എന്താണാവോ ഈ സർ പറയുന്ന ഓരോ വീഡിയോയിലേയും കാര്യങ്ങൾ എനിക്കറിയാവുന്നതും ഞാൻ ഫോളോ ചെയ്യുന്നതും ആണ്. എൻ്റെ അനുഭവമില്ലെങ്കിൽ കൂടി ആ സ്ഥാനത്ത് ഞാനാണെങ്കിൽ എന്തു ചെയ്യുമായിരുന്നു എന്ന് ഞാൻ വിചാരിക്കുന്നതാണ് സാർ പറയുന്നത്. അതായിരിക്കണം ഒട്ടേറെ പ്രതിസന്ധികളിൽ നിന്നും ഉയർന്ന് ഞാനിന്ന് ജീവിതത്തിൽ ഒരു വിധം ജയിച്ചുവെന്ന് കരുതാം. അത്ഭുതമാണ് എന്നെയറിയുന്ന പലർക്കും. ഏതായാലും ഇദ്ദേഹത്തിൻ്റെ വീഡിയോ കണ്ടോളൂ. ജീവിതത്തിൽ വിജയം കൈവരിക്കാം.
@vidhyasreevu97474 жыл бұрын
🤩
@ayishaimmu19123 жыл бұрын
എനിക്കും തോന്നാറുണ്ട്. Anubavam
@soudathkr9512 Жыл бұрын
ഈ ലോകത്ത് ആത്മാർഥമായി പരസ്പരം സ്നേഹിച്ചാൽ വിട്ടുപോകാത്ത മരണം വരെ കൂടെ ഉണ്ടാകുന്ന ഒരു ബന്ധം ഭാര്യ ഭർതൃ ബന്ധം ആണ്.. ബാക്കിയെല്ലാം ഒരു എക്സ്പിരി ഡേറ്റ് ഉണ്ട് അത് എല്ലാവരും മനസിലാക്കുക... പങ്കാളിയെ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുക 👍
@Mazhanilav4 жыл бұрын
എന്റെ അനുഭവത്തിൽ നിന്നു പറയുന്നു. അവഗണിക്കുന്നവരുടെ പുറകെ പോകരുത് ... സാർ പറഞ്ഞത് വളരെ ശരിയാണ് ... പറ്റുമെങ്കിൽ Facebook whatsapp block ആക്കി വക്കുക.
@ayshaachu51234 жыл бұрын
പറ്റുന്നില്ല അതാണ് ഏറ്റവും വലിയ പ്രശ്നം
@Mpramodkrishns4 жыл бұрын
കഴിന്നില്ലെടോ😥😥
@shyni18644 жыл бұрын
@@Mpramodkrishns entha kazhiyathe?
@dhinkan58194 жыл бұрын
Aru sadikkunilla
@sefusaif27374 жыл бұрын
Avaganikkunnath bharthavanenkil. Enthu cheyyum
@ulahamithra19643 жыл бұрын
നമ്മളെ വേണ്ടാത്തവർക്ക് നമുക്ക് എന്തിനാ 😔അങ്ങനെ ഞാൻ ചിന്തിക്കു. 😭😭😭😭😭അവരെ പറ്റി പിന്നെ ചിന്തിക്കാൻ പോഹരുത് 😔
@pranavyav9003 жыл бұрын
തേച്ചിട്ട് പോക്കുന്നവരുടെ ആദ്യ ലക്ഷണവും അല്ലേ avoid ചെയ്യൽ..പിന്നെ പിന്നാലേ പോയവര് ശല്യമാവും.. എല്ലാ കുറ്റവും സത്യസന്ധത ഉള്ള ആൾക്ക് കൊടുക്കും. സത്യം അവർ വേറേ ആളെ കുടുക്കാൻ try ചെയ്യുന്ന തിരക്കിലായിരിക്കും...ദേഷ്യം വരുന്നത് അത് കൊണ്ടാണ്.. അവരുടെ time waste ആവില്ലേ
@AR-tk7mc4 жыл бұрын
ഇപ്പോ എനിക്കു ഏറ്റവും ആവശ്യം ഉള്ളതായിരുന്നു ഈ വീഡിയോ. Thank you ഇപ്പോ ഒരു ആശ്വാസം
@KalaKala-tw6lu3 жыл бұрын
Enikum
@nincythasleem5485 Жыл бұрын
Njanum ippo ee avasthayil aan orupad avaganikka pedunnund 🥺
@vineethap39424 жыл бұрын
എന്നെ ഇപ്പോൾ വേണ്ടാതായി ഞാന് സ്നേഹിച്ച ആൾക്ക് എന്നാലും അവനു നല്ലത് വരട്ടെ
@simichandran21963 жыл бұрын
ഉണ്ണിയേട്ടൻ പറഞ്ഞതൊക്കെ ശെരിയാ👍... 'നമ്മള് ഇഷ്ട്ടപ്പെടുന്നതിനെ സ്വതന്ത്രമായി വിടുക' എന്നാ പറയാറ് ... സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങാനാവില്ല ... ആർക്കും ആരെയും force ചെയ്തു സ്നേഹിപ്പിക്കാൻ അവകാശമില്ല
@savitharsivan11574 жыл бұрын
പുരുഷമാർ മാത്രം അല്ല സ്തികളും വ്യത്യസ്തകൾ ഇഷ്ടപ്പെടുന്ന ആളുകൾ ആണ്
@lachuraj37134 жыл бұрын
Adipolli..polichu
@ARAFA5624 жыл бұрын
Suuuper
@AjwakitchenRasheedziya4 жыл бұрын
Angane paranju kodukku muthe polichu😊
@sherlyp.k68584 жыл бұрын
പക്ഷേ പലപ്പോഴും സ്ത്രീകൾ അവരുടെ ഇഷ്ടങ്ങൾ ത്യജിച്ചു കൊണ്ട് പ്രണയിക്കുന്നവരോട് ആത്മാർത്ഥത പുലർത്തുന്നവരാണ്. എന്നിരുന്നാലും സാർ പറഞ്ഞതുപോലെ മനസിലാക്കി ഇട പഴകിയാൽ ബന്ധങ്ങൾ നന്നായി നിലനിർത്താനും പറ്റും
@varghesejacob34014 жыл бұрын
Very TRUE messages from you
@sooriadas51824 жыл бұрын
Unexpected aayi watch cheytha video aayirunnu. 👌 Valuable. Nammude girls nu ingane oru awarness necessary aanu Kure girls ingane oru state face cheyyunnund. Avark ithu useful aayirikkum
@aryaananya21334 жыл бұрын
ആത്മാർത്ഥതക്കും കണ്ണീരിനും വിലയില്ലാത്ത സാഹചര്യത്തിൽ തുമ്മിയാൽ തെറിക്കുന്ന മൂക്കാണെങ്കിൽ നീട്ടി ഒരു തുമ്മൽ വച്ച് കൊടുക്കാ.... അല്ല പിന്നെ... എന്തായാലും unni sir super👍👍👍👍
@rishanas-p7i4 жыл бұрын
അല്ലപിന്നെ😁😁
@jismayavijayan51184 жыл бұрын
👍
@thahiraandatodan37084 жыл бұрын
,😁😁😃😃🤣🤣🤣
@thahiraandatodan37084 жыл бұрын
@@elizabethmj522 😍😍
@kunjuvava3424 жыл бұрын
@@thahiraandatodan3708 helloo😍😍😍
@jobinrobin54044 жыл бұрын
താങ്ക്സ് ഇന്ന് എന്റെ ജീവിതത്തിൽ സംഭവിച്ചു കൊണ്ട് ഇരിക്കുന്നത്
@salmansfk81444 жыл бұрын
അവഗണന... ആണുങ്ങളെ സംബന്ധിച്ചു അവർക്കു ഇഷ്ടം ഉള്ള താണ്.... ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.... sir nte വീഡിയോ എല്ലാം എനിക്ക് വളരെ അതികം ഉപകാരപെട്ടു.... ഇനിയും ഇത് പോലെ ഉള്ള വീഡിയോ ഞങ്ങൾക്ക് വേണ്ടി ചെയ്യണം plzz sir....... ജീവിതത്തിൽ ഈ വാക്കുകൾ ആരും പറഞ്ഞു തരാൻ ഇല്ല.... അതൊക്കെ ഉണ്ണിയേട്ടൻ പറഞ്ഞു തന്നു എത്ര നന്ദി പറഞ്ഞാലും മതി വരൂല
@Subi-jf5do4 жыл бұрын
True
@salmansfk81444 жыл бұрын
@@Subi-jf5do yes
@salmansfk81444 жыл бұрын
@dashamoolam damu ayyo....... പാവം......
@aleenajohn97602 жыл бұрын
Ath enthukondanu avoiding ishtapedunnath???
@ponnuvavasfamily56544 жыл бұрын
സത്യം. അവഗണിക്കുന്നവരെ തിരിച്ചു അവഗണിക്കുക. അതേ ഉള്ളൂ മാർഗം
@mariyamsafa30744 жыл бұрын
Apol ayalku athu rakshapedanulla maragam akule ellam sahikan patumo real love enkil
@ponnuvavasfamily56544 жыл бұрын
@@mariyamsafa3074 ഇഷ്ടം ഇല്ലാത്ത ഒരാളെ നിർബന്ധിച്ചു ഇഷ്ടപ്പെടുത്താൻ പറ്റുമോ
@ponnuvavasfamily56544 жыл бұрын
@@mariyamsafa3074 അയാൾക്ക് real love ഉണ്ടെങ്കിൽ അവഗണിക്കില്ലല്ലോ
@rasheedalip53963 жыл бұрын
@@ponnuvavasfamily5654 കഴിയില്ല
@dileepraj10474 жыл бұрын
"തീരവും തിരമാലയും തമ്മിൽ പ്രണയത്തിൽ അയിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് അറിയില്ല, പക്ഷേ എത്ര അവഗണന നേരിട്ടിട്ടും എപ്പോഴും തീരത്തോടു ഓടി അടുക്കുന്ന തിരമാലകളെ കാണുമ്പോൾ, തിരമാലയുടെ ' പ്രണയം കാണാം.,,,,,,,,,പരിഗണന എന്ത് എന്ന് അറിയണമെങ്കിൽ..... അത് അവഗണന നേരിട്ടവരോട് ചോദിച്ചാൽ മനസ്സിലാകും..... "
@ashrose58434 жыл бұрын
Wow
@sreeshmaTJ19933 жыл бұрын
Seriyanu👍
@hannahannahanna16143 жыл бұрын
സത്യാണ് bro,,,,, അവൻ പ്രണയം പറഞ്ഞപ്പോൾ തിരികെ പ്രാണൻ കൊടുത്തത് കൊണ്ടാവും selfrespect പോലും മറന്നു പോയത്.... ഒടുവിൽ അവനും പോയി ഉള്ള വിലയും കളഞ്ഞു.... 😂
@sheebakarath48363 жыл бұрын
എനിക്കു പറയാനുള്ള വാക്കുകൾ
@geethavcvc6324 жыл бұрын
Thanks... എനിക്കു ആവിശ്യമായ വാക്കുകൾ...
@aryaunni85544 жыл бұрын
എന്നേ avoid ചെയ്യുമ്പോൾ സാധാരണ ഞാൻ കരഞ്ഞു പറയാറാണ് പതിവ്. ചേട്ടന്റെ കഴിഞ്ഞ ഒരു വിഡിയോയിൽ പറഞ്ഞത് പോലെ ഞാനും അവോയ്ഡ് ചെയിതു no call,no msg, no rply പക്ഷേ ഞാൻ ഇങ്ങനെ ചെയ്തപ്പോൾ നേരെത്തെ ഉള്ളതിനെക്കാൾ കൂടുതൽ ശക്തമായി തിരിച്ചു എന്നിലേക്ക് തന്നെ വന്നു.
@MindWavesUnni4 жыл бұрын
Thank you for your feedback
@aryaunni85544 жыл бұрын
@@MindWavesUnni 😊
@happymedia60154 жыл бұрын
പക്ഷേ അതിൽ ഒരു പ്രോബ്ലം ഉണ്ട് അവരും അതേപോലെ ചിന്തിച്ചാൽ തീർന്നില്ലേ
@aryaunni85544 жыл бұрын
@@happymedia6015 ഇല്ലെടോ അവർ അങ്ങനെ ചിന്തിക്കില്ല. Real love ആണെങ്കിൽ. കാരണം വിട്ടുപോകുമോ എന്നൊരു ഭയം ഉണ്ടാകും
@happymedia60154 жыл бұрын
@@aryaunni8554 സ്വന്തം അഭിമാനം പണയം വെച്ചിട്ട് പുരുഷൻ ആ പണിക്ക് നിൽക്കുമെന്ന് തോന്നുന്നില്ല
@sheejasaroАй бұрын
സത്യം 🙏🙏🙏
@Murshida32111 ай бұрын
അവൻ എന്നെ നല്ലം avoide ചെയ്തപ്പോ ചേട്ടന്റെ വീഡിയോ കണ്ടിട്ട് ഞാനും അവനെ തിരിച്ചു avoide ചെയ്യൻ തുടങ്ങി. അവൻ തിരിച്ചു എന്റെ അടുത്തേക് തന്നെ വന്നു. പക്ഷെ ഇപ്പോ അവൻ എന്നെ വീണ്ടും എന്നെ ഒഴിവാക്കാണ്. വീട്ടിൽ കല്യാണം ഉറപ്പിക്കാൻ പോവാണ്. ഇതും പറഞ്ഞു മെസ്സേജ് അയച്ചാപ്പോ അവൻ അതിനു സമ്മതിക്കണം എന്നാ പറയുന്നേ. എനിക്ക് അവനെ ഒഴിവാക്കാൻ പറ്റുന്നില്ല അവൻ ഇല്ലാതെ പറ്റുന്നില്ല.അവനെ വീണ്ടും avoide ചെയ്യുമ്പോ അവനും തിരിച്ചു avoide ചെയ്യാണ് 😢😢😢🥺🥺🥺
@nafeesathulmisriya47584 жыл бұрын
എല്ലാം ശരിയാണ്......very good speak.like it.heart touching speak. ..thnx dear...ur thinks alll r currect.....❤❤❤❤
കുടിക്കുന്ന ഭർത്താവ്, അടിക്കുന്ന ഭർത്താവ് അവരുടെ കൂടെ ജീവിക്കുന്ന ഒരുപാട് ഭാര്യ ഉണ്ട്, ആ ഭാര്യ എങ്ങനെ ആയിരിക്കണം എന്ന വീഡിയോ ചെയ്യുമോ സർ, കാരണം കുട്ടികൾ ഉണ്ട് അവരെ വിട്ടിട്ട് പോകാനും പറ്റില്ല. എന്റെ വീട്ടിൽ അങ്ങനെ ആണ് കുറെ പേരുടെ ജീവിതം കാണുന്നുണ്ട് അവരുടെ sycology എങ്ങനെ ആയിരിക്കും
@MindWavesUnni4 жыл бұрын
Ok
@donpaul90834 жыл бұрын
Mrg kazhinjitt ethra naalaay
@RuksanaRuppy2 жыл бұрын
ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. Thanks.
@fathimaminha.r53244 жыл бұрын
തീർച്ചയായും എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു. ഇതിൽ പറയുന്നത് ഫോളോ ചെയ്യാൻ ഞാൻ തീരുമാനിച്ചു.
@temple1244 жыл бұрын
Valuable vedio sir😊 I am happy now
@thalhaththaha61414 жыл бұрын
എനിക്കുള്ള മറുപടി ഈ വീഡിയോ യിൽ ഉണ്ട്... tnx ട്ടോ 😃
@shahanasperumbally71754 жыл бұрын
Ithoke kelkumbo single aayathinu ik innod thanne oru bahumaanam thonnunu..... 😝😛
@seethalraj60724 жыл бұрын
Enjoy enjoy...manasamadhanam kittum ath orappa😂
@shahanasperumbally71754 жыл бұрын
@@seethalraj6072 sathym bro.... inte frnds nte avastha kandit aa panik povaathathaan
@seethalraj60724 жыл бұрын
@@shahanasperumbally7175 bro allattoo sis aa😂
@shahanasperumbally71754 жыл бұрын
@@seethalraj6072 sryy 😂. Iyyal single aano ellaa manasamadhanam kitum enn paranjond choichatha 🙂
ഇത്രക്ക് വ്യക്തമായി പറഞ്ഞ ഓരോ വാക്കും ഒരുപാട് ഒരുപാട് സത്യമാണ്. ഇതൊക്കെ അനുഭവം ആണ്.. എല്ലാം ഇപ്പോൾ വ്യക്തമായി മനസിലായി താങ്ക്സ്.. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു
ഈ vdo ഒരാഴ്ച മുന്നേ കിട്ടേണ്ടതായിരുന്നു...സാർ പറഞ്ഞപോലെ കരഞ്ഞും സങ്കടപെട്ടും പറഞ്ഞു gdby പറഞ്ഞു പോന്നു.... ഇനി പറഞ്ഞിട്ട് കാര്യമില്ല
@sunuvarughese78464 жыл бұрын
😢😢
@divyats62154 жыл бұрын
😪😪
@uma96364 жыл бұрын
Onnudi samsarich nokkanjille
@abidalatheefabida44594 жыл бұрын
@@uma9636 ഇനി എന്ത് പറയാൻ.. കുറെ പറഞ്ഞതല്ലേ... പറയൽ കൂടുതൽ ആവും തോറും ഞൻ സ്വയം വിഡ്ഢി ആവുന്നത് പോലെ..
@JP-dp8hp4 жыл бұрын
@@abidalatheefabida4459 പോട്ടെടാ, ചിലപ്പോൾ നിന്റെ സ്നേഹം തിരിച്ചറിഞ്ഞു തിരിച്ചുവരാനും സാധ്യത ഉണ്ട്.. നന്നായി പ്രാർത്ഥിക്കു.. ഒരിക്കലും അതുതന്നെ വേണം എന്നുപറഞ്ഞു പ്രാർത്ഥിക്കരുത്, ചിലപ്പോൾ marriage നുശേഷം ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത experience ഉണ്ടായാലോ?? നിനക്ക് ഏറ്റവും നല്ലതെന്താണോ അതിനു വേണ്ടി വേണം pray ചെയ്യാൻ. ഞാൻ എന്റെ friend face ചെയ്യുന്നത് കണ്ടിട്ടുണ്ട് അതാണ്.
@thahiraandatodan37084 жыл бұрын
Good.. message sir...I appreciate sir👏👏👌👌🌹🌹🌹🌹
@Samyuktha-j8x5 ай бұрын
Sir avan enne ellathilum block akkum ennitu njan block akkiyl nda block akkiythu nn parnju choodvu but iyide vazhkknu full block akki enni bad words parnju enni vrumo...njan ndylum pokila....njan avne block akkno
@kaztrogaming54304 жыл бұрын
ഈശ്വരാ vere Affair ഉണ്ടാവോ അങ്ങനെ ഉണ്ടാവരുത് ടെൻഷൻ ആക്കല്ലേ
@aparna.m08114 жыл бұрын
Sathyam
@lavanyapv79594 жыл бұрын
♥️♥️♥️I think this very useful vedio
@sajithaantony11114 жыл бұрын
എനിക്കു സാറിന്റെ വീഡിയോസ് എല്ലാം ഭയങ്കര ഇഷ്ടം ആണ് എന്റെ ലൈഫ് ഒത്തിരി ചേഞ്ച് ആയിട്ടുണ്ട് താങ്ക്സ് 🙏🙏
@sunuvarughese78464 жыл бұрын
എനിക്കും ഒരുപാടിഷ്ടമാണ് 🙂
@btechmlxmediatips16694 жыл бұрын
ഏറെ കുറെ ശരിയാണ്........
@shifanapulath10042 жыл бұрын
തീർച്ചയായും ഇതിൽ പറയുന്നത് മുഴുവനും സത്യം ആണ് .nice video unni sir .u are great man.
@divyam32214 жыл бұрын
Sir Eth vare Ulla prblm solving motivational videos il vach valare realistic ayi thoonni Eth . Thanks 🙏
@lekhasabu39664 жыл бұрын
😍 Nalla tips😍
@manjumadhav28444 жыл бұрын
Useful video 👍🙏
@sareenapattupara18494 жыл бұрын
ഞാനിപ്പോൾ ഈ അവസ്ഥയിൽ ആണ്
@pathuminnu8814 жыл бұрын
Njaanum
@Mpramodkrishns4 жыл бұрын
ഞാനും
@dineshbalume27813 жыл бұрын
Same njaanum
@rajithapb57944 жыл бұрын
Good motivation, thanks sir
@mee53794 жыл бұрын
Use cheythu avoid cheyyumbo satyathil sahikkan pattilla
@kunjuvava3424 жыл бұрын
Engane use cheythu varada
@ayishamuhammed72444 жыл бұрын
athe, same avastha
@nandananandana58764 жыл бұрын
Ella videosum ........100 yil 110 %poliyaaanu❤❤❤❤❤👑
@archanaaravind88384 жыл бұрын
Same situation njan anubhavikkunnudu
@fathimasuhra7214 жыл бұрын
Good vedio👍ഈ കാര്യങ്ങൾ എല്ലാം ഫോളോ ചെയ്യുന്നുണ്ട്. വിളിക്കാം കാര്യങ്ങൾ സംസാരിക്കാം എന്ന് പറഞ്ഞു പോകും പറഞ്ഞ ടൈമിൽ വിളിക്കില്ല ബിസി എന്ന് പറയും അത് കൊണ്ട് നമ്മളും അങ്ങനെ ഒക്കെ മതി എന്ന് വിചാരിച്ചു മുന്നോട്ട് പോവുക. എല്ലാ തിരക്കിനിടയിലും നമ്മൾ അവര്ക് വേണ്ടി സമയം കണ്ടെത്തുന്നു അത് മനസിലാകാത്തവർ പോകുന്നെങ്കിൽ പോട്ടെ അല്ല പിന്നെ
@rincygeorge91544 жыл бұрын
Same.avastha Anu 😭😣
@reshmyravi3214 жыл бұрын
Same 2....ivide epolum frnds mathi 1or 2 thavana vilikum nnit kuttukarude kude pokum joli illathapo night 11 okke akumbo vitil keru nnit vilicha vilichu illengil illa nnit pittennu vilikumbo chodhikumbo parayum njan urangi poyi urangi poya vilichillannu vachu onnum nadakan onnum ponillalo pinne ne ndhina ingane tention akunennu okke dialogue anu nik kittatha snehavum sharingum frndsinu kittana kanumbo nik pidikanilla frndsine thanne ishttam illandayi ath paranju manasilakan sremichu nadakunilla parayumbo force anannu parayum parayanda parayandannu kure chindhikum but pattunilla paranju pokum ippo njan vilichu chellilla vilichal edukum illengil illa njan ippo angere snehikan onnum pokarilla ippo na avoide cheyyanath feel cheyyunnath kondu nta ullil ulla ishttam oru verup vare ethi athondu ayal fud kazhichonu chodhichal polum nik angerodu kalipayi thudangi
@nevithajohn74674 жыл бұрын
@@reshmyravi321 Satyam ennacheyana😰😰
@nevithajohn74674 жыл бұрын
@@rincygeorge9154 athe😓😓
@sarithasaritha53884 жыл бұрын
അതേ സാറ് പറയുന്ന കാര്യങ്ങൾ വളരെ ശരിയാണ് ഈ വാക്കുകൾ എനിക്കും വളരെ ഉപകാരം ആയിരിക്കുന്നു താങ്ക്യൂ സോ മച്ച്🙏🙂
@ranimolo5144 жыл бұрын
ഉണ്ണിച്ചേട്ടാ.. സബ്സ്ക്രൈബ് ചെയ്തു കേട്ടോ.. അത്രയ്ക്കു നല്ല വാക്കുകൾ
@nileenamariasiby5064 Жыл бұрын
Njn palarydeyum anubavam kettitund adyam oke nannayitu care, love, trust, intimacy itoke undavum orepale aavum, pine kurachu years kayiyumbol oralu nannayitu change aavum aa change ulkolan streekalku kayinjenu varilla
👏👏👏👏👏👏👏👏thanks for ur valuable speech. But ഇത് കുറച്ച് മുൻപ് കാണേണ്ടതായിരുന്നു... 😪😪. ചെയ്യരുത് എന്ന് ഉണ്ണിയേട്ടൻ പറഞ്ഞതൊക്കെ ഞാൻ ചെയ്തിരുന്നു. ഇപ്പോൾ ഞാൻ എല്ലാം ഒഴിവാക്കി. എന്റെ സ്നേഹം അനുഭവിക്കാൻ avanu യോഗം ഇല്ല എന്ന് എന്റെ മനസ്സിൽ ഉറപ്പിച്ചു ഞാൻ bye പറഞ്ഞു... ഇപ്പോൾ ഞാൻ ok ആണ്.. 😍😍expect more informations from u dr👍👍
@abidalatheefabida44594 жыл бұрын
ഞാനും അങ്ങനെ ചെയിതു
@rinzilariyaz3214 жыл бұрын
എനിക്ക് കഴിയുന്നില്ല എന്നാലും ഞാൻ ശ്രമിക്കും അങ്ങിനെ മാറാൻ
ഇതൊന്നുമല്ലാത്ത ഒരു കാരണം ഉണ്ട് ഒരാളോട് ഭയങ്കര ഇഷ്ട്ടം തോന്നുന്നു അത് പറയണം എന്ന് വിചാരിച്ചപ്പോ ഒരു രോഗം പിടിപെടുന്നു അപ്പൊ ഇഷ്ടക്കൂടുതൽ കൊണ്ട് അവഗനിക്കുന്നു പക്ഷെ മറ്റെയാൾ ഇതറിയന്നുമില്ല. അയാൾ ഓർക്കുന്നു ഇഷ്ടമില്ലാത്തത് കൊണ്ടാണ് അവഗനിച്ചതെന്ന്.അങ്ങനെ
@nishat.l.40154 жыл бұрын
Very nice video 👌👌👌
@gayathrimurali5164 жыл бұрын
aanungalde psychology... pothuve ullaa character athine kuricj oru vedio cheyyamo?? Athayath namak avarude psychology anusarich perumaran saadikkuna tharathil...
Divorce il എത്തി എന്നതുകൊണ്ട് തകർന്നു പോകേണ്ട കാര്യമില്ല..നമ്മൾ നമ്മുടെ ജീവിതം ആർക്കും അടിയറവ് വെച്ച് ജീവിക്കേണ്ട കാര്യമില്ല..സ്നേഹത്തോടെ പങ്കുവെച്ച് ജീവിക്കാൻ പറ്റാത്ത വരെ തിരിച്ച് കൊണ്ടുവന്നിട്ടും കാര്യമില്ല.. അവരുടെ മുൻപിൽ ധൈര്യത്തോടെ ജീവിച്ച് കാണിച്ച് കൊടുക്കുക.
@Subi-jf5do4 жыл бұрын
@@mercypathrose2163 seri sister🥰
@happymedia60154 жыл бұрын
@@mercypathrose2163 അതൊക്കെ പറയാൻ എളുപ്പമാണ് അവനവൻറെ ജീവിതത്തിൽ വരുമ്പോഴേ മനസ്സിലാവുള്ളൂ
@Subi-jf5do4 жыл бұрын
@@happymedia6015 ennalum life kurach padikkan kazhinju..areyum amithamayai snehikkaruthennum visawsikkaruthennum padichu
@sujithjisha49254 жыл бұрын
@@happymedia6015 s
@minuelsathomas12694 жыл бұрын
Kidukkan video.
@kunjuvava3424 жыл бұрын
Correct aanu minu elsa
@aparnaaparna9853 жыл бұрын
Over night IL online kanttapo arada online IL just chodhechayullu apo screen shot edatheche.. Pinne mittittela. Msg nokarupolumile.. Call ela onnula
@ancyancy5904 жыл бұрын
Very tru thaks brother
@Face__pack__3 ай бұрын
Entha eni njan cheya🙂🙂🙂enik avan elathe petila
@arshidamv8730 Жыл бұрын
Sir you are a real good messenger
@marykunju54544 жыл бұрын
താങ്കൾ പറഞ്ഞത് പോലെ പുരുഷനും ബാധകമാണ്.... ithokke..