അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ഈ കാലഘട്ടത്തിൽ ഈ ദാമ്പത്യ ശാസ്ത്രം മനസിലാക്കാതെ ജീവിക്കുന്നതുകൊണ്ട് വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ കൂടി വരുകയാണ്. നിങ്ങൾ വിവാഹിതരാണെങ്കിലും വിവാഹത്തിന് ഒരുങ്ങുകയാണെങ്കിലും ഓരോ തീരുമാനങ്ങളും വിവേകപൂർവ്വമായിരിക്കാൻ ഇന്ന് തന്നെ സ്നേഹഭാഷ കോഴ്‌സിൽ ചേരൂ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. മാനസികമായി അകന്ന ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@basimp194816 күн бұрын
ന്റെ പൊന്നൂ നമിച്ചു 🙏🙏 നിങ്ങളുടെ വീഡിയോ പല സാഹചര്യത്തെയും മറി കടക്കാൻ ഏറെ സഹായിച്ചിട്ടുണ്ട് Thank u so much ❤️❤️
@biju.v.c4903Ай бұрын
ഞാൻ 20 വർഷം മുൻപ് ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു സാർ.. ഇപ്പോൾ ഞങ്ങൾ പിരിഞ്ഞിട്ട് 20 വർഷം ആയി. പക്ഷേ ഇതുവരേയ്ക്കും ഒരു ദിവസം പോലും ഞാൻ അവളെ കുറിച്ച് ഓർക്കാത്ത ദിവസം ഇല്ല.. അവളെ സ്വപ്നം കാണാറുണ്ട്.. അവൾ മായി പങ്കിട്ട നിമിഷങ്ങൾ ഓർത്ത് പലപ്പോഴും കരയാറുണ്ട്.. പ്രണയിച്ച സമയങ്ങളിൽ ഞാൻ കേട്ട് ആസ്വദിച്ച പാട്ടുകൾ കേട്ടാൽ അവളെക്കുറിച്ചുള്ള ഓർമ്മകൾ വന്ന് എന്നെ വിഷമിപ്പിക്കും.. ഞാൻ അത്രയ്ക്ക് പ്രണയിച്ചു പോയി അവളെ..😢😢😢😭😭😭
@riswanakАй бұрын
Enthina pirinjath
@biju.v.c4903Ай бұрын
@@riswanakജാതി വേറെ ആയിരുന്നു.. അതൊരു തമിഴ് പെൺകുട്ടി ആയിരുന്നു.. പക്ഷേ നല്ല കുട്ടി ആയിരുന്നു..
@SaleenaMujeeb-c8nАй бұрын
@@biju.v.c4903ithrayum snehamayirunnenkil caste eanthinu nokkanam
@ZeekcloeАй бұрын
😥sorry to hear. പിന്നീട് കല്യാണം കഴിച്ചോ? പുതിയ ബന്ധം പഴയത് മറക്കാൻ help ആയില്ലാർന്നോ?? എന്തു സംഭവിച്ചു
@paedroalberto2555Ай бұрын
Same ente karyathilum njan estapeta penkutiyum 20 varsham aayi but thankal paranja ethe avasthaya entethum...
@kinginithumbikal809Ай бұрын
മനുഷ്യ മനസുകളെ ഇത്രമാത്രം പഠിച്ചു ഇത്രമാത്രം മനസിലാകുന്ന രീതിയിൽ സാധാരണക്കാരിലേക്കു എത്തിക്കുന്ന അനിൽ sir നന്ദി മാത്രം 🙏♥️
@Mini-o8k19 күн бұрын
സാർ പറഞ്ഞത് സത്യമാണ് മറക്കാൻ പറ്റുന്നില്ല ഹൃദയവും മനസും ഒന്നായി സാർ വഴി എന്ത്
@MusthafaTk-k8e15 күн бұрын
ജീവനിൽ കൊണ്ടുന്നടന്നവരെ മറക്കണമെങ്കിൽ ആ ജീവൻ ഇല്ലാതെ ആവണം
@SanthoshP-s1jАй бұрын
പറഞ്ഞത് പൂർണ്ണമായും ശരിയാണ്... ഞാനിങ്ങനെയാണ്
@hemanthanrr8229Ай бұрын
വീടിനു പുറത്തുള്ള ആരുടേയും ബന്ധംalways temperary.ആയി ഭവിക്കും. അമിതബന്ധം ആപത്ത്. അവർ സ്വയം സ്നേഹിക്കുക. Practice selflov.. This from anilji previous class's 🙏
@SoudhalatheefSoudha-o7sАй бұрын
എന്റെ കാര്യത്തിൽ ഇത് വളരെ shariyaan👏👏👏👍👍
@viswambharnp6528Ай бұрын
ഇത് എന്നേപ്പറ്റിയാണ്, എന്നെപ്പറ്റി തന്നെയാണ്.
@reejats951Ай бұрын
സത്യം ആണ് മറക്കൻ പറ്റില്ലല്ലോ സാർ സ്നേഹം തന്നിട്ട് പെട്ടെന്ന് ഒരു ദിവസം അവോട് ചെയ്തു ബ്ലോക്ക് ചെയ്തു പോകുന്നു ആ വേന്ദന മരണം വരെ മറക്കാൻ പറ്റില്ലല്ലോ സർ
@djanusks1375Ай бұрын
Marakkan ulla pariharam kudi payau plzz
@SumaSuma-c3hАй бұрын
എത്ര കൃത്യമായി പറയുന്നു 🙏🙏🙏🙏🙏
@valsalaa454Ай бұрын
വളരെ നല്ല മെസേജ്👍👌
@noora445Ай бұрын
Sadly its relatable for my current situation, very informative you are great sir. please provide the absolute solution maybe many people can recover from this horrible situation they don't deserve.
@achukutty1309Ай бұрын
Sir. പറഞ്ഞത് എല്ലാം സത്യം ആണ് ഈ ഒരു അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പോ കടന്നു പോകുന്നത്
@bijiashokan576821 күн бұрын
ഞാനും.. 😒
@Rashi555-ti5gm16 күн бұрын
ഞാനും
@kkviewsbyshyjuАй бұрын
എങ്ങിനെ ഇത്ര കൃത്യമായി പറയുന്നു
@safeesk953613 күн бұрын
Thank you... മനോഹരo👍👌
@GowriGowri-de5ueАй бұрын
Thanku sir🙏🏻🙏🏻 good reading🙏🏻💗 thanku univers 🙏🏻💗❤️❣️💕
@amanahaneefa93872 күн бұрын
Ur great
@manoshkvАй бұрын
In My experience this message is correct.
@anithadev202Ай бұрын
Hari om sir ithra krithyam aayi paranju thannathine nanni
@PramodPodi-g6nАй бұрын
Manasarinju snehichall avar evide annekkillum purnam Ayyi orthu konde erikkum. Chilla sahacharyam kondu avaru namalle vittu poyyall. Avarude avastha sahacharyam kondanu ennu manasillakkukka. Allathe avarkku ishttam ellathe kondu aarum piriyyilla orikkallum😢 that's my love story. I love my heasrt😢
@AashT-2dАй бұрын
വളരെ നല്ല വാക്കുകൾ 🥰🥰🥰❤️❤️❤️👍🏻👍🏻👍🏻
@jubi6345Ай бұрын
Valare sheri ❤
@minibiju107423 күн бұрын
ഞാൻ എന്നെ ഒരുപാട് ദ്രോഹിച്ച ഒരാളെ ഒരുപാട് സ്നേഹിക്കുന്നു. എന്നെ അയാൾ ഒട്ടും പോലും സ്നേഹിച്ചിട്ടില്ല. പക്ഷെ മരിക്കുന്ന വരെ അയാളെ ഞാൻ സ്നേഹിക്കും, കാരണം എനിക്ക് അയാൾ അത്രയും വേണ്ടപ്പെട്ട ഒരാളാണ് 😔
@sumi29110 күн бұрын
ദ്രോഹിച്ച ആളെ എങ്ങനാ നമുക്ക് സ്നേഹിക്കാൻ പറ്റും
@usharanir2042Ай бұрын
Thankyou 🙏🙏
@remyakmkm9260Ай бұрын
Thank you🙏
@SajuPg-dk8nkАй бұрын
മറക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും
@Sea-g4bАй бұрын
Detachment.... പ്രാക്ടീസ് ചെയാൻ താല്പര്യപ്പെടുന്നു സർ... ഡാൻസർ zone ആണുള്ളത്... വീഡിയോ vedamo.. 🩷🥰🥰🥰super വീഡിയോ മോട്ടിവേഷൻ 🥰🥰
@sindhuv9274Ай бұрын
Thank u sir❤❤❤
@blackvlogzzz2058Ай бұрын
Enikum ഒരു frd und jan അവളെ പൂര്‍ണമായും eshtapedunu but avalku നേരെ തിരിച്ചും
@sheejasaroАй бұрын
സത്യം 👍👍
@SindhuM-si3lrАй бұрын
Thank you sir ❤.
@rechushb3996Ай бұрын
എന്താ ചെയ്യാ ഒരാളിൽ നിന്നും ഉള്ള അഡിക്ഷൻ ഒഴിവാക്കാൻ?🥺 എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല. avoid ചെയ്തുകൊണ്ടിരിക്കുകയാണ്. എങ്ങനെ ആണ് ഇതിൽ നിന്നും മാറുന്നത്.
@azraazmiazwa6073Ай бұрын
Nikkkum
@shajitha2468Ай бұрын
എനിക്കും അതെ മറക്കാൻ പറ്റുന്നില്ല 😔
@angelsworld8563Ай бұрын
Just block all the contacts if he doesn't know the value just leave him may be it is hard on initial stage but definitely you will overcome from my own experience,😊
@DaisyS-i8jАй бұрын
Same situation
@rechushb3996Ай бұрын
@ 😓my frnds also telling to block him and move on . But I’m really addicted to him since 8 years .I don’t know what I will do ..sometimes he will gave me more love and care and sometimes it’s like no contact and avoiding . So I’m stuck in this relationship. 😓I don’t know really
@abhi_status_007Ай бұрын
Sir ethunu oru solution
@lalithat9284Ай бұрын
Thanks sir❤
@sweetysaa715517 күн бұрын
Correct 🙌🙌🙌🙌🌹🌹🌹
@ammukuttyc9206Ай бұрын
സ്വന്തം മകളെ പിരിയുമ്പോൾ എപ്പോഴും ഓർക്കുന്നത് .
@shamlainfo731Ай бұрын
Sir paranjath correct aan.....
@girijadinesh7568Ай бұрын
ഇതൊന്നു മാറിക്കിട്ടാൻ എന്തെങ്കിലും പരിഹാരം ഉണ്ടോ
@nusaibanusaiba158118 күн бұрын
ആദ്യായിട്ട് അവസാനായിട്ടുള്ള ഒരു പരിപാടിയാണ് ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ല
@JannathUmma21 күн бұрын
Sathyam
@UshaB-t1zАй бұрын
❤ waiting for next video. Detachment. Anilji, nashttappetta brother ningalilude kaanunnu 😢 (appearance)
Thank you sir See 34 varshathinu shesham enne thefivanna enne 15 vayassil pranayicha avan thediyethu
@sheejasaroАй бұрын
ലാസ്റ്റ് പറഞ്ഞത് സത്യം 🙏🙏
@girishk294520 күн бұрын
❤❤❤❤❤ സർ
@SumiSumina-r3nАй бұрын
Veetukara polum verupich njn snehichu athrak athmarthamayit 😭 petann oru divasm onnu parayand poyi marakan patunila oro nimaishavm orma vann kollunnu
@anandhumurali319328 күн бұрын
ഞാൻ 10th പഠിക്കുമ്പോൾ ഇഷ്ടം തോന്നിയ പെൺകുട്ടിയുടെ ഓർമ്മകൾ ഇടക്ക് ഉണ്ടാകാറുണ്ട് അവളുടെ കല്യാണം കഴിഞ്ഞ് എൻ്റെ ഇഷ്ടം അവളുടെ അടുത്ത് പറയാൻ കഴിഞ്ഞില്ല ഇടക്ക് ഓർക്കുമ്പോൾ guilt ഫീലിംഗ് ഉണ്ടാകാറുണ്ട്..
@@sindhol9161 ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത്.. അവൻ അന്ന് കഷ്ടതയിൽ ആയിരുന്നു ഇപ്പോൾ settled ആയി. പിന്നെ വലിയ ഒരു പണചാക്കിനെ കെട്ടി.. അല്ലെങ്കിലും 12ആയിട്ടും വാടക വീട്ടിൽ കഴിയുന്ന എന്നേക്കാൾ നല്ലത് പണമുള്ളവളെ കെട്ടുന്നത് തന്നെ അല്ലെ 🥲. എന്നെ ആണെകിൽ അവന്റെ പ്രണയം വീട്ടിൽ പിടിച്ചതിന് ശേഷം പഠിക്കാൻ വീട്ടില്ല🥲🥲
@jabirkpkunduparampath6852Ай бұрын
1👌👌
@remar6128Ай бұрын
🙏🙏🙏👍
@chandinivp2182Ай бұрын
❤❤❤🙏🏻
@smithaanil8019Ай бұрын
Marakkan enthu cheyum😢😢
@anupa1090Ай бұрын
ഒരുപാട് തട്ടിപ്പ് thumbnail നു best ഉത്തരം...ഈ video...🕉️🕊️💚💜💛♥️
@NijamolNijamol-nf8yfАй бұрын
🙏
@ZeekcloeАй бұрын
പരിഹാരത്തിൻ്റെ video ഉടനെ ഇട്ടേക്കണേ🙏 Thanks
@praveensadgamaya978Ай бұрын
Vedanikkunna manassinu mojanam ennoru video und.
@LachoooosАй бұрын
👍🏻
@Dhanesh.kDhanesh.k-s1oАй бұрын
Oru live varumo
@HaseenaTK-m8x28 күн бұрын
Manassinu oru സുഖമല്ലോപകടമേഖലയിൽ പോകാതെ നോക്കിയാൽ പോരേ
@RajeshRajappan-t9gАй бұрын
Hai❤
@Nivin-2255Ай бұрын
സർ, ഞാൻ ഒരുപാട് മെസ്സേജ് ഇട്ടു ഇതുവരെ റെസ്പോണ്ട് ചെയ്തില്ല. പെട്ടെന്ന് ജീവിതത്തിൽ വരുന്ന disabilty എങ്ങനെ മനസുകൊണ്ട് അംഗീകരിക്കും. എങ്ങനെ മനസിനെ ട്രെയിൻ ചെയ്യും. പെട്ടെന്ന് കേൾവി 60% നഷ്ട്ടപെട്ടു ഒന്നും പഴയപോലെ പറ്റുന്നില്ല. Social ആയി ജീവിക്കാനും ആരുമായി connect ചെയ്യാനും പറ്റുന്നില്ല, എങ്ങനെ മുന്നോട്ടു കൊണ്ടുപോകാം pls help
@sreejaai2814Ай бұрын
സത്യം❤❤❤❤😂
@beautifulsoul3113Ай бұрын
ഇത് മാറ്റാൻ എന്താ വേണ്ടേ??
@starship9987Ай бұрын
സർവ്വേശ്വരനോട് (God/Allah) സഹായം ചോദിക്കുക ഇടപെടാൻ ആവശ്യപ്പെടുക അപ്പോൾ അവൻ ചെറിയ രോഗമോ വിപത്തോ നൽകി നിങ്ങളെ സഹായിക്കുന്നതാണ്. ദൈവം മാത്രം അർഹിക്കുന്ന അളവിലുള്ള സ്നേഹം ഒരു മനുഷ്യനും അർഹിക്കുന്നില്ല, ഇത് ലംഘിക്കുന്നവർ വലഞ്ഞ് പോവുക തന്നെ ചെയ്യും.
@alicesebastian3318Ай бұрын
Live vaa sir
@indian5575Ай бұрын
😭
@abhi_status_007Ай бұрын
Sir 2years after 😢😢 24×12 over think aanu aval aanu ente manasil marakkan pattunnilla 😭😭😭🥺
@ShamilShamil-jb8mbАй бұрын
ഞാനും
@haripriyakr653216 күн бұрын
Njanum
@sheebaansad308116 күн бұрын
Njanum
@SajeenaAnilkumarАй бұрын
Sir. enne oral 2 മാസമായി പരിചയപെട്ടു ഞങ്ങൾ പെട്ടെന്ന് അടുത്തുപോയി ഇപ്പോ aayaal അകന്നു പോയി