താങ്കൾക്ക്..... ഒരു Big salute 🫡. 👍🏻👍🏻👍🏻👍🏻. കുറേ ചിരിച്ചു പോയി 😂. അത്രയും സത്യമായ.... വാക്കുകൾ. എല്ലാം അദ്ദേഹത്തിന് വേണ്ടി....ഓരോ കാര്യങ്ങളും.... അദ്ദേഹം ആഗ്രഹിക്കുന്നത്.... കണ്ടറിഞ്ഞു കാര്യങ്ങൾ ചെയ്തിട്ടും.... എനിക്ക് ഒരു വിലയും ഇല്ലായിരുന്നു. ഇപ്പോൾ.... ഞാൻ സ്വയം.... ചിന്തിച്ചു.... ഇതെല്ലാം.... ഞാൻ ചെയ്യാൻ... തുടങ്ങിയപ്പോൾ.... എല്ലാം തിരിഞ്ഞു വരുന്നുണ്ട്. അതിനിടയിലാണ്..... താങ്കളുടെ... Speach കേട്ടത്. ഒരു പാട്..... സന്തോഷമായി. അല്ലാതെ... ഞാൻ നോക്കിയിട്ട്..... ഒരു വഴിയും കണ്ടില്ല. താങ്കൾ ഒരുപാടു.... ഉയരങ്ങളിൽ.... എത്തട്ടെ. 👍🏻👍🏻👍🏻❤️❤️❤️❤️.
@salomiv-xu6wyАй бұрын
Thank you
@sheebacp27784 жыл бұрын
ആത്മാർത്ഥ സ്നേഹം ഉള്ളവർ പരാജയപെട്ടു പോകുന്നു.... കരഞ്ഞു ജീവിതം തീർക്കുന്ന, ആരോടും മിണ്ടാതെ ജീവിതം മരുഭൂമിയാക്കുന്ന ചിലർ 😭😭😭😭
@liyajoseph89364 жыл бұрын
You love your self
@___b___6354 жыл бұрын
True
@vishnupriya45694 жыл бұрын
😭😭😭
@vishnupriya45694 жыл бұрын
💔
@Henzasusan164 жыл бұрын
സത്യം സ്നേഹിച്ചതിന്റെ പേരിൽ എന്നും കരയാൻ മാത്രം ആണ് വിധി
@kayyoppu-834 жыл бұрын
സ്നേഹം orikkalum തൊൽകാറില്ല പക്ഷെ സ്നേഹിച്ചവർ എന്നും തോറ്റിട്ടേയുള്ളു..
@SunilSunil-gm9fc4 жыл бұрын
Yes
@sabanaabdulkalam254 жыл бұрын
sathyam
@sathyanarayanannarayanan51534 жыл бұрын
True
@geethanjali2624 жыл бұрын
Yes
@rajimolm.c.52184 жыл бұрын
സത്യം
@sumabichu54193 жыл бұрын
ആത്മാർത്ഥ കാണിക്കുന്നവർക് എന്നും പണികിട്ടും.... അത് പ്രണയത്തിൽ മാത്രമല്ല ഏത് കാര്യത്തിലും... 😔
@sujathakv37513 жыл бұрын
ശരിയാണ്
@nouahadshan64523 жыл бұрын
സത്യം 😞
@divyamurali7723 жыл бұрын
സത്യം ❤
@aparnaappu27613 жыл бұрын
Sathyam aahn theerthum yadharthyam....Nammal athra mathram open aay samsarikvo...Nthoram secrets parayo...Bt oru tym verumbo athey secrets oru reason aakki kond avoid aakkam thudangum...
@nishapaul34693 жыл бұрын
Sathyam
@maimoona42262 жыл бұрын
തേപ്പുകാർക്ക് കൊടുക്കാൻ പറ്റിയ ശിക്ഷ തന്നെയാണ് തിരിച്ചുള്ള അവഗണന..... അവരും അനുഭവിക്കട്ടെ അവഗണനയുടെ വേദന ...👌👌👍👍
@athira.ukarthikakrishnan4351 Жыл бұрын
🤣
@geethuvellinezhi33782 жыл бұрын
അവഗണന ഏറ്റു കരഞ്ഞിരിക്കുന്ന സമയത്ത് ആണ് ഈ വീഡിയോ കാണുന്നത്. വലിയ ഉപകാരം ആയി.. നന്ദി സാർ 🙏
@ex3nj2 жыл бұрын
Enthengilum mattam undo
@visionmedia94292 жыл бұрын
☹️☹️ellam sheriyakum
@kunjuvava3422 жыл бұрын
@@ex3nj hus Angane aanoo 😍😍
@esathannickal68302 жыл бұрын
@@ex3nj ningalk matam undo
@esathannickal68302 жыл бұрын
Geethu. No problem❤❤❤❤ ellam seriyakum
@Razee_Na Жыл бұрын
ഈ video correct സിറ്റുവേഷനിൽ ആണിപ്പോ ഞാൻ കണ്ടത് 👌👌miracle👍
@shira5683 Жыл бұрын
ചേട്ടാ ഈ techniques ഞാൻ പ്രയോഗിച്ചിട്ടുണ്ട്. ആദ്യമൊക്കെ വലിയ സങ്കടം ആയിരുന്നു. പക്ഷേ twist എന്താണെന്ന് വച്ചാൽ അയാളെ miss ചെയ്യിക്കാൻ avoid ചെയ്ത് ചെയ്ത് അയാളുടെ over controlling ഇല്ലാത്ത ആ life ഞാൻ ശരിക്കും happy ആയിപ്പോയി 😃. അങ്ങനെ miss ചെയ്ത് അയാൾ തിരിച്ചു വന്നപ്പോളേക്കും എന്റെ interest പോയി 😂. പിന്നെ ഞാൻ അങ്ങ് തേച്ചു.😂
@Benzemaaaaaaaaaaaaaa Жыл бұрын
😅
@rajithamannattil9757 Жыл бұрын
😂😂😂😂😂😂
@aswathivb4315 Жыл бұрын
Ath nannayi😂
@arya6343 Жыл бұрын
Mwuth 🤣😘
@dhanyan44610 ай бұрын
🤣
@minnurkunju49784 жыл бұрын
മിക്കവാറും boys ഇങ്ങനെ തന്നെ ആണല്ലേ .. പിന്നാലെ നടന്നു നമ്മളെ അവരിലേക് ethichitt കുറച്ചു കഴിയുമ്പോൾ അവര് അവരുടെ മറ്റു ishtangalilekk പോകുന്നു.... അതിന് മുൻപ് ഫുൾ ടൈം കാൾ.. msg... പിന്നെ എല്ലാം സ്വാഹാ...
@MindWavesUnni4 жыл бұрын
mmmm athe...
@shamlanajeeb65144 жыл бұрын
Ys
@ajmiinshad29844 жыл бұрын
Sheriyanu
@nandhusnakshethra6864 жыл бұрын
Yes
@navasnuju14864 жыл бұрын
തെറ്റി ഒന്നര വർഷം മനസ്സറിഞ്ഞ് സ്നേഹിച്ചിട്ട് ഇപ്പോൾ അവളുടെ വഴിക്ക് പോകുകയാണ് ഒരുപാട് വട്ടം പറഞ്ഞു അവൾക്ക്
@ranjuzz3182 жыл бұрын
ഇതൊക്കെ വർക്കോട്ട് ആവണമെങ്കിൽ അയാളുടെ മനസ്സിൽ കുറച്ചെങ്കിലും സ്നേഹം വേണം ഇല്ലാത്ത പക്ഷേ എന്ത് ചെയ്തിട്ടും കാര്യമില്ല അനുഭവം ഗുരു ☺️
എന്ത് ഒക്കെ ചെയ്താലും നമ്മളെ വേണ്ട എന്ന് വെച്ച് പോകുന്നവർക്ക് ഇത് ഒന്നും ഒരു കാര്യവും ഇല്ല. സത്യം പറഞ്ഞാൽ ഒന്നിനും പോകാതെ ഇരിക്കുക സമാധാനം കിട്ടും
@maryjanejane14154 жыл бұрын
True 👍
@anjanajose63483 жыл бұрын
💯
@prajeenaprajeena18453 жыл бұрын
Sathayam
@nouahadshan64523 жыл бұрын
സത്യം 😞
@Shalushalu-bx9yk3 жыл бұрын
crrct.nammale vendathavare nammalum mind cheyyathirunna mathi.kurach days kazhiyumbo namukk ath sherlamakum pathiye vishamokke marum
@nandananandana58764 жыл бұрын
ഞാൻ ഭയങ്കര missing ആണേലും ഞാൻ അത്........ അവനെ ഒരിക്കലും അറിയിച്ചിട്ടില്ല...... അറിയിക്കാൻ മനസും ഇല്ല.......... attittude മുഖ്യo ബിഗിലേ............ 😎😎😎😎😎😎
@anonymousme80684 жыл бұрын
Ahhhh athnda girls
@ammuznithya44244 жыл бұрын
pinnalla😩
@aleeshashomy32084 жыл бұрын
Me too 😍😄
@vismayaviswan33244 жыл бұрын
Pinnallhhh🔥😁
@saneeshkb10164 жыл бұрын
ഞാൻ അണ്ണാജിൽ പോയി പണി നോക്കാൻ പറയും
@user-Happy-sanuss.14 жыл бұрын
ഇത് പോലെ തന്നെ ആയിരുന്നു എന്റെ ലൈഫും. കോളേജ് പഠിക്കുമ്പോൾ വന്ന പ്രൊപ്പോസ് എല്ലാം ഞാൻ reject ചെയ്തു. എനിക്ക് ഒരാളെ ഇഷ്ട്ടമായിരുന്നു അയാളുടെ മനസ്സിൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. അയാൾ എന്റെ കോളേജിൽ അല്ലായിരുന്നു. അയാൾ വർക്ക് ചെയുന്നത് ആർമിയിൽ ആയിരുന്നു. അത് എനിക്ക് വൈകി ആണ് മനസിലായത്. ബട്ട് ഞാൻ ഇടയ്ക്ക് അവരെ കാണാറുണ്ട് ലീവിന് വരുമ്പോൾ. കോളേജിന്റെ അടുത്തു ആയിരുന്നു അയാളുടെ വീട്. ഒടുവിൽ അവരുടെ fb insta എല്ലാം ഞാൻ കണ്ട് പിടിച്ചു. അങ്ങോട്ട് ഇഷ്ട്ടാണെന്ന് പറഞ്ഞു അയാളും yes പറഞ്ഞു ഞാൻ അയാളെ വല്ലാതെ ഇഷ്ട്ടപ്പെട്ടു. എന്റെ വീട്ടിൽ ഞാൻ കാര്യങ്ങൾ എല്ലാം പറഞ്ഞു അമ്മ അയാളെ കുറിച് അന്വേഷിക്കാതെ ഇഷ്ടപ്പെടണ്ട എന്ന് എന്നോട് പറഞ്ഞു. ബട്ട് വൈകാതെ അയാളുടെ charecterum എല്ലാം എന്റെ വീട്ടകർക്കും ഇഷ്ട്ടമായി. ബട്ട് എല്ലാം മാറി മറിഞ്ഞത് പെട്ടെന്ന് ആയിരുന്നു അയാൾക്ക് വേറെ 2 girlsumayi affair ഉണ്ടായിരുന്നു ഇത് എല്ലാം ഞാൻ അറിഞ്ഞപ്പോ അയാൾ എന്നെ compleat ആയി അവോയ്ഡ് ചെയ്തു ഞാൻ കുറേ കാലു പിടിച്ചു പുറകെ നടന്നു എല്ലാം ക്ഷമിക്കാൻ ഞാൻ തയാറാണ് എന്ന് അയാളോട് പറഞ്ഞു. അയാൾക്ക് എന്നെ വേണ്ട വേറൊരു പെണ്ണിനെ ഇഷ്ട്ടാണ് എന്ന് അയാളുടെ ഫ്രണ്ടിനെ കൊണ്ട് അയാൾ പറയിച്ചു. ഒടുവിൽ ഞാൻ ആകെ ഒറ്റയ്ക്കായ പോലെ ഒരു ഫീൽ. വൈകാതെ ഞാൻ മനസിലാക്കി എന്നെ മനസിലാക്കാൻ എന്റെ അച്ഛനും അമ്മയും ഉണ്ട്. അച്ഛനും അമ്മയ്ക്കും ഒറ്റ മകൾ ആയി ജനിച്ച എന്റെ സ്വത്ത് കണ്ടിട്ട് മാത്രമാണ് അയാൾ എന്നെ ഇഷ്ടപ്പെട്ടത് എന്ന് എനിക്ക് മനസിലാക്കി തന്നു എന്റെ ഫ്രണ്ട്സ്. എനിക്ക് അയാളെ കിട്ടാതിരുന്നത് ആണ് എന്റെ ഇന്നത്തെ ഭാഗ്യം അല്ലെങ്കിൽ ഒരു പക്ഷെ ഞാനും ഒരു റംസിയോ ഉത്രയോ ആയേനെ. എല്ലാത്തിൽ നിന്നും എന്റെ നല്ല ബന്ധങ്ങൾ എന്നെ രക്ഷിച്ചു. കൂടാതെ ഒരു കാര്യം കൂടി ഉണ്ടായി കർമ എന്ന് പറയുന്നത് ഒന്ന് ഉണ്ടെന്ന് ഞാൻ ഇന്ന് വിശ്വസിക്കുന്നു കാരണം അയാൾ ഇന്ന് സമാധാനം എന്തെന്ന് അറിയാതെ ഒരു ഭ്രാന്തനെ പോലെ അലയുന്നത് ഞാൻ കാണുന്നുണ്ട്. കൂടാതെ ഈ കുറ്റങ്ങൾ എല്ലാം ചെയ്യാൻ അയാൾക്ക് കൂട്ട് നിന്ന അവരുടെ അമ്മയെ കഴിഞ്ഞ month ഞാൻ അമ്പലത്തിൽ വച്ചു കണ്ട്. അവർ എന്നോട് കരഞ്ഞു കൊണ്ട് മാപ്പ് പറഞ്ഞു. ഞാൻ അവരെ തട്ടി മാറ്റിയില്ല കാരണം എന്നെ പ്രസവിച്ചതും സ്നേഹം തന്നു വളർത്തിയതും ഒരു അമ്മയാണ്. സ്നേഹത്തിൽ ചതി കാണിക്കാന് അയാളെ പോലെ നിക്ക് അറിയില്ല അത് തന്നെയാണ് എന്റെ വിജയവും❤️
@MindWavesUnni4 жыл бұрын
👌
@suhailazaidh199410 ай бұрын
Iam proud of you🥹👍
@suhailazaidh199410 ай бұрын
Iam proud of you🥹👍
@diyadaksha4030 Жыл бұрын
വളഞ്ഞു കഴിഞ്ഞാൽ interest പോവുന്ന type of boys ആണെങ്കിൽ ഇതൊന്നും workouts ആവില്ല ..അവർ വേറെ relation aayitt engaged ആയിരിക്കും ....🥰
@aiswarya2913 Жыл бұрын
Correct
@_Dreamgirl Жыл бұрын
@criminalgamer3107avn ponel pott best thanne kittum
എന്റെ possessive കാരണമാണ് അവൻ പോയത്. അവൻ അത് പറഞ്ഞു മനസിലാക്കി തന്നെകിൽ ഞാൻ ഇനിയും അതേപോലെ പ്രേശ്നകൾ ഇണ്ടാക്കിലായിരുന്നു. പലരും പറഞ്ഞു ഞാൻ അവനെ ആത്മാർത്ഥ മായി സ്നേഹിക്കുന്നില്ല എന്നൊക്കെ. അവൻ എന്നെ ആത്മാർഥമായി സ്നേഹിക്കുന്നു എന്നൊക്കെ പറഞ്ഞു. പക്ഷെ, തേച്ചത് അവനാണ് 🙂
@Itsme-s7q4 ай бұрын
Possessive koodiyaal oru shossam muttal ann sister...I can understand that nammal orupaad snehikunnavar nammude mtrm ann enna chinda varum aghane indaavunnathaann possessive mind but ath over aayaal problem ann....Ayaal poyenkil ayaal thech poyee enn kutapeduthaan patilla...iam really sorry to say this it's your fault...
@Itsme-s7q4 ай бұрын
Possessive koodiyaal oru shossam muttal ann sister...I can understand that nammal orupaad snehikunnavar nammude mtrm ann enna chinda varum aghane indaavunnathaann possessive mind but ath over aayaal problem ann....Ayaal poyenkil ayaal thech poyee enn kutapeduthaan patilla...iam really sorry to say this it's your fault...
@sophiasimon33053 жыл бұрын
അങ്ങനെ ഞാൻ പരീക്ഷിച്ചപ്പോൾ അവൻ എനിക്കൊരു പേരിട്ടു, ഞാൻ ഇത്ര സന്തോഷത്തിലായതിന്റെ പിന്നിൽ വേറെ ആരോ ഉണ്ട്, എനിക്ക് ആരെയോ കിട്ടി എന്ന് വേണ്ട ആരോപണങ്ങൾ മാത്രം മിച്ചം
@@MindWavesUnnipinne Avan entha karutha...thankal oro mandatharaghal paranj views indaaki aahle patikkenn....aalukalde thoughts different ann ath ighane genderwise parayaan patilla.....ayaal oru pakshee ee sahoodariye vellaathe snehichindaavum Ivar ighane kaanichappo ayaal aghane chindich ppoyindaavum athil Ivar rand perum thetkaar ann...eath relation anelum oru problem varumbol clarity yoode samsarich theerkkanam illenkil avde thetidhaarana indaavum...nammal ellaam manushyarann athkond ath sobhaavikavum ann
@Itsme-s7q4 ай бұрын
Dear sister njn ente relation il emotionally connected aaye aahl ann enikk sneham mtrm mathi ath genuine aay thanne kaznjaal aahlkk vendi njn chaavum...but avar attitude idukayo ente self-respect ne disrespect cheyukayo chythaal pinne njn avarod thallukoodanu complaints parayaan nikkano illathe aa relation il ninnu maari nikkum.....Ath nammal atrem snehicha aalukalil ninnu Ignorance indaavunathinte vedhamakond ann....so nighalde bf chilappol aghane chindich kaanum athil aayaalem thet parayaan patilla sneham hide vechirikkan illathalla ath purath kaanikkanam enkile opposite illa aahlk thanne mate aahl snehikkunund enn manslaavallo ath purath kaanikkathe atitude itt ninnaal pala aalukalum pala reethiyil aayitikkum chindikuka chila aalukal onnum parayathe maari poovum overthinking cheyunmavar aanenkil overthinking chyth ath complicated aavum.....ithokke ann problems so paraspparam nallonam manslaakki jeevich povula atre illo
@asnaashiq16924 жыл бұрын
ഒരു 6 മാസം മുന്നേ ഇത് ടെസ്റ്റ് ചെയ്ത് വിജയിച്ചു....ഇപ്പൊ ഭയങ്കര ഹാപ്പി..... ഇത് ഭയങ്കര effective ആണ്😜😜
@asnaashiq16924 жыл бұрын
കമന്റ് pin ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല...... എന്തായാലും pin ചെയ്ത സ്ഥിതിക്ക് ഒരു കാര്യം കൂടി കൂട്ടിച്ചേർക്കാം..... avoid ചെയ്യുന്നവരോട് വഴക്കിനു പോവുന്നത് ജീവിതം തകരാൻ മാത്രമേ സഹായിക്കൂ.... സർ പറഞ്ഞത് പോലെ നമ്മളോട് അവർ ചെയ്യുന്നത് പോലെ ഉള്ള ചെറിയ ഒരു avoiding തിരിച്ചു കൊടുത്ത് നമ്മളുടെ മിസ്സിംഗ് അവരെ അറിയാക്കാത്ത രീതിയിൽ നിന്നാൽ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ നമ്മളുടെ അടുത്തേക്ക് inghottu വരും 100%sure...... അല്ലാത്തവർ വരില്ല.......... എന്ത് ചെയ്താലും നമ്മൾ ചെല്ലും എന്ന പ്രതീക്ഷയിൽ ആണ് അവർ..... അത് ചെറുതായിട്ട് ഒന്ന് മാറാൻ ഈ ട്രിക്ക് നന്നായിട്ട് help ചെയ്യും.... ഇതൊന്നും അവരുടെ അവസ്ഥ മനസ്സിലാക്കാതെ ആവരുതെന്നു മാത്രം..... anyway thankyou so much sir for the valuable information 😍
@sayyidathrizwana29514 жыл бұрын
Njnum try chyum orppu
@ammuammz64804 жыл бұрын
Angineyundooo.. 😜
@thaznii83644 жыл бұрын
@@asnaashiq1692 njanonn try aakki nokkatte shariyaavaan dua cheyyondu😥😥😥😥😥😥
@mekhamathew36434 жыл бұрын
😂😂😂
@shizashiza39574 жыл бұрын
"All the problems are stuck between mind and matter, If u don't mind it doesn't matter"
@achuappu10923 жыл бұрын
ഇതെക്കെ ചെയ്യണം എന്നുണ്ട് പക്ഷേ പറ്റണ്ടേ.... സ്നേഹം വല്ലാത്ത വേദനയാണ്
ഈ പറഞ്ഞ എല്ലാ പോയിന്റുകൾക്കും കൂടി ഒരു പേരുണ്ട്. Self Respect. അതുള്ളവർ ഇങ്ങനെയൊക്കെയെ ചെയ്യൂ.
@janvijanvi87522 жыл бұрын
Crct ആണ്
@salini9404 жыл бұрын
ശരിക്കും helpfull ആയ വിഡിയോ ആണ് sir..അവരെ നഷ്ടപ്പെടുമെന്ന പേടി ആണ് അവര് നമ്മളിൽ ന്ന് മുതലാക്കുന്നത് ന്ന് സർ പറഞ്ഞ ഏഴാമത്തെ കാര്യം very very important ആണ്.ഏത് relation ആയാലും വിട്ടുവീഴ്‌ച ആവാം..പക്ഷെ ഒരിക്കലും അടിമ ആവരുത് എന്നാണ് എന്റെ ഒരു കാഴ്ചപ്പാട്...
@salini9404 жыл бұрын
@Majitha Majeed 🤝
@MindWavesUnni4 жыл бұрын
correct
@kunjuvava3422 жыл бұрын
@@salini940 hello😍😍😍
@vrindajobby553 жыл бұрын
അവഗണന കൂടി കരഞ്ഞുകൊണ്ട് കൊണ്ട് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കാണുന്നത്.?? Very good💞💞💞💞💞💞💞
ഇത് കേൾക്കുബോൾ ഇങ്ങനെ ആകണം എന്ന് തോന്നുന്നു.. പക്ഷെ കഴിയില്ല അതാണ് പ്രണയം 😔
@malayalam9512 жыл бұрын
Correct
@lifamilife7573 Жыл бұрын
Currect
@bossisalwaysahead6169 Жыл бұрын
Whats
@aiswarya2913 Жыл бұрын
ഒരു മണിക്കൂർ ഓൺലൈനിൽ ഉണ്ടെങ്കിലും ഞാൻ അയച്ച message മാത്രം നോക്കാത്ത ആൾ 😔
@Aalila143 Жыл бұрын
നമ്മളെ വേണ്ടെങ്കി നമ്മൾക്കും വേണ്ട ഐശ്വര്യ
@unnichippysworld56662 жыл бұрын
സാർ പറയുന്ന ഓരോ കാര്യങ്ങളും വളരെ വളരെ കറക്റ്റ് ആണ്.ഇത് പ്രണയത്തിൽ മാത്രം അല്ല.എല്ലാ ബന്ധങ്ങളിലും ഇതേ പോലെ ആണ്.നമുക്ക് വില ഇല്ല എന്ന് തോന്നുമ്പോൾ തിരിച്ചും അതേ രീതിയിൽ നില്ക്കുക.സാർ പറയുന്ന കാര്യങ്ങളെ കറക്റ്റ് ആയിട്ട് ഫോളോ ചെയ്യുക.റിസൾട്ട് ഉറപ്പാണ്.അനുഭവം കൊണ്ട് പറയുന്നു .. വളരെ കറക്റ്റ് ആണ് സാർ..
@jayjayjj26132 жыл бұрын
Correct pirake nadannu varshangal accept cheythu pinneed pullu vila aatti paatikum poley. Vivaram ellaathe purake oru pattiyute poley poyi beg cheythu no use. Avasanam verey oru bandham athinte koode poyi
@kavithakavitha8063 Жыл бұрын
Ooooo know😅😅 o oooook😅😅ll😅😅l😅😅😅😅😅😅😅😅 oooooooooooomoo imon oooomomoommmm me more mmg 😅😅😅😅😅 immense I m😅 in m😅 onnumilla mmmmmm😅😅😅😅😅
@prasadp5432 Жыл бұрын
@@jayjayjj2613 Gg
@Benzemaaaaaaaaaaaaaa Жыл бұрын
Hus അങ്ങനെ ആണെങ്കിലും ഇങ്ങനെ ചെയ്യണം അല്ലെ
@dandapanivarma8203 Жыл бұрын
ഏതായാലും this is very interesting conversation. But, i hav' nt time. Then finish my duty I will subscribe your channel. ❤thanks sir.
@angelmary13814 жыл бұрын
ചേട്ടൻ പറഞ്ഞതെല്ലാം 100 ശതമാനം ശരിയാ👍 ഒരു ഫീലിംങ്ങും ഇല്ലാത്ത ഒരു പൊട്ടനെ ആണ് സ്നേഹിച്ചതെങ്കിൽ എന്തു ചെയ്യും🙄🙆
@MindWavesUnni4 жыл бұрын
Forget
@angelmary13814 жыл бұрын
@@MindWavesUnni 😐
@sabeedakanangotk76494 жыл бұрын
പൊട്ടനെ വിട്ട് കള
@angelmary13814 жыл бұрын
@@sabeedakanangotk7649 💔💔💔💔💔
@angelmary13814 жыл бұрын
@@sabeedakanangotk7649 അയാള് പൊട്ടനൊന്നും ആയിരുന്നില്ല. അയാളുടെ ലക്ഷ്യം പണം ആയിരുന്നു.
@sulaikhatdy5263 жыл бұрын
കാര്യമൊക്കെ ഓക്കേ പക്ഷേ അതു ആത്മാർഥമായി സ്നേഹിക്കുന്നവരുടെ അടുത്ത് മാത്രം പ്രയൊഗിക്കുക,അല്ലെങ്കിൽ അതൊരു പഴുതയെദുത് അവർ അതിലൂടെ ഊരി പോവും,അവർക്കു സന്തോഷവും ,പറഞ്ഞു കഷ്റ്റപ്പെദതെ തന്നെ ഒഴിവായി കൊടുത്തതിനു
@adriandavid40573 жыл бұрын
നമ്മളെ വിട്ടിട്ട് പോകാൻ നിക്കുന്നവർ ആണെന്ന് മനസിലാകുമല്ലോ
@geethusreejith58452 жыл бұрын
Let them go if u r not a priority in their list...
@soniamathew9911 Жыл бұрын
Sathyam
@aashaash45682 жыл бұрын
നമ്മൾ നമ്മളെ self respect ചെയ്യുക.self love ചെയ്യുക.അപ്പോൾ ആരും നമ്മളെ avoid ചെയ്യില്ല... എല്ലാരും നമുക് ചുറ്റും ഉണ്ടാവും. എന്നിട്ടും കിട്ടുന്നില്ലെങ്കിൽ അവരെ നമുക്കും ആവശ്യമില്ല...
@visionmedia94292 жыл бұрын
💪💪
@reeyasr81602 жыл бұрын
Correct
@Itsme-s7q4 ай бұрын
This is a sensible comment for the both genders... really Appreciable 👍🏻
@aishu9784910 ай бұрын
ഇന്ന് മുതൽ ഇങ്ങനെ ചെയ്യണം. റിസൾട്ട് കിട്ടിയാലും ഇല്ലെങ്കിലും പറയാം 🥰👍🏻
@Kokolottopia7243 жыл бұрын
ഞാനും ഇതുപോലെ ഒരാളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്...പക്ഷെ ആ സ്നേഹം എനിക്ക് തിരിച്ചു കിട്ടുന്നില്ല...ആ പരാതി ഞാൻ അവനോട് പറയുമ്പോൾ അവൻ പറയും എന്റെ സ്വഭാവം ഇങ്ങനെയാണ് നീ മനസിലാക്കാൻ ശ്രമിക്ക് എന്നൊക്കെ...ഞാൻ എല്ലാം കേട്ടു നില്കും...അവനു എന്നെ വല്ലാതെ avoid ചെയ്യുന്നുണ്ട് എന്നു എനിക്ക് മനസിലായി...ഞാൻ എന്ത് പറഞ്ഞാലും ഒരു വില ഇല്ല...എപ്പോഴും പരിഹാസവും പുച്ഛവും.... ഒരുപാട് കരഞ്ഞിട്ടുണ്ട്....സന്തോഷ നിമിഷങ്ങൾ ആസ്വദിക്കുവാൻ തന്നെ മറന്നു പോവുന്ന അവസ്ഥ... എന്നാൽ ഇപ്പോൾ ഈ video കണ്ടപ്പോൾ എനിക്ക് അത് വല്ലാതെ മനസ്സിൽ കയറി....അവനെ കൊണ്ട് ഞാൻ എന്റെ value മനസ്സിലാക്കാൻ ഈ video എന്നെ സഹായിക്കും എന്നാണ് എന്റെ വിശ്വാസം....I will try to my best... Thank You ഉണ്ണി ചേട്ടാ....ഫോർ ദിസ് advices 🥰❤❤🔥🔥🔥🔥
@shaheeraekshaheera81062 жыл бұрын
Ippol enthyi
@athiraammuzz98 Жыл бұрын
Ippo ok aayo
@renjiniaacharya27994 жыл бұрын
Sirnte Ella videosum super .Oru positive energy kitunnund
@MindWavesUnni4 жыл бұрын
👍👌😊
@aryalakshmi52454 жыл бұрын
💪
@kunjuvava3422 жыл бұрын
@@aryalakshmi5245 hi😍😍
@annfrankstories2 жыл бұрын
ഞാൻ ചേട്ടൻ പറഞ്ഞ ടെക്നിക് ആണ് ചെയ്‌തോണ്ടിരിക്കുന്നത് ☺️സത്യം.. അത് കൊണ്ട് ഇപ്പോ 6 വർഷം ആയി ഞങ്ങൾ ഹാപ്പി ആണ്... ഇനി രണ്ട് വർഷം കൂടി കഴിഞ്ഞ mrrg😍☺️
@mashallah6834 жыл бұрын
സ്നേഹം ഇല്ലാന്ന് എനിക്ക് ശെരിക്കും മനസ്സിലായി.... ഇനി ഇല്ലാ കെഞ്ചി യാചിച്ചു സ്നേഹം വാങ്ങാൻ ഞാൻ
@MindWavesUnni4 жыл бұрын
🙄
@navasnuju14864 жыл бұрын
ആരു പറഞ്ഞു സ്നേഹം ഇല്ല എന്ന് അത് മനസ്സിലാക്കാൻ സ്ത്രീകൾക് കഴിയുന്നില്ല ഇട്ട്ട്ട് പോയതിന്റെ വേദന എന്നെപ്പോലെ അനുഭവിച്ചവർക്കേ മനസ്സിലാകൂ
@mashallah6834 жыл бұрын
@@navasnuju1486 എല്ലാ പെൺകുട്ടികളും ആൺകുട്ടികളും ഒരു പോലെ അല്ല.... ആത്മാർത്ഥത എവടെ കൂടി പോയാലും പ്രശ്നം ആണ്
@renuka87284 жыл бұрын
Seriyaa.sinciority evde kuduthal kanichal avide nammal karayendi varum
@merinjose77874 жыл бұрын
Nalla decision... Pranayam fail akunnathilum valiya tragedy aayirikkum love marriage fail akunath... Athil ninnum rakshapettallo.
@anaghaanu6203 жыл бұрын
Crct സമയത്താണ് ഞാൻ ഈ vdo കാണുന്നെ 😄ഇനി അങ്ങോട്ട് യാചിക്കാൻ ഇല്ല.
@nachukundar2363 жыл бұрын
Njanum
@swarnalathavasudevan32773 жыл бұрын
ഞാനും 👍
@pranavsivadas75153 жыл бұрын
😞😊
@aneeshmaprasanan56403 жыл бұрын
ഞാനും
@lifamilife7573 Жыл бұрын
ഞാനും
@manjumohanan54164 жыл бұрын
കറക്റ്റ് നമ്മളെ വേണ്ടാത്തൊരെ നമുക്കും വേണ്ട 😊
@wftaworldfashiontailoringa45962 жыл бұрын
നല്ല tips ആണ്. പക്ഷെ അവഗണന ഒരുപാട് അനുഭവിച്ച ഒരാളാണ് ഞാൻ . ഇപ്പോഴും.. നമ്മളെ വേണ്ടാത്തവരെ നമ്മുക്കും വേണ്ട എന്ന തീരുമാനം ആണ് എന്റെത്. നന്മളെ വേണ്ടാത്തത് കൊണ്ടാണല്ലോ അവഗണിച്ചതും കളഞ്ഞതും പിന്നെ എന്തിനാ ഈ പറഞ്ഞ 7 tips മായി അവർക്ക് പുറകെ പോകുന്നത്. അവരെ മറക്കാൻ കഴിയില്ല പക്ഷെ മറന്നതു പോലെ ജീവിക്കാൻ കഴിയും. ഇനി എന്റെ ജീവിതത്തിലേക്ക് എന്നെ അവഗണിച്ചവർ തിരികെ വരണ്ടാ!
@neethuneethu46592 жыл бұрын
ലാലേട്ടൻ പറഞ്ഞപോലെ, സ്നേഹം കൂടും തോറും മൂഞ്ചുവാനുള്ള ചാൻസും കൂടും 😂
1. Never let him know that you miss him when he ia not calling or messaging. 2. Dont ask him why are you not calling, not messaging. Don't complain for not calling or messaging. Dont plead or beg. 3. Do not initiate message or give missed call to them. Let them do it. Whenhe calls, you can talk but dont initiate communication. 4. Try to be happy and confident even if you are sad. He will be puzzled then. He will feel humiliated and will be confused. 5. Let him feel that you are avoiding him. He will be confused. 6. Always be engaged in something. Be busy. Read or study or travel or draw or do something like that. 7. When you feel that he is avoiding, stop discussing everything with him. Do not discuss your daily routine with him. If he ask, you can say that you went out. Dont tell with whom you went. If he ask, you can tell. Have some secrets for yourself. Dont discusss everything everything with him. 8. Usually after you do all these, he will come behind you. Then do not accept him all of a sudden. Have a but attitude. Allow him only slowly into your life. If he again do it after some days. Do these things more vigorously. If he keep on continuing, leave him. 9. Dont think that if you do these, you will lose him. Never. That fear is his strength. So never give that strength to anyone.
ഓരോ വാക്കും വളരെ വിലപ്പെട്ടത്... സത്യം. ഒരു പാട് സന്ദോഷം തോന്നുന്നു ഇതൊക്കെ അറിയാൻ വൈകിപ്പോയി
@MindWavesUnni4 жыл бұрын
saralya
@kunjuvava3422 жыл бұрын
Shyma ipool arinjalloo😍😍
@jasnaekabal7897 Жыл бұрын
വിളിക്കാതെയും മിണ്ടാതെയും ഇരുന്നാൽ നല്ലതാണെന്നു വെച്ച് അത് ഒന്നും കൂടി നഷ്ടപെടുകയെ ഉള്ളു 🤷🏻♀️അങ്ങനെ പോകുന്നവരു പൊക്കോട്ടെ അല്ലെ 🙂അവരുടെ സന്തോഷം അല്ലെ ആഗ്രെഹിച്ചിട്ടുള്ളു നമ്മൾ വിട്ടു കൊടുക്കുക ഹാപ്പി ആയിട്ട് ഇരിക്കട്ടെ 👈🏼
@ayshaaysha42092 күн бұрын
നമ്മൾ ഒന്നും ചെയ്തിട്ട് കാര്യമില്ല അവര് സ്വയം മാറണം ഞാൻ മനസിലാക്കിയ കാര്യം 👍
@sophiasimon33053 жыл бұрын
സ്നേഹിച്ചതിന്റെ പേരിൽ എല്ലാം നഷ്ടപ്പെട്ടു മനസികനിലയും പോയി കരകയറി വരുന്നതേയുള്ളു
@sophiasimon33053 жыл бұрын
@@crimeff7547 thanks
@Abhirami_3 жыл бұрын
🥀💔
@swarnalathavasudevan32773 жыл бұрын
M🙏
@swarnalathavasudevan32773 жыл бұрын
സത്യം 🙏
@KalaKala-tw6lu3 жыл бұрын
Njanum
@tuttututtuz34244 жыл бұрын
Already gudmrng angot poy ayach vila kalanju ivide vann video kanda arenkilum undo😐😐😇😇😇🤣🤣🤣🤣😝😝😝
@dianamary77274 жыл бұрын
😆
@7a7karthiki.r523 жыл бұрын
Yaa innu sambhavichu...
@devikaakash54403 жыл бұрын
😂😁inn
@ammuzzz18943 жыл бұрын
Undeeeeeee🤭🤭🤭🤭
@sheebacp27784 жыл бұрын
ആ കൊരങ്ങന്റെ ചുറ്റും ഒരു ladies circle ഉണ്ട് അതോണ്ട് മ്മളെ ഓർക്കുന്നില്ല. അതോർത്തു കരഞ്ഞു മരിച്ചു 😭😭😭😭😭
@MindWavesUnni4 жыл бұрын
sariyavum
@gouripriya95084 жыл бұрын
Same
@rajanimangadan70384 жыл бұрын
Same
@jitharanjith25244 жыл бұрын
Same case
@sindhu.lratheesh36124 жыл бұрын
Same
@risunufi23984 жыл бұрын
എന്ത് രസമുള്ള മോട്ടിവേഷൻ ആണ് വളരെ ഇഷ്ടം ആയി 💕💕💕👌👌🌷
@HadhiShareefa-k6c2 ай бұрын
Ini njan snehathin vendi pogilla.yenne manassilakathavane nanenthin snehikkanam?ithellam parann thanna sarin orup ad orupad nanniyund.thank you sir😊
@bnitharakesh1625 Жыл бұрын
Husband ആണെങ്കിലോ 😭😭വേറെ സ്ത്രി യുടെ പുറകെ പോയ hus ne ഏങ്ങനെ തിരിച്ചു കൊണ്ട് വരും 😭😭😭😭
@shamnadhoni99693 жыл бұрын
ഇതുപോലെ ചെയ്തപ്പോൾ എനിക്ക് മണിക്കൂറുകൾക്കുള്ളിൽ തന്നെ റിസൾട്ട് കിട്ടി 😍 (Believe it or not) ഒരുപാട് നന്ദിയുണ്ട്..🙏 ഇങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ എന്നെന്നേക്കുമായി എനിക്ക് ആ പ്രണയം നഷ്ടപ്പെട്ടേനെ...
@shamnadhoni99693 жыл бұрын
@@vavaluckyvs സത്യം 🥰
@shamnadhoni99693 жыл бұрын
@@vavaluckyvs ആവാൻ നിന്നതാണ്, correct timil ഈ വീഡിയോ കണ്ടു, പിന്നെ അതുപോലെ ചെയ്തു ok aayi😬😁,
@shamnadhoni99693 жыл бұрын
അത്കൊണ്ട് ഇപ്പോഴും ❤ തുടർന്ന് പോകുന്നു
@shamnadhoni99693 жыл бұрын
Wait ചെയ്യുക, തിരിച്ചു വരുമോ എന്ന്, ഇല്ലെങ്കിൽ വിട്ടു കളയുക, സംയമനം പാലിക്കുക, സ്വന്തം വില കളയാതെ നോക്കുക, സ്വന്തം സമയം ആരോഗ്യം ഇത് രണ്ടും ആർക്കു വേണ്ടിയും കളയാതിരിക്കുക, നമ്മളെ സ്നേഹിക്കുന്ന നമ്മുടെ വീട്ടുകാരെ വെറുപ്പിക്കാതിരിക്കുക, ചിലപ്പോഴൊക്കെ breakup ഗുണം ചെയ്യും, ഈ സമയവും കടന്ന് പോകുക തന്നെ ചെയ്യും dear
@hotsham13 жыл бұрын
Sathiyommm
@Zivonsworld4 жыл бұрын
സാർടെ വാക്കുകൾ കേട്ടപ്പോൾ ഒരു സന്തോഷം തോന്നുന്നു
@soujamc35044 жыл бұрын
Sir... പറഞ്ഞത് നൂറു ശതമാനം സത്യമാണ്... നിങ്ങൾ പറഞ്ഞു തന്ന ഈ tips എല്ലാവർക്കും വളരെ ഉപകാരപ്രദമാണ്.. എനിക്ക്കും.... thank u sir.... thank u s👍👌
@rameshkumark19073 жыл бұрын
Chettaa...polich...ith kandath ente 3il padikunna...aniyananu....
@anniejoyen99733 жыл бұрын
ഇവിടെ ജോബിന ജോയ് പറഞ്ഞതാ കറക്ട്..നമ്മളെ വേണ്ടന്നു പറഞ്ഞു പോകുന്ന വ്യക്തികളോട് ഇത് ചെയ്തിട്ട് ഇന്ദു പ്രയോജനം...അവന് കുറച്ചൂടെ happy akathe ullu
@Nimiiiii1834 жыл бұрын
രണ്ട് പേർക്കും ആത്മാർത്ഥമായ സ്നേഹം ഉള്ളിൽ ഉണ്ടെങ്കിൽ രണ്ടാൾക്കും ഒരുപോലെ മിസ്സ് ചെയ്യും.. ഒരാൾക്കു മാത്രം മിസ്സ് ചെയ്യില്ല... രണ്ടുപേർക്കും equally തോന്നുന്ന ഒരു മാജിക് അല്ലെ സ്നേഹം... ഇതിൽ പെണ്ണിന് മിസ്സ് ചെയ്യുന്ന കാര്യമേ പറഞ്ഞുള്ളൂ... ആണിനും പെണ്ണിനെ മിസ്സ് ചെയ്യും സുഹൃത്തെ.... അനുഭവം ആണ്.. യഥാർത്ഥ സ്നേഹം ഉണ്ടെങ്കിൽ ചിന്തകൾ വന്നു കൊണ്ടേ ഇരിക്കും....
@justahobby1454 жыл бұрын
Athaan sathyam
@jamesbn70074 жыл бұрын
ഇൗ അനുഭവം എന്ന് പറഞ്ഞില്ലേ എന്താണ് ആ അനുഭവം??? ഇപ്പോൾ നിങ്ങൾ രണ്ട് പേരും ഒന്നായോ..😍😍😍
@Nimiiiii1834 жыл бұрын
@@jamesbn7007 ആയിട്ടില്ല bro... ഞങ്ങൾ ഇപ്പോഴും relation ൽ തന്നെയാണ്... വൈകാതെ ഒന്നാകും.. ✌️
@sumayyaend4 жыл бұрын
😑😑😑😑
@littlejoysofourlife78373 жыл бұрын
Miss ചെയുന്നുണ്ടെങ്കിൽ അങ്ങോട്ട് വിളിക്ക്. അല്ല പിന്നെ 😂
@reshmamrz49774 жыл бұрын
Theppum vangi video kaanunna njaan... 🤔😪🤭
@SS-qb4js4 жыл бұрын
Comment read cheythitt chiri varunud sakadavum varunud,ok yenthayalum yellathinum God grace vennam ath yellarkum indu yennu vishwsikunu.
@heythere5534 жыл бұрын
Samepich 😂
@SDR-eq4sk4 жыл бұрын
Sathyam😆
@sajinisaji81454 жыл бұрын
Same
@donpaul90834 жыл бұрын
@@sajinisaji8145 thepp kittiyoo
@kaztrogaming54304 жыл бұрын
സാർ പറഞ്ഞത് മുഴുവൻ corect ആണ് എന്റെ ലൈഫിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഇത് തന്നെയാണ് ഒരുപാട് സംസാരിച്ചുരുന്നു 4 വർഷത്തെ പ്രണയം ഇപ്പൊ msg ഇല്ല വിളിയും ഇല്ല Msg അയച്ചാൽ റിപ്ലൈ തരില്ല. നമ്മൾ മാറി നിന്നാൽ അവര് ചിന്തിക്കും ഇങ്ങോട്ടില്ലെങ്കിൽ പിന്നെ അങ്ങോട്ട് എന്തിനാണെന്ന് അവര് ആ ടൈമിൽ വേറെ ആളെ തേടി പോവും അത്രേ ഉള്ളൂ മനസ്സ് കൊടുത്തു സ്നേഹിച്ചവർ മരിച്ചു ജീവിക്കും.
@Mpramodkrishns4 жыл бұрын
. അത്ര തന്നെ
@sujathakv37513 жыл бұрын
വളരെ വാസ്തവമാണ്
@nouahadshan64523 жыл бұрын
സത്യം 😞
@mallu_life_memmories3 жыл бұрын
Anubavam bro
@ambikakarumathil5908Ай бұрын
വളരെ ശരിയാണ് പറഞ്ഞതെല്ലാം 🙏🏻🙏🏻🙏🏻
@rajimolp.s92193 жыл бұрын
ഒരിക്കലും നമ്മൾ സ്നേഹിക്കുന്ന അതെ അളവിൽ തിരിച്ചു കിട്ടണമെന്നില്ല.അത് ഒരിക്കലും തന്നെ സംഭവിക്കില്ല എന്ന് കരുതുന്നവർക്ക് മനസ്സമാധാനം ഉണ്ടാകും അവനവനെ തന്നെ ആദ്യം സ്നേഹിച്ചാൽ രക്ഷപെടും
@vavachivavus12924 жыл бұрын
എല്ലാ വിഡിയോസും പൗളിയാണ് കിടുവാണ് മാസ്സ് ആണ് 😘😘😘
@thahseenamalayil6224 жыл бұрын
വർഷങ്ങളൊളം പിറകെ നടന്നു വളച്ചൊടിച്ചു പ്രണയിച്ചു വിവാഹം കഴിച്ചു കഴിഞ്ഞു പിന്നീട് ഈ അവസ്ഥ വന്നാലുണ്ടല്ലോ😑😑😑 മിക്കവരും ഇങ്ങനെ തന്നെ ആണല്ലേ കയ്യിൽ കിട്ടിക്കഴിഞ്ഞാൽ കൗതുകം തീർന്നു... ''അനുഭവം ഗുരു '' hate love.. that's all........... 💔
@aswathis64654 жыл бұрын
Sathyam
@shahanashahana93994 жыл бұрын
സത്യം എന്റെ മോൾക്ക് ഉള്ള അനുഭവം
@thahseenamalayil6224 жыл бұрын
@@shahanashahana9399😢😢😢😢
@vavoosvlog42564 жыл бұрын
എന്റെ അനുഭവം
@dontquitedoit43143 жыл бұрын
അതെ,8 വർഷം പ്രണയം 5 വർഷം ഒപ്പം ജീവിച്ചു.. ആഗ്രഹിച്ചിരുന്നു ഒരു കുഞ്ഞ് ഉണ്ടായി... ഇപ്പോൾ ഞാൻ ആരുമല്ല അയാൾക്ക് 😞എന്നെ വേണ്ടത്രേ 😩
@anusgallery78394 жыл бұрын
Shhooo.. ഇതൊക്കെ ഇപ്പോഴാണല്ലോ കാണുന്നേ... kurachoodi മുമ്പ് കാണേണ്ടതായിരുന്നു. ഇനി ippo nadakkoonn അറിയില്ല. എന്നാലും ട്രൈ ചെയ്യാം. Good tips 👍
@ethics247 Жыл бұрын
Nthenkilum nadanno??
@rajeshs613311 ай бұрын
ഞാൻ ആദ്യം കുറെ കരഞ്ഞു ഇപ്പോൾ പറഞ്ഞ ട്രിക് പ്രയോഗിച്ചു ഞാൻ ഹാപ്പി അയാൾ ചമ്മി cസർ പറഞ്ഞത് പോലെ ചെയ്യുക. നമ്മൾ പെണ്ണുങ്ങൾ ഇങ്ങനെ കരഞ്ഞിരിക്കരുത് 👍
@athirahari4228 Жыл бұрын
Ithreyum neram husbandinte avoiding karanam karanj vaiyathe irikuvayirun.. kurach munp koode ayalude kayil vere pidich karanju.. ennitum karyam illa..ayal ayalude karyam thirakki povukaya cheiyunath.. angane oru ashwasathin vendi nookiyatha ee video.. ippo oru relief kitti..manasinu oru confidence vann.. ithellam njan inni onnu cheiyth nookate... pakshe,inni snehathinu vendi ayalude munpil njan karayila..ath urappa..karanam inni njan enne snehikanum respect cheiyanun thudanguva😊
@sujathadipu73703 жыл бұрын
അവനെ ചുമ്മാ തമാശക്ക് mada sambirani എന്ന് വിളിച്ചതിനാ എന്നെ വേണ്ട പറഞ്ഞു പോയത് 😂ഞാൻ funny ആയി പറഞ്ഞതാ.. എത്ര convince ചെയ്യൻ നോക്കീട്ടും നടന്നില്ല... ഇപ്പൊ എനിക്ക് മനസ്സിലായി അവൻ ശരിക്കും ഒരു mada sambirani ആയിരുന്നു എന്ന്... കഷ്ടം എന്നെപ്പോലൊരു പെണ്ണിനെ നഷ്ടപ്പെടുത്തിയല്ലോ.. നഷ്ടം നിനക്ക് മാത്രം 😍😍😍
@aryaananya21334 жыл бұрын
Njan follow cheythukondirikkunna karyamanu sir paranjathu Super....
@ShiluRish4 жыл бұрын
അപ്പോ എനിക്ക് ഇത്രയും കാലം ഒരു വിലയും ഇല്ല കാരണം അവൻ എന്ത് ചെയ്താലും ഞാൻ അങ്ങോട്ട് പോയി കെഞ്ചും തല്ലിയാലും നാണം കെടുത്തിയപ്പോഴും ഒകെ
@MindWavesUnni4 жыл бұрын
Mm
@semisemi46704 жыл бұрын
ini ee step cheyyedo... Ninak ithu koduthal workout aakum... 👍
@ShiluRish4 жыл бұрын
@@semisemi4670 ഞാൻ ചെയ്യാൻ തുടങ്ങി
@ShiluRish4 жыл бұрын
@@semisemi4670 ഇടയ്ക്കിടെ മോട്ടിവേഷൻ വേണ്ടി ഇ vdo കാണും അപ്പോ വേഗം വിളിക്കാൻ മുട്ടിയാലും തോന്നില്ല വിളിക്നോ msg അയക്കano
@semisemi46704 жыл бұрын
Mm... Edakk edak ee video kettal madhi.. Apo oru enargy kittum.... Njan tast cheidada.. 😃
@kmsakeena33052 жыл бұрын
Eppol ettavum avishyamaya video
@VEVAVVLOGZ2023 Жыл бұрын
here there is no communication no understanding no discussion no respect always blaming for something or other even during pregnancy . am mentally stressed n cannot share with anyone😞
@sameerakabeer25323 жыл бұрын
😁😁പറ്റിയ ടൈമാ ഈ vdo kittiye..... അടിപൊളി ഒരുപാടിഷ്ടായി...
@mdevkitchen35023 жыл бұрын
വളരെ correct ഇങ്ങനെ തന്നെയാ cheyendath ente jeevihathil ഞാൻ orupad suffer cheythu വലിയ govt ജോലി ഉള്ള ഒരാളാണ് ഞാൻ ente partnernkku എല്ലാം ചെയ്തു കൊടുത്തു പൈസ, car, senham എല്ലാം but he is always ignoring me so njan ഇപ്പൊ bold ആയി നിൽക്കുന്നു sir ന്നു orupad thanks good advice👍👍
@annreshmaraju80913 жыл бұрын
P
@annreshmaraju80913 жыл бұрын
P
@annreshmaraju80913 жыл бұрын
P
@annreshmaraju80913 жыл бұрын
P
@annreshmaraju80913 жыл бұрын
Pp
@Priyapriya-jr5fo3 жыл бұрын
ഒരുപാട് താങ്ക്സ് ഉണ്ണിയേട്ടാ 🥰🥰 ആവശ്യം വന്നപ്പോ തിരഞ്ഞു പിടിച്ചു വന്നു കണ്ടു 🤗😍 Poli വീഡിയോ 😍👍
@kunjuvava3422 жыл бұрын
Ipool kude undoo😍😍
@Priyapriya-jr5fo2 жыл бұрын
@@kunjuvava342 undallo
@kunjuvava3422 жыл бұрын
@@Priyapriya-jr5fo married aayoo lover aanoo😍😍
@krishna78472 жыл бұрын
Sr orupad nandhi 🤗👍🏻👍🏻 Ente ella prshnglkm ulla marupadi anu ee video Eth polee njn try cheyth ente vushamam oke mary thnk u so much🙏
@SindhuAjith-pc5gk29 күн бұрын
ഞാൻ ആദ്യമാട്ടാണ് വിഡിയോ കാണുന്നത് നല്ല തീരുമാനം എടുക്കാൻ സാധിച്ചു താങ്ക്സ്
@fks8800 Жыл бұрын
Over expectation & attachment will ruin our happiness 😊
@sheebasheeba93942 жыл бұрын
ടെൻഷൻ മാറാൻ എന്ത് ചെയ്യണം അവനെ മറക്കാൻ പറ്റുന്നില്ല മനസ്സ് ഒന്ന് ശാന്തമാകുമ്പോൾ അവൻ വിളിക്കും വീണ്ടും ഞാൻ വേദനിക്കും
@sreeshnasree11994 жыл бұрын
Sathiam paranjaal ee video kanda sheshamaanu manasinum jeevidhathinum oru happynesum thonnithudaghiyadhu 😊👍pookunnavar pookate ille👌👍
@renjurs77394 жыл бұрын
ഇത് കാണുന്ന കാമുകിയും കാമുകനും.. കാമുകി: മെസ്സേജ് അയക്കേണ്ട...ഉണ്ണിയേട്ടൻ പറഞ്ഞപോലെ. ..തന്നെ കാമുകൻ:ഉണ്ണി പറ്റിച്ച പണിയാ... മൈൻഡ് ചെയ്യണ്ട.. ക്ലൈമാക്സ്...രണ്ടും രണ്ടു വഴിക്ക്...ശുഭം
@MindWavesUnni4 жыл бұрын
hhahahaha...poli...
@baseupdate53594 жыл бұрын
Simply dnt beg for a relationship
@sujathasreenivasan14954 жыл бұрын
സൂപ്പർ
@aneeshaantony53264 жыл бұрын
atha nallath
@Progamingmachanyt564 жыл бұрын
😂😂
@hibasherin9523 Жыл бұрын
It's really hlp full...help full to understand.... Thank u sir 💫🙌
@najmashahulhameed22314 жыл бұрын
Allavarum boys ne favour cheythe samsarikarullu ettan girls ne favour cheyitha samsarikkunnathu thanks
@MindWavesUnni4 жыл бұрын
ente 75% viewers ladies anu
@sujathadipu73703 жыл бұрын
Video കണ്ടിട്ടും msg വായിച്ചിട്ടും comment ഇടാതിരിക്കാൻ തോന്നിയില്ല... Excellent video ഉണ്ണിയേട്ടാ... Angane വിളിക്കാനാ തോന്നുന്നത്... Like a bro.. ഒരു closest person.... ചെറിയൊരു misunderstanding ന്റെ പേരിൽ ആള് എന്നെ വേണ്ട പറഞ്ഞു... ഇതൊക്കെ കേട്ടപ്പോ ഇപ്പൊ എനിക്ക് പുള്ളിക്കാരനെ വേണ്ട എന്നായി... വാദി പ്രതിയായേ 😂😂... ഇനി നാലു പാട്ടൊക്കെ പാടി sugamayi പോയിരുന്നു പഠിക്കട്ടെ... Thank u sooo muchhhh 🙏🙏🙏🙏🙏❤❤❤
@jeejashanoop38354 жыл бұрын
ഇങ്ങനൊരു advise നു കാത്തിരിക്കുക ആയിരുന്നു. കറക്റ്റ് time ഇൽ വീഡിയോ... താങ്ക്യൂ സാർ.
@MindWavesUnni4 жыл бұрын
😊👍
@sunithaappoos23284 жыл бұрын
അതെ crct time il ആണ് കണ്ടത്
@kunjuvava3422 жыл бұрын
@@sunithaappoos2328 entha pattiyathu 😍😍
@kunjuvava3422 жыл бұрын
Jeeja ithannoo avastha😍😍
@surumianjel18012 жыл бұрын
Nth ചെയ്തിട്ടും മറക്കാനോ കണ്ടാൽ മിണ്ടാതെ ഇരിക്കാനോ പറ്റുന്നില്ല but self confidens kai വിട്ട് കളയില്ല കാരണം സ്നേഹം ഇങ്ങോട്ടും വേണമല്ലോ
@Hey_capturra._ Жыл бұрын
ഇഷ്ട്ടാണ് എന്ന് പറഞ്ഞു വന്നപ്പോൾ നല്ല സ്നേഹമായിരുന്നു . കിട്ടിക്കഴിഞ്ഞപ്പോൾ ഫുൾ ടൈം busy. ഒരു mindum ഇല്ല. 🥺 താഴ്ന്ന് താഴ്ന്ന് കൊട്ത്ത് മതിയായി 😭
@itsme-ms7qm2 жыл бұрын
Thank u 😀..vadhiye pradhi akan nokate
@shemishemi7466 Жыл бұрын
ഇതൊക്കെ ആത്മാർത്ഥ സ്നേഹം ഉള്ളോർക് മാത്രം ഫീൽ ആവുള്ളു സർ.. ☺️ അഭിനയിച്ചു കൂടെ നിക്കുന്ന ആൾകാർക് ഇതൊക്കെ ഒന്നുമല്ല.. പിന്നെ ആത്മാർത്ഥ സ്നേഹം ഉള്ളവർക്കു ഒരിക്കലും ഇങ്ങനെ ഒന്നും കാണിച്ചു മിണ്ടാതെ ഇരിക്കാൻ കഴിയില്ല.. 😔 Sir പറഞ്ഞത് ആണ് ശരി നമ്മളെ വേണ്ടാത്തവരെ മറന്നു കളയുക എന്നുള്ളത് തന്നെ ആണ്... ☺️
ഈ വീഡിയോ കാണുന്നതിന് മുന്നേ ഞാൻ ഇങ്ങനെ ട്രൈ ചെയ്യാൻ തുടങ്ങി 😁😁😁😁😘😘😘😘🥰🥰❤️❤️❤️❤️❤️😜
@ajmalsinan59394 жыл бұрын
Sathyam.. Njanum
@swapnatoney7 ай бұрын
തീർച്ചയായും tips ഒന്നുപോലും വിടാതെ ചെയ്തിരിക്കും lover അല്ല കെട്ടിയോൻ ആണേ... അങ്ങനെ വിട്ടുകൊടുത്തൂടാ 😎thanku bro.
@sruthy-sruthy47932 жыл бұрын
കുഞ്ഞൂഞ്ഞി ന്റെ crt (സ്വപ്നകൂട് ) ഉള്ള ഒരാൾ ഞാൻ പഠിക്കുന്ന കാലത്ത് ഉണ്ടാരുന്നു. അത് കഴിഞ്ഞാണ് ഈ move പോലും ഇറങ്ങിയത് ആർക്കും വെറുപ്പ് തോന്നുന്ന ഒരാൾ. പക്ഷേ വർഷങ്ങൾക്കു ശേഷം ആ വ്യക്തിയെ ഞാൻ കണ്ട് അന്നു അവന്റെ കയ്യിൽ ഇരുന്ന കുഞ്ഞിന് ഒട്ടീസം ആയിരുന്നു. കണ്ടിട്ട് ഞാൻ വല്ലാതായി. വായ് നോക്കി നടന്ന കുറെ പെൺകുട്ടികളിൽ എന്റെ ബെസ്റ്റ് ഫ്രണ്ട് പെട്ടു പോയതാണ് 😇😇😇😇
@devikanair5823 жыл бұрын
Sariya tto .boys epozhum buzy Anu Ella karyathilum.avark nammale miss cheyonum illa .bt depression sahikan pattila.
@rajubini57274 жыл бұрын
പൊളിച്ചു... വിഷമം ആണ് ഇങ്ങനെ okke ചെയ്യുമ്പോൾ എന്നാലും ഇങ്ങനെ ചെയ്യണം
@vv40374 жыл бұрын
Eee paranjathellam sathyam aanu..... 😂😂😂😂😂😂😂👍👍👍👍Enikku valare athyavasyam aya video... Thanks a lot 😊
@kannana79412 жыл бұрын
Super unniyetta kudthal arive paranjuthannthil valara nanni. .. Ealavrkumorupadamayi... 🙏🙏🙏🙏❤️❤️🙏🙏🙏
@sooryalakshmi4412 жыл бұрын
എനിക്കും ഇങ്ങനെ സംഭവിച്ചു ഞാൻ ഇത് ശ്രെമിച്ചു നോക്കാം താങ്ക്സ് സാർ
@ashlyanu24834 жыл бұрын
Unnichetta.. ന്റെ സന്ദർഭം പറ്റിയ topic 🤩🤩🤩thnku thnk🤗ഇനി ചത്താലും ഞാൻ അങ്ങോട്ടു msg ചെയ്യില്ല 😄
@MindWavesUnni4 жыл бұрын
hahaha....
@ShiluRish4 жыл бұрын
ഞാനും
@jincyammu28004 жыл бұрын
Njhanum😁😁😁😁💃
@adheena.s24784 жыл бұрын
Njanum
@thamannathamus4 жыл бұрын
😆
@nisanisa81484 жыл бұрын
super sir.aggottu mindan poyilleal orikkalum thirichu mindatha orala entethum😳😭😭😭😭😭
സംഭവം വർക്ക് ആവും തീർച്ച. എനിക്ക് അനുഭവം ഉണ്ട് സത്യം 😊😊😊👌👌👌👌👌
@anjanaanju20902 жыл бұрын
Sherikkum work aayo..... Ethra dhivasam eduthu sheri aavan
@rubysajan2896 Жыл бұрын
,nammale snehikkathavare nammal avare vittu kalanjal porre, ❤ talk is very good 👍
@reejats9516 ай бұрын
Thanks സാർ ഈ സിറ്റുവേഷൻ ആണ് ഞാൻ കടന്നു പോകുന്നു ഒരു കാരണം ഇലത്തെ പിണക്കി വല്ലത്തെ വിഷമം ആയി ഞാൻ സെൽഫ് love ചെയ്തു കുറച്ചു സമാധാനം ഉണ്ട് പക്ഷെ ചിലപ്പോൾ സകടം കയറി വരും നന്ദി നന്ദി നന്ദി സാർ 🙏❤️