No video

5 ആളുകൾ 😓 കയറ്റം കയറ്റൽ challenge😪 MG HECTOR CVT AUTOMATIC 2021

  Рет қаралды 67,728

Dileep Pg

Dileep Pg

3 жыл бұрын

#HILLCHALLENGE #Mghector #cvt

Пікірлер: 353
@rameesh7047
@rameesh7047 3 жыл бұрын
കയറ്റം ആണ് സാറെ ഇവന്റെ മെയിൻ 😄😄😄😄
@raheemla007
@raheemla007 3 жыл бұрын
😂😝😝😝😝😝😂😂😂😝
@shibushibil00z
@shibushibil00z 3 жыл бұрын
😹
@shjmax
@shjmax 3 жыл бұрын
😂
@subinb3866
@subinb3866 2 жыл бұрын
😂
@vbpillai2660
@vbpillai2660 3 жыл бұрын
MG ടെ വണ്ടികൾ കിടിലൻ ആണ്.ചില വിവരം ഇല്ലാത്തവന്മാർ ചൈന വണ്ടി എന്നൊക്കെ പറഞ്ഞു degrade ചെയ്യുമ്പോളും ഇതിന്റെ performance എന്താണെന്ന് ശെരിക്കും അനുഭവം ഉള്ളവർക്ക് അറിയാം. എന്റെ കൈ വശം budget ഉണ്ടാരുന്നേൽ ഞാൻ TATA safari ക്ക് പകരം hector plus എടുത്തേനെ.... അടിപൊളി വണ്ടി...👍👍👍
@profroadsgm.g.542
@profroadsgm.g.542 3 жыл бұрын
17:11 വമ്പന്മാർ മുട്ടുകുത്തി എന്ന് പറഞ്ഞ കയറ്റം കയറി ഓട്ടോ റിക്ഷ ഇറങ്ങി വരുന്നുണ്ടല്ലോ 😂😂😂
@anoo-p6282
@anoo-p6282 3 жыл бұрын
Broo idakk idakk nirthy keyyattiyat kondelle കാറുകൾ പമ്മുനെ അത് pole നിർത്തിയ ഓട്ടോയും പാംമും
@torqueend1874
@torqueend1874 3 жыл бұрын
autorikasha kayarunna kayattam polum chila vambanmar kayarilla athaanu kaaryam..😁
@profroadsgm.g.542
@profroadsgm.g.542 3 жыл бұрын
വമ്പനെ കയറ്റത്തിന് താഴെ നിർത്തി ഒരു ഓട്ടോ പിടിച്ചു പോയാൽ മതി😂
@shajukm6879
@shajukm6879 3 жыл бұрын
kzbin.info/www/bejne/noDQiIitj7d9jck, ithum kanu, swift keytam valikunilla
@nidalkp5346
@nidalkp5346 3 жыл бұрын
Ee vandi Kerala il more than 50% salesum ee parayunna ala akkiyadutha.....🤣
@fooodking
@fooodking 3 жыл бұрын
എല്ലാവർക്കും ഹൃദയം നിറഞ്ഞ റമദാൻ, വിഷു ആശംസകൾ 😇
@Hezlinh
@Hezlinh 3 жыл бұрын
🎉🎉🎉
@fooodking
@fooodking 3 жыл бұрын
@@Hezlinh ❤️❤️❤️
@Hezlinh
@Hezlinh 3 жыл бұрын
@@fooodking ramadab special recipie s ille
@fooodking
@fooodking 3 жыл бұрын
Und, uploading problem und atha, shorts aanu with recipe aanu focus cheyyunna 😇
@Hezlinh
@Hezlinh 3 жыл бұрын
@@fooodking ✅
@alenvloges6567
@alenvloges6567 3 жыл бұрын
2005 ൽ മാരുതി 800 215000 കൊടുത്തു വാങ്ങി 118000 കിലോമീറ്റർ ടാക്സി ഓടിയ ഞാൻ ഒരു യാത്രക്കാരനെയും വഷിയിൽ ഇറക്കിയിട്ടില്ല
@pranavmm9205
@pranavmm9205 3 жыл бұрын
Ipol etha vandi...?? 800❤️❤️💓💓
@alenvloges6567
@alenvloges6567 3 жыл бұрын
@@pranavmm9205 കുവൈറ്റിൽ ജോലി ചെയ്യുന്നു
@user-oy6ds3jg2v
@user-oy6ds3jg2v 3 жыл бұрын
ഇത്രയ്ക്ക് ആയിട്ടും ഇങ്ങേരെ ഇങ്ങനെ പറയാൻ ധൈര്യം കാണിക്കു അതാണ് ചങ്കൂറ്റം ...... 🔥
@vaisakhkrishna45
@vaisakhkrishna45 3 жыл бұрын
‼️Features +power +safety +comfort+look‼️ =💖❤️Mg hector 💖❤️
@sureshpanchal6215
@sureshpanchal6215 3 жыл бұрын
The SUV is very much smooth for Indian roads especially.
@aruns9079
@aruns9079 3 жыл бұрын
Yess I did test drive for CVT hector...it’s has gud pickup, very smooth, will not feel that we are driving such as a big car.
@rahults4368
@rahults4368 3 жыл бұрын
cvt no gear...continuous variable trasmi@ion with infinity gear ratio not 1234 shift
@syamferric
@syamferric 3 жыл бұрын
Hector , harrier, seltos testdrive ചെയ്ത ആളാണ് ഞാൻ... Hector :കുറെ features und..interior super . Vandi 60 മുകളിൽ പോയാൽ കയ്യിൽ നിക്കാത്ത ഫീൽ.... Suspension weak ആണ്... ഒരു ചെറിയ കാർ ഓടിക്കുന്ന feel മാത്രം..മൊത്തത്തിൽ drive ഇഷ്ടപ്പെട്ടില്ല.. Harrier: interior എനിക്ക് ഇഷ്ടപ്പെട്ടില്ല.. അത്ര പോര interior.... ഓടിക്കാൻ ഓട്ടോമാറ്റിക് വേറെ ലെവൽ... Suspension super strong... Also vandi stable.. Seltos : കുറ്റം പറയാൻ ഒന്നും തോന്നിയില്ല... അടിപൊളി vandi👍... Harrier അത്രെയും പവർ feel ചെയ്യില്ല എന്ന് മാത്രെ ഉള്ളു.... പറഞ്ഞു വരുന്നത് , ഇവന്റെ ഒക്കെ വാക്കും കേട്ടോണ്ട് features കണ്ട് ലക്ഷങ്ങൾ മുടക്കി ഊമ്പി പോകാതെ, പോയി test drive എടുത്ത് നല്ല കുണ്ടും, കുഴിയും ഉള്ള വഴിയിലൂടെ speedil ഓടിച്ചു നോക്കുമ്പോൾ കാര്യം പിടികിട്ടും...
@jaseeljasey9940
@jaseeljasey9940 3 жыл бұрын
Kia seltos💪
@jefinjose90
@jefinjose90 3 жыл бұрын
Sathyam
@jefinjose90
@jefinjose90 3 жыл бұрын
Harrier❤️
@torqueend1874
@torqueend1874 3 жыл бұрын
maximam kooduthal irangi vijayichha nalla relaibilitiyum comforttum ulla vandi nokki vanganam.. allenkil 8.nte pani urappanu.. vanadi comapny stop cheythaal... pinne spare parts cervicng vikkan poyaal aarum vangukayum illa.. kashttappettu undakkiya cash swaaaha..
@VijeeshP-lu1nu
@VijeeshP-lu1nu 2 жыл бұрын
കിയാ seltos നു എന്തു പവർ ആണ് ഉള്ളത്.. ഈ segmental ഏറ്റവും പവർ കുറഞ്ഞ അല്ലെങ്കിൽ ഇത്ര വിലക്ക് ഏറ്റവും മോശംനൽകുന്ന വണ്ടിയാണ് കിയ ഉള്ളിൽ കുറച്ച് ഡെക്കറേഷൻ മാത്രമേ ഉള്ളൂ ഡ്രൈവ് ചെയ്യാൻ mg എന്താണ് കുഴപ്പം പിന്നെ ഹാരിയർ എന്ന് പറഞ്ഞ് വണ്ടിക്ക് ധാരാളം കംപ്ലൈന്റ് വരുന്നു എന്നുള്ള കാര്യം യൂട്യൂബിൽ തന്നെ നോക്കിയാൽ മനസ്സിലാകും അതുകൊണ്ട് താങ്കൾക്ക് ഇഷ്ടപ്പെട്ട വണ്ടി എന്ന് കരുതി അതിനുമാത്രം തള്ളിയിട്ടു കാര്യമില്ലല്ലോ ഓടിച്ചു നോക്കിയാൽ ഓരോരുത്തരുടെ താൽപര്യമാണ് ഏതു വണ്ടി എന്നുള്ളത്.. പിന്നെ ടാറ്റാ പോലുള്ള ബ്രാൻഡ് എടുത്താൽ താങ്കൾ പറഞ്ഞ പദം.. അവിടെ ഉപയോഗിക്കേണ്ടിവരും
@user-qw3qz5os8o
@user-qw3qz5os8o 3 жыл бұрын
എം ജി എന്ന് കേൾക്കുമ്പോൾ എംജി ശ്രീകുമാറിനെ ഓർമ്മ വരുന്നവർ എത്രപേർ 😍😍👍
@ashishchandra7042
@ashishchandra7042 3 жыл бұрын
MG Hector, ഈ വിലയിൽ ഇത് വളരെ നല്ല കാറാണ്. ഞാൻ ഇത് വളരെ സ്നേഹിക്കുന്നു👌👍
@user-hs1zt7vc4x
@user-hs1zt7vc4x 3 жыл бұрын
എന്റെ വണ്ടി ഇതെ varient aaan.... കുറെ വണ്ടികൾ ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഇതിൽ drive ചെയ്തതിന്റെ സുഖം ഒന്നിലും കിട്ടീട്ടില്ല.... Service best anu....❤️ ❤️❤️(Calicut Mg) Eni wifinu edukkan പോകുന്നതും mgzs ന്റെ പെട്രോൾ ആയിരിക്കും...(ഇറങ്ങാൻ pokunnunnnu എന്നറിഞ്ഞു..) Even long drivinokke പോകുമ്പോ ചിലപ്പോ കൂടെ വേറെ ഡ്രൈവറെ കൂട്ടറുണ്ടെങ്കിലും മൂപ്പർക്ക് ഓടിക്കാൻ കൊടുക്കാൻ തോന്നാറില്ല...😉 പുറകിലെ സീറ്റിൽ ഒരുപാട് സ്പേസ് ഉള്ളതൊണ്ട് വയസായ ആൾക്കാർക്ക് കാൽ ok നീട്ടി വെച്ചു samadanayi long drivinu പോകാം.... എന്റെ ammomma ipo ithinde Katta fan Anu...😁😁 As a user aake oru negative enikku തോന്നിയത് സെൻട്രൽ കൺസോൾ ഓണയി വരാൻ 5-6സെക്കൻഡ് lag und ath mathram..ഇടയ്ക്കിടയ്ക്ക് update വരുന്നതൊണ്ട് ipo aa prasnm adythethilumm കുറഞ്ഞിട്ടുണ്ട്...😁 As a customer I am happy.... Onnum ആലോചിക്കാതെ ഈ അമൗണ്ടിൽ ഉള്ള വണ്ടികൾ എടുക്കാൻ ഉള്ളവർക്ക് കണ്ണും പൂട്ടി എടുക്കാം.... As a doctor ee corona കാലത്ത് mg യുടെ സർവീസ് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് സർവീസിന് കൊടുത്താൽ വണ്ടി പൊന്നുപോലെ അവർ നോക്കിക്കോളും... Timinu വണ്ടി നമ്മുടെ കയ്യിൽ കിട്ടുകയും ചെയ്യും..... Arkelum വണ്ടിയെ പറ്റി റിവ്യൂ വേനെങ്കിൽ contact me I am so happy to express my experience...👍
@jojyhtc6333
@jojyhtc6333 Жыл бұрын
Vandi petrol automatic aaano
@jojyhtc6333
@jojyhtc6333 Жыл бұрын
New mg hector edukan nookunnu petrol automatic aaanu nookunne.. milage etra undu
@vivekjain3939
@vivekjain3939 3 жыл бұрын
What is the milleage of CVT in city and highway?
@lintothomas3404
@lintothomas3404 3 жыл бұрын
Bro.....Tata harriar koode onnu kayatam test cheyan nokkane
@advaitbinu9759
@advaitbinu9759 3 жыл бұрын
ഞമ്മക്ക് മല കയറ്റം ഒരു വീക്‌നെസ്സ് ആണ് പുള്ളേ 😂
@rolu547
@rolu547 3 жыл бұрын
Excellent vehicle.. am having the DCT automatic..long drive comfort vere level..👍👍
@tmichaelk10
@tmichaelk10 3 жыл бұрын
mileage ethra kittum? do u recommend manual or dct in petrol?
@Astroboy66
@Astroboy66 2 жыл бұрын
@@tmichaelk10 Go for DCT bro it's Driving feel is Amazing👍
@Dileepdilu2255
@Dileepdilu2255 3 жыл бұрын
വിഷു ആശംസകൾ😘👍✨🎉💞💞⚡😎😉🎇🎆💙♥️✌️
@ashiknr7904
@ashiknr7904 3 жыл бұрын
I believe Dileep don't have much more knowledge related to technical side, Something blindly telling.
@profroadsgm.g.542
@profroadsgm.g.542 3 жыл бұрын
Exactly 😂😂
@ajithjoseph7138
@ajithjoseph7138 3 жыл бұрын
കയ്യിലിരിപ്പ് നല്ലതല്ലെഗിൽ എവിടെ ജനിച്ചാലും കണ്ണികൂടെ പൊന്നീച്ച പറക്കും മച്ചാനേ.....😜🤪
@anilhari9901
@anilhari9901 3 жыл бұрын
2 series 5 pereyum vechu kayattam kayattanam. Karanam ground clearance, comfort okke onnu ariyanam ennagraham ullathpnda,,,, 😍😍😍😍😍😍😍😍😍
@hirans2230
@hirans2230 3 жыл бұрын
ആ വമ്പന്റെ വീഡിയോ കൂടെ പുറത്തു വീട് ആശാനേ
@15.emanuelshaju24
@15.emanuelshaju24 3 жыл бұрын
Bro mileage ethrsyundu after 1st service. Maximmum how much.
@rajendranjosephjawahar3982
@rajendranjosephjawahar3982 3 жыл бұрын
Sir, what mileage you got in City and Highway?
@JD-uj7kh
@JD-uj7kh 3 жыл бұрын
ഉജാലകുപ്പി വെച്ച് വണ്ടി ഉണ്ടാക്കിയാലും 5 ആളെ വെച്ച് കയറ്റം കേറിയാലെ ദിലീപ് ok പറയു🤣👍
@torqueend1874
@torqueend1874 3 жыл бұрын
kayattam kayaratthavandi ini swarnavechhu undakkiyityum vlla karyavum undoo..😀
@profroadsgm.g.542
@profroadsgm.g.542 3 жыл бұрын
😂😂😂
@raheemla007
@raheemla007 3 жыл бұрын
😝😝😝😂😂
@henok35
@henok35 3 жыл бұрын
Chettai vitara brezza 2018 modelinte vandi ee kayattam ketti. Nokkavo njghade kayyil irikkunnathu brezza yanu 2018 model
@itsme1938
@itsme1938 3 жыл бұрын
സെഗ്മെന്റിലെ ഏത് വമ്പനാണ് ഹാരിയർ / ജീപ്പ് കോമ്പസ്😂😂😂
@sukeshford2013
@sukeshford2013 3 жыл бұрын
Cvt gearbox long life annu Maintenance low annu Offroad Not possible. Low torque annu
@sukeshford2013
@sukeshford2013 3 жыл бұрын
Hellow chetta sport mode kayattam kayattan alla .gearbox panni akkum. Sharp kayatam kayatan 1gear koduthath. Automatic cat drive cheyan . First car owners manual onnu read cheyoo
@johnsonmanuel7964
@johnsonmanuel7964 3 жыл бұрын
Engineer aanegil sammadhikkanam endhinanu tharam thazhthunnath ?
@KADUKUMANIONE
@KADUKUMANIONE 3 жыл бұрын
Happy vishu❤🤝🤝
@emiproduct9700
@emiproduct9700 3 жыл бұрын
Duster 1.3 petrol onnu test drive cheyyumo. Same location
@shareefbengalath570
@shareefbengalath570 3 жыл бұрын
Ecosport bs6 diesel കയറ്റത്തിൽ എങ്ങിനെ യാണ് പെർഫോമൻസ് എന്നറിയുമോ? പറ്റുമെങ്കിൽ വീഡിയോ ചെയ്യാമോ?
@prateeshv3468
@prateeshv3468 2 жыл бұрын
I'm planning to buy CVT 1.5 petrol. Few questions: 1. Mileage is between 9 to 10 ? 2. CVT 1.5 petrol is stopped in production by MG ? 3. Waiting period is less than 2 months ? 4. On road price is between 19 to 20 lakhs ? My location is trivandrum, Kerala
@pkvcool
@pkvcool 2 жыл бұрын
Irakkam bhynagara speedil irngy pole thoni Pine cheta athu 5 sec ilato, ithrem speedil count cheyalle, may be 3sec kanerkulu
@syamfrancis4543
@syamfrancis4543 3 жыл бұрын
Sports mode City mode ലെ ഓട്ടോർഷ " അതെന്ന ചാദനം "
@SarathJustForYou
@SarathJustForYou 3 жыл бұрын
Ingane venam vandi review cheyyan... Poli muthe
@annusepisodes3591
@annusepisodes3591 3 жыл бұрын
ഇതുപോലെ bmw 2 series ചെയ്യണം
@vibeyajk293
@vibeyajk293 3 жыл бұрын
Bro xuv 500 ohnn ketam kettikoo 5 alle vech
@rohangeorge8751
@rohangeorge8751 3 жыл бұрын
Amaze petrol manual review cheyavoo pls
@Chets
@Chets 3 жыл бұрын
Waiting for some to help me translate this video please how is his experience in driving and power delivery please help thank you.
@LIBINTHOMAS2010
@LIBINTHOMAS2010 3 жыл бұрын
Adipoli super duper 👌👌👌👌👌👌
@remotouch2781
@remotouch2781 2 жыл бұрын
CVT engine yenna paranjadhu, CVT gear box aanu…. Then Rubber band effect koodudhalum AMT Gear box alle feel cheiyyaaru.🤔
@be.like.vishnu
@be.like.vishnu 3 жыл бұрын
Happy vishu💫🤩
@ItsGTAbtches
@ItsGTAbtches 3 жыл бұрын
1-2-3-4-5 5 second 😂
@curryvepila6491
@curryvepila6491 3 жыл бұрын
Brother… Videos allam Adipwoly… MG Hector Adipwoly……. But backil irikunna 3 perum SEAT BELT itatillaa….. Bro de 2 nd video MG Hector Accident ayathil, Seat belt itathu kondu allavrum Safe aay….. So, Just Reminder!!! Keep Going 👍🏼💪🏻🤝
@aakashverma1233
@aakashverma1233 3 жыл бұрын
Amazing review😍😍😍😍
@visakhvj6392
@visakhvj6392 3 жыл бұрын
Can you test the same road for Tata altroz with new turbo engine.. !!!
@sajinthomas6438
@sajinthomas6438 3 жыл бұрын
നല്ലൊരു പയ്യൻ സിമ്പിൾ അവതരണം. സുജിത് ഭക്തൻ പോലെ തള്ള് ഇല്ല
@mohammedsalih3459
@mohammedsalih3459 3 жыл бұрын
kayattathnn edukkumbol adhyathe aa cherye delay hill hold assistintethaann
@techtravelkerala9782
@techtravelkerala9782 3 жыл бұрын
ഇറക്കം ഇറങ്ങിയപ്പോൾ 5 പേരെ കാണിച്ചു കയറിയപ്പോൾ ക്യാമറമാൻ മാത്രം 😎
@sreelalpullikkal3898
@sreelalpullikkal3898 3 жыл бұрын
5 പേർ ഉണ്ടായിരുന്നു സുഹൃത്തെ
@sudheeshkaattukulangara5010
@sudheeshkaattukulangara5010 3 жыл бұрын
Dileep bro.. Nissan magnate non Turbo kayatam kayaruo ennu nokkuo?
@faizy7199
@faizy7199 3 жыл бұрын
ഇന്നും കേറ്റുന്നുണ്ടല്ലോ ല്ലോല്ലേ ല്ലാ
@jerinkj8472
@jerinkj8472 3 жыл бұрын
😂
@ronnie8587
@ronnie8587 3 жыл бұрын
17:45 കേറ്റം കേറുന്നത്ത് ഇവിടെ ആണ് 😂
@sudheeryemmakara1425
@sudheeryemmakara1425 3 жыл бұрын
താങ്ക്സ് ബ്രോ 🤣🤣🤣🤣👌👌👍👍👍
@qwerty2959
@qwerty2959 3 жыл бұрын
Nissan magnite kayattam kayarumoo enn video edkk
@irshadtm9670
@irshadtm9670 3 жыл бұрын
Tata ഹരിയർ ഈ കയറ്റം കയറുമോ എനിക്ക് തോന്നുന്നില്ല 😃
@shamsheerkv692
@shamsheerkv692 3 жыл бұрын
MG HECTOR CVT 🥰.... Good information 👍👍
@malayalimamangam153
@malayalimamangam153 3 жыл бұрын
പുതുപിറവി നേരുന്നു 🙏🌹ദിലീപ് വീഡിയോ റോഡ് ടെസ്റ്റ്‌ കണ്ടു നെക്സ്റ്റ് പുതിയ കാർ കമ്പനി പുറത്തു ഇറക്കുമ്പോൾ ഇ കയറ്റം ആകും ഇന്ത്യ യിൽ ഫസ്റ്റ് ടെസ്റ്റ്‌..... കേരളത്തിൽ നു അഭിമാനിക്കുന്ന നിമിഷം ആകും... 😄🙏
@DileepPg
@DileepPg 3 жыл бұрын
😂
@binojkumarkumar3678
@binojkumarkumar3678 3 жыл бұрын
Hector ന് CVT മോഡൽ ഉണ്ടോ? എന്റെ അറിവിൽ petrol ന് ഒരു DCT gear box ഉള്ളതായി അറിയാം ! CVT എപ്പോൾ എത്തി?
@cruiserider3782
@cruiserider3782 3 жыл бұрын
February anu cvt llaunch ayathu
@rajneeshsethiya5259
@rajneeshsethiya5259 3 жыл бұрын
Great video.
@vishnuMNair-wp7qx
@vishnuMNair-wp7qx 2 жыл бұрын
Second gear il ആണ് vandi കയറ്റം കേറിയത്‌ എന്ന് തോന്നുന്നു എന്നൊക്കെ പറയുന്നു.... ഇയാൾ ഓടിക്കുന്നത് CVT ആണെന്നും പറയുന്നു Cvt അങ്ങനെ 1,2,3.... ഗിയർ ഇല്ല Continues variy ആകുന്ന ഗിയർ ratio ആണ്.... എന്തു അറിഞ്ഞിട്ടാണോ ആവോ
@nandu8668
@nandu8668 3 жыл бұрын
Alto 800 onnu cheiyumo positive ayalm negative aayalm scene illa onnu cheiyamo plz
@sooraj3574
@sooraj3574 3 жыл бұрын
ഹോണ്ട ജാസ്സ് ഡീസൽ അഭിപ്രായം പറയാമോ
@albesterkf5233
@albesterkf5233 3 жыл бұрын
MG കമ്പനി ഇപ്പോൾ കുറെ പൈസ ഇറക്കുന്നുണ്ട് 😜
@Georgerajeevmuhammed
@Georgerajeevmuhammed Жыл бұрын
ഞാൻ ഒരു സുഹൃത്തിന്റെ വണ്ടി ഒരു പത്തു ദിവസം ഒടിക്കാൻ പറ്റി നല്ല വണ്ടിയാണ്, ലോങ്ങ്‌ term എങ്ങനെ എന്ന് അറിയില്ല
@archanaarjun5521
@archanaarjun5521 3 жыл бұрын
🔥🔥🔥
@ARFootballTalk
@ARFootballTalk 3 жыл бұрын
Happy vishu Dileep etta ❤️
@sreejith_kottarakkara
@sreejith_kottarakkara 3 жыл бұрын
അണ്ണനീ കയറ്റുന്ന കാര്യം മാത്രമേ പറയാനുള്ളോ.....
@joelabraham6645
@joelabraham6645 3 жыл бұрын
പ്രമുഖൻ പറയുന്നത് mg ക്ക് ബിൽ കോളിറ്റി ഇല്ലെന്നാണ് ഏതു വിശ്വസിക്കണം.......?
@SAMBHUAK1984
@SAMBHUAK1984 3 жыл бұрын
What is the purpose of a shark fin antenna?
@Sr--gamer--111
@Sr--gamer--111 3 жыл бұрын
alto challenge plzzz
@allwinkumpukadu
@allwinkumpukadu 3 жыл бұрын
Gloster um kudea review cheyuvoo
@nidalkp5346
@nidalkp5346 3 жыл бұрын
Baojun 530 and Maxus D90 yum Chinese ane only chala countries il mathram mg badging vach irakkunnatha..
@romyrmarkose
@romyrmarkose 3 жыл бұрын
Bro please do Mahindra marazzo
@asifnoushad4898
@asifnoushad4898 3 жыл бұрын
താങ്കൾക് പറയാൻ ആരെയും പേടി ഇല്ല എന്ന് പറഞ്ഞിട്ട് ആ വമ്പൻ എന്ന് പറയാതെ പേര് പറഞ്ഞൂടെ വീഡിയോ പോസ്റ് ചെയ്തൂടെ
@DileepPg
@DileepPg 3 жыл бұрын
Ath oru Custmer nte vandi ann ..avarkk athinn Thalipariyam ila vidoe post cheyyunthil
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
@@DileepPg appo ni vandy etanu Para. Atinulla thantedam undo😏
@asifnoushad4898
@asifnoushad4898 3 жыл бұрын
Angana ullapo eee vedioil ath mention cheyyanda avishyam endhayirunu.. dileep pg k endhum thuran parayan ulla dhyrym unden paranjit... atleast vandiyude name enkilum mention cheyyamayirunu
@asifnoushad4898
@asifnoushad4898 3 жыл бұрын
Ee seentil oru puthiya vandi enn parayumpo harrier an... angana enkilum athe same model vere oru vandi kayatam kayati vedio akk... allathe engana oru vamban kerila... thankal parayunath ellam baki ullavar vishvasikanam ennilalo ellathinum vendeth theliv an
@appusuresh2045
@appusuresh2045 3 жыл бұрын
Kindly reveal that vehicle,
@adityanambiar3562
@adityanambiar3562 3 жыл бұрын
Mg hector's 8 speed CVT has more pickup and performance than dct because Mg hector's 6 speed DCT is not as good as Hyundai's or kia's.
@123shaa
@123shaa 3 жыл бұрын
There is no gears in CVT
@adityanambiar3562
@adityanambiar3562 3 жыл бұрын
@@123shaa i know man its just a belt but some cars have only belt with no steps and some has belt with steps or speed like 8 speed etc.
@sujithirinchayam1986
@sujithirinchayam1986 Жыл бұрын
Super 👍🥰
@samuelgeorge5540
@samuelgeorge5540 3 жыл бұрын
Cheta CVT il gear illa.2 pulleys and oru belt vechaarnu transmission nadakunne
@Abhi-lo2in
@Abhi-lo2in 3 жыл бұрын
Dileep bro tata tigor petrol aa kayattam onn chyooo....
@abinnbabu
@abinnbabu 3 жыл бұрын
BMW kayattam kayattunille?
@hemanth124
@hemanth124 3 жыл бұрын
Mileage is very poor for CVT..I am using from past one month....city max 7 km and highway 9nly 10km..
@biswajit2424
@biswajit2424 3 жыл бұрын
City max 7 is too scary 😂
@hemanth124
@hemanth124 3 жыл бұрын
@@biswajit2424 yes..really 😨...I am not at all satisfied with mileage...other than that vehicle is perfect in all aspects
@biswajit2424
@biswajit2424 3 жыл бұрын
@@hemanth124 MG should try to make it better. When Volks Wagen T-ROC petrol automatic can pull spectacular mileage. Atleast 10in city is expected from MG Hector CVT
@hemanth124
@hemanth124 3 жыл бұрын
@@biswajit2424 surprisingly I am getting better mileage in sport mode than normal and eco mode...sport 10, eco mode 8 , normal mode 7.....I really don't understand this logic
@biswajit2424
@biswajit2424 3 жыл бұрын
@@hemanth124 you are talking about sports mode giving 10 mileage in city or on highways?
@adithyaanil6227
@adithyaanil6227 3 жыл бұрын
Altroz UYIR
@AlwinTechyVlogs
@AlwinTechyVlogs 3 жыл бұрын
😂😂😂
@prajigreat4644
@prajigreat4644 3 жыл бұрын
Harrier test cheiuu
@hassanmanzoor4844
@hassanmanzoor4844 3 жыл бұрын
കയറ്റം കയറാത്ത ആ വമ്പൻ കാർ ഏതാണ്
@shijithanakachan4451
@shijithanakachan4451 3 жыл бұрын
Bro s presso ithu pole drive review cheyyuvo
@albin1809
@albin1809 3 жыл бұрын
Nissan magnite challenge plZ
@adithyaanil6227
@adithyaanil6227 3 жыл бұрын
Why foreign support Indian cars TATA UYIR
@user-wz8er9xx8y
@user-wz8er9xx8y 3 жыл бұрын
1 2 3 4 5.. ഇത്രയും സ്പീഡിൽ സെക്കന്റ്‌ പോകുമെന്ന് ഞാൻ ഇന്നാണ് മനസിലാക്കിയേ
@unaiseibrahim6450
@unaiseibrahim6450 3 жыл бұрын
Ath eatha aaa vamban plz onn parayamo
@sukeshford2013
@sukeshford2013 3 жыл бұрын
Cvt gearbox lag undavoola
@anishchandran9145
@anishchandran9145 3 жыл бұрын
Kodiyettam gopi ennu parayunna pole kayattam dileep.
@Jobin.M
@Jobin.M 3 жыл бұрын
വന്നല്ലോ അടുത്ത ഉടയിപ്പും കൊണ്ട്. നീ വല്ല content ഉള്ള വീഡിയോയും ചെയ്യാൻ നോക്ക്...
@amrazyazeen7681
@amrazyazeen7681 3 жыл бұрын
Eee location onn snd cheyyuo
@anubhavsingh2303
@anubhavsingh2303 3 жыл бұрын
Well reviewed.
@anandmg08
@anandmg08 3 жыл бұрын
CVT il enth gear. Enth thengayado parayune.
@ashiktomjohn9809
@ashiktomjohn9809 3 жыл бұрын
MG GLOSTER review cheiyumo
@muhammedcbasheer85
@muhammedcbasheer85 3 жыл бұрын
വണ്ടി ഡിസ്‌ലാണോ പെട്രോളാണോ എന്ന് പറയാതെ റിവ്യൂ ചെയുന്ന ഈ മഹാന്റെ ബുദ്ധി വിമാനമല്ല റോക്കേട്ടാണ്
@sandeepkr130
@sandeepkr130 2 жыл бұрын
Hector cvt comes with petrol only 😊
@123shaa
@123shaa 3 жыл бұрын
Its a good car, I booked DCT hector plus
@hashimrahman9006
@hashimrahman9006 3 жыл бұрын
Can u do a video on 0 to 100 hector cvt
@raseenahassan4388
@raseenahassan4388 2 жыл бұрын
Alcazar onn try pannnu. Ma
@peter71641
@peter71641 3 жыл бұрын
What a premium look!!! E segment il ulla bulky vambbanmaar Hector nte 7 ayalathu varilla...
UNO!
00:18
БРУНО
Рет қаралды 4,2 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
MG Hector Savvy Pro CVT: The Perfect Urban SUV? @MGMotorIndia
8:45
Motor Marvels English
Рет қаралды 554
Mg Hector DCT Petrol BS4 | Detailed Review | Malayalam
18:03
Auto Drive Stv
Рет қаралды 2,3 М.
UNO!
00:18
БРУНО
Рет қаралды 4,2 МЛН