എനിക്കും കുടുംബത്തിനും ഒരുപാട് ഇഷ്ടമുള്ള നടനായിരുന്നു ..... നഷ്ടപ്പെട്ടതിൽ വളരെ ഏറെ സങ്കടമുണ്ട്.....
@jyothisuresh30053 жыл бұрын
നല്ല ഒരു കലാകാരൻ ആയിരുന്നു മണിച്ചേട്ടൻ നിലക്കാത്ത മണിനാദം 🌹🔔🔔🔔🔔💖❣️
@rakhirajendranrakhirajendr88053 жыл бұрын
കലാഭവൻ മണി ചേട്ടൻ ഒരിക്കലും മരിക്കില്ല എന്നു ജീവിക്കും
@Keralablastersfanboy-x2p3 жыл бұрын
മണിച്ചേട്ടന്റെ ഫാൻസ് അടി ലൈക് ❤️
@manojmanju43113 жыл бұрын
I miss you chetta
@noushadlakshadweep.75513 жыл бұрын
മണി ചേട്ടന്റെ ഫോട്ടോ കാണുബോൾ വല്ലാത്തൊരു ഫീലിംഗ് ആണ്..Miss u..........
@lakshmipriyagr81183 жыл бұрын
Correct
@saleemmt88813 жыл бұрын
മറക്കില്ല ഒരിക്കലും
@paarupinki49743 жыл бұрын
തീരാ നഷ്ടം 😔🙏🌹
@soudhaanvar30663 жыл бұрын
ഒരുപാട് വിട്ട മമാക്ക് മണിയുടെ മരണം വല്ലാത്ത വോദനാ ആയിരുന്നു പാവമായിരുന്നു
@artips84853 жыл бұрын
പടച്ചോനെ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലേ 😭
@padmakumarnarendrakurup54513 жыл бұрын
Miss you mani cheta❣️❣️❣️
@kripamariya60433 жыл бұрын
മണിച്ചേട്ടനെ പോലെ മണിച്ചേട്ടൻ മാത്രം മറക്കില്ല മരിക്കുവോളം മണിച്ചേട്ടാ പ്രണാമം😭😭
@retheeshkumar78583 жыл бұрын
അച്ഛൻ പറഞ്ഞത് പോലെ മോൻ വലിയ ഡോക്ടർ ആകണം. എന്നിട്ട് അച്ഛന്റെ ആഗ്രഹം പോലെ പാവങ്ങളെ ചികിത്സിക്കണം. അച്ഛന്റെ അനുഗ്രഹം എന്നും മോനുണ്ടാകും.
@beenapv14553 жыл бұрын
മണിച്ചേട്ടന് മോൻ അല്ല മോൾ ആണ്
@nishamanojmanoj7293 жыл бұрын
മറക്കില്ല മണിച്ചേട്ടാ മരണം വരെ
@kesiyachackochan60683 жыл бұрын
Ketttappol oru pad sagdammmm thonnunnnu, orikkkkalum marakkkatha ormakkalumayi manichettan eppozhum malayalikalude manasil niraju nilkkunnnu❤️
@malayalamanasam3 жыл бұрын
ഒരുപാട് ഇഷ്ടം. പച്ചയായ മനുഷ്യൻ. നന്മയുടെ പ്രതിരൂപം. സഹോദര സ്‌നേഹം, സൗഹൃദം എല്ലാം.
@ushajayachandran12693 жыл бұрын
ഒത്തിരി ഇഷ്ടം
@sunithasunisunithasuni83523 жыл бұрын
ഒരിക്കലും മറക്കില്ല മുത്തേ😢😢😢😢😢😢😢😢😢😢😢😢😢😢😢🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shihanashehan8603 жыл бұрын
സ്റ്റേജ് ഷോ ഉത്സവമാക്കുന്ന വേറൊരു കലാകാരൻ ഇല്ല
@ജയ്ഭാരത്3 жыл бұрын
👍👍👍👍❤️
@RakeshRakesh-ks3te3 жыл бұрын
മണിച്ചേട്ടൻ ഒരു വേദിയിൽ പറഞ്ഞത് പോലെ നമ്മൾ മരിച്ചു കഴി യുമ്പോൾ നമ്മളെ പറ്റി നല്ലത് പറയാൻ എല്ലാവരും കാണും ജീവിച്ചിരിക്കുമ്പോൾ ആരു കാണില്ല നല്ലത് പറയാൻ. മണിച്ചേട്ടാ മിസ്സ് u
@muhammadhashimhashim52343 жыл бұрын
നല്ല ഒരു ആക്ടർ ആയിരുന്നു മണി ചേട്ടൻ
@ChandranChandran-vi3fp3 жыл бұрын
ഓർമകളിൽ തത്തി കളിക്കുന്നു ഈ പൊന്സൂര്യൻ
@mullatailoring18363 жыл бұрын
Miss you മണിച്ചേട്ടൻ 😭❤
@vishnusachu47303 жыл бұрын
Manichettanu vendi like Tharoo 💖💖
@vishnusachu47303 жыл бұрын
Pinalaah ✌
@saniyatajammul78563 жыл бұрын
Mani chettan ippolum nammude uyiranu
@Anilkumarremani3 жыл бұрын
Manichettane othiri eshttam....
@ubaidgaming21463 жыл бұрын
മറക്കില്ല
@simham54423 жыл бұрын
നല്ല ആക്റ്റർ മാത്രമല്ല. നല്ല മനുഷ്യ സ്നേഹികുടിയായിരുന്നു. ഇവിടെയുള്ള മറ്റു സിനിമ കാരെ കാളും കൈയയച്ചു പണം നൽകി സഹായിച്ചിരുന്നു. ദാരിദ്രദുഃഖം അറിഞ്ഞ മനുഷ്യൻ ഉയരങ്ങളിൽ എത്തു യപ്പോഴും പാവങ്ങളേ മറക്കാതെ സഹായിച്ചു നല്ലവരെ ദൈവം നേരത്തെ വിളിക്കുമെന്ന് പറയുന്നത് മണിയുടെ കാര്യത്തിൽ ശരിയായി
@baburajchandran82083 жыл бұрын
Mani chattan miss you 😭😭😭
@abhinavappu96683 жыл бұрын
Manichettan......ishtam.....💗💗💗💗
@vpsasikumar12923 жыл бұрын
പിന്നെ അങ്ങനെ പറയല്ലേ ഞാനും എന്റെ മക്കളെയും, ഭാര്യയെയും സ്നേഹിക്കുന്നു. മണിക്ക് ഫാമിലിയെ ഇഷ്ടമായിരുന്നപോലെ ഞങ്ങളും angana
@swathyns29533 жыл бұрын
Super ayirunnu manichettan
@ambikadamodaranambika93153 жыл бұрын
Marakkanpatunilla Manichettana
@vidya.B59973 жыл бұрын
Achan marichittila ennu sreelakshmiye pole njagallum viswasikewnnu. ഇതൊക്കെ കേൾക്കുമ്പോൾ അഞ്ചുവർഷമായി മരിച്ചിട്ട് എന്ന് ഞങ്ങൾകാർക്കും വിശ്വസിക്കാൻ പറ്റുന്നില്ല.കുടുംബത്തിലെ ഒരു അംഗം തന്നെ feeling ആണ്.മേലെ പടിഞ്ഞാറ് സൂര്യൻ കേൾക്കുമ്പോൾ മനസ്സിന് ഇപ്പോഴും വിഷമം ആണ്. ഞങ്ങളൊക്കെ മണിച്ചേട്ടന് കാണാതെ തന്നെ ഇത്രയും വിഷമം മണി ചേട്ടന്റെ മരണത്തിൽ ഉണ്ടെങ്കിൽ മണിചേട്ടനെ കണ്ട അടുത്തുള്ള ചാലക്കുടികാർക്ക് ആ മകൾക്കും വിഷമം എത്രത്തോളമുണ്ടെന്ന് ആലോചിക്കാൻ പറ്റും
@soniyasoniya88543 жыл бұрын
Miss you mani chetta❤❤❤
@stories24743 жыл бұрын
Manichettan🥰🥰🥰
@shaziya36003 жыл бұрын
Oru theera nashtam😢 mannicheatan. Thirich vannirunenkil enn agrahich pokunu🙏😭
@rajithauae46863 жыл бұрын
😭🙏🙏❤
@faisalkn78603 жыл бұрын
Ennum ennum njangalude hero manicheatten aaanñ
@gracewilson90853 жыл бұрын
🙏🙏🙏
@shineysunil5373 жыл бұрын
God with. MonyChettand Family
@gopakumarkochuveettil12973 жыл бұрын
😞😔😕😭😭
@athulrajeev88403 жыл бұрын
മണ്മറഞ്ഞു പോയാൽ എന്താ മണിനാദം ഇന്നും മുഴുങ്ങും
@chanjana34953 жыл бұрын
❤
@sunnybabykappivilakkal67193 жыл бұрын
പകരം കിട്ടാത്ത നിധി,,,,
@retheeshkumar78583 жыл бұрын
മണിച്ചേട്ടന് മോനല്ല മോളാണെന്നു അറിയാം. പക്ഷേ വീഡിയോ ശ്രദ്ധിച്ചു കേൾക്കണം. അച്ഛൻ എന്നെ ഒരിക്കലും മോളെ എന്ന് വിളിച്ചിരുന്നില്ല, മോനെ എന്നാണ് വിളിച്ചിരുന്നത് എന്ന്.
@amjathamjuamjathaamjuamjat58743 жыл бұрын
REALLY MISS YOU MANICHETTAAAAAA ORKKUMBOL KANNEEEE NIRANNEE POKKUMMMM 😭😭😭