No video

'50 ശതമാനം പോലും മണ്ണ് മാറ്റിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്' | Arjun Rescue

  Рет қаралды 40,802

REPORTER LIVE

REPORTER LIVE

Күн бұрын

'രാത്രി മണ്ണിടിച്ചിൽ സാധ്യത ഉള്ളതുകൊണ്ട് രക്ഷാപ്രവർത്തനം സാധ്യമല്ല...50 ശതമാനം പോലും മണ്ണ് മാറ്റിയിട്ടില്ലെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്'; രാവിലെത്തെയും വൈകുനേരത്തേയും ഡ്രോൺ വിഷ്വൽസ് പരിശോധിച്ച് റിപ്പോർട്ടർ | Arjun Rescue
#arjunrescue #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 76
@habeebrahiman9808
@habeebrahiman9808 Ай бұрын
അല്ലാഹുവേ നീയാണ് വലിയവൻ. നിന്നെ കൊണ്ട് സാധിക്ക്കാത്തതായി ഒന്നും ഇല്ല. എത്രയും പെട്ടന്ന് ഞങ്ങളുടെ സഹോദരനെ കാണിച്ചു താ 🤲🤲
@noorunnadiya992
@noorunnadiya992 Ай бұрын
Ameennnn
@riyasbasheerriya824
@riyasbasheerriya824 Ай бұрын
ആമീൻ
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
അല്ലാഹു ആ ഡ്രൈവർക്ക് പണി കൊടുത്തു എന്നു കരുതണോ?.
@mssuccespoint
@mssuccespoint Ай бұрын
@@habeebrahiman9808 അപ്പോ ആ മല ഇടിക്കാതെ ഇരുന്നാൽ പോരെ.. 🤔 അവൻ രക്ഷ്പെടില്ലായിരുന്നോ☺️
@habeebrahiman9808
@habeebrahiman9808 Ай бұрын
@@mssuccespoint പോടാ ചാണകമേ. നിന്നെ പോലെയുള്ള വാൻ നാടിന് ആപത്താണ്.
@thomasjoseph5945
@thomasjoseph5945 Ай бұрын
കേരള മുഖ്യമന്ത്രിയൊക്കെ വിളിച്ചു പറഞ്ഞതല്ലേ ? അതു കൊണ്ടു പേരിനൊരു രക്ഷാപ്രവർത്തനം. വെറും ഒരു ഡ്രൈവറല്ലേ എന്ന പൊലീസിൻ്റെ ചോദ്യം തന്നെ അതാണു സൂചിപ്പിക്കുന്നത്.
@but7878
@but7878 Ай бұрын
ഇത് വല്യസംഭവമാണ് ഇത് ഡെയിഞ്ചറാണ് മണ്ണ് നീക്കുംമ്പോഴും പുതിയമണ്ണ് ഇടിയാൻ സാധ്യതയുണ്ട് ,ഇതെങ്ങിനെ ഇത്രയുംവല്യമണ്ണ് നീക്കും ദിവസങ്ങൾ വേണ്ടിവരും
@Ammutti12-fh3vw
@Ammutti12-fh3vw Ай бұрын
മണ്ണ് നീക്കുമ്പോൾ മഴയുള്ളതുകൊണ്ട് രക്ഷപ്രവർത്തനം നടത്തുന്നവർക്ക് അപകടം വരാൻ സാധ്യതയുണ്ട്. കൊടും വേനലിൽ പൊന്നാനി താലൂക്കിൽ ഇപ്പോൾ ശ്രീവല്സം ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലത്ത് 45വർഷം മുൻപ് ഇതുപോലെ ഒരു മണ്ണിടിഞ്ഞു വീണു ലോറിയിൽ മണ്ണ് കയറ്റുന്ന തൊഴിലാളികൾ 2പേര് മരിക്കൽ ഉണ്ടായി അതിൽ ഒരാൾ മാത്രമേ രക്ഷപെട്ടുള്ളു. അത് എന്റെ സഹോദരി ആയിരുന്നു.
@riyasbasheerriya824
@riyasbasheerriya824 Ай бұрын
😥😥😥
@Rajesh.Ranjan
@Rajesh.Ranjan Ай бұрын
Everything going slowly even after visit of Chief minister....😕😕
@sathiarajan9724
@sathiarajan9724 Ай бұрын
Mission hand over to kerala rescue team then only rescue operation will happen more sincerely.
@ARUN42121
@ARUN42121 Ай бұрын
പുഴയുടെ side clear അക്കുന്നു road clear akkan , left side anu ചെയ്യേണ്ടത്
@manjunair9840
@manjunair9840 Ай бұрын
Please allow the reporter team.....they seem to know all
@vafasherin2546
@vafasherin2546 Ай бұрын
Dayvam rakshikate 😢😢 pakshe ethrayum neeram oru jeevan manninadiyil truckil aahnengil poolum nilanilkkumooo samshyamaaan 😢😢😢
@Habeebatheezz..
@Habeebatheezz.. Ай бұрын
റബ്ബിന്റെ പരീക്ഷണങ്ങൾ വീണ്ടും മനുഷ്യരിലേക്ക് ഇറങ്ങുന്നു...ഞങ്ങളുടെ നഫ്സിന് നീ കാവൽ നൽകണേ റബ്ബേ... ഞങ്ങൾക്കും ഞങ്ങൾക്ക് വേണ്ടപ്പെട്ടവർക്കും..🥺🤲🏻🤲🏻 എല്ലാവരിലും നിന്റെ കാവലുണ്ടാകണേ അല്ലാഹ് 😔🥺🤲🏻
@Gba101gba
@Gba101gba Ай бұрын
പറി
@mssuccespoint
@mssuccespoint Ай бұрын
റബ്ബിനോട് മഴ തൽക്കാലം ഒന്ന് നിർത്തിവെക്കാൻ പറയുമോ😢 അങ്ങിനെ എങ്കിൽ ആർമി അവനെ പുറത്ത് എടുക്കും
@anu-_123
@anu-_123 Ай бұрын
​@@Gba101gba എന്ത് തെറ്റാണ് ഈ Cmnt ൽ നീ കണ്ടത് ... അവർ അവരുടെ ദൈവത്തോട് പ്രാർത്ഥിച്ചു അതാണോ തെറ്റ്... നിൻ്റെ ഒക്കെ മനസ്സ് .. വിഷം
@ANILAM-fp7oj
@ANILAM-fp7oj Ай бұрын
Ameen
@noorunnadiya992
@noorunnadiya992 Ай бұрын
⁠sathyam enthoru manushyranu..
@കാഴ്ചകളിലൂടെ
@കാഴ്ചകളിലൂടെ Ай бұрын
ആ മണ്ണിൽ മൃതദേഹങ്ങൾ ഉണ്ടാവാം ,അതിനാൽ മണ്ണ് ശ്രദ്ധ യില്ലാതെ മാന്തിക്കൊരാനാവില്ല
@akeshravi9640
@akeshravi9640 Ай бұрын
I will give big salute to all Kerala Media.. You guy's are really doing great Job...I watched lot of Tamil channels, they're not even talking about their own missing man
@Thrissur2022
@Thrissur2022 Ай бұрын
Cant even imagine the trauma he would have undergone
@jishnuar4004
@jishnuar4004 Ай бұрын
98%enn paranjath radar mark cheytha lorry und enn paranja sthalathe mann 98%matti ennanu paranjath
@mayapushkaran6316
@mayapushkaran6316 Ай бұрын
പുഴയുടെ സെന്ററിൽ ഒന്ന് പരിശോദിക്കു
@sivadasanchamban3769
@sivadasanchamban3769 Ай бұрын
കർണ്ണാടക സർക്കാറ്റൻ്റെ അലംഭാവം കേരളത്തിൻ്റെ മലയാളികൾ ഒറ്റകെട്ടായി പറയുന്ന ഇത് അലംഭാവം ഒരു ഡ്രൈവറലേ എന്ന് ഞങ്ങൾക്ക് അങ്ങിനെയല്ല ഒരു മനുഷ്യ ജീവനാണ്
@pvijayan8970
@pvijayan8970 Ай бұрын
ഇനിയുള്ള 50%.. തിന്നാണ് പ്രാധാന്യം... ഉടൻ മറ്റു....
@user-qm4vj9rn1h
@user-qm4vj9rn1h Ай бұрын
Manaf
@Su.6454
@Su.6454 Ай бұрын
റോഡിലെ മണ്ണ് ഒരു വിധം തീർന്നിട്ടുണ്ട്. ഇനി കുറച്ച് ഭാഗം മാത്രം തനെയാണ്. മുകളിലെ മൺക്കുന മാറ്റിയിട്ടിട്ട് കാര്യമില്ലല്ലോ.. റോഡിനകിലെ അല്ലെ മാറ്റേണ്ടതുള്ളൂ.
@MuhammadRajae
@MuhammadRajae Ай бұрын
റോഡിൻ്റെ ഡിയാമൻഷൻ vech നോക്കുകയാണെങ്കിൽ 98%നീകിയത് പോലെയാണ് എനിക്ക് തോന്നുന്നത് അതായത് റോഡിൻ്റെ ഏരിയാ almost visible aahnu
@sufiyantp8108
@sufiyantp8108 Ай бұрын
മാധ്യമങ്ങൾ റേറ്റിംഗ് വേണ്ടി വിഷയം കത്തിക്കുന്നുണ്ടോ...
@rns007
@rns007 Ай бұрын
Latest videos il oru black round pole entho kanunnund.. athu log aano ?
@SriVasanthi
@SriVasanthi Ай бұрын
കറക്റ്റായിട്ടുള്ള ന്യൂസ്‌
@user-iy5rn2sf1q
@user-iy5rn2sf1q Ай бұрын
കോപ്പ് വായ പൊളിച്ചാൽ കള്ളം മാത്രമേ പറയൂ
@Lethasaji
@Lethasaji Ай бұрын
Family യെ അവിടെ എത്തിച്ചെങ്കിൽ നേരിട്ട് അവിടെ എന്ത് നടക്കുന്നു എന്ന് അറിയാൻ അവർക്ക് ഉത്കണ്ഠ കാണും
@RhyshWorld
@RhyshWorld Ай бұрын
Edi potti gps signal kanicha part le 98 percent mannu matti enna paranjath total mannine kurichu paranjath alla
@sonapradeesh8411
@sonapradeesh8411 Ай бұрын
agane paranjavane pidichw oranam kodukkanam
@anuvi4724
@anuvi4724 Ай бұрын
Roadinte divider nokk left side ineem 80 % Mann maattan und
@chellammajoseph1442
@chellammajoseph1442 Ай бұрын
എന്ത് അത്ത്യാധുനിക തേങ്ങ യാണ് മിലിട്ടറി കൊണ്ടു വന്നത്, കൊണ്ടു വരാൻ പോകുന്നത് എന്നു പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത്
@akeshravi9640
@akeshravi9640 Ай бұрын
Ayinnu Avar Magic kar alla,, Avarku idea kodukane pattu..Alldhe otta second il maanu varunu machine onnum idhu vare kandu pidichittilla
@AnoopVE-jl3zf
@AnoopVE-jl3zf Ай бұрын
Ennaa nee konduvaa equipment
@Aneesh-k4s
@Aneesh-k4s Ай бұрын
Ranjit hum avarude koodeyanu
@petersunil4903
@petersunil4903 Ай бұрын
💔🙏🏻💔🤲🏻🙏🏻🤲🏻🙏🏻🤲🏻🙏🏻🤲🏻🙏🏻🤲🏻💔
@myscribbles_
@myscribbles_ Ай бұрын
Dump cheyumbo njn aloikunund avdekk vandi slide ayi poyitundenkil avar pinem athoke maatende enn.. Mandanmar ano evar.. Kurach apartekk maati idayrunu
@chellammajoseph1442
@chellammajoseph1442 Ай бұрын
രജ്ഞിത്ത് നിറം മാറിയോ എന്ന് സംശയം
@abdulsalamsalam3481
@abdulsalamsalam3481 Ай бұрын
കാറ്റിനു അനുസരിച്ചു തുറ്റുന്നു എന്നല്ലേ 😜എനിക്കും തോന്നി 😄സ്വയംപ്രൊമോഷൻ സ്വയം പൊക്കൽ.. ബാക്കി ഒളത്തിന് അനുസരിച്ചു 😄
@Hopehope111
@Hopehope111 Ай бұрын
നിങ്ങൾക് കണ്ണില്ലേ എന്തൊരു മണ്ണാണ് അവിടെ 10ദിവസം എങ്കിലും ആവും അതു മുഴുവൻ മാറ്റിതീരാൻ
@AmalAmal-bw2bw
@AmalAmal-bw2bw Ай бұрын
എടാ അവൻ അവിടെ റിസോർട്ടിൽ സുഖിക്കുവല്ലല്ലോ. അവൻ എടുത്ത എഫ്ഫർടിനെ ഒന്ന് പ്രശംസിക്ക്.. ചുമ്മാ മലയാളി കൊണം കാണിക്കാതെ
@abdulsalamsalam3481
@abdulsalamsalam3481 Ай бұрын
@@AmalAmal-bw2bw അപ്പറഞ്ഞത് അങ്ങേർക്കും ബാധകം ആണല്ലോ..? 5,6 ദിവസം ആയിട്ട് റിസ്ക് എടുത്തു അവിടെ രക്ഷപ്രവർത്തനം നടത്തിയ ndrf നെ അടക്കം അവർ നടത്തിയ ശ്രമം ശരിയായില്ല എന്ന് മീഡിയ യുടെ മുന്നിൽ വന്നു പറഞ്ഞത് പ്രൊഫസഷണാലിസത്തിനു ഒട്ടും യോജിക്കാത്തതും,ജുന്റിൽമാൻ സ്പിരിറ്റ്‌ യോജിക്കാത്തതും ആണ്... എന്ത് തന്നെ പോരായ്മകൾ ഉണ്ടെങ്കിലും മറ്റുള്ളവർ നടത്തിയ പ്രവർത്തനങ്ങളെ പുകഴ്ത്തി പറയുകയാണ് മാന്യത.. ഓക്കേ..
@Aiaxif-wx2ex
@Aiaxif-wx2ex Ай бұрын
അതെന്താ നമ്മുടെ മന്ത്രിമാർ ഇങ്ങോട്ട് ശ്രദ്ധിക്കാത്തത് അവരുടെ ശ്രദ്ധ മൊത്തം മലപ്പുറം കേന്ദ്രീകരിച്ച് ആണല്ലോ
@ambalath1200
@ambalath1200 Ай бұрын
ഒന്ന് പോടാ നാറി 😡
@harithakunjuzz4124
@harithakunjuzz4124 Ай бұрын
ഇവർ എന്താ റോഡ് clean ചെയ്യുകയാണോ
@shn438
@shn438 Ай бұрын
Apo pradananamandri oke ida pettu ennu paranju ravile?
@hariskuttasseri6066
@hariskuttasseri6066 Ай бұрын
Dk daa
@thomaspjohn6635
@thomaspjohn6635 Ай бұрын
േകരളാ ചാനലുകൾ എടുത് പുറതു കള
@jopaulm6039
@jopaulm6039 Ай бұрын
നികണ്ടോ. Lory
@sureshnambiar634
@sureshnambiar634 Ай бұрын
edi vachakamadikkathe sthalathevsthithinnokkanam,avide cheli niranja sthalamanu,chodyam ac roomil ninnalle 😅😅
@akeshravi9640
@akeshravi9640 Ай бұрын
80%, 90% nu okke parayunadhu Khatakhat Karnataka congress poll promise pole aanu 😂 Adhine serious aiitttu edukanda
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
ഇത്രയും ആയിട്ടും കർണാടക കോൺഗ്രസ് സർക്കാറിന്റെ പിടിപ്പ്കേട് തുറന്നുപറയാൻ മടിക്കുന്ന മാപ്റകളുടെ കരുതൽ കാണാതിരുന്നുകൂടാ... കേരളത്തിലെങ്കിൽ പിണറായിയുടെ നെഞ്ചില് കയറാമായിരുന്നു..😁😁😁.
@nibraazvlog2203
@nibraazvlog2203 Ай бұрын
നിങ്ങൾക്ക് എന്ത് പൊട്ടത്തരവും വിളിച്ച് പറയാം
@rineshjoye
@rineshjoye Ай бұрын
Oru naarigalum Satyavastha parayunnilla
@Prasanth-ie2sj
@Prasanth-ie2sj Ай бұрын
എന്നിട്ട് നീ പോയി റിപ്പോർട്ട്‌ ചെയ്യോ
Just Give me my Money!
00:18
GL Show Russian
Рет қаралды 958 М.
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 43 МЛН