അർജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താൻ സ്വമേധയാ രംഗത്തെത്തിയ ഈശ്വർ മാൽപെ ആരാണ്?

  Рет қаралды 1,336,615

24 News

24 News

Күн бұрын

അർജുന് വേണ്ടി ഗംഗാവലി പുഴയിൽ തെരച്ചിൽ നടത്താൻ സ്വമേധയാ രംഗത്തെത്തിയ ഈശ്വർ മാൽപെ ആരാണ്?
#ArjunRescueMission #ShirurLandslide #GangavaliRiver
#ankola #Karnataka #24News

Пікірлер: 495
@Hassi-m2z
@Hassi-m2z Ай бұрын
അദ്ദേഹം ചെയ്യുന്ന ജോലിയുടെ പുണ്യം കൊണ്ടെങ്കിലും അ മക്കൾക്ക് പൂർണ്ണ ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകണേ റബ്ബേ
@najeemshamsudeen303
@najeemshamsudeen303 Ай бұрын
Aameeen
@shareefmudavankattil8710
@shareefmudavankattil8710 Ай бұрын
Aameen
@amrithaammu9611
@amrithaammu9611 Ай бұрын
ഇനി മാൽപ്പേ മലയാളികൾക്കും ഹീറോ♥️
@subinsreedhar8979
@subinsreedhar8979 Ай бұрын
ഇത്രയും പ്രവർത്തനങ്ങൾ സ്വന്തം ജീവൻ പോലും നോക്കാതെ ചെയ്തിട്ടും ഈ ഒരു മനുഷ്യനെ ഒരു സേനകളിലും എടുക്കുന്നില്ലല്ലോ.. പട്ടാള വേഷം സിനിമയിൽ അഭിനയിച്ചതിന് ഇന്ന് പല നടന്മാർക്കും സേനയിലേക്ക് അവസരം കിട്ടുന്നു..😢
@rajinaprajeesh477
@rajinaprajeesh477 Ай бұрын
Sathyam ath actorsinu kodukkunnath enthinanennu enik iniyum manasilayitilla
@robinvarghese2755
@robinvarghese2755 Ай бұрын
U r absolutely right bro 💯
@div41
@div41 Ай бұрын
Kashullavarkku eanthum ആരും kodukkum
@darkvenom1153
@darkvenom1153 Ай бұрын
അതൊക്കെ കാശുള്ളവരെ എടുക്കുകയൊള്ളു.... ഇവിടെ പൈസ യുണ്ടോ അവർക്ക് സ്ഥാനവും ഉണ്ട്. പാവങ്ങളായ ഇവർ വേണം എല്ലാവരെയും രക്ഷിക്കാൻ
@user-oz3pr5vs6n
@user-oz3pr5vs6n Ай бұрын
പണം ഈസ്‌ പവർ എന്ന് കേട്ടിട്ടിലെ
@dhanyapradeep9871
@dhanyapradeep9871 Ай бұрын
ഈശ്വർ മലപ്പേ യുടെ കുട്ടികളെ എല്ലാവല്യമായും ഈശ്വരൻ മാറ്റട്ടെ 🙏
@lambdaplex
@lambdaplex Ай бұрын
You believe god exist after hearing these news? Your heart even touched.. then why cant god.. then u will realize such a thing is a fantasy.
@AkshayBala__007
@AkshayBala__007 Ай бұрын
​@@lambdaplex ഓരോര്ത്തരുടെ വിശ്വാസമല്ലെ ഭായ്..🙌🙂
@rinishapk8774
@rinishapk8774 Ай бұрын
Ethra valiya officers undaayaalum avasanam sadharanakkaran eswaran aayi varum.2018 Prelayasamayathu malsyathozhilalikal vannapole..
@rafeequealsalama5157
@rafeequealsalama5157 Ай бұрын
Ameen
@HishanHishan-cl7lo
@HishanHishan-cl7lo Ай бұрын
ആമീൻ
@shabhank3191
@shabhank3191 Ай бұрын
മൽപേയുടെ ജീവിത കഥ കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി , പാവം ..നമ്മുടെയൊക്കെ പ്രാർത്ഥന കൊണ്ട് ആ പിഞ്ചു മക്കൾക്ക് നല്ല ആരോഗ്യം കൊടുക്കണേ ..🙌🏻 അയാൾ ചെയ്യുന്ന കാര്യം അത്രയ്ക്കും നന്മ നിറഞ്ഞതാണ് 😢
@Lethasaji
@Lethasaji Ай бұрын
മാൽപെയുടെ കുടുംബകഥ വേദനിപ്പിച്ചു 😢
@tittozacharia4575
@tittozacharia4575 Ай бұрын
Sathyam
@MuhammedShibin-sn5eh
@MuhammedShibin-sn5eh Ай бұрын
Sherikum pavam😢
@KrishnaKumar-sf5gy
@KrishnaKumar-sf5gy Ай бұрын
സത്യം 🥲സർവേശ്വരൻ എല്ലാം സുഖമാക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏
@babya2683
@babya2683 Ай бұрын
ദൈവതുല്യനായ മനുഷ്യൻ. മാൽപെക്ക് പ്രാർത്ഥനയോടെ അഭിനന്ദനങ്ങൾ
@ummasdaily68
@ummasdaily68 Ай бұрын
മാൽപ്പേക്കും കുടുംബത്തിന് റബ്ബിന്റെ കാവലുണ്ടാവട്ടെ 🤲🏻🤲🏻
@RahnaAmanAmeen
@RahnaAmanAmeen Ай бұрын
Aameen
@Vkeeey53
@Vkeeey53 Ай бұрын
Daivam illa bhaii 😂
@pig8154
@pig8154 Ай бұрын
Enthuva bro . Vayye ?
@AkshayBala__007
@AkshayBala__007 Ай бұрын
അതെ.. 🙌✨
@mehaboobasarikandy7718
@mehaboobasarikandy7718 Ай бұрын
ആമീൻ ഇത്തരം മനുഷ്യത്വം നഷ്ടപെടാത്ത ആളുകൾക്ക് ദൈവത്തിൻ്റെ തുണയുണ്ടാവട്ടെ
@Appan-i2p
@Appan-i2p Ай бұрын
മാൽപ്പേ ക്ക് ദൈവം നല്ലത് വരുത്തട്ടെ, അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടിയും നമുക്ക് പ്രാർത്ഥിക്കാം, ഒപ്പം നമ്മുടെ രഞ്ജിത്ത് ഇസ്രായേൽ നെയും ആരും മറക്കരുത്, അദ്ദേഹവും നമ്മുടെ നാട്ടിൽ ഒരുപാട് ജീവനുകൾ രക്ഷിച്ചിട്ടുള്ള ആളാണ്
@shanifsr4037
@shanifsr4037 Ай бұрын
Yes,avreonnum aarum marakkilla...ideham kadalilum..mattum expert..aanu..renjith isreal karayilum expert..avarkku avarudethaya kazhivukal indu...karayile douthyam kazhinju..so..ini..idehathinu mathrame..entelum Cheyan pattullu..(scuba diver.. training eduthitundu)..so ee situation..adehithine handle Cheyan pattullu...malsyathozhilalikalum try cheythu...aareyum vila kurachu kanunnilla.
@ramyamaheshramyamahesh7185
@ramyamaheshramyamahesh7185 Ай бұрын
തീർച്ചയായും അങ്ങ് ദൈവ തുല്യനായ ഒരു മനുഷ്യൻ ആണ്‌.. പ്രാർത്ഥിക്കുന്നു കേരളക്കര ഒന്നാകെ ഞങ്ങളെ അർജുനെ നിങ്ങളുടെ കരങ്ങളിൽ കിട്ടട്ടെ
@History_Mystery_Crime
@History_Mystery_Crime Ай бұрын
ഇങ്ങനെ ഒരു അച്ഛന്റെ മക്കളായി ജനിച്ചത് ആണ് ആ കുട്ടികളുടെ ഏറ്റവും വെല്യ ഭാഗ്യം ❤
@aishuaishu819
@aishuaishu819 Ай бұрын
ദൈവതുല്യനായ മനുഷ്യൻ❤ അദ്ദേഹത്തിന് ജീവിതത്തിൽ നന്മ മാത്രം സംഭവിക്കട്ടേ... ആയുരാരോഗ്യ സൗഖ്യം നേരുന്നു...❤🙏
@ajithchandran1002
@ajithchandran1002 Ай бұрын
Sure UNIVERSE kude unde ....
@ummasdaily68
@ummasdaily68 Ай бұрын
@@aishuaishu819അതെ
@shanusff
@shanusff Ай бұрын
ദൈവത്തിന്റെ തുല്യ ദ മറ്റാർക്കും ഇല്ല
@KM-zh3co
@KM-zh3co Ай бұрын
നന്മയുളള മനുഷ്യൻ ഇത്തരം മനുഷ്യരെയാണ് നാം സാമ്പത്തികമായി സഹായിക്കേണ്ടത്..🙏
@aarsharamakrishnan3076
@aarsharamakrishnan3076 Ай бұрын
ശെരിക്കും ഈശ്വരൻ തന്നെ ആണ്. മക്കൾക്കു വേഗം സുഗായി നല്ലൊരു ജീവിതം ആവട്ടെ 🙏
@rabiak549
@rabiak549 Ай бұрын
മാൽപെ ക്ക് അർജുനെ കണ്ടെത്താൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤❤
@meerasvlog24
@meerasvlog24 Ай бұрын
മാൽപേയുടെ കുടുംബത്തെ കുറിച്ച് അറിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.
@aiswaryaprasanth8668
@aiswaryaprasanth8668 Ай бұрын
അദ്ദേഹത്തിന്റെ മക്കളെ കാത്തുകൊള്ളണമേ ഭഗവാനെ 🙏അദ്ദേഹത്തെയും
@torquetalesss
@torquetalesss Ай бұрын
പേരിനു അർത്ഥം ഉണ്ടാക്കിയവൻ😍❤️‍🔥
@thwahabathool3873
@thwahabathool3873 Ай бұрын
ഇത്തരം ആളുകളെ govt അങ്ങനെ ഉള്ള ജോലി കൊടുത്തു സഹായിക്കണം അവരുടെ മക്കൾക്ക് അല്ലാഹ് സുഖം കൊടുക്കട്ടെ 🤲🏻
@kavithagokul5
@kavithagokul5 Ай бұрын
അദേഹത്തിന് മുന്നില്‍ എന്റെ ജന്മം ഒക്കെ എന്ത് 😮😢
@shanifsr4037
@shanifsr4037 Ай бұрын
Ellarkkum jeevithathil...entelum oru help Cheyan avasaram kittumm..oru, urumbine rakshichalpolum..athu valiya karyamanu...Karanam...oru jeevanum thirichu konduvaran kazhiyilla
@badbad-cat
@badbad-cat Ай бұрын
​@@shanifsr4037 ഉറുമ്പിനെ ഇപ്പൊ രക്ഷിക്കണ്ട
@subaidaharu8969
@subaidaharu8969 Ай бұрын
ഇന്ന് നല്ലോണം പുകഴ്ത്തും, നാളെ എല്ലാരും കുറ്റം പറയും, (രഞ്ജിത്ത് ഇസ്രായേൽ🔥 നെ പോലെ )
@anithamoncy1530
@anithamoncy1530 Ай бұрын
സത്യം. അതാണ്‌ കേരളം
@wayanadfoodie
@wayanadfoodie Ай бұрын
Correct
@LeelaPonnu
@LeelaPonnu Ай бұрын
👍
@sintokk9317
@sintokk9317 Ай бұрын
Avan pattishow 💯
@toniathomas9137
@toniathomas9137 Ай бұрын
സത്യം
@DERBESH__KHAN
@DERBESH__KHAN Ай бұрын
ഈ സഹോദരന് എല്ലാവിധ നന്മകളും_______¡¡
@RanjiniTR-yq7rr
@RanjiniTR-yq7rr Ай бұрын
ഈശ്വര് മാൽപ്പക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടേ.... ആ കുഞ്ഞു മക്കളുടെ അസുഖം എല്ലാം മാറി ജീവിതത്തിൽ സന്തോഷം ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കും 🙏🏻🙏🏻🙏🏻🙏🏻
@Sreebadhra6886
@Sreebadhra6886 Ай бұрын
ഈശ്വർ ഈശ്വരൻ തന്നെ എന്ന് വിശ്വസിക്കുന്നു കൊണ്ട് വരും ഞങ്ങടെ അർജുനെ 🙏🙏🙏🙏
@amithaprasanth1967
@amithaprasanth1967 Ай бұрын
താങ്കൾ ആണ് സാക്ഷാൽഎം ഈശ്വരൻ 🙏🙏🙏🙏🙏ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കും 🙏🙏🙏
@azeezvp7081
@azeezvp7081 Ай бұрын
ദൈവം ദീർഘായുസ്സ് നൽകട്ടെ
@appos3834
@appos3834 Ай бұрын
അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവർക്ക് അള്ളാഹു നന്മ നൽകട്ടെ ആ മനുഷ്യന്റെ ആഗ്രഹങ്ങളെല്ലാം അല്ലാഹു നിറവേറ്റി കൊടുക്കട്ടെ ആമീൻ 😭🤲🏻
@simplechefcooking4272
@simplechefcooking4272 Ай бұрын
Aameen
@athuldominic
@athuldominic Ай бұрын
മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്കാര മുറി വേണം എന്ന് പറഞ്ഞു ഞങ്ങളുടെ അച്ചനെ പൂട്ടിയിട്ടു ☝🏻️☝🏻️...എല്ലാ മുസ്ലിം മാനേജ്മെന്റ് കോളേജുകളിലും പൂജാമുറിയും ചാപ്പലും അനുവദിക്കുക☝🏻️☝🏻️☝🏻️... എന്നിട്ട് മതി ബാക്കി ☝🏻️☝🏻️
@Linishamohandas
@Linishamohandas Ай бұрын
Ameen
@Deedsstan07
@Deedsstan07 Ай бұрын
Niskara muri alalo veliyayicha pallil vidathadhin ale?​@@athuldominic
@shanifsr4037
@shanifsr4037 Ай бұрын
Ameen
@user-fu9bc4nf5t
@user-fu9bc4nf5t Ай бұрын
അദ്ദേഹത്തിനും കുടുബത്തിനും അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നമ്മുടെ അർജുനെ തിരിച്ചേല്പിക്കാൻ നമ്മുടെ മുന്നിലെത്തിയ ദൂതനായിട്ട് ഈശ്വറിനെ കാണുന്നു രക്ഷിക്കണേ അല്ലാഹ് ഇനിയും പരീക്ഷിക്കല്ലേ 🤲
@athuldominic
@athuldominic Ай бұрын
മൂവാറ്റുപുഴ നിർമല കോളേജിൽ നിസ്കാര മുറി വേണം എന്ന് പറഞ്ഞു ഞങ്ങളുടെ അച്ചനെ പൂട്ടിയിട്ടു ☝🏻️☝🏻️...എല്ലാ മുസ്ലിം മാനേജ്മെന്റ് കോളേജുകളിലും പൂജാമുറിയും ചാപ്പലും അനുവദിക്കുക☝🏻️☝🏻️☝🏻️... എന്നിട്ട് മതി ബാക്കി ☝🏻️☝🏻️
@AsmeerKarippankandy
@AsmeerKarippankandy Ай бұрын
​@@athuldominic Ningalku. Thalakku. Endhengilum. Prashnamundo
@athuldominic
@athuldominic Ай бұрын
@@AsmeerKarippankandy അത് നിങ്ങളുടെ മുസ്ലിം പിള്ളേരോട് ചോയ്ക്ക്... കോളേജിൽ പഠിക്കാൻ ആണോ അതോ നിസ്കരിക്കാൻ ആണോ വരുന്നത് ... നിസ്കരിക്കാൻ ആണെങ്കിൽ.... വെറും 300 മീറ്റർ അടുത്ത് മോസ്ക് ഉണ്ടെങ്കിൽ അവിടെ പോകാതെ കോളേജ് പ്രത്യേകം സൗകര്യം ഒരുക്കി കൊടുക്കണം എന്ന് പറയുന്നതും...അതും പറഞ്ഞ് അധ്യാപകരെ ആക്രമിക്കാനും ആണെങ്കിൽ... നാളെ മുതൽ നിങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആദ്യം പൂജാമുറിയും ചാപ്പലും ഒരുക്കുക... ശേഷം ശബ്ദിക്കുക☝🏻️☝🏻️☝🏻️
@shafeekgafoor5222
@shafeekgafoor5222 Ай бұрын
🤲🤲
@vinuvinus872
@vinuvinus872 Ай бұрын
മക്കളുടെ അസുഖം ഒക്കെ എത്രയും പെട്ടന്ന് സുഖം ആയി വരട്ടെ .god bless you always ❤️❤️🙏🏻
@ii-ny4sy
@ii-ny4sy Ай бұрын
ദൈവമേ 😢😢 ആ മനുഷ്യന് വേണ്ടി പ്രാർത്ഥിക്കുന്നു 😢🙏🙏 എത്ര വലിയ മനുഷ്യൻ ആണ് അദ്ദേഹം.. ശെരിക്കും ഈശ്വരതുല്യൻ
@athira_karthikeyan
@athira_karthikeyan Ай бұрын
നിങ്ങൾ ആ ദൗത്യം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ ഞങ്ങൾ മലയാളികൾ ഒരിക്കലും മറക്കില്ല 🥹നിങ്ങളെ....
@TipsandTips5830
@TipsandTips5830 Ай бұрын
കരുണയുള്ളവൻ കരുണ കാണിച്ചു കൊണ്ടിരിക്കും. ആ ത്യാഗം മനസ്സിലാക്കാതെ ലോകം അത് വാങ്ങിക്കൊണ്ടിരിക്കും. ചിന്തയില്ലാത്ത മനുഷ്യരുടെ പൊതുസ്വഭാവമാണത്. ആ സാധുവിന്റെ വിശ്വാസത്തിന് ഫലപ്രാപ്തി ഉണ്ടാകുവാൻ സർവ്വശക്തനായ ദൈവം ഇടവരുത്തട്ടെ..
@shahishafishafi5509
@shahishafishafi5509 Ай бұрын
പുള്ളിക്ക് ഗവർമെന്റ് ജോലി കൊടുക്കണം 👌🏻👌🏻👌🏻
@NivyaSarath-nv4nt
@NivyaSarath-nv4nt Ай бұрын
ഇദ്ദേഹത്തെ എന്തുകൊണ്ട് കുറച്ചു ദിവസം മുൻപ് കൊണ്ട് വന്നില്ല 😔😔
@su84713
@su84713 Ай бұрын
നല്ല ബുദ്ധി താമസിച്ചല്ലേ വരൂ
@lambdaplex
@lambdaplex Ай бұрын
vellathil enu arnijathu ipol.. Isreal elam koode karayil kidannu show ayirunile.
@malluthug7487
@malluthug7487 Ай бұрын
അത് പിന്നെ.. ഇന്ത്യൻ ഫോഴ്സ് ഉണ്ടല്ലോ
@rabiyamanaf1148
@rabiyamanaf1148 Ай бұрын
​@@lambdaplexaarumillathirunnappol ayala adhyam iranggiyath. Annavide oru jcb yum lorry um mathrame undayirunnullu
@VinuKrishna-h7v
@VinuKrishna-h7v Ай бұрын
ഇന്ത്യൻ ഫോഴ്സ് പോലും ഇറങ്ങാൻ മടിച്ചില്ലേ??​@@malluthug7487
@kavyakotian6583
@kavyakotian6583 Ай бұрын
His mother passed aways before 2wk back. Then also he came for rescue operation. Great and humble person 👍
@libyjomon3946
@libyjomon3946 Ай бұрын
God bless him
@lakshminarayanan8524
@lakshminarayanan8524 Ай бұрын
🙏🏻🙏🏻🙏🏻Salute
@sandhyasreya3869
@sandhyasreya3869 Ай бұрын
മൽപ്പെയുടെ കുടുംബത്തെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@vaigacakash7232
@vaigacakash7232 Ай бұрын
🙏🏻🙏🏻🙏🏻kunju മോൾ എത്രയും വേഗം നടക്കട്ടെ... 🙏🏻🙏🏻🙏🏻🙏🏻
@JayaKumari-xd2wp
@JayaKumari-xd2wp Ай бұрын
അദ്ദേഹത്തിൻ്റെ മക്കൾക്ക് ഒരാപത്തും വരുത്താതെ കാത്തോളണേ ഭഗവാനെ.😢
@funwithdevalakshmi
@funwithdevalakshmi Ай бұрын
ഇദ്ദേഹത്തിന് അർജുനെ തിരിച്ചു കൊണ്ട് വരാൻ കഴിയട്ടെ
@harish8809
@harish8809 Ай бұрын
ആരു വന്നാലും വേണ്ടില്ല....ആളെ വേഗം കിട്ടണം😢
@bhoomi2645
@bhoomi2645 Ай бұрын
ഈശ്വരൻ തന്നെ പേര് പോലെ 🥺
@JophyManalel
@JophyManalel Ай бұрын
ഈശ്വരൻ ഈശ്വർ നെ രക്ഷിക്കട്ടെ
@aaradhyasworld1990
@aaradhyasworld1990 Ай бұрын
അദ്ദോഹത്തിനും കുടുബത്തിനും നന്മകള്‍ പ്രാര്‍ത്ഥനകള്‍ ❤❤❤
@prayagpallippuram8129
@prayagpallippuram8129 Ай бұрын
ദൈവാനുഗ്രഹം ഉണ്ടാവട്ടെ... കുട്ടികളുടെ ആരോഗ്യം ശരിയാകാൻ എല്ലാ ജനങ്ങളുടെയും പ്രാർത്ഥന ഉണ്ട് ❤
@muhsinapk3muhsinapk378
@muhsinapk3muhsinapk378 Ай бұрын
അയാള് നമ്മുടെ കേരളത്തിൽ ആയിരുന്നേൽ aa കുടുംബത്തിന് ഇപ്പൊ എന്തേലും സഹായങ്ങൾ കിട്ടിയേനെ. സർക്കാരിൽ ninnallatto, നമ്മുടെ ഇടയിൽ നിന്നും 😊 ദൈവം അദ്ദേഹത്തെയും കുടുംബത്തെയും കാക്കട്ടെ. ഈ കുട്ടികൾക്ക് പൂർണ്ണ ആരോഗ്യം കൊടുക്കണേ .
@user-fh8cg3cm7d
@user-fh8cg3cm7d Ай бұрын
നല്ല മനുഷ്യരുടെ കൂടെ ദൈവം ഉണ്ടാകില്ല പറഞ്ഞത് സത്യം.. മൂന്ന് മക്കൾക്കും ശാരീരിക വൈകല്യം നൽകി ദൈവം മാസ്സ് കാണിച്ചു.. ഇതാണ് നമ്മ പറഞ്ഞ ദൈവം..
@subinak4381
@subinak4381 Ай бұрын
നിങ്ങള് പുകഴ്ത്തുന്നത് കാണുമ്പോ പേടിയാണ്.... നാളെ ഒരവസരം വന്നാൽ എടുത്ത് താഴെ ഇടും... അനുഭവം ഗുരു.... ഇത് പോലെ വേറെ ഒരു നിസ്വാർത്ഥ സേവകനെ കഴിഞ്ഞ ദിവസം എടുത്ത് താഴെ ഇട്ടതെ ഉള്ളൂ
@sreeyukthak3714
@sreeyukthak3714 Ай бұрын
ഇങ്ങനെയും മനുഷ്യന്മാർ ഉണ്ടലോ 🙂❤
@nithyaarchana3179
@nithyaarchana3179 Ай бұрын
ഞങ്ങളുടെ അർജുൻ നെ രക്ഷിക്കാൻ വന്ന ദൈവം ആണ് താങ്കൾ.
@letscook5615
@letscook5615 Ай бұрын
ഇതുപോലെ അല്ലേ കേരളത്തിന്റെ രഞ്ജിത്ത് ഇസ്രായേൽ
@mekhasamuel
@mekhasamuel Ай бұрын
Sure....
@jayasreepillai3792
@jayasreepillai3792 Ай бұрын
കുടുംബത്തിനും,,,അദ്ദേഹത്തിനും,,,എല്ലാവർക്കും,,,,ഇരീസ്വരൻ,,,അനുഗ്രഹിക്കട്ടെ,,,,,,,prarthikkam,,,,,,
@നൗഷാദ്ചേലേരി
@നൗഷാദ്ചേലേരി Ай бұрын
ആ മനുഷ്യസ്നേഹിയുടെ എല്ലാ വിഷമതകളും ഈശ്വരൻ മാറ്റിക്കൊടുക്കട്ടെ... 🙏
@daisjose4884
@daisjose4884 Ай бұрын
God bless you brother 🙏
@salmanmkdfaris2680
@salmanmkdfaris2680 Ай бұрын
ഇവനെയും മറ്റുള്ള എല്ലാവരെയും നീ കാത്തുകൊള്ളണേ allaaaaaa🤲🤲🤲🤲🤲
@jubairjuby7823
@jubairjuby7823 Ай бұрын
ഈശ്വരനെ പോലെ കുറെ പേർ ഉണ്ട് ഭൂമിയിൽ ❤️❤️❤️❤️
@saijukarthikeyan9898
@saijukarthikeyan9898 Ай бұрын
ഫ്രണ്ട് ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏🙏🙏
@binoymalikaparambil3641
@binoymalikaparambil3641 Ай бұрын
ഈശ്വർ മൽപെക്കും കുടുംബത്തിനും ബിഗ് സല്യൂട്ട്
@thomasthomas-ny6km
@thomasthomas-ny6km Ай бұрын
Very sad. But 12 days passed. Finding Arjan alive is difficult. But rescue team can find out the parts of truck. God bless the team.
@armstrongpj3411
@armstrongpj3411 Ай бұрын
ഇനി അവന്റെ പുറകെയാണ് അയാൾ എങ്ങനെയെങ്കിലും ജീവിച്ചുപോട്ടെ
@rinuthomas6754
@rinuthomas6754 Ай бұрын
sathyam adehathe oru vazhiku aakkathirunnal mathiyarunnu
@rsakshay
@rsakshay Ай бұрын
കഴിയുമെങ്കിൽ കേരള സർക്കാർ അദ്ദേഹത്തെ ആദരിക്കണം. അദ്ദേഹത്തിന് ഡോക്ട്രേറ്റ് നൽകണം
@b4natale
@b4natale Ай бұрын
Nammude arjunu vendi munnottu vann ee pullikkarane sahayikkanam nammal malayalikal aha kujinte kariyam attedukkanam nalla chihilsa nalkkanam nammukku othucheram❤
@Deancorso-r6o
@Deancorso-r6o Ай бұрын
Sathyam❤
@Nyhasworld19
@Nyhasworld19 Ай бұрын
അതെ തീർച്ചയായും 👍🏻👍🏻💪🏻
@MeenakshiShaiju
@MeenakshiShaiju Ай бұрын
Thircha ayum
@janejose5368
@janejose5368 Ай бұрын
Eeswar malppekke nalla paridhoshikam kodukkanam kerala government malpeyude koottalikalkum
@amethyst98
@amethyst98 Ай бұрын
ദൈവം ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ ♥️....
@anukumar449
@anukumar449 Ай бұрын
എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Raghu198
@Raghu198 Ай бұрын
നാളെ ഇയാളെയും നിങ്ങൾ തന്നെ തള്ളി പറയും, ചെളി വാരി തേക്കും നമ്മൾ മലയാളികൾ അങ്ങനെ ആണ് പെട്ടന്ന് എല്ലാം മറക്കും 😓
@MV_CREATIONZ
@MV_CREATIONZ Ай бұрын
അഭിനയിക്കുന്നവന് അംഗീകരങ്ങളും പുരസ്‌ക്കാരങ്ങളും എന്നാൽ ജീവിച്ചുകാണിക്കുന്നവന് ജീവന് പോലും വിലനൽകാത്തവർ
@cRr07
@cRr07 Ай бұрын
നന്മയുള്ള മനുഷ്യൻ ദൈവം സഹായിക്കട്ടെ.
@mystichingworld
@mystichingworld Ай бұрын
ഈ മനഷ്യനെ സേനയിൽ എടുത്തു കൂടെ
@satheeshn.a133
@satheeshn.a133 Ай бұрын
മാൽപേ അർജുനനെ വെള്ളത്തിനടിയിൽ നിന്നും കണ്ടെത്തിയാൽ കേരള സർക്കാർ മാൽപെ യെവിളിച്ചുവരുത്തി തീർച്ചയായിട്ടും ആദരിക്കണം
@artstarrippon5729
@artstarrippon5729 Ай бұрын
രഞ്ജിത്❤മാൽപ്പേ❤ ❤❤❤❤❤❤❤❤
@sajnashihabssvlog9931
@sajnashihabssvlog9931 Ай бұрын
കേരളത്തിലെ നിന്നും വന്ന റസ്ക്യു ടീമിനെ കൂടി ഉൾപ്പെടുത്തി ഒരു തിരച്ചിൽ നടത്തികൂടെ അവരുടെ കയ്യിലും നാടൻ രീതിയിൽ ഉള്ള തിരച്ചിൽ ഉപധികൾ ഉണ്ടന്ന് ന്യൂസിൽ കണ്ടല്ലോ
@lambdaplex
@lambdaplex Ай бұрын
tallu mathram.. nalla adi ozhukku aanu.
@kannankollam1711
@kannankollam1711 Ай бұрын
ഒരാള് വന്നതിന് ക്ഷീണം ഇതുവരെ മാറിയിട്ടില്ല
@bibinak455
@bibinak455 Ай бұрын
Wishing you good life dear❤🎉🎉🎉
@MohammedMiqdad-h5b
@MohammedMiqdad-h5b Ай бұрын
ഇതൊക്കെ. കേൾക്കുമ്പോൾ. അന്റെ. സങ്കടം. ഞാൻ. മറന്നു 😢
@nikhildas5440
@nikhildas5440 Ай бұрын
Hates of bro. Your kids will be take care by gods. Who ever you are. You are God son bro. One day the great all mighty will do best for you. God bless you and your family. Do your great job help people. You and your family will get good reward from the God and blessings from everyone. Our prayers for you brothre
@SarojiniPr
@SarojiniPr Ай бұрын
നമ്മൾക്കാത്തിരിക്കുന്ന അർജുൻ തിരിച്ചു വരും ദൈവം എന്നൊരാൾ ഉണ്ടെങ്കിൽ വന്നിരിക്കും
@shabeekshas
@shabeekshas Ай бұрын
ഈശ്വർ 🤲🤲അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲🤲🤲
@devarajraj9562
@devarajraj9562 Ай бұрын
ഇത്രയും ദിവസം ഈ വിരുദനെ അവിടെ കണ്ടില്ല എത്ര ദിവസം ഇദ്ദേഹം അല്ലേ നമ്മളെക്കാൾ മുൻപേ വരേണ്ടയ ആൾ
@nithin.p.anilkumar1263
@nithin.p.anilkumar1263 Ай бұрын
ഇത് പോലെ പുകഴ്ത്തിയതായിരുന്നു "രജിത്ത് ഇസ്രേയേലി "നെ സ്വയം രക്ഷാദൗത്യത്തിൽ എത്തിയ ഈ വ്യക്തിയെ മാപ്രകൾ തെറ്റുകാരനാക്കി. ഈശ്വർ മാൽപേയെ ഇത് പോലെ പുകഴ്ത്തിയിട്ട് എടുത്ത് ചവറ്റ് കുട്ടയിൽ ഇടാനല്ലേ. അർജുനേ നിനക്കായി കേരളം കാത്തിരിക്കുന്നവർ ഉണ്ട് നിന്റെ കുടുംബത്തിനായി പ്രാർത്ഥിക്കുന്നവരുണ്ട്,
@PoppyBinu
@PoppyBinu Ай бұрын
Indian സേനയിൽ എടുക്കണം....മോഹൻലാൽ പട്ടാളക്കാരനായി..അപ്പോ ഇയാള്❤❤❤❤❤❤
@JasnaShini
@JasnaShini Ай бұрын
👍👍👍God Bless you🙏
@honeydropsfood.travelling1228
@honeydropsfood.travelling1228 Ай бұрын
നാവികസേന എന്ന് പറഞ്ഞ ഒരു സേന ഒഴുക്കുള്ള വെള്ളത്തിൽ ഇറങ്ങില്ല മഴയുള്ളപ്പോൾ അറിഞ്ഞില്ല ചളി ഉള്ളപ്പോൾ ഇറങ്ങിയില്ലേ സർക്കാരിൻറെ ശമ്പളം മാത്രം
@bindus3773
@bindus3773 Ай бұрын
Njagaludel Arjune rekshikane bro❤❤❤
@RafeeqVp-tf8rl
@RafeeqVp-tf8rl Ай бұрын
അദ്ദേഹത്തിന് ദീര്ഗായുസ് നൽകട്ടെ
@shanifsr4037
@shanifsr4037 Ай бұрын
Great respect to this man,,idehathinum,kudumbathinum nallathuvaruthenamee
@Kiduszahra
@Kiduszahra Ай бұрын
Dheergayusum arogyavum allah nalkatte 🤲
@Nandakumar_ck
@Nandakumar_ck Ай бұрын
ആദ്യ०എത്തിക്കേണ്ടവരായിരുന്നു പരിശീലന०കിട്ടിയ ഇവരെ ഒരു മലയ്ക്കു० ഒരുഉറപ്പുമില്ല മഴശക്തമായാൽ മലകൾ ഇടിഞ്ഞു ഉരുകുന്നതുപോലെ ,കഞ്ഞിപോലെഒഴുകു० പണ്ടുമുതലേയുള്ളസ०ഭവങ്ങൾ അതിനിടയിൽ മനുഷ്യരുടെകടന്നുകയറ്റവു०മലയുടെ അടിവേര്മുറിക്കലു० കൂടി ആകുമ്പോൾമലകൾക്ക് എളുപ്പ० നില നില്പില്ലാതെയാകു०
@MuhammedAnees-zx2jn
@MuhammedAnees-zx2jn Ай бұрын
❤️❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@salamclt
@salamclt Ай бұрын
രഞ്ജിത്തിനെ പൊക്കി പൊക്കി മേലേക്കെത്തിച്ചിട്ട് അവിടുന്ന് താഴെക്കിട്ട ടീമാണ് മാപ്രകൾ. അതേ ഗതി ഇങ്ങേർക്കും ആകാതിരിക്കട്ടെ
@sintokk9317
@sintokk9317 Ай бұрын
Good man...good father...god bless you ❤
@moham227
@moham227 Ай бұрын
Eshwar malpe free service in Karnataka
@ReniTomy
@ReniTomy Ай бұрын
<a href="#" class="seekto" data-time="70">1:10</a> പിച്ചക്കാരൻ മൂവി ഓർമ വന്നു
@kavithagokul5
@kavithagokul5 Ай бұрын
Eeswar malpe.... Jagadeswaran തന്നെ ❤🙏
@Xcxc-kf8wl
@Xcxc-kf8wl Ай бұрын
ദൈവത്തെ മറ്റാരുമായി സമപ്പെടുത്താൻ പാടില്ലാ.
@kavithagokul5
@kavithagokul5 Ай бұрын
@@Xcxc-kf8wl ദൈവം നേരിട്ട് വരില്ല എന്ന് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഈശ്വരന്റെ തേജസ്സ് എല്ലാ jeevajalangalilum ഉണ്ട്......ഏതെങ്കിലുമൊരു jeevajalam ആയിരിക്കും nammale സഹായിക്കുന്നതും snehikkunnathum pariganikkunnathum ♥️ ororutharkum ഓരോ വിശ്വാസം... താങ്കൾ ദൈവത്തെ ആരുമായും compare cheyyanda 😍 എല്ലാ ജീവജാലങ്ങളും ഉള്ള ഭൂമി ആണ് സ്വര്‍ഗം എന്നും ഞാൻ വിശ്വസിക്കുന്നു...ഇതൊക്കെ ആണ് എന്റെ വിശ്വാസം.
@bijeshk
@bijeshk Ай бұрын
കേരളത്തിൻ്റെ മകനു വേണ്ടി വന്ന ഈദേഹത്തിൻ്റെ മക്കളുടെ വിദഗ്ദ ചികിൽസക്ക് വേണ്ടി കേരളത്തിലെ മക്കൾ ഒരുമിച്ചു പരിശ്രമിച്ചാൽ നടക്കില്ലേ...
@kesiyaboomarang5760
@kesiyaboomarang5760 Ай бұрын
Njn arjun varumenn vishwasikunnu nigalo.🥺.99%jeevan kittillan parayumbozhum 1% enigilum jeevan undel aa pavathine thirich kittanam😢
@urms337
@urms337 Ай бұрын
You are the real God. All God in our universe is just nothing in front of you.. Keep going..
@vsk0005
@vsk0005 Ай бұрын
I hope he will find our brother ❤
@ലുബിനഖാലിദ്
@ലുബിനഖാലിദ് Ай бұрын
ഇവർക്ക് സിനിമ ഒക്കെ കാണുന്ന പോലെ ഒരു ബെൽറ്റ് കെട്ടി കയറി ഘടിപ്പിച്ചു ഒരാൾ ക്ക് അങ്ങനെ തിരയാൻ പറ്റിലെ 🤔അല്ല എന്റെ ഒരു ബുദ്ധി 🙏🏻എനിക്ക് അറിയില്ല അങ്ങനെ പറ്റും എങ്കിൽ ഒഴുക്കിൽ പെടില്ലലോ 🙄
@radhikasunil9280
@radhikasunil9280 Ай бұрын
മരതടി ലോഹകഷങ്ങൾ ആ മണ്ണിൽ യുണ്ട് കയറി കുരുങും
@Abdulsalammp1188
@Abdulsalammp1188 Ай бұрын
S ​@@radhikasunil9280
@maneeshas9683
@maneeshas9683 Ай бұрын
രഞ്ജിത്ത് ഇസ്രായേൽ നെ പോലെ മറ്റൊരു നല്ല മനുഷ്യൻ.. ഇദേഹത്തിന് ഒരുപക്ഷേ സാധിച്ചില്ലെങ്കിൽ ഇപ്പോൾ ഈ പുകഴ്ത്തുന്ന ആളുകൾ തനെ മറ്റ് പലതും പറയും.. എങ്കിലും നന്മ ഉള്ളവരെ തിരിച്ചറിയുന്ന കുറച്ച് പേർ എങ്കിലും ഉണ്ടാകും..
@travelwithme3680
@travelwithme3680 Ай бұрын
പേരിൽ തന്നെ ഈശ്വരൻ... ദൈവം/ പടച്ചോൻ/ഭഗവാൻ
@athulyasn1108
@athulyasn1108 Ай бұрын
Karthave aa kunjungale sukhappeduthaname🙏🙏🙏
Cute
00:16
Oyuncak Avı
Рет қаралды 9 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 47 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 37 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 60 МЛН
Cute
00:16
Oyuncak Avı
Рет қаралды 9 МЛН