വൃത്തിയുടെ കാര്യത്തിൽ ഫിറോസ്‌ക്കയും അനിയേട്ടനും കഴിഞ്ഞേ വേറെ ആളുള്ളൂ 😍😍😍
@sujithmps3402 жыл бұрын
yes
@IndianWalker22 жыл бұрын
ചേട്ടൻ്റെ പാചകം കാണാൻ നല്ല രസമാണ്.👍👍👍👍👍👍👍
@dileeshushas2 жыл бұрын
ഇന്നലെ മാങ്ങയും ബീഫും വാങ്ങി അച്ചാർ സൂപ്പർ ആണ്
@Georgian_forever2 жыл бұрын
ചാനൽ ഉയരങ്ങളിൽ എത്തട്ടെ ചേട്ടാ! നിങ്ങൾ അത് അർഹിക്കുന്നു ❤️🤗
@noushadluciferwaitingmydea84142 жыл бұрын
Ethu jeerakamanu cheta
@youme44172 жыл бұрын
ഒരു മായവും ചേർക്കാതെ തനി നാടൻ രീതിയിൽ തന്നെ 😋
@rohiths59872 жыл бұрын
Lemon curry Anu allate lemon pickle alla
@vrshapadmanabhan29662 жыл бұрын
😊എനിയ്ക്ക് ഏറ്റവും ഇഷ്ടം വെളുത്തുള്ളി അച്ചാർ ആണ്, നാരങ്ങയും കൊള്ളാം 😊👌
@pradeepvikineswaran79562 жыл бұрын
അച്ചാറുകൾ പ്ലാസ്റ്റിക് ബോട്ടിൽ പകരം കുപ്പികളിൽ നിറച്ച് എടുക്കുക... അത് സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ഒരു പുണ്യ പ്രവർത്തി ആയിരിക്കും
@sreenivaskamath46072 жыл бұрын
Practically not possible..expense!!!
@akashp.r22632 жыл бұрын
@@sreenivaskamath4607 currect n
@arathyviswanath3027 Жыл бұрын
ചേട്ടന്റെ അടുക്കളയുടെ വൃത്തി കണ്ട് ലൈക്കും ഓടിച്ചുപോയി. 👌👌👌
@Sandhyasandhya-kt7vh Жыл бұрын
ചേട്ടാ...അച്ചാർ സൂപ്പർ ഒരുപാട് ഇഷ്ട്ടായി.. ❤️വായിൽ വെള്ളം വന്നു 😋😋😋അടിപൊളി ❤️❤️
@alicephilip1162 Жыл бұрын
But it will be bitter
@marmayurveda70432 жыл бұрын
ഉഷാറായി വന്നിട്ടുണ്ട് വീഡിയോ.... 👍👍👍👍🥰🥰🥰🥰🤩🤩
@rasool7852 жыл бұрын
നാരങ്ങാ അരിയുന്നതിനു മുൻപ് ആവിയിൽ അല്ലെങ്കിൽ വെള്ളത്തിൽ പുഴുങ്ങണം. അല്ലെങ്കിൽ അച്ചാറിന് കയ്പ്പായിരിക്കും.
@shijupj14912 жыл бұрын
Ano pachakku ittalum ivide veku aanu athu ariyille
@jadeern92832 жыл бұрын
No Need
@ASWATHYAASH2 жыл бұрын
Pny bulk ayit undakmbo arado aviyil vevikkunth
@rasool7852 жыл бұрын
@@ASWATHYAASH bulk ആയിട്ടായാലും അല്ലെങ്കിലും നാരങ്ങാ ആവിയിൽ പുഴുങ്ങിയില്ലെങ്കിൽ കയ്ക്കും. ഒരു സംശയവും വേണ്ട. If you have not steamed or boiled the raw lemon for preparing lemon pickle, the bitterness will sustain. It is sure. I am not a cook. But I have vast experience from my home since so many years.
@roonyneerad12 жыл бұрын
അതിനു ഇത് youtube watch കിട്ടാനല്ലേ.. അതിന് ഇതൊക്കെ മതി.. ഇവർ പറയുന്നത് കേട്ട് മുൻപൊരിക്കൽ വാട്സാപ്പിൽ ഓർഡർ കൊടുത്തിട്ട് തിരിച്ച് റിപ്ലൈ പോലും തന്നില്ല
@ummukulsuok23872 жыл бұрын
ഇങ്ങനെ ഇട്ടാൽ നാ രങ്ങ അച്ചാർ കയ് പ്പ് ര സ മായി രി ക്കും, അനു ഭ വ മുണ്ട്,
@satheeshsatheesh82252 жыл бұрын
അടിപൊളി അനിചേട്ടാ
@nostalgicmemories37892 жыл бұрын
പുഴുങ്ങിയിട്ട് അച്ചാർ ഇടുന്നതാണ് best. അതുപോലെ ചില comments ന് എങ്കിലും reply കൊടുക്കുക. All the best.
@jayagush2 жыл бұрын
Please write me the ingredients I don't understand Malayalam
@JayaKumari-xd2wp2 жыл бұрын
Congratulations for the business.Go ahead.Work hard and live Happily.👍👍👍👌👌👌🙏
@mohammedyounus88602 жыл бұрын
Sooper ചേട്ടാ നിങ്ങളുടെ ചാനൽ സൂപ്പറാണ് ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@reshmasprettyworld2 жыл бұрын
Hi chetta ഞാൻ നാരങ്ങ പുഴുങ്ങി വെച്ചിരിക്കുവരുന്നു അച്ചാറിടാൻ അപ്പോൾ ഈ വീഡിയോ 😁👍🏻👍🏻👍🏻
@sheejat.k8682 Жыл бұрын
ചേട്ടാ വെളുത്തുള്ളി അച്ചാർ വീഡിയോ ഇല്ലേ. സൂപ്പർ ആണ് എല്ലാ വീഡിയോ യും
@sabiraam22742 жыл бұрын
Naranga adyam uppil edanda kaykula plz replay
@manikuttand94482 жыл бұрын
Super 😋😋😋😋tasty aryirunnu . Thank you🙏🙏🙏🙏
@saradhatk33192 жыл бұрын
ഇനീ നാരങ്ങച്ചാർ ഇടുമ്പോൾ ചേട്ടൻ ഇടുന്നത് പോലെ അച്ചാർ ഇടണം ഞാൻ അച്ചാർ ഉണ്ടാക്കുമ്പോൾ കുറച്ച് ദിവസം കഴിഞ്ഞാൽ പൂപ്പൽ വ വരുന്നുണ്ട്
@sunnyvarghese96522 жыл бұрын
Very hygienic preparation 🌹
@vargeesfrancbabuvargeesfra646525 күн бұрын
Lemon cut cheydh ALUMINIUM pot lekk ittuvakkunnadh Very good practice aanoo😮😮😮😮😮😢😢😢
@aamisvibes34412 жыл бұрын
Oru jadayum illatha chettane videos Kanan kollam super
@NislaSheri8 ай бұрын
Njaan ithupole undakiye nalla kaipp ഉണ്ട് adenda
@rohiths59872 жыл бұрын
Lemon steam cheytite pickle itta taste kudum
@preethadominic92582 жыл бұрын
Super ! 👍God bless you dear brother.
@najmalmanjeri17302 жыл бұрын
നിങ്ങളുടെ മാങ്ങാ അച്ചാർ ഞാൻ ഉണ്ടാക്കി ട്ടോ നല്ല ടേസ്റ്റ് ഉണ്ട്