ഞാൻ ഉണ്ടാക്കി നോക്കി.. നല്ലത് ആയിരുന്നു എല്ലാർക്കും ഇഷ്ടം ആയി.. Thnx അമ്മച്ചി 😘😘😍😍🥰
@lathasuseelan180411 ай бұрын
i I
@shyjiprince86834 жыл бұрын
Njan Ella foodum ammachiyude recipe nokkiyanu undakunathu. Thanks ammachi Othiri nanayirikunnu.Njangal porotta undakki super ayirunnu.ellavarkum eshtapettu. Babuchettanum thanks
@-90s564 жыл бұрын
നല്ല ചൂട് കഞ്ഞിയിൽ ഈ നാരങ്ങ അച്ചാറിട്ട് കഴിച്ചാൽ നാവ് പിന്നെ വയറ്റിൽ നിന്ന് ഓപ്പറേഷൻ ചെയ്ത് എടുക്കണ്ടേ വരും 😁😁😁 അന്നമ്മച്ചിയുടെ വീഡിയോ കാണാൻ വന്ന മക്കൾസ് നാരങ്ങ അച്ചാർ ഇഷ്ടായെങ്കിൽ ഇവിടെ ഹാജർ വച്ചോ 😁😁😁
@merlijoyish5614 жыл бұрын
😃👍👍👍
@anithaabhilash32264 жыл бұрын
Mmm
@leelammacherian95614 жыл бұрын
👍👍👍👍🙏
@ranimb63384 жыл бұрын
ഹാജർ 🙋♀️
@-90s564 жыл бұрын
@@ranimb6338 താമസിച്ചു ആണോ കുട്ടി വരുന്നത് നേരുത്തേ വരണ്ടേ 😁😁😁
@ranimol14363 жыл бұрын
Ammachi undakunna Ellam Njn try chyum super anutto
അന്നമ്മയമ്മ ഓരോ വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണുമ്പോൾ എനിക്ക് എന്റെ അമ്മച്ചിയെ ഓർമ്മവരും മക്കളെ ജീവനായി സ്നേഹിക്കുന്ന അമ്മമാർക്കേ ഇത്ര രുചിയായി പാചകം ചെയ്യാൻ പറ്റു ഒത്തരി ഒത്തരി സ്നേഹത്തോടെ സുരേഷ് 👋👋
@Dreamyyy_girl_here4 жыл бұрын
Naranga kore kidakkunnu veettil athond kedavunnathine munne acharidamenn karuthi recipzzz nokkan vanna youtubil kayariya njan kanunnath ammachide video aan 😄😄 kandappo thanne kappalodiiii👌🏻👌🏻👌🏻👌🏻👌🏻👌🏻 so am subscribeeeeeeee ammachiiiiii U r cuteeeeeeee 💋💋lv uuuuuu ❤️❤️❤️
@tessyantony30974 жыл бұрын
അച്ചാര്‍ കഴിച്ചത് സച്ചിൻ ആണെങ്കലും എന്റെ വായില്‍ ആണ് വെള്ളം നിറഞ്ഞത്, നല്ല അവതരണം
@soumya.k5493 жыл бұрын
വീട്ടിൽ ഉണ്ടാക്കി സൂപ്പർ ആണ് ട്ടാ 😋😋😋😋
@ksa70104 жыл бұрын
നാട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഓരോ പ്രവാസിയും മറക്കാത്ത സാധനം
@AbhimanyuNaikareWebDeveloper4 жыл бұрын
Please ingredients in English urgent
@sajadkhan82504 жыл бұрын
@@AbhimanyuNaikareWebDeveloper g lgmb
@anisabeautyvlog51083 жыл бұрын
എന്റെ പൊന്നമ്മച്ചി അച്ചാർ ഉണ്ടാക്കി നോക്കി എന്താ ഇപ്പോൾ പറയുക ഒന്നും പറയാൻ ഇല്ല ഇതാണ് പണ്ടുള്ളവരുടെ കൈപുണ്യം എന്റെ അമ്മഛമ്മയും ഇങ്ങനെ തന്നെയായിരുന്നു ഉണ്ടാക്കിയിരുന്നത്🥰🥰🥰🥰🥰🥰😍😍😍😍😍
@mariaAjesh-jx5yt10 ай бұрын
Enikkum
@d2okarmy6784 жыл бұрын
Adipoli ammamma😘👍👍👍
@aachusworld11323 жыл бұрын
Ammumaude achar supar annto njangal undakinoki
@anjumathew6814 жыл бұрын
Ammachi poli achar...... 😘😘😘😘😘
@stellamary72664 жыл бұрын
Kaayapadi idathille ammachi....ammachide ella currykalum super