50 രൂപക്കും സ്വർണം വാങ്ങാം | Digital Gold investment

  Рет қаралды 162,351

Money Talks With Nikhil

Money Talks With Nikhil

Күн бұрын

You can start invest with 50 INR. You need a demat account and invest in Gold ETF. Know more
Call Us: 9567337788
Email: nikhil@talkswithmoney.com
www.talkswithmoney.com
#Gold #Sovereigngoldbond #howtoinvest
Interview Series
-ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി PART - 1
• ആരോഗ്യ ഇൻഷുറൻസ് എല്ലാ ...
-ആരോഗ്യ ഇൻഷുറൻസ് എല്ലാ സംശയങ്ങൾക്കും മറുപടി PART - 2
• ആരോഗ്യ ഇൻഷുറൻസ് എല്ലാ ...
-മൈൻഡ് പവറിലൂടെ സാമ്പത്തികം മെച്ചപ്പെടുത്താം?
• മൈൻഡ് പവറിലൂടെ സാമ്പത്...
-റിയല്‍ എസ്റ്റേറ്റ് സ്റ്റാർറ്റപ്പുമായി യുവസംരംഭകൻ
• റിയല്‍ എസ്റ്റേറ്റ് സ്റ...
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk...
Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

Пікірлер: 393
@shihabpm3160
@shihabpm3160 3 жыл бұрын
എങ്ങനെ ചെയ്യും എന്നൊരു demo വീഡിയോ ചെയ്യാമോ
@roshanrahman1657
@roshanrahman1657 3 жыл бұрын
Hi bro
@littlemonster9226
@littlemonster9226 3 жыл бұрын
എങ്ങനെ gold etf വാങ്ങുന്നു എന്ന demo വീഡിയോ ചെയ്യൂ
@Gamer-so1ls
@Gamer-so1ls 2 жыл бұрын
I don't want to be rich.. So i will buy gold... It will give motivation more than a speech... Because i can see it is wearing by someone who i really love
@drapist_aiswarya
@drapist_aiswarya 4 жыл бұрын
കുട്ടികളുടെ best future investment plans ethokke anennu parayavo
@sayooj8939
@sayooj8939 2 жыл бұрын
Penkutikalku ssy aanu best
@shaloobk6735
@shaloobk6735 4 жыл бұрын
വരുന്ന വർഷത്തിൽ ഇനി gold price കുറയാൻ സാധ്യത ഉണ്ടോ .....🤔🤔
@hardtrailrider
@hardtrailrider 4 жыл бұрын
Undu.. Corono virus goldil patti pidichu valaran sadhyatha ennoru vartha vannal :-)
@mariamvlogs5802
@mariamvlogs5802 4 жыл бұрын
@@hardtrailrider 🤣😂
@siddharthp4978
@siddharthp4978 4 жыл бұрын
@@hardtrailrider 😃
@fijusthomas3103
@fijusthomas3103 4 жыл бұрын
@@siddharthp4978 hi
@sabushan1300
@sabushan1300 2 жыл бұрын
😂
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 4 жыл бұрын
Am impressed in the way u describe things nikhil Sir.... but one thing am surprised to c how fast a man changes from black to salt n pepper within a time span of 1 yr probably if am not wrong!!!!!!
@sreejithT908
@sreejithT908 3 жыл бұрын
👍🏼
@jaleelmfd
@jaleelmfd 2 жыл бұрын
G.Pay ഉപയോഗിച്ച് gold വാങ്ങുമ്പോൾ 1 mg ക്ക് 5.42. എന്നാൽ വിൽക്കുമ്പോൾ 5.07 . നഷ്ടമാണല്ലോ
@rwithwikpradeep8756
@rwithwikpradeep8756 10 ай бұрын
Annannu vittal nastamanu bcz 3% gst ond atha
@leelapb5580
@leelapb5580 Жыл бұрын
ഞാൻ satharana workk ചെയുന്നു ഞാൻ എന്റെ നാട് കാസറഗോഡ് bandaduka ഞാൻ ഒരു സ്വർണ കടയിൽ മാസം 1000 വെച്ചു നിഷേവിച്ചു സ്വർണ വില കുടും തോറും ഗ്രാം kurachu പോകുന്നു മാസങ്ങളോളം ആയി എടുക്കാൻ പറ്റുനില 😔😔
@Lensvision-fg4vd
@Lensvision-fg4vd 4 жыл бұрын
നല്ല അറിവ്..thanks..
@kpswalahikuwait644
@kpswalahikuwait644 3 жыл бұрын
ഹലോ സാർ നാട്ടിൽ ശരിയായ രൂപത്തിൽ ഇൻവെസ്റ്റ് ചെയ്യാൻ പറ്റാവുന്ന ഇസ്‌ലാമികമായ രൂപത്തിൽ ഓഹരി മലപ്പുറം ജില്ലയിലെ പരിസരങ്ങളിൽ വല്ല സ്ഥാപനവും ഉണ്ടെങ്കിൽ അറിയിച്ചാൽ വളരെ ഉപകാരമായിരുന്നു
@shamsudeenalungal4568
@shamsudeenalungal4568 12 күн бұрын
Tata യുടെ ethical fund ഉണ്ട്. Shariah fund ആണ്‌ Sip ആയിട്ട് ചെയ്താല്‍ മതി. നല്ല return തരുന്ന പലിശ രഹിത mutual fund ആണ് . താങ്കളുടെ അടുത്തുള്ള . Jeojith. അല്ലെങ്കില്‍ hedge equities എന്നീ സ്ഥാപനങ്ങl മായി ബന്ധ പെടുക details അവർ പറഞ്ഞു തരും. നിങ്ങള്‍ titur ആണെങ്കിൽ അവിടെ jeojith ഉണ്ട് അവിടെ പോയാല്‍ മതി.
@semeerarazak
@semeerarazak 3 жыл бұрын
3പെൺ കുട്ടികൾ ആണ് അവരുടെ വിവാഹത്തിന് വേണ്ടി എങ്ങിനെ എല്ലാ മാസം gold ൽ നിക്ഷേപിക്കാം please replay
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
എത്ര രൂപ എത്ര നാൾ നിക്ഷേപിക്കാം. മക്കളുടെ പ്രായം എന്നിവ ചേർത്ത് nikhil@talkswithmoney.com ഇൽ mail അയച്ചു തരൂ
@rajeenarasheed9793
@rajeenarasheed9793 3 жыл бұрын
@@MoneyTalksWithNikhil sir number tharumo
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
@@rajeenarasheed9793 9567337788
@synudheenkc5867
@synudheenkc5867 2 жыл бұрын
Very useful tips in simple terms of explanation
@late2chase118
@late2chase118 4 жыл бұрын
Sir A detailed class on MMTC PAMP please
@ajithspeaks5061
@ajithspeaks5061 4 жыл бұрын
Make it short !!! It's really lagging 🤐
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Ajith M ok
@jayanunnithan7395
@jayanunnithan7395 3 жыл бұрын
Sir, ETF വഴി സ്വർണ നിക്ഷേപം നടത്തുമ്പോൾ ഇതിനു നമുക്ക് എന്തെങ്കിലും സര്ടിഫിക്കറ്റോ മറ്റോ കിട്ടുമോ..എന്തെങ്കിലും ലോണിന്റെ കാര്യത്തിൽ ആവശ്യമായി വന്നാൽ സെക്യൂരിറ്റി വെക്കാൻ പറ്റുമോ.. ETF വഴി വാങ്ങുന്ന ഗോൾഡിന്റെ വിപണനം എങ്ങനെ നടത്തും ആറു വാങ്ങും..ഇതിന്റെ വിവരങ്ങൾ തരാമോ
@yaaseenyaasi4810
@yaaseenyaasi4810 8 ай бұрын
Demat Account open ചെയ്താല്‍ You can buy and sell
@Hopehope111
@Hopehope111 3 жыл бұрын
Fed mobile app വഴി ഡിജിറ്റൽ ഗോൾഡ് വാങ്ങാനും വിൽക്കാനും സാധിക്കുമോ അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@travelingbuzz2625
@travelingbuzz2625 2 жыл бұрын
Nan vangittu ind..
@ashrafkt796
@ashrafkt796 2 жыл бұрын
NRI സ്നു പറ്റില്ല
@asifalithaikkattil2335
@asifalithaikkattil2335 2 жыл бұрын
@@travelingbuzz2625 athinte info onn paranju tharamo bro?
@abdullaabu4405
@abdullaabu4405 Жыл бұрын
Phonpe വഴി എങ്ങനെ ചെയ്യും??
@abdullaabu4405
@abdullaabu4405 Жыл бұрын
​@@travelingbuzz2625 എങ്ങനെ ആണ് വാങ്ങുന്നത്
@gayathrirajkumar1633
@gayathrirajkumar1633 3 жыл бұрын
Hello, I’m following your videos. It’s really giving a lot of options for savings. Kindly provide option for savings to lead a better retirement Benefits, that we can save some amount when we are at work.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Please send details like how much and for how long you can invest to nikhil@talkswithmoney.com
@shameerpkm
@shameerpkm 3 жыл бұрын
Ippo gold peak il nilkukayalle.. ini athu thazhottu pokaan chance undo..is this worth investing for future?
@aboobackersidhique8428
@aboobackersidhique8428 4 жыл бұрын
സർവീസ് ചാർജ് കുറഞ്ഞ ബാങ്ക് ഏതാണ് .ഗോൾഡ് വാങ്ങുമ്പോൾ നിലവിലുള്ള ബാങ്ക് വെച്ച് കുറഞ്ഞത് ഒന്ന് പറഞ്ഞു തരുമോ
@princesparsh4882
@princesparsh4882 7 ай бұрын
3 കൊല്ലം മുന്നേ 50 rs ഇന്ന് 53 rs നല്ല ലാഭം ആണല്ലോ..
@FaisalFaisal-yv8ww
@FaisalFaisal-yv8ww 4 жыл бұрын
Super nalla arivu
@sasfcp
@sasfcp 4 жыл бұрын
Gold coin വാങ്ങുന്നതാണ് ലാഭം. 40 per gm എക്സ്ട്രാ ചാർജ് ചെയ്യൂ. വിൽക്കുമ്പോൾ പണിക്കൂലിയോ ഒന്നും കുറവ് വരുന്നില്ല അര ഗ്രാം മുതൽ കിട്ടും ചെറിയ jwellerykalil
@saabit864
@saabit864 4 жыл бұрын
Coin thAran Madi anu avarku
@sasfcp
@sasfcp 4 жыл бұрын
@@saabit864 എനിക്ക് ഇതേ വരെ അങ്ങനെ ഒന്നും അനുഭവപ്പെട്ടിട്ടില്ല... അഥവാ അങ്ങനെ ഉണ്ടായാൽ നമ്മള് വേറെ ആഭരണം വാങ്ങാനുള്ള ഉദ്ദേശം ഇല്ല എന്ന് മനസിലായാൽ പിന്നെ അവർ നിര്ബന്ധിക്കില്ല
@rafeequehassan6752
@rafeequehassan6752 4 жыл бұрын
എനിക്ക് ഇതാണ് സംശയം. ഇന്ന് ഒരു കോയിൻ വാങ്ങി അടുത്ത ആഴ്ച കൂടിയാൽ അപ്പൊ വിറ്റൂടെ, യാതൊരു കിഴിവോ നഷ്ടമോ വരില്ലല്ലോ ?
@sasfcp
@sasfcp 4 жыл бұрын
@@rafeequehassan6752 യെസ് ചെയ്യാം.. ഞാൻ ലാസ്റ്റ് വാങ്ങിയ കോയിൻ 4585 വെച് ആണ് ഗ്രാമിന് ഇപ്പോൾ 5200 നു വിൽക്കാം
@rafeequehassan6752
@rafeequehassan6752 4 жыл бұрын
@@sasfcp എന്തെങ്കിലും ചാർജ് വരുമോ പവന് 40000 ആണ് വില എങ്കിൽ ഒരു പവൻ ഉള്ള കോയിൻ കൊണ്ട് കൊടുത്താൽ 40000 തികച്ചും കിട്ടില്ലേ ?
@Mac-dw4xr
@Mac-dw4xr 4 жыл бұрын
Thanks for sharing such information
@Mathew-jo8sp
@Mathew-jo8sp 3 жыл бұрын
Good information thank you very much sir
@leelapb5580
@leelapb5580 Жыл бұрын
ഞാൻ കുറെ വർഷം ആയി ആഗ്രഹിക്കുന്നത് gold ഇടാൻ പറ്റുനില ഇനി sir നാലൊരു വഴി പറഞ്ഞു തരാമോ ഞങ്ങളെ പോലുള്ള satharana കാർക്ക്
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Yes. Please mail to nikhil@talkswithmoney.com
@sunivellila
@sunivellila 4 жыл бұрын
എനിക്ക് upstox ലാണ് demat account ഉള്ളത്. ഇതിൽ സ്വർണം വാങ്ങാനുള്ള സൗകര്യമുണ്ടോ..?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Yes
@jobbinjacob
@jobbinjacob 4 жыл бұрын
Can you suggest some good investment options for NRI?
@ummuhabeeba5329
@ummuhabeeba5329 Жыл бұрын
Googlil kaanikkunna innathe 24 k gold rate 5.716/mg aan(excluding gst).Ennal Google pay yil rate excluding gst 5.88/mg , including GST 6.06/ mg aanum kaanikkunnath.Ini selling price aavatte 5.67/ mg.Sadharana 24 k physical gold nammal vilkkumpol annathe correct gold rate kittille ?Aa kanakkil nokkumpo digital gold nashtamallee? pls reply
@MohammedIsmail-ve1fx
@MohammedIsmail-ve1fx 4 жыл бұрын
Super advice 👌
@shaikh4695
@shaikh4695 4 жыл бұрын
ഒരു സംശയം ..എനിക്ക്08 ലക്ഷം രൂപ പേർസണൽ ലോൺ (10.5%) നിരക്കിൽ ഉണ്ട്. ഇപ്പോൾ എനിക്ക് കുടുംബം വഴി 15 പവൻ സ്വർണം കിട്ടി.ഈ സ്വർണം വിറ്റ് ലോൺ കഴിയുന്നത്ര അടച്ചു തീർക്കുന്നതാണോ ,അതോ ഈ സ്വർണം കാർഷിക പണയം വച്ച് പേർസണൽ ലോൺ കഴിയുന്നത്ര അടക്കുന്നതാണോ, അതോ പേർസണൽ ലോൺ മാസാവരുമാനത്തിൽ നിന്ന് ഇപ്പോഴുള്ള പോലെ അടച്ചു സ്വർണം മാറ്റിവക്കുന്നതാണോ ...നല്ലത് ? മറുപടി തന്നു സഹായിക്കാമോ.?
@1233lala
@1233lala 11 ай бұрын
Karshika loan aduth loan settle chudu after karahika loan adachu btheerkkaam.. My opinion
@williamsp.a7386
@williamsp.a7386 3 жыл бұрын
Very good awareness. But GOLD ETF shares details in NSE should be explained
@user-ww4oh4kf2z
@user-ww4oh4kf2z 7 ай бұрын
How to get broker
@arununni09
@arununni09 3 жыл бұрын
G-pay, phone pay, air tel aap everellam digitl gold provide cheyunundallo min investment Rs-1 aanallo,ethinu demat account aavashyamillallo ethu surakshithamalle?
@amjeda
@amjeda 3 жыл бұрын
Google pay, phonepe nnu okkae vangallo. Even as low as Rupees 1, from MMTC-PAMP. Ithalle ee paranjathine kkal okkae easy
@soorajpaini
@soorajpaini 3 жыл бұрын
ഫോൺപേ വഴിയാണേൽ ഇപ്പൊ 5% ക്യാഷ്ബാക്കും ഉണ്ട് ✌️
@affsseei
@affsseei 6 ай бұрын
Loss anu bro🥲 88buy cheythe 1yr ayi selling price 85 mukalil ith vare poyitilla🙂
@kalag5939
@kalag5939 4 жыл бұрын
Good information
@PetsnFins
@PetsnFins 9 ай бұрын
Is this possible for NRIs?
@MoneyTalksWithNikhil
@MoneyTalksWithNikhil 9 ай бұрын
Yes
@ab_microverse
@ab_microverse 3 жыл бұрын
PhonePe and Google pay il okke ippo gold investment undallo Ath ithupole thanne aano?
@siyaftravelvlog6070
@siyaftravelvlog6070 3 жыл бұрын
Demat account thudangiyitt ETF gold engane vanga
@sanuscatsandvlogs2046
@sanuscatsandvlogs2046 Ай бұрын
Smart coin il njan invest cheyyunnund .. ith ok aano
@user-ou4nr7sl4k
@user-ou4nr7sl4k 9 ай бұрын
dsp gold etf കുറിച്ചുള്ള അഭിപ്രായം എന്താണ്?
@ajithindira756
@ajithindira756 4 жыл бұрын
Sir ഞാൻ phone pe yil kurachu സ്വർണം മേടിച്ചിട്ടുണ്ട്... സേഫ് ആണോ.... sip യിൽ മാസം എത്ര രൂപ അടക്കാണും. സർ demate.. account. എങ്ങനെ ആണ് edukkunnathu... വാട്സ് appil പറഞ്ഞത് മനസിലായില്ല.സാർ ചെയ്തു തരുമോ....
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Ajith Indira yes please call
@pareethem7957
@pareethem7957 Жыл бұрын
Googil gold ലോക്കറിൽ നിക്ഷേപിച്ചാൽ പ്രശ്നമുണ്ടോ sar
@abdulrasheed7332
@abdulrasheed7332 4 жыл бұрын
LR trading Morriscoin ennivaye kurichu vedeo cheyyamo
@zubia7483
@zubia7483 3 жыл бұрын
Veno?
@rajasrees2865
@rajasrees2865 3 жыл бұрын
What about risk,.
@Chemmeenmedia
@Chemmeenmedia 5 ай бұрын
Sir gold bees nallathalle
@Nadeemtd6
@Nadeemtd6 4 жыл бұрын
Kuvera app നല്ലത് ആണോ for Gold investment
@nandulalapg4477
@nandulalapg4477 4 ай бұрын
ETF gold പണയം വെക്കാൻ പറ്റുമോ?
@sarafudin2576
@sarafudin2576 4 жыл бұрын
Digital goldil buy cheyyumbol (Google pay) 3% tax charge cheyyunnundu ithu vangumbolum vilkkumbolum charge cheyyumo?
@iamfarooq8960
@iamfarooq8960 3 жыл бұрын
Tax shopil nn vangumbozhum undakum
@pradeepnair374
@pradeepnair374 3 жыл бұрын
Capstock il demat account und. Athil koode vangan kazhiyumo
@safwanmohammed5
@safwanmohammed5 2 жыл бұрын
Sir enikk aaychayil invest cheyth gold vangan engane ചെയ്യണം
@saudhcv2258
@saudhcv2258 4 жыл бұрын
ഇങ്ങനെ വാങ്ങുന്ന ഡിജിറ്റൽ ഗോൾഡ് നമ്മുക്ക് ഫിസിക്കൽ ഗോൾഡ് ആക്കി മാറ്റാൻ പറ്റുമോ🤗🤔
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Saudh Cv no. Sell etf, buy gold seperately
@saudhcv2258
@saudhcv2258 4 жыл бұрын
@@MoneyTalksWithNikhil ok thank you sir 😍
@hamisworld8421
@hamisworld8421 4 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ തിരിച്ചു ചെയ്യാം
@chithrav468
@chithrav468 4 жыл бұрын
Njan zerodha dmat account open cheythu. Goldbees CNC 100 share monthly invest cheyyunnund. Ith engane future l gold vaangan use aakum
@hamisworld8421
@hamisworld8421 4 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ തിരിച്ചു ചെയ്യാം
@sureshvarma6692
@sureshvarma6692 4 жыл бұрын
Thanks for this enlightening session.
@shameerpkm
@shameerpkm 3 жыл бұрын
Great video. Sovereign fund Halal (ethical) aano?
@roshanrahman1657
@roshanrahman1657 3 жыл бұрын
Yes... do u want to know more?
@shameerpkm
@shameerpkm 3 жыл бұрын
Yes
@shihabpkd1276
@shihabpkd1276 3 жыл бұрын
ഇപ്പോൾ കയ്യിൽ ഒരു പവൻ കോയൻ വാങ്ങാൻ ഉള്ള പൈസ ഉണ്ട്. അത് വാങ്ങി പൈസ കൂടുമ്പോൾ കോയൻ വിറ്റാൽ ലാഭം കിട്ടുമോ. അങ്ങനെ ചെയ്യുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ. കുറച്ചു ലാഭം എങ്കിലും കിട്ടില്ലേ. പിന്നീട് കോയന്റെ എണ്ണം കൂട്ടിയാൽ പോരെ. ചെറിയ ലാഭം കിട്ടിയാൽ മതി
@rwithwikpradeep8756
@rwithwikpradeep8756 10 ай бұрын
Ys kittum as like gold but atleast 8% vila vardanav vare wait chyyanm bcz vilkkumbolm 3% gst ond
@aniyanvarghese288
@aniyanvarghese288 Жыл бұрын
Whether demat charge applies for gold etf .pl explain all entry exit charges
@ernadbabu
@ernadbabu 4 жыл бұрын
great information thank you
@aiggyabin1945
@aiggyabin1945 Жыл бұрын
Ithevidae start chaiyyanam sir bank il aano? DMat aacount open chaiyyan stock broker ae e vide aanu kananpattuka gold e t f evide chodikkanam
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Please mail to nikhil@talkswithmoney.com or reach 9567337788 between 10am and 5pm , Mon to Fri, assist cheyyam
@sarathprakash1019
@sarathprakash1019 4 жыл бұрын
Google pay, യിൽ ഉള്ള gold ഇൻവെസ്റ്റ്മെന്റ് എങ്ങനുണ്ട്. . അതും ഇതും same ആണോ. അതും നമുക്ക് 50 rs ഒകെ purchase ചെയ്തൂടെ
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Sarath Prakash not sure.
@PRAaa_123
@PRAaa_123 4 жыл бұрын
Athonnum vangikkale....gst pay cheyanm...then sell chyumbol market price onnum alla kanikunathu...
@athirak.r7769
@athirak.r7769 4 жыл бұрын
@@PRAaa_123 pinne gst pay cheyyandathalle brotthe..
@sasfcp
@sasfcp 4 жыл бұрын
@@MoneyTalksWithNikhil പക്ഷെ ഇന്നത്തെ ഗോൾഡ് റേറ്റ് 5250 ആണ് പക്ഷെ ഗോൾഡ് etf 47.50 ആണല്ലോ താങ്കൾ പറഞ്ഞത് അനുസരിച് ആണെങ്കിൽ 52.50 അല്ലെ വരേണ്ടത്
@PRAaa_123
@PRAaa_123 4 жыл бұрын
@@athirak.r7769 entha manasilyilla
@shafeekshafi4935
@shafeekshafi4935 4 жыл бұрын
Enikonnum manassilayilla
@user-ul9wj1xm1v
@user-ul9wj1xm1v 9 ай бұрын
ഇതിന്റെ ബ്രോക്കർ ആരാണ്
@jaseemyb7718
@jaseemyb7718 4 жыл бұрын
എന്താണ് നിങ്ങൾ ETF നെ promot ചെയ്യാത്തത്... എന്ന് പറഞ്ഞത്
@vinayanchovva6436
@vinayanchovva6436 4 жыл бұрын
സ്വർണത്തിന്റെ വില നിശ്ചയിക്കുന്നത് എവിടെ നിന്നാണ് / എത് അടിസ്ഥാനത്തിലാണ്
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Demand and supply
@sureshkalyany
@sureshkalyany Жыл бұрын
ഒരു രൂപയ്ക്ക് സ്വർണ്ണം വാങ്ങാം phone pay യിൽ ഉണ്ട്
@swalihanishad1119
@swalihanishad1119 4 жыл бұрын
Sir, pls suggest an investment plan for children's future
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
swaliha nishad please call.
@mohamedalimattath6104
@mohamedalimattath6104 4 жыл бұрын
പോസ്റ്റ്‌ ഓഫീസിൽ ഉണ്ട്
@sajithanisar1647
@sajithanisar1647 4 жыл бұрын
@@mohamedalimattath6104 postofice scheme name
@devarajdayanand9740
@devarajdayanand9740 Жыл бұрын
@@sajithanisar1647 സുഗന്യ സമൃതി യോജന
@rahulk6963
@rahulk6963 3 жыл бұрын
Very useful video
@krishnaprasanth8626
@krishnaprasanth8626 4 жыл бұрын
Useful video... 👍
@haroonusman5419
@haroonusman5419 3 жыл бұрын
Sir ithu halal type investment ano. Sip vazhiyano nallathu atho bond vazhiyano nallathu for long term .
@georgechakola7728
@georgechakola7728 2 жыл бұрын
Can you talk about, uid number for gold, by central government.
@midhunr2979
@midhunr2979 4 жыл бұрын
gold rate 1gm check cheythapo 5300/gm kanichu but GOLDBEES NSE EQ nokkiyapo 48.8/share kanikunnu athentha angane ?
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
actual gold price
@unnikrishnannair.v.g.5172
@unnikrishnannair.v.g.5172 Жыл бұрын
Names of fund managers are not given . please give it
@shravansoul
@shravansoul 4 жыл бұрын
What is the brokerage charge? Can I buy without brokerage charge
@Muralipillai5050
@Muralipillai5050 3 жыл бұрын
Gold il short term indo plz update
@ArtandRecipesBySandhyaRajesh
@ArtandRecipesBySandhyaRajesh 4 жыл бұрын
Good Information
@abdul5486
@abdul5486 4 жыл бұрын
Sir ningalod samsikkan fee indoo🥺
@pappan2013
@pappan2013 4 жыл бұрын
Gold bees ഇതിൽ വരുന്നത് ആണോ?
@ajindas227
@ajindas227 4 жыл бұрын
Sir sovereign gold bond il invest cheythal next year athintea annual interest withdrawal pattumo. Atho after maturity matram sum of interest and capital kittullo?
@nandakishorkichu4108
@nandakishorkichu4108 4 жыл бұрын
ഞാൻ paytm ഇൽ 7000 തിന് വാങ്ങി അപ്പൊ 6500 രൂപയെ വാല്യൂ ഉള്ളൂ, ഇപ്പോഴും വാല്യൂ 6800 ആയെ ഉള്ളൂ
@PRAaa_123
@PRAaa_123 4 жыл бұрын
Ya..same here ..better option is etf, sovereign bond.
@jouher5747
@jouher5747 4 жыл бұрын
selling price koravaane... Plus gst pokum..
@palarakkalsekhar1816
@palarakkalsekhar1816 3 жыл бұрын
ഇന്ന് ഗോൾഡ് വാങ്ങി അടുത്ത ദിവസം വിൽക്കാൻ സാധിക്കോ . അതായത് തോന്നുമ്പോൾ വിൽക്കാൻ പറ്റോ
@abhijithkr5037
@abhijithkr5037 3 жыл бұрын
Vagiya udan thanne vilkan patum google payil
@arunlal8463
@arunlal8463 4 жыл бұрын
അടിപൊളി
@unnim3354
@unnim3354 Жыл бұрын
Thanks🥰🥰🙏
@nibuthoma
@nibuthoma 4 жыл бұрын
Very informative, can u please explain about demat account with less AMC charges
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Nibu Thomas depends on broker, open any discount broker
@nibuthoma
@nibuthoma 4 жыл бұрын
Thank u
@hamisworld8421
@hamisworld8421 4 жыл бұрын
എന്നെ സപ്പോർട്ട് ചെയ്യോ തിരിച്ചു ചെയ്യാം
@irenesworld9713
@irenesworld9713 4 жыл бұрын
Ith namukk self ayitt online vazhi cheyaaan pattooo
@divyamp3506
@divyamp3506 4 жыл бұрын
Paytm vazhi gold vangumbol demate account veno?
@lavendermedia7131
@lavendermedia7131 4 жыл бұрын
zerodha
@sp9635
@sp9635 4 жыл бұрын
Thank you sir
@vineeshuv9948
@vineeshuv9948 3 жыл бұрын
ഗൂഗിൾ പേ വഴി വാങ്ങുന്നത് ലാഭം ആണോ
@renjishraju.5232
@renjishraju.5232 4 жыл бұрын
What about its liquidity? Can we sell gold etf same like stocks?
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Yes, you will have in gold etf
@renjishraju.5232
@renjishraju.5232 4 жыл бұрын
Thank you very much for reply
@rom-do7wp
@rom-do7wp 4 жыл бұрын
Sir. Nalla mutual funds paranju tharumo
@AnilKumar-wv3ut
@AnilKumar-wv3ut Жыл бұрын
Sir oru nalla oppertunity undu njan Anil Kottayam Sincer group of companies search chaiyu,forex marketing Koodutal details nu reply thannal paranjutharam
@salfas2010
@salfas2010 4 жыл бұрын
How much is the tax?
@VenuGopal-mi7st
@VenuGopal-mi7st 4 жыл бұрын
What is the capital gain tax?
@bassboss4803
@bassboss4803 4 жыл бұрын
Digital gold thaneyale etf... ithu namuk pettannu cash aakkan pattumo
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Bass Boss yes yes
@bassboss4803
@bassboss4803 4 жыл бұрын
@@MoneyTalksWithNikhil engane
@noufal188
@noufal188 4 жыл бұрын
Sir what about kotak gold mutual fund.
@annajohnson1517
@annajohnson1517 3 жыл бұрын
Dear Sir, what is your opinion on Sukanya Samrudhi yojana....Post office
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Very good option
@annajohnson1517
@annajohnson1517 3 жыл бұрын
Thank you Sir
@sreejithkoothali2337
@sreejithkoothali2337 4 жыл бұрын
ICICI Gold സാർ പറഞ്ഞ ഈ വിഭാഗത്തിൽ വരുന്നതാണോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Sreejith Sreedharan no, same effect. That’s mutual fund. This is Etf
@sreejithkoothali2337
@sreejithkoothali2337 4 жыл бұрын
@@MoneyTalksWithNikhil OK Sir... Thank You...
@user-ex3ii7lz6d
@user-ex3ii7lz6d 5 ай бұрын
Digital gold post office vazhi undo
@vishnuvinodkumargopalanach7627
@vishnuvinodkumargopalanach7627 3 жыл бұрын
സാർ വാട്സ്ആപ്പിൽ മെസ്സേജ് അയച്ചാൽ റിപ്ലേ തരുമോ
@shabimulti
@shabimulti 4 жыл бұрын
Shares sell chayyunath pola ethum apool vaanamangilum sell chaithu cash adukkaan pattumoo...🙂
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Yes
@shabimulti
@shabimulti 4 жыл бұрын
@@MoneyTalksWithNikhil thank u....🙂
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
@@shabimulti sure
@harisrahman7777
@harisrahman7777 4 жыл бұрын
Gold price ini kurayan chance undo? Ethra vare kurayan chance und?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Gold price kurayan chance und. World market crash vannal kurayam. But long term ith nallathanu. Making charges illathath kond cheriya vardhanavil polum vitt labam edukkam.
@successdoctor5487
@successdoctor5487 4 жыл бұрын
Demat account illathavark option undo, NRI s nu
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Success Doctor pattum, we need pis bank account and we can open demat then
@successdoctor5487
@successdoctor5487 4 жыл бұрын
@@MoneyTalksWithNikhil ETmoney app? Trustable aano
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
@@successdoctor5487 yes.
@Chin5160
@Chin5160 4 жыл бұрын
NRI aanu bank account illa. Nattile account vach pattumo?
@faizalmuhamad9868
@faizalmuhamad9868 4 жыл бұрын
Your video is informative but your presentation is not clear and not accurate
@zubia7483
@zubia7483 3 жыл бұрын
It is clear but he has some breathing problem... athre ulloo
@gireeshk3981
@gireeshk3981 3 жыл бұрын
ഇത് redemption ചെയ്യുമ്പോൾ നമുക്ക് gold ' ആയി കിട്ടുമോ .. അതോ Cash ആവുമോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Cash
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 6 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 28 МЛН
Incredible Dog Rescues Kittens from Bus - Inspiring Story #shorts
00:18
Fabiosa Best Lifehacks
Рет қаралды 27 МЛН