No video

EMIയുടേയും SIPയുടേയും സഹായത്തോടെ ഒരു വീട് സൗജന്യമായി സ്വന്തമാക്കാം! - Home loan EMI/ SIP

  Рет қаралды 198,998

Money Talks With Nikhil

Money Talks With Nikhil

Күн бұрын

This video elaborates an example to use SIP and EMI to manage home purchase. Efficiently managing both SIP and EMI, can benefit a house buyer.
#loan #EMI #SIP #homeloan
-Sovereign Gold Bond നല്ലതാണോ? എങ്ങനെ ഇൻവെസ്റ്റ്മെന്റ് ചെയ്യാം?
• Sovereign Gold Bond നല...
--കൊച്ചിൻ എയർപോർട്ടിന്റെ ഷെയർ നിങ്ങൾക്കും വാങ്ങാം
• കൊച്ചിൻ എയർപോർട്ടിന്റെ...
-ഹലാലായ രീതിയിൽ ഷെയറിൽ ഇൻവെസ്റ്റ് ചെയ്യാം
• ഹലാലായ രീതിയിൽ ഷെയറിൽ ...
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : www.youtube.co....
You tube ( English) : www.youtube.co....
Face book : www. mon...
Instagram : / moneytalksw. .
Instagram (English): / cbxa3q_hc. .
Twitter : Ta...
LinkedIn : / nikhil-go. .
Telegram : t.me/moneytalk...
Disclaimer: All content uploaded in this channel are for education purposes only. Please invest or execute using your own discretion.

Пікірлер: 720
@sirajhow193
@sirajhow193 4 жыл бұрын
വീടില്ലാത്ത കൂലി പണി ചെയ്തു കഴിയുന്ന പാവങ്ങൾക്ക് ഈ ക്യാപ്ഷൻ ഒരുപാട് ഇഷ്ട്ടം ആയിട്ടുണ്ടാവും അതുപോലെ ഒരുപാട് ആഗ്രഹിച്ചു വീഡിയോ കണ്ടവരും ഉണ്ടാവും വീടും സ്ഥലവും ഇല്ലാത്ത ഒരുപാട് ആളുകൾ ഈ വീഡിയോ കണ്ടിട്ടും ഉണ്ടാവും നിങ്ങളെ പോലുള്ള ബുദ്ധിമാൻ മാർ ഉള്ളപ്പോ ഇനിയും പാവങ്ങളെ പറ്റിക്കാൻ പറ്റും very good. 600 രൂപ കൂലിയും ഒരുലോഡ് പ്രാര്തവും ഉളവരുടെ ചങ്കിൽ കുത്തി ഉള്ള ക്യാപ്ഷൻ ഒഴിവാക്കുക ഒന്നും തോന്നരുത് എല്ലാവരോടും സ്നേഹം മാത്രം ☺️
@jisbinjoyneyyan8405
@jisbinjoyneyyan8405 4 жыл бұрын
അങ്ങന ഉള്ളവാന്മാർ video കാണണ്ട സിംപിൾ
@sirajhow193
@sirajhow193 4 жыл бұрын
@@jisbinjoyneyyan8405 നിന്നെ പോലുള്ള ആളുകളോട് സംസാരിക്കേണ്ട ഭാഷ ഇതല്ല എന്നെ കൊണ്ട് ദയവായി നിർബന്ധിപ്പിക്കരുത് നിങ്ങളുടെ അനുഭാവിയുടെ ആണ് ഈ ചാനെൽ എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ മറുപടി നിങ്ങളെ അയക്കാൻ പ്രേരിപ്പിച്ചത് എന്നതാണ് നിങ്ങൾ തെളിയിച്ചത് വളരെ നന്നായി സുഹൃത്തെ .... കള്ളം (അസത്യം )അത് വേഗം പ്രചരിക്കും എന്നാൽ സത്യം അത് പതിയെ സഞ്ചാരിക്കു എങ്കിലും വിജയം സത്യത്തിന്റ കൂടെ ആണ് ഈ വീഡിയോ മുഴുവൻ ആയി കണ്ട ആളുകൾക്ക് മനസിലാവും EMI വൻ തട്ടിപ്പിലേക്കാണ് ജനങ്ങളെ അനുനയിപ്പിക്കുന്നത് എന്ന് നിങ്ങൾക്ക് അത് മനസിലാക്കന് കഴിവ് ഉണ്ടായിരുന്നു എങ്കിൽ പാവങ്ങളെ അതിലേക്ക് അനുനയിപ്പിക്കുക ഇല്ല വാക്കുകളെ വിരസത വേദനപ്പിച്ചു എങ്കിൽ ഷെമിക്കുക എല്ലാവരോടും സ്നേഹം മാത്രം
@mastermuhammed1000
@mastermuhammed1000 4 жыл бұрын
ഞാനും. കരുതി. സാധാരണക്കാരന് വല്ല. ഗുണമുളള നമുക്ക്. അറിയാൻ. പാടില്ലാത്ത. വല്ല. പദധതി. ആയിരിക്കുമെന്ന്
@mastermuhammed1000
@mastermuhammed1000 4 жыл бұрын
@@jisbinjoyneyyan8405 സാറേ. കൺടപ്പഴാണ്. മനസ്സിലായത്. ഇനിയങോട്. കാണാതിരിക്കാവേ. ഇതങ്. കഷമിച്ചേര്
@MerkuryNo1
@MerkuryNo1 4 жыл бұрын
captionu entha prasnam.. Captionil enthano ullath athanu videoyilum parayunnath..ithoru information video aanu.. kanuka , venamenkil athil ulla content sweekarikkuka,, allenkil pass to next video .. there are millions of videos in u tube... @Nikhil, Thank you for guiding..
@jobytj4633
@jobytj4633 4 жыл бұрын
സഭവം പൊളി പക്ഷെ ആയുസ്സ് 150 ആക്കാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ സർ.
@dreamszvlog5437
@dreamszvlog5437 3 жыл бұрын
😂
@lizyantony9114
@lizyantony9114 3 жыл бұрын
35 age aanegi pattolle.
@digicomlearning6507
@digicomlearning6507 3 жыл бұрын
Nice question
@user-jf6gy8fi8l
@user-jf6gy8fi8l 3 жыл бұрын
ഭക്ഷണം കഴിക്കാതിരുന്നൽ മതി.
@Hazeljude4447
@Hazeljude4447 3 жыл бұрын
Jobychoo 🤣🤣
@saifudeenkm6695
@saifudeenkm6695 2 жыл бұрын
👍👍 EXCELLENT !! SIP യിൽ നിന്ന് 75 ലക്ഷം കിട്ടുന്നത് 25 വർഷം കഴിഞ്ഞാണ്. എന്നാൽ, വീടിന് വേണ്ടി നമ്മൾ നീക്കിവച്ച 66 ലക്ഷം രൂപ ചെലവാക്കിയത് 25 വർഷം കഴിഞ്ഞല്ല. 25 വർഷം മുമ്പേ തുടങ്ങുന്നതാണ്. ആ മൂല്യ വ്യത്യാസം ഇവിടെ പരാമർശിക്കാത്തത് കൊണ്ട് മാത്രം സൂചിപ്പിച്ചുവെന്നേയുള്ളൂ. എന്തായാലും, ജീവിതം കെട്ടിപ്പടുക്കുമ്പോൾ വളരെ പ്രധാനപ്പെട്ട ഒരു വീട് എന്ന സ്വപ്നം 25 വർഷം മുമ്പ് തന്നെ സാക്ഷാത്ക്കരിക്കാൻ കഴിയുന്നുണ്ടല്ലൊ. "ജീവിക്കുകയാണെങ്കിൽ, അത്അന്തസ്സന്തോടെയാകണം !!" എന്ന ആശയം ഇതിലൂടെ യാഥാർത്യമാക്കാൻ സാധിക്കുന്നു.
@sinurajmr
@sinurajmr 4 жыл бұрын
Am an active trade market participant. Still I never thought about tackling this :) Thanks Nikhil bro.. Very interesting..
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Good
@sibichansibichan5655
@sibichansibichan5655 4 жыл бұрын
വളരെ ഉപകാരം ഗുഡ് വീഡിയോ ഇനിയും ഇതുപോലുള്ള വീഡിയോ പ്രതിക്ഷിക്കുന്നു നല്ല ഒരു sip മ്യൂച്ചൽ ഫണ്ട് പറഞ്ഞുതരുവോ നിഖിൽ... പ്ലീസ്...
@abhinandhnair550
@abhinandhnair550 4 жыл бұрын
25 lakhs housing loan പാസ്സ് ആയി 20 lakhs മാത്രമേ ഇപ്പൊ ആവശ്യം ഉള്ളൂ.ബാക്കി ക്യാഷ് എടുക്കാമോ? എടുത്താൽ നല്ല ഇൻവെസ്റ്റ് മെന്റ് പ്ലാൻ പറയാമോ? 7% ആണ് ഇൻട്രസ് റേറ്റ് Pls reply...
@abhinandhnair550
@abhinandhnair550 4 жыл бұрын
@@mpmohankumar7513 ഒരു കയ്യബദ്ദം നാറ്റിക്കരുത്...😪🙏
@amalgjose9438
@amalgjose9438 4 жыл бұрын
I am a follower of your channel. I like your presentation. The video is interesting. I have a different opinion on this. This idea came to my mind before few years and I tried the same. The outcome was loss because of Covid19 and also because of the slow growth rate of funds in the recent past. Based on my experience with various mutual funds over the last 5 years, due to Covid19, the total amount remained the same or even less than the invested amount. Basically I lost money because of these poor investments. Five years back, cooperative banks were giving an interest rate of approx 10% for fixed deposits(10+ for senior citizens). Nationalized banks were giving approximately 9% interest for FD. At that time when I checked the history of various mutual funds, most of them were performing well. But none of those funds performed well after that and everything came down (FD interest rate, Housing Loan interest etc). People would have gained more money if they repay the loan amount instead of investing it in mutual funds during the last 5 year period. I still have mutual funds, but I lost the trust. Now considering this only as a high risk investment. I felt like normal FD, PF, Treasury Deposits and PPF are much better than these funds. Because we can predict the outcome of all these secure investments. Also as per my opinion it is always better to close these burdens and live a peaceful life. Keeping a loan for 25 years means you have a long term liability. Every month you have to be productive enough to pay this loan. Also the maximum benefit that we get from housing loan is Rs 90000 as Tax savings (Tax of 2 Lakhs Interest + 1 Lakh principal). Out of this 90K, 30K can be easily saved with the help of some other investments under 80C. This 90K savings is the max savings for someone in 30% tax slab. For others in 10% and 20% slab, the amount will be very less. "Mutual Funds are subjected to Market Risk. But Housing Loan interest is always cumulative" My suggestion is to close all the liabilities asap and plan for an early retirement.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Amal G Jose valid point Amal. I respect your view
@dancecorner6328
@dancecorner6328 3 жыл бұрын
SIP ഇൻവെസ്റ്റ്മെന്റ് നു വേണ്ടി നല്ലൊരു കമ്പനി തിരഞ്ഞെടുക്കുക എന്നതാണ് പാട് 😔
@cristopher7019
@cristopher7019 2 күн бұрын
Padanengil paadupetu padichitu cheyuka
@paramban1
@paramban1 4 жыл бұрын
Hi Nikhil, hope you are doing great! I have seen only two videos of yours, both are very informative. Just curious to know why are you writing on the corner of the board and become short of space? Can you please write in the middle of the board and be comfortable? Thanks and appreciate your great videos. Denny
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
paramban1 taken your suggestion, it’s for camera position. Will make it better
@PeterGerald
@PeterGerald 4 жыл бұрын
Good to hear. Not very practical. People have lost most of their money in equities in last few months.
@bijushahulhameed7483
@bijushahulhameed7483 4 жыл бұрын
എത്രയൊക്കെ നഷ്ടപ്പെട്ടാലും ആരും പഠിയ്ക്കുന്നില്ലല്ലോ.
@JohnSnow-gi7iv
@JohnSnow-gi7iv 4 жыл бұрын
most of the blue chip stocks are back on track after the crash. just look at nifty, its racing towards all time high. if you are planning for 25 years, how the recent downside can affect you? also good investors create a diversified portfolio. i don't understand how investors lost money in stocks recently. the crash was actually an opportunity for investors to make more.
@JohnSnow-gi7iv
@JohnSnow-gi7iv 4 жыл бұрын
@@bijushahulhameed7483 don't let market teach you lessons. try learning it before hand.
@anupkrishnaraj268
@anupkrishnaraj268 4 жыл бұрын
Watched almost all videos. Every videos are very nice and easy to understand. Hats off to your ideas and simple presentation.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
thank you Anup
@sujithkaruthethil405
@sujithkaruthethil405 4 жыл бұрын
Very informative.I will collect the details and get back to your advise.
@RajeevRamesh14
@RajeevRamesh14 4 жыл бұрын
നല്ല അവതരണം.. സാർ നന്നായി പ്രസന്റ് ചെയ്തു.. sip, ഡീമാറ്റ് അക്കൗണ്ട്‌ ഒന്ന് വിശദമായി പറയണേ അടുത്ത വീഡിയോയിൽ 💐✌️
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Rajeev Ramesh ok. There is old video explaining sip, demat
@Vibinshaji
@Vibinshaji 4 жыл бұрын
2മിനിറ്റ് ഇൻട്രൊഡക്ഷന് എടുത്തു. ഡയറക്റ്റ് മാറ്ററിലേക്ക് പോയാൽ വീഡിയോ ലെങ്ത് കുറക്കാം. (ഒരു ഒപ്പീനിയൻ മാത്രാണ് )
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
ok, good advice
@santhoshdasan8340
@santhoshdasan8340 4 жыл бұрын
Housing loan ൽ ഈ ഒരു idea applicable ആണെന്ന് ഈ video കണ്ടപ്പോൾ മനസ്സിലായി. കൂടുതൽ വിവരങ്ങൾ ബാങ്കിൽ പോയി തിരക്കി നോക്കാം. Anyway thanq.
@Hussainsainu
@Hussainsainu 4 жыл бұрын
എന്ത് നല്ല നടക്കാന്‍ സാധ്യത കുറഞ്ഞ സ്വപ്നം
@dontstoptotrying1524
@dontstoptotrying1524 4 жыл бұрын
Be positive
@mammadolimlechan
@mammadolimlechan 4 жыл бұрын
@@dontstoptotrying1524 എന്ത് പോസിറ്റീവ്
@dinojthomas9811
@dinojthomas9811 4 жыл бұрын
it is very informative viedo. I was really like and I will use this method in future dreams. your method of explaing that beautiful , because people have understand that very easily. thank you sir.... God bless your new endeavors.
@sandeepshenoy9455
@sandeepshenoy9455 4 жыл бұрын
Hats off you Nikhil sir...it's a very good and beneficial idea for a long term perspective...
@rasheedsaidu3248
@rasheedsaidu3248 Жыл бұрын
നല്ല ഐഡിയ 👍ലോൺ എടുക്കുന്നവർ ഇത് കാണുന്നത് വളരെ ഹെൽപ്ഫുൾ ആയിരിക്കും 👍
@bijukv6361
@bijukv6361 4 жыл бұрын
ഒരു ഫണ്ട് പറഞ്ഞു തരൂ... സർ,...27 lakhs House loan undu....26000/month...17 വർഷം....4000 sip ചെയ്യാൻ ready(ready to take risk...)
@mujeeb563
@mujeeb563 4 жыл бұрын
Sip എന്താണ്
@rinoychandran1506
@rinoychandran1506 4 жыл бұрын
Just buy nifty as sip...
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Please us or buy nifty etf or fund. It has market risk
@PRAaa_123
@PRAaa_123 4 жыл бұрын
If you are a risk taker..Try bluechip MF s...
@moneynestmalayalam
@moneynestmalayalam 4 жыл бұрын
buy any good multi cap fund or nifty next 50 etf
@danankm7290
@danankm7290 4 жыл бұрын
Prepayment of home loan, means adding 3000rs or 4000rs to the actual EMI wil result in preclosure of home loan. This way is risk free... i have been investing in SIP (canara rabeca) for the last 2 yrs, i did nt saw any profit..
@akhilp5089
@akhilp5089 2 жыл бұрын
ഇതു നല്ല idea ആണ്... പക്ഷെ പ്രായം ഒരു 30 to 35 വയസ് ആയിരിക്കണം തുടക്ക സമയത്തു..
@ullassignature9761
@ullassignature9761 4 жыл бұрын
I really respect you sir, thank you!
@kumarpradeep6668
@kumarpradeep6668 4 жыл бұрын
Thank u for the details.However, the amount saved in terms of rent is totally ingnored. If he has not purcbased the house, he would paid rent which is substantial
@rintoantony5449
@rintoantony5449 4 жыл бұрын
theerchayaayum mutual funds select cheyyumbol sradhikenda karyangale kurich oru vidoe koodi aayale ee video compleete aaku.
@jaintthomas
@jaintthomas 4 жыл бұрын
Sir if you can please do one video about Mutual funds TDS slabs for NRI’s.
@jag.5519
@jag.5519 4 жыл бұрын
താങ്കൾ ഒരു സംഭവമാണ് !!
@razykurdish859
@razykurdish859 4 жыл бұрын
E sir nte video kanumbol oru santhosham vararundu bcZ ethoru below middle class people's um systematic ayi cash use cheythal oru kodisharan akan pattum,secret enna book vayichitillathavar vayikan njan recommend cheyunnu,athil panaathinte manashathram enghane ennu parajirunnu, ellavarum oru nalla wealth create cheythu santhosham ayi erikatte ennu ashasikunnu.
@dudemarcos
@dudemarcos 4 жыл бұрын
Thanks for your good mind
@beenasunil4139
@beenasunil4139 4 жыл бұрын
Rhonda byrne യുടെ The secret എന്ന book ആണോ? അതിലെ ചില കമന്റ്‌ toxic, harmful, selfishness എന്നൊക്കെയും കാണുന്നുണ്ട് ....എങ്ങനുണ്ട്? good ആണോ?
@surajpachutty
@surajpachutty 3 жыл бұрын
Sir good suggestion 👍 I'm going to take a housingnloan ..I will apply this as mandatory..very helpful video
@minips4512
@minips4512 4 жыл бұрын
House loan with SIP getting a free house is very amusing,but Sir,all this is based on suppositions.Depositing in SIP is always not very safe
@zindagiqushi7768
@zindagiqushi7768 3 жыл бұрын
Good Presentation Sir... Well planning
@patriciafernandez4768
@patriciafernandez4768 4 жыл бұрын
Basics of planned housing loan well exlained,very useful.
@syedhashim3608
@syedhashim3608 4 жыл бұрын
Thank you Nikhil sir. Just ignore negative comments. Majority of the malayalees are still running after overnight money making. They cannot digest your long term plans. Pls keep up the good work. Thanks again.
@vincentaugustine
@vincentaugustine 7 ай бұрын
@mohdnajeeb6636
@mohdnajeeb6636 4 жыл бұрын
I have watched few videos. All are informative and useful. Keep going
@devanandrajendran
@devanandrajendran 4 жыл бұрын
Hi Sir.. I have a query ...if I wanna make a house after 10 yrs ( budget around 80 Lakhs, considering inflation) . What would b the best option to save that much money ( guaranteed return and tax free/ after paying tax) ? Please do reply...Thank you for your time . Sir
@manumanujoseph1234
@manumanujoseph1234 2 жыл бұрын
Good information , Thank you Sir ,
@ajithkumar-cd3ke
@ajithkumar-cd3ke 4 жыл бұрын
Excellent presentation that imparts knowledge in a very simple way
@Mahima608
@Mahima608 4 жыл бұрын
This is a very insightful information Sir. Your explanation was very clear and easy to understand. Thank you so much👍
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Mahima M thanks for your message
@subashbose7216
@subashbose7216 4 жыл бұрын
Well planning for house loan takers 👍
@arunpavithran7914
@arunpavithran7914 4 жыл бұрын
Sr very goood information...many many thanks..in this time bcoz ...we were in a need for a home loan.
@AbdulKarim-jy8ji
@AbdulKarim-jy8ji 3 жыл бұрын
എന്റെ പൊന്നു സാറേ. സ്ഥിരമായി bus യാത്ര ചെയ്യുമ്പോൾ ഉള്ള ചിലവ് കുറക്കാൻ വേണ്ടി . ഞാൻ കാറിൽ പോയിരുന്നെങ്കിൽ ഇതിനേക്കാൾ ചിലവ് ആവുമല്ലോ എന്ന് കരുതുന്ന പോലെ ആയി പോയി
@vipinraj7844
@vipinraj7844 3 жыл бұрын
Hi sir , SBI yude MCLR-SUVIDHA Loan aanu enikkullath, presently 9.65 aanu rate of interest. ee loan interest enik bankil poyi kurakkan pattumo?(atho vere bankil take over cheyyan pattumo? )., atho ee videoil parayumpole home loans mathre angane kittathollo? pls reply
@naveenv3665
@naveenv3665 4 жыл бұрын
Good one sir. Can u explain SIP in excel sheet.
@muraleedharan873
@muraleedharan873 Жыл бұрын
ലോണടക്കാൻ പറ്റാത്ത സാഹചര്യങ്ങൾ വന്നാൽ ജപ്തി നടപടി ഒഴിവാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ ?
@sarath7884
@sarath7884 4 жыл бұрын
Shouldn't we reduce the interest difference by not paying the loans EMI more ? Say 7% in loan.hence 12% returns on spi is effectively 5%? (12-7)
@autotech56
@autotech56 4 жыл бұрын
Sir, Crowd 1 enna compiniyil investment heyyunnathine kurichu oru vedio cheyyumo.
@dudemarcos
@dudemarcos 4 жыл бұрын
just 1 month before only iam start to watching your all videos and aftr that i contacted your Executives and plan to start SIP ...My self Shabeer ..thanks for your teams advice
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Great
@musthafamani315
@musthafamani315 4 жыл бұрын
ഇതെങ്ങിനെ ശരിയാകും..?? അതോ എനിക്ക് മനസ്സിലാകാത്തതാണോ..? 20-25 വർഷത്തോളം 20000 രൂപ കഷ്ടപ്പെട്ട് അടക്കുന്നു. എന്നിട്ട് പറയുന്നു വീട് നമുക്ക് സൗജന്യമായി കിട്ടിയെന്ന് 🤔🤔. ഇതിൽ ആകെ നമുക്ക് ലാഭം എന്ന് പറയുന്നത് ഇക്വിറ്റിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന പൈസ യാണ്. അതിനു വേണ്ടിയാണെങ്കിൽ തനിയെ നിക്ഷേപിച്ചാൽ പോരെ..??
@ayyubnc1832
@ayyubnc1832 4 жыл бұрын
സെലക്ട് ചെയ്യാൻ പറ്റുന്ന Top10 SIP പറയാൻ പറ്റുമോ?
@Abhibhadran
@Abhibhadran 3 жыл бұрын
Can the SIP be done directly on equity? Or can we use baskets like small case.
@jithin8496
@jithin8496 4 жыл бұрын
Good idea sir. Good presentation. Thnkuuu
@RBLX1073
@RBLX1073 4 жыл бұрын
Good presentation.If mutual fund is not earn more than 7.25 percentage.What we can do?It is only probability.Better put that 4000 is add in EMI.Thanks.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
That also a good one.
@saifuvs
@saifuvs 4 жыл бұрын
Very well explained, thank you!
@royskaria4627
@royskaria4627 4 жыл бұрын
Saif vs The actual apprication is deference in intrest cumulatively. It looks like a huge amount because you get the money after 25 years Think about the money value at that time He is putting this vedio just to the increase the verward and get money. He is not saying the risk of sip
@sheejam6892
@sheejam6892 4 жыл бұрын
Sip നഷ്ടസാധ്യത എന്നാൽ എങ്ങനെയാണ്. 1000 രൂപ 20 കൊല്ലം അടച്ചു ലാഭമില്ലെങ്കിലും അടച്ച തുക കിട്ടില്ലേ
@sameeracee
@sameeracee 4 жыл бұрын
Can you advice which SIP is best to invest at this moment? Are pharma companies better in Long term?
@rakhichandra9529
@rakhichandra9529 3 жыл бұрын
Mr. Nikhil, very informative
@step4989
@step4989 Жыл бұрын
കോപ്പറേറ്റീവ് ബാങ്കിന്റെ ഹൗസ് മെയിന്റനൻസ് ലോണ്‌ ടേക്കോവർ ഏതെങ്കിലും ബാങ്കു പ്രൊവൈഡു ചെയ്യുന്നുണ്ടോ
@rafeeqkvk2590
@rafeeqkvk2590 3 жыл бұрын
Ippol chila construction company sqf 1250 ne full finish work chaithu kodukkunnu ennu parayunnu chilar with half lone ennum parayunnu ithil valla thattippum undo ithine kurich oru video cheyyamo
@faizalofficial4353
@faizalofficial4353 4 жыл бұрын
Good Presentation Sir 👍
@raghuramchandran8425
@raghuramchandran8425 4 жыл бұрын
very good video , thank you
@nv3336
@nv3336 3 жыл бұрын
Loan എടുക്കരുതെ. KSFE ചിട്ടി ചേരുക.. സെക്യൂരിറ്റി കൊടുത്തു അത് വിളിക്കുക.. Karym നടത്തുക
@praveenkumar-yb9zw
@praveenkumar-yb9zw 3 жыл бұрын
Well planning idea, thank u sir
@gireeshmc8341
@gireeshmc8341 4 жыл бұрын
സർ. ഈ house loan take over ചെയ്യുമ്പോൾ ബാങ്കുകൾ അതിന്റെ duration കൂട്ടി interest കുറയ്ക്കുന്നതാണോ.? 9.2 ഉള്ളത് 7.2 ആവുന്നത്. അല്ലാതെ actual interest കുറയുന്നില്ല അല്ലെ
@nandakumarcheloor8814
@nandakumarcheloor8814 6 ай бұрын
Very good presentation sir ji
@arun2857
@arun2857 4 жыл бұрын
Sir, I am planning to take a home loan 25L, I selected two banks SBI and UNION bank, (1) which bank I should select, As I wish to pay the Part payment and will close the loan earlier. (2)Which Tenure I should choose, Thanks in advance!
@amalgjose9438
@amalgjose9438 4 жыл бұрын
If you are confident enough to pay higher EMI. I would recommend SBI with a tenure of 10 years. This is based on my experience. More money from your monthly EMI will go as principal and in this way, the total amount you pay as interest will be less. Also based on the additional funds, the interest amount will even reduce. Current interest rate is approximately between 6.9-7.25%.
@arun2857
@arun2857 4 жыл бұрын
@@amalgjose9438 Thanks for the information
@VARGHESETA-de3ld
@VARGHESETA-de3ld Ай бұрын
Bank loan 2lakham ...and gold loan 23 laksham ..total 25 laksham .. .give me a solution to solve this problem....?
@ajaysebastian7995
@ajaysebastian7995 4 жыл бұрын
Sir, what is the guarantee that funds will earn a steady return of lets say 10% for such a long period considering all these things around us. Markets crashing, investments are withdrawing. we have franklin Templton example already.
@soorajthrissur9163
@soorajthrissur9163 4 жыл бұрын
25 yearnullil evideyenkilum onnu veenu poyal veedum pokum adacha cashum pokum... sip mathram undakum... emergency vannal kuranja vilakku volkendiyum varum
@sajeesha9941
@sajeesha9941 4 жыл бұрын
Hi sir SIP kurichu detail video share cheyamo? SIP process
@aarvind3901
@aarvind3901 4 жыл бұрын
You right Mr Nikhil but banks won’t extent year for people above 50 years of age for another 25 years in that case is this formula workable for them
@cutedafodilz
@cutedafodilz 4 жыл бұрын
I like your videos ,short and precise to the point 😊
@ChristyDenny
@ChristyDenny 4 жыл бұрын
15 yr nte scheme Kollam... Baakki 10 yrs aa full 23k vechu investment cheyyalo.... The profit will be double or triple I guess
@arnithish
@arnithish 4 жыл бұрын
Sip il invest cheytal 25 varshavm 12 return kitimenu urepichu parayan kazhiyilalo. Pakaram sgb il invest cheytalo.? 12 to 13 sure alle.. Oru dbt aanu
@syamdaspazhangalam2947
@syamdaspazhangalam2947 4 жыл бұрын
25 വർഷം ഈ കാലത്ത് ജീവിച്ചിരിക്കുവോന്ന് സംശയമാണ്
@shariz3124
@shariz3124 4 жыл бұрын
😅
@ajithnagarajan647
@ajithnagarajan647 4 жыл бұрын
Athe...appo veedum cashum bankukaar kond pokum
@Anumols
@Anumols 4 жыл бұрын
😂👍🏻
@miyasdiaries9395
@miyasdiaries9395 4 жыл бұрын
SBI l housing loan amount 12 lack insurance 60000 -emi 13 thousand edaku 2.5 adachu balance 7.8 undu eniyum SIP thudagan parayumbol? Egane anu ..epolum same EMI Anu adakunnahu ethra year edukum close akan. EMI kurachu SIP thudagan ethanu cheyyantathu ..
@MrManojrajanikanth
@MrManojrajanikanth 4 жыл бұрын
ini angot 12% growth expect cheyyanda.. technology, etc growth aayille 1990 to 2020. ini angot apo e growth chance kuravalle..
@princepriya80
@princepriya80 4 жыл бұрын
സാർ sip എങ്ങെനെ തുടങ്ങാം എവിടെ തുടങ്ങാം ഒന്ന് പറയാമോ
@missionwithvision38
@missionwithvision38 4 жыл бұрын
Lovely , a comforting message to many.
@infokites3994
@infokites3994 Жыл бұрын
Its result comes after 25 years but still its a good strategy. Can be closed in 15 years also. But still we have to find money for paying EMIs for 15 yeare. Those salaried who are determined to take home loan, it is a good plan
@renjiths8804
@renjiths8804 4 жыл бұрын
Really interesting, thank you
@jeevanbs4471
@jeevanbs4471 4 жыл бұрын
Good guide lines nicely done 👍
@sandeepdas8558
@sandeepdas8558 4 жыл бұрын
സർ ഇതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ ഏതാണ് നല്ല sip ഇൻവെസ്റ്റ്മെന്റ്.
@mammadolimlechan
@mammadolimlechan 4 жыл бұрын
വെറുതെ ഇവന്മാരുടെ തട്ടിപ്പിൽ വീഴരുത് ഇവന്മാർ sip യുടെ ഏജൻസി ആണ് അതിൽ ആളുകളെ ചേർക്കുന്നത് വഴി കമ്മീഷൻ കിട്ടും നിങ്ങളുടെ കാശ് പോകും. Sip സ്റ്റോക്ക് മാർക്കറ്റിലെ കയറ്റിറക്കങ്ങൾക് അനുസരിച്ചു വില കുറയുകയും കൂടുകയും ചെയ്യുന്ന ഒരു സംവിധാനം ആണ് അതിനെ നമുക്ക് ഒരിക്കലും ഒരു സ്ഥിരം വരുമാനം ആയി കാണാൻ കഴിയില്ല ചിലപ്പോൾ നേട്ടം ഉണ്ടായേക്കാം എന്നാൽ നഷ്ടം ഉണ്ടാകാനാണ് സാധ്യത കൂടുതൽ
@adarshjanardhanan9356
@adarshjanardhanan9356 4 жыл бұрын
Helloo, how do we discount the cashflow, considering the interest rates and inflation? The mutual fund amount will be only received in the last year while we have to pay EMI for the entire period, so we have to discount the EMI payments. We cant make a decision based on present cash flows ( EMI) and a future cash inflow ( mutual fund Income), either discount it to present value or convert it to future value for making a correct investment decision.
@sggallery298
@sggallery298 4 жыл бұрын
സാറ് പറഞ്ഞത് നല്ലൊരു ഐഡിയ👍💪👏
@mekhanair3524
@mekhanair3524 3 жыл бұрын
Hi Sir, tax saving chyan patiya SIP ne patti parayavo?
@akhil3229
@akhil3229 10 ай бұрын
Loan amount house vekan chelavakille chelavakum apo SIP amount and loan emi eggane adakum?
@nativestori1319
@nativestori1319 4 жыл бұрын
Can you suggest the same thing in Co-operative bank loan, Is there any possibility abt Co-operative Bank loan to take over and save the same benefits, please explain
@crsreeni
@crsreeni 4 жыл бұрын
Useful information...
@tinkutholathunni7388
@tinkutholathunni7388 4 жыл бұрын
Very interesting thank you👍
@oommencabraham7940
@oommencabraham7940 4 жыл бұрын
Super... brilliant idea sir...
@vibeeshk7240
@vibeeshk7240 4 жыл бұрын
Loan eduthal nammal panathinu vendi joli cheyanam. Bankinu vendi joli cheyanam. Panam nammaku vendi joli cheyanam ennal nammal sambannarakum
@maneshprasannan9997
@maneshprasannan9997 4 жыл бұрын
Thank you so much!!
@rahulthomas
@rahulthomas 4 жыл бұрын
Hi, very informative .
@simonkunjuvaru5111
@simonkunjuvaru5111 3 жыл бұрын
Suppose the person who spent money from his pocket, then he should consider it as a loan and invest the premium regularly in good stocks whenever correction comes for next 10 year. What is your view on this?
@ajithmt3280
@ajithmt3280 2 жыл бұрын
Jy
@raigon6eluelu830
@raigon6eluelu830 4 жыл бұрын
സാർ.. ഞാൻഹൗസിങ് ലോൺ 21ലക്ഷം രൂപ 20 വർഷത്തേയ്ക്ക് എടുത്ത് ആറുമാസമായ ആൾ ആണ് വീടുപണി നടക്കുന്നു കൊറോണ കാരണം കുറച്ചു നീണ്ടുപോയി ഇപ്പോൾ ഏതാണ്ട് ഫൈനൽ സ്റ്റേജ് ആണ് . പ്രതിമാസ അടവ് 18750 ആണ്... ഫെഡറൽ ബാങ്കിൽ നിന്നാണ്... എനിക്ക് വേഗത്തിൽ അടച്ചു തീർക്കാൻ പറ്റുന്ന ഓരോപ്ഷൻ പറഞ്ഞു തരാമോ....? വർക്ക്‌ ചെയ്യുന്നത് ഗൾഫിൽ ആണ് അത് കൊണ്ട് തന്നെ ജോലി ശാശ്വതവുമല്ല. അല്ലെങ്കിൽ ഇതിനൊപ്പം പോകുന്ന ഒരു SIP... റിപ്ലൈ പ്രതീക്ഷിക്കുന്നു.
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
ഇതിനൊപ്പം പോകുന്ന SIP നല്ല ഓപ്ഷൻ ആണ്. ദയവായി താങ്കളുടെ കോൺടാക്ട് ഡീറ്റെയിൽസ് nikhil@talkswithmoney.com അയച്ചു തരിക
@rbprofile680
@rbprofile680 4 жыл бұрын
Good video 👍👍
@nmnoushad
@nmnoushad 4 жыл бұрын
നല്ല അവതരണം Simple but powerful...
@MoneyTalksWithNikhil
@MoneyTalksWithNikhil 4 жыл бұрын
Thanks
@muhammadbeekeybeekey3764
@muhammadbeekeybeekey3764 Жыл бұрын
WHAT you're talking about??
@jeesantony8851
@jeesantony8851 3 жыл бұрын
ഞാൻ മാസം 10000 രൂപ വച്ചു 10 വർഷത്തേക്ക് ഇൻവെസ്റ്റ്‌ ചെയ്താൽ അതിന്റെ റിട്ടേൺ എനിക്ക് കിട്ടുന്നത് മാസത്തിൽ ആണോ അതോ ആ കാലാവധി തീരുമ്പോൾ ഒരുമിച്ച് ആണോ?
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
അത് താങ്കൾക്ക് തീരുമാനിക്കാം. ഒരുമിച്ചു വേണമെങ്കിൽ അങ്ങനെയും അഥവാ കുറച്ചു മാത്രം മതിയെങ്കിൽ അങ്ങനെയും താങ്കൾക്ക് എടുക്കാവുന്നതാണ്
@pramodpramod394
@pramodpramod394 4 жыл бұрын
Good information
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 22 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 18 МЛН