ദൈവത്തിന്റെ സ്വന്തം നാട്ടിലെ നന്മനിറഞ്ഞ അമ്മമാർ ❤️ ദീർഘായുസ്സുണ്ടാവട്ടെ 🤲
@StreetFoodKerala4 жыл бұрын
😍👍
@druva304 жыл бұрын
ആമീൻ
@ameenamee88404 жыл бұрын
Aameen
@drathul1233 жыл бұрын
our mom's too ❤️❤️
@minhajten71343 жыл бұрын
E bull jet save mvd
@rejitabraham14384 жыл бұрын
ഇങ്ങനെ അധിക ലാഭം നോക്കാതെ ഫുഡ് കൊടുക്കുന്നവരെ നമ്മൾ സ്നേഹിക്കുകയും സഹായിക്കുകയും വേണം 👍👍👍❤❤❤👌👌👌
@StreetFoodKerala4 жыл бұрын
😊👍
@anooppallikkuth41724 жыл бұрын
ഇത്തരം ഭക്ഷണശാലകൾ തന്നെയാണ് ആളുകൾ ഇഷ്ട്ടപ്പെടുന്നത്.. അടിപൊളി
@naveen77944 жыл бұрын
അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണം എന്നും സ്നേഹം നിറഞ്ഞ ഭക്ഷണമായിരിക്കും ☺️☺️☺️☺️
@StreetFoodKerala4 жыл бұрын
😍👍
@sreedevik71233 жыл бұрын
rrpaawtwyy YR ta kinatui
@samadsha35763 жыл бұрын
I love you ikka വ്ലോഗേർ മാരിൽ വെച് എനിക്ക് ഏറ്റവും ഇസ്ടപെട്ട മനുഷ്യൻ എല്ലാ നന്മയും ഉണ്ടാവട്ടെ 😍
@vu3bwb3 жыл бұрын
സാധാരണക്കാരായ ആളുകൾക്ക് നല്ല ഭക്ഷണം മിതമായ നിരക്കിൽ നൽകുന്ന ഇത്തരം പ്രസ്ഥാനങ്ങൾ എന്നെന്നും നിലനിൽക്കണം. പരിചയപ്പെടുത്തിയതിന് നന്ദി. കുറച്ച് നാളായിട്ടുള്ളു നിങ്ങളുടെ വീഡിയോകൾ കാണാൻ തുടങ്ങിയിട്ട്. നല്ല രീതിയിലുള്ള അവതരണം. എനിക്ക് ഇഷ്ടമായി. ആശംസകൾ നേരുന്നു.
@remyanandhini81054 жыл бұрын
ആ മാങ്ങാ അച്ചാറും, മീൻ മുളകിന്റെ ചാറും, പുളിശ്ശേരിയും മാത്രം മതി ചോറ് കഴിക്കാൻ 😋👌👌
@shamnadshymi13964 жыл бұрын
Ys..
@rahulkrishnanr59014 жыл бұрын
😋😋😋
@outofsyllabusjomonjose47734 жыл бұрын
💓💓💓💓💓
@vladimirsid72963 жыл бұрын
മീൻ ഇറങ്ങില്ലേ ?
@muneerkalithodi23463 жыл бұрын
👍😘🤲🤲🤲
@manojpillai197813 жыл бұрын
എനിക്കും തുടങ്ങണം ഇങ്ങനെ ഒരു ഹോട്ടൽ 👍
@dideeshbigb4 жыл бұрын
ഇത്ര അധികം കറികളും ആ അമ്മയുടെ സ്നേഹവും കൂടെ ആകുമ്പോൾ ശരിക്ക് മനസും വയറും നിറയും 😍😍
ഇതുപോലെ ഒരു വെത്യസ്തമായ ഒരു വീഡിയോ... തീർത്തും ഉഷാറായിട്ടുണ്ട് 💯💯
@StreetFoodKerala4 жыл бұрын
Thanks bro 😍
@shajilkumar31244 жыл бұрын
ഞാൻ കഴിച്ചിട്ടുണ്ട് കൊടുങ്ങല്ലൂരിൽ ഉച്ചക്ക് എത്തിയാൽ ആദ്യം അവിടെ എത്തും വീട്ടിലുണ്ടാകുന്ന ഫുഡും നമ്മൾ വീട്ടിൽ കഴിക്കുന്നപോലെ ആവശ്യത്തിനു വിളമ്പി കഴിക്കാം, നല്ല അടിപൊളി ടേസ്റ്റ്, ഇതു പുറം ലോകം അറിയാൻ പ്രയനിച്ച ബ്ലോഗർക്ക് അഭിനന്ദനങ്ങൾ
@StreetFoodKerala4 жыл бұрын
Thanks bro 😍
@mansamhmdshabeelalijinnah9994 жыл бұрын
സൂപ്പർ സ്ഥലം ആണ് , നാട്ടിൽ ഉണ്ടായിരുന്നപ്പോൾ ഡെയിലി അവിടെ നിന്നും ഫുഡ് കഴിച്ചിരുന്നു ....
@manuallu31254 жыл бұрын
അമ്മേ അമ്മയുടെ ഈ മനസിന് ഒരായിരം നന്ദി 🙏😘
@aneeshvijay52783 жыл бұрын
ഒരു പങ്കു മറ്റൊരാൾക്കും കൊടുക്കാൻ തോന്നിയാ ആ മനസ്സ് 😍
@anishsasindran89382 жыл бұрын
That 👌👌👌👌...no words...he is considering everyone 👍
@vathikavathika5084 жыл бұрын
ഒരു പാട് ഇഷ്ടായി ആ. അമ്മ. ദൈവം ദീർഖായുസു നൽകട്ടെ
@naushadverygoodkareem1593 жыл бұрын
ഇക്കാനെ ഒരുപാട് ഇഷ്ടം ഈ അമ്മയ്ക് കൊടുത്ത സപ്പോർട്ടിനു 🙏💕
@anremixmedia44734 жыл бұрын
🙏💓ദൈവം അനുഗ്രഹിക്കട്ടെ ...ഈ അമ്മമാരെ
@angelsofmispa26213 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@SunilKumar-he1ok4 жыл бұрын
ഒന്നും പറയാനില്ല. സൂപ്പർ 👌👌👌
@StreetFoodKerala4 жыл бұрын
😍👍
@mohamedtanur95404 жыл бұрын
അതിന്റെ ചുറ്റുവട്ടം ഉള്ളവർ ഭാഗ്യം ചെയ്തവർ...50₹ഫുള്ള് ഫുള്ളായി ഊണ് കഴിക്കാമല്ലോ 😋
Ekka 🙏🙏🙏 enikku orupadu eshttam anu ekkante program kanan nangal orupadu travel cheyyunna alkaranu ekkante videos serikum gunam cheyunnadha 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anishsasindran89382 жыл бұрын
Watching your videos is a wonderful experience.... 👍👍👍👍👌
@madhukt66792 жыл бұрын
ഭായ്. വീഡിയോ കാണാൻ നല്ല രസം 👍❤👌കാരണം കണ്ടു വരുമ്പോൾ ലൊക്കേഷൻ പറയുമ്പോൾ. എന്റെ യാത്ര യിൽ പരിചയം ഉള്ള സ്ഥലം. മിക്കവാറും കട പരിചയം ഇല്ല. ഇനി കട യിൽ ചെന്നു ഭക്ഷണം കഴിക്കണം 👍🙋♂️
@rejitabraham14382 жыл бұрын
അമ്മേ. കൊതിയാവുന്നു 🥰🥰😍😍👍👍👍
@raphymadeena49883 жыл бұрын
കറികൾ മേശ പുറത്ത് വെക്കുന്നതാണ് നല്ലത് ഒരോരുത്തർക്കും അവശ്യമുള്ളത് മാത്രം കഴിക്കാം ഭക്ഷണം വേസ്റ്റ് ആവില്ല ഞാനും കട്ടുകാരും ഓട്ടുപാറയിൽ പോയപ്പേൾ ഇതേപോലെയുള്ള ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്
ഏത് സ്ഥലത്ത് ചെന്നാലും ഇതുപോലെ ഭക്ഷണം കിട്ടുന്ന ഇടങ്ങൾ ഉണ്ടെങ്കിൽ അതിൽ പരം മറ്റൊന്നും കിട്ടാനില്ല. വീടും വീട്ടുകാരെയും ഒക്കെ വിട്ട് മാറി നിൽക്കുന്നവർക്ക് ഒക്കെ ഇത്തരം സ്ഥാപനങ്ങൾ ഒരു ആശ്വാസമാണ്.
@divakarank89333 жыл бұрын
സാറിൻ്റെ വീഡിയോ കാണാൻ ഒന്നു ചോദിക്കാനുണ്ടോ... ഉണ്ണുമ്പോൾ അങ്ങയുടെ മുഖത്തെ സംതൃപ്തി മനസ്സുനിറയ്ക്കുന്നു, അഭിനന്ദനങ്ങൾ🎈🎊💐🎉😍🙏
മോനു വേണോ 😍😍😍😘😘ഒത്തിരി സന്തോഷം അമ്മേടെ സ്സ്നേഹം 😍😍😍നമ്മൾ വീട്ടിൽ എങ്ങനെയാണോ അതുപോലെ 😊😊😍😍😍😍
@sudhanair81773 жыл бұрын
എല്ലാ അനുഗ്രഹവും വരട്ടെ
@rajeshkumarrrajeshkumarpil47623 жыл бұрын
അമ്മ ❤❤❤❤
@kannanharidas16384 жыл бұрын
ഒരു സമയം ഹെൽത്ത് department ജോലി ചെയ്തിരുന്നപ്പോൾ ഇവിടെ തന്നെയായിരുന്നു.. Homely and delicious food
@StreetFoodKerala4 жыл бұрын
😊👍
@vijeshbabu78283 жыл бұрын
Ikka njan subscribe chaithu ningalute effort athanu ningalute vijayam vinayam. God bless you.
@Mr3319703 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ watch ചെയ്യാറുണ്ട്... ഒരു suggestion ഉണ്ട് നിങ്ങൾ ഓരോ കടയിൽ പോകുമ്പോഴും അതിന്റെ ലൊക്കേഷൻ map കൂടി ഇട്ടാൽ സൂപ്പർ ആവും
@busywithoutwork4 жыл бұрын
Unbelievable and doing great.. Thanks for sharing changayi..
@dancersureshvlogs75564 жыл бұрын
நான் தமிழன் தமிழ்நாட்டில் இருக்கிறேன்.ஆனாலும் உங்களது காணொலிகள் அருமை வாழ்த்துகள் தோழரே..Naan tamilan.Tamilnaatile erukiren.Aanalum ungalathu video i tharamal parpen.vaalthukal tholare
@StreetFoodKerala4 жыл бұрын
Nantri thalaiva 😍
@chandrasekharannair21032 жыл бұрын
👌👍🍤👌 സൂപ്പർ ആണല്ലോ എല്ലാം തന്നെ വളരെ നല്ല ടേസ്റ്റി ആണ് ..ഇങ്ങനെ ഉള്ള ഇടങ്ങൾ പരിചയപ്പെടുത്തുന്ന താങ്കൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ ...🌹🌺🎉🌹🌺
@praveenchand80352 жыл бұрын
ഹക്കീംക്ക ഏറെ സ്നേഹം ഏറെ സന്തോഷം 👍👍👍
@jayapalk9814 жыл бұрын
നൻമയുളള അവതാരകൻ....
@StreetFoodKerala4 жыл бұрын
Thanks bro 😍
@sujeshpachu1943 жыл бұрын
ഒരു പ്രാവിശ്യം ഇവിടുന്ന് കഴിച്ചാൽ വീണ്ടും വിണ്ടു വരും ഉറപ്പാണ് 😍
ഇക്ക നിങ്ങൾ ഓരോവെക്തികളോടും കാണിക്കുന്ന നന്മകൾ കൊണ്ടാണ് പഴയ വീഡിയോസ് കാണുന്നത്
@similijo91882 жыл бұрын
Thrissur tune.pakka👍👍👍
@jofigeorge38873 жыл бұрын
Kidilolkidlen thakarthu thimarthu polichu muthe you rocked super star ⭐
@August-pr9yj4 жыл бұрын
Kodungallur ci office back sideill ulla hotel undu 12 mani muthal meals ready review cheythal adipol❤️ Chorum kanjivellavum.....❤️❤️
@rahulreji85314 жыл бұрын
Ikka😘😘
@StreetFoodKerala4 жыл бұрын
Hi rahul 😍
@ishanpars Жыл бұрын
കിടു ഫുഡ് ആണ്
@masterminder1993 жыл бұрын
വിർത്തി ഉള്ള ഹോട്ടൽ ഭക്ഷണം അടിപൊളി
@faihan42113 жыл бұрын
പൊളി 😋😋😋
@kichu19974 жыл бұрын
മാമന്റെ വീട് കൊടുങ്ങല്ലൂർ ♥️♥️♥️
@StreetFoodKerala4 жыл бұрын
👍😊
@shajik.m94103 жыл бұрын
Nallakarym 🌷🌷🙏👌
@S449818 ай бұрын
Good
@Rolexchnge20234 жыл бұрын
ഇക്കാ അടിപൊളി പെർഫോമൻസ് ഒര് രക്ഷയുമില്ല ലൈക്കും ഷെയറും പറയുമ്പോൾ പോലും അടുത്തിരിക്കുന്നവർക്ക് കൊടുക്കുന്ന മറുപടി ഇക്കയെ ഒന്ന് കൂടി മഹത്തരമാക്കുന്നു all the best
@StreetFoodKerala4 жыл бұрын
😍😍😊
@soorajks57692 жыл бұрын
god bless you bro❤
@rejitabraham14384 жыл бұрын
കണ്ടിട്ട് കൊതി വരുന്നു
@rajeshks30434 жыл бұрын
Super Adipoli...
@HariKumar-yi4nx2 жыл бұрын
Valiya hotel karkku etra aalkkare konnu vaangiyalum nashtamannu mothalavillennum
@Sabeernazeer4 жыл бұрын
Kodungallur varubol enthayalum ammada kadayil varum in sha Allah 🥰
@StreetFoodKerala4 жыл бұрын
😊😍
@xxx-cj9iu3 жыл бұрын
Eakka super videos 🌹🌹🌹🌹
@albinjoy65644 жыл бұрын
Very nice
@ratheeshvembayam18844 жыл бұрын
സുപ്പർ നല്ലെരു വീഡിയോ
@StreetFoodKerala4 жыл бұрын
Thanks bro 😍
@redhammal49963 жыл бұрын
Hai brother verygood food
@lewandoskirl97574 жыл бұрын
Nale പോയി കഴിക്കുന്നുണ്ട്..😋
@mohandas18292 жыл бұрын
ഹക്കീം, നമിക്കുന്നു സഹോദരാ. ഭക്ഷണങ്ങളിലെ വിഭവങ്ങൾ അല്ല താങ്കളുടെ എല്ലാ വീഡിയോകളിൽ നിന്നും താങ്കളിലേയ്ക്ക് അടുപ്പിക്കുന്ന ഒരു മുഖ്യ ഘടകം, അത് താങ്കളിലെ "ഉൾ വെണ്മ" ആണ്. അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ താങ്കൾക്ക്
@ramachandrannarayanan36684 жыл бұрын
അമ്മയ്ക്ക് ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ.
@StreetFoodKerala4 жыл бұрын
😍😊
@threecatsmediatech21763 жыл бұрын
Suppperrrrrrrrr........
@sujasara69003 жыл бұрын
God bless you Amma---
@arunpj61213 жыл бұрын
പൊളി 👌🤩
@Vidya-mx4mq4 жыл бұрын
Haii Vidya Sunil kodungallur 👍👍
@AiwaAsh2 жыл бұрын
വീണ്ടും കണ്ടു... കൊതിപ്പിക്കുന്ന വീഡിയോ 😜
@j.a.k..ferokecalicut50413 жыл бұрын
സൂപ്പർ.....
@rajeevkumar76583 жыл бұрын
സൂപ്പർ
@ann.8254 жыл бұрын
Nalla neat aaya kada
@arjunlakshman2663 жыл бұрын
സൂപ്പർ😍❤️😋😋😋🤤
@sudheeshkumar3633 жыл бұрын
കൊല്ലം ശാസ്താംകോട്ട സിനിമപറമ്പിൽ ഒരു ഹോട്ടൽ ഉണ്ട് 👌ആണ്
@SK-iv5jw2 жыл бұрын
Adipoli oonanenn kanditt thonnunnu...
@sheelats-oh3lx3 жыл бұрын
നനമ് നിറഞ്ഞ അമ്മ മാർക്ക്,, ദൈവം തു ണയാ കട്ടെ
@വഴിയോരകാഴ്ചകൾ-സ7ഘ4 жыл бұрын
Varum Oru divasam..kandittu kothi varunu..Meera manoj
@sanjusudakaran35143 жыл бұрын
Superb
@badshakhan68254 жыл бұрын
ഗൾഫിൽ ഉള്ള എനിക് സഹിക്കാൻ കഴിയില്ല.
@London_Hacks4 жыл бұрын
ഉണക്കചെമ്മിനും മാങ്ങയും കിടുക്കും 😁🥰♒😅😇🍲🍲🍲🍲
@London_Hacks4 жыл бұрын
😁
@StreetFoodKerala4 жыл бұрын
😍👍
@London_Hacks4 жыл бұрын
@@StreetFoodKerala 🤩👍
@anremixmedia44734 жыл бұрын
വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നതാണ് ഈ ലോകത്ത് ഏറ്റവും വലിയ നന്മ 🙏💓
@rajamonir61022 жыл бұрын
Dear brother. I was not taking any food after my anjioplast. I started talking food after seeing your video. God bless you brother with all his choicest blessings.