മത്സ്യ സദ്യയും, അമ്മൂമ്മ ചോറും, 18 കൂട്ടം ഇല സദ്യയും എല്ലാം പൊളി ഐറ്റങ്ങൾ Location Le Kanchees Restaurant 098471 90344 maps.app.goo.g...
Пікірлер: 262
@everything74072 жыл бұрын
കൂടെ ഉള്ള ആൾ പൊളി മനുഷ്യൻ ആണല്ലോ😊😊
@HafeezaRasmiya2 жыл бұрын
Cameraman saleem ikka😁
@jayakrishna10382 жыл бұрын
@@HafeezaRasmiya kode Ulla al mohal lal stayil undu food vari koduthhapol enthu kondo ariyilla kannu nirangu all the best ekka
@Raj-cw1eq2 жыл бұрын
അങ്ങനെ അവസാനം ഇക്കയ്ക്ക് ഒരു അടിപൊളി കൂട്ടുകാരനെ കിട്ടി 👏👏 Love from Alappuzha 💕💕
@samurai819722 жыл бұрын
ചാൾസ് ചുമ്മാ ഒരു രാജാകകുമാരനല്ല.. സുന്ദരനും,സ്നേഹ സമ്പന്നനും,സഹൃദയനുമായ രാജകുമാരൻ ❤️
@hafsathhafsa74742 жыл бұрын
ആ ചേട്ടന്റെ ഒരു സ്നേഹം 👍👌 ബിഗ് സല്യൂട്ട് ചേട്ടാ ഹകീം ബായ് ഇങ്ങെനെ കൊതിപ്പിക്കല്ലേ എനിക്ക് ഫിഷിന്റെ അങ്ങോട്ട് എത്തില്ല ചിക്കനും ബീഫോന്നും ഫുഡ് സൂപ്പർ 👍
@melbinshiju61842 жыл бұрын
നല്ല അടിപൊളി കൊതിപ്പിക്കുന്ന എപ്പിസോഡ്❤️🔥🤤🤤🤩
@firozalli53212 жыл бұрын
വീഡിയോ വളരെ ഇഷ്ടമായി ഞാനും ഒരു കോഴിക്കോട്ടുകാരനാണ്. കൂടെ കഴിക്കാൻ ഇരുന്നആൾ സൂപ്പർ ആണ് ഹക്കീം ഭായിക് പറ്റിയകൂട്ട് 👍
@ماشاءاللهاستعفرالله2 жыл бұрын
കൂടെ ഉള്ള ആളെ ഒത്തിരി ഇഷ്ടായി ഫുഡ് പ്രേമികളുടെ നമ്മുടെ കൂട്ടുകാരൻ 🥰
@Linsonmathews2 жыл бұрын
ഹോ... ഹോ 😍 ഇതൊക്കെ കണ്ടാൽ എങ്ങനെ കൊതി തോന്നാതിരിക്കും 😋 അടിപൊളി items 👌👌👌
@malayamkunnath5582 жыл бұрын
നല്ല അടിപൊളി എപ്പിസോഡ്. മ്മള ചാൽസ് ബായ് സ്നേഹം കൊണ്ട് എല്ലാവരെയും വീർപ്പുമുട്ടിക്കുന്നു. ഇവരെ കഴിക്കുന്നത് കാണുമ്പോൾ ലേ കാഞ്ചീസിലോട്ട് വരാൻ തോന്നുന്നുണ്ട്. രാധാകൃഷ്ണേട്ടാ ഉടനെ വരും ചട്ടി ചോറ് കഴിക്കാൻ
@ajuable2 жыл бұрын
ഇത് മലപ്പുറം ജില്ല ആണ്... കോഹിനൂർ, near Calicut University... മത്സ്യ സദ്യ പണ്ട് അടിപൊളി ആയിരുന്നു...ഇപ്പൊ പണ്ടത്തെ അത്ര പോര. Hotel വൃത്തി ഉണ്ട്...
@ramanathannv64262 жыл бұрын
Thank you very much for uploading the video.I had lived and worked in the university of Calicut from 1979 to 2011. Radhakrishnan and Charles were children when I began my career in the university. Smt.Kanjanavally Radhakrishnans mother and Mr.Chandy were my senior colleagues. I am happy that I could see both live on your video. I am aware that Radhakrishnan is a born caterer with a very high level of passion to serve quality and variety food..I had the good fortune to have been able to support Radhakrishnan during his early years of catering career. Kindly convey my best wishes and happy new year to them and a very tasty new year to you too. I have been watching your videos regularly. Moreover, I am a senior citizen belonging to your district. I love to hear your palakkadan Malayalam.
@princedavidqatarblog63432 жыл бұрын
ഹകീം ബായ് എനിക്ക് ഇതിൽ കൂടുതൽ ഇഷ്ട്ടപെട്ടത് ആ കുഞ്ഞു മോളുടെ സദ്യ കഴിക്കുന്ന രീതി so cut🥰🥰🥰സദ്യ പൊളി സീ ഫുഡ് അതിലും പോളിയാണ് 👍♥️
@funwithmelodies33642 жыл бұрын
ഇക്ക എപ്പഴും ഇങ്ങനെ ആണ് നമ്മളെ കൊതിപ്പിക്കാൻ വരും 😍😍👌👌👌
@Riya-nm3ld2 жыл бұрын
കഴിച്ചിട്ടുണ്ട് അടിപൊളി ആണ്. ഇക്ക pwoliyalle? കൂടെ ഇരുന്ന ചേട്ടൻ 😍
@HARIKUMAR-zy7vk9 ай бұрын
എന്റെ പൊന്നു ഹക്കീമേ ഒരു രക്ഷയും ഇല്ല നമിച്ചു ,സ്നേഹാംശസകൾ.❤
@saleenasiddik96782 жыл бұрын
ഇന്നത്തെ സദ്യ പൊളിച്ചല്ലോ ഭായ് 🥰കൂടെയുള്ള ആളുടെ ചാറ്റിച്ചോർ അതിലും സൂപ്പർ, കണ്ടിട്ട് നല്ല മനുഷ്യ സ്നേഹിയാണെന്ന് തോന്നുന്നല്ലോ എന്തായാലും സംഗതി സൂപ്പർ 🙏
@ajithkrishnakrishna70372 жыл бұрын
അയാൾ പ്വോളി 😄🤣😂❤ഫുഡ് വാരി കൊടുക്കുന്നു 👌🏻👍🏻💙💙💙💙💙❤❤❤
@AshokKumar-ml7dk2 жыл бұрын
ലൊക്കേഷൻ പറഞ്ഞതിന് വളരെ നന്ദി.ക്ഷമിക്കു, നന്ദി ,നന്ദി, നന്ദി.
@sahiraa66322 жыл бұрын
നല്ല സന്തോഷം വീഡിയോ കണ്ടപ്പോൾ കൂടെ ഇരിക്കുന്ന ആൾ വായിലേക്ക് വെച്ച് തന്നപ്പോൾ വല്ലാത്ത ഒരു ഫീൽ ഹക്കീംക്കാ നിങ്ങളെ നേരിട്ട് കാണാൻ ഒത്തിരി ആഗ്രഹം ഉണ്ട്
@reshmiravindran89612 жыл бұрын
Ella videokalum kanarud. Orupadu nanmaulla allanu. Enuyum nalla ruchiyathra thudaratta.
@pganilkumar16832 жыл бұрын
പ്രിയപ്പെട്ട ഹക്കിം.... താങ്കൾ അൽപ്പം ഒന്ന് ഞങ്ങളെ വേദനിപ്പിച്ചു.... 😔 കുട്ടിയായിരിക്കുമ്പോൾ ഇഷ്ടമുള്ള ഭക്ഷണം കഴിയാത്തതിനുള്ള ദുഃഖം ആ കണ്ണുകളിലും കാണാമായിരുന്നു... 🤭 ബഹുമാനപൂർവ്വം.. 🙏
@TheZULUMON Жыл бұрын
🎉❤❤❤ Charles ചേട്ടൻ ഒരു പടി സ്കോർ ചെയ്തു❤❤❤ എന്താ വോയിസ് over....nalla ഒരു അവതരകന് പറ്റിയ സൗണ്ട്❤
@noushadnoushi13662 жыл бұрын
Vaarikloduthath enikkishtayi 🤝❤️
@gopinathankariyattil70452 жыл бұрын
ഒരുപാട് ഇഷ്ടമായ വീഡിയോ❤
@santhoshg32042 жыл бұрын
കൂടെ കഴിക്കുന്ന ചേട്ടൻ സൂപ്പർ ഹക്കീം ഭായ് ഭാഗ്യവാൻ ചാൾസ് രാജകുമാരനിൽ നിന്നും ഉരുള വായിൽ കിട്ടിയല്ലോ. ആ ചേട്ടൻ നല്ല സ്നേഹമുള്ള ചേട്ടനാ അല്ലെ ഹക്കീം ഭായ്
@unnikrishnanps577210 күн бұрын
Ernakulam idukki boderil vann pidiyum naadan kozhi kariyum try cheyyunnundo ikka
🙏👍🌹😊🥰😄👌👏😘😍❤️😜💞🤭♥️💕🤩😆😔😀😃🤗ഇമോജി തീർന്നു 😅.... സൂപ്പർ ഹക്കിം ഭായ്
@muhammedhashim27322 жыл бұрын
ഹോട്ടൽ നടത്തിപ്പുകാർ എല്ലാവരും ഇങ്ങനെ ആയിരുന്നെങ്കിൽ superrrrrrrrrr
@rajeshwardayal96772 жыл бұрын
സൂപ്പർ and Tasty Using his expertise and experience....love it
@shijus3274 Жыл бұрын
Food kittathirunna oru kalam❤🙏🙌
@muneerck73622 жыл бұрын
രണ്ടുപേരും അടിപൊളി.
@syamsk52382 жыл бұрын
കൊതിപ്പിച്ച് കൊല്ലുക എന്ന് കേട്ടിട്ടേയുള്ളൂ..... Companion super...
@mi.th.2 жыл бұрын
Superb video quality 👍😍
@StreetFoodKerala2 жыл бұрын
Thanks for watching
@gokulgopinath48792 жыл бұрын
അടിപൊളി വീഡിയോ 👍👍.. ക്യാമറ ഏതാണ് ബ്രോ.. Superb clarity
@santhoshjacobsanthoshjacob88092 жыл бұрын
Hakkeem Bhai ningale ellavarkkum oru pad ishttamane
@sumeshprasad88072 жыл бұрын
super,kandapo thanna kazhikan thonnunu ikka...
@hami86012 жыл бұрын
ഇന്ന് കൂടയുളള ചേട്ടന്❤👍
@ourprettyzain79052 жыл бұрын
Vow... What a combo 🤤😋😋😋😋kill me... Kothi kondu chavum... Nice vlog ikka.. New information.. Thanks
@aslamKL14612 жыл бұрын
കൂടെയുള്ള വ്യക്തിക്ക് ലാലേട്ടൻ്റെ മുഖച്ഛായ ഉണ്ടല്ലോ😀
@sumeshbmc13602 жыл бұрын
ഇക്കാ ഇങ്ങള് ഒരു രക്ഷയും ഇല്ല. കൊതിപ്പിച്ചു കളഞ്ഞു
@elizabethgeorge5340 Жыл бұрын
Super sadhya
@shailajshailajmajeed57042 жыл бұрын
Aha kudikkan ulla vellam enthu cheruva ittathanu nalla colour
@ourprettyzain79052 жыл бұрын
Quality mukyam bigile...Charles prince food vayil vechu thannapol, ofcourse felt jealous😜.. Felt mouth watering... Great... Good
@premjo1974 Жыл бұрын
I love food blogging channels. I follow almost all the food bloggers. I am a foodie. Chetta you are awesome. Not with this video, but all your videos. I have a collection of your videos. I am a Solow traveler and will be visiting few places that you have described in my next trip
@user-sudhi102 жыл бұрын
ഇക്ക അടിപൊളി 😊👍👍👌
@ranjusuresh28452 жыл бұрын
പ്യുവർ വെജ് ആയ ഞാൻ ഏറ്റവും അധികം ആസ്വദിച്ചു കഴിച്ചിട്ട് ഉള്ളത് ഇവിടെത്തെ സദ്യ ആണ് 80രൂപേടെ മിനി സദ്യയുടെ ഫാൻ ആണ് ഞാൻ. എന്റെ കൂട്ടുകാരെ കൂട്ടി ഞാൻ ഒരിക്കൽ അവിടെ പോയി. അന്നു മുതൽ അവർ അവിടത്തെ കസ്റ്റമർ ആയി.പൊതുവെ ഹോട്ടൽഫുഡ് കഴിക്കാൻ പോകാൻ ഇഷ്ടപ്പെടാത്ത ഞാൻ ഇവിടെ ത്തെ സദ്യയുടെ ഫാൻ ആയി ഒരു പാട് ഫ്രണ്ട് സ്നെ ഞാൻ അവിടെ ക്ക് കൊണ്ട് പോയിട്ട് ഉണ്ട്. ഒരു കാര്യം ഉറപ്പ് ആണ് ഇങ്ങനെ ഒരു സദ്യ കല്യാണത്തിന് വിളമ്പുന്ന അതേ ടേസ്റ്റ്ൽ അത് അവിടെ മാത്രമേ ഉള്ളു. കഴിച്ചവർക്ക് അത് അറിയാം.
@trakonemedia57922 жыл бұрын
You great ഹകീം.best സീൻസ്
@Akshay-ty9yh2 жыл бұрын
Alappuzhayill ba kidilan spot okke ind
@jenusworld-t2c2 жыл бұрын
ഗംഭീര സദ്യ ... കൂടെ കിട്ടിയ ആൾ ഹൃദയബന്ധം കാത്തു സൂക്ഷിക്കുന്ന ആൾ തന്നെ..
@AkshayBala__0072 жыл бұрын
ഞമ്മക്ക് പെര്ത്ത് ഇഷ്ട്ടപ്പെട്ട് ട്ടാ അന്റെ ചാൾസ് രാജകുമാരനെ..👌🥸❤️
@sayidvattaparambil96192 жыл бұрын
Ithu adhyam vivarikunna aal ranji panickerinte sound pole undu.
@dilykumar47342 жыл бұрын
Super ayittundu ikka
@ajithks33837 ай бұрын
ഇക്ക നിങ്ങൾ കൊതിപ്പിച്ചു ഫുഡ്
@FaizAli-ch3uq2 жыл бұрын
Special thanks who given food to you by hand. He try to spread love n affection
@StreetFoodKerala2 жыл бұрын
Yes, thanks
@yoyo-fe7jq2 жыл бұрын
കൂടെ ഉള്ളാ ആളുടെ മനസ്സ് ❤️ആരും കാണാതെ പോകരുത്
@nizarmuhammad614211 ай бұрын
ഇടുക്കി ജില്ലയിലേ ചെച്ചണം
@pavizhamj58282 жыл бұрын
Manasu niranju ekkaa aa chettan poli annu🥰🥰🥰
@FaizAli-ch3uq2 жыл бұрын
Nice video spread love n effection
@StreetFoodKerala2 жыл бұрын
Thank you, I will
@kl14world272 жыл бұрын
Ayaluday wayilkoduthunookoo appol ariyam vivaram
@abhilashkerala2.02 жыл бұрын
Adipowli Kuda Vannu kazhicha person powlichu
@pelefans65492 жыл бұрын
Ikka 😋❤️👍👌 kothipikkalle AAA chettan powli ❤️❤️👍👍👍 both
@balakrishnannaduvakkatmeno12172 жыл бұрын
Salam Ikka again nd always bring super food outlets nd super nd you are amazing Ikka nd your manners to anyone no words Ikka keep it up nd once am in Palakkad will definitely meet you ikka.
ഹക്കിം ബായിക്ക് ഇന്ന് കിട്ടിയ കൂട്ടുകാരൻ ഒരു പാരയായിപ്പോയി വർത്താനം പറഞ്ഞു ഭക്ഷണം കഴിക്കാൻ സമ്മതിക്കുന്നില്ല
@muhammedhashim27322 жыл бұрын
കൂടെ ഉള്ള ആളെ കണ്ടപ്പോൾ കുട്ടികാലം ഓർത്തുപോയി
@shajichekkiyil2 жыл бұрын
നിങ്ങള് നമ്മള വേഗം നാട്ടിലേക്ക് ടിക്കറ്റ് എടുപ്പിക്കും🥰🥰
@hussainm49552 жыл бұрын
Veshnit vayya kandapo..saleemkane framel kondveru
@rajeshpochappan12642 жыл бұрын
സൂപ്പർ 🌹👍
@saleena96432 жыл бұрын
Hotelinokke vrthi undoon nokk hakkimkkaa
@Aviyal_Frames2 жыл бұрын
Le kanchees actual place kohinoor anu.. Ath malappuram district anu.. Calicut alla.
@jamtech45002 жыл бұрын
quality annu main ❤️❤️🥰🥰💯💯
@liyakathali87442 жыл бұрын
നന്മയുള്ള ചിൾസിന് ബിഗ് സല്ല്യൂട്ട്
@VijayKumar-rn5rh2 жыл бұрын
ഹക്കിം ബായ് ആലപ്പുഴ ഫുഡ് എങ്ങയുണ്ട്
@princedavidqatarblog63432 жыл бұрын
ഹകീം ബായി തിരുവല്ലയിൽ റീന ഹോട്ടൽ ഉണ്ട് എന്റെ ഫ്രിൻഡിന്റ അളിയന്റെ ഹോട്ടൽ ആണ് അവിടുത്തെ ബിരിയാണി പിന്നെ മീൻ കറി ബീഫ് ഉണ് സൂപ്പർ ആണ് ഇതുവരെ ഒരു ബ്ലോഗറും ചെയ്യ്തിട്ടില്ല ഒരിക്കൽ ഒന്ന് പോകു ഭയങ്കര തിരക്കാണ് അവിടെ തിരുവല്ലയിൽ നിന്ന് ഒരു കിലോമീറ്റർ തെക്കോട്ട് ചെങ്ങന്നൂർ റൂട്ടിൽ സർക്കിളിനോട് ചേർന്ന് റൈറ്റ് സൈഡിൽ ആണ് വയലിനോട് ചേർന്നാണ് ഈ ഹോട്ടൽ സ്ഥിതി ചെയ്യുന്നത് നല്ല തണുത്ത കാറ്റുള്ള സ്ഥലമാണ് കഴിക്കാൻ പറ്റിയ സ്പോട്ട് ആണ്
@ajithanitha2518 Жыл бұрын
Hakkeem bhayi enikkoru doubt haris thali Brother aano