ദിനേശേട്ട സത്യങ്ങൾ തുറന്നു പറയാൻ താങ്കളെ പോലെ ആർക്കും കഴിയില്ല 🙏
@jacobgeorge30782 ай бұрын
Dineshettanum, dilpinte oru nakkiya... 😅
@skr7452 ай бұрын
ദിനേഷേട്ടാ സുഖമല്ലേ ❤❤
@indukizkeel69522 ай бұрын
Well said sir, all your episodes are very informative about the film people😊
@sijuvs18122 ай бұрын
ഗുഡ് മോർണിംഗ് ചേട്ടാ
@BinduM-dc5ic2 ай бұрын
ദിനേശേട്ടാ ഞാൻ താങ്കളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്.എനിക്കിഷ്ടമാണ് താങ്കളുടെ അവതരണംഒരുകാരൃം അറിയാനാഗ്രഹമുണ്ട്.ഐവിശശിയെയും മമ്മൂട്ടി യെയും കുറിച്ച് അറിയണം.
@naveenchandrasekhar2 ай бұрын
Wikipedia nokiya mathi
@joycerita45362 ай бұрын
മച്ചാട്ടു വസന്തിയെ ഓര്ത്ത് അവരെ അവതരിപ്പിച്ച നിങ്ങളുടെ മനസ്സിന് 🎉
@Jithuz-t3n2 ай бұрын
😂😂
@jayamenon12792 ай бұрын
Anaswara GAYIKAKKU PRANAMAM 🙏🙏Good Morning Have A Nice Day 🙏
@manojparayilparayilhouse24562 ай бұрын
❤❤❤❤
@vasanthie40672 ай бұрын
👌👌👌
@MajidAman-o8w2 ай бұрын
👍👍👍🙂
@marymarysexactly2 ай бұрын
👍👍
@thecarbydramal2 ай бұрын
Well said 😂
@gopalkrishnan56742 ай бұрын
ഇന്ന് ശബ്‌ദം ഒരു മുഴക്കമാണല്ലോ
@junaidcm44832 ай бұрын
👌👌🥰🥰🥰🥰🥰
@euginevcaugustine17632 ай бұрын
Correct ❤
@niranjanmenan9442 ай бұрын
Starts from 7:54🤩
@sumeshsubrahmanyansumeshps77082 ай бұрын
അതെ
@aswanthbiju86372 ай бұрын
Thank you
@vijaybinoy68022 ай бұрын
Tnx
@harir39782 ай бұрын
ദിനേശ് ഉയിർ ❤️🔥
@moviesupdates1232 ай бұрын
👍🏻💥
@kumarynarayanrm87112 ай бұрын
Dileep 💕💕🎉🎉💐
@moviesupdates1232 ай бұрын
👍🏻❤️
@Aneesh36622 ай бұрын
🌹❤️🌹
@jidhujoy26182 ай бұрын
❤
@ShafiThaliparambu2 ай бұрын
ദിനേശേട്ടാ ❤️❤️❤️
@moviesupdates1232 ай бұрын
👍🏻❤️
@Fatima058352 ай бұрын
ഇനിയിപ്പോൾ നിരപരാധി ആയിട്ട് പുറത്ത് വന്നിട്ട് എന്തോ ചെയ്യാനാ...? ഹിറ്റ് കൊടുത്തു ജനപ്രിയ നാക്കാനൊന്നും പറ്റൂല്ല... സുമനെ പോലെ ചില പടങ്ങളിൽ അഭിനയിച്ചു... സഹ താരങ്ങളുടെ കല്യാണത്തിൽ വേഷ ഭൂഷദി കളോടെ... ഫോട്ടോ യും വീഡിയോ യുമൊക്കെ എടുത്തു.. സോഷ്യൽ മീഡിയ യിൽ ഇട്ട്... ഞങ്ങൾക്കും ഒരു ലൈക് തരില്ലേ.. വല്ല്യ സെലിബ്രിട്ടി യൊന്നുമല്ലെങ്കിലും... എന്ന് പറഞ്ഞോണ്ടിരിക്കാം
@sankarkrishnan4072 ай бұрын
ദിലീപിന് ഇപ്പോ പഴയ വില ഒന്നുമില്ല കേസിൽ പ്രതിയായി ഇല്ല എങ്കിൽ പോലും പുള്ളിയുടെ കാലം കഴിഞ്ഞു
@Akkuakku6382 ай бұрын
ഇവരുടെ അവസാന കാലഘട്ടങ്ങളിൽ. ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയി. കോഴിക്കോട് മഹാറാണി ഹോട്ടലിനു മുമ്പിൽ പ്രൊഡക്ഷൻ മാനേജരുടെ വിളിയും കാത്ത് നിൽക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. വളരെ ദയനീയമായ കാഴ്ച. കുറെ സിനിമകളിൽ ഇവർ ജൂനിയർ ആയി വർക്ക് ചെയ്തിട്ടുണ്ട് 😢😢
@rinukgeorge44032 ай бұрын
ഞങ്ങടെയൊന്നുമല്ല ദിലീപിന്റെ ശാന്തിവിള...
@KarthikBRkarthik2 ай бұрын
നിന്റെയാണെന്നു പറഞ്ഞോടാ അയാളെ ഇഷ്ടപെടുന്നവരോടാ പറഞ്ഞത് രാവിലെ ജോലിയൊന്നും ഇല്ലേ
@mathewchakkappan86552 ай бұрын
നിന്റെ ആര് ??? കുടുംബത്ത് ആരുമില്ലേ 😂
@arunmaxis75232 ай бұрын
ഓരോരോ എപ്പിസോഡ് തുടങ്ങുമ്പോൾ പറയുന്നത് ഞാൻ നിങ്ങളുടെ ശാന്തിവിള ദിനേശ് എന്നാണ്. ഞാൻ നിങ്ങളുടെ കമ്യൂണിസ്റ്റ് ശാന്തിവിള ദിനേശ് എന്ന് പറഞ്ഞെങ്കിൽ ബാക്കിയുള്ളവർ കാണില്ലായിരുന്നു. ഭാഗ്യലക്ഷ്മി ആയിട്ടുള്ള യുദ്ധം കഴിഞ്ഞ് അവസാനം കരഞ്ഞ മുഖം ആയിട്ടുള്ള ദിനേശന നിങ്ങൾ എത്ര പേര് കണ്ടിട്ടുണ്ടാവും എന്നെനിക്കറിഞ്ഞുകൂടാ അന്ന് ദിനേശ് പറഞ്ഞത് പ്രതിസന്ധി വന്നപ്പോൾ ഒരൊറ്റ കമ്മ്യൂണിസ്റ്റുകാരനും എൻറെ കൂടെ ഇല്ലായിരുന്നു എന്നാണ്... പാർട്ടിയില്ല മനുഷ്യത്വമാണ് എന്നൊക്കെ പറഞ്ഞു ഒരു ചാനൽ തുടങ്ങി. പക്ഷേ നീലത്തിൽ വീണ കുറുക്കനെ പോലെ ഓലി ഇടാൻ തുടങ്ങി.... അണ്ണാ നിങ്ങളീ മെസ്സേജ് കാണുന്നുണ്ടെങ്കിൽ നിഷ്പക്ഷമായി കാര്യങ്ങൾ അവതരിപ്പിക്കുക. നിങ്ങളെ കേരള മറിയുന്ന ശാന്തിവിള ദിനേശ് ആക്കിയത് പാർട്ടിക്കാരോ സിനിമാക്കാരൻ അല്ല .. എല്ലാ പാർട്ടിയിലും ഉള്ള സാധാരണ മനുഷ്യരാണ്. ദൈവം മനുഷ്യന് ഒരു അവസരം നൽകും അതിലും പഠിച്ചില്ലെങ്കിൽ...... പിന്നെ ഇപ്പോൾ സമൂഹത്തിൽ ഇറങ്ങിയാൽ 10 പേർ എന്നെ സ്നേഹിക്കുന്നു എന്ന തോന്നൽ താങ്കൾക്ക് ഉണ്ടല്ലോ അത് താങ്കളുടെ പാർട്ടിയിലെ മഹത്വം കാരണമല്ല.......
@MukeshMUKesh-pw8zn2 ай бұрын
,,👍
@anilkumarv65502 ай бұрын
Currect 🙏🙏
@Fatima058352 ай бұрын
ബിജെപി ദിലീപ് പക്ഷം ഇടതു പക്ഷം അതിജീവിത പക്ഷം... ബിജെപി യേ ജയിക്കൂ... രാഹുൽ ഈശ്വർ ആരാ മോൻ....
@vinodesthappan50682 ай бұрын
ആ പെൺകുട്ടി സന്തോഷമായി ജീവിക്കുന്നതാണോ നിന്റെ വിഷമം
@MoyiKp2 ай бұрын
ദിനേശേട്ടാ നിങ്ങളെ ഞാൻ ഈ ലോകത്തോട് വിട പറയും മുമ്പ് ഒന്ന് കാണാൻ ഒത്തിരി പൂതി ഉണ്ട് സിനിമയിലും മറ്റും ഒരു പാട് അനുഭവം സമ്പത്ത് ഉള്ള, നിഷ്പക്ഷമായി എന്തിനെയും വിലയിരുത്തുന്ന അങ്ങയ്ക്കു ഒരു ബിഗ് സല്യൂട് 💚💚👍
@marymarysexactly2 ай бұрын
എനിക്കും അദ്ദേഹത്തെ ഒന്ന് കാണണം എന്ന് ഒരുപാട് മോഹം ഉണ്ട്
@jacobgeorge30782 ай бұрын
Yes, take him to kodaikanaal... Stay with him two days😂😂
@sreekumaris78582 ай бұрын
ചുരുക്കം പറഞ്ഞാൽ ആതി ജീവിത അന്ന് ആത്മഹത്യ ചെയ്യണമായിരുന്നു എന്ന് മനസിലായി കഷ്ടം
@bijoysasikumar82902 ай бұрын
@User1-m1h Shame on u man!!
@shijisuzanne64972 ай бұрын
വേണ്ട.. അവൾ സുഖം ആയി ജീവിക്കട്ടെ..
@VijayaKumar-xp8ch2 ай бұрын
🙏
@sreejithkallada2 ай бұрын
ദിലീപ് ഇപ്പോഴും 20 വർഷം പിറകിൽ ആണ്
@Muhammedsalihcv2 ай бұрын
സത്യം 🚩
@shijisuzanne64972 ай бұрын
സാരമില്ല നീ 20 വർഷം മുൻപിൽ ആണല്ലോ
@Jhfhj-f3g2 ай бұрын
❤❤❤❤❤❤ ദിലീപ്
@moviesupdates1232 ай бұрын
❤️👍🏻
@prasanthr83292 ай бұрын
Unda
@arunsnair58052 ай бұрын
Actor Ravi Menone kurichu oru video cheyyamo?
@poll71452 ай бұрын
ഉപ്പു തിന്നവർ വെള്ളം കുടിക്കും.
@Sha552582 ай бұрын
Mattacherikar vellam kudikkum
@thankgodsecret49732 ай бұрын
എന്ന് കരുതി വെള്ളം കുടിക്കുന്നവർ എല്ലാം ഉപ്പ് തിന്നവർ ആകണം എന്നില്ല
@shijisuzanne64972 ай бұрын
എന്നിട്ട് ഉപ്പ് തിന്നവർ ആറും വെള്ളം കുടിക്കുന്നത് കാണുന്നില്ല
@SajuPD-bz5ho2 ай бұрын
ദിലീപ് നല്ല ഒരു മനുഷ്യൻ ആണ് അമനുഷ്യന് നീതി കിട്ടണേ
@SajuPD-bz5ho2 ай бұрын
ദൈവമെ സത്യത്തിന്റെ കൂടെ നിൽക്കുന്ന ദിനേശേ 5 ന് ഈശ്വരൻ നല്ലതു വരുത്തെട്ടെ
@vijinvijay2 ай бұрын
സിനിമയിലെ കാര്യം മാത്രം പറയാൻ വേണ്ടി തുടങ്ങിയ ചാനലിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെയും, മാറ്റാൾക്കാരെയും വിമർശിക്കാൻ തുടങ്ങിയാൽ അവരൊക്കെ കേസിനു പോകും... നിങ്ങൾ ഇനിയും പല പല കോടതിയിൽ കയറി ഇറങ്ങി അനുഭവിക്കും..ഇങ്ങനൊക്കെ പറയണമെന്ന് മെസ്സേജ് ഇടുന്ന ഒറ്റ മോനും കാണില്ല... വേണ്ടാത്ത വള്ളി പിടിക്കുന്ന പണിയാണ് ഈ വക കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ കൂടി നിങ്ങൾ ചെയ്യുന്നത് 🤷🏻♂️
@Muhammedsalihcv2 ай бұрын
ഉണ്ട
@vipinsobhanam52872 ай бұрын
I support Dileep
@moviesupdates1232 ай бұрын
👍🏻❤️
@solyluckose46602 ай бұрын
If u have done wrong no need to wait for the output till ur life long it would happen fraction of seconds
@thomasgeorgekk88482 ай бұрын
Dileep ettan ❤
@moviesupdates1232 ай бұрын
❤️👍🏻
@prinscharles48172 ай бұрын
😊 🎉
@Greenland2942 ай бұрын
ദിനേശാ ഒരു പത്ത് ലക്ഷം കൂടി കിട്ടിയല്ലേ...😂 ഇങ്ങനെയാണെങ്കിൽ താൻ ദിലീപിനെ മുടിപ്പിക്കുമല്ലോടോ..😅
@rajeshr-tk4nu2 ай бұрын
വാ വിട്ട വാക്കും , കൈവിട്ട ആയുധവും - രണ്ടും തിരിച്ചെടുക്കാൻ സാധിക്കൂലാ ദിനേശാ 😢😢 ആവേശം മുക്കുമ്പോൾ ആലോചിക്കണം , പോസ്കോ എന്ന പൊൻതൂവൽ കൂടിയായി അല്ലേ ദിനേശാ 😂
@sivapillai40382 ай бұрын
Vidhiyoke ningalellam arinjirikumallo ini parayanda kaaryam illallo
@KennyNair2 ай бұрын
D2❤
@akhilsunil16502 ай бұрын
Dileep ❤️
@moviesupdates1232 ай бұрын
❤️
@ajiththankachan11782 ай бұрын
1000 ബേബീസ് എന്ന വെബ് സീരീസിൽ താങ്കൾ ഒരു കഥാപാത്രമാന്
@aswanthkv13242 ай бұрын
❤❤
@lovebirds26232 ай бұрын
Paavam deleepinu onnum ariyilla 😂
@Parthu-lf3ct2 ай бұрын
സാർ നമ്മുടെ ഹോട്ടൽ കാഷ്യർ എവിടെ 😂
@manojparayilparayilhouse24562 ай бұрын
😂😂😂😂👍👍👍👍
@sreekumaris78582 ай бұрын
അവർ ADGP ആകാത്തതു. ദീലീപ് ആയതുകൊണ്ടാണ് പിന്നെ കേസിന് പോകിൻ പൈസ കിട്ടുകയും ചെയ്യും വിഷമിക്കേണ്ട
കേസ് പലതവണ നീട്ടിയത് നടി ആയിരുന്നു കോടതി മാറ്റണം എന്ന ആവശ്യം ആദ്യം സമ്മതിച്ചു പിന്നീട് വനിതാ ജെഡ്ജി വേണം എന്ന് ആയിരുന്നു അത് സമ്മതിച്ചു ലാസ്റ്റ് വീണ്ടും കോടതി മാറ്റണം എന്ന് ആവശ്യം 😌 ഇവർക്ക് സത്യത്തിൽ പേടി ആണ് ദിലീപ് ആവശ്യപ്പെട്ട നുണ പരിശോധന സിബിഐ അന്വേഷണം നടിക്ക് സമ്മതം അല്ല? എന്താ ഉദ്ദേശം
@RajaPalamittan2 ай бұрын
Dinesh, I am writing this comment before watching the content of your podcast or reading other comments so let me tell if you are just whitewashing Dileep then let us tell you we are just not interested.Thank you.
@ruksanarupees2 ай бұрын
🤭🤭🤭
@cpjayaraj86482 ай бұрын
താങ്കളെ ബഹുമാനിയ്ക്കുന്നു. പക്ഷ ങ്കിൽ രാഹുൽ ഈശ്വർ ന്റെ വിലയേയുള്ളൂ.
@shrutibabu50942 ай бұрын
Kothiyum nunayum kelkan vannatha 😂😂 oru manasukham 😂😂
@sivapillai40382 ай бұрын
Edakkidaku pettane onnu sukhippichere
@തീപന്തൽ2 ай бұрын
താങ്കളെ അങ്ങോട്ട് ജഡ്ജി ആക്കിയാലോ..??
@shijininiya19932 ай бұрын
- നിങ്ങൾ എത്ര വരെ പഠിച്ചു എന്ന് ഒരാൾ വെല്ലുവിളിച്ചിരുന്നു എട്ടാം ക്ലാസ് പാസായിട്ടില്ല എന്നും പറഞ്ഞു മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞു നോക്കി അത് നാട്ടുകാരോട് വിളമ്പി ഞണ്ണുന്ന നിങ്ങൾക്ക് അത് പറയാനുള്ള ആർജവം ഇല്ലേ . ! ഉണ്ടാകില്ല തള്ള U ആണല്ലോ മെയിൻ
@manjusra67172 ай бұрын
Rahul and. Dineshan both are supporting wrong person
@niranjanmenan9442 ай бұрын
Are you the judge? Who decides who is right or wrong? Until it's proven in court with evidence, no one is guilty here. Neither the media nor the police nor the general public decides it.
@manjusra67172 ай бұрын
Comment box is open for the public to express our openion. I have said what i feel and you have expressed yours too. You need not become a judge to form an. Openion
@gesobl2 ай бұрын
Dileep, sreejith Perumana, Rahul Easwar, Saji Nadhiyat, Mahesh Santhavila….. all their masters voice……. dileep nte kooli thozhilakal…….Kaalam theliyikkatte
@Sha552582 ай бұрын
Gesobi mattacheri koolikkaran
@thankgodsecret49732 ай бұрын
താങ്കൾ ക്ക് സത്യം തെളിയണം.. യദാർത്ഥ കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നാണോ അതോ സത്യത്തിൽ ദിലീപ് നിരപരാധി ആണെങ്കിലും അങ്ങേര് തന്നെ കുറ്റവാളി ആകണം എന്നാണോ?
@Jhfhj-f3g2 ай бұрын
സത്യങ്ങൾ വിളിച്ചു പറയുമ്പോൾ പലർക്കും അത് ദഹിക്കാതെ വരും ദിനേശ് ചേട്ടാ പിന്നെ ഈ കേസിന്റെ വിധി വന്നു കഴിഞ്ഞാൽ പല വമ്പൻമാരും മിക്കവാറും പണം കെട്ടിവെച്ച് മാനദൃഷ്ഠ കേസിൽ നിന്നും ഊരേണ്ടിവരും അതുകൊണ്ട് തന്നെയാണ് ഈ കേസിൽ ഒരിക്കലും കോടതിവിധി വരരുത് എന്നും പറഞ്ഞു മുന്നോട്ടുപോകുന്നത് കൂടെ കളിച്ചവരും കളിക്കാൻ കൂട്ടുനിന്നവരും ഒക്കെ സത്യം പുറത്ത് വരുമ്പോൾ സമൂഹത്തിന്റെ മുന്നിൽ എങ്ങനെ ആയിത്തീരുമെന്ന് അവർക്ക് തന്നെ അറിയാം
@jacobgeorge30782 ай бұрын
Ee avatharakanum dilpinte nakkia
@Jhfhj-f3g2 ай бұрын
@@jacobgeorge3078 അത് നിന്റെ അച്ഛനാണ്
@Nisar-g7i2 ай бұрын
ബ്രാണ്ടി വിളയെ നമസ്കാരം
@KarthikBRkarthik2 ай бұрын
Nee undo 😂
@Nisar-g7i2 ай бұрын
@@KarthikBRkarthik നിൻ്റെ അമ്മ എൻ്റെ കൂടെയാണ് അന്നിട്ടും നിനക്ക് അറിയത്തില്ലോ😀😀
@Jithuz-t3n2 ай бұрын
Dileep nte pimp shanthivila😂😂😂😂😂😂😂😂😂
@safuwankkassim97482 ай бұрын
ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു ദിലീപേട്ടൻ ഒരു തെറ്റും ചെയ്തിട്ടില്ല അദ്ദേഹത്തെ ചതിച്ചതാണ് അദ്ദേഹത്തിൻ്റെ വളർച്ച സഹിക്കാൻ കഴിയാത്ത കുറച്ചുപേർ
@sajeevvenjaramood32442 ай бұрын
വളർച്ചയല്ല. സിനിമാലോകം കൈപ്പിടിയിലാക്കാന്നുള്ള അതിമോഹത്തിന് സിനിമാക്കാർ തന്നെ കൊടുത്ത പണിയാണ്. ചുരുട്ടിക്കെട്ടിക്കളഞ്ഞു.
@thankgodsecret49732 ай бұрын
@@sajeevvenjaramood3244അത് ദിലീപ് വിരോധികൾ ക്ക് തോന്നുന്നത്.. ഇവിടെ സർക്കാർ ഇടപെട്ടിട്ട് പോലും തീർക്കാൻ പറ്റാത്ത തിയേറ്റർ സമരം തീർക്കാൻ ആ സംഘടന തന്നെ പൊളിച്ചു പുതിയ സംഘടന ഉണ്ടാക്കിയ ആളാണ് ദിലീപ്.. മറ്റു സഹപ്രവർത്തകരുടെ support ഇല്ലാതെ ഒറ്റയ്ക്ക് ആർക്കും ചെയ്യാൻ പറ്റാത്ത കാര്യം ആണ് അതെന്ന് ഈ അടുത്ത് ഒരു സാറ് പുതിയ സംഘടന തുടങ്ങിയതിന്റെ ഗതികേട് ഓർത്താൽ മനസ്സിലാകും.. ഒരു കൂട്ടം ദുഷ്ടശക്തികളുടെ ശത്രുപക്ഷത്തായി പോയി ദിലീപ്
@safuwankkassim97482 ай бұрын
താൻ തന്നെ സമ്മതിച്ചല്ലോ @@sajeevvenjaramood3244
@ayan68502 ай бұрын
സത്യം
@jojimathew49782 ай бұрын
You are not living the expense of That actor but you are a fool spending money from your pocket to go to Auva. You won’t understand this but ask your Achu , he would say to you and explain what dash position you are having now . 😅
@lovebirds26232 ай бұрын
Vaaya sheriyallankil 6000 rupa kodutheyyy pattu
@DifferentGeordie2 ай бұрын
അങ്കമാലി കോടതിയിൽ പോകാൻ ഏതാണ്ട് പൈനായിരം രൂപ ആകും അതുകൊണ്ട് ദിലീപെട്ടാ.. എനിക്ക് തരൂ കുറച്ചു ജോർജ്കുട്ടിസ്. Psycho move
@Muhammedsalihcv2 ай бұрын
ദിലീപ് ഇത് വരെ കേസ് നു വേണ്ടി 10കോടി ആയിരിക്കില്ല 50 കോടി മിനിമം പൊട്ടിച്ചു കാണും 💯💯
താങ്കൾ ആണോ സാക്ഷി? പൾസർ സുനിയെ താങ്കൾക്ക് അത്ര വിശ്വാസമാണോ? അതേ വിശ്വാസം എന്തെ രണ്ടാം പ്രതിയുടെ മൊഴിയിൽ ഇല്ലാതെ പോയി? മീഡിയ ചർച്ചകൾ കേട്ടു അതിലെ അഭിനവ ജഡ്ജ് മാർ പറയുന്നത് മാത്രം വിശ്വസിക്കുന്നതിന്റെ problem ആണ്.. അല്ലെങ്കിൽ വെറും ദിലീപ് വിരോധം മാത്രം
@sajitr61982 ай бұрын
സന്ധ്യ മാഡം DGP ആയിരുന്നു സാർ. അവരുടെ കരിയർ നോക്കുക. ഒരേ ജഡ്ജി ഒരു ജഡ്ജിയെക്കുറിച്ച് നല്ലത് പറഞ്ഞപ്പോൾ അദ്ദേഹത്തെ പുകഴ്തുക. മറ്റൊരിടത്തു പേര് പരാമർശികാതെ ഇകഴ്ത്തുക. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥക്ക് ആരോടെങ്കിലും പക ഉള്ളതായി തങ്ങൾക്ക് അറിയാമോ. ഇതിലെ ഒരു പ്രതി എത്ര തവണ കോടതിയിൽ ഹർജി സമർപ്പിച്ചു എന്ന് എന്തെ പറയാത്തെ. പരദൂഷണം എനിക്കും ഇഷ്ടമാണ് അതാണ് ഇത്... മുഴുവൻ കേൾക്കുന്നത്. എല്ലായിടത്തും താങ്കൾ സാക്ഷി ആണല്ലോ 😅
@thankgodsecret49732 ай бұрын
പ്രതി ഹർജി സമർപ്പിച്ച കണക്കെ സാറിനു അറിയൂ അല്ലെ? അപ്പുറത്ത് വാദി ഭാഗം കോടതിയിൽ കൊടുത്ത ഹർജികളെ പറ്റി സാറിനു അറിവില്ലേ? Case ന്റെ മുന്നോട്ട് പോക്കിനെ പോലും തടസ്സപ്പെടുത്തുന്ന ഹർജികളാണ് വാദി ഭാഗം സമർപ്പിച്ചിട്ടുള്ളത്..case സമയബന്ധിതമായി തീർക്കണം എന്ന് ആവശ്യപ്പെട്ടു ഹർജി കൊടുത്തത് ദിലീപാണ്.. നടി അതിനെതിരെ കക്ഷി ചേരുകയാണ് ചെയ്തത്
@Kkttyngdkkkn1242 ай бұрын
Thee illadhe pukka undavilla..Dileep cheyyipichadhano enn ariyilla but dileep nte koode ulla aro oppicha pani ann..bindu panikar ude mozhi kettu news il.amma show il bhavana yod dileep ninne pachak kathikum enn paranjhu enn.appo ayalk aa pavathinod athrak pakka und enn artham.endhayalum bhavanak neethi kittanam..kodathi yil ninn allenghil dhaivathinde aduth ninn.cheydhadh aarayalum..cash ullavan annenghil orikalum ee case n vidhi varum enn thonnunilla…🙏..inni arkum inghane oru anubhavam undavadhee irikatte.
@thankgodsecret49732 ай бұрын
തീയിന്റെയും പുകയുടെയും കഥ പറഞ്ഞിട്ട് കാര്യമില്ല സേച്ചി.. ആർട്ടിഫിഷ്യൽ ആയി പോലും പുക ഉണ്ടാക്കുന്ന സമയത്താണോ തീ ഉണ്ടെന്ന് പറഞ്ഞു വരുന്നത്.. നടിയും ദിലീപും ശത്രുതയിൽ ആണെന്ന് ഈ സംഭവത്തിന് മുൻപ് തന്നെ പുറത്ത് വന്നിട്ടുള്ള കാര്യങ്ങൾ ആണ്.. നടിക്ക് എന്ത് സംഭവിച്ചാലും അത് ദിലീപിന്റെ തലയിൽ ആകും എന്ന് മറ്റാരേക്കാളും ദിലീപിനും അറിയുമായിരിക്കുമല്ലോ.. ദിലീപും നടിയും തമ്മിലുള്ള ശത്രുത അറിയാവുന്നവർക്ക് ദിലീപിനെ കുടുക്കാൻ വേണ്ടി ഇങ്ങനൊരു കാര്യം നടപ്പിലാക്കിയതും ആകാമല്ലോ.. ഒന്നാം പ്രതിയെ വിശ്വസിക്കുന്ന താങ്കൾ രണ്ടാം പ്രതിയുടെ മൊഴിയെ അവിശ്വസിക്കുന്നതെന്തേ? ആ മൊഴിയെ കുറിച് കേട്ടിട്ടുണ്ടോ?
@sureshkumarsureshkumar70632 ай бұрын
Chetta❤❤❤❤❤
@shajisjshajisj87732 ай бұрын
മറുനാടനെ തുപ്പിയെങ്കിൽ അവൻ അർഹിക്കുന്നതാണ് ...നൂറു തെറ്റുകൾക്കിടയിലെ അക്കേന്റെ ഒരു ന്യായമായി ഇത് കണക്കാക്കാം 😂😂😂
@KrP-tc3xt2 ай бұрын
ഏതോ ഒരു കോയ ആണല്ലോ
@sureshkumarsureshkumar70632 ай бұрын
Chetta njan orukaryam parayatte u rasuper person but a wrong way that's cpm
@arunvalsan19072 ай бұрын
You cannot shut down anybody attracted to cpim....it's unlike threatening someone in the name of ED and forced to join somthing which they don't like .....Even Manirathnam,s son has joined cpim by taking membership. Without anybody's concent... you cannot stop that flow😅😅😅😅😅
@dileeptg51422 ай бұрын
@@arunvalsan1907---- flow flow flow flow 😂😂😂😂. With other's mercey CPIM have 3 seats now, 1.5 percentage vote share 😂😂😂. Flow flow flow flow.😂😂😂. Just check the growth of party from it's formation date to till now. One of case someone will take membership, but existing others are running from CPIM.
@arunvalsan19072 ай бұрын
@@dileeptg5142 THAT'S JUST AN ASSUMPTION ......STILL PPL ARE JOINING😜😜😜😜😜😜😜😜😜....You be in fools paradise n be a cliwn
@dileeptg51422 ай бұрын
@@arunvalsan1907 --- appoint a person first in place of Yechiri's position. Then argue with others. 1.4 percentage vote share party wagging tail.. Think, who is in fool's commune paradise.😀😀😀