പ്രിയപെട്ടവരെ 💕💕 ഈ ഓയിൽ വീട്ടിൽ തയ്യാറാക്കാൻ കഴിയത്തവർക്ക് nilas herbs il ഈ ഓയിൽ sale ചെയ്യുന്നുണ്ട് 73563 54182 nilas herbs customer care number anu please whatsapp ചെയ്യൂ
@nanduzvlog67048 ай бұрын
Chechiiii chechi sooper anu oru help Full body hair removal permanently natural ayitt onn vedio eduo😢❤❤❤❤
@priyankaArun..8 ай бұрын
ഞാനും ചെയ്തു നോക്കി ചേച്ചി.. സൂപ്പർ റിസൾട്ട് ആണ് ❤❤❤..
@smithavb59389 ай бұрын
ബാത്ത് പൗഡർ ഞാൻ 2 മാസം ആയി ഉപയോഗിക്കുന്നു പിന്നെ എണ്ണ കുറച്ച് ദിവസം ഉപയോഗിച്ചു. ഞാനു മക്കളും പറയാതെ വയ്യ... സൂപ്പർ റിസൾട്ട് ആണ്... ഞാൻ റോഷ്നി യുടെ വീട്ടിൽ ചെയ്ത നോക്കുന്ന പല ബ്യൂട്ടി ടിപ്സും ചെയ്യുന്ന ആളാണ് ' 3 വർഷം കൊണ്ട് ഞാൻ കറുത്ത ആൾ എന്നതിൽ നിന്ന് നിറം വെച്ചല്ലോ എന്ന് ആളുകൾ പറയുന്ന രീതിയിൽ എത്തിയ ആളാണ്... ഇത് രണ്ടും സൂപ്പർ സൂപ്പർ ആണ്
@najmianaju95059 ай бұрын
Chechi endokeya use cheythe parayumo
@sunisuni37789 ай бұрын
eganaya oil use cheyyendad
@shifuputhiyath65759 ай бұрын
Enthoke ubayogichu
@oluviajames52939 ай бұрын
Ythiyo pack aa use cheyithe ...ettavum best result kittiya pack yhta skin whitening
@nishatv28919 ай бұрын
Yenth
@KrishnaPriya-hs6te4 ай бұрын
Chechi parayathirikkan vayya njan mubathe ithinte video kandu undayi nokki epo 2, month ayi use cheyunnu the result was superb🥺 enik orupadu change indayi skin bright and glow ayi 🥰thank you chechi for shareing your beautiful tips ❤
Roshny nerathe itta videos kanuuu athil roshnik niram kuravanu
@fearlessandflawless-km3bn9 ай бұрын
@@SyamaRajesh-xx8loathe...pinne kurach camera quality...എന്തായാലും അവർ വെളുത്തു... hus dark complexion aanu,,അദ്ദേഹത്തിൽ pareekshikkatte
@sooryas16939 ай бұрын
Elarem velupikunn alla parayunne ,tan mari munne ulla colour thirich kittunna 😊
@josemathew27859 ай бұрын
സംസാരം കുറച്ചു കുറച്ചാൽ നന്നായിരുന്നു
@Urs_.movies2238 ай бұрын
Kanan patulengel skip akiya madhi😅
@SuvarnaSatheesh-o8g7 ай бұрын
സത്യം
@sindhudilip1744 ай бұрын
@@Urs_.movies223വീഡിയോ കാണാതെ ഇരിക്കാം
@RasheedValiyala23 күн бұрын
പെണ്ണുങ്ങൾ അല്ലെ....😂
@nilalifestylesmalayalam10 ай бұрын
Hi dears ഞാൻ ഒരു യാത്ര യിൽ ആണ് ട്ടോ Oil link kzbin.info/www/bejne/nJetiYuffbd3pcUsi=d0ozWpFraRRxmg4c അതുകൊണ്ട് മറുപടി ആർക്കും തരാൻ കഴിഞ്ഞില്ല ഏറ്റവും എളുപ്പമാണ് ഈ മാർഗം നന്നായി bright ആകുന്നുണ്ട് ടാൻ മരുന്നുണ്ട് ശരിക്കും ഇത് വർക്കിംഗ് ആണ് ഒരു 2 വീക്ക് തന്നെ ഡെയിലി ഇട്ടാൽ മാറ്റം അറിയാം ട്ടോ Bath powder link kzbin.info/www/bejne/f4XEaaekqa2mj9Esi=N4gV4AwhzQelC5xT Love u dears 😘
@archanavenu686210 ай бұрын
Ok,will try .. Have a nice journey... God Bless You...♥️♥️♥️
@abdul._vasi10779 ай бұрын
😊😊🎉😅
@fabnashabeer75139 ай бұрын
Chechikk Necklace nalla bhangi und😊
@chrystelbabu70869 ай бұрын
How to get online
@chrystelbabu70869 ай бұрын
Is it possible to get online
@vimalastephen40719 ай бұрын
നന്നായി മോളെ ഞാൻ ഇണന്നു കണ്ടത് ഏതായാലും ഞാൻ ചയ്തു നോക്കും താങ്ക്സ് മോളെ
@gamingwithempire41589 ай бұрын
നല്ല മോളാട്ടോ... എനിക്കൊത്തിരി ഇഷ്ടം മോളെ... 🥰🥰🥰 ചെയ്തു നോക്കാം ടാ....
@biju5089 ай бұрын
ഈ സ്ത്രീ നല്ല സ്ത്രീ ആണോ അല്ലയോ എന്നത് പ്രശ്നം അല്ല ആ സ്ത്രീ oru വീഡിയോ ഇട്ടു എല്ലാം പബ്ലിസിറ്റി ഏതായാലും ഈ സ്ത്രീ പറയുന്നത് താല്പര്യം ഉണ്ടെങ്കിൽ നിങ്ങ ചെയ്തു നോക്ക്
@Raimarainmedia9 ай бұрын
Front camerayil ulla color making vedio yil illalo.kaik.filter analle.pinne achanammaik ulla color mathrame kuttikalk undavullu.karupp velupp.enthokke anu
@sheejajacob019 ай бұрын
നിങ്ങൾ കാണിച്ച ഈ പൌഡർ ഏകദേശം ഒന്നോ രണ്ടോ വർഷത്തിന് മുൻപ് രവീണ ടണ്ടന്റെ സൗന്ദര്യ രഹസ്യമായ ഉബ്ധൻ സൗന്ദര്യക്കൂട്ട് എന്ന പേരിൽ google ൽ വന്നതാണ്. പക്ഷെ കൂട്ടു കുഴക്കുന്നത് rosewater, നാരങ്ങാനീര്, തൈര് എന്നിവയിലാണെന്നു മാത്രം
Orange peel pakaram orange peel powder use cheyyamo
@sajithawilson97599 ай бұрын
Enikk ntho ee chechina nalla vishwasham ahn..🤗😍
@marybabithacs32769 ай бұрын
Roshnide videos aan google il varunnath.....keep going dear.
@Chithra.vVenugopal9 ай бұрын
ചേച്ചി നര മാറാൻ ഒരു സൊല്യൂഷൻ പറയൂ plz
@archanavenu686210 ай бұрын
I appreciate your hardwork... God Bless You and Your Family
@nilalifestylesmalayalam10 ай бұрын
Thankyou dear 😘
@abdul._vasi10779 ай бұрын
🎉🎉🎉🎉😂😢😅
@abdul._vasi10779 ай бұрын
😮🎉🎉🎉😢😊😊
@BIGBOSS-6മലയാളംTalks9 ай бұрын
ചേച്ചി.. Difference കാണിച്ചപ്പോ... Background um after വെളുത്തു.... 😂😂😂 കൊള്ളാം ന്തായാലും....
@ushashinoj9 ай бұрын
😂😂😂😂
@indulekhaprince9 ай бұрын
Ys 😅
@Ajnabi2119 ай бұрын
Wall paint polum😂😂😂😂
@josnajosna96888 ай бұрын
ചേച്ചി ഞാൻ ഇപ്പോൾ മഞ്ഞൾ എണ്ണ ആണ് use ചെയുന്നത്. അപ്പൊ ഈ എണ്ണ ഉണ്ടാക്കി use ചെയ്യാൻ പറ്റുമോ എന്തെങ്കിലും പ്രശ്‌നം ഉണ്ടാവുമോ ചേച്ചി?? Chech onnu rply tharoo plsss
❤❤❤ Chechi ini mudhal right hand lu cheythu kanikkuo Chechi ellam try cheyyunne left ayondu already bright ayi irikkunnu Right hand lu cheythu kanikkuo….
@bijupaul71329 ай бұрын
Roshny ഞാൻ ഇത് ഉണ്ടാക്കി use ചെയ്യുന്നു? ഞാൻ റോസാപൂ കൂടി add ചെയ്‌തോട്ടോ. Super ആണ്, Thank you Roshny
@abhilashk.s79399 ай бұрын
Oil kuliiumbozhano use cheyyane
@bijupaul71328 ай бұрын
Yes
@mumthas28049 ай бұрын
Chechi.... Weight koodan enthelum ideas tharamooo
@shruthiponnu96309 ай бұрын
Thank you very much chechi... Nan ipazhanu video kandathu
@marietgeorge53039 ай бұрын
Try cheidhitt parayam
@night_apple43779 ай бұрын
Coconut oilinu pagaram almond oil use aakkavo chechi...❤
@MasboonaMappu9 ай бұрын
Chechi eni video cheyumbo valathu kail cheyth kanikavoo pls
@flaviaprince4038 ай бұрын
Milk powder ne pakaram vere ethegilum pattumo pls reply
Husbuntine ഒന്ന് വെളുപ്പിച്ചു കാണിക്കാമോ എന്നാൽ വിശ്വസിക്കാം
@RajeshRajesh-dp7pp9 ай бұрын
Enna body il thechitt ee powder thechu kazhukano vende
@priyajohn83279 ай бұрын
Oil + bathpowder njan use chythu powli result 👌
@salmasalma-ld3zp9 ай бұрын
Face il use akn patto
@JayaLatha-o5h9 ай бұрын
Bath പൌഡർ എവിടുന്നു കിട്ടി pls റിപ്ലൈ
@priyajohn83279 ай бұрын
@@JayaLatha-o5hbathpowder a chechi e vdo l kanichittundallo
@priyajohn83279 ай бұрын
@@salmasalma-ld3zpnjan face l ittila only body
@ssr51638 ай бұрын
Face’l use cheyumo ithu?
@sinusidh2919 ай бұрын
സ്‌ട്രെച്ച് മാർക്കിന് ഒരു റെമഡി പറയോ
@noohasageer40369 ай бұрын
Coconut oil n pakaram Olive oil use aakan patto
@fidha75398 ай бұрын
Bathing powder athra days purath vech use cheyya chechii pls rpyy
@Pratheek8599 ай бұрын
From Telugu region plsss add English titles for us to understand
@deepthikm34768 ай бұрын
ഓറഞ്ച് തൊലി ഉണക്കി എടുക്കുന്നതിനു പകരം തൊലി ഡയറക്റ്റ് മിക്സിയിൽ അടിച്ചു യൂസ് ചെയ്യാമോ ❓
@nirmalasabu83059 ай бұрын
Ente ponnee niglu nalla vellutha all anu ee niram kurnja njglu onum vellukila ethu njan one year thechu nadil chenpol ellarum prnju nadil undrunthilimnjankruthu poi ennu
@soniya622610 ай бұрын
bath powder njan use cheithu nalla result undu njan beetroot juice nte kuude try cheithu❤
@Lil_cutie_1779 ай бұрын
Eath bath powder ann??
@justforfun123...8 ай бұрын
@@Lil_cutie_177idhil undallo bath powder
@busthana34599 ай бұрын
Ende chechi varsham 2024 aayille ee whitening obsession nirthikoode. India skin tone fair alla majority aalkar deeper skin tone aan adh accept cheyyunnen pakaram ee vaga treatment onnum cheyyalle. Teenagers nod aan njn paryunnad. Be proud of who you are.
@shahinaaneesh61609 ай бұрын
സൂപ്പർ റിസൾട്ട്‌ആണുട്ടോ.... Thanks..
@sreekuttysreekutty46678 ай бұрын
Super😍😍Njn must aayittum cheyum. Veyilukond body complete tan aayi. Thank you so much chechi. Love u❤️❤️❤️
Chechi ente kaalil maruk pole karutha paadukal und 😢ath povaan nthenkilum paranju tharumo
@RajuS-y9l8 ай бұрын
Ith arkenkilum cheythu nokki result kittiyo
@thasneemaslam83899 ай бұрын
Kay vella soft avaan enthan vazhi
@hevilinlinto30969 ай бұрын
Cheche e oil vavake use cheyan patto. 3 month old ayitolu. Vavada face Nalla colour unde body athrake Ella. Plzzzzzzz parayooooo
@ramaniabraham12649 ай бұрын
ഈ tamil nadil ഇരിക്കുന്ന ഞാനും അല്പമെങ്കിലും വെളുക്കുമോ, ഞാൻ ഈ ചൂട് കാരണം കറുത്തു കരിമ്പട്ട ആയി എൻ്റെ കുഞ്ഞേ.... എൻ്റെ സൊന്തം color light ആയ ഇരുനിറം. എനിക്ക് ഭയങ്കര സങ്കടം ഉണ്ടു് എന്നെ ഞാൻ dressing table ൻ്റെ മുന്നിൽ കൊണ്ടു നിർത്തുമ്പോൾ.
@LincyRajeesh-x9v10 ай бұрын
ചേച്ചി ഇപ്പൊ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട്.. ഞാൻ എന്തായാലും ട്രൈ ചെയ്യും. എന്നിട്ട് പറയാം 👌👌👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@nilalifestylesmalayalam10 ай бұрын
Thankyou dear
@Aha-j8t9 ай бұрын
Chechi ഞൻ ചേച്ചി ഞാനും പൗഡർ യൂസ് ചെയ്തു അടിപൊളി നല്ല റിസൾട്ട്
@Anshifa-mg9nw9 ай бұрын
Facil use cheyyan patuoo
@shamimasameer98608 ай бұрын
ഞാൻ ചെയ്തു തേക്കാൻ തുടങ്ങിയിട്ടില്ല
@nemiarshad-qg5rg9 ай бұрын
എങ്ങനെയാ ബീറ്റ്റൂട്ട് ക്യാരറ്റ് areykkunne
@joisytomy-n1o6 ай бұрын
ഓറഞ്ച് തൊലി ഉണങ്ങി വെച്ചിരുന്നു അത് അല്പം പൂത്തുപോയി മഴയും തണുപ്പും ആയതുകൊണ്ടു ആണ് എന്ന് തോന്നുന്നു അതുപയോഗിക്കാ൯ പറ്റുമോ? പിന്നെഓറഞ്ചിനു പകരം മൂസംബിയുടെ തൊലി ഉപയോഗിക്കാ൯ പറ്റുമോ? Please reply