50 വെറൈറ്റി തേന്‍ കൃഷി | HONEY FARM | ഇടുക്കിയിലെ തേനീച്ച വളര്‍ത്തല്‍

  Рет қаралды 155,331

KRISHI MITHRA TV

KRISHI MITHRA TV

2 жыл бұрын

തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ട്രയിനിങ്ങിനും തേന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍
HIGHRANGE BEEKEEPING IDUKKI
PH...094478 24612
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
MAN MADE FOREST IN KERALA | പ്രകൃതി സ്നേഹി ഒന്നര ഏക്കറില്‍ നിര്‍മ്മിച്ച കൊടുങ്കാട് • MAN MADE FOREST IN KER...
ഈ ഫാമിലെ എല്ലാവരും സിനിമാ നടന്മാര്‍ | നന്ദന ഫാമിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ • ഈ ഫാമിലെ എല്ലാവരും സിന...
ROTTWEILER PUPPIES FOR SALE |Naveen Kennel| റോട്ട് വീലര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ട വീഡിയോ • ROTTWEILER PUPPIES FOR...
മറുനാടന്‍ ഫലവൃക്ഷ തൈകള്‍ | RAMBUTAN | DURIAN FRUIT| MANGOSTEEN | VIETNAM SUPER EARLY JACKFRUIT |ABIU • മറുനാടന്‍ ഫലവൃക്ഷ തൈകള...
അനീഷ് ബാബുവിന്‍റെ കരിങ്കോഴിവളര്‍ത്തല്‍ |ഇത്പോലെ വളര്‍ത്തിയാല്‍ ലാഭം ഉറപ്പ് • അനീഷ് ബാബുവിന്‍റെ കരിങ...
50 Varieties LOTUS WATER LILLY farming in Kerala |All india delivery • 50 Varieties LOTUS WAT...
നിലത്ത്കായ്ക്കുന്ന തെങ്ങിന്‍തൈകള്‍ GANGABONDAM COCONUT PLANTS#കുള്ളൻതെങ്ങ് • നിലത്ത്കായ്ക്കുന്ന തെങ...
#krishi #gogreen_kerala #krishimithra_tv #agriculture #agritips #floriculture
#gogreen_kerala #krishimithra_tv #agriculture #agritips #floriculture #Honey_bee_farming_in_kerala #honeyfarm #theneechavalarthal#തേൻകൃഷി#തേൻ #ചെറുതേൻ#വൻതേൻ#തേനീച്ചവളർത്തൽ#beefarming #honeyfarmerkerala, #apiculture#horticorp#BEEWAX

Пікірлер: 241
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
തേനീച്ച വളര്‍ത്തലിനെ കുറിച്ചുള്ള സംശയങ്ങള്‍ക്കും ട്രയിനിങ്ങിനും തേന്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുമായി വിളിക്കേണ്ട നമ്പര്‍ HIGHRANGE BEEKEEPING IDUKKI PH...094478 24612
@RR-vp5zf
@RR-vp5zf 2 жыл бұрын
വിശ്വസിക്കാമോ..?
@user-cz8kv5bt8v
@user-cz8kv5bt8v 2 жыл бұрын
Hats off🤗💖
@makingstory4920
@makingstory4920 2 жыл бұрын
10 കൂടിന് എത്ര രൂപ ആകും... Online ഡെലിവറി ഉണ്ടോ?
@ponnisleisuretime6521
@ponnisleisuretime6521 2 жыл бұрын
താങ്കൾ എത്ര നന്നായിട്ടാണ് തേനും തേനീച്ചയും ആരോഗ്യകരമായ കാര്യങ്ങളെ കുറിച്ചും വിവരിച്ചത്‌... താങ്കൾക്ക് അവാർഡ് കിട്ടിയില്ലെങ്കിലെ അതിശയിക്കേണ്ടതുള്ളു... ഓരായിരം നന്ദി.. ഈശ്വരന്റെ അനുഗ്രഹം താങ്കൾക്കു വേണ്ടുവോളം കിട്ടിയിട്ടുണ്ട്... ഒന്ന് കാണാൻ ഈശ്വരൻ അനുവദിച്ചാൽ കാണാം... എല്ലാം ഒന്നുകുടി മനസിലാക്കാൻ...
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤❤... Pls subscribe our channel for more videos❤❤❤❤
@no.2tube370
@no.2tube370 11 ай бұрын
തേൻ ഇതുപോലെയുള്ള കർഷകരിൽ നിന്ന് നേരിട്ട് വാങ്ങണം സൂപ്പർമാർക്കറ്റിൽ കിട്ടുന്നത് മുഴുവൻ ഫാക്ടറിയിൽ ഉണ്ടാക്കുന്നതാണ്. ഇദ്ദേഹം പറഞ്ഞത് പോലെ 99% തേനും തിരിച്ചറിയാൻ കഴിയില്ല. മായം ചേർന്ന തേനുകൾ വിലക്കുറവിൽ വിപണികളിൽ' ലഭ്യമാകുന്നത് തടയണം. ഇല്ലെങ്കിൽ തേനീച്ചകർഷകരോട് ചെയ്യുന്ന ദ്രോഹമാണ്.
@ourhealth5725
@ourhealth5725 2 жыл бұрын
കൃഷിയെ promote ചെയ്യുന്ന കൃഷി മിത്ര ടീവിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤❤❤❤❤
@aneeshskumar1686
@aneeshskumar1686 2 жыл бұрын
Ini appo theen krishi onnu nokkam alle
@vinayarajs7464
@vinayarajs7464 2 жыл бұрын
ഹൈറേഞ്ച് ബീ കീപ്പിംഗ് , ശ്രീ. രാജുവേട്ടന്റെ ദീർഘ വീക്ഷണത്തിന്റെയും , കഠിനാധ്വാനത്തിന്റെയും വിജയ ഗാഥയാണ്. അഭിനന്ദനങ്ങൾ.
@autowatch9272
@autowatch9272 2 жыл бұрын
എല്ലാം അടങ്ങിയ വീഡിയോ ❤❤❤❤.Thanks Krishi Mithra TV😍😍😍😍😍😍
@hussainahammedkutty4272
@hussainahammedkutty4272 2 жыл бұрын
വളരെ നല്ല ഒരു അറിവാണ് നന്ദി നമസ്കാരം
@smcharitymission517
@smcharitymission517 2 жыл бұрын
വളരെ ഭംഗിയായി കാര്യങ്ങൾ മനസ്സിലാക്കിതന്ന വീഡിയോ നന്ദി
@anwarmv4508
@anwarmv4508 2 жыл бұрын
അടിപൊളി ക്ലാസ് - അഭിനന്ദനങ്ങൾ
@rajeevraghavan4131
@rajeevraghavan4131 2 жыл бұрын
ഇത്ര നല്ലൊരു വീഡിയോ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം നല്ലൊരു അറിവ് പറഞ്ഞു തന്നതിന് ചേട്ടന് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🙏🙏🙏🙏🙏ഈ വീഡിയോ കാണുന്നവർ മറ്റുള്ളവരിലേക്ക് കു‌ടി ഷെയർ ചെയ്യുക 👌👌👌👌👌👍👍👍
@ashokkumar-wk2tf
@ashokkumar-wk2tf 2 жыл бұрын
So amazing unheard knoledge,thank u shri.raju sir
@dolphin2569
@dolphin2569 2 жыл бұрын
തേൻ കൃഷിക്ക് ലോൺ കിട്ടുമെന്ന് വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്. Thanks ❤❤❤❤
@shibusamuel5842
@shibusamuel5842 2 жыл бұрын
Such a wonderful video.. thoroughly enjoyed watching it. Very informative and explained in such simple way by this person !!!
@user-cz8kv5bt8v
@user-cz8kv5bt8v 2 жыл бұрын
Thanks alot Raju Etta for explaining lucidly the in-depth honey production process Krishi Mithra Keep rocking simply Superb🤗👍🏻
@mollyaugustine9473
@mollyaugustine9473 2 жыл бұрын
ഒ എത്ര വലിയ അറിവാണ് ലഭിക്കുന്നത്. വളരെ സന്തോഷം. ഇവിടം സന്ദർശിക്കുവാൻ ആഗ്രഹം. എനിക്ക് 12 കൂടുകൾ കൂടി വാങ്ങുവാൻ താത്പര്യമുട്ണ്ട്. ഒത്തിരി നന്ദി.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
thanks, Hope you all enjoyed watching it. If so Please subscribe and click that like button .It would really a lot to Me.
@mathewjohn2976
@mathewjohn2976 2 жыл бұрын
Thank you sir for ur Valuable detailed report.
@MrAndrewsjoseph
@MrAndrewsjoseph 2 жыл бұрын
നല്ല സന്ദേശം അഭിനന്ദനങ്ങൾ 👌💐👍
@mullerdavid6169
@mullerdavid6169 2 жыл бұрын
Congratulations 🎊 and thanks &gratitude for your venerable words about honey, as well as the knowledge about physical science & natural science
@binujohn3958
@binujohn3958 2 жыл бұрын
വളരെ നല്ല അവതരണം
@Short.Short.680
@Short.Short.680 2 жыл бұрын
നല്ല മനുഷ്യ സ്നേഹി.
@princesachinprincesachin7750
@princesachinprincesachin7750 2 жыл бұрын
Raju chetta thanks for details
@umarka487
@umarka487 2 жыл бұрын
Thank you Mr Raju for a very good informative video on beekeeping and honey processing..Special congratulations for wearing a shirt with honeycomb design! Appreciate the effort of Krishimitra channel..
@ashrafmcm7996
@ashrafmcm7996 2 жыл бұрын
Thank you so much my brother Very soon I will visit your firm
@safiyabeevi4247
@safiyabeevi4247 2 жыл бұрын
E. Arivukal.parangathiinu.. thanks
@nkkmay
@nkkmay 2 жыл бұрын
Thank u, Thank u, Thank u so much. I shall come there one f these days. I have 12 colonies in my garden now. Slowly I want to increase it to 100 nos this year.. I m a student f KVK, CPCRI. Thanks a lot to all my guides n teachers there. Lots f LOVE n PRAYERS!! N
@mullerdavid6169
@mullerdavid6169 2 жыл бұрын
🚿 shower your knowledge to next generation . Greetings from European 🇪🇺 community
@anilk6787
@anilk6787 2 жыл бұрын
Very Good explain and teaching
@mohammedal-qasimi9992
@mohammedal-qasimi9992 2 жыл бұрын
Hello Nice work thanks for explanation
@noufalmajeed6223
@noufalmajeed6223 2 жыл бұрын
ചേട്ടൻ പോളിയാണ്
@roshin8080
@roshin8080 2 жыл бұрын
So amazing and inspiring
@vasujayaprasad6398
@vasujayaprasad6398 2 жыл бұрын
Real education. Understood my own product better. Meet you soon.
@sanjayuj007
@sanjayuj007 2 жыл бұрын
Bee pollen is very good.njan ivide poy vaaghiyirunnu.ellam nalla product aanu.ente muttu vedana okke maari.joint sound pooyi
@arjunr2466
@arjunr2466 2 жыл бұрын
Chettan poli poli...ellarkkum thozhil kittan ulla sadhyathakal paranjukodukkunna chettanu oru saluteeee
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks arjun❤❤❤
@mullerdavid6169
@mullerdavid6169 2 жыл бұрын
You are a master about honey
@lillykuttypaulson1063
@lillykuttypaulson1063 2 жыл бұрын
Super അവതരണം
@aliyarkarakkuzhy5951
@aliyarkarakkuzhy5951 2 жыл бұрын
Very very useful, hence I forwarded this video more than two hundred members, why, because he is encouraging the Cross-Pollination of Pollengrains through Honeybees." Thanks to Him".
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks Aliyar Karakkuzhy🥰🥰🥰... Keep supporting our channel 🌹🌹🌹🌹.Pls subscribe ❤❤❤
@sgeorge3417
@sgeorge3417 2 жыл бұрын
His shirt design also like honeycomb.
@sidussidus3488
@sidussidus3488 2 жыл бұрын
വളരേ നല്ല വിജ്ഞാനം
@subeeshpgsubeeshpg7481
@subeeshpgsubeeshpg7481 2 жыл бұрын
Sir big salute 🙏
@mullerdavid6169
@mullerdavid6169 2 жыл бұрын
We can not have an idea about your honey wisdom & knowledge . We are awarding to you a doctoral degree in natural science & honey 🍯 GOD BLESS YOU ABUNDANTLY 🙏
@soby8243
@soby8243 2 жыл бұрын
Congratulations sir
@k.rradhakrishnan1218
@k.rradhakrishnan1218 2 жыл бұрын
ആശംസകൾ, പ്രാർഥനകൾ.... കൂടുതൽ കൂടുതൽ ഉയർച്ചകളുണ്ടാകട്ടെ... രാധാകൃഷ്ണൻ, ചേർത്തല
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks, pls subscribe our channel❤❤❤
@shamz0119
@shamz0119 2 жыл бұрын
Wow wonderful..... Vedio..... Thnkz a lot krishi mitra 🔥🏁
@varghesedenny4
@varghesedenny4 2 жыл бұрын
Adipoli channel..kurea useful information thannu..thanks krishi mithra tv....iniyum ithupolathea videos pradheekshikunnu
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks Denny Varghese❤❤❤❤
@usharajendran9912
@usharajendran9912 2 жыл бұрын
Neatly explained thank u
@sreelekhadileep8800
@sreelekhadileep8800 2 жыл бұрын
Thank you Raju chetta
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks ❤❤❤. Pls subscribe our channel 🥰🥰
@ambaladarsanam7580
@ambaladarsanam7580 2 жыл бұрын
Nicely explained... Nature fresh honey
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤❤❤❤
@user-of8ly4go9m
@user-of8ly4go9m Жыл бұрын
Super 👍 👍 sir. Thanks
@mullerdavid6169
@mullerdavid6169 2 жыл бұрын
Greetings from Switzerland 🇨🇭
@sudheeshsudheesh6915
@sudheeshsudheesh6915 Жыл бұрын
Thaks
@Appu-du8mk
@Appu-du8mk 2 жыл бұрын
Really great vesieo.thanks a lot for your valuable information.
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel ❤❤❤❤
@balachandrankartha6134
@balachandrankartha6134 5 ай бұрын
Very happy congratulations
@mullerdavid6169
@mullerdavid6169 2 жыл бұрын
Excellent service
@sparkmovieshub466
@sparkmovieshub466 4 ай бұрын
Raju ❤grate man god bless you ❤️
@reshmam7412
@reshmam7412 2 жыл бұрын
Nice, really appreciated your efforts!!!
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks Reshma ❤❤❤
@riyazrichu2091
@riyazrichu2091 2 жыл бұрын
ചേട്ടൻ മാസ്സാണ്... നല്ല വെക്തിത്വം 👌✌️
@sudeepdileep
@sudeepdileep 2 жыл бұрын
Yes
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤❤
@amsumanya8578
@amsumanya8578 2 жыл бұрын
Super,👌👌👌
@thomasmathew9257
@thomasmathew9257 2 жыл бұрын
Excellent very good message All the Best
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks, pls subscribe our channel ❤
@christudasgabriel6142
@christudasgabriel6142 2 жыл бұрын
Very good aidias
@thoppiljayakumareruva2281
@thoppiljayakumareruva2281 2 жыл бұрын
അഭിനന്ദനങ്ങൾ
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel❤
@ume7085
@ume7085 2 жыл бұрын
Kidu 👌
@pushpakumarkumar1593
@pushpakumarkumar1593 2 жыл бұрын
Super chettaaa
@sreelekhadileep8800
@sreelekhadileep8800 2 жыл бұрын
Ente veetil nerathe thennecha valarthiyittund
@narayanapilla7031
@narayanapilla7031 Жыл бұрын
Thanks krishimithra TV& congratulations
@KrishimithraTVindia
@KrishimithraTVindia Жыл бұрын
Thanks sir❤❤❤❤, Pls subscribe our channel ❤
@valsammatomy696
@valsammatomy696 2 жыл бұрын
Super
@anilkumark9708
@anilkumark9708 2 жыл бұрын
തേൻ നെ കുറിച്ച് ഇത്രയും അറിവ് പറഞ്ഞുതന്നതിന് നന്ദി നിങ്ങളുടെ അഡ്രസ്സ് ഇതിൽ ഒന്നു പറയാമോ പാർസൽ ആയിട്ട് സാധനങ്ങൾ എത്തിച്ചു കൊടുക്കുമോ
@kunjumolraynold9019
@kunjumolraynold9019 2 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് നന്ദി യുടട്
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks... ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ❤❤
@sheenat.t
@sheenat.t 8 ай бұрын
ഇത്രയും നല്ല വീഡിയോ എന്തായാലും സസ്കൃബ് ചെയ്യുന്നു
@rahoofmkckl
@rahoofmkckl 2 жыл бұрын
മൂപ്പരെ ഷർട്ട് വരെ ഒരു തേനീച്ച കൂട് ലുക്ക് ഉണ്ട്😀
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣👍🏻
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Pls subscribe our channel ❤❤❤
@rosammamathew2919
@rosammamathew2919 2 жыл бұрын
Allam.NallathuThanna.Etharaum.undakkiyal.Ethu.muzhuvan.Vittupokumo?Hard.WorknuPrathyfalam.kittatta.
@mohandask5569
@mohandask5569 2 жыл бұрын
Krishiye snehikkunna ethartha karshakan
@melbincharankattujames2788
@melbincharankattujames2788 2 жыл бұрын
ആശംസകൾ
@hansajoseph3449
@hansajoseph3449 2 жыл бұрын
I would like to get Bee pollen for knee pain , are these products available in shops.
@damodaranvk2193
@damodaranvk2193 2 жыл бұрын
Great work. Grant presentation. I expect one more thing, if have any broscher or book like avialable sources also should be explained. Thank you sir
@shaliyop1559
@shaliyop1559 2 жыл бұрын
Give ur address .l will send u westernghat zone beekeeping.l am an Apiculturist
@prasadpp3956
@prasadpp3956 2 жыл бұрын
Thank you Raju Chetan good work, very nice and great information. 👍 keep it up and keep me please if it's still possible for me to come in anytime 😊
@pvcparayil8562
@pvcparayil8562 2 жыл бұрын
ചേട്ടാ തേനിനെപ്പറ്റിയും തേനീച്ചകൃഷിയെപ്പറ്റിയും ഉള്ള വിവരണം നന്നായിട്ടുണ്ട് , വയനാട്ടിൽ ഞാനൊരു തേനീച്ച കര്ഷകനായിരുന്നു ആ കാലത്ത് എനിക്കായിരുന്നു കൂടുതൽ വിളവ് ലഭിച്ചത് , പക്ഷെ രാസ കീടനാശിനി പ്രയോഗം ഉള്ളിടത്തോളം കാലത്തും സ്ഥലത്തും ഇവർ വിജയിക്കില്ല 😩😩😩😩
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks for your valuable feedback❤❤❤Pls subscribe our channel🌹
@sujithroyc
@sujithroyc 2 жыл бұрын
ഓരോ തേനിൻ്റെയും വില കൂടി പറഞ്ഞിരുന്നെങ്കിൽ ഉപകാരമായിരുന്നു. 🙏
@hamsahamsakm3505
@hamsahamsakm3505 2 жыл бұрын
Good
@rajeshmk3749
@rajeshmk3749 2 жыл бұрын
Goodman
@vmgafoor679
@vmgafoor679 2 жыл бұрын
Super 😍😘👌👍
@abrahamjacob2346
@abrahamjacob2346 2 жыл бұрын
Spr...
@user-iu1pd1po4b
@user-iu1pd1po4b 5 ай бұрын
No byproduct,value added product is right word
@geethasisupalan3770
@geethasisupalan3770 Жыл бұрын
Raju chettane kodi pranamam Anekke padikkan aagraham Ound Vanne padikkan pattilla Oru kalmuttu operation kazhijathane Bus karan pattilla
@nimmyjoseph2705
@nimmyjoseph2705 Жыл бұрын
ഒരു തേനീച്ച കൂട് എന്റെ വീട്ടിൽ fix ചെയ്യാമോ
@manulaltm
@manulaltm 2 жыл бұрын
സൂപ്പർ 👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks.. Pls subscribe our channel😌😌😌
@subeeshpgsubeeshpg7481
@subeeshpgsubeeshpg7481 2 жыл бұрын
Eathara paranjhallum madthivareulla adipoli
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks 🥰🥰🥰Pls subscribe our channel🥰🥰
@abdulsamadkappatteottayil6075
@abdulsamadkappatteottayil6075 Жыл бұрын
Super ❤️
@bmaikkara5860
@bmaikkara5860 2 жыл бұрын
Great...
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Pls subscribe our channel ❤
@lathikasathyanath2985
@lathikasathyanath2985 2 жыл бұрын
എനിക്കും തുടങ്ങണം ബ്രദർ
@lathikasathyanath2985
@lathikasathyanath2985 2 жыл бұрын
കോൺഗ്രാറ്റ്ലഷൻസ് ബ്രദർ 🙏🙏🙏🙏🙏🙏🙏🙏
@user-wm5pu4vz6c
@user-wm5pu4vz6c 11 ай бұрын
സാർ തേനിനെ പരിചയപ്പെടുത്തലും ഗുണങ്ങളും കേട്ടു ദൈവം അനുഗ്രഹിക്കട്ടെ.പക്ഷെഒരു തിരുത്തൽ അതായത് തേനിൽശമനമുണ്ടെന്ന്ദൈവഗ്റത്ഥമായ ഖുർആനിലുള്ളതാണ്.
@sivakumarpalliyil1182
@sivakumarpalliyil1182 2 жыл бұрын
Good job
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks. ❤❤❤pls subscribe our channel ❤❤❤
@RahulRajendran_
@RahulRajendran_ 2 жыл бұрын
😍👍
@spkneera369
@spkneera369 2 жыл бұрын
Kanjiramaram poovile Honey kittumo.
@jayalalk2435
@jayalalk2435 Жыл бұрын
👍👍👍
@unnikrishnantp3156
@unnikrishnantp3156 2 жыл бұрын
വളരെ അറിവു തരുന്ന vedio . മുട്ടുവേദനക്കു കഴിക്കുവാനുള്ള തേൻ , അയച്ചു തരുവാൻ പറ്റുമോ .? കണ്ണൂരിൽ താങ്കളുടെ Product കിട്ടുമോ ? എങ്കിൽ shop ന്റെ പേർ അറയിക്കുമോ .
@hilltophoney3932
@hilltophoney3932 Ай бұрын
രാജു ചേട്ടാ നമസ്കാരം
@nkbtechandcomedy8145
@nkbtechandcomedy8145 2 жыл бұрын
Laksha kanakkinu thenichakalude kashttapaadu moshttikkunnath sherry aaanoo
@malumurali6613
@malumurali6613 2 жыл бұрын
Oru otta video yilude kure arivukal nalkiyathinu thanks. So channel subscribe cheyyunnu. Thudarnnum nalla videos arivukalum prethishikkunnu👍
@KrishimithraTVindia
@KrishimithraTVindia 2 жыл бұрын
Thanks..❤❤❤❤❤❤❤
@111nasu111
@111nasu111 Жыл бұрын
Pottatharam vilich parayarude sugar patientsine honey kayikkan padilla end product of honey and table sugar is same
@rajithakumari4421
@rajithakumari4421 2 жыл бұрын
Chatta tanik thaneecha valarthan eshttamaanu yandanu vashi paranchutharumoo thaneecha yavidunnu kittum innu please paranchu tharumoo Thalassery vadakkumbad aanu
@piousthottukandathil8148
@piousthottukandathil8148 2 жыл бұрын
Raw honey is better than processed one because you have to heat to process , then you loose certain protein.
@ramannambi8101
@ramannambi8101 2 жыл бұрын
Homemadehivestand
@matthewsabraham8046
@matthewsabraham8046 2 жыл бұрын
Very correct 👌
@goodthoughts1749
@goodthoughts1749 4 ай бұрын
👍👏👏
@shanojsh6751
@shanojsh6751 6 ай бұрын
Raju chettan
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 62 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 35 МЛН
ചെറുതേനീച്ച | The Indian stingless bee
15:29
Wow Tasty and Travel
Рет қаралды 2,6 М.