ഇടയ്ക്കിടയ്ക്ക് കയ്യിൽ വെള്ളം പുരട്ടുന്നത് കാണുന്നു. വെള്ളം പുരട്ടുന്നതു മൂലം കൂടിനുള്ളിൽ പൂപ്പൽ ഉണ്ടാകുവാൻ സാധ്യതയില്ലേ.
@faseelafiros45168 ай бұрын
വൃത്തി ഇല്ല. പല കാര്യങ്ങളും പറയുന്നത് ഇതു വരെ കേട്ടതിൽ നിന്ന് വളരെ വ്യത്യസ്തമായ കാര്യങ്ങൾ 🤔🤔😢🤔😢
@avadooth52958 ай бұрын
എന്തിനും ഏതിനും കുറ്റം കണ്ടുപിടിക്കുന്ന കല്യാണ വീട്ടിലെ താത്ത യെ പോലെ ആണ് നിങ്ങൾ
@faseelafiros45168 ай бұрын
@@avadooth5295 സുഹൃത്തേ.5വർഷം ആയി ഞാനും ഉണ്ട് ഈ ഫീൽഡിൽ. വൃത്തി യായി എടുക്കാൻ പറ്റുന്ന പെട്ടിയായിട്ടും വൃത്തി ഇല്ലാതെ തേൻ എടുക്കുന്നത് കണ്ടപ്പോൾ പറഞ്ഞതാ. പി
@MithunArackal3 ай бұрын
ശാസ്ത്രീയമായ കൂടുതൽ പറഞ്ഞു നാച്ചുറലായി പൂർണ്ണ അവതരിപ്പിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല ശ്രമിക്കുക പഠിക്കുക പഠിപ്പിക്കുക തേനീച്ചയെ സ്നേഹിക്കുന്ന ഒരു അഭ്യതകാംക്ഷി
@Abishuamanoj8 ай бұрын
❤😍
@abobakkarsidiqe27208 ай бұрын
മാമ്പറ്റയിൽ ക്ലാസ് കഴിഞ്ഞോ ഞാൻ രജിസ്റ്റർ ചെയ്തിരുന്നു പക്ഷേ ഞാൻ ക്ലാസ് അറിഞ്ഞില്ല
@CheruthenFarm4 ай бұрын
ഒരു കാരണവശാലും ഈച്ചയെ കുപ്പിയിൽ കയറ്റാൻ പാടില്ല അത് ഈച്ചകൾക്ക് ഷീണംചെയ്യും 👎
@amalpr96298 ай бұрын
First comment 😁
@CheruthenFarm4 ай бұрын
ഇതെന്ത് ക്ലാസ്സ് 😂
@CheruthenFarm4 ай бұрын
ഇയാള് പറയുന്നത് മുഴുവനും പൊട്ടത്തരമാണ് ചെറുതേൻ മുകളിൽ തുണിയിട്ട് വെയിലത്ത്‌വെച്ച് നല്ലതുപോലെ ഉണക്കിയെടുത്തിട്ടവേണം ഉപയോഗിക്കാൻ ഇയാള് പറയുന്നതുപോലെ തേൻ വെയിലത്ത് വെക്കാതെ എടുത്തുവെച്ചാൽ പുളിച്ചുപോകും
@MithunArackal3 ай бұрын
തേൻ പുളിച്ചു പോകില്ല പുളിപ്പ് ഉണ്ടാക്കുകയാണ് ചെയ്യുക കാരണം തേനിലെ ജലാംശം വലിഞ്ഞു പോകേണ്ടതുണ്ട് അതിനു വെയിലത്ത് വെക്കണം അല്ലെങ്കിൽ കാലങ്ങൾ കഴിയുന്തോറും തേൻ കട്ട പിടിക്കാൻ സാധ്യതയുണ്ട് ശക്തിയുള്ള ഒരു ലോകത്തേക്കാൾ പവർഫുൾ ആയിരിക്കും ക്രിസ്റ്റൽ ഒരു ബീറ് അല്ലെങ്കിൽ ഷാംപെയിൻ അതിലും മനോഹരമായതായിരിക്കും കുലുക്കിയാൽ തേൻ നഷ്ടമായിട്ട് പതക്കെന്ത് മൂല്യം അറിവിന്റെ പരമതികൾക്ക് എന്ത് അർത്ഥം പൂർണ്ണത അതുമാത്രമാണ് പരിപൂർണ്ണം