50 ആയാലും മുടി നരക്കില്ല ശരീരം വെളുത്തു തുടുക്കും പാടുകൾ മാഞ്ഞുപോകും ഇത് ഇങ്ങനെകഴിച്ചാൽ Dr Shimji

  Рет қаралды 258,178

Baiju's Vlogs

Baiju's Vlogs

Күн бұрын

Пікірлер: 226
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@35muhammedadil47
@35muhammedadil47 6 ай бұрын
Piuitary gland 3x nnaa pattiii video chayavooo
@Daisy_tomy
@Daisy_tomy 6 ай бұрын
Thank you Doctor നല്ല Information തന്നതിന്
@Johnieee
@Johnieee 6 ай бұрын
Oraley രോഗി ആകുന്നതു 3 factors ആണ് 1) metabolic syndrome( food related, aviid oily food, high carbohydrated and non veg)eg rice, atta 2)stress( do yoga, avoid negative peoples 3)Heriditary problems( eg heart valve and other genetic diseases) Thanks lot 4 ur rpy, i never use any bad words that is not my style I appreciate youu for this video and effort But my statement is permanent bcz of my experience
@aishanazar3849
@aishanazar3849 6 ай бұрын
Thiruvananthapuram number pls.
@rathik1522
@rathik1522 6 ай бұрын
ഇതിനൊക്കെ നമ്മൾ എന്തു ചെയ്യണം എന്നുകു‌ടി പറഞ്ഞാൽ കൊള്ളാമായിരുന്നു
@penginbaskett-ze9gx
@penginbaskett-ze9gx 6 ай бұрын
അത് പറയില്ല , സസ്പെൻസ് ത്രില്ലെർ കഥയാണ് 😂 കഥയിൽ ചോദ്യമില്ല 😂
@aseenaasis910
@aseenaasis910 6 ай бұрын
Enthu cheyyanam ennariyan kathirunna njan 😅
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
ഇത് കുറഞ്ഞാൽ സ്വാഭാവികമായിട്ടും സപ്പ്ളിമെന്റ ചെയ്യുക എന്നത് മാത്രമാണ് വഴി .ഫുഡ് ആയിറ്റംസ്‌ ഒന്നും തന്നെ ഇത് ആവശ്യത്തിന് തരുന്നവ ഇല്ല ഈ വിഡിയോയിൽ പറഞ്ഞവ അല്ലാതെ .പിന്നെ ഇത് ഒരു എഡ്യൂക്കേഷണൽ വീഡിയോ ആണ് ഒരു വീഡിയോ ചെയ്യുമ്പോ പറയാൻ നിയമപരമായി പറ്റുന്ന എല്ലാ കാര്യവും പറഞ്ഞിട്ടുണ്ട് .സപ്പ്ളിമെന്റുകൾ ചുമ്മാ എടുത്തു കഴിച്ചോ എന്ന് ആരോടും പറയാൻ കഴിയില്ല ഈ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഏതെങ്കിലും ഡോക്ടറെ കണ്ടു .നിങ്ങളുടെ ശാരീരിക അവസ്ഥ നിങ്ങൾക്കുള്ള രോഗങ്ങൾ നിങ്ങളുടെ മറ്റു അലർജികൾ ഇവയൊക്കെ കണക്കിൽ എടുത്തു നിങ്ങള്ക്ക് ആവശ്യമായ ഡോസിൽ വേണം സപ്പ്ളിമെന്റ എടുക്കാൻ വേണ്ടിയിട്ടു .എല്ലാവര്ക്കും അവരുടെ ഡെഫിഷ്യൻസി അനുസരിച്ചു വേണം സപ്പ്ളിമെന്റ ചെയ്യാൻ അതും കൃത്യമായ കാലയളവിലേക്ക് .ഈ വീഡിയോ ഒരു എഡ്യൂക്കേഷൻ വീഡിയോ ആയി മാത്രം കാണുക ഒരു രോഗത്തിനും പ്രശ്നത്തിനും ചിക്ലിത്സ എന്നുള്ള കാര്യം സോഷ്യൽ മീഡിയ വഴി ചെയ്യാൻ കഴിയുന്ന ഒന്നല്ല .ചികിത്സക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ പരിഗണിക്കണം
@naseerek6110
@naseerek6110 5 ай бұрын
വളരെ വില പ്പെട്ട അറിവ് നൽകിയ dr sir ന് നന്നി ❤❤
@nisharajesh1768
@nisharajesh1768 6 ай бұрын
Dr glycinerich food നല്ലോണം കഴിക്കുന്നുണ്ടെന്ന് thonnunn സുന്ദരൻ aann
@sreejavijaykumar3320
@sreejavijaykumar3320 6 ай бұрын
marain കൊളാജൻ suppliment എവിടെ കിട്ടും
@vkd3824
@vkd3824 6 ай бұрын
ആർക്കും ഒന്നും മനസ്സിലാകാരുത്.....😂😂😂
@sabna-i6i
@sabna-i6i 6 ай бұрын
Crct😂
@Signature1997
@Signature1997 6 ай бұрын
😂
@susang4870
@susang4870 6 ай бұрын
Is it suitable for a rheumatoid arthritis patient,please
@SanjuChacko-xh2du
@SanjuChacko-xh2du 5 ай бұрын
Useful information Dr. Thanks 🎉🎉
@aknnisar
@aknnisar 6 ай бұрын
Doctor paranja ellam koodi 3 neram വെച്ച് മുണുങ്ങിയാൽ mathi... Ellam sheri ആകും
@molammajoseph1497
@molammajoseph1497 6 ай бұрын
Gyicine evidennu kittum ennu parajilla
@raghavanmenon3262
@raghavanmenon3262 2 ай бұрын
DR You ddnt tell which food will compensate deficiency of collagen n glycine. Are nt u confusing public ?
@sasirb5449
@sasirb5449 6 ай бұрын
കണ്ണട dr വെച്ചിട്ടുള്ളത് കാണുന്നില്ലേ?
@abdullahcholkkal4739
@abdullahcholkkal4739 6 ай бұрын
ഈയിടെയായി ചില ഡോക്ടർമാർ ആളുകളെ അങ്കലാപ്പിലാക്കുന്നത് കൂടിവരുന്നു സാധാരണക്കാരന് കേട്ട് കേൾവിയില്ലാത്ത ഒരായിരം പേര് പറഞ്ഞ് അത് കുറഞ്ഞാൽ കൂടിയാൽ എന്നൊക്കെപ്പറഞ്ഞ് ആളുകളെ ഭ്രാന്ത് പിടിപ്പിക്കുന്നു!!
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഇത് ആർക്കും കേട്ടുകേൾവി ഇല്ലാത്ത ഒരു വസ്തു അല്ല .കോമൺ ആയ ഒന്നാണ് :ഇതൊരു എഡ്യൂകേഷ്ണൽ ചാനൽ ആണ് നമ്മുടെ ഉദ്ദേശ്യം തന്നെ അറിവില്ലാത്ത കാര്യങ്ങൾ കൃത്യമായി പറഞ്ഞു കൊടുക്കുക എന്നതാണ് .താങ്കൾക്ക് അറിയാവുന്ന ഒരു കാര്യം നമ്മൾ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ
@vmsterna1933
@vmsterna1933 6 ай бұрын
thaniku brandh pidikunanthinu mattulalar enthu chyyana? njangalku manasilayi thankal mansilakunna chanel poyi kanu
@prasannasomarajan7004
@prasannasomarajan7004 6 ай бұрын
ഇതൊന്നും കേട്ടിട്ടില്ല എന്നു പറഞ്ഞാൽ. ഇയാൾ ആദി വാസി ആണോ.??
@afsalabdulazeez756
@afsalabdulazeez756 6 ай бұрын
പ്രാന്തുള്ളവർ സൈക്യാട്രി ചാനൽ പോയി കാണു 😂😂
@josekumarpp6912
@josekumarpp6912 6 ай бұрын
Eyal. Chummadey. Evideyum. Thodathey parayunnu.
@bijivarghese2243
@bijivarghese2243 6 ай бұрын
You should tell in a common understanding language. Collagen is know to everybody but if you are a real doctor you should say which are the proteins containing food we should take.
@brilliantConsultancy09
@brilliantConsultancy09 6 ай бұрын
ITHU RANDUM YETHIL NINNU KITTUMENNU PARAYU SIR.
@ShajimaSainudheen
@ShajimaSainudheen 2 ай бұрын
What is glycin
@mahiram2798
@mahiram2798 5 ай бұрын
No need more decoration... Enthu kazhikkanam ennu para as Your title.
@aneesha7044
@aneesha7044 6 ай бұрын
പൊന്നു സാറേ നിങ്ങൾ ഇട്ട വീഡിയോ കണ്ടു എന്റെ സമയം പോയി..മുഴുവൻ വീഡിയോ കാണാൻ നിങ്ങളുടെ അവതരണം ഭംഗി ആയി നിങ്ങൾ ചെയ്തു.അതുപോലെ തലക്കെട്ട് വളരെ നന്നായി..നര വന്നവരും.. വരാനിരിക്കുന്നവരും ഒക്കെ ഒന്ന് നോക്കി പോവും.. നിങ്ങളുടെ മുടി ഒർജിനൽ കളർ ആണോ... കണ്ടിട്ടു കറുപ്പിച്ച പോലെ ഉണ്ട്..... പിന്നെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ ആളുകൾക്ക് ഉപകാരപ്പെടാൻ ആണെങ്കിൽ സിംപിൾ ആയി പറയൂ.... ഇതിപ്പോൾ മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളെ ഒന്ന് കാണാനാണ് തോന്നിയത്..... മുഴുവൻ മനസിലാക്കാൻ 🙏🏻
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഒരു രോഗം അല്ലങ്കിൽ രോഗ കാരണങ്ങൾ ഓരോരുത്തരിലും വ്യത്യസ്തം ആണ് .അത് വരുന്നതിനുള്ള കാരണങ്ങൾ അതിനെ ട്രിഗർ ചെയ്യുന്ന കാര്യങ്ങൾ അതിനെ തടയുന്ന കാര്യങ്ങൾ ഇതൊക്കെ മാത്രേ നമുക്ക് ഒരു വീഡിയോ വഴി പറയാൻ കഴിയു.ഇതൊരു എഡ്യൂക്കേഷണൽ വീഡിയോ ആണ് അതല്ലാതെ ചികിത്സക്ക് പകരമായി ഉപയോഗിക്കേണ്ട ഒന്നല്ല സോഷ്യൽ മീഡിയയും അല്ലങ്കിൽ അതിൽ വരുന്ന വിഡിയോയും .നമ്മൾ ഇവിടെ പറഞ്ഞത് ഗ്ലൈസീനും കൊളാജനും തമ്മിലുള്ള ബന്ധവും അത് എങ്ങനെ ഒരാളുടെ ശാരീരിക ആരോഗ്യത്തെ ബാധിക്കും എന്നും ആണ് .ഒരാളുടെ ആരോഗ്യ പ്രശ്നം പരിഹരിക്കണം എങ്കിൽ ആദ്യം വേണ്ടത് അദ്ദേഹത്തിന് എന്തുകൊണ്ട് ആ പ്രശ്നം വരുന്നു എന്നാണ് .അതിപ്പോ ഒരു വീട്ടിൽ മൂന്നുപേർക്ക് ഒരേ രോഗം ഉണ്ടെങ്കിലും മൂന്നുപേർക്കും കാരണങ്ങൾ വ്യത്യസ്തം ആകും ആ കാരണത്തെ കണ്ടെത്തി ചികിൽസിച്ചാൽ ഗുണവും കിട്ടും .അപ്പോൾ താങ്കളുടെ പ്രശ്നങ്ങൾ ഈ വിഡിയോയിൽ പറഞ്ഞത് ആണോ എന്ന് ഉറപ്പുവരുത്തി ഈ പരിഹാരം ചെയ്താൽ താങ്കൾക്ക് ഗുണം കിട്ടും .പിന്നെ താങ്കൾ പറഞ്ഞതുപോലെ ഒരൊറ്റ പ്രതിവിധി ആയിട്ട് എല്ലാവരും കഴിച്ചോളൂ എന്ന് പറഞ്ഞു കൊടുക്കാൻ പറ്റിയ ഒരു മരുന്നും ഈ ലോകത്തില്ല അതിനു കാരണം ഓരോരുത്തരുടെയും ശരീരവും ശരീരത്തിലെ കാര്യങ്ങളും വ്യത്യസ്തം ആണ് എന്നതാണ് .സുഹൃത്തേ ഒന്ന് ആലോചിക്കുക എല്ലാവര്ക്കും ഒരുപോലെ എല്ലാ പ്രശ്നങ്ങളും മാറുന്ന എന്തേലും ഉണ്ടായിരുന്നു എങ്കിൽ ഇവിടെ ഒരു ഡോക്ടറുടെ പോലും ആവശ്യമില്ലല്ലോ .തലവേദന ആണോ ആ എന്നാൽ ഇത് മാത്രം കഴിച്ചാൽ മതി എന്നുപറഞ്ഞു ഒരു മരുന്ന് എല്ലാവര്ക്കും അങ്ങ് കൊടുത്താൽ പോരെ .അങ്ങനെ ഒരിക്കലും സാധിക്കില്ല റൂട്ട് കോസ് എന്താണോ അത് കണ്ടുപിടിച്ചു അതിനെ മാറ്റണം ഒരു പ്രശ്നം മാറണമെങ്കിൽ .ഇത്രയും പറയുമ്പോ സുഹൃത്തിനു കാര്യം മനസ്സിലായി എന്ന് വിചാരിക്കുന്നു .
@MujeebMuje-cl9xf
@MujeebMuje-cl9xf 6 ай бұрын
Glycin earth food il ninnkittnm
@ramadevi831
@ramadevi831 6 ай бұрын
Can you explain in English also it will be very helpful
@mantisparadisepark9954
@mantisparadisepark9954 6 ай бұрын
എന്നതാണ് ഗ്‌ളൈസിന്
@kareemmaanu7376
@kareemmaanu7376 6 ай бұрын
എനിക് നരച്ചു ഡോക്ടർ
@yadupraveen4696
@yadupraveen4696 6 ай бұрын
ഈ glicine കിലോ എത്ര വരും നിങ്ങടെ വീട്ടിൽ വന്നാൽ കിട്ടുമോ.
@ammassenveetilsurendran5641
@ammassenveetilsurendran5641 6 ай бұрын
Dr. Shimji sir, Thanks for the relavant message 🙏🏻🙏🏻
@alphonsathomas2527
@alphonsathomas2527 6 ай бұрын
Very good information, thank you very much 😊
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
Glad it was helpful!
@rajeshpochappan1264
@rajeshpochappan1264 6 ай бұрын
കൊള്ളാം 😜കോളജ
@aseenaasis910
@aseenaasis910 6 ай бұрын
😅😅
@Kuwait-xw2fm
@Kuwait-xw2fm 6 ай бұрын
മലയാളം മാത്രം അറിയുന്നവരും . യൂറ്റൂബ് നോക്കാറുണ്ട് . അതുകൊണ്ട് കൊളാജൽ & ഗ്ലൈസീൻ .കൂടുതൽ. ഏതു ഭക്ഷണം ആണ് നാം കൂടുതൽ ഉപയോഗിക്കേണ്ടത് . ഇവിടെ ഡോക്ടർ പറഞ്ഞ ഭക്ഷണ പദാർത്ഥത്തിൽ കൂടുതൽ ഗ്ലൈസിൽ കിട്ടില്ലെന്ന് പറഞ്ഞു പിന്നെ ഏതു ഭക്ഷണത്തിൽ ആണ് കൂടുതൽ കിട്ടുന്നത് ?
@RasiyaAbu-dv1ww
@RasiyaAbu-dv1ww 6 ай бұрын
Athu parayilla.
@TS36515
@TS36515 6 ай бұрын
food suplyments edukkam
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സഹോദര ഇത് കിട്ടുന്ന ഫുഡിനെപ്പറ്റി മാത്രമല്ലെ പറയാൻ പറ്റൂ .ഇത് കിട്ടുന്ന ഫുഡ് ഇതാണോ ഉള്ളത് അതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ .പിന്നെ വെറുതെ നേരമ്പോക്കിന് വേണ്ടി ഇത് കഴിച്ചോ അത് കഴിച്ചോ എന്ന് പറയാൻ കഴിയില്ലല്ലോ .ഇത് കുറഞ്ഞുപോയാൽ അതിനു ബെസ്റ്റ് ഓപ്‌ഷൻ സപ്പ്ളിമെന്റ തന്നെയാണ് .ഇപ്പൊ സുഹൃത്ത് ഒന്ന് ഓർക്കുക ഒരാൾക്ക് രക്തം ഒരു പരിധിയിൽ കുറഞ്ഞു പോയാൽ രക്തം കൊടുക്കുന്നത് ആണോ അതോ അതടങ്ങിയ ഭക്ഷണം കൊടുക്കുന്നത് ആണോ ഗുണകരം .ഭക്ഷണം ഗുണകരം ആകാം എങ്കിലും അയാൾക്ക്‌ ആവശ്യമായ ആ ലെവലിലേക്കു ബ്ലഡ് എതാൻ എത്രകാലം കഴിക്കേണ്ടി വരും .നേരെ മറിച്ചു അയാൾ ചെയ്യേണ്ടത് ബ്ലഡ് റീപ്ലേസ് ചെയ്തു പിന്നീട് അത് മെയിന്റയിൻ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക അല്ലെ .അതുപോലെ തന്നെയാണ് ഇതും ഇങ്ങനെയുള്ള വിറ്റമിൻസ് ആന്റി ഓക്സിഡന്റ്സ് മിനറൽസ് ഇവയൊക്കെ ശരീരത്തിൽ കുറഞ്ഞു പോയാൽ അത് ആദ്യം സപ്പ്ളിമെന്റ ചെയ്തു നോർമൽ ആക്കണം എന്നിട്ടു മെയിന്റയിൻ ചെയ്യണം .അതല്ലാതെ എന്തൊക്കെ ചെയ്താലും അതൊന്നും മെയിന്റയിൻ ആകില്ല
@pyoossef
@pyoossef 6 ай бұрын
ഇദ്ദേഹം practice ചെയ്യുന്ന സിസ്റ്റം ഓഫ് മെഡിസിൻ ഏതാണെന്നു പറയാമോ ; മോഡേൺ മെഡിസിൻ ആണോ
@ShajiGeorge-GMIInteriors
@ShajiGeorge-GMIInteriors 6 ай бұрын
ഇനി നമ്മൾ എന്ത് ചെയ്യും മല്ലയ 😀
@LoveFootball-143
@LoveFootball-143 6 ай бұрын
Gelatin Knox Blocks അതാണ് pic ഇൽ കാണുന്ന ചുവന്ന കട്ടകൾ. Its glycein rich എന്ന് google പറയുന്നു.
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
നമ്മളും അത് തന്നെ ആണല്ലോ വീഡിയോയിലും പറഞ്ഞിരിക്കുന്നത്
@anoopkunissery3264
@anoopkunissery3264 2 ай бұрын
Super doctor ❤
@vinodsilpa5879
@vinodsilpa5879 4 ай бұрын
ചുരുക്കത്തിൽ ഞാൻ മനസ്സിലാക്കിയത് ആട്ടിൻ കാൽ സൂപ്പ് പോത്തിൻ കാൽ സൂപ്പ് എന്നിവ കഴിച്ചാൽ ശരീരം പെട്ടെന്ന് വയസ്സാ കില്ല - എന്നാണ്.
@sreejithp.m9135
@sreejithp.m9135 6 ай бұрын
3 nerom moraanu kazhika.. Thalem thaadeem nenjile hair oke narachu... 18 age il thudangeetha.. Ipo 28 aaayi
@rbalachandrannair6747
@rbalachandrannair6747 6 ай бұрын
ഞാൻ ഒരു സസ്യഭുക്കാണ്. എനിക്ക് ആവശ്യത്തിന് ഗ്‌ളൈസീൻ കിട്ടാൻ ഏതൊക്കെ ആഹാരം കഴിക്കണം?
@fathimapookattil7250
@fathimapookattil7250 6 ай бұрын
Use plant based jelatin..bakers okke pattum
@MANARKUNNE
@MANARKUNNE 6 ай бұрын
ഓക്കേ, എല്ലാം കേട്ടു. ഇനി ഒറ്റവാക്കിൽ പരിഹാരം പറയാമോ? 😀😀
@vinodmathew7253
@vinodmathew7253 5 ай бұрын
മുടി ഡൈ ചെയ്യുക. ഏറ്റവും നല്ല പരിഹാരം.
@anaskannur9398
@anaskannur9398 6 ай бұрын
Massage 💆‍♂️ cheitha porey
@sarathsarath8133
@sarathsarath8133 6 ай бұрын
Kavi antha udesikkune🤔🤔🤔🤔
@GireesanC-h6k
@GireesanC-h6k 6 ай бұрын
Good vedeo Doctor. Ente husband nte urine protein 450 aanu which doctor to be take consultation what are the health issues related to this protein level
@geetasdiary2274
@geetasdiary2274 6 ай бұрын
Consult a nephrologist.
@laila7843
@laila7843 6 ай бұрын
U tubl vann aduvenam eduvenam angane engane ennoke parayum oru doctorntenaduth poyal avarkonnum ariyathadukondo palappoyum ellatha presnangalk varicori marunn eyudum .vitaminspolum arum eyudarilla
@sirajudeentk7179
@sirajudeentk7179 6 ай бұрын
എഴുതില്ല ശരിയാണ്. നിങ്ങൾക്ക് അസുഖം വന്നാലെ Drമാരെ വീട്ടിൽ അടുപ്പു പുകയു, എന്നാൽ യൂടൂബിൽ വരുന്ന dr s ന് അങ്ങനെ വേണ്ട അവരും കൂടിയില്ലങ്കിൽ നമ്മുടെ ആരോഗ്യം കട്ടപ്പൊകയായേനെ
@laila7843
@laila7843 6 ай бұрын
@@sirajudeentk7179 sari thanne pashe nammal medicalshopl poy medicine vangich kayikuunnad safe ano?
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ആരും ഇതൊന്നും പറഞ്ഞു തരാറില്ല വൈറ്റമിൻസ് തരാറില്ല എന്ന് പറയല്ലേ .താങ്കൾ ഇതുവരെ കണ്ട ഡോക്റ്റർമാർ അങ്ങനെ ആയിരുന്നു എന്ന് പറയൂ .എല്ലാവരെയും ജനറലൈസ് ചെയ്യല്ലേ താങ്കൾ കണ്ട ഡോക്ടർമാരെ പോലെ ആകണം എല്ലാവരും എന്ന് ഇല്ലല്ലോ
@bevatsunil4883
@bevatsunil4883 4 ай бұрын
ഇതെല്ലാം കേട്ട് കഴിഞ്ഞവർക്ക് എംബിബിഎസ് പരീക്ഷ എഴുതാൻ കഴിയും.
@BaijusVlogsOfficial
@BaijusVlogsOfficial 4 ай бұрын
ശരീരത്തിന് ആവശ്യമായ വിറ്റമിൻസ് ലഭിക്കാത്തതിന്റെ ലക്ഷണങ്ങൾ .ശരീരത്തിലെ എല്ലാ വിറ്റമിന്സും നോർമൽ ആകാൻ ഈ ഭക്ഷണം കഴിച്ചാൽ മതി .സുഹൃത്തേ ഒരു രോഗി ആദ്യം അറിഞ്ഞിരിക്കേണ്ടത് ആ രോഗങ്ങൾ എന്തുകൊണ്ട് വരുന്നു എന്തൊക്കെ സാഹചര്യങ്ങളിൽ അത് കൂടും എന്നൊക്കെ ആണ് .ഇതറിയാതെ എന്തൊക്കെ ചെയ്താലും ഒരു പ്രയോജനവും ഉണ്ടാകില്ല .നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം നമ്മൾ ഒരു വണ്ടി വർഷോപ്പിൽ കൊടുത്താൽ നമ്മൾ അവറ്റോടു ചോദിക്കും ഈ പ്രശ്നം എന്തുകൊണ്ട് വന്നു എന്തൊക്കെ മുൻകരുതൽ എടുക്കണം ഇത് വരാതിരിക്കാൻ എന്നൊക്കെ .ഇത് നമ്മൾ ഓട്ടോ മൊബൈൽ എൻജിനീയർ ആകാൻ വേണ്ടി ചോദിക്കുന്നത് അല്ലല്ലോ .ആ പ്രശ്നം കൃത്യമായി മനസ്സിലാക്കാൻ ചോദിക്കുന്നത് അല്ലെ .അതെ നമ്മൾ ഒരു രോഗം വന്ന പോയി മരുന്ന് വാങ്ങും കഴിക്കും രോഗം മാറില്ല പക്ഷെ മാറിയത് പോലെ ആകും വീണ്ടും പ്രശ്നം ആകും മരുന് നു കഴിക്കും ഇതാണോ വേണ്ടത് .ഇതിനെ ഒറ്റ വക്കിൽ പറഞ്ഞാൽ പൊട്ടിയ ബ്രെക്ക് പശവച്ചു ഒട്ടിച്ചു വച്ചിട്ട് വണ്ടി ഓടിക്കുന്നതുപോലെ ഇരിക്കും .ഇതിന്റെ അപകടം ഞാൻ പറഞ്ഞു തരേണ്ട കാര്യം ഇല്ലല്ലോ അല്ലെ .
@tweenerjoybaby9252
@tweenerjoybaby9252 6 ай бұрын
Video medical studentsini kelkann kollam
@mixedchannel1367
@mixedchannel1367 6 ай бұрын
ഈ ഗ്‌ളൈസിൻ ടാബ്ലറ്റ് ഒന്നു പറഞ്ഞു tharamo ഇക്കാക് 34 ആയുള്ളൂ താടി കുറച്ചു നരച്ചു ഇക്കാക്ക നല്ല ടെൻഷൻ
@NiyasIlliyas
@NiyasIlliyas 6 ай бұрын
😂😢
@mixedchannel1367
@mixedchannel1367 6 ай бұрын
@@NiyasIlliyas chirikkan comedy aano paranje kashttam
@shyamravi8307
@shyamravi8307 6 ай бұрын
Than nthuta parayane
@ambilin112
@ambilin112 6 ай бұрын
Gliseen അതും sapliment കൊറച്ചു നേരത്തെ വിറ്റാമിൻ d3അതും sapliment മൊത്തത്തിൽ എത്ര sapliment എടുക്കണം 😢
@mohammedkoya8695
@mohammedkoya8695 6 ай бұрын
Very Informative
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
Glad it was helpful!
@fathimapookattil7250
@fathimapookattil7250 6 ай бұрын
Endokke food kYikkanam enn parayunnad kathirunna njan😭🤔
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
@@fathimapookattil7250 സഹോദരീ എന്തെങ്കിലും വെറുതെ പറഞ്ഞിട്ട് കാര്യമില്ലല്ലോ ഗുണം കിട്ടുന്ന കാര്യങ്ങൾ അല്ലെ പറയാൻ കഴിയു അങ്ങനെയുള്ള ഭക്ഷണങ്ങൾ വളരെ കുറവാണു അതിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്
@sajiaugustine8651
@sajiaugustine8651 6 ай бұрын
Dr എനിക്ക് കണ്ണിനു ഒരു പ്രോബ്ലം വന്നു 3മാസം ഞാൻ vaasan carile മരുന്ന് ആണ് കഴിച്ചത് സ്റ്റേരോയടും ആന്റിബയോടിക്കും ഒത്തിരി കഴിച്ചു ഇപ്പോൾ ഞാൻ ക്ഷീണിച്ചു വരുകയാണ് എന്റെ മസിൽ അസ്ഥിയിൽ നിന്നും വിട്ടു നിൽക്കുന്നത് പോലെ എന്റെ age 46 aannu പക്ഷെ ഈ മെഡിസിൻ കഴിക്കുന്നതിനു മുൻപ് ഞാൻ നല്ല ഹെൽത്തി ആയിരുന്നു ഇപ്പോൾ എന്റെ കൈയും കാലും എല്ലാം ശോഷിച്ചു ഞാൻ എന്ത് ചെയ്‌യും dr
@jaseempk4543
@jaseempk4543 6 ай бұрын
chummaa andokyooo parayunnu ...athinulla oru solutions onnum parayunnumillaaa doctor doctore parasyam aayirunnoo ?
@RiyasThamanna
@RiyasThamanna 6 ай бұрын
Go and see Dr Sarath Ravi at Sree kanth eye clinic. നിങൾ സ്റ്റിറോയ്ഡ് കഴിക്കുന്നതിന് മുൻപ് നല്ലൊരു ഡോക്ടറെ കൂടി കൺസൾട്ട് ചെയാമായിരുന്നു
@vinodmathew7253
@vinodmathew7253 5 ай бұрын
സ്റ്റിറോയിഡ് മരുന്ന് അമിതമായി കഴിച്ചതിന്റെ ഫലം. ഒരു ഫിസിഷ്യനെ കാണുക. ( MD. General Medicine )
@sanoopsudhakar6681
@sanoopsudhakar6681 6 ай бұрын
ഇവനൊക്കെ അങ്ങനെ അല്ലേ പറയൂ, അന്വേഷിച്ച് അവിടെ ചെല്ലണം. അതാ.
@muhammedvc6975
@muhammedvc6975 6 ай бұрын
ദയവ് ചെയ്ത് ഇനി ഒരു വിഡിയോയിൽ വരരുത്. Plz....
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ നമ്മൾ എന്ത് ആയാലും വീഡിയോ ചെയ്യും .അത് കാണണോ വേണ്ടയോ എന്ന് താങ്കൾക്ക് തീരുമാനിക്കാം നമ്മൾ ആരോടും വീഡിയോ കാണാൻ നിർബന്ധിക്കാറില്ല ഇത് ഒരു ഹെൽത്ത് വീഡിയോ ആണ് അതുകൊണ്ട് തന്നെ ആവശ്യാണെന്നു തോന്നിയാൽ മാത്രം കാണുക ഇല്ലെങ്കിൽ ആവശ്യക്കാരെ കാണാൻ അനുവദിക്കുക
@zainu7801
@zainu7801 6 ай бұрын
ആയുർവേദ മരുന്ന് മുട്ട് തേയ്‌മാനത്തിന് കഴിക്കുന്നുണ്ട് ഞാൻ എനിക്ക് ഇതിനുള്ള മെഡിസിൻ എടുക്കാൻ ഇതിന്റെ കൂടെ കഴിയുമോ 39age
@jiyajudy3331
@jiyajudy3331 6 ай бұрын
Vitamin E ഗുളിക കഴിച്ചാൽ വേദന കുറയും....6ആഴ്ച കഴിക്കു...ഞാൻ കഴിക്കുന്നുണ്ട്.. എനിക്ക് കുറവ് ഉണ്ട്... പിന്നെ exercise ചെയ്യണം മുട്ടിന്..... 👍
@zainu7801
@zainu7801 6 ай бұрын
@@jiyajudy3331 thanks 😊കാൽസ്യം ടാബ്ലറ്റ് ന്റെ കൂടെ വിറ്റാമിൻ e കൂടി കഴിക്കാമോ
@FousiaSalahudheen
@FousiaSalahudheen 6 ай бұрын
Very good information
@Redroses8049
@Redroses8049 6 ай бұрын
നരച്ച മുടി കറുപ്പ് ആകുമോ വയസ്സ് അൻപത് ആയി
@lakshmik.j4787
@lakshmik.j4787 6 ай бұрын
കണ്ണട ഉപയോഗിതിരിക്കൻ എന്ത് ചെയ്യണം
@BUSINESSM-fl9er
@BUSINESSM-fl9er 6 ай бұрын
കണ്ണട വെക്കാതിരുന്നാൽ മതി കേട്ടോ
@lakshmik.j4787
@lakshmik.j4787 6 ай бұрын
@@BUSINESSM-fl9er എല്ലാ അസുഖത്തിനും മരുന്ന് പറയുന്നവര് ഇതിനും solution പറയണ്ടേ. ഞാൻ കണ്ണട use ചെയ്യുന്നില്ല
@BUSINESSM-fl9er
@BUSINESSM-fl9er 6 ай бұрын
@@lakshmik.j4787 ഇല കറികൾ മാക്സിമം കഴിക്കുക, മത്തങ്ങ പുഴുങ്ങി കഴിക്കുന്നത്‌ നല്ലതാണ്. മത്തി കറി വെച്ച് kazhikkunnathu🤣 കണ്ണിനു നല്ലതാണ്. Carrot😀 കണ്ണിനു നല്ലതാണ്. പിന്നെ വിറ്റാമിൻ ആ ഗുളിക ആഴ്ചയിൽ 3-4 എണ്ണം കഴിക്കുന്നതും വളരെ നല്ലതാണ് കേട്ടോ.. പെരും ജീരകം സ്ഥിരമായി കഴിക്കുന്നത്‌ കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
@shivan2659
@shivan2659 6 ай бұрын
കണ്ണട ഉപയോഗിക്കുന്ന ഡോക്ടറോടാണോ ചോദിക്കുന്നേ ?
@Binthialkasimi545
@Binthialkasimi545 6 ай бұрын
അങ്ങനെ കണ്ണട ഉപയോഗിക്കാതിരിക്കാനുള്ള മാർഗം മൂപ്പരുടെ അടുത്ത് ഉണ്ടെങ്കിൽ അദ്ദേഹം കണ്ണട ഉപയോഗിക്കുമോ
@ramadevi831
@ramadevi831 6 ай бұрын
Please prescribe the name of that product I am a patient of osteoarthritis BP uricacid I am a vegetarian
@rajtheking659
@rajtheking659 6 ай бұрын
Have lot of eggs daily
@KumarikumariKumari-u7x
@KumarikumariKumari-u7x 6 ай бұрын
❤❤❤👍🏾👍🏾👍🏾👍🏾🙏🏾🙏🏾🙏🏾🙏🏾dr"പറഞ്ഞതെല്ലാം സത്യമാണ്
@srkarunajoseph5447
@srkarunajoseph5447 6 ай бұрын
Glizin to improve what to eat?
@linatjose8004
@linatjose8004 6 ай бұрын
What type of information. It's not understand Normal person.
@krishnannair7733
@krishnannair7733 6 ай бұрын
ആടിന്റെ എല്ലുകൾ വാങ്ങി സൂപ് വെച്ചു കഴിക്കുക എന്നാണോ കോളജിൻ കിട്ടാനുള്ള മാർഗം, പച്ചക്കറിയിൽ ഉണ്ടൊ
@fathimapookattil7250
@fathimapookattil7250 6 ай бұрын
S.. jelatin pudding undakki kayikka. PChakkaru
@LizyKunjumol
@LizyKunjumol 6 ай бұрын
Ennthonnu.
@jaminameema3987
@jaminameema3987 6 ай бұрын
വലിച്ചു നീട്ടിയിട്ടും ഒന്നും മനസ്സിലായില്ല.
@BobsClique
@BobsClique 6 ай бұрын
I started supplementing Glycine 2000 mg/day, and I noticed fantastic results.
@rajiradhakrishnan5225
@rajiradhakrishnan5225 6 ай бұрын
എന്താണ് മാറ്റങ്ങൾ കണ്ടത്
@muthukulamrajesh6091
@muthukulamrajesh6091 6 ай бұрын
😂
@mvlogsrecipes444
@mvlogsrecipes444 6 ай бұрын
Thanks dr 👍🏻
@anoopkunissery3264
@anoopkunissery3264 2 ай бұрын
👍👏
@mazriz6176
@mazriz6176 6 ай бұрын
Ee doctor paranjadh muzhuvan doctorsin mathrame manasilaavullu enh thonunnhu
@SalmaAsharaf68
@SalmaAsharaf68 6 ай бұрын
ഇയാൾ എന്താണ് പറയുന്നത് സാധാരണ കാർക്ക് മനസിലാകുന്നത് പോലെ പറയൂ
@lucysivi2333
@lucysivi2333 5 ай бұрын
Comments noki chirikunna enne pole arenkilum undo
@noufalpv6412
@noufalpv6412 5 ай бұрын
നാലു മിനിറ്റിന്റെ ഉള്ളിൽ ഒതുക്കാവുന്ന കാര്യം തന്നെ എവിടെയും ഒന്നും വ്യക്തമാക്കാതെ അവസാനിപ്പിച്ചു വലിയ പ്രതീക്ഷയോടെ കേൾക്കുന്ന ആളുകളുടെ സമയം കൊല്ലരുത്
@targetofmovementsmalayalam2673
@targetofmovementsmalayalam2673 5 ай бұрын
Dr ഇത് എന്ത് തേങ്ങയാ ഈ പറയുന്നേ😂
@Rekha-b1n
@Rekha-b1n 5 ай бұрын
Glycin evidekittum😅
@sheenalyju7084
@sheenalyju7084 6 ай бұрын
ഗ്‌ളൈസിൻ ഏത് food ഇൽ നിന്നും കിട്ടും
@venuks9209
@venuks9209 6 ай бұрын
creatine monohydrate ഇൽ ഉണ്ട്
@sheenalyju7084
@sheenalyju7084 6 ай бұрын
@@venuks9209 😊വെജിറ്റബിൾ?
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
ഗ്ളയിസിനെ ഒരു പരിധിക്കപ്പുറം ഒരു ഫുഡിൽ നിന്നും അബ്സോർബ് ചെയ്യപ്പെടുന്ന ഒന്നല്ല പിന്നെ കുറെ ഒക്കെ താറാവിന്റെ കരളിൽ ഉണ്ട് .പക്ഷെ വളരെ കുറഞ്ഞ അളവിൽ ആണ് .കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ അത്ര പ്രയോജനം ആകില്ല സപ്പ്ളിമെന്റ തന്നെയാണ് ബെസ്റ്റ് ഓപ്‌ഷൻ
@sheenalyju7084
@sheenalyju7084 6 ай бұрын
@@BaijusVlogsOfficial അതു use ചെയ്യുന്നത് കൊണ്ടു പ്രോബ്ലം ഉണ്ടോ
@Aybu333.
@Aybu333. 6 ай бұрын
Ningale mudi narachitundallo
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഡോക്ടറുടെ പ്രായം ഇരുപത്തി അഞ്ച് അല്ല അകാല നരയും പ്രായം ആകുമ്പോ ഉണ്ടാകുന്ന നരയും രണ്ടും രണ്ടാണ് .നമുക്ക് തടയാൻ കഴിയുന്നത് അകാല നരയെ മാത്രമാണ്
@VijayammaG-u9o
@VijayammaG-u9o 6 ай бұрын
5:doctorgoodreaing👍
@sajeendrant5264
@sajeendrant5264 6 ай бұрын
Glycine college Very bad...
@RAMYACSHYAM
@RAMYACSHYAM 6 ай бұрын
ഗ്ലൈസിൻ കിട്ടാൻ എന്ത് ചെയ്യണമെന്ന് കറക്റ്റ് പറഞ്ഞില്ലല്ലോ 🙄
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
വളരെ വ്യക്തമായി പറഞ്ഞല്ലോ ഒന്നെങ്കിൽ ഇത് അടങ്ങിയ ഭക്ഷണങ്ങൾ കൂടുതൽ ആയി കഴിക്കണം .അതല്ലങ്കിൽ ഐത്താടങ്ങിയ ഫുഡ് ബെയിസ് ആയിട്ടുള്ള സപ്പ്ളിമെൻറ് കഴിക്കണം
@RAMYACSHYAM
@RAMYACSHYAM 6 ай бұрын
@@BaijusVlogsOfficial suppliment പേര് പറയാമോ dr
@abubakker1438
@abubakker1438 6 ай бұрын
👍❤
@kailaskkarunakaran4923
@kailaskkarunakaran4923 6 ай бұрын
What you mean by this video 😮
@shammi2442
@shammi2442 6 ай бұрын
ഇതെന്തു കഥ.. ടൈം waste.. Insta റീൽസിൽ ഒക്കെ എത്ര പെട്ടെന്ന് ആണ് ഡോക്ടർസ് കാര്യം പറഞ്ഞു തരുന്നത്.. നിങ്ങൾ അവരെ കണ്ടു പടി
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഇത് റീലിസിനു വേണ്ടി ചെയ്യുന്ന വീഡിയോ അല്ല ഇതൊരു എഡ്യൂക്കേഷണൽ വീഡിയോ ആണ് .എഡ്യൂക്കേഷണൽ വീഡിയോ പ്രതെയ്കിച്ചു മെഡിക്കൽ വീഡിയോ ചെയ്യുമ്പോ കാര്യ കാരണങ്ങൾ ട്രിഗറിങ് ഫാക്ടർസ് ,ലക്ഷണങ്ങൾ അത് നയിക്കാൻ സാധ്യതയുള്ള പ്രശ്നങ്ങൾ എന്നിങ്ങനെ എല്ലാം പറയണം .ഇതൊരു നേരമ്പോക്കിന് വേണ്ടി എന്തേലും പറഞ്ഞിട്ട് പോകുന്നതല്ല നന്നായി കഷ്ടപ്പെട്ട് പോയിന്റുകൾ സെലക്ട് ചെയ്തു തന്നെ ചെയ്യുന്ന വീഡിയോ ആണ് .അങ്ങനെ ഒരു വീഡിയോ നേരം പൊക്കിനോ അല്ലങ്കിൽ മാജിക് റെമഡിക്കോ വേണ്ടി കാണരുത് ഒരു രോഗം അത് മാറണം എങ്കിൽ കുറുക്കു വഴികൾ ഒന്നും ഇല്ല കൃത്യമായി കാര്യ കാരണവും റൂട്ട് കോസും കണ്ടെത്തി അതിനു പരിഹാരം ചെയ്യുക തന്നെ വേണം .അതുകൊണ്ട് ദയവായി നമ്മുടെ വിഡിയോകൾ കൃത്യമായ ഒരു പഠന ഉപാധിയായി കാണാൻ ആഗ്രഹിക്കുന്നു എങ്കിൽ മാത്രം കാണുക സമയവും സൗകര്യവും താൽപ്പര്യവും ഉള്ളപ്പോ മാത്രം കണ്ടാൽ മതി .ഇത് ആവശ്യക്കർ മാത്രം കാണേണ്ട വീഡിയോ ആണ്.ഇതേ വീഡിയോ വേണമെങ്കിൽ ഒരു പതിനഞ്ചു റീല് ആക്കി ഇടാനുള്ള കാര്യങ്ങൾ ഉണ്ട് പക്ഷെ അങ്ങനെ ചെയ്താൽ വീഡിയോ കുറച്ചു ലക്ഷക്കണക്കിന് വ്യൂ ഉണ്ടാകും എന്നതിനപ്പുറം കാണുന്ന ഒരാൾക്കും റിയൽ ആയ പ്രയോജനം ഉണ്ടാകില്ല നമ്മൾ ഇത് നേരമ്പോക്കിന് ചെയ്യുന്ന ഒന്നല്ല സുഹൃത്തേ
@MohdAli-wc2qi
@MohdAli-wc2qi 6 ай бұрын
പേര് പറഞ്ഞാൽ നിങ്ങള്ക്ക് എന്താ ണ് പ്രശ്നം
@ratheeshar371
@ratheeshar371 6 ай бұрын
ഇതിനെ patty eneem video cheyaan pattilla..😂😂😂😂
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഗ്ലയിസിനെ കുറിച്ചും കൊളാജനെക്കുറിച്ചും ആണല്ലോ ഈ വീഡിയോ തന്നെ ഇനി അതിൽ വേറെ എന്ത് പേര് പറയാൻ താങ്കൾ പറഞ്ഞത് മനസ്സിലായില്ല
@jamilhss7052
@jamilhss7052 2 ай бұрын
അടിക്കുന്നത് തെറ്റ് തന്നെയാണ് പക്ഷേ കണ ഗുണയെ പോലെ യുള്ളവരെ അടിക്കുന്നതിൽ ഒരു തെറ്റുമില്ല അത്രക്ക് ചെറ്റത്തരമാണ് അവൾ കാട്ടിക്കൂട്ടുന്നത് മോളുടെ പേര് പോലും ശരിക്ക് പറയാൻ ആരും ഇഷ്ടപ്പെടുന്നില്ല
@RasiyaAbu-dv1ww
@RasiyaAbu-dv1ww 6 ай бұрын
Its not useful for normal oeople
@prasannasomarajan7004
@prasannasomarajan7004 6 ай бұрын
Sir എന്റെ മകന്റെ മുടി യും താടി യും മൊത്തം നരച്ചു. എനിക്ക് വല്ലാത്ത സങ്കടം ആണ്.25, വയസിൽ നരക്കാൻ തുടങ്ങി ഇപ്പോൾ 36. വയസ്സ് ആയി. വല്ലാത് നരച്ചു ഇനി എന്തെങ്കിലും സ്വലുഷൻ ഉണ്ടോ?? പ്ലീസ്‌ ഡോക്ടർ റിപ്ലൈ പ്ലീസ്. 🙏🙏
@abdurahmanck5586
@abdurahmanck5586 6 ай бұрын
എനിക്കും 36 ആയി വയസ്സായി എനിക്കും ഇതൊക്കെ തന്നെയാണ് അവസ്ഥ
@sktutorial87
@sktutorial87 6 ай бұрын
എനിക്കും 36 വയസ്സായി. എന്റെ താടിയും, മുടിയും, നെഞ്ചത്തെ രോമവും നരച്ചു. പക്ഷെ എന്റെ സ്വന്തം ജേഷ്ഠന്റെ, അടുത്ത കുടുംബത്തിലെ എന്നേലും മുത്തവരുടെയും നരച്ചിട്ടില്ല.
@abdulrahiman2333
@abdulrahiman2333 6 ай бұрын
എനിക്ക് 40 ഫുൾ നരച്ചു ഇനി പ്രതേകിച്ച് ഒന്നും ചെയ്യാൻ ഇല്ല നരച്ച മുടി ഫ്രീക് ആക്കി നടക്ക അത്ര തന്നെ😊
@vishnu7395
@vishnu7395 6 ай бұрын
തല അജിത്‌ ​@@sktutorial87
@Weforu143
@Weforu143 6 ай бұрын
​@@sktutorial87എനിക്ക് 18 വയസ്സിൽ നര വന്നിക്ക് ഇപ്പൊ 28 ആയി😢
@user-0-e1j
@user-0-e1j 6 ай бұрын
സാറേ... ഇങ്ങനെ ആൾക്കാരെ പേടിപ്പിക്കല്ല്. 🤣🥹
@Easetaxwithshalini
@Easetaxwithshalini 6 ай бұрын
വെളുപ്പ് ഇല്ലാതെ ആരും മുന്നോട്ടു പോകില്ല ഒരു ഡോക്ടർ പോലും. ആദ്യം വർണ്ണ വിവേചനം പറയുന്നവർ ഇവരൊക്കെ ആണ് 🤣
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സ്ത്രീകൾ രാവിലെ ഈ രീതിയിൽ വെള്ളം കുടിച്ചാൽ ,പക്കോഡ നോർമൽ ആകും ,വയർ ഷേപ്പ് ആകും ,മുഖത്തെ രോമവളർച്ച ,കഴുത്തിലെ കറുപ്പ് മുഖത്തെ കരിമംഗലം ഇവ മാറും .ഉള്ള സഹോദരീ ഇവിടെ വർണ്ണ വിവേചനം ഒന്നും ആരും പറഞ്ഞില്ല ഒരാൾ അവരുടെ സ്കിൻ കറുപ്പാണോ വെളുപ്പാണോ എന്നതിലല്ല കാര്യം സ്കിൻ ഹെൽത്തി ആണോ എന്നുള്ളതിൽ ആണ് .നമ്മൾ ഇവിടെ സ്കിൻ ഹെൽത്ത് വർധിപ്പിക്കാനും ഗ്ലൗ വർധിപ്പിക്കാനും ഉള്ള കാര്യങ്ങൾ ആണ് പറഞ്ഞത് .അത് ചെയ്യാനോ വേണ്ടയോ എന്നുള്ളത് ഓരോരുത്തരുടെയും ചോയിസ് ആണ് .ഒരു ഡോക്ടർ എന്ന നിലയിൽ അത് എങ്ങനെ സാധ്യമാകും എന്ന് പറഞ്ഞു കൊടുക്കേണ്ട ഉത്തരവാദിത്തം ഉണ്ട് .പിന്നെ വർണ്ണ വെറി എന്ന വാക്കിന്റെ അർത്ഥം വെളുത്തു ഇരിക്കാൻ ഇത് ചെയ്തോളു എന്ന് പറയുന്നത് അല്ല എന്നെങ്കിലും മനസിലാക്കുക .വര്ണവെറി എന്ന് പറഞ്ഞാൽ ഒരാളെ അവരുടെ കളറിന്റെ പേരിൽ അല്ലങ്കിൽ ജാതിയുടെ പേരിൽ മാറ്റി നിർത്തുക എന്ന് പറയുന്ന കാര്യമാണ് .ഇവിടെ ആരാണ് അങ്ങനെ ഒന്ന് പറഞ്ഞത് ഇവിടെ വെളുത്തിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാര്ഗങ്ങള് ഉണ്ട് കരുതിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള മാര്ഗങ്ങളും ഉണ്ട് അത് ഓരോരുത്തറ്ററുടെയും ചോയിസ് ആണ് .എന്തിലും ഇതിലും കയറി നെഗറ്റിവ് പറയുന്നതിന് മുമ്പ് പറയുന്നതിൽ എന്തെങ്കിലും കാമ്പുണ്ടോ എന്നൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും
@jancygeorge4385
@jancygeorge4385 6 ай бұрын
​@@BaijusVlogsOfficialHypothyroid ഉള്ളവർ ഈ വെള്ളം കുടിച്ചാൽ വല്ല കുഴപ്പവും ഉണ്ടോ?
@kuttantampuran.2590
@kuttantampuran.2590 6 ай бұрын
എൻ്റെ ഗ്ലൈസീമേ നീ ആളു പൂലിയാ.
@thankamanimp9586
@thankamanimp9586 6 ай бұрын
🙏🏼🙏🏼🙏🏼
@LeelamaniM-w8k
@LeelamaniM-w8k 6 ай бұрын
Onnum manasilayilla
@leenabenjamin626
@leenabenjamin626 6 ай бұрын
Headline kandu nokkitha but explanation is more but ee glycine okke ethu food l loode kittum ennonnum paranjikla. Kure samsarichu... Lastil pling😂😂
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സഹോദര ഇത് കിട്ടുന്ന ഫുഡിനെപ്പറ്റി മാത്രമല്ലെ പറയാൻ പറ്റൂ .ഇത് കിട്ടുന്ന ഫുഡ് ഇതാണോ ഉള്ളത് അതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ
@sreejithcsb
@sreejithcsb 6 ай бұрын
എന്തോന്നടെ ഇത്😅 ആളെ വടിയാക്കുന്നോ
@sajan---
@sajan--- 6 ай бұрын
ഒരു ഫർമസിയിൽ പോയി ഏത് സപ്ലിമെന്റ് ചോദിച്ചു വാങ്ങണം 🤔
@sirajudeentk7179
@sirajudeentk7179 6 ай бұрын
എവിടെങ്കിലും പോവല്ലേ ചങ്കേ മൂപ്പരെ തന്നെ കണ്ടോളു അതിനല്ലേ ഈ വീഡിയോ തന്നെ ചെയ്യുന്നത്
@rajtheking659
@rajtheking659 6 ай бұрын
@@sirajudeentk7179 😅😂🤣
@sajan---
@sajan--- 6 ай бұрын
@@sirajudeentk7179 🤣😂👍🏽
@abdulsameerkolaridubai1578
@abdulsameerkolaridubai1578 6 ай бұрын
അത് പറയില്ല ഫീസ് അടച്ചു നേരിട്ട് പോയാൽ മാത്രമേ പറയുള്ളൂ ഈ 16 മിനിറ്റ് പരസ്യം കണ്ടു ഞങ്ങൾ വീഡിയോ ആ പരസ്യം കണ്ടതിന്റെ ഭാഗമായി അദ്ദേഹത്തിന് പണം കിട്ടി ഈ 16 മിനിറ്റ് കണ്ട് ഞങ്ങൾ ശശി😅😅😅
@sreelekhap9861
@sreelekhap9861 6 ай бұрын
Alle sasi aakunna video
@shaji1610
@shaji1610 6 ай бұрын
എന്ത് കഴിക്കണം എന്ന് മാത്രം പറഞ്ഞില്ല.
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ
@saidppmubashira420
@saidppmubashira420 6 ай бұрын
Evde paranju 😂😂
@aswanthaswanth6740
@aswanthaswanth6740 4 ай бұрын
S
@bobychacko2667
@bobychacko2667 6 ай бұрын
കൊള്ളാം ഡോക്ടർ നൈസായിട്ട് കേട്ടിരുന്ന ഞങ്ങളെ ഊശിയാക്കി യൂടുബിൽ നിന്ന് കാശ് ഉണ്ടാക്കാൻ നോക്കുവാ അല്ലേ.. അര മണിക്കൂർ ക്ലാസ്സ് നടത്തിയിട്ടും ഇത് കഴിച്ചാൽ മുടി നരക്കില്ല ചാകില്ല എന്ന് പറഞ്ഞിട്ട് എന്താണ് ആ കഴിക്കണ്ട സാധനം എന്ന് പറഞ്ഞില്ല... ഈ ലോകം മുഴുവൻ ആൾക്കാരെ എങ്ങനെ പറ്റിച്ചു കാശ് ഉണ്ടാക്കാം എന്ന് കരുതുന്നവരാണ് 99%
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സഹോദര ഇത് കിട്ടുന്ന ഫുഡിനെപ്പറ്റി മാത്രമല്ലെ പറയാൻ പറ്റൂ .ഇത് കിട്ടുന്ന ഫുഡ് ഇതാണോ ഉള്ളത് അതിനെക്കുറിച്ച് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ .പിന്നെ വെറുതെ നേരമ്പോക്കിന് വേണ്ടി ഇത് കഴിച്ചോ അത് കഴിച്ചോ എന്ന് പറയാൻ കഴിയില്ലല്ലോ .ഇത് കുറഞ്ഞുപോയാൽ അതിനു ബെസ്റ്റ് ഓപ്‌ഷൻ സപ്പ്ളിമെന്റ തന്നെയാണ് .ഇപ്പൊ സുഹൃത്ത് ഒന്ന് ഓർക്കുക ഒരാൾക്ക് രക്തം ഒരു പരിധിയിൽ കുറഞ്ഞു പോയാൽ രക്തം കൊടുക്കുന്നത് ആണോ അതോ അതടങ്ങിയ ഭക്ഷണം കൊടുക്കുന്നത് ആണോ ഗുണകരം .ഭക്ഷണം ഗുണകരം ആകാം എങ്കിലും അയാൾക്ക്‌ ആവശ്യമായ ആ ലെവലിലേക്കു ബ്ലഡ് എതാൻ എത്രകാലം കഴിക്കേണ്ടി വരും .നേരെ മറിച്ചു അയാൾ ചെയ്യേണ്ടത് ബ്ലഡ് റീപ്ലേസ് ചെയ്തു പിന്നീട് അത് മെയിന്റയിൻ ചെയ്യാനുള്ള കാര്യങ്ങൾ ചെയ്യുക അല്ലെ .അതുപോലെ തന്നെയാണ് ഇതും ഇങ്ങനെയുള്ള വിറ്റമിൻസ് ആന്റി ഓക്സിഡന്റ്സ് മിനറൽസ് ഇവയൊക്കെ ശരീരത്തിൽ കുറഞ്ഞു പോയാൽ അത് ആദ്യം സപ്പ്ളിമെന്റ ചെയ്തു നോർമൽ ആക്കണം എന്നിട്ടു മെയിന്റയിൻ ചെയ്യണം .അതല്ലാതെ എന്തൊക്കെ ചെയ്താലും അതൊന്നും മെയിന്റയിൻ ആകില്ല
@harikumarification
@harikumarification 6 ай бұрын
Very bored
@aboobackerp1302
@aboobackerp1302 6 ай бұрын
Dr എൻ്റെ ഒരു സംശയം എനിക്ക രണ്ട് പ്രാവശ്യം Silant അറ്റാക്ക് ഉണ്ടായി ഞാൻ വളരെ കാലമായി അന്നജം ഉച്ചക്ക് ഒരു ത വിമാത്രമാണ് കഴിക്കുന്നതു എന്നാൽ എൻ്റെ കൊളസ്ട്രോൾ triglser വളരെ കൂടുതലും ആണ് ഇതു എന്ത്കൊണ്ടാണ് എനിക്ക് ശരീരികമായി ഒരു ബുദ്ധിമുട്ടും ഇല്ല
@sirajudeentk7179
@sirajudeentk7179 6 ай бұрын
ഒരു തവി ചോറും 2 തവി പച്ചക്കറിയും കഴിക്ക് ഒന്നും വരില്ല എന്നാലും Dr നിർദ്ദേശത്തിനായി book ചെയ്യു നമ്പർ മുകളിൽ കൊടുത്തിട്ടുണ്ട്
@aboobackerp1302
@aboobackerp1302 6 ай бұрын
@@sirajudeentk7179 പച്ചകറി +2egg എന്നിട്ടു എന്തു കൊണ്ട്?
@Jyothy2005
@Jyothy2005 6 ай бұрын
Daily 4 cheriya peraykka kazhikku for cholesterol Check with ur doctor whether u can eat this fruit or not then take it daily
@sree4607
@sree4607 6 ай бұрын
അമിതമായിട്ട് എക്സർസൈസ് ഒരു പ്രശ്നമാണ്, അതായത് ജിമ്മിൽ പോയി കഠിനമായിട്ട് വ്യായാമം, പിന്നെ എണ്ണ ഏറ്റവും ദോഷം അതായത് ഒന്ന് ഉപയോഗിച്ച എണ്ണ, നല്ല വെളിച്ചെണ്ണ ഒഴിച്ച് മറ്റുള്ള ചേരുവകൾ ചേർത്തു വരുന്ന ഓയിലുകൾ അത് ഏറ്റവും ദോഷമാണ്, പിന്നെ എടുത്ത് പറയാനുള്ളത് കോവിഡിന്റെ ഇൻജെക്ഷൻ എടുത്തവരിൽ ചിലർക്ക് സൈലന്റ് അറ്റാക്ക് ഇപ്പൊ വരുന്നുണ്ട്, ചെറുനാരങ്ങാ എന്നും ഒരെണ്ണം കഴിക്കുക അതിന്റെ നീരെടുത്തു കുറച്ച് വെള്ളവും ചേർത്തു നല്ല ഒറിജിനൽ തേന് ഒരു സ്പൂൺ ചേർത്തു കഴിക്കുക, വെള്ളം കുടിയ്ക്കുക, യോഗ ചെയുക അത് ഏറ്റവും ഗുണകരമാണ്, പ്രത്യേകിച്ച് ബ്രീതിങ് എക്സർസൈസ്,
@amarjithesh1244
@amarjithesh1244 6 ай бұрын
U can visit nature life international
@rajeshkaleeckal7123
@rajeshkaleeckal7123 5 ай бұрын
എല്ലാം മനസ്സിലാക്കി കളഞ്ഞല്ലോ😂
@mercymathew6437
@mercymathew6437 6 ай бұрын
വലിച്ചുനീടിക്കൊണ്ട് പോകാതെ കാര്യം പറ dr
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ വീഡിയോയുടെ ആദ്യം തന്നെ ഇത് എന്താണ് എന്നാണ് പറഞ്ഞിട്ടുള്ളത് പിന്നെ ഇതിനു എണ്ണിയാൽ തീരാത്ത ഗുണങ്ങൾ ഉള്ളതുകൊണ്ട് ഗുണങ്ങൾ എന്തൊക്കെ എന്നും വിവരിച്ചിട്ടുണ്ട് ദയവായി താങ്കൾക്ക് ആവശ്യമുള്ള ഭാഗം മാത്രം കേൾക്കുക .ഇതൊരു എഡ്യൂക്കേഷണൽ വീഡിയോ ആണ് ആയതുകൊണ്ട് തന്നെ കാര്യ കാരണങ്ങളും ഗുണങ്ങളും ദോഷങ്ങളും വിവരിക്കേണ്ടത് ആവശ്യകത ആണ് .താങ്കളുടെ ആവശ്യം അറിവ് ആയിരിക്കില്ലല്ലോ മറ്റൊരാൾക്ക്
@geethaav6685
@geethaav6685 6 ай бұрын
🌹🌹
@asharafsanu8093
@asharafsanu8093 6 ай бұрын
താങ്കൾ ആരോടാണ് പറയുന്നത്. ഡോക്ടർമാരോടാണോ? സാധാരണകാരോട് പറയുമ്പോൾ അവർക്ക് മനസ്സിലാകുന്ന രീതിയിൽ പറയണ്ടേ.. എന്റെ പൊന്നു ഡോക്ടറെ...😊
@SanjuChacko-xh2du
@SanjuChacko-xh2du 5 ай бұрын
10th class ilaii biology padikkangatha problem
@rintoyohannan8042
@rintoyohannan8042 6 ай бұрын
താൻ ചുരുക്കി പറയാൻ പഠിക്കുക. അങ്ങനെയാണങ്കിൽ മേൽഗതിയുണ്ടകു.എന്ന വരട്ടെ അല്ല പോകട്ടെ.
@georgemv9887
@georgemv9887 6 ай бұрын
🤔🤔
@shihabkk5488
@shihabkk5488 6 ай бұрын
Simple aayi parannal ithin enthan ellavarum cheyyandath enn paranilla onnu parayu shame on u
@BaijusVlogsOfficial
@BaijusVlogsOfficial 6 ай бұрын
സുഹൃത്തേ ഈ വീഡിയോ തന്നെ ഗ്ലൈസിനെ കുറിച്ചാണ് അതുപോലെ തന്നെ കോളേജാണ് കുറിച്ചാണ് അതിന്റെ കുറവ് മൂലം ശരീരത്തിൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചാണ് .അപ്പൊ അത് കുറഞ്ഞാൽ എന്ത് ചെയ്യണം അവ സപ്പ്ളിമെന്റ ചെയ്യണം .ഒരുപരിധിയിൽ അപ്പുറം ഭക്ഷണത്തിൽ കിട്ടില്ല എന്നതുകൊണ്ട് തന്നെ സാപ്പിമെന്റ് മാത്രമാണ് മാര്ഗം .പിന്നെ താറാവിന്റെ കരളിൽ നിന്നൊക്കെ കുറ്റം പക്ഷെ ആവശ്യത്തിന് കിട്ടില്ല ഇതൊക്കെ തന്നെ അല്ലെ സുഹൃത്തേ വിഡിയോയിൽ പറഞ്ഞത് .ഇനി ഇതിനപ്പുറമായി ഇതിനെക്കുറിച്ചു പറയാൻ ഉള്ളത് എന്താണ് .ഒരു കാര്യം കേൾക്കുമ്പോ ക്ഷമയോടെ സമാധാനത്തോടെ കേട്ടാൽ എല്ലാം മനസ്സിലാകും
@vincentjames2297
@vincentjames2297 6 ай бұрын
Doctor anthegilum onnu urappichu para 😂😂
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН
HELP!!!
00:46
Natan por Aí
Рет қаралды 8 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 742 М.
Spoken English Complete Course in Malayalam | 3 Hours|
3:06:12
English With Jintesh
Рет қаралды 475 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 34 МЛН