ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
@AshaPramod-i2v7 ай бұрын
കോട്ടയം ഉണ്ടോ, consulting
@ambisujith60847 ай бұрын
Americayilundo
@BaijusVlogsOfficial7 ай бұрын
ഇല്ല എറണാകുളത്ത് ഉണ്ടാകും ഡോക്ടർ ആഴ്ചയിൽ രണ്ട് ദിവസം
@abhinavv6227 ай бұрын
കോഴിക്കോട് എവിടെയാ
@akshayachu95687 ай бұрын
മലയാളത്തിൽ ആണല്ലോ എല്ലാം കൊടുത്തത് അതും ഇംഗ്ലീഷിൽ പോരായിരുന്നോ
@ania84527 ай бұрын
സാറിന്റെ വീഡിയോകൾ എല്ലാ വിഷയങ്ങളും വിശദമായി ചർച്ച ചെയ്യുന്നു.നന്ദി. ഹരേ കൃഷ്ണ.........
@kan-wn4uw5 ай бұрын
🙏♥️🎉🎊🙌🙏
@lekhabhola2072 ай бұрын
Ram Ram😅
@reshmag5006 ай бұрын
ഡോക്ടർക്ക് പറയാൻ യോഗ്യതയുണ്ട് നല്ല skin
@sarvavyapi94395 ай бұрын
ശരിയാണ്❤ Beautiful skin and hair
@autumn52263 ай бұрын
ഏതു വിറ്റാമിൻ?
@Lince.S.Kottaram3 ай бұрын
അത് ചോരെടെയാ 😂
@vimalasr4289Ай бұрын
Super information 🙏 Thanks a lot Dr ❤
@ambilyammu71826 ай бұрын
എല്ലാ നല്ല രീതിയിൽ പറഞ്ഞ് മനസ്സിലാക്കി തരുന്ന Dr. നന്ദി
@athenasherin67583 ай бұрын
സാർ പറഞ്ഞു പിരി കേറ്റി, സാധനം എവിടെ കിട്ടും ന്ന് എങ്ങനെ കിട്ടും ന്ന് കൂടി പറഞ്ഞരുന്നു ച്ചാൽ 😔
@afeefam94257 ай бұрын
ഡോക്ടർ അടിപൊളി 👍🏼
@deepthimg27337 ай бұрын
Which is the k2 supplement for vegetarians?
@suluvv30306 ай бұрын
Valuable message Thank u sr🙏
@Pulinaranga6 ай бұрын
സത്യത്തിൽ എനിക് ഒന്നും മനസ്സിൽ ആയില്ല ഇതു എങ്ങനെ കിട്ടും എവിടന്നു കിട്ടും ഒന്നും മനസ്സിൽ ആയില്ല
@thuhrmedia59324 ай бұрын
അങ്ങനെ അല്ല മാഷേ.. ചില വിഷയങ്ങൾ ഉപഭോക്താക്കൾക്ക് മുന്നിൽ പറയുമ്പോൾ ആ പറയുന്ന കാര്യം പറയുന്നയാളിൽ possible ആയിട്ടുണ്ടോ എന്ന് audience നോക്കും, കാരണം അവർ പറയുന്ന കാര്യത്തെ ധൈര്യമായി follow ചെയ്യാൻ അത് അവരെ ഹെല്പ് ചെയ്യും, നേരെ മറിച് കയ്യിൽ കിട്ടിട്ടിയതും കാണുന്നതും ഒക്കെ വാരി വലിച്ചു വീഡിയോയിൽ വന്ന് വിളിച്ചു പറയുമ്പോൾ അവരിൽ അത് involve അല്ല എങ്കിൽ ജനങ്ങൾ മനസ്സിലാക്കും ഇത് വെറും പ്രൊമോഷൻ വേണ്ടി മാത്രം പറയുകയാണെന്ന്. 🤝
@SinduSindu-te6ge7 ай бұрын
താങ്ക്സ് ഡോക്ടർ
@g.a.mathewgopurathil11587 ай бұрын
Most, if not all , doctors hate nutritional supplements. How can we consult them!
@jancyphilip86267 ай бұрын
Respected Doctor, Senior citizens ന് ഈ medicine respond ആകുമോ?
@WhiteVine-wv7gd6 ай бұрын
Yes.. My dad had it after a small accident as per doctors advice for bone formation. His skin had improved.
@maheshtd21223 ай бұрын
🙏🏻🥰 കണ്ട ഞങ്ങളുടെ സാർ വീഡിയോ ചെയ്തതുകൊണ്ടാ, കാശുണ്ടാക്കാൻ വീഡിയോ ചെയ്യുന്നവർ ഇത് കണ്ട് പഠിക്കണം,
@manojkrishna88396 ай бұрын
എല്ലാവരും പെട്ടന്നു ഇതൊക്കെ വാങ്ങിച്ചു തേച്ചു വെളുത്തു തുടുത്തോളണം. അല്ലെങ്കിൽ സത്യഭാമ ടീച്ചർക്ക് ദേഷ്യം വരും.
@techjunior89056 ай бұрын
😂
@SujathaPrakashan-w6x6 ай бұрын
@@techjunior8905😂
@avmedits68656 ай бұрын
😅
@muhammadrafeeq21876 ай бұрын
😅🤔
@maryjoseph82686 ай бұрын
😂
@ajithomas19007 ай бұрын
വൈറ്റമിൻ K2 എങ്ങനെയാണ് കഴിക്കേണ്ടത് ആഴ്ചയിൽ ഒരെണ്ണം വീതം ആണോ
@bijunambiar49952 ай бұрын
ഡോക്ടർ ലേഡീസ് ചോദിച്ചാൽ മാത്രം ഉത്തരം തരും 😂😂😂
@kumarankutty27557 ай бұрын
മാർക്കറ്റുകളിൽ ഇന്ന് ലഭ്യമായ മൾട്ടി വിറ്റാമിൻ ടാബ്‌ലെറ്റുകളിൽ ഏതിലാണ് k 2 അടങ്ങിയിട്ടുള്ളത്?
@kumarankutty27555 ай бұрын
@@leenabhasker4547 Pinnenthaanu tharika?
@Bellammas_World5 ай бұрын
@@leenabhasker4547ഇതാണോ K2 അടങ്ങിയിരിക്കുന്ന vitamin 😂😂😂😂😂
ഉണ്ണിയപ്പത്തിൽ വിറ്റാമിൻ k 2 ധാരാളമായി അടങ്ങിയിട്ടുണ്ട്.
@muthumanees1815 ай бұрын
Neyyappathilu dharalam k2adangiyittund😂
@jinithomasjinithomas16486 ай бұрын
BP tablet kazhikkunnud vitamin k2 kazhichal kuzhappam undo
@shailav.u75304 ай бұрын
ഇത് സത്യമാണ്. എൻ്റെ ഉമ്മ കഴിഞ്ഞ 50 വർഷത്തോളമായി ഇത്തരം പുളിച്ച കഞ്ഞിവെള്ളം രാവിലെ വെറും വയറ്റിൽ കുടിക്കുന്നു. ഇപ്പോൾ 77 വയസുള്ള ഉമ്മയ്ക്ക് ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒന്നുമില്ലാ. ഇന്നേവരെ എല്ലുകൾക്ക് fracture ഒന്നും വന്നിട്ടില്ല.
@mitheenthenooran76252 ай бұрын
ഇപ്പോഴത്തെ കഞ്ഞി വെള്ളം നല്ല തല്ല. Dangerous, contains all kinds wastage and chemicals from rice. Refer american study about rice in USA
@ambilyambily50246 ай бұрын
Thanku doctor... But didn't understand the quantity consumption per day.. Wil you plz explain??
@BaijusVlogsOfficial6 ай бұрын
It depends on person to person and there health conditions
@liznaazrinliznaazrin546020 күн бұрын
Paalu kudukunna ammamarku ee tablet kazhikamo plz reply sir
@y.santhosha.p30043 ай бұрын
Sir കോട്ടയം ജില്ലയിൽ ഒന്നുരണ്ടു ദിവസം കൺസൾട്ടേഷൻ ചെയ്യുമോ? ബേക്കർ ജംഗ്ഷനിൽ തിരുനക്കര കെട്ടിടം, ആശ്രമം കിട്ടാൻ ഉണ്ട്.
@BaijusVlogsOfficial3 ай бұрын
ചെയ്യണം എന്ന് ആഗ്രഹം ഇല്ലാഞ്ഞിട്ടു അല്ല .നമ്മൾ പേഷ്യൻസിനെ എല്ലാവരെയും നേരിട്ട് കണ്ടാണ് ചികില്സിക്കുന്നതു അതുകൊണ്ട് തന്നെ ഇപ്പൊ ഉള്ള മൂന്നു സ്ഥലത്തും രണ്ടു ദിവസം വച്ച് പോകുന്നുണ്ട് .പിന്നെ മാസത്തിൽ രണ്ടുപ്രാവശ്യം തിരുവനന്തപുരത്തും പോകുന്നു .ഇതിനിടയിൽ മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നതും ഉണ്ട് .ഇനി ഒന്ന് നേരിട്ട് നടത്താൻ ബുദ്ധിമുട്ടാണ് .നേരിട്ട് അല്ലാതെ ചെയ്താൽ ക്വാളിറ്റി മെയിന്റയിൻ ചെയ്യാനും പറ്റില്ല അതുകൊണ്ടാണ് ബ്രാഞ്ചുകൾ വളർത്താൻ ശ്രമിക്കാതെ ക്വാളിറ്റി വർധിപ്പിക്കാൻ ശ്രമിക്കുന്നത്
E Biotorium vangi upayogikku. Ee അസുഖങ്ങൾ ഒക്കെ മാറും. External use ആണ്. അതിനാൽ side effect ഇല്ല. മരുന്നല്ല. Age തോന്നാതിരിക്കാനും ഇത് ഒരു പരിധി വരെ സഹായിക്കുന്നു
@shainadass84597 ай бұрын
Dr. Natto means Indian soybeans. Fermented soybeans is it currect doctor?
@sadiqkodasseri70387 ай бұрын
ഈ DR സൂപ്പറാ
@kareemmtl163517 күн бұрын
അപ്പൊ ജസ്റ്റ് ഒന്ന് വെളുക്കാൻ നമുക്ക് ജപ്പാനിൽ ലോട്.... വാ പോകാം അടിപൊളി.....
@shankarisadasivan44207 ай бұрын
well explained..,.... informative video 👍🏻🙏🏻 Thank u, doctor!🙏🏻
@abdhupk320424 күн бұрын
എങ്ങനെ കഴിക്കണം എന്നു കുടിപ്പറഞ്ഞു തരണം
@shijipm48656 ай бұрын
തിരിഞ്ഞു നടന്ന വീഡിയോ 😃tnku ഡോക്ടർ
@priyankachandran37225 ай бұрын
Docter Vit K2(MK7)+ D3 കഴിച്ചാൽ എന്തേലും കുഴപ്പമുണ്ടോ
@shainymol5 ай бұрын
Vk2 capsule medichu kazhikkamo
@Farhaa4976 ай бұрын
Vitamin K2 mathram kazhichaal mathiyo?
@hilalsulaiman48215 ай бұрын
K2and vtmin C
@aneeshaa77456 ай бұрын
Ithipo evidanu kitum ethre dosage
@sooraize5 ай бұрын
Butter (വെണ്ണ) rich in K2
@rajendrakurup49712 ай бұрын
ഇതു എങ്ങനെ കഴിക്കണം
@Naran196819 күн бұрын
ചാവാതിരിക്കാൻ പുതിയ വല്ല മരുന്നും ഉണ്ടോ
@avalthaikagath30576 ай бұрын
ഡോക്ടർമാർക്കൊന്നും വർക്കില്ലേ എല്ലാരും യുട്ടൂബിൽ നിറഞ്ഞു കാണുന്നു
@Bellammas_World5 ай бұрын
ഇവർ 24 hrs hospital il alla😂
@SanasKitchenSpecial4 ай бұрын
😂😂😂
@athullal74382 ай бұрын
Satyam😂
@shajikarunakaran74802 ай бұрын
Diabetic patientinu കഴിക്കാൻ പറ്റുമോ
@sruthisruthi69657 ай бұрын
ഏതാണ് വാങ്ങിക്കേണ്ടത്.
@sajinks547621 күн бұрын
Athuariyanamenkil Kozhikode poknm
@ranijoy822923 күн бұрын
Very good information thank you
@AnishKumar-fp4pi6 ай бұрын
K2 ഗുളിക ഉണ്ടോ
@leenabhasker45475 ай бұрын
Undo
@liminup41314 күн бұрын
Idhehathinte qualification enthaanu...?
@chinjuskitchen20217 ай бұрын
Lip lu colour change white aayi varunnathinu solution parayamo
@hafsathgurikkalavida1176 ай бұрын
രക്ത കുറവായിരിക്കും
@shamseershamseer62096 ай бұрын
Kanhangad evdya consulting ?
@rejanipr31137 ай бұрын
Sir muscle pain maran kazhiknda food ethanu
@sherlyShaji-k2j6 ай бұрын
വിറ്റാമിൻ ഡി ഗുളിക മഗ്‌നഷ്യം ഗുളിക കഴിച്ചാൽ മതി
@amruthabm21984 ай бұрын
Collagen powder use cheyyamo???
@amyschoice3136 ай бұрын
Any difference between vitamin k nd vitamin k2
@GodlyLovesYou5 ай бұрын
പേരിൽ തന്നെ ഉണ്ടല്ലോ
@gracyanthony79277 ай бұрын
Nalla tha.....
@Shintomakeover5 ай бұрын
മുടി കൊഴിച്ചിൽ അകലനര ഇതു എന്തു ഹോർമോൺ imbalance ആണ് ഇതിനു എന്തു tablet ആണ് കഴിക്കേണ്ടത്
@usmanpulikkal2 ай бұрын
രാവിലെ വൈ ൽ കൊള്ളുക മുടി കൊയ്യുച്ചിൽ മാറും ചിലപ്പോൾ വിറ്റാമിൻ d. കമ്മി ഉണ്ടാകും
അതായത് കോവിശീൽഡ് എടുത്തവരാരും വൈറ്റമിൻ k2ഉപയോഗിക്കരുതെന്ന് സാരം
@ejniclavose18976 ай бұрын
Modhi mama Vikasanam
@Jionetwork_useJio3 күн бұрын
Thengayaanu..
@Jionetwork_useJio3 күн бұрын
Ee aksharathett kandaale ariyaam sudappikkunj allenkil moori aanennu.
@jithinmanu77532 ай бұрын
Natook ആമസോണിൽ kittum❤
@santhoshc48184 ай бұрын
Good information docter 😍
@Farhaa4975 ай бұрын
Vitamin K2 ഉം glutathione supplement ഉം ഒരുമിച്ച് എടുക്കാമോ??
@SoloGirl-ys5io4 ай бұрын
Glutathione supplimnt kazhikunundo
@Farhaa4974 ай бұрын
@@SoloGirl-ys5io No
@jasminshani8203Ай бұрын
Avide kittum.Anthu food kazhikkanam.
@abdulmuthalibabdulmuthalib64647 ай бұрын
k2 വർധിപ്പിക്കാൻ ബീഫ് ലിവർ കഴിച്ചാൽ പോരെ ?
@MyArt-cf8mc7 ай бұрын
താറാവിൻ്റെ ലിവർ ആകണമെന്നു മാത്രം
@HabeebaPT-fr8gt7 ай бұрын
എൻ്റെ ബന്ധു ബീഫ് ലിവർ കഴിച്ചപ്പോൾ സ്കിൻ നന്നായി .dr പറഞ്ഞിട്ടാണ് അവർ കഴിച്ചത് എല്ലാ ചുളിവും പോയി
@gangothri81177 ай бұрын
Thank you doctor 🙏🏻❤️
@gigetee22045 ай бұрын
Evideyum kittanillathathinekurichano payunnad
@sindhuk18455 ай бұрын
Kazhikanekil ethra massam kazhikkanam ...enik tairoide proplm und haippo tairoide...enik kazhikkan patttumo e medicine....
@manjukp14193 ай бұрын
Dr Oziva compani glutation കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്ന അമ്മമാർക്ക് കഴിക്കാമോ
@lakshmibalachandran34256 ай бұрын
Dr .enikku 66kazhinju.enikku vitamin k2kazhikkamo?
@rajalekshmi3167 ай бұрын
മെഡിക്കൽ സ്റ്റോറിൽ നിന്നും എന്ത് പേര് പറഞ്ഞാണ് k2വാങ്ങുന്നത്
@viralpost90686 ай бұрын
vitamin k2 enn thanne prayanam😅
@Abhilashp.c6 ай бұрын
Kunna...yannu chodicha l mathi
@SureshK-r6o3 ай бұрын
😮
@bushrac.k87882 ай бұрын
ചീസ്
@BindhuPeter-y4m7 ай бұрын
സാധാരണ ഫുഡിൽ K 2 ഇല്ലെ
@typing92967 ай бұрын
ജപ്പാൻ കാർ k2 മാത്രം തട്ടും നമ്മൾ വൈസ്റ്റ് മാത്രം തട്ടും ഓരോരോ വിവരക്കേട് 20 വയസ്സിൽ തന്നെ നമ്മളൊക്കെ 50 വയസ്സ് തോന്നിക്കും സംശയം ഉണ്ടെങ്കിൽ ഒരു 60 വയസ്സ് ഉള്ള ടൂറിസ്റ്റ് കാരുടെ അടുത്ത് പോയി അവരുടെയും നമ്മുടെയും skin compare ടെസ്റ്റ് ചെയ്ത് നോക്കാം
@mariadas84156 ай бұрын
താങ്ക്യൂ പറഞ്ഞ ആർക്കെങ്കിലും മനസ്സിലായോ ഈ വൈറ്റമിൻ K2 ഏതിൽ നിന്നാണ് കിട്ടുന്നതെന്ന്