ഇത് ഇവിടെ കിട്ടും സ്മാർട്ട് ഫോൺ വീഡിയോസ് മിറർ ചെയ്യാൻ സാധിക്കുമോ വൈ ഫൈ നെറ്റ് ഇല്ലാതെ മിറർ മാത്രം ആയി വർക്ക് ചെയ്യുമോ
@G-WORLD-TECHАй бұрын
Chetta pendrive connect cheyytha movie okke kanan pattille ithil
@Lifeplus-e7dАй бұрын
Yes
@JairusJoshy2 ай бұрын
Super item....
@moideenmk7316Ай бұрын
🎉 സാധനം പോക്കാണ് വാങ്ങി പെടേണ്ട
@jsj0472 ай бұрын
Plz post the link for purchase 👍
@Lifeplus-e7d2 ай бұрын
ഇലക്ട്രോണിക് ഷോപ്പുകളിൽ ലഭിക്കുന്നതാണ്...
@vasudevannaissery92342 ай бұрын
ആരുടെ ഷോപ്പിൽ നിന്ന്?? നിന്റെ അമ്മായപ്പൻ നടത്തുന്ന ഷോപ്പിൽ നിന്നാണോ?? @@Lifeplus-e7d
@JairusJoshy2 ай бұрын
Nice
@Lifeplus-e7d2 ай бұрын
Thanks
@JaisonS-t6y2 ай бұрын
Hi
@kabeerdammam8373Ай бұрын
Evidekittum
@Subinsachu23 күн бұрын
Chetta link tharamo
@murugadas.kg001Ай бұрын
Flip cart ൽ 😂 2500?/-😂 പക്ഷെ സംഭവം ഉഗ്രൻ..... വലിയ TV പോലെ കാണില്ല എന്നെ ഉള്ളൂ... Tv ചെറുതാണെങ്കിലും എല്ലാം ഉഗ്രൻ 😅
@sijuvarghese1232 ай бұрын
HDMI to AV Converter ഉപയോഗിച്ചാൽ CRT ടീവിയിലും കാണാമല്ലോ....
@Lifeplus-e7d2 ай бұрын
Yes.... It's possible for AV connection
@bestechmalayalam60242 ай бұрын
അത് കാണാൻ കോൺവെർട്ടർ വേണമെന്നില്ല അതിൽ വീഡിയോ ഓഡിയോ ഔട്ട് ഉണ്ട്...
@babythomas29022 ай бұрын
@@bestechmalayalam6024ഈ unit ൽAudio, Video out ഉണ്ടെങ്കിൽ കാണിക്കുമായിരുന്നല്ലൊ?
@ravindrank92782 ай бұрын
Amazon ൽ ഇതിന് 1999 രൂപയാണ്.
@rajeshbabubabu37192 ай бұрын
1800 രൂപയ്ക്കാണ് ഞാൻ വാങ്ങിയത്. 500/- ₹ 😅😂😅
@GeorgeYohannan-wj7vp2 ай бұрын
I have tried it but not working the speed is going down.
@sajeer-pe5xq2 ай бұрын
ഇതിൽ hdmi out കിട്ടോ
@Lifeplus-e7d2 ай бұрын
Yes
@reghuck95652 ай бұрын
ഇത്.മാക്സ്പ്രോബോക്സ്.price.1500.flicartil.kitum
@AnilKumarPalliparambil-tk1sc2 ай бұрын
😮
@jayarajanmathew27112 ай бұрын
ചേട്ടാ 600 രൂപ തരാം ഒരെണ്ണംവേണം
@Enzo-xn2 ай бұрын
Evidana kittune
@jayarajanmathew27112 ай бұрын
ചേട്ടാ നമ്പര്‍ ഫോണ്‍ നമ്പര്‍ തരൂ സ്ഥലം പറയു വന്നുവാങ്ങാം
@myownway33482 ай бұрын
1600
@sajithms61012 ай бұрын
ഇതു എവിടെ നിന്നും 500 രൂപക്ക് കിട്ടും
@njvibes16382 ай бұрын
1 wifi കണക്ഷൻ മാത്രമേ കണക്ട് ആവത്തൊള്ളൂ
@RajeshchandranRajeshchandran2 ай бұрын
ഞങ്ങളുടെ സാധാ ടിവിയാണ് ഒനിഡാ വളരെ ആഗ്രഹിച്ച ഒരു സൺ ഡയറക്റ്റ് ടിഷു വെച്ചു ആദ്യം രണ്ടുദിവസം പടം കാണാമായിരുന്നു ഇപ്പോൾ സൗണ്ട് മാത്രമേയുള്ളൂ പിക്ചർ തെളിയുന്നില്ല എന്താണ് കാരണം എച്ച് ഡി ടിവി അല്ലാത്തതുകൊണ്ട് ആണോ
@Lifeplus-e7d2 ай бұрын
പലവിധ കാരണങ്ങൾ കൊണ്ട് പിക്ചർ വരാതിരിക്കാം. എൽസിഡി എൽഇഡി ടിവി ആണ് എങ്കിൽ ഡിസ്പ്ലേ കമ്പ്ലൈന്റ് ആയിരിക്കാം. ഏതെങ്കിലും ഇലക്ട്രോണിക്സ് വർക്ക് ചെയ്യുന്ന ആളെ വിളിച്ചു കാണിക്കുക...
@RajeshchandranRajeshchandran2 ай бұрын
@@Lifeplus-e7d എൽസിഡി ടിവി അല്ല പഴയ മോഡൽ നമ്മുടെ
@babythomas29022 ай бұрын
ഇതിൽ CRT യിലേക്ക് കൊടുക്കാൻ HDMI യിൽ നിന്ന് Convert ചെയ്യാൻ ഏതെങ്കിലും Cable കിട്ടുമൊ?