എന്താണ് HDMI, HDMI ARC, HDMI CEC Simply explained in Malayalam | HDMI ARC എളുപ്പത്തിൽ മനസ്സിലാക്കാം

  Рет қаралды 78,300

Jijit Audio Tech

Jijit Audio Tech

Күн бұрын

Пікірлер: 268
@somansk5504
@somansk5504 2 жыл бұрын
അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ പറഞ്ഞുതരുന്ന bro. ക്ക് ഒരു ബിഗ് സല്യൂട്ട് 🥰
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️😊
@robinclementrobinclement3532
@robinclementrobinclement3532 2 жыл бұрын
ചങ്ങാതി ഇന്നാണ് വീഡിയോ കാണുന്നത് വളരെ നല്ല രീതിയിൽ തന്നെയാണ് വീഡിയോ അവതരിപ്പിച്ചത് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി ഇനിയും ഇങ്ങനെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു വളരെയധികം നന്ദിയുണ്ട്
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks dear friend
@SukumaranC-i2e
@SukumaranC-i2e 2 ай бұрын
അറിയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞു തന്ന പറഞ്ഞു തന്നതിന് നന്ദി
@sureshkozhummal7794
@sureshkozhummal7794 11 ай бұрын
Bro . Sound bar 5.1 ch use cheyyan pattiya tv etha nallath. Vu , or hisense eduthal sound clarity pictures clarity kittumo.
@RoyalTech_2024
@RoyalTech_2024 Жыл бұрын
Thanks bro, Very good explanation.
@JijitAudioTech
@JijitAudioTech Жыл бұрын
Thank you
@tinuoreetha
@tinuoreetha Жыл бұрын
Useful knowledge for audio/music lovers. Thanks.
@JijitAudioTech
@JijitAudioTech 11 ай бұрын
Our pleasure!
@kamarudheenkadalayi3896
@kamarudheenkadalayi3896 2 жыл бұрын
ഉപകാര പ്രതമായ വീഡിയോ -
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@thambyjacob8797
@thambyjacob8797 Жыл бұрын
കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട്, കാരണം മറഡോണ വേൾഡ് കപ്പ് കാലത്ത് ആദ്യമായി ഞങ്ങൾക്കു ജർമ്മനി യുടെ tv കിട്ടാൻ ഇടയായി, സൈഡ് സ്പീക്കർ ഒന്നുമില്ലാതെ സ്റൌണ്ട് ഫീൽ, 3D എഫക്റ്റ്, സൗണ്ടിന്റെ കാര്യം അപാരം തന്നെ!കണ്ണിനും കാതിനും കുളിർമ്മ തന്നെ,!ഇന്ന് സെറ്റുകൾ വാങ്ങും,മാറ്റി വേറെ വാങ്ങും തുടരുന്നു,... അന്ന് ഇത്രയും സാങ്കേതീകത ഇല്ലാത്ത കാലത്തു എന്ത് കേട്ടാലും ആ സ്വരമാധുര്യം തേടി... ഇന്നും യാത്ര തുടരുന്നു,
@suryasunil168
@suryasunil168 2 жыл бұрын
Super bro inn one plus tv yil hometeater connect cheyyan poyapozha eth sherikum dbt aye thanquuu💕💕💕💕
@JijitAudioTech
@JijitAudioTech 2 жыл бұрын
welcome ❤️
@Bailyj
@Bailyj 2 ай бұрын
നല്ല വിവരണം Thank you
@JijitAudioTech
@JijitAudioTech 2 ай бұрын
You are welcome... Pls subscribe and support our channel
@rasheedskkecheri9841
@rasheedskkecheri9841 11 ай бұрын
ക്ലിയർ ആയി പറഞ്ഞു തന്നു
@sadanandanparlikad6086
@sadanandanparlikad6086 Ай бұрын
Thanks. Very much informative explanation. I had been using Motorola Soundbar which is not functioning, i.e. electric supply is failed. I cannot contact Motorola Customercare. Please let me know about Motorola Customercare in Kerala if you have any details.
@JijitAudioTech
@JijitAudioTech Ай бұрын
no bro... I am not
@doctortorque9177
@doctortorque9177 8 ай бұрын
Dvd 5.1 hometheaterill hdmi out vazhi additional subwoofer vekkan, hdmi - rca converter vechu 2 channel audio signal out edukkan pattumo.? Dvd player model philips hts3510/94
@libinjohnson8451
@libinjohnson8451 2 жыл бұрын
Mi box നിന്ന് audio pass ത്രൂ വഴി 5.1 rca cable vazhi amplifieril connect cheythu. CEC on ആക്കിയാൽ mi remote vazhi sound + or - ചെയ്യാൻ പറ്റോ... Amplifier സാധാരണ ആണ്... റിമോട്ട് kit അല്ല
@JijitAudioTech
@JijitAudioTech 2 жыл бұрын
optical വഴിയാണോ connect ചെയ്തത് ?
@JijitAudioTech
@JijitAudioTech 2 жыл бұрын
HDMI വഴി connect ചെയ്ത home theater or AVR പോലെയുള്ള device il ആണ് cec support ആവുക, cec function Avr or home theater il ഉണ്ടായിരിക്കണം... അല്ലാതെ നമ്മുടെ സാധാരണ home theater il ഇതിന് ഒരു use um ഇല്ല
@sureshkumar-qf6ep
@sureshkumar-qf6ep Жыл бұрын
Hdmi tv hdmi arc soundbar I'll conect agumo? Sound clarity undsgumo?
@joslinjoseph690
@joslinjoseph690 2 жыл бұрын
My tv Samsung led series 4 anu HDMI arc sapport alla how to I connect my Sony rt40 home theatre to tv hdmi to hdmi
@manoharan52678
@manoharan52678 10 ай бұрын
Hi need some help. My TV is connected dolby atmos AVR through hdmi arc. I have another 5.1 HT in other room. Is there any way that I can listen the audio of the TV simultaneiusly in both home theatres. Please advise.
@joch8010
@joch8010 2 ай бұрын
Yahaha sound bar lg smart il connect ചെയ്യുന്നത് ഒന്ന് പറയാമോ...arc vazhi. Setup bpx connect cheyyanam..onnu explain cheyyamo
@Prem_infogate
@Prem_infogate Жыл бұрын
If I enabled HDMI CEC function in my smart TV, shall I can control volume output through spdif by TV remote itself?
@prinufrancis244
@prinufrancis244 Жыл бұрын
You can control the output device via hdmi arc
@sunee1985
@sunee1985 2 жыл бұрын
my tv redme x55 and home theature sony tz215 old model aanu, how to connect both also connect set top box
@JijitAudioTech
@JijitAudioTech 2 жыл бұрын
home theater il hdmi in and out ഉണ്ടെങ്കിൽ easy aayi കൊടുക്കാം... അത് ഇല്ലെങ്കിൽ ടിവി യില് നിന്നും arc വഴി കൊടുക്കാം
@tntpillaithulaseedharanpil3025
@tntpillaithulaseedharanpil3025 Жыл бұрын
Bro,my tv yill 1 hdmi port und,but arc illa,tv audio jbl 2.1 sound kittunnilla,enthu cheyyanam ,tv yill optical illa ,please reply
@prinufrancis244
@prinufrancis244 Жыл бұрын
If there's no hdmi arc or optical port in tv then it won't support digital audio out
@eshwinyesudas2862
@eshwinyesudas2862 Жыл бұрын
Bro hdmi arc veno hd set top box smart tvyil kitan support cheyan
@JijitAudioTech
@JijitAudioTech Жыл бұрын
Arc നമുക്ക് ഡിജിറ്റൽ audio out എടുക്കുന്നതിന് വേണ്ടിയാണ്...
@Neymar7168
@Neymar7168 2 ай бұрын
Yamaha rx-v385 Avr anu use cheyyunnathu. Ente mobile samsung s21fe anu .ente mobile type-c to hdmi cable use cheythu tv-il connect cheythal eARC vazhi Avr-lekku output kittumo?ippol youtube videos il dolby supported undallo ..
@jishnuplr3335
@jishnuplr3335 2 жыл бұрын
Broo HDMI ARC TV yilum Soundbarilum und Pakshe Kelkkunnilla Tv audio cut aayi soundbarilum kelkkunillaa ath enthayirikkum Tv Volume control cheyyumbol Soundbaril change aakunnund Ini Cable HDMI ARC venamenn undo
@JijitAudioTech
@JijitAudioTech 2 жыл бұрын
HDMI cable matti nokkuka....
@maanas1323
@maanas1323 2 жыл бұрын
എനിക്കും ഈ same problem ഉണ്ട്..... ഞാൻ kerala vision set top boxil ഉള്ള hdmi cable വെച്ചാണ് sound bar il try ചെയ്തത്.... ഇനി hdmi eARC വേറെ തന്നെ cable ഉണ്ടോ
@radhakrishnankv3343
@radhakrishnankv3343 Ай бұрын
തീർച്ചയായും. ചെയ്യാം.
@sreeleshas2885
@sreeleshas2885 2 жыл бұрын
Bro anta tv hdmi arc ela ...both hdmi anu but anik zebonics 5.1 hdmi arc und apol angane connect cheyum
@avaniam90
@avaniam90 2 жыл бұрын
Enteyum problem ethanu
@JijitAudioTech
@JijitAudioTech 2 жыл бұрын
അതിൽ optical out വരുന്നുണ്ടോ ?
@MalluTechCraft
@MalluTechCraft 2 жыл бұрын
Tv യിൽ നിന്നും hometheatre ലേക്ക് Bluetooth vazhi kodukkunnathano atho cable vazhi കൊടുക്കുന്നതാണോ നല്ലത്.. sound clarity കിട്ടാൻ നല്ലത് ഏതാണ്...
@JijitAudioTech
@JijitAudioTech 2 жыл бұрын
Latest Android tv ആണെങ്കിൽ HDMI or OPTICAL വഴി കൊടുക്കാം.. എന്നാലേ correct 5.1 surround കിട്ടൂ, അതിനു home theater ഇല് optical or hdmi support വേണം.. ഇല്ലെങ്കിൽ പിന്നെ Bluetooth or cable വഴി കൊടുക്കാം.. അത് കൊടുത്ത് നോക്കി ഏതാണ് നല്ലതെന്ന് നമ്മൾ തന്നെ തീരുമാനിക്കുക...
@santhoshbennyam4070
@santhoshbennyam4070 Жыл бұрын
നല്ല അറിവിന് നന്ദി.എൻ്റ Android tv ൽ hdmi arc ഉണ്ട്. എന്നാൽ home theatre ൽ hdmi ഉണ്ട് arc ഇല്ല.എന്ത് ചെയ്യും. Plz...
@JijitAudioTech
@JijitAudioTech Жыл бұрын
optical undo tv yil ?
@santhoshbennyam4070
@santhoshbennyam4070 Жыл бұрын
Network ൻ്റ ഉള്ളൂ.അതാണോ? .mi tv ആണ്
@santhoshbennyam4070
@santhoshbennyam4070 Жыл бұрын
Plz...
@prinufrancis244
@prinufrancis244 Жыл бұрын
@@santhoshbennyam4070 home theater must have an optical or hdmi arc port to play digital audio
@adarsh1545
@adarsh1545 2 жыл бұрын
Sony ss-ws93 pazaya speakers aan( 5.1) .ith tv um ayit direct connect cheyan pattuo without dvd player.
@prinufrancis244
@prinufrancis244 Жыл бұрын
If both devices support digital audio you can connect via hdmi arc or optical cable. If it doesn't use analog cable like aux
@lifeart51
@lifeart51 5 ай бұрын
Ente ponnu bro,tv yil home theatre connect cheyyan kure budhimutti irikkayirunnu,oru vedio kandu optical oru vidhathil connect cheithu,appol tv yil sond adjust pattunilla,home theatreil adjust cheyum,set top box remote,tv remote,hometheatre remote ee moonum vechu aanu operate cheithirunnathu,bro yude vedio kandappol valare upakaram aayi,oru hdmi cable vedichu ,hdmi arc pointil connect cheithu problem solve cheyyanam,thanks brooo,god bless u dear🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️💙❤️
@JijitAudioTech
@JijitAudioTech 5 ай бұрын
നമ്മുടെ ഈ വീഡിയോ താങ്കൾക്ക് ഉപകാരപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം, channel follow ചെയ്ത് മറ്റുള്ള വീഡിയോകൾ കൂടി കണ്ടുനോക്കുക.. തീർച്ചയായും useful ആയിരിക്കും, പിന്നെ സുഹൃത്തുക്കൾക്ക് കൂടി വീഡിയോ share cheyyuka.. നന്ദി
@jibinck5982
@jibinck5982 Жыл бұрын
മച്ചാനെ സൂപ്പർ 👍
@kannanambani8191
@kannanambani8191 Ай бұрын
Bpl ആൻഡ്രോയ്ഡ് tv ആണ്. Mivi 5.1 dollb സിസ്റ്റത്തിൽ hdmi arc കൊടുക്കുമ്പോൾ sound വരുന്നില്ല. Bro... Hdmi arc കൊടുക്കുമ്പോൾ മാത്രം sound ഇല്ലാത്തതു. എന്ത് ചെയ്യണം
@JijitAudioTech
@JijitAudioTech Ай бұрын
hdmi cable മാറ്റി നോക്കുക... നല്ല 4k cable ഇടുക... പിന്നെ hdmi settings എന്തെങ്കിലും enable ചെയ്യാൻ ഉണ്ടോ എന്നു നോക്കുക.. hdmi cec or hdmi control
@raghunadhan3265
@raghunadhan3265 Жыл бұрын
How can I connect zebronic 1000 to lap. Pse give reply
@JijitAudioTech
@JijitAudioTech Жыл бұрын
Use any hdmi extractor to optical
@raghunadhan3265
@raghunadhan3265 Жыл бұрын
Dear, can you pse give yr contact no. I have doubt about this vonnection
@Thebeginer70
@Thebeginer70 3 ай бұрын
I know, it may be too late to ask this question. Can you help to correct my set-up: My present connection: Jio Airfibre STB connected to TV (samsung LCD S Series) via HDMI. Sony Blue ray Disc/DVD with 5.1 Home theatre connected to TV via Optical cable. With this set up only 3 speakers of the HT works, i.e., SR Left, SR right and Sub-woofer. No sound comes from other 3 speakers. Jio STB does not have Optical port, hence cannot connect from STB to DVD player. Tried connecting one HDMI cable from DVD player to the TV but no good. Samsung manual says that if we need to hear 5.1 channel audio, then 'connect the optical jack on the DVD directly to the amplifier or home theatre, not the TV'. But I don't have an amplifier and 5.1 home theatre is part of the Sony DVD and as such there are no ports in the Home theatre. Any solution to my above problem. In case I go for Audio extractor, how it will be connected to the system??
@JijitAudioTech
@JijitAudioTech 3 ай бұрын
is this android tv ?
@Thebeginer70
@Thebeginer70 3 ай бұрын
No. Samsung lcd s series. Model 46C550
@cknazar4682
@cknazar4682 2 жыл бұрын
How can connect smart tv+set box audio to connect old Panasonic dvd 5.1 home theatre
@JijitAudioTech
@JijitAudioTech 2 жыл бұрын
Home theater il 5.1 input ഉണ്ടോ?
@cknazar4682
@cknazar4682 2 жыл бұрын
@@JijitAudioTech Hi 5.1 input works only for dvd player
@cknazar4682
@cknazar4682 2 жыл бұрын
Panasonic Model. SA-HT840 aan
@mohamedajmal5583
@mohamedajmal5583 Жыл бұрын
Hai bro, ente kayyilulla tv Panasonic g655 enna model aanu, but 3 HDMI port undayittum onnil polum erc mention cheythitilla., So oru soundbar um aayitt (soundbar HDMI erc supported) engane connect cheyyum erc vazhi ??pls help
@JijitAudioTech
@JijitAudioTech Жыл бұрын
Arc ഉണ്ടോ? optical out ഉണ്ടോ?
@midlajp-e4o
@midlajp-e4o 18 күн бұрын
ഇപ്പോൾ എച്ച്ഡിഎംഐ എ ആർ സി ഉള്ള ഒരു പ്രൊജക്ടർ അതിലേക്ക് ഒരു എച്ച്ഡിഎംഐ കേബിൾ കണക്ട് ചെയ്തു അത് എ ആർ സി ഉള്ള ആംപ്ലിഫയറിലോട്ട് കണക്ട് ചെയ്താൽ പ്രൊജക്ടറിൽ ഒരു ഓ ടി ഡി ഫ്ലാറ്റ്ഫോം ഇട്ടാൽ സൗണ്ട് കിട്ടുമോ സാധാരണ ഓക്സും ഇതും തമ്മിൽ എന്താ മാറ്റം ഉണ്ടോ
@Sanjay-wo6me
@Sanjay-wo6me Жыл бұрын
Bro eniku ente lapil ninu boat sound bar ilku connect cheyynam ella hdmi cable support avo
@JijitAudioTech
@JijitAudioTech Жыл бұрын
Support avaan chance കുറവാണ്
@kabeernkabeern5986
@kabeernkabeern5986 2 ай бұрын
ടീവി യിൽ നിന്ന് hdmi arc vi ഹോം തിയറ്ററിൽ കൊടുക്കുമ്പോൾ ഹോം തിയറ്ററിൽ നില്കാതെ തിരിച്ചു ടീവി യിൽ തന്നെ സൗണ്ട് വരുന്നു ഇത് എ ന്ത ണ് പ്രശ്നം ഒന്ന് പറഞ്ഞു തരാമോ
@JijitAudioTech
@JijitAudioTech 2 ай бұрын
നല്ല hdmi cable വഴി ആയിരിക്കണം കണക്ട് ചെയ്യേണ്ടത്.. ഇല്ലെങ്കിൽ missing വരും...
@nikhilkovoor
@nikhilkovoor Ай бұрын
Aux conect akiyal sound clear illa, buzz sound varund epolum, etha solution
@dinildixon2774
@dinildixon2774 10 ай бұрын
Chetta tvill hdmi arc port special ayi ezhuthi kanikunilla....but settings ill arc and cec option kanikunnudu ... Aka 2nd hdmi port ullu....ankana anakill normal hdmi portill ninu audio edukan patto....pls reply
@pranavp427
@pranavp427 2 ай бұрын
3 hdmi port und but arc athil ila angane anegil eth port koduthal an kuduthal clear sound kituka,3 kodukumbol oru chilambuna sound varund athin eth cheyum
@sanilsunnym
@sanilsunnym 3 ай бұрын
Hi സാംസങ് സ്മാർട്ട്‌ tv ഇൽ നിന്ന്, samsung soundbar + panasonic 5.1 ഒരേ സമയം connect ചെയ്യാൻ പറ്റുമോ?
@alanbiju8755
@alanbiju8755 Жыл бұрын
Bro hdmi port 1'2 enne olll tv yil ath soundabr connect aakkumo Pendrive appo evda kodukkandath soundbarilo tv yilo
@Soundsolution1010
@Soundsolution1010 2 жыл бұрын
കൊള്ളാം 👌🏼... സിമ്പിൾ
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@Monayianoop
@Monayianoop 2 ай бұрын
അതായത് സെറ്റ് of box ടിവിയിൽ connect ചെയ്തിട്ട് HDMI വച്ച് LG X Boom ON2D ൽ കണക്റ്റ് ചെയ്ത് ഉപയോഗിക്കാമോ please reply...
@akshaybabu2323
@akshaybabu2323 Ай бұрын
എന്റെ tv sony bravia ആണ് soundbar mivi. HDMI arc connect ചെയുമ്പോൾ സൗണ്ട് കേൾക്കുന്നുണ്ട് പക്ഷെ കൊറച്ചു സമയം കഴിയുമ്പോ automatically sound tv speakerilott മാറുന്നു ഇത് മാറാൻ എന്തെങ്കിലും solution ഉണ്ടോ?😢
@JijitAudioTech
@JijitAudioTech Ай бұрын
quality koodiya HDMI cable ഉപയോഗിച്ചാൽ ഒരുപക്ഷേ ശരിയാവാൻ chance ഉണ്ട്
@Monayianoop
@Monayianoop 2 ай бұрын
ഞാൻ LGXboom പാർട്ടി സ്പീക്കർ വാങ്ങാൻ പോകുന്നു എൻ്റെ ടിവി സോണി bravia 80 cm ആണ് ഇത് HDMI Cable ഉപയോഗിച്ച് യൂസ് ചെയ്യാൻ കഴിയുമോ audio input output correct ആകുമോ TV യിൽ എപ്പോഴും Cable Connection അതായത് Set of Box Connect ചെയ്താണ് ഉപയോഗിക്കുന്നത്
@dctech5948
@dctech5948 2 ай бұрын
Sir എന്റെ TV hisense 55" android hdmi arc out put ഉള്ളതാണ്.stereo technice sh-eh 500 ആണ് അതിൽ analog input മാത്രം ആണ് ഉള്ളത്. എന്നിട്ട് ഞാൻ ഒരു mini sounce hdmi2av converter വാങ്ങി connecte ചെയ്തു എന്നിട്ടു work ചെയ്യുന്നില്ല..... TV ൽARC enable ചെയ്തായിരുന്നു
@itzz_mevishnu4615
@itzz_mevishnu4615 3 ай бұрын
nalla oru hdmi arc cable suggest cheyyamo for tviyil ninnu soundbarilekku connect cheyyan vandittu
@freedomfighter489
@freedomfighter489 3 ай бұрын
Bestor
@unnikuttanunni1523
@unnikuttanunni1523 2 ай бұрын
Bro Tb യിൽ hdmi arc Port ഉണ്ട് . soundbar il hdmi tv port il connect ചെയ്തു. എന്നിട്ട് set top box വഴി Tv കാണാൻ നോക്കുമ്പോൾ TV il ചെറിയ ചെറിയ വരപോല പോകുന്നു . Sound bar വഴി connect ചെയ്യുമ്പോൾ ആണ് ഈ problem . But sound bar . Tvyum ആയിട്ട് connect ചെയ്യുമ്പോൾ കുഴപ്പം ഇല്ല. Tv um set top box um connect ചെയ്ത് tv yil Sonund bar connect ചെയ്യുമ്പോൾ ആണ് ഈ problam varunna 😶
@shibupalakkayam390
@shibupalakkayam390 2 ай бұрын
Tv യിൽ hdmi arc പോർട്ട്‌ ഇല്ല സൗണ്ട് ബാറിന് എച്ച്ഡിഎംഐ എ ആർ സി ഉണ്ട് ടിവിയിൽ ഓഡിയോ സാധാ ട്യൂപ്പിന്റെ യുള്ളൂ അപ്പോൾ എങ്ങനെ ടിവിയിൽ നിന്ന് എച്ച്ഡിഎംഐ എ ആർ സി എടുക്കാൻ സാധിക്കും
@JijitAudioTech
@JijitAudioTech 2 ай бұрын
Optical ഉണ്ടോ?... സ്മാർട്ട് ടിവി അല്ലേ..?? അല്ലെങ്കിൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ല, optical out ulla oru Android box പോലെയുള്ള പ്ലേയർ use ചെയ്യേണ്ടി വരും
@shibupalakkayam390
@shibupalakkayam390 2 ай бұрын
@@JijitAudioTech സ്മാർട്ട് ടിവി തന്നെയാണ് പക്ഷേ hdmi arc ഇല്ല പകരം പഴയ ടിവിയിൽ ഉള്ളതുപോലെ ഹെഡ്സെറ്റ് കുത്തുന്ന സ്ഥലമേ ഉള്ളൂ നിലവിൽ അതിൽ കുത്തിയിട്ടാണ് സൗണ്ട് ബാറിലേക്ക് കൊടുത്തിരിക്കുന്നത് പക്ഷേ സൗണ്ട് ക്ലിയർ ആകുന്നില്ല
@shibupalakkayam390
@shibupalakkayam390 2 ай бұрын
എന്തെങ്കിലും തരത്തിലുള്ള എച്ച്ഡിഎംഐ ഔട്ട്പുട്ടുള്ള എന്തെങ്കിലും ബോക്സ് വാങ്ങിയാൽ റെഡിയാകുമോ ഒന്ന് ഹെൽപ്പ് ചെയ്യാമോ പ്ലീസ്
@rajeevanpv1277
@rajeevanpv1277 2 ай бұрын
Panasonic LCD TV കുറച്ചു പഴയത് ആണ്. ARC, Ethernet port എന്നിവയുണ്ട്. But, Sony HT 40 SR 5.1 ൽ HDMI ARC port വഴി connect ചെയ്യുമ്പോൾ സൗണ്ട് കിട്ടുന്നില്ല. അതുകൊണ്ട് സാദാ AV കേബിൾ വഴി കണക്ഷൻ നൽകി. പക്ഷേ quality ഇല്ല. Please help
@nikhilkovoor
@nikhilkovoor Ай бұрын
Aux conect akiyal sound clear illa, buzz sound varund epolum, etha solution
@themidnightrider6770
@themidnightrider6770 Жыл бұрын
ചേട്ടാ ടീവിൽ hdmi arc പോർട്ടിൽ 7.2 ഔട്ട്‌ പുട്ട് കിട്ടോ Njan oru denon av resever vangan nokunund appo athil conact avvo ennu ariyaan aanu
@JijitAudioTech
@JijitAudioTech Жыл бұрын
eArc out ഉണ്ടെങ്കിൽ കിട്ടാൻ ചാൻസ് ഉണ്ട്... പിന്നെ 7.1 movie എവിടെന്ന് കിട്ടും ?
@syamkrishnang1688
@syamkrishnang1688 2 жыл бұрын
Home theatre system Arc support cheyyunnathaan. Dolby Atmos aan home theatre. Pakshe tv panasonic full hd aan. Normal hdmi maathrame ullu. Amazone firestick 4k-um und. Enikk Atmos effect kittan enthenkilum vazhi undo ? Please suggest
@JijitAudioTech
@JijitAudioTech 2 жыл бұрын
oru virtual Atmos ആണ് home theater il കിട്ടുക. ARC വഴി ഡോൾബി ഡിജിറ്റൽ, dts എന്നീ ഫോർമാറ്റ് മാത്രമാണ് കിട്ടുക.. Fire TV stick വഴി ഡോൾബി കിട്ടാൻ hdmi in and out ഉള്ള Home theater or Avr വേണം... അല്ലെങ്കിൽ optical ഉള്ള home theatre ആണെങ്കിൽ Mi box പോലെയുള്ള device use ചെയ്യുക.. mi box videos ഈ ചാനലിൽ തന്നെ മുൻപ് ഇട്ടിട്ടുണ്ട്... കണ്ടുനോക്കുക..
@zion_creation_hub
@zion_creation_hub 3 ай бұрын
ടീവിയിൽ Dolby Atmos ഉണ്ട് അതിൽ ARC ആണ് ഉള്ളത് അപ്പോൾ normal arc ഉള്ള sound bar arc hdmi വഴി connect ചെയ്താൽ ott movies ഒക്കെ കാണുമ്പോൾ dolby work ആകുവോ
@haneefbabu9843
@haneefbabu9843 Жыл бұрын
Hdmi arc വഴി digital video out ലഭിക്കുമോ ? Tv യിൽ ഉള്ള video പുറെത്തെടുക്കാൻ എന്താണ് ചെയ്യുക ? Hdmi out ഉള്ള Tv ഉണ്ടോ ? (Android tv യിലെ display panel (screen) പൊട്ടുകയോ മറ്റോ ചെയ്താൽ ലോക്കൽ മോണിറ്ററിലേക്ക് കേബിൾ വഴി മറ്റോ നേരിട്ട് കൊടുത്തു കാണാൻ വേണ്ടി.
@JijitAudioTech
@JijitAudioTech Жыл бұрын
ARC എന്നുപറഞ്ഞാൽ ഓഡിയോ return channel എന്നാണ് സോ അതിലൂടെ വീഡിയോ പ്രതീക്ഷിക്കരുത്.. പിന്നെ normally tv oru display device ആണല്ലോ അതുകൊണ്ട് ഔട്ട് ഉണ്ടാവണം എന്നില്ല ..
@Sunuseelas
@Sunuseelas Жыл бұрын
ഹായ് ചേട്ടാ ചേട്ടാ എൻറെ ടിവിയിലെ arc ഇല്ല എച്ച് ഡി എം ഐ വൺ ആൻഡ് ടു മാത്രമേയുള്ളൂ അപ്പോൾ ഞാൻ ഔട്ട് എടുക്കണമെങ്കിൽ നിന്ന് ഔട്ട് എടുക്കണം എടുക്കണം എങ്കിൽ എങ്ങനെ ചെയ്യണം
@JijitAudioTech
@JijitAudioTech Жыл бұрын
പഴയ ടിവി ആണോ ?, optical അല്ലെങ്കിൽ coaxial out undo ?
@jithinrajendran919
@jithinrajendran919 2 ай бұрын
Broo Ente TV yil 2 HDMI port und but Athil ARC illa Appol sound bar lekk engane connect cheyyum...?? Currently Bluetooth vazhi aanu connect cheythirilkunnath...... Can you suggest any other ideas?
@JijitAudioTech
@JijitAudioTech 2 ай бұрын
optical ille
@sudheerspeed
@sudheerspeed 2 жыл бұрын
andriod tv box ലെ.. hdmi port ൽ...നിന്നും 5.1 sound എടുക്കാൻ പറ്റുമോ? അതിൽ ARC എന്ന് എഴുതിയിട്ടില്ല...
@JijitAudioTech
@JijitAudioTech 2 жыл бұрын
എടുക്കാൻ പറ്റും ARC method അല്ല Direct HDMI Extraction വഴി
@antorajjl9288
@antorajjl9288 6 ай бұрын
Bro good information ❤
@AbichandAbichandcc
@AbichandAbichandcc Жыл бұрын
ബ്രോ എന്റെ ആംപ്ലിഫയർ ബാക്ക് സൈഡിൽ ടീവീന്നെ ഡയറക്ട് കണക്ട് ചെയ്യാൻ സാധിക്കില്ല അപ്പോൾ നമുക്ക് വേറെ എന്തെങ്കിലും ഓപ്ഷൻ ഉണ്ടാവുമോ
@JijitAudioTech
@JijitAudioTech Жыл бұрын
എന്തൊക്കെയാണ് ടിവയിൽ ഔട്ട് ഉള്ളത് ? optical ഉണ്ടോ? ഉണ്ടെങ്കിൽ hd audio rush decoder use ചെയ്യാം അതിനെക്കുറിച്ച് ഞാൻ വീഡിയോ ചെയ്തിട്ടുണ്ട്
@imalayalii
@imalayalii 2 жыл бұрын
Entath one plus tv aan athil hdmri arc vazhi sound baril hdmi arc connect cheythit sound keelknila
@JijitAudioTech
@JijitAudioTech 2 жыл бұрын
Settings il എന്തെങ്കിലും enable ചെയ്യാൻ ഉണ്ടോ എന്ന് check ചെയ്യുക
@imalayalii
@imalayalii 2 жыл бұрын
@@JijitAudioTech noki athil onm illa. Sound adjust cheymbol baril kanilunund
@njan_SaraN
@njan_SaraN 2 ай бұрын
Tv hdmi Arc und home theatre il arc illa. Enth cheyyum?
@JijitAudioTech
@JijitAudioTech Ай бұрын
Decoder ഉപയോഗിക്കേണ്ടിവരും.. കൂടുതൽ വിവരങ്ങൾക്ക് whatsapp ചെയ്യാം.. നമ്മുടെ പുതിയ വീഡിയോകളിൽ whatsapp link ഉണ്ട്
@anusatheesh-pd3oj
@anusatheesh-pd3oj 2 ай бұрын
Impex ടീവിയിൽ mivi കണക്ട് ചെയ്യുമ്പോൾ സബ് വർക് ചെയ്യുന്നില്ല???
@ManojAaryan-s9u
@ManojAaryan-s9u Жыл бұрын
ചേട്ടാ ഞാൻ hdmi arc tv ന്നു zebronics 5.1 ലേക്ക് കുത്തിട്ടു ഇപ്പോഴും set top box le sound tv ന്നു തന്നെ ആണ് കേള്ക്കുന്നെ 🥲 pls help
@sidhuimagine9709
@sidhuimagine9709 2 жыл бұрын
എല്ലാവർക്കും ഉപകരിക്കുന്ന വീഡിയൊ
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank you ❤️
@mishada.d3870
@mishada.d3870 4 ай бұрын
Thomson tv ആണ് എന്റെ. അതിന്റ arc yamaha 3067 avr connect ചെയ്തു പക്ഷെ സൗണ്ട് ഇല്ല (from tv),ARC Hdmi കേബിൾ ചോദിച്ച് വാങ്ങണോ അതോ സാധാരണ hdmi കേബിളിൽ വർക്ക്‌ ചെയ്യുമോ?. Plz replay
@ajir-r1j
@ajir-r1j 2 ай бұрын
Tv yil hdmi undu but arc alla angane connect cheyyum
@JijitAudioTech
@JijitAudioTech 2 ай бұрын
എവിടേക്ക് ആണ് connect ചെയ്യേണ്ടത് ?
@samdaniel2991
@samdaniel2991 Жыл бұрын
Subscribe cheythu Subscribe cheythu. Thumbnail kandappozhe cheythu
@yasaryasar5292
@yasaryasar5292 8 ай бұрын
Hdmi arc ഇല്ലാത്ത ടി വി യിലെക്ക് സൗഡ് ബാർ എങ് നേ കണക്ട് ചെയ്യാം ഒന്ന് പറയുമോ
@JijitAudioTech
@JijitAudioTech 8 ай бұрын
sound bar il proper ആയി dolby കിട്ടണമെങ്കിൽ Android TV വേണ്ടിവരും.. ഇല്ലെങ്കിൽ aux വഴി കൊടുക്കണം... അല്ലെങ്കിൽ mi box പോലെയുള്ള ആൻഡ്രോയ്ഡ് ബോക്സ് use ചെയ്യേണ്ടിവരും
@stervinstervin9233
@stervinstervin9233 2 жыл бұрын
200was കാർ സ്റ്റീരിയോ ല്ല് എത്ര വാസ് ഉഫർ കൊടുകാം , പ്ലീസ് 🙏🙏🙏🙏
@JijitAudioTech
@JijitAudioTech 2 жыл бұрын
എത്ര watts ആണ് amplifier അതിൽ അല്പം താഴെയുള്ള speaker അല്ലെങ്കിൽ woofer use ചെയ്യണം എന്നാണ് പറയുന്നത്.. അല്പം watts കൂടിയ woofer use ചെയ്താൽ അങ്ങനെ പ്രശ്നം ഒന്നും വരില്ല
@jerinmathewvarghese6106
@jerinmathewvarghese6106 Жыл бұрын
Hi bro entea kail ullathu vu tv anu athil HDMI arc port undu ,but aa port il HDMI cable connect cheythu sound bar il connect cheyumbol sound kealkunilla ,sound bar il HDMI ennu parayunindu ,enthanu prblm ennu onnu parayamo
@JijitAudioTech
@JijitAudioTech Жыл бұрын
cable nalla quality ഉള്ളതാണോ എന്ന് ഉറപ്പുവരുത്തുക... കൂടാതെ ടിവി യില് Arc enable ചെയ്യാൻ എന്തെങ്കിലും settings ഉണ്ടോ എന്ന് നോക്കുക... ചില ടിവി കളിൽ ഇത്തരം setting ഉണ്ടാവും
@jerinmathewvarghese6106
@jerinmathewvarghese6106 Жыл бұрын
@@JijitAudioTech setupbox il koodi HDMI vazhi tv yil connect cheyumbol work avinundu but tv yil koodi HDMI arc vazhi sound bar il connect cheyumbol no sound
@prinufrancis244
@prinufrancis244 Жыл бұрын
@@jerinmathewvarghese6106 try optical cable
@vineeshchalissery6114
@vineeshchalissery6114 Жыл бұрын
Bro പറഞ്ഞത് മനസിലായി. പക്ഷെ അത് കണക്ട് ചെയ്യുന്ന വീഡിയോ ഇടുകയാണെങ്കിൽ കൂടുതൽ നന്നായിരുന്നു. പിന്നെ ടീവിയിലും home തീയേറ്ററിലും ഓപ്ഷനുകൾ കുറച്ച് മാറ്റി ഇടേണ്ടി വരില്ലേ. അത് കൂടി പറഞ്ഞാൽ നന്നായിരുന്നു. അങ്ങനെ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@dhinika5390
@dhinika5390 Күн бұрын
എൽഇഡി ടിവിയിൽ സാധാരണ സ്പീക്കർ എങ്ങനെ കണക്ട് ചെയ്യാം
@AnziMahe
@AnziMahe 2 жыл бұрын
Mi box l ninnum audio output edukkan pattiya cable ethaanu..?
@JijitAudioTech
@JijitAudioTech 2 жыл бұрын
Stereo out ആണെങ്കിൽ Aux cable use ചെയ്യാം .. അല്ലെങ്കിൽ bluetooth use ചെയ്യാം .. 5.1 ഓഡിയോ കിട്ടാൻ optical use ചെയ്യാം... hdmi in and out ulla avr അല്ലെങ്കിൽ home theater ഉണ്ടെങ്കിൽ hdmi out use ചെയ്യാം...
@AnziMahe
@AnziMahe 2 жыл бұрын
@@JijitAudioTech ente kayyil ulla optical cable pattunnilla.. Optical nte oru side aux nte pin polatheyaa vendath.. Bro y kk ee cable ne patti ariyaamenkil .. Athu vangikkanulla link onnu tharumo
@babythomas2902
@babythomas2902 4 ай бұрын
ഒരു സംശയം. വീട്ടിൽ camera വെച്ചിട്ടുണ്ട്. അതിൻ്റെ DVR ൽ നിന്നും ഫോണിലേക്ക് video കിട്ടും. എന്നാൽ 22 "പഴയ ഒരു L CD TV ഉണ്ടു് ഇതിൽ HDMI port ഇല്ല. ഇതിലേക്ക് video Audio clear ആയിട്ട് കിട്ടാൻ എന്താണ് മാർഗം. HDMI to Audio video cable കൊടുത്താൽ മതിയാകുമോ? ഒരു 10 മീറ്റർ മാറി TV വെച്ചിരുന്നാൽ ആ നീളത്തിന് Cabel കിട്ടുമോ?
@JijitAudioTech
@JijitAudioTech 4 ай бұрын
HDMI to AV converter കിട്ടാൻ ചാൻസ് ഉണ്ട്... ട്രൈ ചെയ്യൂ
@arunks2844
@arunks2844 2 жыл бұрын
എന്റെ കൈയിൽ ഉള്ള impex ന്റെ 2.1 home theatre ൽ LED display ക്ക് പകരം LED light ആണ് ഉള്ളത് ഇപ്പൊ അത് കത്തുന്നില്ല working ന് വേറെ ഒരു കുഴപ്പവും ഇല്ലാ..... പവർ on ചെയുമ്പോൾ ആ LED light മാത്രം കത്തുന്നില്ല... എന്താണ് കാരണം???
@JijitAudioTech
@JijitAudioTech 2 жыл бұрын
aa light മാറ്റാൻ പറ്റുമെങ്കിൽ മാറ്റി നോക്കുക...
@arunks2844
@arunks2844 2 жыл бұрын
@@JijitAudioTech ok
@vineethvijayan7587
@vineethvijayan7587 2 ай бұрын
Super. 👌🏻
@saifudeenshanu1109
@saifudeenshanu1109 2 жыл бұрын
സൂപ്പർ 🥰🎶🎶
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@vipins1841
@vipins1841 2 жыл бұрын
Chetta pottathram parayallee.. parayunnathil mistakes und chettanod aara paraje OPTICAL or COLACIL vazhi 348kbps mathrame ply aaku enn.. stero muthal last vanna DOLBY ATMOS & DTS X PRO, LPCM 25MBPS vare OPTICAL or COAXIL vazhi kelkkan pattum qulity loss aakathe thanne kittum But Volume namuk control cheyyan pattilla ath currct .... Full ayit chek chythit parayu....
@JijitAudioTech
@JijitAudioTech 2 жыл бұрын
ഞാൻ കുറച്ചു refer ചെയ്തിട്ടാണ് വീഡിയോ ചെയ്തത്.. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ അത് ഞാൻ തിരുത്തും.. പക്ഷെ അത് prove ചെയ്യണം... ഇന്ന് ഉപയോഗിക്കുന്ന home theatre, avr പോലെയുള്ള device il digital audio transfer ചെയ്യാൻ ഉപയോഗിക്കുന്ന methods ഞാൻ റഫർ ചെയ്തിട്ട് തന്നെയാണ് വീഡിയോ ചെയ്തത്... വേറെ reference ഉണ്ടെങ്കിൽ pls send me the details wa.me/918921988383
@josephjohn-tb6hk
@josephjohn-tb6hk Жыл бұрын
Coaxial SPDIF: Coaxial SPDIF, which uses a coaxial RCA cable, typically has a maximum bandwidth of around 0.6 Mbps (megabits per second). This is sufficient for transmitting stereo (2-channel) PCM (Pulse Code Modulation) audio and compressed audio formats like Dolby Digital (AC-3) and DTS. Optical SPDIF (TOSLINK): Optical SPDIF, which uses a fiber optic cable to transmit light signals, can handle higher bandwidth than coaxial SPDIF. It can support up to 125 Mbps or more, depending on the quality of the optical cable and the hardware involved. This higher bandwidth is suitable for uncompressed multi-channel PCM audio and some compressed audio formats. However, it's important to note that while optical SPDIF can handle higher bandwidth, it still may not have the necessary bandwidth to support advanced audio formats like Dolby Atmos, which often require HDMI connections for full compatibility. The choice of SPDIF connection and its bandwidth capabilities can impact the types of audio formats and quality of audio that can be transmitted between devices. For advanced audio formats like Dolby Atmos, HDMI is generally the preferred connection method due to its higher bandwidth and support for both audio and video signals.
@josephjohn-tb6hk
@josephjohn-tb6hk Жыл бұрын
Stereo PCM (2-channel) at 48 kHz: In this configuration, SPDIF can handle up to 1.536 Mbps (megabits per second) of bandwidth. This is sufficient for transmitting two channels of uncompressed audio. Dolby Digital (AC-3) 5.1 at 640 kbps: Dolby Digital is a common compressed 5.1 audio format used for DVDs and other media. SPDIF can handle this format, as it typically has a bit rate of 640 kbps (kilobits per second). DTS 5.1 at 1.5 Mbps: DTS is another compressed 5.1 audio format often used in DVDs and Blu-ray discs. SPDIF can support DTS 5.1, which typically has a bit rate of 1.5 Mbps.
@vinodvr1
@vinodvr1 2 жыл бұрын
ഇപ്പോൾ HDMI EARC എന്ന ടെക്നോളജി കൂടി വന്നിട്ടുണ്ട് എന്ന് കേട്ടു, അതിൽ UNCOMPRESSED 5.1 ചാനൽ കിട്ടില്ലേ
@JijitAudioTech
@JijitAudioTech 2 жыл бұрын
കിട്ടും.... next video yil eARC യേ കുറിച്ചാണ്... so pls subscribe and wait
@johnsongo839
@johnsongo839 Жыл бұрын
എന്റെ TV I Bell 32 inch ആണ്. ഇതിൽ HDMI inputs 1 2 3 ഇങ്ങനെ കൊടുത്തിരിക്കുന്നു . ഇതിൽ ഏതിൽ soundbar cable കൊടുക്കണം. ?
@JijitAudioTech
@JijitAudioTech Жыл бұрын
HDMI ARC എന്ന് mark ചെയ്ത പിൻ ആണ് കൊടുക്കേണ്ടത്.. arc ഇല്ലാത്ത ടിവി ആണെങ്കിൽ optical എങ്കിലും ഉണ്ടോ എന്ന് നോക്കുക
@dhanushkrishnan.s4245
@dhanushkrishnan.s4245 2 жыл бұрын
ഞാൻ Videocon vlp lcd tv ൽ iball home theatre system(bluetooth അല്ല) connect cheyth(AV) പക്ഷേ HDMI port connect ചെയ്തിട്ടുള്ള mi tv stick audio Home theater system ത്തിൽ കിട്ടുന്നില്ല. അതിനെന്തുചെയ്യും ?
@Knowyourelectricity
@Knowyourelectricity Жыл бұрын
Arc hdmi പ്രത്യേക കേബിളാണോ..
@sucheendrankuttan71
@sucheendrankuttan71 Жыл бұрын
ഇതു എന്റെയും ഒരു സംശയം ആണ് boro
@JijitAudioTech
@JijitAudioTech Жыл бұрын
അല്ല Hdmi 1.4 version മുതൽ ഉള്ള cables il hdmi arc support ചെയ്യും.. full hd or 4k videos ഒക്കെ support ചെയ്യണമെങ്കിൽ 2.0 version ulla cables use ചെയ്യുക
@ajayakumarajayakumar7962
@ajayakumarajayakumar7962 4 ай бұрын
HDMI arc ഇല്ലാത്ത ടി വി യിൽ നിന്നും ഒരു സോൾബി ഡിജിറ്റൽ ഹോമ് തീയറ്റർ വർക്ക് ചെയ്യിക്കണമെങ്കിൽ എന്ത് ചെയ്യണം ? സർ .
@JijitAudioTech
@JijitAudioTech 4 ай бұрын
@@ajayakumarajayakumar7962 അത് android tv ആണോ? atleast optical, coaxial out എന്തെങ്കിലും ഉണ്ടോ ??, ഇതൊന്നും ഇല്ലെങ്കിൽ optical out ഒക്കെയുള്ള ഒരു ആൻഡ്രോയ്ഡ് ബോക്സ് use ചെയ്യണം...
@JijitAudioTech
@JijitAudioTech 4 ай бұрын
@@ajayakumarajayakumar7962 കുറേ നാൾ മുമ്പ് Mi box പോലെയുള്ള ബോക്സുകൾ കിട്ടുമായിരുന്നു.. but ഇപ്പോൾ കിട്ടുന്നില്ല . second hand ആയോ അല്ലെങ്കിൽ ഗൾഫിലോ മറ്റു രാജ്യ ങ്ങളിലോ ഒക്കെ കിട്ടുന്നുണ്ട്
@tineeshpt446
@tineeshpt446 Жыл бұрын
സഹോ: soundbar ലെ HDMI ARCയിൽ നിന്നും ഓഡിയോ മറ്റൊരു subwooferലേക്ക് കൊടുക്കാൻ പറ്റുമോ?
@JijitAudioTech
@JijitAudioTech Жыл бұрын
Normally പറ്റില്ല... ഇതിൽ head set out ഒന്നും ഇല്ലല്ലോ...? അത് പൊളിച്ച് ബോർഡിൽ subwoofer section കണ്ടെത്തി അതിൽ നിന്നും ലൂപ്പ് ചെയ്ത് എടുത്താൽ ചിലപ്പോൾ മറ്റൊരു powered subwoofer ലേക്ക് കൊടുക്കാൻ കഴിഞ്ഞേക്കാം
@tineeshpt446
@tineeshpt446 Жыл бұрын
@@JijitAudioTech വിവരണത്തിന് നന്ദി സഹോ:
@rameshvs9426
@rameshvs9426 2 жыл бұрын
Old version നിൽ നിന്നും new version ലേക്ക് Hdmi cable connect ചെയ്യാൻ പറ്റുമോ
@JijitAudioTech
@JijitAudioTech Жыл бұрын
cable connect ചെയ്യാം but device support ചെയ്യുമോ എന്ന് ടെസ്റ്റ് ചെയ്തുതന്നെ നോക്കണം
@laluganesan9807
@laluganesan9807 5 ай бұрын
Bro എൻ്റെ mi 4a Pro ടിവിയിൽ HDMI ARC വഴി സൗണ്ട് ബാറിൽ connect ചെയ്യാൻ സാധിക്കുന്നില്ല. യൂട്യൂബിൽ പറയുന്നതുപോലെ ചെയ്തിട്ടൊന്നും ശരിയാകുന്നില്ല. അതൊന്നു ശരിയായി പറഞ്ഞു തരാൻ പറ്റുമോ?
@JijitAudioTech
@JijitAudioTech 5 ай бұрын
Mi ടിവിയിൽ ആദ്യം ഇറങ്ങിയ മോഡലിൽ Arc connecting problem കാണിക്കുന്നുണ്ട്.. കസ്റ്റമർ കെയർ വഴി ട്രൈ ചെയ്യുക
@sjsj346
@sjsj346 2 жыл бұрын
Big salute to you sir
@JijitAudioTech
@JijitAudioTech 2 жыл бұрын
Thanks bro ❤️
@bineeshandisseri9765
@bineeshandisseri9765 2 жыл бұрын
ഡോൾബി അറ്റ്മോസ് ഉള്ള സൗണ്ട് ബാറിൽ 5.1 ചാനലുള്ള സിനിമ പ്ലേ ചെയ്താൽ 5.1 എഫക്ട് കിട്ടുമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
sound quality ഉണ്ടായിരിക്കാം.. എന്നാല് Surround effect correct കിട്ടുമെന്ന് തോന്നുന്നില്ല... പിന്നെ സൗണ്ട് ബാറിൽ atmos ഒക്കെ വെറും marketing തന്ത്രം മാത്രം....!
@vpscraftzone
@vpscraftzone 2 жыл бұрын
നിങ്ങൾ എങ്ങനെയാണ് ഈ പിച്ചറുകളും ആരോ മാർക്കുകളും എഡിറ്റ് ചെയ്യുന്നത്
@JijitAudioTech
@JijitAudioTech 2 жыл бұрын
kine master
@ajumal.s6908
@ajumal.s6908 2 жыл бұрын
Tda 2030ic ഉപയോഗിച്ച് നിര്‍മ്മിച്ച 5.1 amlifier ല്‍ ഓരോ channelല്‍എത്ര watts ഉള്ള speaker connect ചെയ്യാം
@JijitAudioTech
@JijitAudioTech 2 жыл бұрын
10 to 20w
@ShahulHameed-tz2yr
@ShahulHameed-tz2yr 2 жыл бұрын
ടിവിയിൽ എച്ച്ഡിഎംഐ എ ആർ സി ഉണ്ട് ഹോം തിയേറ്ററിൽ യു എസ് ബി യിലേക്ക് കണക്ഷൻ ചെയ്യാമോ
@JijitAudioTech
@JijitAudioTech 2 жыл бұрын
Home theater il hdmi arc ഉണ്ടെങ്കിലേ നടക്കൂ....
@jyothish2410
@jyothish2410 2 жыл бұрын
@@JijitAudioTech home theater hdmi arc add ചെയ്യാൻ പറ്റുമോ
@vishnus2723
@vishnus2723 Жыл бұрын
Bro mi ബോക്സ്‌ ആണ് ഞാൻ വീട്ടിൽ ഉപയോഗിക്കുന്നത് അതിൽ HQ HDRip -720p-264-(ACC-2.0)-1.3GB-HC-ESub-Mkv.ഈ ഫയൽ മൂവി ഒന്നും മുഴുവനും പ്ലെയ് ചയ്തു കാണാൻ പറ്റുന്നില്ല പിന്നെ. Ac3. Acc. ഇതിനു ഒരു പരിഹാരം പറയാമോ ചേട്ടാ.
@rajeshbadoor
@rajeshbadoor Жыл бұрын
HDMI ARC 5.1 FULL CHANNEL ഉം പാസ്സ് ചെയ്യുമോ?
@JijitAudioTech
@JijitAudioTech Жыл бұрын
yes
@josephjohn-tb6hk
@josephjohn-tb6hk Жыл бұрын
@@JijitAudioTech are u sure, I think only stereo
@Darkghost7
@Darkghost7 2 жыл бұрын
pc ill engana use cheyyam
@JijitAudioTech
@JijitAudioTech 2 жыл бұрын
sound card use ചെയ്യുക
@joyma6424
@joyma6424 2 жыл бұрын
എൻ്റെ ടി.വിയിൽ ഒരു hdmi പോർട്ട് മാത്രമേ ഉള്ളു.അതിൽ ഫയർ ടി.വി സ്റ്റിക് കണക്റ്റു ചെയ്തിട്ടുണ്ട്‌. ഇതിൽ നിന്ന് എങ്ങിനെ ഓഡിയോ ഔട്ട് എടുക്കാം. ഒന്നു പറഞ്ഞു തരുമോ ?
@JijitAudioTech
@JijitAudioTech 2 жыл бұрын
optical out ഉണ്ടോ?
@joyma6424
@joyma6424 2 жыл бұрын
@@JijitAudioTech ഒപ്റ്റിക്കൽ ഔട്ട് ഇല്ല.pc ഓഡിയോ ഉണ്ട് -
@jengishmg4215
@jengishmg4215 2 жыл бұрын
Nice presentation
@JijitAudioTech
@JijitAudioTech 2 жыл бұрын
Thank You sir...
@ajeeshjoseph9257
@ajeeshjoseph9257 2 жыл бұрын
എന്റെ ടീവിയിൽ spdif out ഒള്ളു hdmi Arc out ഇല്ല spdif out 2.1 stereo out കിട്ടാത്തുള്ളു hdmi Arc Out കിട്ടാൻ എന്താണ് വഴി
@JijitAudioTech
@JijitAudioTech 2 жыл бұрын
TV Android ആണോ? ഡോൾബി support ഇല്ലാത്ത ടിവി ആണെങ്കിൽ Mi box use ചെയ്യാം . പിന്നെ home theater il optical ഉണ്ടെങ്കിൽ mi box നേരിട്ട് connect ചെയ്യാം..
@JijitAudioTech
@JijitAudioTech 2 жыл бұрын
ഇതിന് മുൻപ് ഞാൻ mi box നേ കുറിച്ചുള്ള videos ചെയ്തിട്ടുണ്ട്
@prinufrancis244
@prinufrancis244 Жыл бұрын
Spdif support compresed 5.1 channel
@shaficochin8380
@shaficochin8380 4 ай бұрын
Old home theatre system engine കിട്ടും
@JijitAudioTech
@JijitAudioTech 4 ай бұрын
എങ്ങനെയുള്ള ഹോം തീയേറ്റർ ആണ് വേണ്ടത് ?
HDMI Complete Guide | Versions, ARC, CEC, HDCP, Best HDMI cable
15:08
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 65 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 45 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 98 МЛН
Арыстанның айқасы, Тәуіржанның шайқасы!
25:51
QosLike / ҚосЛайк / Косылайық
Рет қаралды 660 М.
എന്താണ് HDMI ARC? HDMI ARC Explained in Malayalam
6:22
Infozone Malayalam
Рет қаралды 150 М.
how to connect home theatre with Android led tv tamil@tamildthinfo1665
22:14
എന്താണ് HDMI eARC | HDMI eARC Explained in Malayalam
8:31
Infozone Malayalam
Рет қаралды 34 М.
Lamborghini vs Smoke 😱
00:38
Topper Guild
Рет қаралды 65 МЛН