ഇനി പഴയ ടീവിയും സ്മാർട്ടാക്കാം ⚡⚡

  Рет қаралды 338,299

Jayaraj G Nath

Jayaraj G Nath

Күн бұрын

Пікірлер: 486
@jineshms989
@jineshms989 Жыл бұрын
Tv 4k അല്ലെങ്കിൽ 4k input കൊടുത്തിട്ടു കാര്യമില്ല..മാക്സിമം എന്ത് റെസൊല്യൂഷൻ ആണോ tv ക്കു ഉള്ളത് അതേ കിട്ടൂ.. ഇപ്പോ സ്റ്റിക്കിൽ 4k 60fps ഇട്ടാലും വരുന്ന സിഗ്നൽ 4k ആണെന്നെ ഉള്ളൂ അത് out ചെയ്യാനുള്ള facility tv ക്ക് ഇല്ല, (അല്ലെങ്കിൽ tv യിൽ 4k സപ്പോർട്ട് ചെയുന്ന ഒരു hdmi പോർട്ട്‌ എങ്കിലും വേണം)
@lipinms1
@lipinms1 Жыл бұрын
Correct
@nikhilpc675
@nikhilpc675 Жыл бұрын
Exactly 👍🏻
@errorkottayam6673
@errorkottayam6673 Жыл бұрын
LG 21 inch ultra slim CRT TV smart akkan pattuvo.....🥱 Athum normal TV ann....
@sreeyugkarayatt
@sreeyugkarayatt Жыл бұрын
Jayatta ithu sada LED tv il connect cheytha tv lag issue oo alle blast issue undako heat problems like
@കുമ്പിടിസ്വാമികൾ
@കുമ്പിടിസ്വാമികൾ Жыл бұрын
മണ്ടത്തരം പറയരുത് ഭായ്, എങ്ങനെയാണ് 1080p സപ്പോർട് ചെയ്യുന്ന TV 4k യിലേക്ക് മാറുക?അതിന് hardware ഇൽ മാറ്റം വരുത്തണം.
@fidakfasil6794
@fidakfasil6794 Жыл бұрын
അവൻ ബാക്കി ഉള്ളവരെ കൂടി പൊട്ടന്മാരാക്ക😅
@rahulpr2687
@rahulpr2687 Жыл бұрын
Ente pc monitor 1080p anu but youtubil 4k videos Kanan pattum
@uniqueurl
@uniqueurl Жыл бұрын
1080 p യുടെ മുകളിൽ 4k sticker ഒട്ടിക്കുക 😂😂😂
@peterkv
@peterkv Ай бұрын
പൊട്ടനാണ് അവൻ
@SabuPs
@SabuPs Жыл бұрын
ഞാൻ വാങ്ങി ചേട്ടാ അടിപൊളി ആണ് 👍
@anandhurajesh164
@anandhurajesh164 Жыл бұрын
Phone hotspot pattuvo
@malayale8486
@malayale8486 Жыл бұрын
Mirraing undo bro
@mohamedkabeer4191
@mohamedkabeer4191 Жыл бұрын
Football chanalukalellam kittumo
@Anandupapz
@Anandupapz Жыл бұрын
@@anandhurajesh164 yes
@sayir8510
@sayir8510 Жыл бұрын
@@anandhurajesh164 aa phone recharge cheyana cash vendallo oru broadband connection edukan
@baneesh29
@baneesh29 Жыл бұрын
Maximum 1080p support ച്ചെയ്യുന്ന Tv stick വാങ്ങിയാൽ ഒരിക്കലും 4k യിൽ കാണാൻ കഴിയില്ല ല്ലോ
@theitchyfeet9475
@theitchyfeet9475 Жыл бұрын
1. Mobile hotspot വഴി streeming possible ആണോ? 2. Internal storage mobile use ചെയ്ത് access ചെയ്യാൻ പറ്റുവോ.
@catface97-b8l
@catface97-b8l Жыл бұрын
1. Yes 2. Question manasilayilla
@theitchyfeet9475
@theitchyfeet9475 Жыл бұрын
@@catface97-b8l ഈ stick nte 8gb internal storage ലേക്ക് oru type c - hdmi adaptor ഉപയോഗിച്ച് data copy ചെയ്യാൻ പറ്റുവോ ന്ന്
@AshikBTerry
@AshikBTerry Жыл бұрын
Amazon stick undallo ithupole...athumayi compare cheyyumbol ith nallathanoo??
@DhanushRajendran
@DhanushRajendran Жыл бұрын
Amazon fire stick VS Mi Stick VS Chrome oru video edamo?? ... Ethu thammil entha difference?? Which is better.... Oru idea ellathondanee
@ajinas.e.iismail6396
@ajinas.e.iismail6396 Жыл бұрын
എൻ്റെ വീട്ടിൽ സോണിയുടെ പഴയ LCD TV ആണ്.അതിൽ SCREEN MIRRORING അല്ലെങ്കിൽ MOBILE CONNECT ചെയ്യാൻ പറ്റില്ല. ഈ STICK USE ചെയ്താൽ PHONE TV യുമായി CONNECT ചെയ്യാൻ പറ്റുമോ?
@AlbertElias-m2o
@AlbertElias-m2o 2 ай бұрын
i have that same question 🙋‍♀️
@peterkv
@peterkv Ай бұрын
Yes
@Sncreationkannur
@Sncreationkannur Жыл бұрын
ഈ tv stick ൽ സപ്പോർട്ട് ചെയ്യുന്ന ലോക്കൽ ടീവി ചാനൽ, എല്ലാം മലയാളം ലൈവ് ചാനൽ കാണാൻ കഴിയുന്ന ആപ്ലിക്കേഷൻ പറഞ്ഞു തരോ
@Santhoshthomasthayil
@Santhoshthomasthayil Жыл бұрын
Mi4k box ആണ് ഇതിലും മെച്ചം, ഇതിൽ USB പോർട്ട് ഉണ്ട് . LAN, mouse, keyboard ഉപയോഗിക്കാം
@aneeshsl6229
@aneeshsl6229 Жыл бұрын
Ethernet cable use cheyyan patto
@Rtechs2255
@Rtechs2255 Жыл бұрын
@@aneeshsl6229 ഇല്ല
@jijujaison
@jijujaison Жыл бұрын
@@aneeshsl6229 usb to rj45 adaptor kittum ath kuttiyal work aakum
@jijujaison
@jijujaison Жыл бұрын
2 years adupich aayi Entel und mibox 4k
@dhanushkrishnan.s4245
@dhanushkrishnan.s4245 Жыл бұрын
100% ശരിയാണ്
@hi-qu8qb
@hi-qu8qb Жыл бұрын
Oru sadha 720 p tvyil ithu vangichittu 4k kittumnnu aarum pradeeshikkanda...athil optionil 4k ndenkilum output 720 p thenne ayirikkum🚶‍♂️🤗
@nexus_shaman8420
@nexus_shaman8420 Жыл бұрын
Ningal parayunnath thettanu, HD tvil ithu kutthi ennu vach atinte resolution 4k aakilla. 4k video play aakan pattum enne ollu. Aa 1080p screenil 4k video play cheythal veruthe net pokum enn mathre ollu. The difference will be almost imperceptible.
@lintolawrence7447
@lintolawrence7447 Жыл бұрын
Hello mr pulli adhu videoil parayunnund aadyamm full video kanuu ennit comment iduuu thett kandupidikunnenkilm adhil oru kazhamb venamm😅😅😅😅
@ancyr3351
@ancyr3351 Жыл бұрын
Lcd tvyil use cheyyan pattumo
@karthikkarthi9664
@karthikkarthi9664 Жыл бұрын
Mi tv mathramano use cheyyan patuaka
@cbakumar
@cbakumar Жыл бұрын
Hi Mr. Jayaraj, It's me, Ashok Kumar from Chalakudy. I liked the video. It's very useful. Is it possible to connect our laptop to the TV after connecting this device wirelessly? Warm regards !
@JTJ7933
@JTJ7933 Жыл бұрын
സ്മാർട്ട് ടിവികൾ മേടിക്കാതിരിക്കുന്നതാണ് നല്ലത് നോർമൽ ടിവികൾ മേടിച്ചിട്ട് ഇത്തരം സ്റ്റിക്ക് ഉപയോഗിച്ച് സ്മാർട്ട് ആക്കുന്നതാണ് നല്ലത് ഭാവിയിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് കിട്ടിയില്ലെങ്കിലും അതുപോലെ തന്നെ സ്ലോ ആകുകയാണെങ്കിലും സ്റ്റിക്ക് മാറ്റി പുതിയ വേടിച്ച് പരിഹരിക്കാൻ സാധിക്കും സ്മാർട്ട് ടിവി ആണെങ്കിൽ അത് കേടാവുന്ന ഉപയോഗിക്കണം ഒന്നു മാറ്റം വരുത്താൻ നമുക്ക് സാധിക്കുകയില്ല അതുപോലെതന്നെ സർവീസ് കോസ്റ്റും സ്മാർട്ട് ടിവികൾക്ക് കൂടുതലാണ് കംപ്ലൈന്റ്റ് വരാനുള്ള ചാൻസ് കൂടുതലാണ്
@sreejithsudhakaran5762
@sreejithsudhakaran5762 Жыл бұрын
നോർമൽ ടീവി എന്ന് ഉദ്ദേശിച്ചത് പിക്ചർ ട്യൂബ് ടീവി ആണൊ 🤔🤔
@prajeeshpraji6631
@prajeeshpraji6631 Жыл бұрын
@@sreejithsudhakaran5762 alla led tv thanne base model kittum
@abdullapottakz
@abdullapottakz Жыл бұрын
Hoco ew10pro earbuds revidew cheyyamo
@alexisrobin1104
@alexisrobin1104 Жыл бұрын
Non smart tvyil ithu vechu Wifi connect cheyyan pattiyo??
@dewdrops8008
@dewdrops8008 Жыл бұрын
ഇതിനെക്കാൾ ഉചിതം mi ബോക്സ് വാങ്ങുന്നത് ആണ് നല്ലത് കാരണം അതിൽ USB port ഉണ്ട് അതിൽ മൗസ് സെറ്റ് ചെയ്യാം. ഇതിൽ അത് പറ്റില്ല
@toxzicky
@toxzicky Жыл бұрын
Dolby vision and atmos support akuo... Plz reply🙂
@junais9647
@junais9647 Жыл бұрын
Projector ഇല് mi box ഉപയോഗിച്ച് ആണ് ഞാൻ ഈ unboxing കാണുന്നത്..(മി box ആണ് better.അതിൽ usb connect ചെയ്യാൻ പറ്റും)
@arjunpa8648
@arjunpa8648 Жыл бұрын
projector eetha
@kochunni777
@kochunni777 Жыл бұрын
Ella led tvyilum work aavumo
@shibi8396
@shibi8396 Жыл бұрын
Samsung smart tv യിൽ connect ചെയ്യാൻ പറ്റുമോ
@hamzakutty4604
@hamzakutty4604 5 ай бұрын
ഇതിൽ google browse ചെയ്യാൻ പറ്റുമോ live കാണാൻ പറ്റുമോ
@tjyt1498
@tjyt1498 Жыл бұрын
Chromecast with Google TV 4k/ HD adipoli aanu. Better ui and runs really well.
@tinlandfastion
@tinlandfastion Жыл бұрын
Link to buy
@User-n7o3g
@User-n7o3g Жыл бұрын
ലിങ്ക്
@tjyt1498
@tjyt1498 Жыл бұрын
@@sijojai9474 yes. You can. Jio cinema can be downloaded. Google app store und built in. World cup okke I had seen like that through jio cinema during that time✌️
@sijojai9474
@sijojai9474 Жыл бұрын
​@@tjyt1498on both chrome cast and Xiaomi right?
@tjyt1498
@tjyt1498 Жыл бұрын
@@sijojai9474 I don't know much about the xiaomi one. I've used a fire stick earlier and switched to the chromecast one with google tv when it came out last year. So far, it's a good buy and runs well. If the xiaomi one runs google tv then you should be able to access the playstore, in which case it shouldn't be a problem to install jio cinema. However, jio tv isn't available on TV as of now. There is a workaround to sideload it. You can search for that tutorial on KZbin.
@AjayDas-ld2zv
@AjayDas-ld2zv Жыл бұрын
Phone screen share cheyyan pattumo..?
@AswathKNalin
@AswathKNalin Жыл бұрын
HD support mathram ulla TVyil engane 4K content kanan patum? athum HDR
@sreerajr5354
@sreerajr5354 Жыл бұрын
Kanan pattilla bro..Hd support anenki hd il mathre stream aku..4k support vare undenn anu udhesikunnath
@Amaldev047
@Amaldev047 Жыл бұрын
എന്നെ പോലുള്ള ചെറിയ youtubersine സപ്പോർട്ട് ചെയ്യാൻ ആരുമില്ല.. 😌😔💔💔💔😍😘
@LOKIxKING
@LOKIxKING Жыл бұрын
​@@Amaldev047 ela
@ashokp9260
@ashokp9260 Жыл бұрын
​@@Amaldev047അത് ശരിയാ.. ആരും ഇല്ല. നിർത്തിക്കോ പറ്റുന്നില്ലെങ്കിൽ.
@jijujaison
@jijujaison Жыл бұрын
@@sreerajr5354 Hdrum 4k yum okke ulla tv anel ith kuttanda karyam undo? Already smart ayirikkum aa tv...
@deepakks1133
@deepakks1133 Жыл бұрын
Ithu satha LG tv il pattumo 😌
@arimbratech9031
@arimbratech9031 Жыл бұрын
എൻ്റ ടിവി ഹ്യൂഡായ് ആൻഡ്രോയ്ഡ് ആണ് പക്ഷേ പ്ലേസ്റ്റോർ ഇല്ല ഇത് ഇത് വെച്ചാൽ ലഭിക്കുമോ
@JewelFinance
@JewelFinance Ай бұрын
Monitor connect cheyyan patto?
@adithyanps2101
@adithyanps2101 Жыл бұрын
Ithu led tviyil mathrme support aavukulluvo.. Atho pazhaye petti tvyil support aavumo.. 🙂
@amaltittyy
@amaltittyy Жыл бұрын
Yes you can connect your old tv by using a HDMI to AV converter !
@hijanc1256
@hijanc1256 8 ай бұрын
Don't buy ith warrantik shesham repair cheyaan patilla.
@abuthahir2739
@abuthahir2739 Жыл бұрын
Jio fiber setupbox vechal nallatha
@Rtechs2255
@Rtechs2255 Жыл бұрын
എനിക്ക് തോന്നുന്നത് 5000 rs ന് ഇത് വാങ്ങുന്നതിലും നല്ലത് mi യുടെ തന്നെ android box വാങ്ങുന്നത് ആണ്. അതിൽ പെൻഡ്രൈവും connect ചെയ്യാം. Usb port ഉള്ളത് കൊണ്ട് keyboard or mouse ഒക്കെയും connect ചെയ്യാം..
@rider0777
@rider0777 Жыл бұрын
Athe bro athanu better
@anishsasi8073
@anishsasi8073 Жыл бұрын
പ്രവാസിയായ ഞങ്ങൾ 2 വർഷമായി ഉപയോഗിക്കുന്നു,അൺലിമിറ്റഡ് വൈഫൈ ഉള്ളതുകൊണ്ട് എല്ലാ ചാനലുകളും,netflix,amazon prime അങ്ങനെ ഒട്ടുമിക്ക എല്ലാ പരിപാടിയും ചെയ്യുന്നുമുണ്ട്. 😉
@shainalpaul2766
@shainalpaul2766 Жыл бұрын
Web os tv android ആക്കാൻ പറ്റോ.... Plz reply
@noushadk750
@noushadk750 Ай бұрын
Foxsky 32 HD tv നല്ലതാണോ?? Smart bazar ൽ 7500 രൂപക്ക് കിട്ടുന്നുണ്ട്... നല്ലതാണോ??
@dropsadmakers1294
@dropsadmakers1294 Жыл бұрын
Hi jayarsj എന്റെ പാനാസോണിക് tv യുടെ റിമോട്ട് നഷ്ടമായി, പുതിയത് വാങ്ങിയപ്പോൾ പെയർ ആകുന്നില്ല... ഇനിഎന്ത് cheyyum
@devantharapi
@devantharapi Жыл бұрын
ഏത് ബ്രാൻഡ് ടിവി ക്കും ഉപയോഗ സാധ്യമാണോ
@praveensathian2652
@praveensathian2652 Жыл бұрын
computer monitor connect cheyyan pattumo
@pkchannel762
@pkchannel762 Жыл бұрын
Ithil iptv app instal cheyithal full channel live aayi kittumm 👍👍👍
@Real.Friend
@Real.Friend Жыл бұрын
BRO.. Samsung 32 size smart tv anu veetil ullatu Pendrive correct chyth movie kanumbol chila files trouble shot kanikum ah file open avilla, ennale same gb file chilath open akum.. application VLC player download chyn patumo? e gadget veyvh application download nadakumo??
@ajmalap.a
@ajmalap.a Жыл бұрын
Yes bro,android apps ellam use cheyyam,vere mi box 4k und athil namuk pendrive connect cheyyam, but ithil pendrive connect cheyyan pattilla
@dls1589
@dls1589 Жыл бұрын
താങ്കൾക്ക് നല്ലത് Mi4k box ആണ്..അതിൽ പെൻഡ്രൈവ് വർക്ക് ആവും.kodi player അല്ലെങ്കിൽ vlc player വഴി ഓഡിയോ,വീഡിയോ ഫയലുകൾ play ചെയ്യാം..kodi player ആണ് കുറച്ചുകൂടി നല്ലത്. DTS ഫയലുകൾ സപ്പോർട്ട് ചെയ്യും.bt kodi app size കൂടുതൽ ആണ്.ഒപ്റ്റിക്കൽ ഔട്ട് വഴി ഓഡിയോ ഹോം തീയേറ്ററിലേക്കും കണക്ട് ചെയ്യാം..
@praveenmec5974
@praveenmec5974 Жыл бұрын
Bro Apple Tv 4k Box Vaangi Test Cheyyavo
@appuzzcomics
@appuzzcomics Жыл бұрын
CRT TV yil patuvo nnavo
@__.4nas._
@__.4nas._ Жыл бұрын
Videos download cheyyanam enkil connect cheythitta tv yil storage veno
@shafeeksharafudeen815
@shafeeksharafudeen815 Жыл бұрын
Eee productinte buy link okke discriptionil ettukoode
@ananduchandran6788
@ananduchandran6788 Жыл бұрын
Samsung tv yil aanelo. Etha medikendey
@spadexgod07
@spadexgod07 Жыл бұрын
Bro "sharp" Company de old back thalliya oru tv ondu vallom nadakuvvo
@robinarackal
@robinarackal 10 ай бұрын
എന്റെ വീട്ടിൽ ഹോംമേറ്റ് ടിവിയാണ് ഇരിക്കുന്നത് അതിൽ വൈഫൈ കണക്ട് ചെയ്യാൻ പറ്റില്ല ഞാൻ ഈ സാധനം വാങ്ങിച്ചാൽ വൈഫൈ കണക്ട് ചെയ്ത് ഉപയോഗിക്കാൻ പറ്റുമോ
@leenapoil7402
@leenapoil7402 Жыл бұрын
Normal led tvyil support avumo sharp companiyude tvyil support cheyyo
@fake_mafia
@fake_mafia Жыл бұрын
yes
@catface97-b8l
@catface97-b8l Жыл бұрын
Ella tvyilym support cheyyum Hdmi port illel athinulla convertor vaangaan kittum
@kuttoosvettanikuttoosvetta6123
@kuttoosvettanikuttoosvetta6123 Жыл бұрын
Oru samshayam micro cable tvyile usb portil connecte cheyyan patumo
@anicr7414
@anicr7414 Жыл бұрын
ഏത് കമ്പനിയുടെ ടിവി ആയാലും ഇത് ഉപയോഗപ്പെടുത്താൻ സാധിക്കുമോ
@Music.rootofficial
@Music.rootofficial Жыл бұрын
Yes HDMI port Wi-Fi venam
@kanakan.akanakan
@kanakan.akanakan Жыл бұрын
എങ്ങനെ മാസ്റ്റീവ് ആക്കാം എവിടെ കിട്ടും
@lipinthomas6753
@lipinthomas6753 2 ай бұрын
Voice assist work cheyyumo
@saneeshsani1632
@saneeshsani1632 Жыл бұрын
Screen mirroring ondo ithil
@jijujaison
@jijujaison Жыл бұрын
Ith tanneyalle mibox4k , amazone fire stick itellaam pande ullatalle?
@catface97-b8l
@catface97-b8l Жыл бұрын
Und
@klmabhi10pc
@klmabhi10pc Жыл бұрын
Ente tv one plus y series ahn 🙂 wifi thanne on aavum off aavum... Onnum cheyan pattunila .. Tv replace cheythea nu ennitum ii prob vannu.... Ith use aakiyal appol ath ok aakam elle🙂
@fake_mafia
@fake_mafia Жыл бұрын
yes
@lipinms1
@lipinms1 Жыл бұрын
മൊബൈൽ കണക്ട് ചെയ്യാൻ പറ്റുമോ
@SANAവ്ലോഗ്s
@SANAവ്ലോഗ്s Жыл бұрын
പ്രോജക്റ്ററിൽ. Work ആകുമോ. ചേട്ടാ
@dinkhandinkhan4130
@dinkhandinkhan4130 Ай бұрын
S
@anukrishnan8111
@anukrishnan8111 Жыл бұрын
Sound kuravu enthu cheyum
@porinjustheory.
@porinjustheory. Жыл бұрын
monitor ൽ ഇത് ഉപയോഗിക്കാൻ പറ്റോ?
@krishnapradeep9186
@krishnapradeep9186 Жыл бұрын
Amazon product better aahno?sir
@Satansyncx
@Satansyncx Жыл бұрын
RIP for those who had only watched the video thumbnail and order this item to make your CRT Tv to run at 4K...
@rohithkrvd
@rohithkrvd Жыл бұрын
😂
@kona8886
@kona8886 Жыл бұрын
RIP to that fool who did not watch the thumbnail as it doesn’t give much information about the product other than the brand 😊
@justanotherone-ly8rc
@justanotherone-ly8rc Жыл бұрын
Thumbnail mathram kand product vangunna vanam nee mathre undavoo
@Satansyncx
@Satansyncx Жыл бұрын
@@justanotherone-ly8rc Njan ee Product medichittilla...Already oru Smart TV ndd..ee comment nte artham polum manasilakkan ulla bodham polum ninakkille kutty..
@abingeorge6165
@abingeorge6165 Жыл бұрын
Ithilum nallathu mi tv box 4k aanu price um kuravanu also pendrive okke connect cheythu video okke kaanaam. Much much better.
@bihasbayern2741
@bihasbayern2741 Жыл бұрын
ഇത് വാങ്ങി cable channel hd ആക്കാൻ പറ്റോ.... Plz replay
@psyztrogaming77
@psyztrogaming77 Жыл бұрын
Illa bro
@denneypallipad5219
@denneypallipad5219 Жыл бұрын
Smart TV യെ Android TV or Google TV ആക്കാൻ പറ്റിയ എന്തെങ്കിലും devise ഉണ്ടോ
@bineeshbabu8481
@bineeshbabu8481 Жыл бұрын
24 inch tv yil support cheyyumo
@dreambites1532
@dreambites1532 Жыл бұрын
Tv yil connect cheyyaan pattunnilla
@aru9894
@aru9894 Жыл бұрын
Nammuk oru pendrive video 4k yil support akumo eth upayogichal
@sudevps
@sudevps Жыл бұрын
Bro polli new itemsine kada vidattilla
@justingeorge7088
@justingeorge7088 Жыл бұрын
Play store undo vere apps install cheyan pattumo
@harishkrishnan7540
@harishkrishnan7540 Жыл бұрын
Amazon fire stick ine compare cheyumbo endhinaann Xiaomi de ee product consider cheyyanam nn paranjal nannayirunnu... 👍🏻
@abdulmuthalibabdulmuthalib6464
@abdulmuthalibabdulmuthalib6464 Жыл бұрын
ഇത് xiaomi tv stick പ്രൊമോഷൻ ആണ് 🤣🤣
@sreerag_k
@sreerag_k 11 ай бұрын
Ath njan choikaan varaayrnu, Amazon alle nallath, ellaarum paraynd ith Lag aanu nn but ivde aarum paraynilla and finally I found the comment😁
@akhilkrishnanthrilok5688
@akhilkrishnanthrilok5688 Жыл бұрын
Ella tv yilum upayigikkan pattumo
@lasinakbar2532
@lasinakbar2532 Жыл бұрын
Best gaming phone video cheyyo pllz.... 🙏🏻
@sreenathkorattil
@sreenathkorattil Жыл бұрын
1100 നോകിയ
@shibilyp.s2949
@shibilyp.s2949 Жыл бұрын
Hi.. chetta oru cheriya samshayam.. ente oru thoshiba tv aanu.. athil nammal usb use cheythu movies play cheyyumbo seeking fuction work aakunnilla..e dvice vazhi mx player use cheythu tvlu connect cheytha usb ulla movi kanan pattuvoo??
@harikrishnan8109
@harikrishnan8109 Жыл бұрын
Sony smart TV il wrk aavo ith
@gamingdragon472
@gamingdragon472 Жыл бұрын
TV Android aanengil mathramano ithu work avukayollo?
@parziv47
@parziv47 Жыл бұрын
if tv display only support full hd ? then whats the point of streaming in 4 k? .. same goes for HDR also . ( display need to support HDR right ? )
@parziv47
@parziv47 Жыл бұрын
@_MrJayarajGNath how?
@ditto19_x
@ditto19_x Жыл бұрын
Resolution kittu mayirikum but quality kittuluirkum
@arshadt3532
@arshadt3532 Жыл бұрын
Ivan aale pattikunnu🤣
@londondreams979
@londondreams979 Жыл бұрын
ഇത് സോണി യുടെ പഴയ led ടിവിൽ പറ്റുമോ
@muhsinsalam
@muhsinsalam Жыл бұрын
Old Xiaomi Tv stick is the value from for money product...using it from 2020, Really worth buy around 2000...but this one is overpriced
@myself_sk
@myself_sk Жыл бұрын
non android smart tv onnum 1080p kk mukalil resolution illa, Pinne ith ee price um kodth 4K edkkunnelum nallath 1080p support aakunna sticks alle comparatively price um kurav
@hrdcpro
@hrdcpro Жыл бұрын
സൗണ്ട് 120x സ്പീഡിൽ ആണല്ലോ 😊😊
@aswinchelannur
@aswinchelannur Жыл бұрын
Video thanne 2x speedil ittu kanunna njan 😅
@ajithmas6361
@ajithmas6361 Жыл бұрын
Screen mirroring ഉണ്ടോ
@shaheenpt8185
@shaheenpt8185 Жыл бұрын
പ്രോജക്റ്ററിൽ ഉബയോഗികൻ പറ്റുമോ
@amaltittyy
@amaltittyy Жыл бұрын
Yes
@സത്യംപറയട്ടെ
@സത്യംപറയട്ടെ Жыл бұрын
ഇതിനേക്കാള്‍ ബെറ്റര്‍ & പ്രൈസ് വര്‍ത്തി Amzon Stick ആണ്. ഞാനതാണ് ഉപയോഗിക്കുന്നത്. ഷവോമി പെട്ടെന്ന് കേട് വരുന്നുണ്ട്. Stuck ആവുന്നുമുണ്ട്.
@aspraveen58
@aspraveen58 Жыл бұрын
Mirror cast ഉണ്ടോ
@psyztrogaming77
@psyztrogaming77 Жыл бұрын
Yes
@muhammedshabeel2174
@muhammedshabeel2174 Жыл бұрын
Ellaa tvyilum work aavo
@jayakumarr3847
@jayakumarr3847 Жыл бұрын
കാസ്റ് സ്ക്രീൻ ഉണ്ടോ?
@abhi.mp_4
@abhi.mp_4 Жыл бұрын
Innu ravile koode search cheytha content🥵💯
@Thrissurkaarangedi
@Thrissurkaarangedi 4 ай бұрын
Rate ethraya
@noelbinu3884
@noelbinu3884 Жыл бұрын
2k tv yill ith kuthiyal 4k video kanan pato?
@muhammadriyaz920
@muhammadriyaz920 Жыл бұрын
No bro
@krishna0484
@krishna0484 Жыл бұрын
Mi home app ithil support akunilla
@mithunp4440
@mithunp4440 Жыл бұрын
Itane alle android boxum cheyn
@Ajayachu9061
@Ajayachu9061 Жыл бұрын
Chetta ith 14 injinde cheriya petti tv kku pattuo
@sreekanthsreethu7242
@sreekanthsreethu7242 Жыл бұрын
ഇത് കണക്ട് ചെയ്തിട്ട് ആ ടീവി മൊബൈൽ കണക്ട് ചെയ്യാൻ പറ്റുന്നോ?
@krishnap1282
@krishnap1282 3 ай бұрын
Tv റിമോട്ട് ഷാർപ് ആണ് അതു miss ആയി ഇനി ഇതു പറ്റുമോ
@devantharapi
@devantharapi Жыл бұрын
എൻ്റെ ടിവി Samsung ആണ്.അതിലും സാധ്യം ആണോ?
@rasiya230
@rasiya230 Жыл бұрын
Mobile phone screening pattuvvo
@catface97-b8l
@catface97-b8l Жыл бұрын
Yes
@ashinvinayak4250
@ashinvinayak4250 Жыл бұрын
Screen mirroring pttumo
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 33 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 21 МЛН