5000 MAH ബാറ്ററി, 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്- എന്‍ട്രിലെവല്‍ Motorola Moto G04 |Unboxing| moto g04

  Рет қаралды 5,360

Mathrubhumi

Mathrubhumi

5 ай бұрын

മോട്ടോറോള ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്‌ഫോണ്‍ ആണ് മോട്ടോ ജി04. ആന്‍ഡ്രോയിഡ് 14 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 എംഎഎച്ച് ബാറ്ററിയുണ്ട്. നാല് ജിബി റാം + 64 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുള്ളത്. മോട്ടോ ജി04 ന് 6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണുള്ളത്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. യുണിസോക് ടി606 പ്രൊസസറിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 16.എംപി എഐ ക്യാമറയും ഫോണിന് നല്‍കിയിരിക്കുന്നു. 5 എംപി സെല്‍ഫി ക്യാമറയാണിതില്‍..
Click Here to free Subscribe: bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
Telegram: t.me/mathrubhumidotcom
Whatsapp: www.whatsapp.com/channel/0029...
#Mathrubhumi

Пікірлер: 22
@anjanaaravind7266
@anjanaaravind7266 5 ай бұрын
❤❤
@Ashik-xy9ws
@Ashik-xy9ws 5 ай бұрын
👍👍👍👍👍
@CREATIONS925
@CREATIONS925 15 күн бұрын
GPS wont work properly in this phone..
@Sudhi1212
@Sudhi1212 5 ай бұрын
ഇത് എന്നാണ് വിപണിയിൽ ഇറങ്ങുന്നത്? ഫ്ളിപ്കാർട്ടിൽ ലഭ്യമാണോ?
@shinoymukundhan2714
@shinoymukundhan2714 5 ай бұрын
ys
@MoozhikkalmoosaMoozhikkalmoosa
@MoozhikkalmoosaMoozhikkalmoosa 4 ай бұрын
Bro mobile phone online ayi vagan safe ano?
@Mntrikan
@Mntrikan 3 ай бұрын
Yes
@vineethr8063
@vineethr8063 5 ай бұрын
Price 7999
@athulkrishna3932
@athulkrishna3932 2 ай бұрын
Gaming agane unde??
@akshay64
@akshay64 2 ай бұрын
👍 nice
@ShajinVasanthaa
@ShajinVasanthaa Ай бұрын
Gallery illa എന്നുപറയുന്നു ശരിയാണോ
@maxbird999
@maxbird999 24 күн бұрын
Motorola is a stock Android phone. Google photos aanu default gallary App. Play store il ninn dedicated google gallary app download cheythal mattu brand phonile pole use cheyyam..
@Sudhi1212
@Sudhi1212 5 ай бұрын
ഏട്ടോയ് ഇതെനിക്ക് തരുമോ 😝
@shinoymukundhan2714
@shinoymukundhan2714 5 ай бұрын
tharalo
@Sudhi1212
@Sudhi1212 5 ай бұрын
@@shinoymukundhan2714 താങ്കൾക്ക് ആവശ്യമില്ലെങ്കിൽ എനിക്ക് തന്നേക്കൂ... മാർക്കറ്റ് വിലയിൽനിന്ന് ഇച്ചിരി കുറച്ചിട്ട് 🤓
@Error__911
@Error__911 Ай бұрын
​@@shinoymukundhan2714ennaa pinne orennam enikk koodi 🫠
@sajeevp9510
@sajeevp9510 Ай бұрын
ക്യാമറ 😭 ഇത്രയും ക്വാളിറ്റി ഇല്ലാത്ത ക്യാമറ ഫോൺ motorola മാത്രമേ ഇന്ത്യയിൽ ഇറക്കിയിട്ടുള്ളു.
@NathulNath
@NathulNath 8 күн бұрын
Moto g04s und same phn anu 50 mp camera. Price 6999
@user-rk8qs4vv9k
@user-rk8qs4vv9k Ай бұрын
ഞാൻ വാങ്ങിച്ചു 8000 രൂപ 8 128
@Error__911
@Error__911 Ай бұрын
Ka
@aswathysuresh6315
@aswathysuresh6315 Ай бұрын
Engane und
@user-rk8qs4vv9k
@user-rk8qs4vv9k Ай бұрын
@@aswathysuresh6315 കൊള്ളാം
₹6,999⚡️Best Low Budget SmartPhone..?🤔 is it...?
7:40
Tech Boss
Рет қаралды 364 М.
Каха заблудился в горах
00:57
К-Media
Рет қаралды 4,7 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 22 МЛН
6,999ന് മോട്ടോ ഫോൺ!!
10:15
Jayaraj G Nath
Рет қаралды 22 М.
Motorola Moto g04 Comprehensive Review - Worth It’s Cheap Price?
15:31
Typical Tech Lad
Рет қаралды 20 М.
Tag her 🤭💞 #miniphone #smartphone #iphone #samsung #fyp
0:11
Pockify™
Рет қаралды 73 МЛН
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 1,3 МЛН
Как правильно выключать звук на телефоне?
0:17
Люди.Идеи, общественная организация
Рет қаралды 1,9 МЛН
Telefonu Parçaladım!😱
0:16
Safak Novruz
Рет қаралды 27 МЛН