പരിമിതികൾ തോൽക്കുന്നമുനവ്വിറിന്റെ യാത്രകൾ| MaK Traveller

  Рет қаралды 108,093

Mathrubhumi

Mathrubhumi

3 жыл бұрын

മുനവ്വിറിനു മുന്നിൽ എന്നും എല്ലാവരും തല കുനിച്ചിട്ടേയുള്ളു അത് ജീവിതത്തിലായാലും സാഹസിക യാത്രയിലായാലും. ഉയരത്തിലുള്ള യാത്രകൾക്ക് ഉയരമൊരു പ്രശ്നമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ യാത്രകൾ. ലക്ഷ്യത്തിലെത്താൻ അടങ്ങാത്ത ആഗ്രഹവും ഇച്ഛാശക്തിയുമുണ്ടെങ്കിൽ നമ്മെ പരിഹസിക്കുന്നവർക്ക് മുന്നിൽ അത് ചെയ്ത് കാണിച്ചു കൊടുക്കാൻ കഴിയുമെന്ന് മുനവ്വിർ പറയുന്നു.
Click Here to free Subscribe : goo.gl/Deq8SE
*Stay Connected with Us*
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- mathrubhumi?lang=en
Instagram- / mathrubhumidotcom
#Mathrubhumi

Пікірлер: 1 000
@Keralian
@Keralian 3 жыл бұрын
🤘🏻
@spider8820
@spider8820 3 жыл бұрын
Fan boy
@freedomvalley2169
@freedomvalley2169 3 жыл бұрын
👍👍
@ajaynath1090
@ajaynath1090 3 жыл бұрын
Bibin bro.. Hats off
@abhinand_.6429
@abhinand_.6429 3 жыл бұрын
Macahnee...💖🙌
@praveenmashvlog
@praveenmashvlog 3 жыл бұрын
❤️❤️❤️❤️
@SunilKumar-oc4ko
@SunilKumar-oc4ko 3 жыл бұрын
മാക്ക് ഒരാളോട് മാത്രം നന്ദി പറഞ്ഞാൽ മതി അത് നമ്മുടെ കേരളീയൻ ബിബിൻ ആണ്. മാക്കിനെ ഈ നിലയിൽ ആക്കിയത് ബിബിനാണ്. ബിബിന്റെ നല്ല മനസ്സിന് നന്ദി.
@vishnudas4085
@vishnudas4085 3 жыл бұрын
100%
@nikhileshkumar8204
@nikhileshkumar8204 3 жыл бұрын
Sathyam bro
@pradeeppb9060
@pradeeppb9060 3 жыл бұрын
സത്യം
@s104abhinavtk7
@s104abhinavtk7 3 жыл бұрын
True😌💯💢
@rameshk9714
@rameshk9714 3 жыл бұрын
മാക് ബിബിനെ കുറിച്ച് കാര്യമായി ഒന്നും പറയുന്നില്ല.
@mubashir3003
@mubashir3003 3 жыл бұрын
Keralian channel il mak വന്നില്ലെങ്കിൽ മക്കിനെ ആരും അറിയില്ലായിരുന്നു. Keralian 💞💞💞💞💞💞💞💞
@topicguide7766
@topicguide7766 3 жыл бұрын
Correct
@rajcochin25
@rajcochin25 3 жыл бұрын
True❤❤❤
@mohammednabeel3811
@mohammednabeel3811 3 жыл бұрын
Keralian fans
@ncmphotography
@ncmphotography 3 жыл бұрын
❤️❤️
@Mirage0070x
@Mirage0070x 3 жыл бұрын
തീർച്ചയായും
@cnw24x7news9
@cnw24x7news9 3 жыл бұрын
മാക്കിനെ ഇത്രയും ഫേമസാക്കിയത് കേരളീയൻ ബിബിനാണ് ,ബി ബി നെടുത്ത ഷോട്ടുകളാണ് നമ്മൾ ഇത് വരെ കണ്ടത് .ബി ബിന് ഒരു കുതിര പവൻ
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
തീർച്ചയായും🙏
@AbdulRasheed-zq1jy
@AbdulRasheed-zq1jy 3 жыл бұрын
അത് ക്കും മേലെ. വളരൂ രണ്ട് പേരും.
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
One and only bibin, keralian ...❣❣💙
@thedramarians6276
@thedramarians6276 3 жыл бұрын
കേരളീയൻ ബിബിൻ ഇല്ലായിരുന്നെങ്കിൽ മാകിനെ നമ്മൾ അറിയാതെ പോയേനെ, കേരളീയൻ 🌹🌹🌹🌹
@vineeshp7934
@vineeshp7934 3 жыл бұрын
sathyam. hats off to you keralian and Mac
@user-tc2em8me8y
@user-tc2em8me8y 3 жыл бұрын
സത്യം
@azizak4063
@azizak4063 3 жыл бұрын
ഏറ്റവും ഇഷ്ടമുള്ള ട്രാവല്‍ വ്ലോഗര്‍ കേരളീയന്‍ ബിബിന്‍ പരിചയപ്പെടുത്തിയ മാക് 💔
@ksa7010
@ksa7010 3 жыл бұрын
Mak ബ്രോ യെ പരിചയപ്പെടുത്തിത്ത കേരളീയൻ youtube ചാനലിന് ഒരു നിറഞ്ഞ കൈയ്യടി 👏👏
@snowkits8740
@snowkits8740 3 жыл бұрын
കേരളീയനിലൂടെയാണ് ഞാൻ മാകിനെ അറിയുന്നത്... അങ്ങനെ മാക് ഫാൻസ്‌ ആയി
@jithinjohn6408
@jithinjohn6408 3 жыл бұрын
കേരളീയൻ ബിബിന്റെ സഹായം മുനവറിനു വിലമതിക്കാനാവുന്നതല്ല 💙💙💙
@vineeshav2122
@vineeshav2122 3 жыл бұрын
നിന്നെ പലവിധത്തിലുള്ള ആളുകൾ സഹായിച്ചിരിക്കാം , പക്ഷെ ഞങ്ങളുടെ മുന്നിൽ മാക് നെ അറിഞ്ഞത് കേരളീയൻ യൂട്യൂബ് ചാനൽ മുഖാതിരമാണ്...
@jobincjoy9371
@jobincjoy9371 2 жыл бұрын
Yes
@hamzam9689
@hamzam9689 3 жыл бұрын
കേരളീയൻ വിബിൻ എന്ന ബ്ലോഗറാണ് മാക്കിനെ കേരള ജനതക്ക് പരിചയപെടുത്തി കൊടുത്തത്
@RSG177
@RSG177 3 жыл бұрын
Small part of credits goes to Keralian Bibin.
@chamundy4228
@chamundy4228 3 жыл бұрын
No ...small part goes to mack and major part goes to keralian ..bro
@hakeemnma5935
@hakeemnma5935 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട യൂട്യൂബർ കേരളീയൻ. മാക് പൊളിയാണേ
@user-mn7py5ps8q
@user-mn7py5ps8q 3 жыл бұрын
കേരളീയൻ കുറിച് നല്ലോണം പറയവായിരുന്നു ഇത്‌ ചുമ്മാ വഴിയിൽ കണ്ട പരിചയം പോലെ പറഞ്ഞു വിട്ടു... നന്ദി കാണിക്കേണ്ട... വന്ന വഴി മറക്കാണ്ട് ഇരിക്കുക.. നല്ലത് വരട്ടെ
@geethad472
@geethad472 3 жыл бұрын
ബിബിൻ+മാക്ക്=തഗ്ഗ് ഡയലോഗ്. വീണ്ടുംകാണാൻ ആഗ്രഹിക്കുന്നു 😍😍😍
@KishoRudranOnline
@KishoRudranOnline 3 жыл бұрын
കമൻ്റ് ബോക്സ് നോക്കിയാൽ ഒറ്റപ്പേരു മാത്രം, കേരളീയൻ👍🏻🔥❤️, ചെക്കനാ പുപ്പുലി 🔥👍🏻
@shahnapsshahientertainment3121
@shahnapsshahientertainment3121 3 жыл бұрын
മാക്കിനെ ഇത്രയും വലിയ രീതിയിൽ മലയാളിയുടെ മനസ്സിലേക്ക് എത്തിച്ചത്തിന്റെ വലിയരു പങ്കുണ്ട് കേരളിയന്,ബിബിന് അഭിനന്ദനങ്ങൾ
@santhoshkkmkumar5838
@santhoshkkmkumar5838 2 жыл бұрын
Full credit to Keralian Bibin 👍👍🙏🙏🙏🖤🌺
@vineethsatraveller6722
@vineethsatraveller6722 3 жыл бұрын
Keralian❤❤❤ mak💞💞💞 ഇവരെ രണ്ടുപേരയും ഇഷ്ട്ടം...
@moideenjabira3198
@moideenjabira3198 3 жыл бұрын
കേരളീയൻ പൊളിയാണ് അവൻ ഒരു സംഭവമാണ് അവൻ ഒരു പ്രസ്ഥാനമാണ് അവൻ ഈ ഭൂമിയിൽ എല്ലാം എല്ലാം ആണ് ഒരായിരം ആശംസകൾ കേരളീയൻ
@dk3580
@dk3580 3 жыл бұрын
പാരാഗ്ലൈഡിങ്, "Keralian" ബിബിൻ, മാക്കിന്‌ കൊടുത്ത surprise....,💗💗💗💗
@thankachankavalackal6080
@thankachankavalackal6080 3 жыл бұрын
Yes
@Aaron99949
@Aaron99949 3 жыл бұрын
@ansaraliansar3566
@ansaraliansar3566 3 жыл бұрын
👍💞💞
@kpskanoth6666
@kpskanoth6666 2 жыл бұрын
മാക്കിന്റെ വളരെക്കാലത്തെ ആഗ്രഹം..കേരളീയൻ കണ്ടറിഞ്ഞ് നിറവേറ്റി
@jobincjoy9371
@jobincjoy9371 2 жыл бұрын
Yes
@sobithsobi2085
@sobithsobi2085 3 жыл бұрын
പല പ്രമുഖരെക്കാളും അറിയപ്പെടേണ്ട ഒരു ചാനൽ keralian... 🥰 mak uyir🥰 bibin❤❤
@arungeorge4826
@arungeorge4826 3 жыл бұрын
Yep
@gil5897
@gil5897 2 жыл бұрын
Sure
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ഒരുപാട് യാത്രകൾ "മാക് "ചെയ്‌തിട്ടുണ്ടെങ്കിലും മാകിനെ മലയാളികൾക്കു സുപരിചിതനാക്കിയത് കേരളീയൻ എന്ന യു ടൂബരുടെ കൂടെ യാത്ര ചെയ്തപ്പോഴാണ്.ഈ അഭിമുഖത്തിൽ അദ്ദേഹത്തെ കുറച്ചു കൂടി പരാമർശിക്കാ മായിരുന്നു! അത് കൂടുതൽ മധു ര തരമാവുമായിരുന്നു!
@DreamCatcherKerala
@DreamCatcherKerala 3 жыл бұрын
@Rajan : ഫുൾ കണ്ടിട്ട് ഡയലോഗ് വിട് ഭായ് 4:44 .. കേരളീയൻ❤️ മാക്ക് ❤️
@user-mn7py5ps8q
@user-mn7py5ps8q 3 жыл бұрын
Dream catcher:ബിബിനെ വഴിയിൽ കണ്ട പരിചയം ഉള്ള രീതിയിൽ പറഞ്ഞു വിട്ടു... ബിബിൻ ഇല്ലെങ്കിൽ മാക്ക് ഇന്ന് ആരും അറിയാൻ പോവുന്നില്ല...
@keerthanaraj8325
@keerthanaraj8325 3 жыл бұрын
Ys ,,,enikum thonni mak bibine kurachu onnum paranjillannu..😪
@snowkits8740
@snowkits8740 3 жыл бұрын
കേരളീയൻ ബിബിനുംമാക്കും വീണ്ടും ഒത്തുചേരാൻ ആഗ്രഹിക്കുന്നു
@abhinandp3632
@abhinandp3632 2 жыл бұрын
അവര് ഈ കഴിഞ്ഞ ആഴ്ച്ച വയനാട്ടിൽ പോയിട്ടുണ്ട് video കേരളീയനിൽ ഉണ്ട്
@sreesankarr2592
@sreesankarr2592 3 жыл бұрын
കേരളീയൻ ബിബിൻ 💖 ഇല്ലെങ്കിൽ മാക് ഈ ലെവലിൽ എത്തില്ല ✌️ ( ബിബിനെ പറ്റി പറഞില്ലല്ലോ മാകെ)
@samadpkvallappuzha2633
@samadpkvallappuzha2633 3 жыл бұрын
Kurach paranchu
@shimodnk3092
@shimodnk3092 3 жыл бұрын
ബിബിനെ കുറിച്ച് കുറച്ചുകൂടി പറയാമായിരുന്നു, അവൻ കാരണമാണ് മാക്കിനെ അധികം ആളുകൾ അറിയുന്നത്...
@Aaron99949
@Aaron99949 3 жыл бұрын
കേരളീയൻ എന്ന യൂട്യൂബ് ചാനൽ ആണ് താങ്കളെ ആദ്യമായി പരിചയപ്പെടുന്നത്, താങ്കളെ പരിചയപ്പെടുത്തിയപ്പോൾ ഒരു തമാശ മാത്രം ആയിരുന്നു ഞങ്ങൾക്ക്, ഇപ്പോൾ ഒരു ആത്മവിശ്വാസവും.. കേരളിയന് നന്ദി
@Mirage0070x
@Mirage0070x 3 жыл бұрын
ഞാൻ ഏറ്റവും ആദ്യം കാണുന്ന ചാനലാണ് Keralian ... ആർഭാടങ്ങളില്ല... ബഹളങ്ങളില്ല ... സൗമ്യമായ അവതരണം .... മലയാള ത്തിലെ നമ്പർ 1 youtube ചനലുകളിലൊന്ന് .... MAK നെ പരിചയപ്പെടുത്തിയതും .. ട്രക്കിങ്ങിന് കൂടെ കൊണ്ടുപോയതും , പാരാഗ്ലൈഡിങ്ങിന് കൊണ്ടു പോയതും ... Keraliean ...... അതിമനോഹര വിഷ്വലുകളാണ് പ്രത്യേക ത .....
@paulsonantony899
@paulsonantony899 3 жыл бұрын
മാക്ക് നീ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അത് കേരളീയൻ ബിബിൻ കാരണമാണ് അത് ഒരിക്കലും മറക്കരുത്.
@kunjunni8689
@kunjunni8689 3 жыл бұрын
ഇതിൽ കാണിച്ച ദൃശ്യങ്ങളിൽ ഭൂരിഭാഗവും കേരളീയനിൽ കണ്ട ഞാൻ ഇത് വീണ്ടും കാണുമ്പോൾ മാക് തന്റെ സ്വപ്നങ്ങൾ കീഴടക്കട്ടെ ❤️
@latheefuppada6188
@latheefuppada6188 3 жыл бұрын
ബിബിൻ ബ്രോക്ക് മലയാള മണ്ണിന്റെ ആദരം.മാക്ക് എന്ന കുറിയ മനുഷ്യൻ ഹിമഗിരി ശ്രഗ്ഗ്ങ്ങൾ കീഴടക്കിയെങ്കിൽ അതിനു പിന്നിലുള്ള എഫർട്ടുകൾ ബിബിനു, മാത്രം സ്വന്ത°
@afsalhussain3200
@afsalhussain3200 3 жыл бұрын
MaK നെ പരിചയപ്പെടുത്തി തന്ന Keralian നു ഒരുപാടു നന്ദി. 👍👍
@Mirage0070x
@Mirage0070x 3 жыл бұрын
MAK നെ കൂടതൽ അറിയാൻ " Keralian " ചാനൽ സന്ദർശിക്കുക ....
@deleenajoy2410
@deleenajoy2410 3 жыл бұрын
ഞാൻ mak bro നെ അറിയുന്നത് ബിബിൻ ചേട്ടന്റെ ചാനലിൽ കൂടെയാണ്. അന്ന് മുതൽ ബിബിൻ ചേട്ടനെ പോലെ തന്നെ ഇഷ്ട്ടപെട്ട Travellor ആണ് mak ഉം. ഇനിയും ഇതുപോലെ സന്തോഷത്തോടെ യാത്ര ചെയ്ത് ലോകം കീഴടക്കാൻ പറ്റട്ടെ 🥰🥰
@SureshKumar-iy6to
@SureshKumar-iy6to 3 жыл бұрын
മനുഷ്യത്വമുള്ള പയ്യൻ കേരളീയൻ. അതുവഴി ഒരുപാടു chretuthum വലുതുമായ സ്ഥലമറിഞ്ഞു ഒപ്പംmak നെയും 2ഉം ഇഷ്ടം 👍❤❤
@BabuBabu-xf4qt
@BabuBabu-xf4qt 3 жыл бұрын
keraliyan mak fans vayooo...❤❤❤
@basheermampad
@basheermampad 3 жыл бұрын
keraliyan ബിബിന്റെ സമ്മാനമാണ് മാർക്കിന്റെ പാരാഗ്ലൈഡിങ് .
@kjktraveleatbyunnikjk7618
@kjktraveleatbyunnikjk7618 3 жыл бұрын
ബിബിൻ കേരളീയൻ പരിചയപ്പെടുത്തിയ മാക്ക്
@sarathpsaran9775
@sarathpsaran9775 3 жыл бұрын
കേരളിയൻ ❣️ മാക്ക് കൂട്ടുകെട്ട് പഴയ ദാസനും വിജയനും കൂട്ടുകെട്ടുപോലെ.😁
@Dreem1990
@Dreem1990 3 жыл бұрын
കേരളീയൻ അതാണ്...മക്കിനെ മലയാളികളോട് അടുപ്പിച്ചത്. രണ്ടുപേരും നമ്മുടെ ചങ്ക് ആണ്. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ameen3657
@ameen3657 3 жыл бұрын
കേരളീയൻ്റെ shots
@ncmphotography
@ncmphotography 3 жыл бұрын
കേരളീയൻ പരിചയപ്പെടുത്തിയ നമ്മുടെ സ്വന്തം മാക്❤️❤️👍✌️
@SanchariFromTrivandrum1
@SanchariFromTrivandrum1 3 жыл бұрын
kerlian muthhanu .......❤❤❤❤❤❤❤ athukond mathram mack ne lokam arinju 👍👍👍👍👍👍👍👍👍
@samadpalaykodan1835
@samadpalaykodan1835 3 жыл бұрын
മാക്കിനെ അറിയപ്പെടുന്ന ഒരു മാക്ക് ആക്കിയത് നമ്മുടെ keralian. ബിബിൻ ബ്രോ ആണ്...
@jishnuu5398
@jishnuu5398 3 жыл бұрын
Keraliyan enna channel onnu hit aayi kananam യാത്രയെ പ്രണയിക്കുന്ന അഭിനിവേശം ഉള്ള ഒരേ ഒരു യൂട്യൂബർ ഞാൻ കണ്ടത് കേരളീയനെ ആണ് പൈസ മാത്രം നോക്കി വീഡിയോ ചെയുന്ന ചിലര് കണ്ട് പഠിക്കണം എത്ര view ഇല്ലെകിലും വീഡിയോ ക്വാളിറ്റി കുറഞ്ഞു കണ്ടിട്ടില്ല ആരോടും പരാതി ഇല്ല സ്വന്തം നിലപാടിൽ വിശ്വസിച്ചു ആത്മാര്തമായി സഞ്ചരിക്കുന്ന ഏകനായ സഞ്ചാരി ബിബിൻ the keraliyan 🤩🤩😍😍
@rameshk9714
@rameshk9714 3 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഫുൾ ക്രെഡിറ്റ്‌ കേരളീയനാണ്. ബിബിൻ ബ്രോ
@villagetravelandfoodbymani3702
@villagetravelandfoodbymani3702 3 жыл бұрын
കേരളീയൻ മാക്ക് നന്ദി പറയേണ്ടത് ഈ യൂട്യൂബറോടാണ്
@alanvincent1895
@alanvincent1895 3 жыл бұрын
Keralian aanu ethnte full credit❤❤
@jdkvjn7184
@jdkvjn7184 3 жыл бұрын
Definitely.....Bibin @keralian is the one who brought Mak forth to all of us. Bibin has a heart of More than Gold....God bless both of them with ample blessings and grace... Enjoy guys.....🙏👍😀
@ameensalih2837
@ameensalih2837 3 жыл бұрын
കേരളീയൻ ഫാൻസ്....
@sapna1dream
@sapna1dream 3 жыл бұрын
Hats off to Keralian in encouraging and taking Mak along with him to summit Kedar Kantha, go paragliding etc. Keep going Mak👍🏻👍🏻👍🏻
@nidhinvijay8202
@nidhinvijay8202 3 жыл бұрын
കേരളീയൻ
@ichappikka3720
@ichappikka3720 3 жыл бұрын
ആദ്യമായി mak ന് അഭിനന്ദനങ്ങൾ.✊️ അതിലുപരി ബിബിൻ മച്ചാനും✌️. മുനവ്വിർ എന്ന വ്യക്തിയുടെ സ്വപ്നങ്ങളെ തിരി കൊളുത്തിയതിനും♥️. Mak നീ ഒരുപാട് കടപ്പെട്ടിരിക്കുന്നു കേരളീയനോട്💯. വീണ്ടും നിങ്ങൾ രണ്ട്പേരുമുള്ള ട്രാവൽ സ്റ്റോറിസ് ഉണ്ടാകട്ടെ. 💯
@mohammedthajuddeen406
@mohammedthajuddeen406 3 жыл бұрын
ഇന്നലകളിൽ ബിബിൻ മാക്കിനെ പരിചയപ്പെടുത്തി. ഇന്ന് മാക്കിലൂടെ ആൾക്കാർ ബിബിനെ തിരഞ്ഞ് പോകുന്നു. ഉയരമില്ല എന്ന് പറഞ്ഞവർ പോലും തല ഉയർത്തി നോക്കേണ്ടത്രയും മാക്ക് വളർന്നു...
@jasimmohammed3145
@jasimmohammed3145 3 жыл бұрын
Mak❤❤❤കേരളീയൻ പരിചയപെടുത്തിയ മുത്ത്
@jkpvgsm
@jkpvgsm 3 жыл бұрын
വീഡിയോ കേർടിസി കേരളീയൻ ചാനലിന് കൊടുക്കണം
@sheebaskala190
@sheebaskala190 3 жыл бұрын
കേരളീയനാണല്ലോ ഏറ്റവും കൂടുതൽ support തന്നത്... ആശംസകൾ
@akkuakbar7727
@akkuakbar7727 3 жыл бұрын
ആത്മാർത്ഥമായി ശ്രേമിച്ചാൽ നടക്കാത്തത് ഒന്നുമില്ല,,
@vibetribe4519
@vibetribe4519 3 жыл бұрын
Keralian ♥️ Mak
@24cinema5
@24cinema5 3 жыл бұрын
കോഴിക്കോട് കണ്ടിരുന്നു.... സംസ്സാരിക്കാൻ പറ്റിയില്ല...
@kichumodiyiel4737
@kichumodiyiel4737 3 жыл бұрын
എന്റെ സാറെ ഓന്റെ ഒരു ചിരി ഉണ്ടല്ലോ,,,,, ഓഹ്,,,,,,,,,,, മാക് ഫാൻസ്‌, &കേരളീയൻ 🙏😘😘😘
@yathrikan4270
@yathrikan4270 3 жыл бұрын
ഒരു സഹോദരൻ ആയിട്ട് ബിബിൻ കൂടെ ഉള്ളതാണ് വിജയം
@sandeepsk3271
@sandeepsk3271 3 жыл бұрын
4:47 ചെക്കൻ റഫറൻസ് കേരളീയൻ 😍😍
@linuraveendran9955
@linuraveendran9955 3 жыл бұрын
നമ്മുടെ കേരളീയൻ ബ്രോ
@dk3580
@dk3580 3 жыл бұрын
ഈ ചാനലിൽ ഏറ്റവും കൂടുതൽ views കിട്ടിയ വീഡിയോ!!!... മുഴുവൻ കേരളീയൻ subscribers!!!💟💟💟💟
@renucr6039
@renucr6039 3 жыл бұрын
4:46 keralian ❤️
@yatra6973
@yatra6973 3 жыл бұрын
കേരളീയൻ ബിബിൻ ലൂടെയാ മാക്ക് നെ അറിയാൻ സാധിച്ചത് ❤️❤️❤️❤️❤️
@sreehariml
@sreehariml 3 жыл бұрын
കേരളീയൻ ഒരുപാട് ഇഷ്ടം ❤️❤️❤️❤️
@ajilarom
@ajilarom 3 жыл бұрын
So proud of ma boy keralian and mak brooo...😍😍😍
@shuhaibrassak2076
@shuhaibrassak2076 3 жыл бұрын
4:47 😍 കേരളീയൻ ഫാൻസിന്റെ അഭിമാന നിമിഷം
@hilltechtravelfood
@hilltechtravelfood 3 жыл бұрын
@kerelain
@jerinjacob2074
@jerinjacob2074 3 жыл бұрын
Keralian and mak pwoli ❤❤
@user-jz3em7ug6i
@user-jz3em7ug6i 3 жыл бұрын
ഇന്നും ഞാൻ ഏറെ അകലങ്ങളിൽ കാണുന്ന സ്വപ്ന പാതകളാണ് Mak Traveler എന്ന സൃഷ്‌ടി കീഴടക്കിയത്. എനിക്ക് കുറവുകൾ അധികമില്ല, പക്ഷേ സ്വപ്നങ്ങൾ കീഴടക്കുന്നതിൽ ഏറെ പിന്നിലാണ്... ഞാൻ/നമ്മൾ ?
@NarayanaSwamy-bi2xe
@NarayanaSwamy-bi2xe 2 жыл бұрын
വളരെ സന്തോഷം തോനുന്നു അനിയാ നിന്റെ നിശ്ചദാർഢ്യം കാണുമ്പോൾ ജോലി, വീട്, രാഷ്ട്രീയം, gulf, psc എന്ന ഒരു സാധാരണ കാരൻ മലയാളിക്ക് നിങ്ങൾ ഒരു മാതൃക ആവട്ടെ യാത്ര കു. മാറട്ടെ മലയാളി ലോകം കണ്ടു കൊണ്ട്
@DreamCatcherKerala
@DreamCatcherKerala 3 жыл бұрын
മാക്കിന്റെ ഇതുവരെയുള്ള സ്റ്റോറി 9മിനിട്ടുള്ള ഈ വീഡിയോയികൂടി ചുരുക്കി പറയുമ്പോ ഇതിൽ കൂടുതൽ എന്താ പറയുക.. 4:44 കേരളീയനെ ഓർക്കാതിരുനില്ലലോ.. വെറുതെ കുത്തിത്തിരിപ്പു ഉണ്ടക്കലെ സഹോദരങ്ങളെ.. അവർ ഇനിയും ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യട്ടെ.. അവയെല്ലാം നമുക്ക് കാണാനും കഴിയട്ടെ.. ☮️ ✌️ കേരളീയൻ❤️ മാക്ക് ❤️
@chamundy4228
@chamundy4228 3 жыл бұрын
കേരളീയനോട് നന്ദി പറ ,അവനല്ലെ നിന്നെ famous ആക്കിയെ, അവനെ കുറിച്ച് ചെറുതായി ഒന്ന് പരാമർശിച്ചു പോയി .. ശരിക്ക് നീ പാര ഗ്ലൈഡ് ചെയ്തപ്പോൾ ആകാശത്തു വെച്ച് ബിബിനെ പറ്റി പറഞ്ഞത് കണ്ട് കണ്ണ് നിറഞ്ഞു പോയി .. നാം വലുതാകുമ്പോൾ വന്ന വഴി മറക്കരുത് (ശ്രീശാന്ത് ഒക്കെ ഒരു പാടമാണ് മറക്കരുത് )
@sadiq509
@sadiq509 3 жыл бұрын
കേരളീയൻ ആണ് മാകിനെ പരിചയപ്പെടുത്തിയത് നമുക്ക് മുന്നിൽ
@_vyshnav_
@_vyshnav_ 3 жыл бұрын
Keralian channel സ്ഥിരം പ്രേക്ഷകർ ❤️
@studioprofessional5636
@studioprofessional5636 3 жыл бұрын
കേരളീയനെ കൂടെ ഉള്ള വിഷ്വൽ കൂടുതൽ ഉള്പെടുത്താമായിരുന്നു അവെനെല്ലേ ഇതിനൊക്കെ കാരണം
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
അതെ.
@gokulms5225
@gokulms5225 3 жыл бұрын
Keralian 🤟🥰🥰
@jomonjoseph7791
@jomonjoseph7791 3 жыл бұрын
Keep going മാക്ക് ♥️ കേരളീയനിലൂടെയാണ് മക്കിനെ കണ്ടത്. He has a positive vibe 🎈♥️
@sanobersanu8454
@sanobersanu8454 3 жыл бұрын
Ellavarodum oru request ind, malayalam travel vologgers il one of the best vlogger aan keralian, ath subscribers nteyum views nteyum base il alla, video quality yum nalla nalla visuals um kond aan. He deserves more views and support. Do support him. He is an excellent travel vlogger.
@shynucheleri5983
@shynucheleri5983 3 жыл бұрын
മാക്കിനെ സിനിമയിൽ എടുത്തേ 😍😍😍😍 കേരളീയൻ 😍😍😍
@shan4977
@shan4977 3 жыл бұрын
Full credit keralian ❤❤❤
@midhunraaz2240
@midhunraaz2240 3 жыл бұрын
മാക്ക് കേരളീയൻ വിപിൻ.... ഇവർ രണ്ടുപേരും അത് ഒരു വല്ലാത്ത ജിന്ന് ആന്ന് 💙
@malayaleehub1817
@malayaleehub1817 3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വ്ലോഗ്ഗർ ആയ കേരളീയനെ ഇനിയും മലയാളികൾ അറിയാതെ പോകരുത്
@junaisejunu996
@junaisejunu996 3 жыл бұрын
മാക്ക് ബ്രോയെ നമ്മൾ മലയാളികൾ കൂടുതൽ കണ്ടത് കേരളിയന് ചാനലിലാണ് ബിബിന് മച്ചാന്👍
@sanoopsaksanoopsak2277
@sanoopsaksanoopsak2277 3 жыл бұрын
മുനവിർ അല്ലടെ mak.. അങ്ങനെ അറിയാൻ ആണ് പ്രിയം.. ✨️✨️
@nisamudheenpt6258
@nisamudheenpt6258 3 жыл бұрын
ഞമ്മളെ കൂടെ പിള്ളിയിൽ ഒതി പഠിച്ച munavvir ആണ് അത് ഒൻ്റെ ഒരു ഭാഗ്യം
@madwarriorff7571
@madwarriorff7571 3 жыл бұрын
Bibinte Keralian channelilude famous aaya Mack bro
@delwinignatious1096
@delwinignatious1096 3 жыл бұрын
Mak....😍 With keralean....
@JJV..
@JJV.. 3 жыл бұрын
Keralian youtuber famous ആക്കിയ മാക്😍
@niceworld1347
@niceworld1347 3 жыл бұрын
Keralian =mak. Keralian ആണ് മാകിനെ ഞങ്ങള്ക്ക് പരിചയപെടുത്തിയത് 👍
@RIJINJOSE
@RIJINJOSE 3 жыл бұрын
മാക്കിനൊപ്പം ആദ്യം മനസിലേക്ക് വരുന്നത് മ്മ്‌ടെ @keralian ആണ് 😍❤️
@maheenm7053
@maheenm7053 3 жыл бұрын
മാക്ക് എത്ര ഉയരങ്ങളിൽ എത്തിയിലും കേരളീയനെ മറക്കരുത് ok
@_vyshnav_
@_vyshnav_ 3 жыл бұрын
Keralian visuals quality ❤️💯
@goodvibe951
@goodvibe951 3 жыл бұрын
കേരളിയൻ ബിബിൻ ആൻഡ് മാക്ക് ബ്രോ
@jobishy
@jobishy 3 жыл бұрын
കേരളീയൻ ബിബിൻ...... അവനോടാണ് മാക് നന്ദി പറയേണ്ടത്
@arun.tpniker9059
@arun.tpniker9059 3 жыл бұрын
മാക്കിനെ ലോകത്തിനു പരിചയപ്പെടുത്തിയ കേരളീയൻ ബിബി നിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@kunjuvt6478
@kunjuvt6478 3 жыл бұрын
മാക്ക് ,നിന്നെ ഇത്രയും പ്രസിദ്ധനാക്കിയത് ബിബിൻ ആണ് . അവൻ ഷൂട്ട് ചെയ്ത രംഗങ്ങൾ ആണ് ഇതിൽ കാണിച്ചിരിക്കുന്നത് മുഴുവനും . എന്നിട്ടും അവനെ കുറിച്ചുള്ള പരാമർശം ഒരു വാക്കിൽ ഒതുക്കി കളഞ്ഞു അതിൽ എനിക്ക് പ്രതിഷേധമുണ്ട് . ബി ബി നെ കുറിച്ച് കേരളീയനെ കുറിച്ചു നിനക്ക് അല്പം കൂടി കാര്യങ്ങൾ പറയാമായിരുന്നു.
@moideenkutty7306
@moideenkutty7306 3 жыл бұрын
സത്യം
@sajithmooppoli8703
@sajithmooppoli8703 3 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത്
@basilmathew4372
@basilmathew4372 3 жыл бұрын
എനിക്കും തോന്നി
@DreamCatcherKerala
@DreamCatcherKerala 3 жыл бұрын
@Kunju V T : മാക്കിന്റെ ഇതുവരെയുള്ള സ്റ്റോറി 9മിനിട്ടുള്ള ഈ വീഡിയോയികൂടി ചുരുക്കി പറയുമ്പോ ഇതിൽ കൂടുതൽ എന്താ പറയുക.. 4:44 കേരളീയനെ ഓർക്കാതിരുനില്ലലോ.. വെറുതെ കുത്തിത്തിരിപ്പു ഉണ്ടക്കലെ സഹോ.. അവർ ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്യട്ടെ.. അവയെല്ലാം നമുക്ക് കാണാനും കഴിയട്ടെ.. ☮️ ✌️ കേരളീയൻ❤️ മാക്ക് ❤️
@sapna1dream
@sapna1dream 3 жыл бұрын
That might have got edited..
@arunsreedhar6918
@arunsreedhar6918 3 жыл бұрын
Cmnt boxx muzhuvan otta peru Keraliann💥😘💯 Ur a legend brooo 😇makk alsooo🥰
@SureshKumar-or1nu
@SureshKumar-or1nu 3 жыл бұрын
The real hero who made him famous is Mr.Bibin ...Keralian Vlogs..Congrats MAK
@shamonekm
@shamonekm 3 жыл бұрын
Maak എന്തായാലും കേരളീയനെ മറന്നില്ല അതാണ് നന്ദി അല്ലാതെ
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 2,9 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 10 МЛН
Became invisible for one day!  #funny #wednesday #memes
00:25
Watch Me
Рет қаралды 59 МЛН