മാതാവേ ഞങ്ങൾക്കും ഒരു കുഞ്ഞിനെ തരണമേ. കല്യാണം കഴിഞ്ഞിട്ടു 13 വർഷമായി. 🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@Syamajose16 сағат бұрын
പ്രാർത്ഥിക്കാം.. എനിക്ക് വേണ്ടിയും പ്രാർത്ഥിക്കണേ.. 🙏🙏
@jancyjose65214 күн бұрын
ഇത് കേട്ട് ഞാൻ കരഞ്ഞുപോയി. മാതാവ് നിങ്ങളോടൊപ്പം എന്നും ഉണ്ടാവട്ടെ 🙏🙏🙏
@bijinua923349 минут бұрын
എന്റെ മാതാവേ..... എന്റെ മോൾക്ക് അഡ്മിഷൻ കിട്ടി happy ആയി അവളുടെ mrg.. നടക്കണം 🙏🏻🙏🏻🙏🏻 അമ്മേ എന്നേ വേദനിപ്പിക്കരുത് 🙏🏻🙏🏻🙏🏻🙏🏻 വീട്ടിലും.. സ്കൂളിലും 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@MiniJohnson-wv6cd3 күн бұрын
അമ്മെ മാതാവെ ഞങ്ങൾക്ക് മക്കളെ നൽകി അനുഗ്രഹിക്കണമെ
@meeramanojmeeramanoj15223 күн бұрын
അമ്മ മാതാവ് ഈ സാക്ഷിയം കേൾക്കാൻ സാധിച്ചതിന് ഓരായിരം നന്ദി ഈ ചേച്ചി കുറെ കരയിപ്പിച്ചു അമ്മേ നന്ദി ഈ ചേച്ചിയെ അനുഗ്രഹിച്ചതിന് 🙏
@MariyaPhilip-j2e2 күн бұрын
എനിക്ക് എന്റെഅമ്മേ ഒരു പ്രാർത്ഥനയെ ഉള്ളൂ സങ്കടം അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കപെടട്ടെ എന്ന് മാത്രംഉള്ളൂ 🙏🙏🙏🙏എനിക്കും ഒത്തിരി സങ്കടം ഉണ്ട് എല്ലാം കാണുന്ന അമ്മ തന്നെ തുണ ആവട്ടെ 🙏🙏🙏🙏
@theerthap18885 сағат бұрын
അമ്മേ മാതാവേ . എന്റെ മോളെ രോഗത്തിൽ നിന്നും രക്ഷിക്കേണമേ
@PaulMathew-d7o2 күн бұрын
എെൻ മകൾക്ക് കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ രോഗസൗഖൃം നൽകണമേ🙏
@snehapaulose64092 күн бұрын
അമ്മേ pls അമ്മേ എനിക്ക് കുഞ്ഞിനെ തരണമേ, എന്റെ beta hcg level 100 കൂടുതൽ ആക്കിത്തരനെ , pregancy positive ആക്കി തരണം. ജനുവരി 6ന് എനിക്ക് happy news തരണമേ
@Fenny72632 күн бұрын
My God provides❤
@MALLIKAS-b3v19 сағат бұрын
മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തരേണമേ 🙏🙏🙏🙏
@JalajaP-lm5sq2 күн бұрын
ഈ ചേച്ചിയുടെ സാക്ഷ്യകേട്ടു എന്റെ നെഞ്ച് അങ്ങ് പിടഞ്ഞു. ഞാനും ഈ ചേച്ചിയെ പോലെ ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥിച്ചു കാത്തിരിക്കുകയാണ് എനിക്കും ഐ വി ഫ് നടന്നു ഈ പതിനഞ്ച് ആകുന്നന്ന് എനിക്ക് ഒരു പോസിറ്റീവ് ആക്കി തന്ന് എന്റെ അമ്മ ഈശോയെട് പറഞ്ഞു എന്റെ ഈ ആഗ്രഹം സാധിച്ചു തരേണമേ എന്റെ കൂടെ ഉള്ള എ ല്ലാ മക്കളെയും അനുഗ്രഹിക്കണെ അവർക്ക് എല്ലാം ഒരു കുഞ്ഞിനെ കൊടുക്കണം അമ്മേ അനുഗ്രഹിക്കണെ എന്റെ യേശുവേ രക്ഷിക്കണേ 😭😭😭🙏🏻🙏🏻🙏🏻ആമ്മേൻ ❤❤❤
അമ്മേ മാതാവേ ഞങ്ങൾക്കും രണ്ടാമതൊരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണേ 🙏
@SujathaKn-ij4pyКүн бұрын
🙏🙏 അമ്മേ... മക്കളെ പൊന്നു പോലെ . കാത്തുകൊള്ളണമേ....
@JosekuttyJoseph-nj8uj6 сағат бұрын
അമ്മേ കൃപാസനം മാതാവേ, വലിയ മരിയ ഭക്തിയായ അമ്മയുടെ മകൾ ഫിയോണ ഈയാഴ്ച എന്നെ കാണാൻ വരുന്നു. അവളും ഞാനും തമ്മിൽ ഊഷ്മളമായ ആത്മ/ശാരീരിക ബന്ധത്തിൽ കുടുംബ ജീവിതം ഉണ്ടാകുവാൻ തടസ്സം നില്ക്കുന്ന പൈശാചിക ശക്തികളെ തകർത്ത് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകുന്നത് അമ്മ മാതാവ് ഞങ്ങൾ രണ്ട് പേരെയും അനുഗ്രഹിക്കണമേ🙏 ശേഷം അമ്മയുടെ സന്നിധിയിൽ അവളെയു കൂട്ടി വരുവാൻ കൃപയാകണമെ.
@limygeorge58295 сағат бұрын
Ammekku sthuthy
@AllyMathew-b2o3 күн бұрын
Amma anugrahikanama 🙏🙏🙏
@sebastianjoseph1903 күн бұрын
Amen🙏🙏🙏❤nanni nanni nanni❤
@pookkadanz96634 күн бұрын
❤❤❤Ammeee madhaaveee Nannyyy......
@nirmalarajan97143 күн бұрын
Amme enta makkala anugraghikkaname🙏
@rajeshbernabasrajeshbernab3662Күн бұрын
ഹല്ലേലുയ ആമേൻ
@MollyMc-t6r2 күн бұрын
അനുഗ്രഹിച്ചതുപോലെ ദൈവം മാതാവ് പരിശുദ്ധ മാതാവ് എല്ലാ എല്ലാ ലോകത്തിലെ എല്ലാ മക്കളില്ലാത്ത എല്ലാ അമ്മമാരെയും ദൈവം
@shylaja-n1m2 күн бұрын
അമ്മേ കാത്തുകൊള്ളണമ്മ്മീ 🙏🙏🙏🙏🙏🌹
@Timetogoofficial4 күн бұрын
Amen
@gimikmathew11902 күн бұрын
Thanks My mary mathavee
@SumaFernandez2 күн бұрын
Thank you mother Mary
@Molykv-uk2wt4 күн бұрын
Amme mathyasthyam vahikkane Ammyude prthisheegaranathinte sashyakkane Enneyum Ente kudumbhatheyum
ഈ സാഷ്യം കേട്ടപ്പോ ഒരുപാട് സങ്കടം വന്നു . പരിശുദ്ധ അമ്മക്ക് ഒരുപാട് സ്തോത്രം 🙏🙏🙏🙏🙏🙏
@MiniJoseph-l6t3 күн бұрын
💔🙏🏻🙏🏻
@greentechvision2392Күн бұрын
2*2=4🙏🏻🙏🏻
@sukumv58652 күн бұрын
Amme ente kadangal rhirkaname
@jollysibi71124 күн бұрын
❤❤❤
@reenarajan37372 күн бұрын
അമ്മേ മാതാവേ എനിക്ക് വേണം shiju ൽ ഒരു കുഞ്ഞ്
@Jelekha9852 күн бұрын
❤❤❤❤❤❤❤❤❤❤❤❤.
@johnsonat73123 күн бұрын
🙏
@chinchuanncv4906Күн бұрын
Amme mathave njngalkum oru kunjine thannu anugrahikkaname.. kalyanum kazhinjit 9 year ayi
@alicemanoj2443 күн бұрын
Amme enikkum oru kunjine tharane
@sijoisaac-iq7np2 күн бұрын
Amme njangalkum oru kunjine koodi tharaname🙏🏻
@Binmary4 күн бұрын
അമ്മേ എനിക്കും george ഒരു കുഞ്ഞിനെ tharene
@sinshas4612 күн бұрын
Amme d and c cheyaruthe.
@deeparoyKottaparambth-jv6hlКүн бұрын
മാതാവേ കുട്ടികൾ ഇല്ലാത്തതിന്റ പേരിൽ എന്നെ ഉപേക്ഷിച്ചു . ഞങ്ങളെ ഓർമിപ്പിച്ചു ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കേണമേ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആയി ഉയർത്തേണമേ പരിശുദ്ധ അമ്മേ 😔😔😔🙏🙏🙏🙏🙏🙏
@shyjuus78504 күн бұрын
Enta vaigya mole asukam sle mattitharanama ammamathava 🙏 Enta ammayida neuro problem ellam Matti tharanama My GOD 🙏