WATCH NOW: 👉👉👉 kzbin.info/www/bejne/b57Zk3h5oL6Bq80 ആ ഒരു ഘട്ടത്തിൽ എല്ലാം എന്റെ കയ്യിൽ നിന്നും പോയി, പിന്നീട്... ഡ്രോൺ ക്യാമറ പറത്തി ദേവാങ്ക് 4 മൽസ്യത്തൊഴിലാളികളുടെ ജീവൻ രക്ഷിച്ച കഥ WATCH NOW: 👉👉👉 kzbin.info/www/bejne/b57Zk3h5oL6Bq80
@ashiprathap52944 жыл бұрын
ഈയൊരു പ്രതിമ കാണാൻ വേണ്ടി മാത്രം കണ്ണൂരിൽ നിന്നും ആഴിമല വരെ പോയിരുന്നു ഇത്രയും സൗന്ദര്യമുള്ള ഭഗവാന്റെ മറ്റൊരു ശില്പവും ഇതുവരെ കണ്ടില്ല. വാക്കുകൾ കൊണ്ട വിവരിക്കാനാക്കാത്ത ശില്പം
@Pranav916-z4k Жыл бұрын
💯💯💯💯💯💯💯💯💯💯😜
@ajums31684 жыл бұрын
അസാധ്യ വർക്...ഇന്ന് പോയി കണ്ടിരുന്നു...മുടി ഒക്കെ എന്താ അഴക്...total detailing poliii 😍
@chinnukirath52964 жыл бұрын
ലോകത്തിൽ ഇന്ന് വരെ കണ്ടിട്ടില്ലാത്ത മഹാത്ഭുതം സ്വന്തം കരങ്ങളാൽ ചെയ്തിട്ടും ഒട്ടും അഹങ്കാരം ഇല്ലാതെ എത്രയോ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു...Thank u so much... you are great Sir.. 😍😍
@johnlinson1233 жыл бұрын
Very true! 100℅
@MrShayilkumar Жыл бұрын
❤🙏
@koyilothvlogs5333 жыл бұрын
വയനാട്ടിൽ നിന്ന് പോയി ഞാനും കണ്ടു. പറയാൻ വാക്കുകളില്ല very very very good.തൊഴുതു നിന്നു പോകും. എല്ലാവരും കാണുക.ശിൽപ്പിയോട് തീരാത്ത കടപ്പാട് എല്ലാവരുടെയും മനസിന് കുളിർമ്മ നൽകിയതിന്, കേരളത്തിന് ഇത് മാറ്റ് കൂട്ടിയതിന്.👌👌👌👌👌
@vijeshkezhepat97352 жыл бұрын
ഇന്ന് 27/09/2022 ഇവിടെ സന്ദർശിച്ചു. അത്ഭുതം എന്നെ പറയാനുള്ളു. എന്തൊരു സൗന്ദര്യമാണ് ഇ സ്ഥലത്തിനും e പ്രതിമക്കും. ❤
@sreejithng2882 жыл бұрын
ഇത് വരെ കണ്ടതിൽ വച്ചു ഏറ്റവും ഭംഗിയുള്ള ശിൽപ്പം പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ. ജീവനുള്ള പോലെ ഉള്ള നിർമ്മാണം. ഈ ശീലപ്പത്തിന്റെ സൗന്തര്യം കണ്ടു ഇത് ഉണ്ടാക്കിയത് ആരാണ് എന്ന് ഗൂഗിൾ സേർച്ച് ചെയ്തു ഈ വീഡിയോ കാണുവായിരു. അനുഗ്രഹീത കലാകാരൻ 🙏🏻🙏🏻🙏🏻
@akhilakhil64102 жыл бұрын
അത്ഭുതം എന്നല്ലാതെ എന്ത് പറയാൻ ശിൽപിക്ക് ഒരായിരം അഭിനന്ദനങ്ങൾ👏👏👏👏👏👍👍👍👍
@akhila1194 жыл бұрын
നിങ്ങൾ ഒരു നല്ല കലാകാരൻ ആണ് 💗
@sachinshivalkar66704 жыл бұрын
World Class!!! God bless you Devadathan Sir ❤
@shajipradeep31864 жыл бұрын
നല്ല വർക്ക് ദേവ ദത്തൻ സർ സൂപ്പർ
@soumyaajay96385 ай бұрын
ദേവദത്തൻ,,ഒരുപാട് ഇഷ്ട്ടം❤
@Jishnu3203 ай бұрын
എന്റെ പൊന്ന് അണ്ണാ നമിച്ചു, 🙏🏻🙏🏻🙏🏻🙏🏻... ഞാൻ വന്നു കണ്ടു മനസ് നിറഞ്ഞു..സ്നേഹം സന്തോഷം 🙏🏻🙏🏻🙏🏻😍😍😍
@seemakannankara8897 Жыл бұрын
ഞാൻ ഈയിടെ പോയിരുന്നു.... താങ്കൾ മഹാനായ ശില്പി ആണ്... എത്ര മനോഹരം.,.. മനോ ശാന്തി 🙏
@aquablooms3 жыл бұрын
ഇത്രയും പൂർണ്ണത ഭഗവാന്റെ ശിൽപത്തിനു നൽകാൻ സാധിച്ച ശില്പി ദേവദത്തനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ .....!!!
@aswaniachu6024 жыл бұрын
ഞങ്ങളും പോയി കണ്ടു...ഒന്നും പറയാനില്ല...സൂപ്പർ ആയിട്ടുണ്ട്
@krishnadasp61378 ай бұрын
Most beautiful, marvelous
@rajendharjaihind3 жыл бұрын
Really He is Very Graet Sculpture... OM Namah Shivay...
@vijayalekshmi12242 жыл бұрын
Beautifully executed....proud that you could transform your vision into such a divine image...Devaduttan..May lord Shiva bless you to create more such beautiful figures..
@janvandenhalen63214 жыл бұрын
Blessed by Lord Viswakarma and his divine sons. Hats off
@johnlinson1233 жыл бұрын
No words!!! Tones of Love and respect !!!!!!
@malloris2154 жыл бұрын
You are a blessed sculpture. Congratulations
@radhas11863 жыл бұрын
pranamam, silpi Devadethan.thanks a lot.
@mbsunand3 жыл бұрын
പ്രതിമ എന്ന് വിളിച്ച് കുറച്ചു കാണുന്നില്ല ഈ വിസ്മയത്തെ 'അത്രക്ക് നീതി പുലർത്തി നിർമ്മാണത്തിൽ ഈ ശിൽപ്പി - ശിവൻ എന്ന സങ്കൽപ്പം കരുത്തിൻ്റെ പ്രതീകമായത് ഈ ശിൽപ്പ നിർമ്മാണത്തിൽ പ്രതിഫലിച്ചു. ശിൽ പ്പി ക്ക് ഒരു കോടി ആശംസകൾ കൂടെ സംഘാടകർക്കും:
@radhas11863 жыл бұрын
super, thanks for Devadethan, god bless you& your santhiji.