5k Budget Popular Helmets in india

  Рет қаралды 290,351

Arun Smoki

Arun Smoki

Күн бұрын

For Helemets Sales Enquiry
Ph. 8589990458, 0487 2442967
Instagram profile
_________________
/ arunsmoki
Facebook page
_________________
www. Arun...
Tiktok account
________________
vm.tiktok.com/d...
___________________::::::___________________
VIDEO
_______
Camera : gopro Hero 7
Audio
_______
gopro mic adapter
Sony mic
Editing Software
_________________
Power director Pro
Thumbnail
_________________
Light room
snapseed
malayalam photo editier
For used bikes
_______________
/ tcrktm
facebook
_______________
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ facebook group Link
___________________________________________
/ 244177746376307
**______💙 Thanks For watching Guyz 💙______**

Пікірлер: 661
@arun_smoki
@arun_smoki 5 жыл бұрын
Thank u so much for watching Guyz 🖤 If u want any other content Video ,sent me Topic to instagram.com/Arunsmoki
@canstarblindscurtains1246
@canstarblindscurtains1246 5 жыл бұрын
@@tripnz5436 subscribed👍
@motovloger8637
@motovloger8637 5 жыл бұрын
4000 രൂപ ഉള്ള ഒരു ഹെൽമെറ്റിൽ ചുറ്റിക test ഇടോ
@georgesebymalamel4400
@georgesebymalamel4400 5 жыл бұрын
Last year bro oru vedio ittappa paranjille bronte viewer aanenkil discount kitoonnu. Qthippqzhum kitto. Plss reply
@muhammadbhadhusha5645
@muhammadbhadhusha5645 5 жыл бұрын
@@motovloger8637 8000 aayaloo.. Ishttapeduo?onn podei
@rishikeshravirishikeshravi4950
@rishikeshravirishikeshravi4950 5 жыл бұрын
Take a video about modification
@akhilpvm
@akhilpvm 5 жыл бұрын
*ഹെൽമറ്റ് ചരിത്രത്തിലെ സുപ്രധാനമായ കാലത്തിലൂടെ കടന്നു പോകുന്ന ഈ സമയത്ത് ഇത് ഒരു നല്ല ഇതാണ്* 💛💚🔥🔥🔥
@___al__an
@___al__an 5 жыл бұрын
പിന്നെ എന്റെ മാത്രം ഇത് പോരാ അത് കൊണ്ട് നിങ്ങടെ ഒരു ഇതും ഇതിന് വേണം
@akhilpvm
@akhilpvm 5 жыл бұрын
@@___al__an ദതാണ് 😁
@___al__an
@___al__an 5 жыл бұрын
@@akhilpvm 😜😜
@sanoop9180
@sanoop9180 5 жыл бұрын
സ്വന്തമായി bike ഇല്ല...എന്നാലും ഫുൾ ഇരുന്ന് കാണും..♥️♥️♥️
@vincentgomes9104
@vincentgomes9104 5 жыл бұрын
One day you will get one for sure
@mohansif9894
@mohansif9894 5 жыл бұрын
Same to u bro
@sanoop9180
@sanoop9180 5 жыл бұрын
@@vincentgomes9104 ❣️❣️❣️❣️❣️
@AkshayAnanden
@AkshayAnanden 5 жыл бұрын
Njan Thannee😑
@_ad__ar__sh___
@_ad__ar__sh___ 5 жыл бұрын
Njanum😁😁
@ramizrami369
@ramizrami369 5 жыл бұрын
ഇന്ന് ഇൻസ്റ്റയിൽ message അയച്ചിരുന്നു ഈ ഒരു വീഡിയോ ചെയ്യാൻ അപ്പൊ ഉടനെ ഉണ്ടന്നുള്ള REPLAY കിട്ടി ഇത്ര പെട്ടന്നാവും എന്ന് വിചാരിച്ചില്ല
@mohamedirfanulhaquevilakka2630
@mohamedirfanulhaquevilakka2630 5 жыл бұрын
ഇന്നത്തെ ലൈക്ക് ഹൈദരാഭാദ് പോലീസിന്😍
@sajidmohammed8690
@sajidmohammed8690 5 жыл бұрын
കീഴ് വഴക്കമാക്കി ഇഷ്ടമില്ലാത്തവനെ.വെടിവെച്ചു കൊല്ലാൻ വ്യാജ കേസ് എടുക്കുന്ന കാലം വരാതിരിക്കാൻ ജാഗ്രത
@myaccount77236
@myaccount77236 5 жыл бұрын
Enthayalum nannayi chathavanmar enthayalum punyalanmar alla ,rakshapedan sremicha myrukal aan
@MOTORVAULT
@MOTORVAULT 5 жыл бұрын
എനിക്കും വേണം ഒരു ഹെൽമെറ്റ്‌ 😍😍
@the_v3_boyy835
@the_v3_boyy835 4 жыл бұрын
Broi😘😍
@akhilkrishnan2989
@akhilkrishnan2989 5 жыл бұрын
ഒരു പുതിയ Helmet മേടിക്കാൻ പ്ലാൻ ചെയ്ത എനിക്ക് ഈ വീഡിയോ ഒത്തിരി ഹെല്പ് ചെയതു....Nice video bro..
@lulumolap
@lulumolap 5 жыл бұрын
*പോലീസുകാർ കഴിഞ്ഞദിവസം ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ഹെൽമെറ്റ് വെക്കുന്നതിനെ കുറിച്ച് ഒരു ക്ലാസ് എടുത്തിരുന്നു അപ്പോൾ അത് അത്ര മൈൻഡ് ചെയ്തില്ല എന്നാൽ കഴിഞ്ഞ ദിവസം നടന്ന തെലുങ്കാന പോലീസിൻറെ ആ വെടിവെപ്പിനെ തുടർന്ന് ഇപ്പോൾ പോലീസുകാരോട് ഒരു മതിപ്പ് ഒക്കെ തോന്നിത്തുടങ്ങിയത് കാരണം ഹെൽമറ്റ് വെക്കുന്നതിന് കുറിച്ച് ആലോചിക്കുന്നു ബിഗ് സല്യൂട്ട് തെലുങ്കാന പോലീസ്*
@richbb-b8723
@richbb-b8723 5 жыл бұрын
2ഹെൽമറ്റ് ഉള്ള ഞൻ☺️☺️ സ്റ്റീൽ bird air green stone !! , Bluetooth!🎂 ഇഷ്ട്ടം ഉള്ള helmet വാങ്ങിയാൽ പിന്നെ എവിടെ പോയാലും നമ്മൾ താനെ എടുത്തു വെച്ചോളും ..... ഒരു കിരീടം വെക്കുന്ന power ആണേ
@rajaneeshv.k5717
@rajaneeshv.k5717 5 жыл бұрын
Agv ..Thh 👑🔥
@adhilpallippuram9969
@adhilpallippuram9969 5 жыл бұрын
ഇതുപോലെ ബഡ്ജറ്റ് റൈഡിങ് ജാക്കറ്റ് ന്റെ ഒരു വീഡിയോ ഇടുമൊ
@adhilpallippuram9969
@adhilpallippuram9969 5 жыл бұрын
അരുൺ ബ്രോ ഒന്ന് പെട്ടന്ന് പരികണിക്കണേ
@vaishnavkunchu955
@vaishnavkunchu955 5 жыл бұрын
ബൈക്ക് ഇല്ല... പക്ഷേ എല്ലാ വീഡിയോ കാണും.. Very usefull bro
@sharooncp5705
@sharooncp5705 5 жыл бұрын
Njanum
@jithinmurali7183
@jithinmurali7183 5 жыл бұрын
റോഡുകളിലുള്ള കുളക്കരയില്‍ ഹെല്‍മറ്റ് വേട്ടയ്ക്ക് നില്‍ക്കുന്ന ഹെല്‍മറ്റ് പോലീസുള്ള നാട്ടിലേയ്ക്ക് തോക്കിന്റെ പ്രസക്തി കാണിച്ച് തന്ന അന്യ നാട്ടിലെ ധീര പോലീസ്കാര്‍ക്ക് ഒരു കുതിര പവന്‍ സമര്‍പ്പിയ്ക്കുന്നു....💯💯👌👌👍😎
@Malayali_Poliyalle_Official
@Malayali_Poliyalle_Official 5 жыл бұрын
കയ്യടിക്കെടാ മക്കളേ ഡാ കയ്യടിക്കാൻ !!! നാം ആഗ്രഹിച്ച നിയമം നടപ്പാക്കി ആ സഹോദരിക്ക് നീതി വാങ്ങിച്ചു കൊടുത്ത ഹൈദരാബാദ് പോലീസിന് നൂറായിരം ഉമ്മകൾ 😍😍😍
@sachuchandra94
@sachuchandra94 5 жыл бұрын
Gokul athe athe kazhivked marachu vekkan naale muthal ella policukarm ee pravanatha pinthudarendatan
@cksajeevkumar
@cksajeevkumar 5 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ👌🏼 അമ്പതിനായരിത്തിനു മുകളിൽ വില മുടക്കി വണ്ടി വാങ്ങുമ്പോൾ അതിന്റെ ഒരു അഞ്ചു ശതമാനമെങ്കിലും നാം ഹെൽമറ്റിന് മുടക്കേണ്ടതാണ്.... കാരണം, നിയമത്തിൽ നിന്ന് രക്ഷപ്പെടുന്നതിലല്ല - സുരക്ഷിതമായി ജീവിക്കുന്നതിലാണു കാര്യം. അമ്പത് ലക്ഷം മുടക്കിയാലും ഒരു ജീവൻ തിരിച്ചു കിട്ടില്ല.
@nikhil882
@nikhil882 5 жыл бұрын
MT fans like her
@rino1131
@rino1131 5 жыл бұрын
ഇപ്പൊ ഹെൽമെറ്റ് shopill ഒക്കെ എന്തൊരു തിരക്കാണ്
@demonkiller6646
@demonkiller6646 5 жыл бұрын
അന്ന് ചുറ്റിക അടിച്ച ഹെൽമെറ്റ്‌ (SMK) ല്ലേ അന്ന് തൊട്ടു അതു ഒത്തിരി ഇഷ്ടപ്പെട്ടു. പിന്നെ വേറെ vdo ഇടുന്നുണ്ട് എന്ന് പറഞ്ഞതു കൊണ്ട് വെയിറ്റ് ചെയ്യുകയായിരുന്നു. ഇപ്പൊ ഈ vdo കണ്ടപ്പോൾ ആർക്ക് എങ്ങിനത്തെ ഹെൽമെറ്റ്‌ വേണം എന്ന് detailed vdo യിൽ കാണിച്ചു തന്നു. എന്റെ വീട്ടിലെ ബൈക്ക് pasaion pro ആണ് അതിലൊക്കെ ഞാൻ 60 താഴെ മാത്രമേ സ്പീഡിൽ ഓടിക്കാറുള്ളു അപ്പൊ പിന്നെ 2000 താഴെ ഒക്കെ മതി എന്നു വിചാരിച്ചു (ഭാവിയിൽ r15v3 എടുക്കാൻ താല്പര്യം ഉണ്ട് but ക്യാഷ് ഇല്ലാത്തതു കൊണ്ട് അച്ഛന്റെ പാഷൻ pro ഓടിച്ചു മനസ്സുഖം കണ്ടട്ടുന്നു )
@ijas_ckd
@ijas_ckd 5 жыл бұрын
അന്ന് ചുറ്റിക കൊണ്ട് അടിച്ച SMK യുടെ (twister)ഹെൽമെറ്റിന്റെ specs എന്തൊക്കെയാണ്. Price? ഇതിൽ allergic ലൈനിങ് ഉണ്ടോ. എടുക്കാൻ പ്ലാൻ ഉണ്ട്. അതുകൊണ്ടാണ്. പ്ലീസ് റിപ്ലൈ
@PR-eh3ro
@PR-eh3ro 5 жыл бұрын
7:05
@praseethjnair2661
@praseethjnair2661 5 жыл бұрын
4300
@Pranavdazzler
@Pranavdazzler 5 жыл бұрын
Smk nte site il nok
@lizymathewvaidyan7305
@lizymathewvaidyan7305 5 жыл бұрын
Out dated ayi bRo aa design
@ijas_ckd
@ijas_ckd 5 жыл бұрын
@@lizymathewvaidyan7305തല സംരക്ഷിക്കാനും അതിന്റെ features ഉം മാത്രം മതില്ലേ. തലയെ സംരക്ഷിക്കാനുള്ള കഴിവ് അല്ലെ പ്രധാനം. ഡിസൈനിലൊക്കെ എന്തിരിക്കുന്നു. പിന്നെ ഡിസൈനിന്റെ കാര്യം പറഞ്ഞതുകൊണ്ട് ചോദിക്കട്ടെ. ആ ഡിസൈനിന് എന്താണ് കുഴപ്പം🤔🤔
@nihalkareem99
@nihalkareem99 5 жыл бұрын
Full face vangiyathin Sheksham Speed koodunnundo ennoru doubt 🤔🤔
@amalkris8179
@amalkris8179 5 жыл бұрын
Axor sharkco എവിടെ???? Best ബജറ്റ്
@arfu1541
@arfu1541 5 жыл бұрын
Vega പൊളിയാണ് but 1 year കൈഞ്ഞാൽ ആ പുതുമ പോവും ♥
@Greenways77
@Greenways77 5 жыл бұрын
Njan eduthu bro vega rykar..1950/- Ee vedioyil kanicha same..
@dr_chromental_5004
@dr_chromental_5004 5 жыл бұрын
@@Greenways77 ethramathe minutes aan
@dr_chromental_5004
@dr_chromental_5004 5 жыл бұрын
@@Greenways77 online aano
@Greenways77
@Greenways77 5 жыл бұрын
@@dr_chromental_5004 alla bro..calicut bikers lounge enna shopil ninnum vaangiyadha
@Alan-ve6hn
@Alan-ve6hn 5 жыл бұрын
ഞാനും എടുത്തു same model online aayittu 1410 രൂപക്ക് കിട്ടി
@tonystark3935
@tonystark3935 5 жыл бұрын
സൈക്കിളിൽ പോകുമ്പോ ഹെൽമെറ്റ് വെക്കുന്നില്ലേലും ഇതുപോലുള്ള വീഡിയോകൾ കാണാൻ ഇഷ്ട്ടമാണ്
@Sayyyyy___it
@Sayyyyy___it 4 жыл бұрын
Matte black color ulla vandikalude washing equipmenta enne korichu video cheyumo alakill comment. Reply ayitt paraju tharri arun etta
@kinghimanshukumar7685
@kinghimanshukumar7685 5 жыл бұрын
Which is one better helmets smk Vs Mt Vs axor Sabse jyada Accha h no problem powerful and anti fog visor and waterproof
@vishnupt9102
@vishnupt9102 5 жыл бұрын
Bro Thrissur Koorkenchery town il oru helmet shop und. Avde SMK 4300/- helmets selling price 300-400 koravaan.. chelapo athinekal discount kittum.. njn avde ninnaan vangiyath.. Avde ella brandukalum vila kuravaan..
@unofficial__studio
@unofficial__studio 5 жыл бұрын
Axor apex,stealth helmets paranjilallo 5k best helmets aanu axor apex, stealth series
@prithviraj1544
@prithviraj1544 5 жыл бұрын
Thanks bro.... 2000 താഴെയുള്ള ഹെൽമെറ്റ്‌ ബ്രാൻഡ് അറിയണം എന്നുണ്ടായിരുന്നു. Vega സെലക്ട്‌ ചെയ്യാം എന്ന് വിചാരിക്കുന്നു.
@aswinth7599
@aswinth7599 5 жыл бұрын
Arun smokii uyire 😘😍😘
@sarathsarathchandran7834
@sarathsarathchandran7834 5 жыл бұрын
42 hahaha. അടിപൊളി ഒരുപാട് ഹെൽമെറ്റ്‌ അതിന്റ എല്ലാം പോരായിമകൾ എല്ലാം പറഞ്ഞു ഒരുപാട് ഇഷ്ടം ആയി doo
@team98.x
@team98.x 4 жыл бұрын
2021ൽ കാണുന്നവർ😁
@pinkygamerff4193
@pinkygamerff4193 4 жыл бұрын
Girls pattiya rider bike nthaa broo?? Athine kurichu oru video cheyyamoo
@MB-nq6ej
@MB-nq6ej 5 жыл бұрын
Swanthamayi Bike illa😎 pakshe Helmet onde! i am adicted to that face !😍
@muhammedabidkt2117
@muhammedabidkt2117 5 жыл бұрын
*ഹെൽമറ്റിന് നമുക്ക് വിലയിടാം..* *പക്ഷേ നമ്മുടെ തലക്കോ...?????* 😷😷🤒🤒
@shanidkp8160
@shanidkp8160 5 жыл бұрын
muhammed abid kt Mavoist ayal thalak vilayidum
@Mybad149
@Mybad149 4 жыл бұрын
എന്റെ ഒരാഗ്രഹം :-നല്ല Standard ഇൽ spoiler വേണം, double wiser, anti-bacterial cution വേണം, 5star rating, anti-fog, isi, dot certification, Under 5k. ഇത്രേ ഒള്ളു 😜
@muhammedzahidzahid3071
@muhammedzahidzahid3071 5 жыл бұрын
Arun smoki fans like
@jithinjithu2604
@jithinjithu2604 5 жыл бұрын
സ്വന്തമായിട്ട് bike ഇല്ല എന്നാലും ഇദ്ദേഹത്തിന്റെ വീഡിയോസ് എല്ലാം കാണും😍
@oneandonlyabin470
@oneandonlyabin470 5 жыл бұрын
SMK helmets isttam ullavar like adikk
@mansooralimansur6555
@mansooralimansur6555 5 жыл бұрын
Poli
@sankar_official4880
@sankar_official4880 5 жыл бұрын
Aa vegade 2:31 timilulla helmet aan njan vangichath kollam poli saanam.. double visor und pne katta finishing aan nalla saadhanam 1800rs aayi njan spikum kuudi vangichu so 2300 something aayi😍
@UNBOXINGBiryani
@UNBOXINGBiryani 5 жыл бұрын
*ഒരു ഹെൽമെറ്റ് പോലും ഇല്ലാത്തവർ...* 🎈🎈🎈🎈
@_ad__ar__sh___
@_ad__ar__sh___ 5 жыл бұрын
ബൈക്ക് പോലുമില്ല..😁😁
@UNBOXINGBiryani
@UNBOXINGBiryani 5 жыл бұрын
@@_ad__ar__sh___ ✋😆
@demonkiller6646
@demonkiller6646 5 жыл бұрын
സത്യം
@rgt2402
@rgt2402 5 жыл бұрын
Bike illaye
@sharondev5055
@sharondev5055 5 жыл бұрын
3 kollamaayi no helmet
@mI-vd3wn
@mI-vd3wn 5 жыл бұрын
5000 price range ഉള്ള Off road ഹെൽമറ്റ് കൂടി പരിചയപ്പെടുത്തിയിരുന്നേൽ ഉപകാരമായിരുന്നു 😊
@ArjunKumar-oo9ik
@ArjunKumar-oo9ik 5 жыл бұрын
Bro Nammal chelappol 50thinu thaazhe aayirikkum pokunnath opposite varunna vandikkaran anganae aaakanam ennu illa. . Invest a minimum of 20% of your vehicle’s price for buying a helmet. Ride safe✌️
@lotus-940
@lotus-940 4 жыл бұрын
Normally I ride bike at 65 km speed,is it advicable to buy Axor venemous or steelbird 's rs.2 k to 3k range.I'm 52 yrs old.please suggest
@gokulkg275
@gokulkg275 5 жыл бұрын
Studds thunder D3 pwoli luk 😍value for money ❤❤bro z video കണ്ടു poyi എടുത്തു
@scargaming7053
@scargaming7053 5 жыл бұрын
Special Discount എന്തെങ്കിലും കിട്ടിയോ bro ??
@gokulkg275
@gokulkg275 5 жыл бұрын
Kitty😍
@sudheeshtp2344
@sudheeshtp2344 5 жыл бұрын
Really helpful....double d clip helmet staring price,?? Model?
@mohdanfas1024
@mohdanfas1024 5 жыл бұрын
*Moto cross model helmet ellam...7k mugalil aano 2k nu ullath onnumile ???*
@MrGamer-uu7nh
@MrGamer-uu7nh 5 жыл бұрын
muthe thanks naale poova helmet edukkan inn vdo cheydadd valare ubhagarapettu Big fan ann tto 😘😍😘
@akhiljoseph8360
@akhiljoseph8360 5 жыл бұрын
Vega Ryker Offer price 1450 nu kitti.. But studds thunder aanu best..
@manucyril5044
@manucyril5044 5 жыл бұрын
Ryker ne kaalum nalladh studds ano?
@akhiljoseph8360
@akhiljoseph8360 5 жыл бұрын
Studds thunder nu kurachude better cushion und and chin curtain too.. aa range il vere onninum illa..
@malluavengers5816
@malluavengers5816 5 жыл бұрын
Gt 650 kku set aaya helmet refer cheyyuo....,???.....
@guppycart4044
@guppycart4044 5 жыл бұрын
bro 5000 rangel axor kurach models miss aayi😥
@sarathcp350
@sarathcp350 5 жыл бұрын
Sound - ശ്വാസകോശം സ്പോഞ്ച് പോലെയാണ്
@harishkiran3663
@harishkiran3663 5 жыл бұрын
ഇതിൽ ഏറ്റവും ഭാരം കുറഞ്ഞ ഫുൾ ഫേസ് ഹെല്മറ്റ് ഏതാണ്?!
@cheguevara253
@cheguevara253 4 жыл бұрын
Ee videokku vendi katta waiting aayirunnu 😍😍😍😍
@sreehari2705
@sreehari2705 5 жыл бұрын
Helmetolegistnne kaalum vilikurave BANDIDOS ill aanu⚠️same brand,same model
@GaMeRYT-yn3tg
@GaMeRYT-yn3tg 5 жыл бұрын
Still Waiting aarnnu .....🥰
@amalanilmarkose2360
@amalanilmarkose2360 5 жыл бұрын
Aa light ulla thh helmetintae rate ethraya aarengilum oonu parayuvoo
@thanseermubarak2363
@thanseermubarak2363 5 жыл бұрын
MT😍Comfirt vere level aa
@gamblingscalper5960
@gamblingscalper5960 5 жыл бұрын
Valare upakarapradamaya video
@fahadta
@fahadta 5 жыл бұрын
Bro ernakulam muvattupuzha ille ithe polle collection ulla kada undooo.....
@shoghithknarayan4753
@shoghithknarayan4753 5 жыл бұрын
ഈ കടയിൽ നിന്ന് വാങ്ങിയതാ STUDDS nte shifter videole ulla same colour. Nalla helmet aane nalla quality
@manucyril5044
@manucyril5044 5 жыл бұрын
Fade aakunundo graphics?
@faizalfzy9066
@faizalfzy9066 5 жыл бұрын
Axxis helmet njaan use cheyyunnund, pwoli helmet, nalla comfortable aanu✌️
@Krishnaang
@Krishnaang 5 жыл бұрын
Thanks bro kuranja vilayil ullathu paranju thannathinu vaangan nilaayirunu apola. Kande e video
@blackballoonfilms5309
@blackballoonfilms5309 5 жыл бұрын
Bro premium helmets ne kurichu oru video cheyyo?
@aswinkt7387
@aswinkt7387 5 жыл бұрын
Bro റോഡിൽ നമ്മൾ പാലിക്കേണ്ട rules+സ്പീഡ് limits ഉം ഒരു വീഡിയോ ചെയ്താൽ upagaramayenje
@vishnuashok2723
@vishnuashok2723 4 жыл бұрын
കണ്ണട വെക്കുന്നവർക്ക് വെക്കാൻ പറ്റുന്ന ഹെൽമെറ്റ് suggest ചെയ്യുമോ
@rahulvijay3850
@rahulvijay3850 5 жыл бұрын
helmet parts kk kito ivide ..? ee breath deflector, nose covering polethe sadhagal... thrissur helmet spare parts kitana shops ariyo..?
@subinr7412
@subinr7412 5 жыл бұрын
Gopro vech video shot cheyiyandayirunnu
@afsal3778
@afsal3778 3 жыл бұрын
എല്ലാ full cover ഹെല്മറ്റിലും ക്യാമറ വെക്കാൻ പറ്റുമോ???
@hilltramper796
@hilltramper796 3 жыл бұрын
7k il vangan patiya MT, LS2 suggest cheyamo
@ShammasShammu786
@ShammasShammu786 5 жыл бұрын
Arun chettaaaa......💯🥰😍😘
@mrmasky1375
@mrmasky1375 5 жыл бұрын
Axor 5000 roopa vilaverunna helmet entha kanikkanje athil d ring double viserum vannittundallo
@avinash5539
@avinash5539 5 жыл бұрын
HJC brand vitt poyi.. one of the best brands. CJ 15 okke 7k adth ratil nalla protection aan
@JishnuQ
@JishnuQ 5 жыл бұрын
Vega international company ആണ് എന്ന് ആർക്കൊക്കെ അറിയാം ...?
@pencilbook2539
@pencilbook2539 4 жыл бұрын
Ithokke ordinary shopsilne sammandhich rate kurachano ivar nammuk sale cheyya?
@jaykrishworld3583
@jaykrishworld3583 5 жыл бұрын
*I have studds thunder. Its good*
@VinesnVandies
@VinesnVandies 5 жыл бұрын
Vega ryker ind kail. Angneya ori wash chyune? Any body kno how to remove washable lining??🤐
@rasulfaridudeen5462
@rasulfaridudeen5462 5 жыл бұрын
"Aaa haaii hallo guyss.... oru puthiya video ilekk swagatham.... " kelkathond entho oru ith..... 💝
@rinsona.r4566
@rinsona.r4566 5 жыл бұрын
SMK vs MT Eathaanu Nallath ?
@ajroartland4592
@ajroartland4592 5 жыл бұрын
Vega yude cara ennoru model koodi ind 2k thaazhe price varanullu....ISI and DOT verified helmet aanu arenkilum helmet vangan plan undenkil onnu nokiyoke.....(njan athaanu use cheyyane)
@radhulram2964
@radhulram2964 5 жыл бұрын
Agv ഏറ്റവും കുറഞ്ഞ ഹെൽമെറ്റിന് എത്ര ആകും... മോഡൽ കൂടി ഒന്ന് പറയാമോ
@peoplesgame1
@peoplesgame1 5 жыл бұрын
13k
@brabbit2325
@brabbit2325 5 жыл бұрын
MT, Axxis, SMK, Axor visors ne oke UV protection undo?
@madmax2629
@madmax2629 5 жыл бұрын
Bro motocross helmetinte review onniduo
@aravindkb3551
@aravindkb3551 5 жыл бұрын
Broi premium helmets specify chit price tag um denote chitu oru video chiyamo agv main😘
@sunilkumararickattu1845
@sunilkumararickattu1845 5 жыл бұрын
സാവധാനം പറയുക, എന്നാൽ എന്തെങ്കിലും manasilaakum. സാധാരണ 500-1000 റേഞ്ച് ബ്രാൻഡ് ഏതാണ് എന്നും പറയുക. വീഡിയോ അപ്‌ലോഡ് ചെയ്യുന്നതിന് മുൻപ് ഒന്ന് കണ്ടിട്ട് അപ്‌ലോഡ്.
@shijul3576
@shijul3576 5 жыл бұрын
broi , ridinu pokumbo fog lamp use cheyithal seen aako , police maamaN pidikumo ?
@sarathas8542
@sarathas8542 5 жыл бұрын
Korachoodi aavayirunnu..pinne axxis draken.. 3999 eppazhum kanam avarde pagil... athonum vdoyil kandillalloo
@arunpr7630
@arunpr7630 5 жыл бұрын
bro sports model bike nu vakkavuna crash guard ine kurich oru video cheyyuvo ?
@STEBIN-SEBASTIAN
@STEBIN-SEBASTIAN 4 жыл бұрын
Love you bro good information 💪💪💪💪
@chooperman2134
@chooperman2134 5 жыл бұрын
Very informative
@sushanthkm2856
@sushanthkm2856 5 жыл бұрын
STUDDS ഉള്ളവർ come here😊🔥 thunder is mine
@siddhartthh1838
@siddhartthh1838 5 жыл бұрын
Shifter
@iamvish
@iamvish 5 жыл бұрын
Shifter
@akhilrajk9032
@akhilrajk9032 5 жыл бұрын
Ninja
@Arn282
@Arn282 5 жыл бұрын
Steelbird sba air 1 ayirunnu use cheythirumnathu.. Ee vlog kandappol smk bomber vangan theerumanichu
@vijoywilsonp6417
@vijoywilsonp6417 5 жыл бұрын
കുട്ടികൾക്കുള്ള helmet കിട്ടാനുണ്ടോ? 4 വയസ് ഉള്ള കുട്ടിക്ക് ഏത് size വാങ്ങണം?
@vyshakhkv796
@vyshakhkv796 5 жыл бұрын
Chetta oru 1500-2500 varee ulla eth helmet annu nalathenn paranj tharuo ? Ettan ethanu preffrr cheyuka ?
@rousinabdulrasheedfrk7509
@rousinabdulrasheedfrk7509 5 жыл бұрын
Thanks.
@salammuttam1733
@salammuttam1733 5 жыл бұрын
Thrissur evideya shop ?
@rahulrp3526
@rahulrp3526 5 жыл бұрын
Bro AGV helmets price and specifications video cheyyamo
@angrymonkeyz8501
@angrymonkeyz8501 5 жыл бұрын
Njn axxis nte vangi .. Glossy green .. 3999
@irshadirshu574
@irshadirshu574 5 жыл бұрын
Txq 😍🥰next month bike edukkollu Appo helmet um edukkanam 🤝
@abirams3145
@abirams3145 5 жыл бұрын
Enthaan double viser helmet inde upayogam
@shinethomas1598
@shinethomas1598 5 жыл бұрын
MT mugello eganundu bro 🤔
@shibil9585
@shibil9585 5 жыл бұрын
ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം ഞാൻ ഒരു ls2 ഇറക്കി
How to choose the Best Helmet || Malayalam
10:05
Strell In Malayalam
Рет қаралды 756 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
SIMPLE tech. Battery draws on metal
9:15
Kirill Runz
Рет қаралды 17 МЛН
Why LS2 Helmets are better than AXOR, SMK, KYT and MT
19:00
Arun Ennum Naan
Рет қаралды 44 М.
Inside a JAPANESE HELMETS FACTORY: here's WHY they are INSANE! - Arai
21:18
Alberto Naska ENG
Рет қаралды 974 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН