surbiyanil മുസമ്പിന്റെ തോൽ മാത്രമേ ഇടുക കാബിരി റൈസിലാണ് മുസമ്പിന്റെ നീര് ഒഴിക്കാർ insha allah ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം
@mkd75582 ай бұрын
സുർബിയാനി അല്ല ബ്രോ സുർബിയാൻ ആണ്.... അതുപോലെ ബുർത്തുഖാലും മുസംബിയും വേറെയാണ്... ബുർത്തുഖാൽ ഓറഞ്ചിന്റെ അറബി വാക്കാണ്... പിന്നെ ഇതിൽ ഇടുന്നത് citrus ന്റെ നീരും തോലുമാണ്....😊
ഓരോ ഷെഫ് അവരുടെ സ്റ്റൈൽ ഉണ്ടാക്കും.. കഴിക്കുന്നത് അറബികൾ അല്ലാത്തത് കൊണ്ട് കാറ്ററിങ് ആവുമ്പോൾ ഒറിജിനൽ സർബിയാണിയെക്കാൾ ആളുകൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഉണ്ടാകുക അതാണ് ചെയുന്നത്.. നമ്മുടെ നാട്ടിൽ മന്തിയും ഷവായയും എല്ലാം നമ്മുടെ ആൾക്കാർ ഇഷ്ടപ്പെടുന്ന രീതിയിൽ ഉണ്ടാക്കുന്നത് കൊണ്ടാണ് ട്രെൻഡ് ആവുന്നത്.. ഒറിജിനൽ അറബി ഷവായ അല്ല മസാല ഷവായ ആണ് ഇവിടെ എല്ലാർക്കും ഇഷ്ടം
@rakeshnr1092 ай бұрын
@ njan yojikunnu… njan ee fieldil thanne aaanu work cheyunne….njn parayunnath ningal manasilaaaku….ivar cheyunnath athine kurich oru arivum illandaaanu… ith nallathaaanu… enik ariyaaam ividethe aaalkarere taste nthanokke… ellam chefinu athintethaaya kazhivukal indavum… but nammal munne parayanam ith authentic alla… exactly different aaanennn
@MS-ff9qo2 ай бұрын
@@rakeshnr109 order tharunna customer requirement anusarichu same dish thanne different style and recipie undakkum.. same channel thanne oru arabic guest vendi ulla dish avarude style vech undakkunna oru video und..
@rakeshnr1092 ай бұрын
@@MS-ff9qo ningal ntho parayunnu…njn vere ntho parayunnu
@rakeshnr1092 ай бұрын
@@MS-ff9qo ithokke ellavarkum ariyanathaaanu…. Adhyam njn ntha paranjennu manasilaaaku… enik nalla ishtamula channel aaanu… athukond ente abhiprayam paranju….. ningal athine verthe valach odikaaaanu… get a life bro