Shane warne annum payyan thanne ale, legend onum ayitum ila a time pulli.
@SunilMon-cv3lr19 сағат бұрын
അന്ന് ഫൈനലിൽ എത്തിയ ഇന്ത്യ കിരീടം നേടിയോ.? ആരായിരുന്നു ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ ?
@totarsco282311 сағат бұрын
Experienced ആയിട്ടുള്ള shane warneന് തുക്കി അടി കിട്ടിയിട്ടുണ്ട് IPL ഒരുപാട് പേരിൽ നിന്ന്
@Thaniphymath10 сағат бұрын
dey, dey ipl ഒക്കെ അങ്ങേരുടെ career nte last, athum international retirement nu ശേഷം ചെയ്ത കാര്യം ആണ്..... എന്നിട്ടും weak ആയ രാജസ്ഥാൻ റോയൽസ് നേ കൊണ്ട് ഗപ് പൊക്കിയ മനുഷ്യനാണ്....ആൾ അറിഞ്ഞു സംസാരിക്കു
@totarsco282310 сағат бұрын
@Thaniphymath carrear ന്റെ അവസാന കാലം എന്നൊന്നും പറയുന്നതിൽ പ്രസക്തി ഉണ്ടെന്ന് തോന്നുന്നില്ല..ഫോം ഉണ്ടേൽ ആ വ്യക്തിക്ക് നല്ല അംഗീകാരം കിട്ടും ഏത് സമയവും..sangakara ഒക്കെ കരിയറിന്റെ ഏറ്റവും അവസാന കാലഘട്ടത്തിൽ ആണ് കത്തി കയറിയത്.. world cup ൽ തുടരെ 4 century ഉൾപ്പെടെ.. warne First seson അത്യാവശ്യം വിക്കറ്റ് എടുത്തിട്ടുണ്ട് അതുപോലെ അടിയും കിട്ടിയിട്ടുണ്ട്
@Thaniphymath10 сағат бұрын
@@totarsco2823 ചില ആളുകൾ സ്വരം നന്നാകുമ്പോ തന്നെ പാട്ട് നിർത്തും, jacques kallis അത് പോലെ തന്നെ..... എന്ന് കരുതി അവസാന നാളുകളിൽ അവർക്ക് കിട്ടിയ തൂക്കി അടി വെച്ച് അവരെ generalise ചെയ്യുന്ന രീതിയിൽ ഉള്ള കമൻ്റ് പറഞ്ഞതിന് എതിരെ ആണ് ഞാൻ പ്രതികരിച്ചത്..... ഒരു പക്ഷെ ക്രിക്കറ്റ് ചരിത്രത്തിൽ താങ്കൾ പറഞ്ഞ തൂക്കിയടി ഏറ്റവും കുറവ് കിട്ടിയ ബൗളർ ആയതിനാൽ ആണ് warne nu കിട്ടുന്ന അടികൾ നമ്മൾ ശ്രദ്ധിക്കുകയും ഓർത്തിരിക്കുകയും ചെയ്യുന്നത്.....
@jubin26113 сағат бұрын
experienced anenn vech ipo sachinodo larayodo kalikan paranja avarde prime time il kalikunna pole akuo.......😂 enth mandan logic