6 അടിപൊളി സാംസങ് ഫോണുകള്‍ ‌‌ ‌|| 6 Best Samsung Midrange phones😍

  Рет қаралды 435,460

Jayaraj G Nath

Jayaraj G Nath

Жыл бұрын

Пікірлер: 580
@ponnuzaira1280
@ponnuzaira1280 Жыл бұрын
My phone samsung galaxy a52s ❤️. Nothing to say. Super
@lalettan2255-
@lalettan2255- Жыл бұрын
Me to
@TonysMediaByTonyTAugustine
@TonysMediaByTonyTAugustine Жыл бұрын
സാംസങ്ങിന്റെ വീഡിയോ സാംസങ്ങിൽ തന്നെ കാണുന്ന ഞാൻ. സാംസങ് ഉയിർ 🔥💖💖💖💖
@sreejithmeleppura2089
@sreejithmeleppura2089 Жыл бұрын
കാത്തിരുന്ന വീഡിയോ😍
@alandarvin202
@alandarvin202 Жыл бұрын
Ennathenekalum Verity vlog Nice I love it...❣️😍💥
@14863Sunny
@14863Sunny Жыл бұрын
I purchased two samsung phones both of them worked only 15 months. It is very sure it will work only for one year.
@arunkumarc9615
@arunkumarc9615 Жыл бұрын
Ithe category ella company phone's nteyum video cheyyumo Valare upakaramayirunnu
@muhemmedsidu4105
@muhemmedsidu4105 Жыл бұрын
Samsung s10 phonine kurich oru review video cheyyumo
@shafeequekk3077
@shafeequekk3077 Жыл бұрын
ഞാനും ഒരു SAMSUNG Big Fan ആണ്… 5G യുടെ വരവിന് ശേഷം നല്ല SAMSUNG PHONE എടുക്കാം എന്ന് കരുതി ഇരിക്കയായിരുന്നു… ഇപ്പൊആകെ കൺഫ്യൂഷനിലാണ് ഞാൻ, SAMSUNG S 22 PLUS, SAMSUNG S 22, SAMSUNG S 21 FE, SAMSUNG A 73 ഇതിൽ ഏത് എടുക്കണം എന്നതാണ് ഇപ്പോൾ പ്രശ്നം! നല്ല CAMERA വേണം എന്നതാണ് നിബന്ധന ! PERFORMANCE, DISPLAY, BATTERY, എന്നിവയെല്ലാം മേൽ പറഞ്ഞ മോഡലുകളിൽ മികച്ചതാണ് എന്നതിനാൽ അതേപ്പറ്റി വേവലാതി ഇല്ല!
@vandangacolony7111
@vandangacolony7111 Жыл бұрын
Samsung fan ♥️ especially s series 😍
@faslurahman9368
@faslurahman9368 Жыл бұрын
Njn useakunth m52 5gpoli💛❤️💚
@shalommshaji
@shalommshaji Жыл бұрын
Ente ammayede kayil irikuna samsung galaxy M52 5G kazhinna varsham 2 major software updates vannayinu.jayraj chettan paranjattu polle enikum personally istapetta smartphone aanu ethu
@ashikskariashaji2320
@ashikskariashaji2320 Жыл бұрын
A53🔥
@ismayilmurichira5035
@ismayilmurichira5035 Жыл бұрын
ഞാനും s21 ഫാൻ എഡിഷൻ ഉപയോഗിക്കുന്ന പക്ഷെ 256 GB കുറച്ചായി എടുത്തിട്ട് വില ഭയങ്കര മാറ്റം വന്നു
@kkdas25
@kkdas25 8 ай бұрын
സാംസങ്കിന്റെ നോട്ട് സീരിയസ് ഉപയോഗിച്ച് തുടങ്ങി സS 22 ultra വരെ ഉപയോഗിച്ച് വരുന്നു, മറ്റ് ബ്രാൻഡ് ഫോണുകളും ഉപയോഗിച്ചു, but ഇപ്പോളത്തെ അവസ്ഥയിൽ S22 ultra യാണ് മികച്ചതെന്നു എന്റെ അഭിപ്രായം 👍
@sarathsnair6574
@sarathsnair6574 Жыл бұрын
M52ഇൽ single speaker ആണ്.A52s ഇൽ sterio speaker ഉണ്ട്.
@basheermecheri8771
@basheermecheri8771 Жыл бұрын
A52s 5g ....kidu❤
@rajanivr74
@rajanivr74 Жыл бұрын
ഹലോ ചേട്ടാ ഞാൻ vivo v25 pro 5g യും google pixle 6a യും 2 ഇൽ ഏതെങ്കിലും ഒന്നു വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട് ഇതിൽ നല്ല ഒരു ഫോൺ ഏതാണ് ഒന്നു റിപ്ലൈ തരാമോ camera vise ആണെകിലും മറ്റേലാത്തിനും ഏതാണ് നല്ലത് പ്ലീസ് ഒന്നു പറയാമോ പ്ലീസ് ചേട്ടാ
@umarulfarooq4892
@umarulfarooq4892 Жыл бұрын
m52😍
@_pixelakku_
@_pixelakku_ Жыл бұрын
F23😍
@akshayaku6863
@akshayaku6863 Жыл бұрын
Jayarjetta🥰 According to Your opinion SAMSAUNG GALAXY M33 5 G (OR) SAMSAUNG GALAXY A 14 5 G IS BEST?
@vinee123
@vinee123 Жыл бұрын
Chetta 35000 thazheyulla best vivo phone ne kurich video idavo waterdrop notch illatha , plastic body allatha curved display with amo led
@afcreations8514
@afcreations8514 Жыл бұрын
S20fe 5g യിൽ കാണുന്ന നമ്മൾ വളരെ സന്തുഷ്‌ടൻ ആണ് ❤💔
@ameen9515
@ameen9515 Жыл бұрын
Realme yudeyum video cheyyamo 🥰
@9847424109
@9847424109 Жыл бұрын
Thank you.. very good review..
@sajithc.p7036
@sajithc.p7036 Жыл бұрын
S21,Fe 🔥
@vishnunataraj9397
@vishnunataraj9397 Жыл бұрын
Pause ചെയ്തിട്ട് പറയട്ടെ... Much awaited video and nice category selection🙂.. ഇനി ബാക്കി കാണട്ടെ 😁
@shajzworld5733
@shajzworld5733 Жыл бұрын
Chetta... Honor x9A de review cheyaamo??
@abijohnson7431
@abijohnson7431 Жыл бұрын
Useful video
@Helo-Everybody
@Helo-Everybody Жыл бұрын
പ്രകൃതി സ്നേഹം കൊണ്ട് ചാർജർ ഒഴിവാക്കുന്നത് തൽക്കാലം ക്ഷമിച്ചേ പറ്റൂ.ബാക്കി എല്ലാ വശവും പരിഗണിച്ചാൽ വിശ്വാസപൂർവ്വം ഉപയോഗിക്കാൻ പറ്റിയത് സാംസങ് സ്മാർട്ട് ഫോൺ തന്നെ👌
@samjose222
@samjose222 10 ай бұрын
Realme
@AnuKoshyTalks4
@AnuKoshyTalks4 Жыл бұрын
ഞാൻ കഴിഞ്ഞ ഒന്നര വർഷമായി സാംസങ്ങ് M 52 5G ഉപയോഗിക്കുന്നു. നല്ല ഡിസ്പ്ലേ, മികച്ച പഞ്ച് ഹോൾ ക്യാമറ, നല്ല ബാറ്ററി ബാക് അപ്, ഞാൻ 20000/- ന് ആണ് ആമസോണിൽ നിന്ന് വാങ്ങിയത്.
@sidharth134
@sidharth134 10 ай бұрын
20 k kk kittyo.. Offeril ano.. Njan offline ay 25 k kk vangi
@FOULGAMERYT
@FOULGAMERYT Жыл бұрын
pre booked s23 ultra
@samad9905
@samad9905 Жыл бұрын
ജയേട്ടാ ഇതിൽ ഏതാണ് ക്യാമറ നല്ലത് better ഒന്ന്..പറയൂ.... reply പ്രതീക്ഷിക്കുന്നു
@abinajisam
@abinajisam Жыл бұрын
S20 FE 5G 😍😍😍😍🥰🥰🥰
@muhammedkunhi4084
@muhammedkunhi4084 Жыл бұрын
Samsung a52s 5g nalle phone aannh Nan use cheyuna phone 🥰
@anirudh1981
@anirudh1981 Жыл бұрын
Iqoo neo 6 നെക്കൽ Specification ഉള്ള എന്നൽ അത്രത്തന്നെ price ഉം ഉള്ള Phone Sujest ച്ചെയം??
@rajanpv3712
@rajanpv3712 Жыл бұрын
Samsung annum innumm Super thanneaa👌👌👌👌
@farhanaf832
@farhanaf832 Жыл бұрын
Sir,... Sadharanakark science and technologyil contribute cheyan ulla softwares korach video cheyamo? Like folding at home, Rosetta at home, foldit, eterna enee software use akit skycovione vaccine kandupidichu Quantum moves program use akit better quantum computer kandupidikan help cheyam
@BINOBIGB
@BINOBIGB Жыл бұрын
🔥🔥ഗ്യാലക്സി എഫ് 62 ആണ് യൂസ് ചെയ്യുന്നത് 👍🔥🔥😍😍
@cookingtime9070
@cookingtime9070 Жыл бұрын
Best camera best performance ulla phone parayu 40 k ullil
@ajoe4107
@ajoe4107 Жыл бұрын
I'm using Galaxy F62. കിടിലൻ ഫോൺ 😍😍😍
@vigorouscomments8462
@vigorouscomments8462 Жыл бұрын
Me too
@sunojsj451
@sunojsj451 Жыл бұрын
Vangan panamillenkilum Samsung midrange phones kaanan sadhichathil santhosham... Superb orurakshayumilla... Jayarajetta polichu... ❤️❤️❤️❤️❤️
@anandhu5281
@anandhu5281 Жыл бұрын
ee comment etta phone etha
@shameem9874
@shameem9874 Жыл бұрын
Samsung f23 5g or Samsung a14 5g or realme 9 in the Best mobail phone....??
@santhoshck9980
@santhoshck9980 Жыл бұрын
A52s👌👌👌🌷✨️
@Diyafathima01
@Diyafathima01 Жыл бұрын
Bro ethe pole vivo, oppo kudi cheythal nannayirunnu
@LifeTone112114
@LifeTone112114 Жыл бұрын
👍👍👍 വരട്ടെ 👍
@baijut5504
@baijut5504 Жыл бұрын
very usefull
@shajivismayam7308
@shajivismayam7308 Жыл бұрын
Signal pidikunatilanu cheriya problem.baki good anu atukude nanayal kollam
@younisbabu6047
@younisbabu6047 9 ай бұрын
Good..selection..jayaraj...Atta
@muhammedhashir313
@muhammedhashir313 Жыл бұрын
Arude video kandalum jayarajettante video kqndale satisfy avukayullu
@bijithbalakrishna
@bijithbalakrishna Жыл бұрын
S21 fe😌user kidilan phone❤️
@AngelVisionKerala
@AngelVisionKerala Жыл бұрын
Engane und?
@ashkarcreta1535
@ashkarcreta1535 Жыл бұрын
Ippol s20 Fe 5 g edukkunnath Nallathaano ?
@user-nz8uo3ho9d
@user-nz8uo3ho9d Жыл бұрын
Which phone is good s21 fe or a73
@vineethvinu7049
@vineethvinu7049 Жыл бұрын
A52S 🔥
@rizwanokr
@rizwanokr Жыл бұрын
I'm waiting for this
@CrazyBoy-9876
@CrazyBoy-9876 Жыл бұрын
Samsung 🥰
@abigor8704
@abigor8704 Жыл бұрын
A52s 5g 🔥
@eeppachan7633
@eeppachan7633 Жыл бұрын
ജയരാജേട്ടന്റെ വീഡിയോ കണ്ടാണ് ഞാൻ 10 മാസം മുമ്പ് Samsung M52 5g ഫോൺ വാങ്ങിയത്... നല്ല ഒന്നാന്തരം കിടു ഫോണാണ് 👌താങ്ക്സ് ജയരാജേട്ടാ... ഫോൺ വാങ്ങാൻ പോകുന്ന ആളുകളോട് ഞാൻ ജയരാജേട്ടന്റെ ചാനൽ കണാൻ പറയാറുണ്ട് ...🫡
@muhammedafnas544
@muhammedafnas544 Жыл бұрын
Ad ippo stock illalo
@saikamalsnair
@saikamalsnair Жыл бұрын
Pradeep M. ❤😍
@eeppachan7633
@eeppachan7633 Жыл бұрын
@@muhammedafnas544 online ൽ കിട്ടുമല്ലോ... ഇപ്പോ വിലകുറഞ്ഞിട്ടുണ്ടത്രേ...
@muhammedafnas544
@muhammedafnas544 Жыл бұрын
@@eeppachan7633 link onn tharuo .enk kittunnilla
@Dasc9720
@Dasc9720 Жыл бұрын
S21 FE pwoli ❤️
@alakanandaakhil1149
@alakanandaakhil1149 Жыл бұрын
Battery backup undo atho pettannu drain aaavuo
@avriyas007
@avriyas007 Жыл бұрын
Samsung nte processor performance doubts Und.. snapdragon processor with Samsung is better..
@babubpanicker8296
@babubpanicker8296 Жыл бұрын
Hi, Please advise me Samsung A73 ,8GB ,256 5gb
@jobyjoy8802
@jobyjoy8802 Жыл бұрын
അടിപൊളി
@benjaminjose8396
@benjaminjose8396 Жыл бұрын
Samsung m51 2 year ayi upayogikkunna njan.oru problavum illa ithuvarae.
@tooshotscapture3454
@tooshotscapture3454 Жыл бұрын
M series palatum board complaint ahnu M31 use cheyytitolayanu Samsung service centre il tirakiyal ariyam
@mafialihassan3998
@mafialihassan3998 Жыл бұрын
Very good 👍
@Neepomonedinesa5515
@Neepomonedinesa5515 11 ай бұрын
S21 feyekkal nallathus 20fe annu price um kurvannu,snapdragon prosserum annu,android 13 update kittum
@hashimmohammed
@hashimmohammed Жыл бұрын
S21 FEyakal nallath S20FEyan 1 year update koravindenn matram ollu. Exynos processor long term usein atra nallathalla pinne bettery optimisation ellam kidu snapdragon aan.
@kiran_s_mangalath
@kiran_s_mangalath Жыл бұрын
Vloggers parayunna pole oru issues thonitilla....battery, camera , performance ellam top aanu...ihave used both...s21 fe felt much better
@remilsalimkp5465
@remilsalimkp5465 Жыл бұрын
S20 Fe screen issues varunnund, for new mobiles
@passiontowardscricketandmy1884
@passiontowardscricketandmy1884 Жыл бұрын
Camera s21 ആണ് far better എന്ന് കേൾക്കുന്നു
@unnikrishnan7348
@unnikrishnan7348 Жыл бұрын
A73 ആണോ S21fe ആണോ നല്ലത്
@unni5949
@unni5949 Жыл бұрын
S21 FE 35 K തന്നെ worth ആണ് അങ്ങനെയുള്ളപ്പോൾ എനിക്ക് 27 k യ്ക്ക് കിട്ടി. Specs ൽ ഭായ് പറയാൻ വിട്ടു പോയ ഒന്ന് രണ്ട് പ്രധാന ഫീച്ചർ കൂടി ഉണ്ട് . 1 ഈ വിലയ്ക്ക് വയർലെസ് ചാർജിംഗ് ( റിവേഴ്സ് ചാർജിംഗ് ഉൾപ്പെടെ ) സപ്പോർട്ട് ഉണ്ട്. 2. ഈ വിലയിൽ Ip68 water & Dust Resist ആണ്. 3 ഫോണിൽ സിനിമ കാണുന്നവരാണെങ്കിൽDolby Atmos ഉള്ള സ്റ്റീരിയോ സ്പീക്കർ പെർഫോമൻസ് തീർചയായും ഇഷ്ടപ്പെടും.
@_pixelakku_
@_pixelakku_ Жыл бұрын
Gaming ന് എങ്ങനെയാ😍
@_pixelakku_
@_pixelakku_ Жыл бұрын
Battery.? Heating.?
@_pixelakku_
@_pixelakku_ Жыл бұрын
Battery😍
@_pixelakku_
@_pixelakku_ Жыл бұрын
₹27k🔥🔥🔥
@richu1255
@richu1255 Жыл бұрын
എവിടെ നിന്ന വാങ്ങിയത്
@bestojohnjoseph6962
@bestojohnjoseph6962 Жыл бұрын
A23 is good anyways if budget is low...it comes with snapdragon processor....
@taniyasheji15
@taniyasheji15 Жыл бұрын
A23 good or bad??
@newstyloarts7629
@newstyloarts7629 Жыл бұрын
Very nice
@saalim798
@saalim798 Жыл бұрын
A52s❤️❤️❤️
@sonetpboby3590
@sonetpboby3590 Жыл бұрын
Iqoo Neo 6 engane ind.....hang issues or heating issues indo ?
@_SyamSankar
@_SyamSankar Жыл бұрын
S 20 FE 5G super anu
@lidia9530
@lidia9530 Жыл бұрын
Samsung ll Varuna green lines poghan Vella vazhi undoo
@meditationtimez67
@meditationtimez67 Жыл бұрын
Exynos optimised aakum a53 5g il
@sujinsajan046
@sujinsajan046 Жыл бұрын
Jayaraj eeta curve display il best etha
@ABINSIBY90
@ABINSIBY90 Жыл бұрын
മൊബൈലിൽ എനിക്കും ഏറ്റവും ഇഷ്ട്ടപെട്ട ബ്രാൻഡ് Samsung ആണ്. ഒരു സംശയവുമില്ല.
@amalsabu5816
@amalsabu5816 Жыл бұрын
Samsung galaxy a52s 5g ippol edukunnath nalathano
@user-tq3ln1mn6e
@user-tq3ln1mn6e 7 ай бұрын
Can you suggest a phone of samsun under 30000 i need best software and min 5000 to 6000 mah and 6 to 8 gb . 5g and good display. Is any one model available
@tk__a_v
@tk__a_v Жыл бұрын
A52s segment ⚡⚡
@imarjunr
@imarjunr Жыл бұрын
Bought M52 5G during September when there was offer for 19,999 .. after old phone exchange got it for 17,500 .. was a great buy... now been using it for 5 months.. till date no issues and extremely satisfied.
@muhammedafnas544
@muhammedafnas544 Жыл бұрын
Ya,enikkum edkanam ennund, thanks for your feedback
@muhammedafnas544
@muhammedafnas544 Жыл бұрын
@@leojohnpersonalac1971 thanks 😊
@irshadmuhammed7270
@irshadmuhammed7270 Жыл бұрын
ya kidu phone❤
@jibinraju4021
@jibinraju4021 Жыл бұрын
1 year kazhijappol green line vannu anik
@jibinraju4021
@jibinraju4021 Жыл бұрын
Ipo 6 lines ayi
@KK-kg3ul
@KK-kg3ul Жыл бұрын
Samsung s20 fe ഇപ്പോൾ എടുക്കാമോ?
@akhilaadhi8919
@akhilaadhi8919 Жыл бұрын
Samsung ❤
@akshais4120
@akshais4120 Жыл бұрын
A 73 5g കൊള്ളാമോ chetta എടുക്കാൻ oru plan ഉണ്ട് ഒന്ന് replay തരാമോ
@Azezal502
@Azezal502 Жыл бұрын
One UI, KNOX SECURITY, 5year OS updates& security patchtes, sAMOLED +, camera 😘😘charger mathramey poraymayullu..
@abhijiths618
@abhijiths618 Жыл бұрын
Best gaming with 5 g fhone cheyyy
@fresh2227
@fresh2227 Жыл бұрын
ഒരേ ഒരു രാജാവ് .. സാംസങ് ജയരാജേട്ടൻ ചാത്തന്നൂർ 🔥
@abhiar4791
@abhiar4791 7 ай бұрын
Ith enthaa chathannor
@seenaseena5748
@seenaseena5748 Жыл бұрын
can anyone mentione what the price of z flip 3 5g today's price
@mohamedthasleem1848
@mohamedthasleem1848 Жыл бұрын
S21 fe aaano Nothing phone 1aaaano nallath ?
@Meaauo
@Meaauo Жыл бұрын
Chetta ladies pattiya Samsung ethanu
@renjithkumar.r810
@renjithkumar.r810 Жыл бұрын
Samsung ♥️
@anandhuvijay8552
@anandhuvijay8552 Жыл бұрын
SAMSUNG🔥
@saikamalsnair
@saikamalsnair Жыл бұрын
💯✅👍💪❤😍
@fayizali200
@fayizali200 Жыл бұрын
ഞാൻ ചോദിച്ച video ഇതാണ് 😍🫶👍 Tnx
@msafvanp
@msafvanp Жыл бұрын
👍👍👍
@hafsathfaizal
@hafsathfaizal 5 күн бұрын
Samsung s20 5g(12gb ram 128) enthaa avastha FE yude same spec alle ee phoninu
@MrMrk-df8iq
@MrMrk-df8iq Жыл бұрын
M53 best range phone.👍
@sreenathsri3157
@sreenathsri3157 Жыл бұрын
👍👌
@aravindp7755
@aravindp7755 Жыл бұрын
SAMSUNG❤️‍🔥
@adwaithnk4961
@adwaithnk4961 Жыл бұрын
Bro ente vi sim aan enik recharge cheyyathe unlimited data kittunnund one month ayi ath upayokikkunnathukond entenkilum prasnam undo
@eqvig258
@eqvig258 Жыл бұрын
A73
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 13 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 37 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 112 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 19 МЛН
5 Best 5G Smartphone Under ₹15000 Budget in October 2023 in Malayalam.
5:37
Don't Buy Phones Now | Best Upcoming Phones in July 2024 | Malayalam
8:24
Hisense Official Flagship Store Hisense is the champion What is going on?
0:11
Special Effects Funny 44
Рет қаралды 2,5 МЛН
В России ускорили интернет в 1000 раз
0:18
Короче, новости
Рет қаралды 1,1 МЛН
GamePad İle Bisiklet Yönetmek #shorts
0:26
Osman Kabadayı
Рет қаралды 167 М.
Will the battery emit smoke if it rotates rapidly?
0:11
Meaningful Cartoons 183
Рет қаралды 40 МЛН