ഇതിൽ ഏതാണ് നല്ലത്?? A52s 5G/A53 5G/ A73 5G/ S20FE 5G

  Рет қаралды 126,724

ARUN MOBILE DOCTOR

ARUN MOBILE DOCTOR

Күн бұрын

#samsunga52s5g #samsunga535g #samsungs20Fe #samsunga73 #A73vss20Fe
Hello all.. please do LIKE and SUBSCRIBE my channel..
/ arunmobiledoctor
U can contact me 24×7
Here some links for catching me..
Facebook : www.facebook.c...
Instagram : www.instagram....
For urgent reply whatapp : 8714116697
This content is Copyright to ARUN MOBILE DOCTOR. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Love you all...

Пікірлер: 547
@RetheeshXavier
@RetheeshXavier 2 жыл бұрын
എനിക്ക് S20Fe ആണ്‌ ഇഷ്ടപ്പെട്ടത്... കാരണം, samsung ന്റെ flagship phone എക്സ്പീരിയൻസ് കിട്ടുമല്ലോ... പിന്നെ ക്യാമറ ക്വാളിറ്റി നല്ലതാണ്... 👍🏻 നല്ല വീഡിയോ ആയിരുന്നു...🥰🥰🥰 Bro .... S20fe & S21 Fe ഒന്ന് camparison വീഡിയോ ചെയ്യാമോ... എല്ലാവർക്കും ഉപകാരമായിരിക്കും... 🙏
@jostheboss17
@jostheboss17 2 жыл бұрын
ഇത്ര അധികം ആളുകൾ വിശ്വസിക്കുന്ന Android brand വേറേ ഇല്ലാ
@ddcreation12
@ddcreation12 2 жыл бұрын
S20 FE വളരെ വളരെ മോശം ഫോൺ.. ക്യാമറ ഓക്കെ.. ബാറ്ററി ദുരന്തം. ടച്ച് ബഗ്..
@asmil2524
@asmil2524 2 жыл бұрын
@@ddcreation12 ath ninakk alle
@ddcreation12
@ddcreation12 2 жыл бұрын
@@asmil2524 BGMI കളിച്ചിട്ടുണ്ടോ?? with 4 finger?? അപ്പോഴറിയാം കുഴപ്പം.. 10 finger touch testing ചെയ്തിട്ടുണ്ടോ?? 5fingersന് മേലെ ഗോസ്റ്റ് ടച്ചിങ് ആണ്.. ലോക്കൽ യൂസേർസ് 3fingers അല്ലേ മാക്സിമം ഉപയോഗിക്കൂ..
@asifashrafs6000
@asifashrafs6000 2 жыл бұрын
S20 fe medichu display poye on the first day Pinna replace chyedhu tharamennu parannu but still oru pedy…
@asmil2524
@asmil2524 2 жыл бұрын
@@ddcreation12 4 finger okke adich polich kalikkan Samsung phones not gaming phone vro
@we_go_solo
@we_go_solo 2 жыл бұрын
A73 5g 4 years Android updates and 5 year security updates and snapdragon processor, Quality display and software
@ramEez.c
@ramEez.c 2 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട് ഒരു 3 മാസം മുൻപ് ഷോപ്പിൽ കൺഫ്യൂഷൻ ആയിട്ട് നിന്നത് ആണ് a53 എടുക്കണോ a52സ് atho s20 fe ലാസ്റ്റ് s20 fe എടുക്കാമെന്ന് കരുതി ബട്ട്‌ അതിന് emi കിട്ടിയില്ല ആ rangil ലാസ്റ്റ് a52സ് എടുത്തു പോന്നു 😅
@shahishahi7281
@shahishahi7281 2 жыл бұрын
എങ്ങനെ ഉണ്ട് യൂസ് ചെയ്തിട്ട്
@ramEez.c
@ramEez.c Жыл бұрын
@@shahishahi7281 nalla phn aan pakshe front cam pora
@Ramesh-i2y
@Ramesh-i2y 2 жыл бұрын
Normal useന് പറ്റിയ samsung mobile ഏതാണ് നല്ലത്,
@samshivp2358
@samshivp2358 2 жыл бұрын
Samsung f22 battery back up und, camera also nice price kurav aan check flipkart
@Shahe_Madavoor
@Shahe_Madavoor 2 жыл бұрын
Makkalee Ellaa channelsil keeriyum Reviews Abhuprayangalum nookiyaal phone edukkan kaziyillaa. Nalla phone aahnenn thonniyengil ath edukkuga . Athreolloo.
@veenasandeep1706
@veenasandeep1706 2 жыл бұрын
Correct👍🏻
@B4dewdrops
@B4dewdrops 2 жыл бұрын
8 മാസമായി s20 fe ഉപയോഗിക്കുന്നു. പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും തോന്നുന്നില്ല ഇപ്പോഴും. ഒരു തവണ അറിയാതെ വെള്ളത്തിൽ വീണ് ഒന്നു കഴുകിയെടുത്തിട്ട് പോലും. Samsung Phone എടുക്കുന്നുവെങ്കിൽ S സീരിസ് എടുക്കുക. അതും Snapdragon Chip ഉള്ളത്. എക്സിനോസ് waste
@viper5711
@viper5711 2 жыл бұрын
1P68 water resistant aanu
@Nison007
@Nison007 2 жыл бұрын
മാന്യ മിത്രമേ എക്സിനോപ്പം സ്നാപ്ഡ്രാഗണും നിർമ്മിക്കുന്നത് ഇപ്പോൾ സാംസങ്ങ് തന്നെയാണ് അപ്പോൾ എങ്ങനെ ഒരെണ്ണം മോശമാകും?? താങ്കൾ യൂട്യൂബ് മണ്ടൻമാരുടെ വലയിൽ വീണോ??
@B4dewdrops
@B4dewdrops 2 жыл бұрын
@@Nison007 ശരിയായിരിക്കും. googlinte സെൻസ്സറും നിർമ്മിക്കുന്നത് സാംസങ്ങ് തന്നെയാണ്. ഈ മൂന്ന് ചിപ്പ്സെറ്റ് തമ്മിലും പ്രൊസസ്സിങ്ങിന്റെ കാര്യത്തിൽ വ്യത്യാസമില്ലേ..
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
@@Nison007 അമ്പോ... Qualcomm Samsung വാങ്ങിയോ..😁😁😁. ഗംഭീരം
@Nison007
@Nison007 2 жыл бұрын
@@ARUNMOBILEDOCTOR താങ്കൾ ഇത്ര വല്യ എക്പീരിയസ് ഉള്ള ആളായിട്ട് ഇതൊന്നും അറിയില്ലേ?
@georgebeginz
@georgebeginz Жыл бұрын
സാംസങ് A73 5g സൂപ്പർ ഫോൺ ആണ്
@nirmal8075
@nirmal8075 2 жыл бұрын
A52s ആണ് ഉപയോഗിക്കുന്നത്. Android 12 വന്നതിന് ശേഷം battery drain ചെറുതായി ഉണ്ടായിരുന്നു. August update വന്നപ്പോൾ ആ പ്രശ്‌നം മാറി.. ക്യാമറയും കുഴപ്പമില്ല. ഒരു വർഷം പഴക്കം ഉണ്ടെങ്കിലും A53 എടുക്കുന്നതിനേക്കാൾ നല്ലത് A52s എടുക്കുന്നതാണ്.
@itzme-saeed
@itzme-saeed 2 жыл бұрын
Y
@nirmal8075
@nirmal8075 2 жыл бұрын
@@itzme-saeed A52s ൽ Snapdragon 778G ആണ്‌. A53 യിൽ Exynos 1280 ആണ്‌. A52s ൽ head phone Jack ഉണ്ട്. A53 യിൽ ഇല്ല.
@itzme-saeed
@itzme-saeed 2 жыл бұрын
@@nirmal8075 A53 4 വർഷത്തെ അപ്ഡേറ്റ് കിട്ടും. കുറച്ചൂടെ നല്ല ക്യാമറ ആണ് ഡിസൈൻ ഒരു മാറ്റവും ഇല്ല നോർമൽ ഉപയോഗത്തിന് ഈ പ്രോസസ്സർ ധാരാളം മതി.
@nirmal8075
@nirmal8075 2 жыл бұрын
@@itzme-saeed കിട്ടും.
@IndianWalker2
@IndianWalker2 2 жыл бұрын
A53 heavy heating problem und
@o-BlackBird-o
@o-BlackBird-o 2 жыл бұрын
S20 Fe 5g Powerful chipset S series experience Camera
@Kalpakasuresh
@Kalpakasuresh 2 жыл бұрын
A73 പെട്ടന്ന് ചാർജ് ഉറങ്ങുന്നുണ്ട് എന്നുപറയുന്നത് സത്യമാണോ?വാങ്ങാനാണ് ഗെയിം കളിയില്ല വീഡിയോ ഫുൾ കാണും one ഡേ കിട്ടുമോ?
@cknafsal
@cknafsal 2 жыл бұрын
S20 fe 5g ..I am using it last 3 months and good performance
@Ullasjoy
@Ullasjoy 2 жыл бұрын
6-7 മാസമായി S20 fe use ചെയ്യുന്നു heating ഒന്നും ഇല്ല, നല്ല കിണ്ണം കാച്ചിയ ഫോൺ
@afnask123
@afnask123 2 жыл бұрын
Display dim aano?
@skmass2808
@skmass2808 2 жыл бұрын
@@afnask123 s21 fe5g edukkumenkil aa display kuzhappam pariharikkam
@afnask123
@afnask123 2 жыл бұрын
@@skmass2808 Ok S21 fe ellam ok aayrnu, but exynos😥
@skmass2808
@skmass2808 2 жыл бұрын
@@afnask123 gaming l mathramalle heat? 32000 nu kittumbo athu athra kuzappam aano...
@afnask123
@afnask123 2 жыл бұрын
@@skmass2808 exynos board ,petann dead aavunud ennan arinnath ,from other youtubers
@sameerthennadan1897
@sameerthennadan1897 2 жыл бұрын
ബ്രോ എന്റെ A73 ലാസ്റ്റ് updation കഴിഞ്ഞപ്പോൾ ഓട്ടോമാറ്റിക്കായി സിസ്റ്റംസൗണ്ട് കുറയുന്നു .. എന്തെങ്കിലും സൊല്യൂഷനുണ്ടോ ??
@MeltingMelodies007
@MeltingMelodies007 2 жыл бұрын
ഞാന്‍ A52s anu ഉപയോഗിക്കുന്നത്‌. വേറെ problems ഒന്നും ഇല്ല. But front ക്യാമറ oru blur feel anu തരുന്നത്. എന്താ അറിയില്ല. Back ക്യാമറ നല്ല ലൈറ്റ് il നല്ല performance ഉണ്ട്. പക്ഷെ low ലൈറ്റ് il ചെറിയ movement undel shake image kittunulllu. അത് എങ്ങനെ mattam?. Google cam use akkittanu nalla pics edukkunath. Camera process cheyyathe shake image anu kittune cheriya movement ulla pics edukumbol.
@noufalnc1
@noufalnc1 2 жыл бұрын
A52 s സൂപ്പർ ആണ്
@dillus170
@dillus170 2 жыл бұрын
A52s edukjaruth njan vangitt 4 masam aayi phone nannaayi heat aakunnund hang aakukayum cheyyunnnund finger print chila timel work cheyyunnilla battery aadyamokke charge ninnirunnu ippo pettennu charge irangunnu
@dencydency8117
@dencydency8117 2 жыл бұрын
A52s5g super phone anu .
@khalilkt
@khalilkt Жыл бұрын
❤Masha allah a73🎉🎉🎉🎉🎉
@babyjoseph565
@babyjoseph565 Жыл бұрын
എനിക്കു നല്ലൊരു ഫോൺ വേണം..30000രൂപയുടെ അടുത്ത് ഉള്ള നല്ല ക്വാളിറ്റി ഉള്ള ക്യാമറ.. ബാറ്ററി 5000ഉള്ളത്.. സൂപ്പർ ഡിസ്പ്ലേ ഉള്ള ആൻഡ്രോയ്ഡ് 13.. നല്ല ഒരു ഫോൺ ഏതാണ്... പ്ലീസ് പറയുമോ
@abishmak3453
@abishmak3453 Жыл бұрын
Galaxy M52 5g
@anoop_a7
@anoop_a7 2 жыл бұрын
Guys, S21 FE എടുക്കാൻ പ്ലാൻ ഉണ്ട്. എന്താണ് അഭിപ്രായം? Use ചെയ്യുന്ന ആരെങ്കിലുമുണ്ടോ?
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
S20 better
@Abhi-pc7lo
@Abhi-pc7lo 2 жыл бұрын
A73 available for 32k in uae
@glassfancyyt
@glassfancyyt Жыл бұрын
Gaming ന് 73 ano s21 ano നല്ലത് audio. Jack രണ്ടിനുമുണ്ടോ??
@dawnjaimon7557
@dawnjaimon7557 2 жыл бұрын
S20 fe 5g S series vere level anu Metal frame ip68 end wireless charging so it's a good setup still in 2022. Main snapdragon 8 series 5g prossesor
@adilsha2887
@adilsha2887 2 жыл бұрын
S series ഫ്ലാഗ്ഷിപ് ടൈപ്പ് ആണ്. 2 കൊല്ലം മുൻപ് സെക്കന്റ്‌ s7 എടുത്തിരുന്നു. കിടുവായിരുന്നു. വെള്ളത്തിൽ മുങ്ങി ഡിസ്പ്ലേ പോയി. റേറ്റ് ചോദിച്ചപ്പോൾ ഫോൺ വാങ്ങിയതിനൊക്കൾ 2000 രൂപ അധികം 😭😭🤩🤩😆😆. ഒടുവിൽ കോപ്പി ഇട്ട് സംപ്രിതി അടങ്ങി 🤭🤭
@ddcreation12
@ddcreation12 2 жыл бұрын
S series നോക്കി s20FE എന്ന ചവറ് എടുത്ത് റിട്ടേൺ ആക്കേണ്ടിവന്നു
@rahulkr-iv5xx
@rahulkr-iv5xx Жыл бұрын
s20 fee use cheyunnu... eniku heating over aayi feel cheyunnilla.... camera...🔥😍 pinne performance poli gaming ellam pakka smooth aanu ithu vare oru issue illa....
@josephgnanappen
@josephgnanappen 3 ай бұрын
സാംസങ് ഫോനുകളെ സംബന്ധിച്ചു താങ്കളുടെ മിക്കവാറും എല്ലാ വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട്. എനിക്ക് A സീരിയസിലുള്ള ഒരു ഫോൺ എടുക്കണമെന്നുണ്ട്. A55 എനിക്ക് ഇഷ്ടപ്പെട്ടു. യൂട്യൂബിൽ നോക്കിയപ്പോൾ A 74,75 എന്നീ ഫോണുകളെക്കുറിച്ചു കണ്ടു. ഇവ ഉടനെയെങ്ങാനും ഇറങ്ങാൻ സാധ്യത ഉണ്ടോ? അതിനായി കാത്തിരിക്കണോ?
@ratheesh4865
@ratheesh4865 2 жыл бұрын
If you are a music lover pls buy s20 re because it supports 32bit 384khz audio which is damn good 👍
@Jefinjhgl27589
@Jefinjhgl27589 2 жыл бұрын
37500 rs inu samsung a73 256 gb worth aano
@salahudheenvt5778
@salahudheenvt5778 Жыл бұрын
A52s5g ഒരു വർഷമായി ഉബോയോഗിക്കുന്നു ഒരു കുഴപ്പമില്ല നല്ല ഫോണാണ് ഇപ്പോൾ ഫോൺ കിട്ടാനില്ല
@habeebtpr9325
@habeebtpr9325 2 жыл бұрын
A52s 5G👍👍👍👍👍
@blissfullife_5
@blissfullife_5 Жыл бұрын
Choodavunnundo
@bijoyjr9761
@bijoyjr9761 2 жыл бұрын
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴 I am a big fan of yours njan ningalude ellam youtube videosum kanarund enikk kuranja budgetil ettavum nalla tab ethanu ennu paranju tharamo sir? 🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴
@musthafaodungattil1438
@musthafaodungattil1438 Жыл бұрын
A52s എടുക്കരുത് എന്ന് ഒരിക്കലും പറയരുത്. ഒരു വർഷത്തിലേറെയായി ഞാൻ ഇത് ഉപയോഗിക്കാൻ തുടങ്ങിയിട്ട്. പുതിയ ഫോണുകളെ പോലും വെല്ലുന്ന സ്പീഡ് ആണ് ഇതിനുള്ളത്. ഞാനൊരു പുതിയ ഫോൺ എടുക്കാം എന്ന് വിചാരിച്ചു ഇപ്പോൾ അത് മാറ്റി വച്ചിരിക്കുകയാണ് ഈ ഫോണിൻറെ പെർഫോമൻസ് കണ്ടിട്ട്. പുതിയ അപ്ഡേഷൻ ശേഷം ഗംഭീരമായ കണ്ടീഷനാണ് വർക്കിങ്ങിൽ ഈ ഫോണിലുള്ളത്.
@muhammedshafi-mm1ec
@muhammedshafi-mm1ec Жыл бұрын
World Number one iPhone 2nd android Samsung
@ashrafkaliyoor4595
@ashrafkaliyoor4595 2 жыл бұрын
Tomorrow I will buy Samsung A73 5g
@Philocalist_
@Philocalist_ 2 жыл бұрын
കാത്തിരുന്ന വീഡിയോ thank you
@arjunaryanad2060
@arjunaryanad2060 2 жыл бұрын
A52s using for 5 months 👌
@jamn9668
@jamn9668 2 жыл бұрын
Engane und bro.....Edukkan udesikkunnu
@arjunaryanad2060
@arjunaryanad2060 2 жыл бұрын
Value for money.camera low light katta shokam aan.gt neo 3t nokkiyo nalla option aan
@blissfullife_5
@blissfullife_5 Жыл бұрын
Heating issue undo bro? Front cam shokam aano?
@ajithputhuvalilputhuvalil1848
@ajithputhuvalilputhuvalil1848 2 жыл бұрын
ഫോൺ ഞാൻ എടുത്തെങ്കിലും ചേട്ടന്റെ വീഡിയോ നോട്ടിഫിക്കേഷൻ വരുമ്പോൾ വൈകി ആണേലും കണ്ടിട്ടേ കിടക്കു ഇപ്പോൾ 1.40 ടൈം 🥰 ആവശ്യം ഉള്ള കാര്യങ്ങൾ മാത്രം പറയുന്ന ഗുണമുള്ള വീഡിയോ ഗുഡ് നൈറ്റ്‌ ബ്രോ ❤❤❤
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
Thank u bro .. ipo time 1.45 AM
@5zy.
@5zy. 9 ай бұрын
ഇപ്പൊ 2023 ഡിസംബറിൽ എടുക്കാൻ പറ്റിയ സാംസങ്ങ്‌ ഫോൺ ഏതാണ്‌(20000 ബഡ്ജറ്റ്‌)
@sakeerbhai3013
@sakeerbhai3013 2 жыл бұрын
ഞാൻ A73 യൂസ് ചെയ്യുന്നു നല്ല ഫോൺ ആണ് ഡിസ്പ്ലേ. ഒരു രക്ഷയുമില്ല.
@vaisakhspillai682
@vaisakhspillai682 2 жыл бұрын
Bro battery engane und heating issue undo battery drain undo amazon il oru padu review kandu battery dain ne kurichu
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
@@vaisakhspillai682 battery no issue
@Shahe_Madavoor
@Shahe_Madavoor 2 жыл бұрын
@@vaisakhspillai682 battery petann Erangunnund broo . Nalla phone aahn perfomens fast charging aahn athipoolee erangumnnum end . 1 week aayi njan new use aakunnu from Bahrain.
@vaisakhspillai682
@vaisakhspillai682 2 жыл бұрын
@@Shahe_Madavoor bro engane game kalikkarundo? Normal use cheyyan engane anu? Vagan plan und A73ano S21fe ano nallathu oru suggestion parayamo bro
@vaisakhspillai682
@vaisakhspillai682 2 жыл бұрын
@@ajeshkarthik4734 bro etra naal ayi use cheyyunnu
@Ginujose86
@Ginujose86 Жыл бұрын
A52s ഞാൻ use ചെയുന്നുണ്ട് good phone ആണ് 👌👌👌👌👌
@amaljithmakreri
@amaljithmakreri 2 жыл бұрын
njan oru pravsya villikkaan nokki. but ur in pazhani s 20 fe eduthaaalo... kudungumo? probblm aakumo.. njan long time upayogikkuna aaallaaannu
@jishnumb1458
@jishnumb1458 2 жыл бұрын
ബ്രോ ക്യാമറ പെർഫോമെൻസ് ഇതിലേതു ഫോണിന iqoo 9se vs xiomi 11t pro 5g
@aneeshani5268
@aneeshani5268 2 жыл бұрын
Tks brooo. Njan angrahicha video anu... Samsung mathram upayogikarollu💚💚💚
@vakbartgi8945
@vakbartgi8945 2 жыл бұрын
S20fe എടുത്തു ബ്രോ..💗 25 W charger വരെ സപ്പോർട്ട് എന്നാൽ അതിന് മുകളിലുള്ള ചാർജ്ജർ ഉപയോഗിക്കാമോ ?
@samshivp2358
@samshivp2358 2 жыл бұрын
Aa phone nu 64 watt nte charger use cheytaalum phone nte support cheyyunna charge aaya 18 watt, 10 watt charge aa phone nu kerullu so maximum phone nu support cheyyunna charger use cheyyuka
@vakbartgi8945
@vakbartgi8945 2 жыл бұрын
Tnx bro
@rashids1406
@rashids1406 2 жыл бұрын
20000 under ഉള്ള 5g best samsung ഫോൺ suggest cheyyamo
@Area-gaming-gg
@Area-gaming-gg 2 жыл бұрын
A22 5G 11 5G BRAND 16000 rs
@jithinkp6802
@jithinkp6802 2 жыл бұрын
S21 FE 35k best phone
@mra2vahid811
@mra2vahid811 2 жыл бұрын
A73 പൊളിയാ 🔥🔥
@a_s_h2000
@a_s_h2000 2 жыл бұрын
Ente s20 fe aaa oru kuzhpom ilya super phone😁
@blissfullife_5
@blissfullife_5 2 жыл бұрын
Ethra naalaayi upayogikkunnu? Heating issues undo?
@a_s_h2000
@a_s_h2000 2 жыл бұрын
@@blissfullife_5 1 mnth ayitulu but oru heating issues um ilya ...
@blissfullife_5
@blissfullife_5 2 жыл бұрын
@@a_s_h2000 mm.. Ok daa. Videoyil parayunna kettu heating problem undennum camera upayogikkumbol chuttupollum ennumokke. Athaa chodichath.
@ajmalajuzzz3927
@ajmalajuzzz3927 2 жыл бұрын
Moto നല്ല phone🫣ആണോ.??
@asharashar639
@asharashar639 2 жыл бұрын
A52s 5g use cheyyunnu kidilan phone
@blissfullife_5
@blissfullife_5 Жыл бұрын
Front cam pora ennu cmnt kandaarunnu. Angane ano? Pinne heating issue undo?
@asharashar639
@asharashar639 Жыл бұрын
@@blissfullife_5 no heat camara also above avarage
@blissfullife_5
@blissfullife_5 Жыл бұрын
@@asharashar639 ok
@anandshree7652
@anandshree7652 2 жыл бұрын
25k ku Amazon il ninnu s20 fe order cheyth irikkunna le njn😇
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
Super phone and broo...njn use cheyyunnatha
@rahulshaji3360
@rahulshaji3360 2 жыл бұрын
I am using samsung because the display clarity . brightness and touch experience
@User67578
@User67578 2 жыл бұрын
S20 fe 5g bought at 26999 today from Samsung website
@geethatm4807
@geethatm4807 Жыл бұрын
S21
@jubin2611
@jubin2611 2 жыл бұрын
athenda offer tymil A52s nu A53 kum vila korayille enth olla njayam
@naseerhabeeb
@naseerhabeeb 2 жыл бұрын
S20 FE 👍flagship phone use ചെയ്യുന്ന എക്സ്പീരിയൻസ്
@saleemkps3080
@saleemkps3080 2 жыл бұрын
പുതിയ സബ് സ്ക്രൈബർ ആണ്. A52S 5G upgrading ന് ശേഷം താങ്കൾ പറഞ്ഞ camera + charging പ്രശ്നങ്ങൾ ഉണ്ട്.
@5zy.
@5zy. 9 ай бұрын
5:27 F എടുക്കണമെനന്നുണ്ട്‌,പക്ഷെ ഹീറ്റിംങ്ങ്‌ 😢
@adithsiva001
@adithsiva001 2 жыл бұрын
bro s20 fe yekaalum better s21 fe aano
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
No s20 good
@TravelOnRoadsPraveenJose
@TravelOnRoadsPraveenJose 2 жыл бұрын
Arun bro ,... A52 S ആണ് എടുക്കാൻ ഉദ്ദേശിച്ചിരുന്നത്... Budget 25-27k അത്രേയുള്ളൂ... അത് കൊണ്ടാണ്.. ഇനിയിപ്പോൾ എന്ത് ചെയ്യും ☺️
@emmawatson3933
@emmawatson3933 2 жыл бұрын
Iqoo 9 se edkk vro
@abimonsibi6254
@abimonsibi6254 2 жыл бұрын
Oru phone exchange ondengil S21 fe എടുക്കാം
@TravelOnRoadsPraveenJose
@TravelOnRoadsPraveenJose 2 жыл бұрын
@@abimonsibi6254 exchange nu ullathu, Samsung J6 aanu, athinu നിസാര വില മാത്രമേ കിട്ടു
@abimonsibi6254
@abimonsibi6254 2 жыл бұрын
@@TravelOnRoadsPraveenJoses20 fe nokkunnundo 25 k rangeil varum Amazon great Indian festival
@TravelOnRoadsPraveenJose
@TravelOnRoadsPraveenJose 2 жыл бұрын
@@abimonsibi6254 നോക്കി കൊണ്ടിരിക്കുവാ ☺️☺️
@akhildevau2930
@akhildevau2930 2 жыл бұрын
S 2O FE , WATCH 4 eduthu Just one week superb 👌
@ALONEBOYFFYT10
@ALONEBOYFFYT10 2 жыл бұрын
Bro iqoo neo6, realme gt neo 3t,poco f4 atha adukkandath parayoo pleade
@MrRajinn
@MrRajinn 2 жыл бұрын
Only S20 Fe 5g bro
@shibinasa1258
@shibinasa1258 2 жыл бұрын
എന്റെ ഉയിർ samsung ❤️❤️❤️❤️❤️A52s5g
@mithunjohn3318
@mithunjohn3318 2 жыл бұрын
S20 FE Amazon offer 30k. Worth it !!
@RajeshKumarbme
@RajeshKumarbme 2 жыл бұрын
25
@rajeevkaruvatta624
@rajeevkaruvatta624 2 жыл бұрын
Ys
@samuelsam4448
@samuelsam4448 2 жыл бұрын
S20 fe..camera & processor⚡
@noufalchinkor2906
@noufalchinkor2906 Жыл бұрын
നിങ്ങളുടെ ഷോപ്പ് എവിടെയാണ് എന്താ ഷോപ്പിന്റെ പേര്
@akhiart4098
@akhiart4098 2 жыл бұрын
ഞാൻ a73 മേടിച്ചു ഏതായാലും,.... good performance 👌
@samshivp2358
@samshivp2358 2 жыл бұрын
Ethra rs aayi
@nidhinponnachan7823
@nidhinponnachan7823 2 жыл бұрын
Phone engane undu Broo... Camera engane undu...
@rezinhussain4994
@rezinhussain4994 Жыл бұрын
@@nidhinponnachan7823 adipoli camera....odukkathe stability aanu... video 😍
@binjithta5540
@binjithta5540 Жыл бұрын
njanum vedichu nalla phone aanu
@rajvishal8
@rajvishal8 Жыл бұрын
Ippol engane und, itrem use cheytit?
@rohitinternationals
@rohitinternationals 2 жыл бұрын
A73 🔥
@adhisworld3131
@adhisworld3131 2 жыл бұрын
ഞാൻ 11 മാസമായിട്ട് S20 FE 5G ഉപയോഗിക്കുന്നു, അങ്ങനെ വലിയ HEATING പ്രോബ്ലം ഒന്നും ഇല്ല ഗുഡ് ഫോൺ ആണ്, ക്യാമറ പെർഫോമൻസ് ഒരു രക്ഷ ഇല്ല, 30x zoom pwoli ആണ് 😍🥰🔥❤️
@adhisworld3131
@adhisworld3131 2 жыл бұрын
@@johnbtharian21 1 days mng to night vare using patunund,,
@adhisworld3131
@adhisworld3131 2 жыл бұрын
Ya ath epolum on anu
@vinayajohn1908
@vinayajohn1908 Жыл бұрын
Hi
@adhisworld3131
@adhisworld3131 Жыл бұрын
@@vinayajohn1908 hi
@sharonpk1872
@sharonpk1872 Жыл бұрын
samsung secure folder undo ?
@NitheeshTM
@NitheeshTM 2 жыл бұрын
S20 FE 5G ✨
@praveenpg7536
@praveenpg7536 2 жыл бұрын
Thanks brother I bought A73 and I am satisfied
@happyday.s8809
@happyday.s8809 4 ай бұрын
Bro sherikum ippol edukkan pattiya phone etha
@umarmp1146
@umarmp1146 2 жыл бұрын
ട 20 fe
@amaljithmakreri
@amaljithmakreri 2 жыл бұрын
njan ee video wait cheyuka aayyirunu. s 20 fe updation problem aakkumo.s21 fe irangiyitum undu
@jayasreev126
@jayasreev126 2 жыл бұрын
SBI debit card il 750rs discount aanu ippo kanikkunnathu 23 muthal aanoo 10% discount
@uniqueurl
@uniqueurl 2 жыл бұрын
Yes
@fayizvt2470
@fayizvt2470 2 жыл бұрын
Still using s20 plus.. Super👍no hanging
@roshankk5722
@roshankk5722 2 жыл бұрын
Samsung is the one of the best phone in india and world but same time ssung is the badest phone in india * SAMSUNG DISPLAY LINE ISSUE* after end samsung warranty samsung phone will start many types of issue mostly display line, flikering,display buring, deadpixel,battry drain What samsung display line issue mostly show in india? Samsung cheating indian users because after end aamaung warranty samsung phone will start displayline issue so users cant claim warranty this type users will pay display cost this time samsung earn extra profits Why why display kine issue start only after end q year Why samsung display line issue start mostly after update latest software update?
@GOOD.MAN.777
@GOOD.MAN.777 2 жыл бұрын
Content quality 💯
@diljithckdilji8963
@diljithckdilji8963 2 жыл бұрын
S20 fe 5g ippo 30 k kittum ath edutha kuzhappam aakumo 1 year old alle
@dotcom2986
@dotcom2986 2 жыл бұрын
Don't buy Samsung below 30000 phone if you plan to use more than 2 years .Camera quality will be decrease,hanging will start cpu may fail after 2 years
@aryaabelvichu9029
@aryaabelvichu9029 2 жыл бұрын
Samsung poliya
@jaijithjaison4696
@jaijithjaison4696 2 жыл бұрын
Camera on cheyumbol heating problem und ennalle paranjath pinne engane edukan pattum
@ARUNMOBILEDOCTOR
@ARUNMOBILEDOCTOR 2 жыл бұрын
Camera nallathanu
@Psctalk
@Psctalk Жыл бұрын
A73 5g camara super 4k❤❤❤❤❤
@blissfullife_5
@blissfullife_5 Жыл бұрын
Front cam shokam Anennu kettu. Aano bro? Enikk edukkaan aarunnu
@raviya_minnu9486
@raviya_minnu9486 10 ай бұрын
​@@blissfullife_5not really
@blissfullife_5
@blissfullife_5 10 ай бұрын
@@raviya_minnu9486 ok
@5zy.
@5zy. 9 ай бұрын
A73 എന്താണ്‌ വില ഇപ്പോൾ യു എ ഇ യിൽ
@satheeshbalakrishnan1657
@satheeshbalakrishnan1657 2 жыл бұрын
S20FE de main camera valare nalla output aanu tharunathu. Optical stabilization undu. Video quality um nallathaanu. Cherya heating issues thudakkathil undaayirunnu, but got better after using for a month. 3.5mm jack illa enullathu oru poraayma aanu.
@labeeb3200
@labeeb3200 2 жыл бұрын
S21 fe engane 32k offer pricil varunnund
@akshaydeveb3753
@akshaydeveb3753 2 жыл бұрын
Good phon but exynos aanu.. snapdragon anu better...
@jemiljmathew9090
@jemiljmathew9090 2 жыл бұрын
S20 FE ആണ് ഞാൻ use ചെയ്യുന്നത്. It's still manufacturing in 2022. So i am curious about OS update on S20 fe. 13 എന്തായാലും കിട്ടും എന്ന് പറയുന്നു. But what about 14 ? ഇപ്പോഴും manufacturing ഉള്ള ഒരു ഫോണിന് അവർ ന്യായം ആയിട്ട് 14 OS update തരണ്ടെ 🤔 phone കിടു ആണ്, നോ doubt. Real all rounder 🔥
@skmass2808
@skmass2808 2 жыл бұрын
ശരിയാണ്,,പക്ഷെ s20fe 4g 5g chipset aakkiyathozhichal athu s20fe 4g alle?Appol 2020 l undakkiya s 20fe 4g eduthittu kondupoyi 5g aakkiyathanenkilo?
@ajmalcreation4979
@ajmalcreation4979 2 жыл бұрын
14 varumbo nokkiya pore 13 adhyam sharikk varatte
@amalrijo431
@amalrijo431 2 жыл бұрын
@@skmass2808 chipset mathram alla processor changed aan snapdragon 8th gen chipset aan fe 5g il fe il exynos aan
@skmass2808
@skmass2808 2 жыл бұрын
@@amalrijo431 ഓകെ താങ്ക്സ്
@JPointBelieve
@JPointBelieve 2 жыл бұрын
5 yr update kitum s20 fe will get upto Android 15 s21fe get and 16
@aravindp7755
@aravindp7755 2 жыл бұрын
A52s✌🏻️
@abdulkhadarop1815
@abdulkhadarop1815 2 жыл бұрын
ഇതിൽ ഏതും എടുക്കണ്ട കാരണം s21fe ക്ക്‌ 32000 ഒള്ളു flipkart bigbillion day
@ajeshkarthik4734
@ajeshkarthik4734 2 жыл бұрын
Batttery shokam
@ansalptd1178
@ansalptd1178 2 жыл бұрын
Bro s21ultra യെ കുറിച്ച് എന്താ അഭിപ്രായം ഇപ്പഴത്തെ അപ്ഗ്രേഡിൽ വർത് ആണോ റിപ്ലേ തരും എന്ന് പ്രദീഷിക്കുന്നു 🥳🥳
@lifegambler2000
@lifegambler2000 2 жыл бұрын
No. S22+ നോക്ക്.
@jafarpk1013
@jafarpk1013 2 жыл бұрын
M51 super perfomanc battery no1
@libinbaby3222
@libinbaby3222 Жыл бұрын
ചേട്ടാ ഇത് രണ്ടിന്റെയും എത്ര അപ്ഡേറ്റ് വരെയും കിട്ടും ആൻഡ്രോയ്ഡ് വേർഷൻ
@munnudas
@munnudas 2 жыл бұрын
S 20 fe is my phone using since last 10 months.. No issues at all.. Not too much heating issues compared to other phones when using camera and internet. Highly recommended
@sharonpk1872
@sharonpk1872 Жыл бұрын
secure folder undo ithil
@shebsmohammed2101
@shebsmohammed2101 2 жыл бұрын
Ithile ഒന്നും നല്ലതല്ല...waste of money on buying Samsung fones..
@aeeasudas7507
@aeeasudas7507 2 жыл бұрын
Bro njan Ee phone edukkan Alojikkuvaaa A53 5G But Bro parayunna kelkkumbol edukkan thonnunnillah Bro parah Eduthal pedumo......? A53 5G
@askaraliaskarali1514
@askaraliaskarali1514 Жыл бұрын
15000.രൂപക്ക് എടുക്കാൻ പറ്റിയ 5g നല്ല ഫോൺ ഒന്നും പറഞ്ഞു തരുമോ
@midhunpr9559
@midhunpr9559 2 жыл бұрын
Nalla oru video, am also thinking about Fe
@SarasammaHarikumar
@SarasammaHarikumar Жыл бұрын
A73 use cheythavark nenjil kaivech parayaan pattuvo kollillahnu mone oru reksha ila 🔥
@sreekantht5044
@sreekantht5044 2 жыл бұрын
S20 FE Using 6 months,Awsome Experience in Samsung phones. its Best the price rating
@abdulmajeedpv8301
@abdulmajeedpv8301 2 жыл бұрын
S20FE poli💥💥💥 1 month kazhiju❤
@roshann103
@roshann103 2 жыл бұрын
S21 FE 40k below bbd kk varunnund
@5zy.
@5zy. 9 ай бұрын
F ഉം M ഉം എനിക്ക്‌ പേടിയാണ്‌
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 56 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
S21 Fe in 2024 | ഒരു ദുരന്തം?
8:00
Richard Tom
Рет қаралды 43 М.
Flipkart big billion Days Best Smartphone offers Malayalam 🔥🔥
16:47
ARUN MOBILE DOCTOR
Рет қаралды 11 М.
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 261 МЛН