ലളിതം, സുന്ദരം, വശ്യം, ഹൃദ്യം. ❤️❤️ വളരെ ഇഷ്ടായി ബിനോയ് 👍🥰🥰
@jayamano918317 күн бұрын
നന്നായിട്ടുണ്ട് ബിനോയ്... നല്ല ശബ്ദം.... എല്ലാ ആശംസകളും... ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഇനിയും പ്രതീക്ഷിക്കുന്നു ❤❤
@PriyamsBinu25 күн бұрын
ഒന്നുണ്ടു നമ്മളിതേവരെ തങ്ങളിൽ കണ്ടതില്ലല്ലോ ...അതാണതിൻ ചാരുത നീയുറങ്ങാതെയിരിക്കുന്നതാണെൻ്റെ വേഗം, ദൂരമതെത്രയുണ്ടെന്നാലും. ഞാനെത്തുമെന്നാൽ തിരിച്ചറിഞ്ഞേക്കില്ല നിന്നിൽ നേരത്തെ പറന്നിരുന്നിട്ടില്ല നിൻ കൊമ്പിലേ ചിറകാറ്റാനിരുന്നിടു ഞാൻ മാത്രമോർത്തിടും നീ തന്നെ, നീ തന്നെ ...
@NaseemaNaseema-z7f26 күн бұрын
വളരെ നന്നായിട്ടുണ്ട്❤❤❤❤
@binudeepesh398728 күн бұрын
നന്നായിട്ടുണ്ട്🎉
@shalyp.s8572Ай бұрын
നല്ല വരികൾ, നല്ല ആലാപനം 👍
@sreejeshsl846Ай бұрын
വളരെ സുന്ദരമായ വരികൾ, നല്ല സംഗീതം, ആലാപനം എല്ലാം കൊണ്ട് ഒരു നല്ല യാത്രനുഭവം നൽകിയ പ്രിയപ്പെട്ട സഹോദരൻ ബിനോയ്ക്ക് നന്ദി , ആശംസകൾ....., ഇനിയും ഇതുപോലെയുള്ള സൃഷ്ടികൾ ഉണ്ടാകട്ടെ ❤️❤️❤️❤️👍👍👍👍
@LAKSHMIANILKUMAR27 күн бұрын
വരികളും ആലാപനവും വളരെ നന്നായിട്ടുണ്ട്. ഹൃദയം നിറഞ്ഞ ആശംസകൾ
@dipu593Ай бұрын
അതിമനോഹരം 👍🏻👏🏻👏🏻👏🏻👏🏻👏🏻👏🏻🌹
@sumaebenezer9017Ай бұрын
ഓരോരോ വരികളും മനസ്സിൽ തങ്ങുന്നതാണ്... വളരെ ലാളിത്യമായതു... വളരെ ഭംഗിയായി ആലാപനം ചെയ്തിട്ടുണ്ട്... എല്ലാ നന്മകളും ഹൃദയത്തിൽ നിന്നും നേരുന്നു Binoy ക്ക്.... ഇനിയും നല്ല സൃഷ്ട്ടികൾക്കായി ദൈവം അനുഗ്രഹിക്കട്ടെ !!!!!!👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@bijukalluvaathukkal5052Ай бұрын
വരികളും ആലാപനവും ഹൃദ്യമായിട്ടുണ്ട്......ആശംസകൾ💚💜💙
@manunair2873Ай бұрын
എഴുതിയ ആൾ തന്നെ ചൊല്ലികേൾക്കുമ്പോൾ ആണ് അത് കൂടുതൽ ഹൃദ്യമാകുന്നത്....... അഭിമാനം ❤❤❤
@ashav.k9705Ай бұрын
കവിതയും ആലാപനവും അതിമനോഹരം❤
@AnoopKumar-rq1heАй бұрын
കവിത വായിക്കുന്നതിലും സുഖമുള്ള അനുഭൂതിയാണ് അത് പാടികേൾക്കാൻ..... മനോഹരം 🥰🥰
@sajilalr4029Ай бұрын
വളരെ നന്നായിട്ടുണ്ട്.... അഭിനന്ദനങ്ങൾ
@santhosh226385Ай бұрын
Very nice Binoy...... 👍🙏
@NarayananC-jd9qkАй бұрын
വരികളും ആലാപനവും ഒരു പോലെ ഗൃഹാതുരം....ഹൃദയ സ്പർശി....🎉🎉🎉🎉
@sarma5753Ай бұрын
കവി തന്നെ വരികൾ ആലപിക്കുമ്പോൾ ഇരട്ടിമധുരം തന്നെ. ഒരു സംശയവുമില്ല. ഹൃദയ സ്പർശി ആയ കവിതയും, ആലാപനവും. ..RD..
@abhilashkochal9706Ай бұрын
വരികൾ മനോഹരം
@jijiregu4350Ай бұрын
എഴുത്തുമാത്രമല്ലാ അതു ഹൃദ്യമായി ചൊല്ലി ജനഹൃദയങ്ങളിൽ ഇടംപിടിക്കാനുള്ള കഴിവ് ❤ മനോഹരം ആശംസകൾ ❤️👌
@lalkrishnatrekkingandtaste2136Ай бұрын
വളരെ നന്നായിട്ടുണ്ട്
@aneeshmohanachandranАй бұрын
കൊള്ളാം... നന്നായിട്ടുണ്ട്. ഒരു പ്രൊഫ. മധുസൂതനൻ നായര്‍ ടച്ച് ഫീൽ ചെയ്തു. ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ. എല്ലാ ഭാവുകങ്ങളും...
@sheejakrishnan4224Ай бұрын
കവിത 👍🏻ആലാപനം 👌🏻👌🏻👌🏻
@ameya.r.a7912Ай бұрын
നല്ലെഴുത്ത് , ഹൃദ്യമായ ആലാപനം ❤
@sajigeorge4550Ай бұрын
Very good ❤
@nostavloger7421Ай бұрын
നമ്മുടെ പുനലൂരിന്റെ സ്വന്തം... യുവ കവി... 🥰🥰🥰🥰
@sojualex6268Ай бұрын
Manorharam ❤️
@kavitharajeevkavitharajeev1241Ай бұрын
Super❤💕
@dileepkumar-jf1ltАй бұрын
Great job my dear❤
@rajeenanoushad3609Ай бұрын
ലളിതവും സുന്ദരവുമായ വരികൾ 👌👌👌 മനോഹരമായ ശബ്ദത്തിൽ ആലപിച്ചു. ആശംസകൾ 🥰🥰💜💜💜
@anurajmaranadu4326Ай бұрын
മനോഹരമായ കവിത... കവിയുടെ തന്നെ ഈണവും ആലാപനവും ഈരടികൾ ശ്രോതാവിന്റെ മനസിൽ നങ്കൂരമിടാൻ ഇടയാകും #Binoykrishnan ചേട്ടൻ ❤❤❤
@kancheeravamkerala8940Ай бұрын
നന്നായി എഴുതി അവതരിപ്പിച്ചു. ആശംസകൾ നേരുന്നു ❤
@binubraj5803Ай бұрын
പേരറിയാമരം 🌿🥰
@kaviyoorsanthosh1439Ай бұрын
👌👍
@MangalasserilMoviesАй бұрын
മനോഹരം 🥰
@ajnishchandar7402Ай бұрын
👌👍👍👏
@anithaaneesh9730Ай бұрын
Very feelgood singing💗congrats man💗 go ahead...fulfill your dreams👍👍Aneesh.V.Sivadas💗