Thank u so much friend for your support and love 🥰
@TrackNTaste3 күн бұрын
ഞാൻ തയ്യാറാക്കി, super ആണുട്ടോ ❤️❤️❤️
@mrschefsavithriКүн бұрын
Thanks for watching friend 🥰
@rajeshsankar00718 күн бұрын
സുന്ദരി ഇഷ്ടാ ട്ടോ....! നല്ല ശബ്ദം... സാമ്യമായ വാചാലത...! പുരുഷനാണേ ഇഷ്ടപ്പെട്ടുപോകും💓💓🥰
@mrschefsavithri15 күн бұрын
Thank u so much friend for your support and love
@6442sunil3 жыл бұрын
My friend subha chandran has the same sound and slang ..... Sreenivasan thilakan cycle dialouge in nadodikattu orma varunnu,,,
@Foodlover245482 жыл бұрын
I tried this and it ended up like pure strong, colourful and tastey Grapewine🍷. Thankyou dear 👍
@mrschefsavithri2 жыл бұрын
Thanku so much friend
@WeConnectlives Жыл бұрын
I tried it, very tasty 😀 Thanks 🙏 Sister
@mrschefsavithri Жыл бұрын
Thanku so much friend for your support and love 💕
@chinnupremgnathan4052 Жыл бұрын
Nice video..surely I will try 😍
@mrschefsavithri Жыл бұрын
Thanks dear 🥰
@manojkumar-pz5pi2 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@mrschefsavithri2 жыл бұрын
Thanku so much friend
@ShibuDevarajan Жыл бұрын
Excellent video & nice presentation, your voice is so pleasant for ears .Expecting more videos like this. May God bless you to move forward with great success, lots of Love & Respect from UAE 🇦🇪 🙏
Chechi...jathikkaede tholi illell kuzhapa indoo?? Extra days vekkan anel arikunen munne aano extra days vekkande atho arich kazhinjo extra vekkuka?? Glass jar pakaram bharaniyil vekkamo
@mrschefsavithri6 күн бұрын
Jathi പത്തിരി ഇല്ലെങ്കിലും കുഴപ്പം ഇല്ല, അരിച്ചതിന് ശേഷം extra days വെക്കേണ്ടത് ,baraniyil ഇടം തുണി വെച്ച് നല്ലപോലെ കെട്ടണം, thanks for watching friend
@akhilavinod19 Жыл бұрын
Canill undakkiyal kuzhappam undo?
@mrschefsavithri Жыл бұрын
Plastic, ഒഴുവക്കുന്നതവും നല്ലത്, thanks for watching friend
@georgecjchanthuruthiljohn58552 күн бұрын
അടിപൊളിയാന്നണു ട്ടോ😂😂😂🤣🤣 Super🎉
@mrschefsavithriКүн бұрын
Thanks for watching friend 🥰
@Nimisha9062 жыл бұрын
മുന്തിരി വൈൻ നന്നായിട്ടുണ്ട് 👌
@mrschefsavithri2 жыл бұрын
Thanks friend
@arjunjoshy36098 күн бұрын
Mam wine undakki taste nokiyapoo Arishttam pole 🙂 pole , Njangal undakumbol oru 3 cup wheat chertharnnu 1 kg muthirikki and 2 litre vellathinu entha cheyyande 😢
@mrschefsavithri8 күн бұрын
Gothambu ഒഴിവാക്കി കുറച്ചു വൈൻ ഉണ്ടാക്കി add ചെയ്താൽ മതി, thanks for watching 🥰
@arjunjoshy36097 күн бұрын
@@mrschefsavithri welcome mam
@shakeerk Жыл бұрын
Thanks for sharing ❤
@mrschefsavithri Жыл бұрын
Thank u so much dear 🥰
@SurendranPP-e8o13 күн бұрын
സുന്ദരി കുട്ടി 🌹
@mrschefsavithri11 күн бұрын
Thank u so much friend 🥰
@jineeshck3560 Жыл бұрын
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർബ് ആണ്............. 👌👌👌👌👌
@mrschefsavithri Жыл бұрын
Thank u so much dear 🥰 for your support and love 💕
@tomdominic19992 жыл бұрын
Wheat ഇന്റെ ഒപ്പം യീസ്റ്റ് ഇടാമോ. ഇതിന്റെ യൂസ് എന്താ. 3കെജി ഗ്രേപ്പിനുഎത്ര ലിറ്റർ വെള്ളം venam
@mrschefsavithri2 жыл бұрын
wheat use cheyyunnathu wine strong avan anu ,east wine firmentation avan anu , kg muthirikku 2 littr water anu kanakku njyn 1.5 lttr anu use cheythathu .
@tomdominic19992 жыл бұрын
@@mrschefsavithri 1കെജി ഗ്രാളെ നു 1.5ലിറ്റർ. ഇത് 6 ഡയസിൽ കൂടുതൽ വെക്കാമോ
@divinepowermalayalam Жыл бұрын
നന്നായിട്ടുണ്ട്
@mrschefsavithri Жыл бұрын
Thanku so much friend for your support and love 💕
@chidambarancp4577 Жыл бұрын
ഓമനേ നീന്റെ സ്വരം മധുര o ടി പസ് അതിലും മധുരo all the best procied hiele
@mrschefsavithri Жыл бұрын
Thank u so much dear 🥰 for your support and love 💕
@rekhak.r837411 ай бұрын
Njan wine undakki arichu bottle aakki, but sugar kooduthal pole veeryam kuravum...ini endhengilum cheyyan patumo? Onnukil madhuram kurakkanam allel veeryam kootanam...pls help
@mrschefsavithri11 ай бұрын
മധുരം ചേർക്കാതെ same process cheythu വൈനിൽ ചേർത്താൽ മതി കുറച്ചു ഗോതമ്പ് കൂടി cherkkam
@sajeevankunnath29636 ай бұрын
Thadharippoo vende?
@aparnamr800810 ай бұрын
Wine undakkan edukkunna grApes l vellathinda amsham undayal kuzappamundoo?
@mrschefsavithri10 ай бұрын
Kuzhappam ഇല്ല വെളളത്തിൽ ഇട്ട് വേവിക്കുക, വേവിച്ച് കഴിഞ്ഞ് പിന്നെ നനവ് തട്ടറുത്, പത്രത്തിൽ ഒന്നിലും
food safe plastic use cheyyam ,steel pattila bro thanks for watching 😊
@brihtbriht6937 Жыл бұрын
Nalla sound
@mrschefsavithri Жыл бұрын
😊.Thanks friend,🥰
@sibythomas7633 күн бұрын
Spices ittille
@mrschefsavithriКүн бұрын
ഇട്ടിട്ടുണ്ടല്ലോ
@harish60944 Жыл бұрын
Good job
@mrschefsavithri Жыл бұрын
Thanks friend
@harish60944 Жыл бұрын
@@mrschefsavithri 👍
@sundaransundaransk6223 Жыл бұрын
അസ്സലായിട്ടോ !
@mrschefsavithri Жыл бұрын
Thank u so much dear 🥰
@JainThommar Жыл бұрын
goodjob👍
@mrschefsavithri Жыл бұрын
Thank u so much dear 🥰💕🥰
@reghunathankp5213 Жыл бұрын
Super 👍
@mrschefsavithri Жыл бұрын
Thanks dear 🥰
@gracyjoy78232 жыл бұрын
Sweet voice supper
@mrschefsavithri2 жыл бұрын
Thanku friend
@dancewiththemusic Жыл бұрын
അടിപൊളി ആയിട്ടോ 😀 നല്ല സ്ട്രോങ്ങ് ട്ടോ 😀നല്ല കളർ ഉണ്ടു ട്ടോ 😀 കുട്ടി മിടുക്കിയാ ട്ടോ 😀 ഇനിയും വരണം ട്ടോ 😀 ഈ ട്ടോ യും കൂടെ വേണോട്ടോ 😀 എന്നാലേ ഒരു രസം ഉള്ളൂ ട്ടോ 😀🙋♂️🙋♂️👍👍👍👍👍👍👍👍
@mrschefsavithri Жыл бұрын
Thank u so much dear 🥰 for your support and love 💕💕
@josemc9171 Жыл бұрын
ചിരിച്ചു പോയിട്ടോ
@dancewiththemusic Жыл бұрын
@@mrschefsavithri welcome my dear honey coated candy❤️🌹🥰
@dancewiththemusic Жыл бұрын
@@josemc9171 ഉറക്കെ ഉറക്കെ അലറി ചിരിക്കു 🤣. അപ്പോ വട്ടാണെന്ന് കരുതി അടുത്തുള്ളവർ കൊണ്ടുപൊക്കോളും 😂. അപ്പോഴും ചിരിച്ചു കൊണ്ടേ ഇരിക്കണം 🤣
@Anonymous-r5c11 ай бұрын
2 days aay wine ittit maduram koodi poi nthelum cheyyan sadiko adu
@mrschefsavithri11 ай бұрын
മധുരം ചേർക്കാതെ ഒരു 250ഗ്രം munthiri same process cheythu വൈനിൽ ചേർത്താൽ മതി, 250 grm മുന്തിരിയുടെ അളവിൽ ഗോതമ്പും, സ്പൈസസ് ചേർക്കണം. thanks for watching friend 🥰
gothambu kurachu kooduthal ittal mathi ennittu ori 21 days kazhinju arichal mathi strong avum
@mrschefsavithri Жыл бұрын
thanks for watching friend
@peejayp9709 Жыл бұрын
Wine tastes better when it is chilled at 18°C. Try next time. Very interesting to listen to your description. Your voice sounds like that of a small little girl. Anyway, interesting.
@mrschefsavithri Жыл бұрын
Thank u so much dear 🥰 for your support and love 💕💕
@amithaammu19032 жыл бұрын
Normal yeast ale edukande,plz rply
@mrschefsavithri2 жыл бұрын
Normal ഈസ്റ്റ് ആണെങ്കിൽ 1 ടേബിൾ സ്പൂൺ ചൂട് വെള്ളത്തിൽ കലക്കി 10 vechathinu ശേഷം ഇടം ( instant ഈസ്റ്റ് അണ് പണി എളുപ്പം) നേരിട്ട് ഇടാം
U r speeking vey correct mole. U r evideya plac. 👌👌👌👌. Go forward
@mrschefsavithri Жыл бұрын
Thank you so much, place trissur
@sivadathasok88065 күн бұрын
ഞാൻ വീഡിയോ കണ്ടു ഇത് ട്രൈ ചെയ്തു പക്ഷേ എന്ത് mistake പറ്റി എന്നറിയില്ല വൈനിന് ഒരു കയ്പ്. അത് എന്തായിരിക്കും ഇത് മാറാൻ എന്തെങ്കിലും ചെയ്യാൻ പറ്റുമോ....
@mrschefsavithri4 күн бұрын
മധുരം കുറഞ്ഞാൽ പുളി ഉണ്ടാവും, കയ്പ്പ് ആണെങ്കിൽ വൈൻ കേടായി പൂത്ത് പോയി, thanks for watching friend 🥰
@varghesealex6186 Жыл бұрын
Kunji glassile kudicho?
@mrschefsavithri Жыл бұрын
അത് അപ്പൊ തീർത്തു 😀
@varghesealex6186 Жыл бұрын
Hi how are you, mrs.chef wine recipie is amazing. Innu njangal taste cheythu. Super. Thank you so much and Happy Easter.
@mrschefsavithri Жыл бұрын
@@varghesealex6186 Thanks for your support and love 😊 happy Easter 🎉
@varghesealex6186 Жыл бұрын
Thank you so much and same to you. God bless you Mrs. Chef
@manojvk-jk6dv Жыл бұрын
ഇത് കൂടുതല്‍ day വക്കാന്‍ പറ്റുമോ വീര്യം കൂടാന്‍
@mrschefsavithri Жыл бұрын
വെക്കാം അടിപൊളി ആകും
@sajeevankunnath29636 ай бұрын
Kallukudiyatthi
@varghesealex6186 Жыл бұрын
Njan undakkan pokukayanu. Easter alle. See you. Byee
@mrschefsavithri Жыл бұрын
👌👌
@Jithu-y6k8 күн бұрын
Kollam
@mrschefsavithri8 күн бұрын
Thanks friend 🥰
@Retheeshkuzhikkattil Жыл бұрын
Wine ഇല്..rum ചേർക്കുന്നത് എപ്പോഴാണ്... ഞാൻ 21 days aanu വെച്ചിരിക്കുന്നത്
@mrschefsavithri Жыл бұрын
ഞാൻ ചേർക്കറില്ല,😊
@mrschefsavithri Жыл бұрын
Thanks for watching friend
@Retheeshkuzhikkattil Жыл бұрын
@@mrschefsavithri kollam
@faris4089 Жыл бұрын
Juice munthiri aano?
@mrschefsavithri Жыл бұрын
കുരുവുള്ള മുന്തിരി, thanks friend
@rasakmaniyoor3751 Жыл бұрын
ചെയ്യുന്നുണ്ടെങ്കിൽ കൃത്യമായി ചേരുവ അറിഞ്ഞ് ചെയ്യുക
@mrschefsavithri Жыл бұрын
Thanks for watching frnd, njyn ente arivu vecchanu wine idunnathu thangal ennekkalumynannayi wine idunna alayurikum so make a video apo elavarkkum kanalo
@daisypaul93262 жыл бұрын
Sugar ittille
@mrschefsavithri2 жыл бұрын
ഉണ്ടല്ലോ
@basilsawariya7204 Жыл бұрын
❤❤
@mrschefsavithri Жыл бұрын
Thanks dear 🥰
@deepakdeepu75592 жыл бұрын
Powlii
@sruthitd9755 Жыл бұрын
സ്റ്റീൽപാത്രത്തിൽവൈൻ കെട്ടു വെക്കാൻ
@mrschefsavithri Жыл бұрын
ഗ്ലാസ്സ് അല്ലെങ്കിൽ ഭരണി, രണ്ടും ഇല്ലെങ്കിൽ food grade plastics use cheyyam
@shibushibu5439 Жыл бұрын
ഒരു ദിവസ്സം എത്ര അളവ് കഴിക്കാം?
@mrschefsavithri Жыл бұрын
Maximum 150ml thanks for watching friend
@merine009 Жыл бұрын
തൃശൂർക്കാരിയാണോ അല്ല... ട്ടോ..ട്ടോ...😂നമ്മൾ തൃശൂരിന്റെ സ്വന്തം symbol ആണല്ലോ അതോണ്ട് ചോദിച്ചതാ...
@mrschefsavithri Жыл бұрын
ഒരു Thrissur karanalle മറ്റൊരൂ തൃശ്ശൂർ karanae മനസ്സിലാക്കാൻ പറ്റൂ 🤗🤗🤗yes dear kodungalloor,thanks for watching dear 🥰
പഞ്ചസാര തീർത്തും ഒഴിവാക്കുക. മുന്തിരി വൈൻ എങ്ങിനെ ഉണ്ടാക്കാം.
@mrschefsavithri Жыл бұрын
Sweetness ഇല്ലാത്ത wine ഉണ്ടാക്കാം
@akhilakhil29613 жыл бұрын
Super ✌️
@sajeevankunnathattile2790 Жыл бұрын
Star alla Thakkolam
@mrschefsavithri Жыл бұрын
Star anise എന്നും പറയും thanks for watching friend,
@divyasuni16523 жыл бұрын
Supper
@geethus-craftworld21 күн бұрын
ടീസ്പൂൺ ഇത്രയും വലുത് ആണോ. ഒരു പിടി എന്ന് പറഞ്ഞിട്ട് കുറെ ഒണ്ടല്ലോ
@manoj7209 Жыл бұрын
സത്യം
@mrschefsavithri Жыл бұрын
🤔🤔
@manoj7209 Жыл бұрын
@@mrschefsavithri എന്തിന് ഇത്ര ആലോചന
@mrschefsavithri Жыл бұрын
@@manoj7209 സത്യം എന്ന് ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസലയില 😀
@manoj7209 Жыл бұрын
@@mrschefsavithri ഞാൻ ആദ്യായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് എന്തെങ്കിലും പറയണല്ലോ.
@gibigeorge6565 Жыл бұрын
𝗦𝘂𝗽𝗲𝗿👍👍👍
@mrschefsavithri Жыл бұрын
Thanks friend
@rajeesha7745 Жыл бұрын
ചേച്ചി ഞാൻ പുതിയ സബ്സ്ക്രൈബർ ആണ് ഇപ്പോഴാണ് കാണുന്നത് ഈ വൈൻ നാലു ദിവസം കഴിഞ്ഞതിനുശേഷം അരിച്ചു അതിന് ശേഷം കൂടുതൽ ദിവസം വെച്ചാൽ കുഴപ്പമുണ്ടോ അതോ അരിക്കുന്നതിലും മുമ്പ് കൂടുതൽ ദിവസം വെക്കുന്നതാണോ നല്ലത് ഇങ്ങനെയൊക്കെ കൂടുതൽ ദിവസം വെച്ചാൽ വീര്യം കൂടുമോ അല്ലെങ്കിൽ പിന്നെ ചേച്ചി പറഞ്ഞതു പോലെ ആറു ദിവസം മാത്രമാണോ വെക്കാൻ പാടുള്ളൂ? പറ്റുകയുള്ളൂ
@mrschefsavithri Жыл бұрын
wine ittu oru 21 or 41 divasam vechall nalla veeryam undavum pnne arichu oru 5 divasm theliyan koodi vechal supper aakum ,arrkum athra time illaththukondanu pettannu edukunnathu
@mrschefsavithri Жыл бұрын
Thanks for watching friend
@satheeshchandran4972 Жыл бұрын
ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ ട്ടോ
@mrschefsavithri Жыл бұрын
Thank u so much dear 🥰💞
@rasakmaniyoor3751 Жыл бұрын
ചുമ്മാ വ്യൂസ് കൂട്ടാൻ എന്തെങ്കിലും കാട്ടി കുട്ടി സേ വീര്യം കൂടിയ റൈസ് വൈൻ ഉണ്ടാക്കിയിട്ട് വെറുതെ സമയവും സാദനങ്ങളും കളഞ്ഞു
@mrschefsavithri Жыл бұрын
Thanks for watching frnd,thankal wine ittittu seriyakathyhunu aa wine moshamanu ennu parayan pattumo ☺️
@issacvarghese3278 Жыл бұрын
എന്റെ മോളെ, നീ ഇതുപോലെ വൈൻ ഉണ്ടാക്കി ഒരിക്കലും കുടിക്കരുത്. ചിന്തിക്കാൻ കഴിവില്ലാത്ത ജനങ്ങൾ ഇതുപോലെ ഉണ്ടാക്കി കുടിച്ചാൽ അവരുടെ ഭാവി തീർന്നു. ഒരു ലിറ്റർ വൈൻ ആണ് മോൾ ഉണ്ടാക്കിയപ്പോൾഉള്ളത്. ഒരു ഗ്ലാസ് വൈനിൽ ഏതാണ്ട് 200 ഗ്രാം പഞ്ചസാരയോളം ആണ് ചേർത്തിരിക്കുന്നത്. അതുപോലെ ഒന്നര സ്പൂൺ ഈസ്റ്റിന്റെ ഭാഗവും. ഏറെ താമസിയാതെ ഷുഗർ രോഗവും കിഡ്നി രോഗിയുമായി മാറും. പണത്തിനു വേണ്ടി ആണെങ്കിലും ആരോടും ഈ കൊലച്ചതി ചെയ്യരുത് മോൾ ഇത് കുടിക്കരുത് . Isaac vellakunnath
@mrschefsavithri Жыл бұрын
Thanks for watching 😊 വിനിൽ add ചെയ്യുന്ന sugar അങ്ങനെ തന്നെ ഇരിക്കില്ല madam, sugar ne yeast convert cheyyun fermentation സമയത്തു, into ethanol, alcohol and carbon dioxide, after firmentataion ഇതൊരു പഞ്ചസാര വെള്ളം ആയിരിക്കില്ല, പിന്നെ വൈൻ പച്ചവെള്ളം പോലെ കുടിക്കുന്ന സാധനം അല്ലല്ലോ ഒരു dosage ഉണ്ടു. ഓരു soft drink ഉള്ള sugar nte athra effect ഒന്നും വൈൻ ഉണ്ടാവില്ല type 2 dibetes patients nu വരെ റെഡ് വൈൻ നല്ലതാണു, എല്ലാവര്ക്കും ചിന്തിക്കാൻ കഴിവ് ok ഉണ്ട് madam നമുക്ക്. നമ്മുടെ അറിവ് വർധിപ്പിക്കുന്നത് ആവും നല്ലതു have a nice day
@quranlearning9929 Жыл бұрын
Only mundiri+sugar+Yeast and wine ready 😂😂😂
@mrschefsavithri Жыл бұрын
Thanks for watching friend
@anandp9905 Жыл бұрын
ഠോ ഠോ ഠോ ഠോ ഠോ ഠോ 😂😂😂
@mrschefsavithri Жыл бұрын
😂 bro. thanks for watching friend 🥰
@anandp9905 Жыл бұрын
@@mrschefsavithri 🥰
@kiran2252 Жыл бұрын
ഇത്രയും തളപ്പിക്കണ😅
@mrschefsavithri Жыл бұрын
🤔
@new_contents_all_day Жыл бұрын
Single aano
@mrschefsavithri Жыл бұрын
🤗 alla
@kattappafoodandlife2 жыл бұрын
Powli 🥰🥰🥰eda Instagram id endha
@mrschefsavithri2 жыл бұрын
Savithrimayoosh
@skumar4986 Жыл бұрын
മലയാളത്തിൽ പറയു കുട്ടി തളയ്ക്കലല്ല , തിളക്കുക യാണ് തളയ്ക്കൽ കേട്ടു തലയ്ക്കു പിടിച്ചു
@mrschefsavithri Жыл бұрын
.
@abhishekpr1982 Жыл бұрын
ഗോതമ്പ് സൂചി ആണോ നല്ലത്?
@mrschefsavithri Жыл бұрын
ഏതു ഗോതമ്പ് venamengilum use ചെയ്യാം thanks for watching dear 🥰💕