വെറും 15 ദിവസം കൊണ്ട് ഒരു കിടിലൻ മുന്തിരി വൈൻ l Part 1 l Grape wine

  Рет қаралды 256,810

Molly's food and craft

Molly's food and craft

Күн бұрын

• വെറും 21 ദിവസം കൊണ്ട് ... ചപ്പക്ക wine

Пікірлер: 168
@gimmimolsebastianthalachir7579
@gimmimolsebastianthalachir7579 Жыл бұрын
Thankyou for recipe 🙏ഞാൻ ഇത് ഉണ്ടാക്കി നോക്കി, അല്പം മധുരം കൂടുതലായി പോയി. പറഞ്ഞ അളവിൽ തന്നെയാണ് ചേർത്തത്, മധുരം കുറക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ?
@planetinfluencedk5360
@planetinfluencedk5360 Жыл бұрын
ഈസ്റ്റ് ചേർത്തില്ലെങ്കിൽ മധുരിക്കും
@snehamariya6196
@snehamariya6196 7 ай бұрын
40 days kazhinju use cheyyan pattumo..... Mam 😊
@CryptoEye68k
@CryptoEye68k 10 ай бұрын
Thilacha vellathilot idana munthiri enthinanu thudachu edukkunnathu !?
@midhungeorge2955
@midhungeorge2955 Жыл бұрын
ഇളക്കാതെ ഇരുന്നാൽ ഏലക്ക ഗ്രാമ്പു കരുവാപ്പട്ട ഗോതമ്പു ഇതൊക്കെ മിക്സ്‌ ആവണ്ടേ?
@divyakanikattu2806
@divyakanikattu2806 Жыл бұрын
3 day kazhinju ilakanam ennu paranjalo
@ananthu8124
@ananthu8124 9 ай бұрын
Eth 1 liter athra rate aavum ?
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
I don't know.. pls contact any wineshop 🙏 Thank you for watching 🙏❤️
@anilkumarp76
@anilkumarp76 10 ай бұрын
മുന്തിരി ഒന്നാകെ ഇട്ട് തിളപ്പിക്കുക ആണെങ്കിൽ മുന്തിരി വെന്തു പോകും. തിളച്ച വെള്ളത്തിൽ ഒരു അരിപ്പകയിൽ ഉപയോഗിച്ച് ഒരു മിനിറ്റ് മുക്കി എടുക്കുന്നത് ആണ് നല്ലത്.
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
No..no.. just boil only
@anilkumarp76
@anilkumarp76 9 ай бұрын
@@Mollysfoodandcraft ഒന്നാകെ ഇട്ട് തിളപ്പിച്ചാൽ വെന്തുപോകും എന്ന് തന്നെ ആണ് പറഞ്ഞത്. കഴിഞ്ഞ വർഷം ഞാൻ അങ്ങിനെ ചെയ്തു നോക്കിയിരുന്നു. ഇനി അങ്ങിനെ ചെയ്യില്ല. ഒന്നുകിൽ മുന്തിരി കഴുകി ഭരണിയിൽ ഇട്ടു, അതിലേയ്ക്ക് തിളപ്പിച്ച വെള്ളം ഒഴിക്കും, അത് ആറിയത്തിന് ശേഷം yest/ ഗോതമ്പ് ചേർക്കും, അല്ലെങ്കിൽ വെള്ളം തിളപ്പിക്കുമ്പോൾ കഞ്ഞി കൊരുന്ന അരിപ്പ കൈലിൽ മുന്തിരി എടുത്ത് അൽപ്പം പൊട്ടുന്നത് വരെ തിളച്ച വെള്ളത്തിൽ മുക്കി പിടിച്ചതിന് ശേഷം ഭരണിയിലെയ്ക്ക് ഇടുക. കഴിഞ്ഞ 10 വർഷമായി എല്ലാ വർഷവും ഞാൻ വൈൻ കെട്ടുന്നുണ്ട്, അതിനു മുൻപ് എൻ്റെ അമ്മ ചെയ്തിരുന്നു... തിളപ്പിക്കൽ ഈ കഴിഞ്ഞ 3 വർഷം മാത്രം ആണ് ചെയ്തത്.
@anilkumarp76
@anilkumarp76 9 ай бұрын
ഞാൻ മണ്ണിൻ്റെ ഭരണി ആണ് ഉപയോഗിക്കുന്നത്, ചില്ല് ഭരണിയിൽ ചൂട് പറ്റില്ല, അതിൽ ചൂട് ആറിയതിന് ശേഷം മാത്രം മുന്തിരി അതിലേയ്ക്ക് ഇടുക
@anilkumarp76
@anilkumarp76 9 ай бұрын
തിളപ്പിച്ചാറിയ വെള്ളത്തിൽ കഴുകുക ആണ് മുൻപ് ചെയ്തിരുന്നത്. അതും ആവശ്യമില്ല എന്നാണ് മനസ്സിലാക്കുന്നത്. മുന്തിരി പൊട്ടി പെട്ടന്ന് വൈൻ ആകുവാൻ ആണ് തിളപ്പിക്കുന്നത്.
@vijeshpv2679
@vijeshpv2679 6 ай бұрын
നല്ല testy വൈൻ ആയിരുന്നു പക്ഷേ എഫക്ട് വളരെ കുറവായിരുന്നു
@VSV1485
@VSV1485 9 ай бұрын
ഇതിൽ മധുരം കുറഞ്ഞു പോയാൽ കൂട്ടാൻ പറ്റുമോ
@planetinfluencedk5360
@planetinfluencedk5360 Жыл бұрын
ചേച്ചി ഈസ്റ്റ് ചേർത്തില്ലെങ്കിൽ സ്ട്രോങ്ങ്‌ ഉണ്ടാവില്ലല്ലോ
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
ഞാൻ ചേർക്കാറില്ല... എനിക്ക് അങ്ങനെ തോന്നിയിട്ടില്ല 🥰
@bhadrarajub279
@bhadrarajub279 7 ай бұрын
Thankyou for the valuable information and easy tips
@sivaprasad5502
@sivaprasad5502 Жыл бұрын
ക്രിസ്ത്യാനി പെൺകുട്ടികൾ പഠിച്ചു വയ്ക്കുക.x mas ഉപകാരപെടും.
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
👍❤️
@sivaprasad5502
@sivaprasad5502 9 ай бұрын
@@Mollysfoodandcraftഅടുത്ത ക്രിസ്മസ്സ് വരവായി.
@Jayakrishnan-l8m
@Jayakrishnan-l8m 5 ай бұрын
സ്റ്റീൽ പാത്രത്തിൽ വൈൻ കെട്ടിയാൽ കുഴപ്പം ഉണ്ടോ
@manoj6966
@manoj6966 4 ай бұрын
കൈപ്പ് വരും..
@mrpavanayi2768
@mrpavanayi2768 9 ай бұрын
ഈസ്റ്റ് ഇടില്ലേ ഇതിൽ 🙄
@glerysequeira9522
@glerysequeira9522 9 ай бұрын
Very lagging video
@shinoypalikudath883
@shinoypalikudath883 Жыл бұрын
ഞാൻ ഇന്ന് ഇട്ടിട്ടുണ്ട് 15 days കഴിഞ്ഞു നോക്കാം
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Okay.. thank you 🙏❤️ keep on watching 🙏
@happywall8931
@happywall8931 7 ай бұрын
Jhn undakki nooki valare nannayi vannu❤
@sherinzzzzz4629
@sherinzzzzz4629 2 жыл бұрын
Ittu vecha wine madhuram kuravann thonnunnu.... 6 day aayi ittit.. Ini entha cheyyan pattunne?
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
1/2 to1 cup sugar lightly caramalise and then add boiled water proportionaly ( 1 : 1/2 ratio) and stir it well slowly and carefully. After that keep it cool, then add to the wine n stir it with dry spoon or spatula, n thightly Closed by lid n then covered by cloth as ur choice 👍 ok . Thank u fr ur genuine comment🙏🥰
@PriyaPs-yi4rl
@PriyaPs-yi4rl 10 ай бұрын
Ethra lr kittum ith
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Pls see the second part 🙏❤️
@merryfelix2510
@merryfelix2510 Жыл бұрын
ഇതു അരിച്ചു മാറ്റുന്നത് കാത്തിരുന്നു കാണണം
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Part 2 already uploaded 👍pls search n watch my channel 🙏❤️
@sreeju9809
@sreeju9809 9 ай бұрын
3 days koodumbo mathram elakkiyaal mathiyo... atho ennum elakkano???
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
No...three days is sufficient
@a.i.susyipe8989
@a.i.susyipe8989 Жыл бұрын
Yeast cherthillenkil wine kurachu kazhinju pulich pokille?
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
No...no...never
@sivadasanpillai6885
@sivadasanpillai6885 8 ай бұрын
very nice
@ameennavas7156
@ameennavas7156 Жыл бұрын
Yeast ഇടാതെ എങ്ങനെ fermentation നടക്കും?
@IswaryaAccounts
@IswaryaAccounts Жыл бұрын
@vijimol2527
@vijimol2527 10 ай бұрын
elakka,grambu,wheat oke ettitu elakano? atho ethupole ettu just press cheytha mathiyo? pinne wheat flour edamo atho original wheat thanne veno?
@salmiyaansar
@salmiyaansar 9 ай бұрын
Ilakkikko allel mix aavilla
@sheelashalom4900
@sheelashalom4900 Жыл бұрын
Manchattiyil idan patti
@Mrs.Dr.vloggy
@Mrs.Dr.vloggy Жыл бұрын
ചേച്ചി ഗോതമ്പ് ഒണകീല പകരം മുന്തിരീടെ കൂടെ തിളപ്പിച്ചാ മതിയോ
@Mrs.Dr.vloggy
@Mrs.Dr.vloggy Жыл бұрын
പെട്ടന്ന് റിപ്ലൈ തരുവോ 🥺
@doniyaxavier578
@doniyaxavier578 8 ай бұрын
I made wine with this recipe... amazing taste... everyone appreciated me
@Mollysfoodandcraft
@Mollysfoodandcraft 8 ай бұрын
Thank you for your warm feedback 🙏❤️❤️
@gokuldevtp1603
@gokuldevtp1603 Жыл бұрын
Cheachii vine 2 months vekaan patuo?!
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
We can keep upto 2yrs...thank u for watching 🙏❤️
@baicyjohn3541
@baicyjohn3541 2 жыл бұрын
Will try😍😍😍😍
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍❤️❤️
@beenamurali3757
@beenamurali3757 10 ай бұрын
1 kg graps nu ethra Ltr water aanu add cheyendath onnu parayamo plz🙏🏻
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
only 1/2 lr water for 1kg grapes
@akpnarayanan4199
@akpnarayanan4199 Жыл бұрын
നാടൻ വാറ്റ് രീതി പഠിപ്പിക്കാമോ
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Sorry...I can't help you .. thanks for watching 🙏
@sandraelizabethsam8046
@sandraelizabethsam8046 9 ай бұрын
1 litre homemade wine rate ethraya....?
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
I don't know...pls contact any wineshop
@riyasriyas5494
@riyasriyas5494 Жыл бұрын
Aunty veeryam kootan entha cheyyendey
@parvathymohan46
@parvathymohan46 Жыл бұрын
Njnan undakki vecha winil. Puzhu vannu endukondu aanennu arkengilum. Ariyamo...??
@reenageorge2398
@reenageorge2398 11 ай бұрын
Moisture content Use wooden spoon
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
Moisture content എന്തെങ്കിലും വന്നതു കൊണ്ടാകാം...അല്ലാതെ അങ്ങനെ സംഭവിക്കില്ല
@valsaladamodaran1137
@valsaladamodaran1137 10 ай бұрын
3kg grapes how many ltrs water should be added
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
One by forth to one and half lr only
@mathew2542
@mathew2542 10 ай бұрын
Plstic bottle use chaiyamo
@rekha-qn6ch
@rekha-qn6ch 9 ай бұрын
No glass bottle anu nallathu
@vipinmathew1207
@vipinmathew1207 Жыл бұрын
Clay potil wine undakkamoo potti pokkumoo
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
No...no..never
@iasscmathew5477
@iasscmathew5477 Жыл бұрын
Good presentation..... I will try this ... Method
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
Thank you 🙏❤️
@pimeshpjp7057
@pimeshpjp7057 Жыл бұрын
Good video
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Thank you 🙏❤️
@Pradeepkv74
@Pradeepkv74 Жыл бұрын
വിഡിയോയിൽ കണ്ട പോലെ വൈൻ ഉണ്ടാക്കി...4 ദിവസം കഴിഞ്ഞു തുറന്നു നോക്കിയപ്പോൾ വൈൻന്റെ surface' il ചെറിയ white/green/ക്രീം foam പോലെ കാണപ്പെടുന്നു... ഇത് normal ആണോ? ഞാൻ ഇത് ഒന്ന് നന്നായി മിക്സ്‌ ചെയ്ത് വീണ്ടും അടച്ചു വെച്ചിട്ടുണ്ട്... എന്റെ വൈൻ കേടായോ? 😞
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
അങ്ങനെ വരാൻ പാടില്ലാത്തതാണ്. നമ്മൾ ഉപയോഗിക്കുന്ന പാത്രങ്ങളും ഭരണിയുമൊക്കെ ജലാംശം ഉണ്ടാകാൻ പാടില്ല. വെയിലത്ത് വെച്ച് നന്നായിട്ട് ഉണക്കിയെടുത്താൽ നന്ന്. വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്യുകയാണെങ്കിൽ ഒരു കാരണവശാലും അങ്ങനെ സംഭവിക്കില്ല. വൈൻ ഒന്നോ രണ്ടോ വർഷം വരെ കേടുകൂടാതെ സൂക്ഷിക്കാം .
@lisajohn9600
@lisajohn9600 Жыл бұрын
Madam... ഒരു kg മുന്തിരി ക്ക് എത്ര വെള്ളം ചേർക്കണം.. ഇതിൽ 3kg ക്ക് 1.5ltr ആണ് കണ്ടത് അത്‌ മതിയോ
@userAVJ
@userAVJ Жыл бұрын
@@lisajohn9600 1: 1ആണ് സാധാരണയായി ചേർക്കുന്നത് 1.5 ലിറ്റർ വരെ ആകാം...വെള്ളം കൂടുമ്പോൾ വൈൻ നേർത്തു വരും....മുന്തിരി മാത്രം ഇട്ടും വൈൻ ആക്കാം....പക്ഷേ ഇറക്കാൻ കുറച്ച് കഷ്ടപ്പെടും....ടോണിക് മാതിരി ഇരികും
@sojimonantony7316
@sojimonantony7316 Жыл бұрын
Illa
@SureshKumar-kh6bv
@SureshKumar-kh6bv Жыл бұрын
ഞാൻ ആദ്യമായിട്ടാണ് വൈൻ ഇട്ടത്. പക്ഷെ തുറന്ന് നോക്കിയപ്പോ മുകളിലെല്ലാം വെളുത്ത പുഴു നടക്കുന്നു. എൻ്റെ വൈൻ കേടായതാണോ..
@Jasir12345
@Jasir12345 Жыл бұрын
ജൂസ് മുന്തിരിയാണോ?
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
Yes👍
@Sandhya-pm8jv
@Sandhya-pm8jv Жыл бұрын
ഞാൻ ചെയ്തു നോക്കി നന്നായിട്ടുണ്ട് thank you very much
@thapasyathambi4622
@thapasyathambi4622 Жыл бұрын
15 divasam kond ano chyth nokiyath
@pscgoal6332
@pscgoal6332 2 жыл бұрын
Super ✌️
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Thank u dear 💕 keep on watching 🙏
@moosarafek7564
@moosarafek7564 Жыл бұрын
സൂപ്പർ. വളരെ എളുപ്പം ഗോദമ്പ് മുഴുവാനായി ഇട്ടാൽ മതിയോ പിന്നെ പഞ്ചസാര. കിലോക്ക് 400. ഗ്രാം ഇട്ടാൽ. പ്രശ്നം ഉണ്ടോ
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Yes...add whole wheat is enough
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
400gm is essential for 1kg sweet grape...I prefer 600gm to 800gm
@vishnurajan7624
@vishnurajan7624 2 жыл бұрын
വൈൻ ഉണ്ടാക്കി ഇട്ടു വക്കുന്ന ജാർ air tight ആയിട്ട് അടച്ചു വെക്കുവാൻ പാടുള്ളതാണോ??
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Yes, it should be kept in airtight jar 👍 Thanks fr genuine comment 🙏 keep on watching ♥️
@anilkumarp76
@anilkumarp76 Жыл бұрын
പുളിക്കുമ്പോൾ കാർബണ് ഡൈഓക്സൈഡ് ഉണ്ടാവും. അത് പുറത്തേയ്ക്ക് പോകുവാനുള്ള വഴി ഉണ്ടാവണം. പഴയ പ്ളാസ്റ്റിക് മൂടി സാധാരണ എയർ ടൈറ്റ് അല്ല, അത് മുറുക്കെ അടച്ചു വയ്ച്ചാലും കുഴപ്പം ഇല്ല. തുണി കെട്ടി വയ്ക്കുന്നത് മറ്റു ഫൻഗസ് ഒന്നും വരാതെ ഇരിക്കാൻ ആണ്...
@veenaantony4953
@veenaantony4953 10 ай бұрын
Kazhinja Christmas nu(2022) e recepe anu wine kettan njan cheyathathu...Thank u for this recepe .... Super wine ayirunnu. ipravasyavum e recepe thanne follow cheyullu.
@Meenuvava06
@Meenuvava06 9 ай бұрын
Ningal yeast ചേർത്ത് ആണോ ചെയ്തേ
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Thank you so much ❤
@veenaantony4953
@veenaantony4953 9 ай бұрын
Yeast cherthilla.
@carlosgaming6276
@carlosgaming6276 Жыл бұрын
Appo grapes tanukeno
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
അതെ... നന്നായി തണുക്കണം
@sonabinjet
@sonabinjet Жыл бұрын
👍🏻😊 Good presentation.. Will try this soon. Thank you
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Thank you...🙏❤️ Keep on watching 👌
@parvathymohan46
@parvathymohan46 Жыл бұрын
Njn undakkiyathil puzhu vannu...40days vechirunnathanu.. Thurannapol niraye puzhu... Why.. Ariyamo endu kpmdu aanennu
@scorpion92
@scorpion92 10 ай бұрын
Water content ullath kond aanu
@iasscmathew5477
@iasscmathew5477 Жыл бұрын
Good recipe..i followed same... I got good red wine
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
🙏❤️
@simigeorge-gw5fi
@simigeorge-gw5fi 10 ай бұрын
Cheyithirunu super
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Thank you ❤
@TOBY220690
@TOBY220690 Жыл бұрын
Air tight glass container il ittu vekkamo?
@smitharoy8527
@smitharoy8527 Жыл бұрын
Yes
@TOBY220690
@TOBY220690 Жыл бұрын
@@smitharoy8527 okay thank you 🙏
@honeyreji9152
@honeyreji9152 2 жыл бұрын
Very simple method. urappayum nattil varubol try cheyum
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍 Thank u dear ❤️
@Ruchiveed
@Ruchiveed 2 жыл бұрын
വൈൻ ഉണ്ടാക്കുന്ന വിധം നന്നായി പറഞ്ഞു തന്നു.
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Thank u dear ❤️
@lissylissy2203
@lissylissy2203 9 ай бұрын
Nalla avatharanam👍
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Thank you ❤
@mrose4034
@mrose4034 Жыл бұрын
Coldwater usecheythukazhukande?
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Yes, ofcourse
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Thank you for watching and keep on watching
@ammalusunil3181
@ammalusunil3181 Жыл бұрын
Super
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Thank you ❤️ keep on watching another vedios
@nancyjolly2950
@nancyjolly2950 Жыл бұрын
ഉണക്കമുന്തിരി വൈൻ ഒന്നു പറഞ്ഞു തരാമോ
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Yes, pls wait for next video 🙏❤️
@lalithadas219
@lalithadas219 Жыл бұрын
👌👌👌👌👌🥰🥰🥰🥰
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
🙏❤️ keep on watching my videos 🙏🥰
@easycookingbysalmasaleem7364
@easycookingbysalmasaleem7364 2 жыл бұрын
മുന്തിരി വൈൻ ഉണ്ടാകുന്നത് ആദ്യമായി കാണുന്നു.. നന്നായിട്ടുണ്ട് 👌👌👍👍
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Thank u ❤️❤️
@alujolly1231
@alujolly1231 2 жыл бұрын
ട്രൈ ചെയുന്നുണ്ട്
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍🙏💕
@sarathchandran1599
@sarathchandran1599 Жыл бұрын
സാധാരണ മുന്തിരി ആണോ?
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
Black grape is good for making wine.. Thank you for watching 🙏🙏
@vargheseeluvathingal3933
@vargheseeluvathingal3933 Жыл бұрын
Put wheat and garam masala in the middle not on the top and also put yeast also
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
No problem...as you like 👍
@umma_kitchen_
@umma_kitchen_ Жыл бұрын
❤❤❤❤സൂപ്പർ
@Mollysfoodandcraft
@Mollysfoodandcraft 11 ай бұрын
Thank you 🙏❤️
@കലഅനിൽ
@കലഅനിൽ Жыл бұрын
Nice👌
@Mollysfoodandcraft
@Mollysfoodandcraft 9 ай бұрын
🙏❤️
@keerthanavarghese4018
@keerthanavarghese4018 2 жыл бұрын
Thank you for recipe
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
🙏💕💕
@pastelvilla7724
@pastelvilla7724 2 жыл бұрын
Supper 👌👌
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
🙏🙏
@riyarobert4103
@riyarobert4103 2 жыл бұрын
😍😍
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍❤️❤️
@sindhugigi6042
@sindhugigi6042 2 жыл бұрын
Very nice🥰🥰
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Thank u ❤️
@helendavid2104
@helendavid2104 Жыл бұрын
Yummy wine chechi, one doubt, how many litres of water for 3kilo grapes
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
1 to 1and 1/2 lr approximately 👍 Thanks for watching my videos and keep on watching 🙏❤️
@helendavid2104
@helendavid2104 Жыл бұрын
@@Mollysfoodandcraft I tried this method and came out well, thank you.
@MarykuttyMathew-fs9jy
@MarykuttyMathew-fs9jy 10 ай бұрын
സൂപ്പർ ❤❤❤
@reejar3743
@reejar3743 11 ай бұрын
Super wine❤❤❤
@Mollysfoodandcraft
@Mollysfoodandcraft 10 ай бұрын
Thank you 🙏❤️
@annietessil9127
@annietessil9127 Жыл бұрын
Nicely said thanks so much
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Thank you 🙏 keep on watching 🥰❤️
@minirajkumar5162
@minirajkumar5162 2 жыл бұрын
Very nice recipe
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Thank u Mini❤️❤️
@keerthanavarghese4018
@keerthanavarghese4018 2 жыл бұрын
👍
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍❤️❤️
@riyamaryvarghese5348
@riyamaryvarghese5348 2 жыл бұрын
madum ഇത് മാസങ്ങൾ സൂക്ഷിക്കാൻ സാധിക്കുമോ plz rply
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
Arround up to two yrs we can keep it 👍👌 Thanks fr watching 🙏♥️
@rifarayan5944
@rifarayan5944 2 жыл бұрын
മുന്തിരി വൈൻ 👌🏻👌🏻 R family cookings
@rifarayan5944
@rifarayan5944 2 жыл бұрын
Angotum varane new video und R family cookings
@lissybright2968
@lissybright2968 2 жыл бұрын
👍
@rifarayan5944
@rifarayan5944 2 жыл бұрын
@@lissybright2968 ന്യൂ video und വരണേ R family cookings
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
👍🥰🥰
@Mollysfoodandcraft
@Mollysfoodandcraft 2 жыл бұрын
🙏❤️❤️
@vinodtpravinod8337
@vinodtpravinod8337 Жыл бұрын
കൊള്ളാം.... സൂപ്പർ...👍👍👍👍👍
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Thank you....🙏❤️
@shilpasanu1174
@shilpasanu1174 Жыл бұрын
Grapes drain ചെയ്യുന്നത് എന്തിനാണെന്ന് മനസിലായില്ല
@Mollysfoodandcraft
@Mollysfoodandcraft Жыл бұрын
Grape drain ചെയ്യാതിരുന്നാൽ തിളച്ച വെള്ളത്തിൽ കിടന്ന് കൂടുതൽ വെന്തു പോകും. So we drained out it
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН