ഈ 6 ലക്ഷണങ്ങൾ ഉണ്ടോ വിഷാദ രോഗം ആണ് \ vishada rogam malayalam \

  Рет қаралды 41,665

Arogyam

Arogyam

Күн бұрын

Пікірлер: 53
@AkkuSoail-hu7eu
@AkkuSoail-hu7eu 8 ай бұрын
ഒറ്റപ്പെടുമ്പോൾ.. ആണ്... പേടിയാകുമ്പോൾ..ആണ്.. ഇതൊക്കെ വരുന്നത്... നമ്മുടെ മനസ്സറിഞ്ഞു നിക്കുന്ന ആരെങ്കിലും oppam അടുത്ത് ഉണ്ടായാൽ വേണം.. കുറച്ചൊക്കെ റിലാക്സ് കിട്ടും.....🎉🎉🎉🎉👑👑 പിന്നെ ചിന്തകൾ വരുവണേൽ നമുക്ക് അറിയുന്ന എന്തെങ്കിലുമൊക്കെ പണിയെടുക്കുക..🎉🎉🎉 ആരുമായിട്ടും തർക്കത്തിനോ വർത്തമാനത്തിന്നോ പോകാതിരിക്കുക...👍👍 പേടി വരുമ്പോളും . . വിഷമങ്ങൾ വരുമ്പോഴുംക്കെ ആണ് ഇത് സംഭവിക്കുന്നത്... അത് കൊണ്ട് സന്തോഷം തരുന്നതിനെ പിന്തുടരുക.....🎉🎉🎉🎉🎉.. അനാവശ്യ ചിന്തകൾ വരുമ്പോൾ. (🎉കുറച്ചു കഴിഞ്ഞാൽആ ചിന്ത പോകും🎉).. എന്ന് നമ്മൾ തന്നെ മനസ്സിലാക്കി എടുക്കുക. 🎉🎉❤മനസിലുള്ളത് വെറും തോന്നൽ മാത്രം ആണ് എന്ന് കരുതി പിടിച്ചു നിർത്തുക.....🎉🎉🎉🎉🎉..... മൊബൈലിൽ.... sad videos ഒന്നും കാണാതിരിക്കുക....എല്ലാം തോന്നൽ മാത്രം ആണ്.🎉🎉 🎉🎉🎉🎉🎉🎉❤️❤️🎉❤️🎉❤️🎉🎉❤️🎉നമുക്ക് എല്ലാർക്കും നല്ലത് വരട്ടെ...... എല്ലാരും ഹാപ്പി ആകൂ .🎉🎉🎉🎉🎉..
@radamaniamma749
@radamaniamma749 Жыл бұрын
ഞാനും ഇപ്പോൾ ചിന്തിക്കുന്നത്- എനിക്കിനി ഒന്നും ചെയ്തു തീർക്കാനില്ല - ഇവിടെ നിന്നും പോകുന്നതിൽ ആർക്കും ഒരു നഷ്ടവും വരാനില്ല - അതു കൊണ്ട് വേദന അറിയാതെ - തീർന്നു കിട്ടിയെങ്കിൽ എന്ന ഒരു ചിന്ത മാത്രമെ ഇപ്പോഴുള്ളു
@southernkitchentravel-o3z
@southernkitchentravel-o3z Жыл бұрын
Jhanum.....maduthu Enni vayya.
@afiachu821
@afiachu821 Жыл бұрын
മരണത്തിന് വേദന ഉണ്ട്... പ്രസവ വേദനയേക്കാൾ 40ഇരട്ടി വേദന ആണ് അത്
@nadiranishamadathil1177
@nadiranishamadathil1177 Жыл бұрын
Exactly 💯💯 onn thurann samsarikan polum arum ilya
@phoenixbird2032
@phoenixbird2032 11 ай бұрын
Same here😢😢😢 njan ennum kidakumbo deyvathod prarthikaronde nale njn ondavalle nu...atrem maduthu😢😢😢
@afiachu821
@afiachu821 11 ай бұрын
ആരും ഇങ്ങനെ ഒന്നും പറയല്ലേ... പ്ലീസ്... എല്ലാ പ്രശ്നങ്ങൾക്കും ഉണ്ട് പരിഹാരം
@jayalekshmisatheesan6182
@jayalekshmisatheesan6182 Жыл бұрын
ചികിത്ത വേണ്ടത് എന്നിക്ക് തന്നെയാണ് സർ. വളരെ നന്ദി🙏🏻
@ShamseerShamsu-y9u
@ShamseerShamsu-y9u Ай бұрын
ഇതൊക്കെ cool ആയിട്ട് മാറ്റാൻ പറ്റും ☺️
@shaniatheed5446
@shaniatheed5446 8 ай бұрын
എന്റ മോനു വിഷാദ രോഗം ആണ് ബട്ട്‌ treatmentill annu സമൂഹം അവനെ mentalpatient ennu vilikunathu kelkan njan eshtapedunilla atu kondu thanne treatment njan kurachu doorathu annu poyi kodukunna
@chunkzzzyoutubechannel5815
@chunkzzzyoutubechannel5815 11 ай бұрын
സർ ചില സമയത്ത് ഞാൻ നല്ല ഹാപ്പി ആയിരിക്കും. എന്നാൽ ചില സമയത്ത് ഞാൻ വളരെയേറെ സങ്കടവും അനുഭവിക്കുന്നു. ഉറക്കം തീരെ കിട്ടുന്നില്ല. ചില സമയത്തു ഞാൻ വീടിനു പുറത്തിറങ്ങുമ്പോൾ ഉൾവലിയുന്നു. വിശപ്പും തീരെ ഇല്ല. മുൻപ് കഥകളൊക്കെ എഴുതാൻ ഇഷ്ടമായിരുന്നു. എന്തെന്നെറില്ല ഇപ്പോൾ യാതൊരു ഉന്മേഷവും ഇല്ല. തലക്ക് എന്തോ ഒരു ഭാരം ഉള്ളതു പോലെ. പലപ്പോഴും ഒറ്റക്കിരുന്നു കരയാറുണ്ട്. പഠനത്തിൽ ശ്രെദ്ധ കേന്ദ്രികരിക്കുവാൻ കഴിയുനില്ല. ചിലപ്പോൾ എനിക്ക് അമിതമായ സന്തോഷം ആണ്. ഓരോ ദിവസവും മൈൻഡ് ചെഞ്ച് ആകുന്നു. കാരണം എന്തെന്ന് വ്യക്തം ആകാമോ
@Sajeeshr637
@Sajeeshr637 8 ай бұрын
ഉന്മാദ വിഷാദ രോഗമാവാം നിങ്ങൾക്ക്...
@suhailvikranth
@suhailvikranth 8 ай бұрын
Same
@Sajeeshr637
@Sajeeshr637 8 ай бұрын
Bipolar Disorder ആവാം, നല്ലൊരു സൈക്കാട്രിസ്റ്റിനെ കാണു...
@jeseeraa3381
@jeseeraa3381 Жыл бұрын
Very informative 👍
@Arogyam
@Arogyam Жыл бұрын
Glad it was helpful!
@lovelycatherine5874
@lovelycatherine5874 Жыл бұрын
Very informative
@krishnaaaa999
@krishnaaaa999 Жыл бұрын
ഇതിൽ ninum ഒരു മോചനം നേടാൻ എന്താ ചെയ്യുക
@dlc1072
@dlc1072 Жыл бұрын
Gud subject
@kunjuvava342
@kunjuvava342 Жыл бұрын
Vishaadam aanoo muthee 😍😍❤❤
@CHarabicworld
@CHarabicworld 7 ай бұрын
Sir. എനിക്ക് 60.. വയസ്.. ഒരു മാസം മുമ്പ് ഈ രോഗം പിടിപെട്ടു.. രണ്ടാഴ്ച ക്കു ശേഷം ഡോക്ടർ നെ കണ്ടു... Serta.. Solopose... എന്നീ രണ്ട് ഗുളിക കൾ കഴിക്കുന്നു... നല്ല ശമനം ഉണ്ട്... ഇത് എത്ര കാലം കഴിക്കേണ്ടി വരും... ഉറങ്ങാൻ ഗുളിക കൂടാതെ തന്നെ സാധിക്കുമോ പിന്നീട്.. പ്ലീസ് റിപ്ലൈ
@Abbas-xf2hp
@Abbas-xf2hp 2 ай бұрын
നെറ്റിയിൽ എപ്പോഴും കനം അനുഭവപ്പെടുന്നു പിന്നെ വേദന നെറ്റിയിൽ ഇതിന് ഉത്തരം നൽകുമോ ഡോക്ടറെ
@Shadowshadows322
@Shadowshadows322 Жыл бұрын
Physiology nte video upload cheyoo
@atakoyathangal5552
@atakoyathangal5552 Жыл бұрын
സർ വിഷാദ രോഗത്തിന് മരുന്ന് കുടിച്ചു തുടങ്ങിയാൽ നിർത്താൻ പറ്റാത്ത അവസ്ഥ ഉണ്ടാവുമോ?
@sdsv486
@sdsv486 7 ай бұрын
Illa...rogm kuraynd anusarich nirtham
@GeorgeT.G.
@GeorgeT.G. Жыл бұрын
good information
@Arogyam
@Arogyam Жыл бұрын
Welcome
@nooru_maniyat
@nooru_maniyat 2 ай бұрын
ഒരിക്കലും പിരിയില്ലെന്ന് കരുതിയ കൂട്ടുകാരൻ വിട്ട് പോയതിന് ശേഷം ഇടക്കൊക്കെ ഒറ്റക്ക് ഇരിക്കുമ്പോൾ പ്രത്യേകിച്ചു രാത്രിയിൽ മനസിനെ പിടിച്ചു നിർത്താൻ പറ്റില്ല...
@nooru_maniyat
@nooru_maniyat 2 ай бұрын
@rafims
@nooru_maniyat
@nooru_maniyat 2 ай бұрын
#rafims
@nooru_maniyat
@nooru_maniyat 2 ай бұрын
Rafimsthrissur
@nooru_maniyat
@nooru_maniyat 2 ай бұрын
#Rafimsthrissur
@sidharthsidharth9576
@sidharthsidharth9576 Жыл бұрын
ᴅʀ, ᴀʀᴜɴɢᴏᴩᴀʟᴀᴋʀɪꜱʜɴᴀɴ 👌👌👌👍
@RejeeshBn
@RejeeshBn 3 ай бұрын
Dr Arun Balakrishnan
@TopGamero
@TopGamero 7 ай бұрын
Angane njanoru vishaadha rogiyaayi maariyirikkunnu😢
@faisaleshan4057
@faisaleshan4057 9 ай бұрын
ഇതിനു ടെസ്റ്റ്‌ വല്ലതും ഉണ്ടോ ഡോക്ടർ
@anikuttan6624
@anikuttan6624 Жыл бұрын
👍
@shafeeqkkallingal167
@shafeeqkkallingal167 Жыл бұрын
dr nambar ayakumo
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*🤒🤒🤒🤒ശ്ശെടാ*
@ladhee5196
@ladhee5196 Жыл бұрын
😞
@ShareefaBeevi-s7y
@ShareefaBeevi-s7y 7 ай бұрын
എൻ്റെ മകന് 17 വയസ്സുണ്ട് അവന് ഏകദ്ദേശം മൂന്നര വർഷമായി ഇടക് ഇടക് ഛർദ്ദി വരും ഭക്ഷണത്തിൽ താൽപര്യ കുറവ് ഗ്യാസ് പ്രശ്നം വളരെ കൂടുതൽ ഒരുവിധ എല്ലാ ടെസ്റ്റുകളും നടത്തി ഒരു കുഴപ്പുമില്ല ഇത് വിഷാദ രോഗമായിരിക്കുമോ
@niyastm807
@niyastm807 7 ай бұрын
Anxiety an
@rkrocks2344
@rkrocks2344 Жыл бұрын
വിഷാദം എന്നിക്ക് ഉണ്ട് Sir 😔
@shinuchacko285
@shinuchacko285 Жыл бұрын
ചികിത്സ തേടു
@faizalpanavally1296
@faizalpanavally1296 Жыл бұрын
എനിക്ക് ഉണ്ട്
@sriyesh2870
@sriyesh2870 Жыл бұрын
@@faizalpanavally1296 poyi oru psychatristine kanikadoo
@nadiranishamadathil1177
@nadiranishamadathil1177 Жыл бұрын
🙃🙃🙃
@smithavm5099
@smithavm5099 Жыл бұрын
Informative talk.. 👍
@nishadkbalan2138
@nishadkbalan2138 Жыл бұрын
Very informative
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 8 МЛН
Миллионер | 3 - серия
36:09
Million Show
Рет қаралды 2,2 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН