VU 4K smart Tv 55LX Premium ഞങ്ങളുടെ പച്ചയായ അനുഭവം by Anjus Sweet Home

  Рет қаралды 19,199

Anjus Sweet Home

Anjus Sweet Home

Күн бұрын

Пікірлер: 104
@Food-lover649
@Food-lover649 7 ай бұрын
നമ്മുടെ വീട്ടിലും vu tv ആണ്. ഇപ്പോൾ 9 years. ആദ്യം 2 month ആയപ്പോകംപ്ലൈന്റ്റ് ആയി ഇത് അവർ വേറെ തന്നത.
@rajagopalek6736
@rajagopalek6736 11 күн бұрын
എൻ്റെ VU 43 4K Smart TV തൃപ്രയാർ Ymall ൽ നിന്ന് വാങ്ങിയത് വാറണ്ടി 3 വർഷം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ കേടായി. VU ൻ്റെ സർവീസ് എഞ്ചിനീയർ വന്ന് നോക്കിയിട്ട് പറഞ്ഞു. ഡിസ്പ്ലേ കംപ്ലെയിൻ്റ് ആണ് നന്നാക്കാൻ 20000 രൂപ വരുമത്രെ. 1000 രൂപ മുൻകൂർ അടച്ചിട്ടാണ് TV നോക്കാൻ വീട്ടിൽ വന്നത്. എൻ്റെ 1000 രൂപ പോയത് മിച്ചം.
@anjussweethome
@anjussweethome 10 күн бұрын
Thank you for your valuable comment 🙏. ഇപ്പോൾ ഉള്ള എല്ലാ electronic സാധനങ്ങളും അങ്ങനെ ആണ് warranty period കഴിയാൻ കാത്തിരിക്കും കേട് ആകാൻ.
@tonythomas2753
@tonythomas2753 6 ай бұрын
Vu nalla tv njan 2 tv use cheyunduu no problem
@shanavasp7098
@shanavasp7098 7 ай бұрын
ഇപ്പോൾ ഉള്ള തിൽ വച്ച് ഏറ്റവും നല്ലTV V U തന്നെയാണ്
@anuragthampi33
@anuragthampi33 7 ай бұрын
TCL um ind 😊
@abhidevsuresh2453
@abhidevsuresh2453 5 ай бұрын
tcl lg sony hisense samsung
@nishadmajeed4023
@nishadmajeed4023 5 ай бұрын
Vu and TCL same company ane sub brand
@abhidevsuresh2453
@abhidevsuresh2453 5 ай бұрын
@@nishadmajeed4023 vu tcl vech nokkumbol tcl ahn nallath
@arunmadathil2825
@arunmadathil2825 5 ай бұрын
​@@nishadmajeed4023no both are different, TCL Chinese and VU is an Indian brand
@Ashadamvlogs3900
@Ashadamvlogs3900 6 ай бұрын
TCL 32 LCD. 12 varsham ayyi use cheyyunnu
@supriyavlogz
@supriyavlogz 7 ай бұрын
ഇവിടെ.. Washing mesheen.. മാറ്റി തന്നെടാ ഇങ്ങനെ.. അത് LLOYD ആയിരുന്നു സർവീസ് 👌🏼👌🏼.. L
@anjussweethome
@anjussweethome 7 ай бұрын
ആണ് അല്ലേ 👍
@johnson6972
@johnson6972 4 ай бұрын
എല്ലാ ടിവിയും പൊട്ട ടിവിയാണ്😊
@anjussweethome
@anjussweethome 4 ай бұрын
😂
@jithoshkumarjithu8115
@jithoshkumarjithu8115 7 ай бұрын
Crt tv യും led tv യും തമ്മിൽ താരതമ്യം ചെയ്യാതിരിക്കുക രണ്ടും സാങ്കേതികവിദ്യ വളരെ വത്യാസമാണ്
@anjussweethome
@anjussweethome 7 ай бұрын
Mm s
@arjuna4294
@arjuna4294 6 ай бұрын
100% truth..ente lg tv
@anjussweethome
@anjussweethome 6 ай бұрын
Mm
@Aim_bgmi
@Aim_bgmi Ай бұрын
ഞാൻ VU ആണ് ഉപയോഗിച്ചിരുന്നത് 3 വർഷം പണി കിട്ടി ആരും എടുത്ത് ചാടരുത് വാങ്ങുന്നെങ്കിൽ LG സോണി മുതലായ നല്ല ബ്രാൻഡ് മാത്രം വാങ്ങിക്കുക
@libin15mathews
@libin15mathews 7 ай бұрын
Mam you are using Small mini crystal stabilizer for your large 55 inch TV, plz change that get Crystal Plus for 55inch, i was also considering to buy Smart TV, LG is best but costly whereas VU Cinema tv is budget friendly still in 2 mind which tv should I settle down!!
@anjussweethome
@anjussweethome 7 ай бұрын
If you can able to afford then LG is the best option otherwise VU is a good option. They are also customer friendly. And the onam season sale is nearby You can use that also
@Shylasworld1973
@Shylasworld1973 7 ай бұрын
അങ്ങനെ പുതിയ ടിവി ആയല്ലോ 🥰🥰
@anjussweethome
@anjussweethome 7 ай бұрын
അതേ ചേച്ചി 😂
@SKN1127
@SKN1127 7 ай бұрын
35 കൊല്ലമായി Sony യുടെ crt tv ഉപയോഗിക്കുന്നു still working. 8 വർഷമായി Sony യുടെ bravia LED tv യും ഉപയോഗിക്കുന്നു
@anjussweethome
@anjussweethome 7 ай бұрын
Crt tv അത് ഒരു സംഭവം തന്നെയാണ്. അടുത്ത പ്രാവശ്യം അപ്പോൾ Sonia Bravia കൂടെ പരിഗണിക്കാം . Thank you for your valuable comment 🙏 keep in touch 👍
@alexdevasia3601
@alexdevasia3601 7 ай бұрын
Onida crt tv 20 yrs ayi still working smoothly
@farhanfaiz1998
@farhanfaiz1998 7 ай бұрын
Same here but it's LG
@RTR-RT
@RTR-RT 5 ай бұрын
Sony super Long life
@keralapscmemorytricks9404
@keralapscmemorytricks9404 5 ай бұрын
Crt tv, non inverter fridge ഇതൊക്കെ എത്ര വർഷം വേണേലും ഇരിക്കും, but പുതിയ 4k tv ഇൻവെർട്ടർ fridge ഒക്കെ 5അല്ലേൽ ആറു കൊല്ലം 🙄🙄🙄
@n.m.saseendran7270
@n.m.saseendran7270 7 ай бұрын
V U's price is very reasonable and quality is so good. It is an Indian company
@anjussweethome
@anjussweethome 7 ай бұрын
S it's Indian made 👍
@SanthoshKumar-h3q
@SanthoshKumar-h3q 2 ай бұрын
കൃത്യം 3 വർഷം ആകുമ്പോൾ തന്നെ കേടായി കൊള്ളും. അതാണ് ഇത് അസംബിൾ ചെയ്യുന്നതിന്റെ പ്രത്യേകത. സമ്മതിക്കണം
@anjussweethome
@anjussweethome 2 ай бұрын
💯
@Aim_bgmi
@Aim_bgmi Ай бұрын
കൃത്യം മൂന്നുവർഷം വിവരം അറിയും ഞാൻ പെട്ടു
@sabubabu767
@sabubabu767 6 ай бұрын
Vu tv premium 55 inch 2020 muthal use cheyunnu nalla company
@anjussweethome
@anjussweethome 6 ай бұрын
Yes, Thank you for your valuable comment 🙏🏼 keep in touch 👍🏼
@pcbenny59
@pcbenny59 7 ай бұрын
Mi is also replace the LED display change in onsite.
@anjussweethome
@anjussweethome 7 ай бұрын
Ohh that's nice 👍
@nishadmajeed4023
@nishadmajeed4023 5 ай бұрын
@@pcbenny59 MI company ke tv make cheyide kodukunade TCL ane
@D4pta
@D4pta 5 ай бұрын
Lg tv engne und?? Comment
@najujamal1
@najujamal1 7 ай бұрын
എൻ്റെ tv 50 inch display complint ayitt 2week ayapol new tv konduvannu but പഴയ ക്ലാരിറ്റി കിട്ടിയില്ല എങ്കിലും better service ആയിരുന്നു
@anjussweethome
@anjussweethome 7 ай бұрын
Thank you for your comment 🙏 complaint ഒന്നും കൂടെ ഒന്ന് വിളിച്ചു പറഞ്ഞു നോക്കാത്ത എന്താ. ഇവിടെ ഇത് വരെ പ്രശ്നം ഒന്നും ഇല്ല അത് ഒരു ഭാഗ്യം
@joyschalakkal8140
@joyschalakkal8140 7 ай бұрын
മാറ്റി തരുന്ന പാനൽ ചൈനയുടെ വില കുറഞ്ഞതാണ്. അതാണ് ക്ലാരിറ്റി വ്യത്യാസം.
@SanthoshKumar-h3q
@SanthoshKumar-h3q 2 ай бұрын
തുടക്കത്തിൽ ഉള്ള ക്ലാരിറ്റി പിന്നീട് കിട്ടത്തില്ല. ആരും 2 - മത് പുതിയത് തരത്തില്ല
@mathewci4462
@mathewci4462 5 ай бұрын
The remote of my Samsung TV 55 inch Ultra HD TV bought in 2022 became faulty just after 1 year guarantee period. And the TV turned to black screen last week while watching TV. The customer care is deplorable. Even after assigning the technician for the work none landed so far. I don't know what to do. Better don't go for such brands.
@anjussweethome
@anjussweethome 5 ай бұрын
Thank you for your valuable comment 🙏🏼.Same samsung customer service is very bad. They don't even give response properly to the customers query. thats why i changed to VU and i sincerely saying u that they gave much importance to customers query and gave a proper reply. And also the products price is cheaper than them.Keep watching the videos 👍🏼
@highfinaquafarm8639
@highfinaquafarm8639 7 ай бұрын
ups vaangi vekku stabilizer venda tv kure kaalam koodi irikum
@anjussweethome
@anjussweethome 7 ай бұрын
Ok thank you 🙏 keep supporting 👍
@abinantony6552
@abinantony6552 6 ай бұрын
Chechi tv replacement cheyyunnathu Refurbished TV aanu. Athu Fresh piece Arikkilla Tharunnathu. Njn Negative paranjathalla Enikku Vu nte Tv yum, TCL tv yum und Athinte warranty thirum munne randinteyum display complaint aayi randum replacement aanu vannathu Refurbished tv aanu vannathu.Almost ellavarkkum Inganeyaanu kittunnathu.
@anjussweethome
@anjussweethome 6 ай бұрын
Ooo agane aane alle ok ok. Thank you for your valuable comment 🙏 keep in touch 👍
@shihab.e.h7389
@shihab.e.h7389 5 ай бұрын
👍👍
@shajius2551
@shajius2551 2 ай бұрын
Vu എന്നുവച്ചാൽ വീണുപോയി എന്നാണ്. ഒരാഴ്ച പോലും തികയ്ക്കാതെ, ബോർഡും, ഡിസ്പ്ലേയും അടിച്ചുപോകുന്ന tv. വാങ്ങുന്നവൻ "പെടും."കൂടുതൽ വലിയവർത്തമാനംപറയരുത്.
@anoo001
@anoo001 7 ай бұрын
LG 2013 വാങ്ങി 10 വര്ഷം ഉപയോഗിച്ച് ഒരു\കുഴപ്പമില്ല പിന്നെ ന്യൂ വാങ്ങി അതും ഇഷ്യൂ ഇല്ല സോണി lg സാംസങ് 1-2 ഡേ സൊല്യൂഷൻ കിട്ടും ഇതുപോലെ ഉള്ള ബ്രാൻഡുകൾ കിട്ടിയാൽ കിട്ടി. ഇതിന്റെ ഒക്കെ ഡിസ്പ്ലേ വാറന്റി തീരുന്നതോടെ പാകത്തിനാണ് ഉണ്ടാക്കിയത്‌ ഏന് തോന്നും എന്റെ ഫ്രണ്ട് എടുത്തു 3 വര്ഷം കഴിഞ്ഞു ഒരു മാസം ആയപ്പോ പോയി. 2-3 പേര് ആയപ്പോ mi മോട്ടോറോള vu പോലെ ഉള്ള പ്രോഡക്ട് സപ്പോർട്ട് ചെയ്യൽ നിർത്തി
@prasanthvr2742
@prasanthvr2742 5 ай бұрын
Vu ippol keralathil service undallo
@anjussweethome
@anjussweethome 5 ай бұрын
S Tvm unde vere evide okkey undennu ariyilla
@pranav4878
@pranav4878 7 ай бұрын
VU Android user since 2019
@anjussweethome
@anjussweethome 7 ай бұрын
Adipoli 👌 Thank you for your valuable comment 🙏 keep in touch 👍
@arunanand9803
@arunanand9803 4 ай бұрын
ഇങ്ങനെ റീപ്ലേസ് കിട്ടുന്ന ടീവി ക്ക് വറന്റി എങ്ങനെയാണ് കിട്ടുന്നെ നെക്സ്റ്റ് 3 yr കിട്ടുവോ
@anjussweethome
@anjussweethome 4 ай бұрын
നമ്മൾ ആദ്യം എടുത്ത വാറന്റി കഴിയുന്നത് വരെ മാത്രമേ കാണൂ
@vishnuprasad9438
@vishnuprasad9438 4 ай бұрын
Warranty ക്കു പുറമെ ഒരു 5 വർഷത്തേക്ക് insure ചെയ്യുക..
@Podiyan6526
@Podiyan6526 7 ай бұрын
Zebronics 9900 Dolby Atmos, DtsX സപ്പോർട്ട് ഉള്ള 725W സൗണ്ട് ബാർ Flipkart, Amazon മേടിച്ചു വെച്ചാൽ സൂപ്പർ ആകും, ഇൻവെർട്ടർ ഉണ്ട് എങ്കിൽ Microtek stabilizer ഇല്ല എങ്കിൽ UPS വെക്കുക.
@anjussweethome
@anjussweethome 7 ай бұрын
Okay. Inverter illa stabilizer unde Thank you for your valuable comment 🙏 keep in touch 👍
@anishdev4164
@anishdev4164 7 ай бұрын
Price ethra aakum?
@anjussweethome
@anjussweethome 7 ай бұрын
@@anishdev4164 enthinte
@farhanfaiz1998
@farhanfaiz1998 7 ай бұрын
It's not a real Dolby Atmos speaker..
@farhanfaiz1998
@farhanfaiz1998 7 ай бұрын
Atleast TCL enkilum nokamayrnu.. Or choose LG,HISENSE,TOSHIBA(HISENSE THANNE AAN PRODUCTION)
@JJkmn487
@JJkmn487 6 ай бұрын
Lg ഉണ്ടാക്കുന്നത് hisence ആണോ
@arunmathira8129
@arunmathira8129 7 ай бұрын
Good video
@anjussweethome
@anjussweethome 7 ай бұрын
Thank you 🙏
@MrJv1899
@MrJv1899 7 ай бұрын
ഞാൻ vu ആണ് ഉപോയോഗിക്കുന്നത് ഒരു പ്രോബ്ലം ഇല്ല നന്നായി വർക്ക് ചെയ്യുന്നു
@anjussweethome
@anjussweethome 7 ай бұрын
Adipoli 👌 Thank you for your valuable comment 🙏
@manojjoseph5145
@manojjoseph5145 7 ай бұрын
സഹോദരി പറഞ്ഞത് 100%സത്യം
@anjussweethome
@anjussweethome 7 ай бұрын
Thank you 🙏
@hemalathasadukkala
@hemalathasadukkala 7 ай бұрын
Puthiya tv👍🏻👍🏻👌🏻q❤️❤️❤️
@anjussweethome
@anjussweethome 7 ай бұрын
Thank you aunty 🙏
@jaisonjose5757
@jaisonjose5757 7 ай бұрын
Vu ും same ആണ് വാറൻ്റി കൈയാണ് നോക്കി നിൽക്കും , കേടവാൻ...you are lucky. Hisence and TCL നല്ല brands ആണ് ,international, so colour calbration almost to top brand like sony. Hisence U7K very good, mini led tv top brightness ആണ്. (Price compare ചെയ്യുമ്പോൾ ആട്ടോ Sony ആയിട്ട്.)otherwise Sony 👍. രണ്ട് TV അടുത്ത് വെച്ച് നോക്കുമ്പോൾ ആണ് ശെരിക്കും pic colour വിത്യാസം മനസ്സിലാവുന്നത്..അല്ലെങ്കിൽ ok.
@anjussweethome
@anjussweethome 7 ай бұрын
Thank you for your comment 🙏 next purchase സമയത്ത് ഇതും കൂടെ പരിഗണിക്കാം
@DARTONUS707
@DARTONUS707 7 ай бұрын
Ini oru three year ayittaavum display pokaa😂😂😂 angane warranty illand vangan option undakitharum - Pine vangumbo nalla brand medichitt karyam illa- made kude nokanam - naatil ipo vikunna ellaa branded items um tamil nadu copies ahnu - buy LG one
@anjussweethome
@anjussweethome 7 ай бұрын
Thank you for your valuable time & comment. Next time LG nokkam
@prashobtechzone5899
@prashobtechzone5899 7 ай бұрын
ഞാൻ 3 year ആയി vu ഉപയോഗിക്കുന്നു no complaint ❤
@anjussweethome
@anjussweethome 7 ай бұрын
Mm athe vu kollam
@ShyamsWorlds
@ShyamsWorlds 7 ай бұрын
me 55 inch vu tv unduu 4 year no problem
@arunraj2793
@arunraj2793 4 ай бұрын
Vu നാലുവർഷം ആയപ്പോഴേക്കും എന്റെ ടിവിയുടെ ഡിസ്പ്ലേ പോയി
@anjussweethome
@anjussweethome 4 ай бұрын
Warrenty കഴിഞ്ഞില്ല എങ്കിൽ customer care വിളിച്ചു register ചെയ്യൂ അവർ ശരി ആക്കി തരും
@praveenchettali
@praveenchettali 7 ай бұрын
അന്നും ഇന്നും LG 🔥
@D4pta
@D4pta 5 ай бұрын
Lg nalla aano smarttv
@Podiyan6526
@Podiyan6526 5 ай бұрын
​@@D4ptaLg സർവീസ് വിളിച്ചാൽ വരില്ല, ഗൂഗിൾ, ആൻഡ്രോയ്ഡ് പോലെ Apps കിട്ടില്ല.
@prajithpanekkattu1924
@prajithpanekkattu1924 7 ай бұрын
Tcl super ആണ് 32 full hd start ചെയ്യുന്നുണ്ട്
@anjussweethome
@anjussweethome 7 ай бұрын
Ohh ആണ് അല്ലേ 👍
@bijumongeorge5817
@bijumongeorge5817 5 ай бұрын
തല്ലിപ്പൊളി TV'... അനുഭവം ഗുരു...... 65 ഇഞ്ച് vu TV വാങ്ങി മൂഞ്ചിയ ഞാൻ
@anjussweethome
@anjussweethome 5 ай бұрын
Ayyo aano 🥺
@ajikumar7306
@ajikumar7306 7 ай бұрын
Hai
@threestar7887
@threestar7887 5 ай бұрын
തല്ലി പോളി ടി.വി
@anjussweethome
@anjussweethome 5 ай бұрын
Thank you for your valuable comment 🙏🏼
@manojjoseph5145
@manojjoseph5145 7 ай бұрын
സഹോദരി പറഞ്ഞത് 100%സത്യം
@anjussweethome
@anjussweethome 7 ай бұрын
Thank you for your valuable comment 🙏
@balachandrank625
@balachandrank625 7 ай бұрын
എനിക്ക് 3 തവണ മാറ്റിയതെന്നും. മൂന്നാമത് മാറ്റുമ്പോൾ രണ്ടര കൊല്ലം ഉപയോഗിച്ചു കഴിഞ്ഞിരുന്നു. മൂന്നാമത് കിട്ടിയ T V രണ്ടു വർഷമായി കാര്യക്ഷമമായി പ്രവർത്തിക്കുന്നു. T V മാറ്റി തരുംപോൾ remote മാറ്റി വരാറില്ല. Calicut ലേ Y. M. C. A ക്കടുത്തുള്ള V U showroomൽ നിന്നാണ് 2018ൽ വാങിയത്
DANGEROUS SUPPLEMENTS.. BEWARE OF SOCIAL MEDIA ADVICES!!!
16:44
Cancer Healer Dr Jojo V Joseph
Рет қаралды 634 М.
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
VU LED TV all models details and review || VU LED TV showroom
10:50
TECH FUN COOK CHANNEL
Рет қаралды 28 М.