The video explaing what is a PSC Advise.? from where you get the appointment letter.?
Пікірлер: 244
@Happycapsule1435 жыл бұрын
thank you brother.. really helpful. expecting more videos.
@sangeethanayan25753 жыл бұрын
Valare informative aaya video. Thank u.
@anjanajb64615 жыл бұрын
very informative video, thank you sir
@reshmaravindran98244 жыл бұрын
Thank you for valuable information
@naughtyboys6092 Жыл бұрын
Thank you sir.Very useful videos 🙏🙏
@naseefashareef99625 жыл бұрын
Onnum ariyatha enik kore kaaryangal ariyan saadichu tnx
@bijuviswambiju73885 жыл бұрын
Thank you brother 👍
@user-gx7pn6tu3d2 жыл бұрын
Orupadu arivu kitty sir. Thank u
@ragnarlothbrok13395 жыл бұрын
ഭിന്നശേഷിക്കാരുടെ Weightage പറ്റി ഒരു video ചെയ്യുമോ സർ ? Weightage എങ്ങനെ ആണ് calculate ചെയ്യണേ ??? Sir reply plz
@malums59512 жыл бұрын
Thank you Soo much Sir❣️🥰
@nithinsivadas72755 жыл бұрын
Thank you sir...
@Shyampai835 жыл бұрын
Sir, please let me know about the NJD vacancy.
@salinisanthosh22304 жыл бұрын
Oru doubt... Oru kutty ennod chodicha doubt anu experience certificate upload cheyyan profilil vannu... Labinte.. Experience illa oru labinte seal vangi upload cheythal mathiyo ennu chodich pls reply
@adarshgireesh17645 жыл бұрын
Sir psc basics oru video cheeyyumo. registration _applying hall ticket generation ?
@myviews11745 жыл бұрын
ചേട്ടന്റെ ചാനലിന് എല്ലാ വിധ ആശംസകളും നേരുന്നു...... എന്റെ ഒരു ഡൌട്ട്, നോട്ടിഫിക്കേഷൻ വരുമ്പോൾ നമ്മൾ apply ചെയ്യാൻ നോക്കുമ്പോൾ എലിജിബിൾ, ഇൻ എലിജിബിൾ എന്ന് കാണിക്കുമല്ലോ...... ഏതെങ്കിലും പോസ്റ്റിൽ നമ്മൾ eligible അല്ലെങ്കിൽ അതിൽ apply ചെയ്യാൻ പറ്റോ...... പിന്നെ ഒരു ഡൌട്ട്, psc എങ്ങനെയാണു age calculate ചെയ്യുന്നത് pls reply ചേട്ടാ
@aiswariyavs61435 жыл бұрын
Thank you sir
@rajimanikkuttan58025 жыл бұрын
Sir, videshathu joli cheunnavarku extension allenkil leave without allowance enganeya edukende ennullathine Patti oru video cheyamo
@infotring4 жыл бұрын
Can you explained different abeld persons rotation and appointment
@safeerpn5 жыл бұрын
Sir, എന്റെ PWD3/Irrigation3rd grade advice ഉടനെ ഉണ്ടാകും, ഞാനിപ്പോൾ വിദേശത്താണ്, അഡ്വൈസ് വന്നിട്ട് എത്ര ദിവസത്തിനുള്ളിൽ നാട്ടിലെത്തണം? അപ്പോയ്ന്റ്മെന്റ് വരാൻ ഒരു മാസത്തിൽ കൂടുതൽ ആകുമോ?
@jpprakashkoppam4 жыл бұрын
Very much informative
@Jinzzz144 жыл бұрын
Sir , could you please tell the approximate percentage of candidates who will get job from a rank list ...
@MsHarshan5 жыл бұрын
നമസ്കാരം. എക്സ് service men category കാർക്ക് psc യിൽ എന്തു മുൻഗണന ആണ് കിട്ടുന്നത്
@zindhus2 жыл бұрын
advice memo, appoinment letter ithokke psc profile ninnum ariyaan pattumo? phone il message varumo?
@abhijithkuttappy3 жыл бұрын
Thanku sir ❤️
@asmaaneer31925 жыл бұрын
Thanks a lot
@anjalimeera41583 ай бұрын
Very informative, thank you😊
@prikwilson5 жыл бұрын
NCA vacancyക്ക് വേണ്ടി പ്രത്യേകം പരീക്ഷ നടത്തി interview കഴിഞ്ഞ് rank list ഇട്ടാല്‍ ഉടനേ posting ആകുമൊ? അതോ ഇനി post create ആയി വരണോ?NCA എന്നുവച്ചാല്‍ ഒരു കാറ്റഗറിയില്‍ seat vacant ആക്കിയിട്ടശേഷം പരീക്ഷ നടത്തുകയാണോ?
@rajithp1529 Жыл бұрын
Thanku sir🙏
@nishakannan1234_ Жыл бұрын
Sir,nammal appointment letter kityal etra days ullil join cheyanam..pinne ath pole request letter for change of medical Colleges apply cheithal udane transfer tarumo ,atho avar first thanne medical College il kurach naal work cheyendi varumo...pls pls kindly reply sir
@shabeebali97422 жыл бұрын
Sir , ldc lgs niyamanam different departments lek analo undavuka, oro department lek namale niyamikunad turn anusarich ano ? Ado adinu matenthenkilum procedure undo? Ishtapetta department join cheyan avasaram undo
@shybums194 жыл бұрын
ചേട്ടാ psc അഡ്വൈസ് ചെയ്തിട്ട് വാക്കൻസി ഉണ്ടായിട്ടും ജോബ് തരാത്ത ksrtc യെ എന്താണ് ചെയേണ്ടത്.
Sir 1Cpo de rank list ittal advice vannal udane training aano.. Atho advice kazhju appointment kazhjitano training... 2.cpo previous oru battalion 783 advice koduthu athil first 545 advice koduthu enu pareyunu.. Apo adhyam thanne 545perkum first camp start ako... Please reply.. 3 cpo de previously ulathum advice oke vach oru video cheyamo plzz
@heeramm26767 ай бұрын
Thank you very much
@jeveeshkumar27054 жыл бұрын
Advice letter ന്റെ copy വീണ്ടും ലഭിക്കുമോ? ഞാൻ copy എടുക്കാതെ joining time ൽ കൊടുത്തു
@muhammedmushthaque74025 жыл бұрын
Thanks
@misririya15955 жыл бұрын
Thanks. Good information.
@nila73713 жыл бұрын
Helpful vdo sir
@user-qo5nx8uz9z2 ай бұрын
Thank you Sir🙏
@manurajp80244 жыл бұрын
Sir,oru ranklistile 3rd or 4th time advice nadakkumpol,17 njd yum 3 fresh vacancyum vannu ennu karuthuka.ee njd- sil 6 ennam reservation njd anennum vekkuka,baaki ullath o.c yum. ENKIL ENGANEYAAKUM ADVICE EZHUTUKA??ADYAM MUZHUVAN O.C YUM SERIAL AAYI PARIGANICHITT,PINNE RESERVATION NJD KARK JOB KODUKUMO,ATHO,THIRICHAANO,ATHO,MATTU VALLA METHODSILUMAANO???
First advice ayakkumbol date of reporting anusarichu allenkil njd adhyam fill cheythittu . Angane randu provision undo psc ku
@user-fm6je8ow4b2 жыл бұрын
Very informative
@i_lvmusic7732 жыл бұрын
Hi. Nominee aayi aale vakkal important aano?
@chithrasanthasurendran9315 жыл бұрын
Thanku sir
@user-gf1gf3tb3h3 жыл бұрын
Helpful 🔥
@sujithsukumarannairss99324 жыл бұрын
Service book opening police verification ഇവയെ കുറിച്ചു പറയാമോ..... dhs ഇൽ join ചെയ്തു രണ്ടു മാസത്തിനുള്ളിൽ dme യിൽ join ചെയ്യേണ്ടി വന്നാൽ മേൽ പറഞ്ഞ കാര്യങ്ങളെ അതു എങ്ങനെ affect ചെയ്യുമെന്ന് പറയാമോ.......
@vijeshp.v81305 жыл бұрын
Sir. Psc examinethire case file cheythathinte details engane ariyaan pattum?
@user-pv5ig6le5b5 жыл бұрын
സാർ ഒരു എക്സമിനു കട്ട് ഓഫ് 40 ആണ് ഒബിസി ആണ് ജോലി കിട്ടാൻ എത്ര മാർക്ക് വേണം ഒരു expectation please replay please
@anushagopinath52343 жыл бұрын
Tpo rule നെ പറ്റി പറഞ്ഞു തരുമോ
@pramishprakash9 ай бұрын
Good explanation sir
@vpmvpm17874 жыл бұрын
TPO നിയമനങ്ങൾ വിശദീകരിക്കാമോ
@divya.p49313 жыл бұрын
Psc yil report aaya vaccancy date orderil thanneyaano advice ezhuthuka
@deeparajan19882 жыл бұрын
Apponiment സൈറ്റിൽ വരുമോ. ഉണ്ടെങ്കിൽ lp സ്കൂൾ ടീച്ചർ നിയമനം ഏത് സൈറ്റിൽ ആണ്
@rajaniprathap8765 жыл бұрын
Sir HSA englishinte rotation chartine kurichu onnu vishadamakkamo ,pls
മെയിൻ ലിസ്റ്റ് അവസാനിക്കുന്നിടത് നിയമനം അവസാനിക്കും.
@sachidanandkp17125 жыл бұрын
Sir non clemelayer certificate elle addressum adharile addressum psc verification time ill different anenkil kuyapumundo sir non clemelayer certificate one patti oru vedio cheyamo
@shafiali26144 жыл бұрын
sachi kp kuzhappam undo
@prafuldevmp5 жыл бұрын
LPSA yk kittitirikkunna advice il perinu munp vere number onnum koduthitilla. mukalil koduthirikkunna number maathram.
@vipinial71075 жыл бұрын
Criminal case details aeppazha chodhikkunnathu sir.. Aethokke tharathilulla casual anu problem
@shajimonvm74082 жыл бұрын
👍👍
@neethusajin32985 жыл бұрын
Oru jolik apnmnt order kitty athil join cheithu.aftr mattoru joli kitty athu vittu ithilek vannal first post il undakunna vaccancy engane fil cheyyum.pls reply sir
Advice letter nde karyam profile lil kanille profile message ayi?
@RoshinSunnyv5 жыл бұрын
You are doing good job
@vidyacp40835 жыл бұрын
ഞാൻ lpsa rank ലിസ്റ്റിൽ മെയിൻ ൽ ഉണ്ട് വിശ്വകർമ വിഭാഗം ആണ് 17എണ്ണം എടുത്തപ്പോൾ ഒരാൾ കേറി വീണ്ടും 17vacancy അഡ്വൈസ് എഴുതിയപ്പോൾ ഈ വിഭാഗത്തിൽ ആരും വന്നില്ല അഡ്വൈസ് ന്റെ താഴെ 100v penting turns എന്ന് കണ്ടു 44njd ഉണ്ട് അതിൽ viswakarma ൽ ഒരു njd ഉണ്ട് ജനറൽ njd ഈ വർക്കും കിട്ടുമോ pls reply
@RightTrack5 жыл бұрын
അടുത്ത അഡ്വൈസിൽ ആ പെൻഡിങ് turn വിശ്വകർമ കിട്ടും
@crystalofficial23122 жыл бұрын
Communication adress il aano atho permanent adress aano advice or appointment letter varika
@shahana7418 Жыл бұрын
Communication addressil
@sanoop34455 жыл бұрын
Sir reevaluation reply varan ethra time edukkum... Plsss reply🙏
@RightTrack5 жыл бұрын
2,3 months edukkarundu
@shijithajimlesh42483 жыл бұрын
Ella appointmentinum police verification and medical fitness undakumo??
@RightTrack3 жыл бұрын
Yes
@sreeopto5 жыл бұрын
Sir can we unfile affidavit
@VS-mg9do5 жыл бұрын
really very helpful.... thankyou sir
@nidheeshm39414 жыл бұрын
മറ്റൊരു റാങ്ക് ലിസ്റ്റിൽ നിന്ന് advice വന്നപ്പോൾ നിലവിലെ ജോലിയിൽ നിന്ന് relave ചെയ്തു ആ ജോലിയിൽ പ്രവേശിച്ചു പിന്നീട് ആ റാങ്ക് ലിസ്റ്റ് psc ക്യാൻസൽ ചെയ്താൽ പഴയ ജോലിയിൽ തിരിച്ചു കയറാൻ പറ്റുമോ
@RightTrack4 жыл бұрын
കഴിയും. Lien period കിട്ടും
@sarathts47715 жыл бұрын
beat forest officer rank list explain cheyyamo
@fayasmuhammed99095 жыл бұрын
Subject bais questions chodikumo
@bhavyamr48322 жыл бұрын
Sir ngan vidhesathanu . Work cheyyunnila but 90 days extension apekshichal kittan chance undo
@RightTrack2 жыл бұрын
Extention ഗ്രാൻഡ് ചെയ്യാൻ ചാൻസ് കുറവാണു, but അപേക്ഷ കൊടുത്തു reply കിട്ടാൻ 40 to 80 days എടുക്കും. Reject ചെയ്തിടട്ടുള്ള Reply ആണേൽ അത് കൈപറ്റി 10 days ൽ join ചെയ്താൽ മതി. Total 3 മാസം അടുപ്പിച്ചു സാവകാശം കിട്ടും. അപ്പോയ്ന്റ്മെന്റ് ഡേറ്റ് മുതൽ 90 ദിവസത്തിനുള്ളിൽ ജോയിൻ ചെയ്തില്ലെങ്കിൽ seniority നഷ്ടപ്പെടും.