60 കാട്ടാനകളെ തുരത്തി ഇനിയെങ്കിലും ആറളം ഫാം രക്ഷപ്പെടുമോ ഭീകര ദൃശ്യങ്ങൾ

  Рет қаралды 8,947

E-FRAME ENTERTAINMENTS

E-FRAME ENTERTAINMENTS

Күн бұрын

#wayanad #kannur #trending #wildanimals #tiger #forest #elephant #wildlife #wayanadelephant #mananimalconflict #arikomban #chakkakomban

Пікірлер: 18
@rajeshpv1965
@rajeshpv1965 3 ай бұрын
🐘🐘🐘🐘🐘🐘🐘🐘ആനകളുടെ എണ്ണം വല്ലാതെ കൂടിയിരിക്കുന്നു. അതുകാരണം കാട്ടിൽ തീറ്റ കുറയുന്നു. അവ നാട്ടിൽ ഇറങ്ങുന്നു.🐘🐘🐘🐘🐘
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Mmm✔️✔️
@gokulsanjeev4652
@gokulsanjeev4652 3 ай бұрын
കാട്, പുൽമേട് ഒക്കെ വെട്ടി തേക്ക്, മാഞ്ചിയം, അക്കേഷ്യ തുടങ്ങിയവ എല്ലാം നട്ടു പിടിപ്പിക്കും... Forest dept എന്നത് മാറ്റി വന വിഭവ വിപണന വകുപ്പ് എന്ന് ആക്കണം.
@younusabdurahman6890
@younusabdurahman6890 3 ай бұрын
Aanayude ennam koodiyathalla....malayum kaadum kayyeriya manushyar avide ninnum ozhinju povuka
@sajanck9896
@sajanck9896 3 ай бұрын
പൊന്നുചേട്ടാ കാട്ടിൽ തീറ്റി ഇല്ലാത്തതുകൊണ്ടല്ല ആന ഇറങ്ങുന്നത് രുചികരമായ തീറ്റ നാട്ടിൽ കിട്ടുന്നതുകൊണ്ടാ കൂടുതലായി ആനക്കു കഷ്ടപെടണ്ട കാട്ടിൽ അതിനുള്ള മാർഗം കണ്ടെത്തണം വനം വകുപ്പ് പ്ലാവ് അതുപോലുള്ള വൃഷങ്ങളും സസ്യ ളും കാട്ടിൽ വച്ചു പിടിപ്പിക്കണം തേക്കു പ്ലാന്റഷൻ ചെയുന്നുണ്ടല്ലോ അതുപോലെ എന്നിട്ട് പെൻസിങ് ഇടണം അല്ലാതെ ശരിയാവില്ല ഞാൻ ഇട്ട ഈ കമന്റ് നോക്കി ചേട്ടൻ ഒരു വീഡിയോ ചെയൂ അധികാരികൾ അറിയട്ടെ അല്ലാതെ അന്നവരുന്നേ കടുവ വരുന്നേ എന്ന് പറഞ്ഞിട്ട് കാര്യമില്ല ചേട്ടാ ഒരുപാട് കാശ് ഇവന്മാർ അനാപത്തായി കളയുന്നുണ്ട് ചേട്ടൻ ഒരു വീഡിയോ ചെയ്യു
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Mm
@geethakumari771
@geethakumari771 3 ай бұрын
Avarke kattil jeevikanum manushyarke nattil jeevikanum facility kodukuka.Kade aanakalje ullathalle.Avar avarude aavasathil ninnum marilla.puthiya stalathe avare oodikum.pavam kuttikalum thatti veezhunnu.kastam.
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🤬
@honeybadger5650
@honeybadger5650 3 ай бұрын
ആ പ്ലാവിൽ നിന്ന് ഷോക്കേറ്റ് ആരെങ്കിലും മരിച്ചാൽ അതിൻറെ പൂർണ ഉത്തരവാദിത്വം അവിടെ മായി ബന്ധപ്പെട്ട കെഎസ്ഇബി ഓഫീസിലെ ജീവനക്കാർക്ക് മാത്രമായിരിക്കും
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
✔️✔️✔️
@geethakumari771
@geethakumari771 3 ай бұрын
Mathil kettathe veli kettathe engana .Aanakalje athir ariyamo.scientific aayi solve cheyu.kastam
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Mmm
@rb77_ae
@rb77_ae 3 ай бұрын
Bhayankaradyrassalikal😂😂😂
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
🙄🙄😢
@dileepbmenon
@dileepbmenon 3 ай бұрын
ആന ഫാം 😢
@EFRAMEENTERTAINMENTS
@EFRAMEENTERTAINMENTS 3 ай бұрын
Sathyam
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 4,8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 50 МЛН
Atirapilly Elephant trace @ VN vlogs
15:43
VN Vlogs
Рет қаралды 3,1 М.
A series of horrific elephant attack incidents in one video.
12:41
Wild elephant demand
Рет қаралды 1,5 МЛН
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,6 МЛН