ചാമി ആശാൻ 🔥🔥🔥🔥🥰🥰,കർണ്ണന്റെ പ്രിയപ്പെട്ട ചട്ടക്കാരൻ 💞💞💞💞💞💗💗💗💗💗💗💗🐘🐘🐘🐘🐘🐘🐘🌷🌷🌷🌷🌷🌷🌷
@shastharamthamarakulam23923 жыл бұрын
ചാമി ആശാൻ.......❤️ Video വേഗം തീർക്കരുത്.... ആൾടെ അനുഭവം പറയുകയാണെങ്കിൽ കുറെ ഉണ്ടാവും... Maximum video ❤എടുത്ത്ഇടണം 🙏
@easyfarmingthrissur3 жыл бұрын
ഈ മാസം തീരില്ല
@technoworld23343 жыл бұрын
Currect karnan
@PpkoP-g3i3 жыл бұрын
ലേറ്റാ വന്താലും ലെറ്റസ്റ്റാ വരുവേൻ അടിപൊളി വീഡിയോ ബ്രൊ ചാമി ആശാൻ ഒരു രക്ഷയും ഇല്ല 🔥🔥🔥
@vishnuvishnu2153 жыл бұрын
ഈ വീഡിയോ ഒരിക്കലും ആരും dis like അടിക്കില്ല bro, അത്ര നല്ല വീഡിയോകൾ ആണ് ♥️
@easyfarmingthrissur3 жыл бұрын
😍😍🙏🙏
@ks-jx8sy3 жыл бұрын
Chami ആശാൻ പൊളി 😍😍😍🔥🔥
@manikandan43883 жыл бұрын
നല്ലൊരു ബ്ലോഗ് ആണ് അണ്ണാ,🥰🥰❤️❤️
@easyfarmingthrissur3 жыл бұрын
Hai ബ്രോ എവിടെ ആണു സുഖം അല്ലെ
@manikandan43883 жыл бұрын
@@easyfarmingthrissur കുറച്ചു ജോലി തിരക്ക് ഉണ്ടായിരുന്നു ബ്രോ
@manikandan43883 жыл бұрын
ഞാൻ സുഖം ആണ് അവിടെ എല്ലാവരും സുഖം ആണോ ബ്രോ
@easyfarmingthrissur3 жыл бұрын
K ബ്രോ
@busqutes73193 жыл бұрын
ആശാൻ എഫക്ട് ✨️❤️
@technoworld23343 жыл бұрын
🥰🥰🥰🥰🥰🥰🥰🥰 ബ്രോ ഇഷ്ടപ്പെട്ടു നോക്കി നിക്കല ഈ വീഡിയോ
@easyfarmingthrissur3 жыл бұрын
Thank you
@gandgharindra3 жыл бұрын
വളരെ വിശദമായ പ്രതിപാദനം..കാത്തിരുന്ന അഭിമുഖം..👍👍
@easyfarmingthrissur3 жыл бұрын
Thanx ഹരി ചേട്ട🥰🥰😍
@gandgharindra3 жыл бұрын
@@easyfarmingthrissur 😍😍
@easyfarmingthrissur3 жыл бұрын
🥰🥰
@nandhukrishnanappu26793 жыл бұрын
Etta ഇനിയും venam വീഡിയോ polichu💥💥💥💥💕💕
@easyfarmingthrissur3 жыл бұрын
തീർച്ചയായും ഇഷ്ടം ആയാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️❤️
@gopalkrishnan6843 жыл бұрын
I enjoyed Chami Assan Interview. He is truly Legend'. Pls Continue his interview. We want to Know more story' about our Legend' Beloved Karnan.
@jegeshorkayath8583 жыл бұрын
Adipoli👍👍👍
@anandhusuresh22683 жыл бұрын
ചാമി ആശാൻ ❤️💥 കർണനെ അ ഒരു നിലവിൽ എത്തിക്കാൻ അദ്ദേഹത്തിൻ്റെയും പ്രയത്നം ഉണ്ടായിരുന്നു💖🔥 ചാമി ഏട്ടൻ്റെ episode എത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ട് ☺️🤍
@easyfarmingthrissur3 жыл бұрын
വരും ദിവസങ്ങളിൽ കൂടുതൽ വീഡിയോ ഇടാം ബ്രോ സപ്പോർട്ട് ചെയ്യണേ
@technoworld23343 жыл бұрын
🥰🥰
@anandhusuresh22683 жыл бұрын
@@easyfarmingthrissur 🙌🤝
@subash17583 жыл бұрын
ചാമിയേട്ടൻ ആനകളുടെ ഒരു നല്ല സുഹുത്തു ആണ് 🥰🥰മോനെ വിട്ടോടാ എന്ന് പറയുന്ന വാക്ക് ഇപ്പോയും കാതിൽ അലയടിക്കുന്നു 😌😌
@easyfarmingthrissur3 жыл бұрын
എന്താ കഥ?
@subash17583 жыл бұрын
@@easyfarmingthrissur കൊല്ലം കറക്റ്റ് ഓർമയില്ല 98or 99ആണ് മുളയം ഭഗവതി ടെംപിൾ അന്നെന്നു തോന്നുനു തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ രാമചന്ദ്രൻ കുത്തിയ സംഭവം അപ്പോൾ അവിടെ 3ആന ആണ് ഉണ്ടായിരുന്നത് ചന്ദ്രശേഖരൻ ദേവസ്വം തിടമ്പ് എഴുന്നള്ളിച്ചു നില്കുന്നു രാമചന്ദ്രൻ, അന്ന് മനിശേരി കർണനും വരവ് പൂരത്തിൽ വന്നുകൊണ്ടിരിക്കുന്നു അപ്പോൾ രാമചന്ദ്രൻ കർണനെ കുത്താനായി വന്നു ആ വരവ് കണ്ട ചാമിയേട്ടൻ മോനേ വിട്ടോടാ എന്ന് പറഞ്ഞതും കർണൻ ഒരു ചെറിയ മതിൽ ചാടി ഓടി അപ്പോൾ പിന്നെ രാമൻ കണ്ടത് വാഴപ്പിണ്ടി തിന്നുകൊണ്ട് നിൽക്കുന്ന ചന്ദ്രശേഖരൻ ആണ് പോയി ഒരു കുത്തു കൊടുത്തു 🤦♂️🤦♂️🤦♂️
@easyfarmingthrissur3 жыл бұрын
Aa അദ്ദേഹം വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 🥰🥰
@subash17583 жыл бұрын
@@easyfarmingthrissur ആഹാ next പാർട്ടിൽ ആണോ പറഞ്ഞത്
@subash17583 жыл бұрын
@@easyfarmingthrissur ആ സമയത്തു ഞാൻ അവിടെ ഉണ്ടായിരുന്നു പൂരം കാണാൻ പോയ ഞാൻ പൂരനായകന്റെ ദുരവസ്ഥ കണ്ണേണ്ടി വന്നു 🤦♂️🤦♂️🤦♂️
@vincesimonvarghese41243 жыл бұрын
Easy Farming ചാമി ആശാന്‍ പവര്‍,,♥♥♥♥♥♥♥♥♥♥♥♥♥
@easyfarmingthrissur3 жыл бұрын
😍😍
@jobinvjohn30163 жыл бұрын
Nalla selection bro....👍👍👍👍❤️❤️❤️....
@easyfarmingthrissur3 жыл бұрын
താങ്ക്സ് ബ്രോ 😍😍
@ബ്ലാക്ക്പേൾ3 жыл бұрын
ചാമി ആശാൻ 🙏🙏🙏🙏🙏
@abhijithjithu46253 жыл бұрын
E channel powerful aayekondirikunuu Bro k abhinandhanangal 🔥
@easyfarmingthrissur3 жыл бұрын
താങ്ക്സ് ഇഷ്ടം ആയാൽ ഷെയർ ചെയ്യണേ
@amalsebastian59493 жыл бұрын
സൂപ്പർ 💞
@sandeepasokan29283 жыл бұрын
Nalla episode 😍😍👌 waiting for next 😍
@easyfarmingthrissur3 жыл бұрын
ഉടൻ ഇടാം ബ്രോ വീഡിയോ ഷെയർ ചെയ്യണേ
@sandeepasokan29283 жыл бұрын
@@easyfarmingthrissur 👍👍
@Keralaelephantofficialyt3 жыл бұрын
Waiting ❤️❤️💥💥💥🥰🥰
@vincesimonvarghese41243 жыл бұрын
Super Making...
@ROCKY-ns4tx3 жыл бұрын
Hat's off bro waiting for this moment 😍😍
@easyfarmingthrissur3 жыл бұрын
😍😍
@ranjithkr843 жыл бұрын
Waiting episode 💓💓
@easyfarmingthrissur3 жыл бұрын
ഉടനെ ഇടാം
@kinglinegrandvlogs3 жыл бұрын
Best wishes. Congratulations 🎉👏
@easyfarmingthrissur3 жыл бұрын
🙏🙏
@anandhuss35873 жыл бұрын
Pettan thanny upload akkany🥰🥰🥰🥰🥰
@easyfarmingthrissur3 жыл бұрын
Sure
@bijup25993 жыл бұрын
ബാക്കി എന്നാbro! waiting
@easyfarmingthrissur3 жыл бұрын
ഉടൻ ഇടാം❤️❤️
@kcpraveen98423 жыл бұрын
ചാമി ഏട്ടൻ ❤❤❤❤
@pravithakp51743 жыл бұрын
Waiting 🔥🔥
@anoopmanuraj32733 жыл бұрын
Super
@kirankannan433 жыл бұрын
കർണ്ണനെ കുറിച്ച് ചോദിക്കണേ ചാമിയേട്ടൻ ഒരുപാടു പറയും അത് കേൾക്കണം അത് കേൾക്കാൻ ഭയങ്കര ഇഷ്ടമാ
@easyfarmingthrissur3 жыл бұрын
തീർച്ചയായും
@kirankannan433 жыл бұрын
@@easyfarmingthrissur ചേട്ടാ നിങ്ങൾ കർണ്ണനെ വെച്ചൊരു വീഡിയോ cheiyyamo
@easyfarmingthrissur3 жыл бұрын
ചെയ്യാം തീർച്ചയായും
@sudheeshkn99113 жыл бұрын
Waiting
@anandpozhath35623 жыл бұрын
കൊച്ചിൻ ദേവസ്വം ആനക്കാർ ആയിരുന്ന കല്ലൂർ വേണു, മുരളി, എന്നിവരെ കൂടി കൊണ്ടുവരാൻ ശ്രമിക്കണം....നല്ല വീഡിയോസ് തുടരട്ടെ...
@easyfarmingthrissur3 жыл бұрын
കോൺടാക്ട് ഉണ്ടോ ബ്രോ
@anandpozhath35623 жыл бұрын
@@easyfarmingthrissur Please share your number... Will update you soon
പഴയ ഉത്സവ, നേർച്ച അനുഭവങ്ങൾ, വഴിയടി അനുഭവങ്ങൾ...അന്നത്തെ ആനകളുടെ നീരുകാലതെ ആനയെ കെട്ടൽ... family ഒക്കെ ചോദിക്കണം
@easyfarmingthrissur3 жыл бұрын
😍😍
@surajanpc48093 жыл бұрын
ബാലേട്ടൻ എന്റെ വീട്ടിൽ മകരചൊവ്വക്ക് വരാറുണ്ടായിരുന്നു
@SreejithRNair3 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻🙏
@easyfarmingthrissur3 жыл бұрын
🙏🙏
@cenoyc66953 жыл бұрын
♥♥♥
@veettilekariyumnavileruchi50213 жыл бұрын
👌👌👌👌
@KrishnaDas-ev6mo3 жыл бұрын
Koppam unniyetten nde video cheyyavo pulli guruvayoor ramankutty anede pappanayirunu eppo riturd ayi
@easyfarmingthrissur3 жыл бұрын
കോൺടാക്ട് ഉണ്ടോ??
@easyfarmingthrissur3 жыл бұрын
K താങ്ക്സ് ഞൻ വിളിച്ചോളാം
@sreeharikt80603 жыл бұрын
Broകാത്തിരുന്ന വീഡിയോ നന്നായിട്ടുണ്ട്
@easyfarmingthrissur3 жыл бұрын
🙏🙏🙏
@SUBHASH6803 жыл бұрын
പ്രിയ്യപ്പെട്ട കർണ്ണാ......
@easyfarmingthrissur3 жыл бұрын
🙂🙂🙂🙂
@premankv55923 жыл бұрын
🤩🤩🤩💝💝
@subingeorge5983 жыл бұрын
Kanunnathinu munpe like adichu
@easyfarmingthrissur3 жыл бұрын
താങ്ക്സ് ചേട്ടാ വളരെ സന്തോഷം ♥️♥️
@pranav76623 жыл бұрын
Bro thumbnail vere reethiyil kurachukkoody atractiv ayit cheyuo
@easyfarmingthrissur3 жыл бұрын
ഏങ്ങനെ ബ്രോ
@josekurien87813 жыл бұрын
Hi
@easyfarmingthrissur3 жыл бұрын
Hai
@sreenathsreenath42453 жыл бұрын
❤️❤️❤️❤️👍👍
@vishnuprasad8563 жыл бұрын
Binu chettante video indennu paranjit. Evida. Bro.. 😀❤❤
@easyfarmingthrissur3 жыл бұрын
ഏതു ബിനു ചേട്ടൻ ആണു ബ്രോ 🥰
@vishnuprasad8563 жыл бұрын
@@easyfarmingthrissur ayinoor
@easyfarmingthrissur3 жыл бұрын
അത് ചെയ്യുണ്ട് ബ്രോ 🥰🥰
@vishnuprasad8563 жыл бұрын
@@easyfarmingthrissur eee month kaaanumo
@easyfarmingthrissur3 жыл бұрын
ചെയ്യാം
@prakashkk58563 жыл бұрын
Aasan kola massss
@jayachandran96473 жыл бұрын
Ramachandran nair video please
@easyfarmingthrissur3 жыл бұрын
ആഗ്രഹം ഉണ്ട് ആളുടെ കോൺടാക്ട് ഇല്ല
@santhoshkumar-ro9dj3 жыл бұрын
Thudaranam 2 part please
@easyfarmingthrissur3 жыл бұрын
തീർച്ചയായും
@qualisridervlogs..42583 жыл бұрын
❤️❤️❤️❤️❤️❤️❤️
@easyfarmingthrissur3 жыл бұрын
😍😍♥️♥️
@vishnuprasad19993 жыл бұрын
Chami ettanum ramakrishnettane pole orupad parayan kanum….pettennu theerkkaruth
@easyfarmingthrissur3 жыл бұрын
തീർച്ചയായും ഉടൻ അടുത്ത വീഡിയോ ഇടാം bro
@vaishnav.s47443 жыл бұрын
Cherpulassery parthana kurich chodhikamo please
@easyfarmingthrissur3 жыл бұрын
ശെരി ബ്രോ
@mmdasmaruthingalidam75583 жыл бұрын
ആനകാരിലെ ഭീഷമാചാര്യൻ
@easyfarmingthrissur3 жыл бұрын
😍😍ചാമി ആശാൻ വേറെ ലെവൽ 🔥🔥
@praveensivadasan49943 жыл бұрын
Next episode ennaa??
@easyfarmingthrissur3 жыл бұрын
ഉടനെ ഇടാം
@sudheeshsudhee84823 жыл бұрын
ചാമി ആശാന്റെ വീടിയോ ഒരുപാട് ഇടണം ബ്രോ
@easyfarmingthrissur3 жыл бұрын
നാളെ ഇടാം കാണാൻ മറക്കല്ലേ
@abinashanil39923 жыл бұрын
❤️🔥
@veettilekariyumnavileruchi50213 жыл бұрын
💕💕
@virtuousman7943 жыл бұрын
ആശാനോട് ചെർപ്പുളശേരി അയ്യപ്പങ്കാവ് അയ്യപ്പൻ ആനയെ കുറിച്ച് ചോദിക്കണേ , അവിടെ നിന്നാ ആശാൻ ശങ്കരംകുളങ്ങര വരുന്നത്
@akhilappu47093 жыл бұрын
ഇനി പാറശ്ശേരി മഹേഷ് ഏട്ടൻ
@dipudivakaran75673 жыл бұрын
Ponnan ashane kurichu onnu chodikkanee
@sudheeshraveendran44823 жыл бұрын
Bro ചാമിയേട്ടന്റെ മകൻ മണിയേട്ടന്റെ വീഡിയോ ചെയ്യണം കർണ്ണന്റെ ജീവിതത്തിൽ പ്രധാന പങ്കുവഹിച്ച ഒരു വ്യക്തിയാണ് കർണ്ണനെ കൊണ്ടുനടന്ന ഒരുവിധം എല്ലാ ചട്ടക്കാരുടെയും വീഡിയോ നിങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെയും ചെയ്യണം pls 🙏
@easyfarmingthrissur3 жыл бұрын
ശ്രമിക്കാം
@sudheeshraveendran44823 жыл бұрын
@@easyfarmingthrissur 👍🙏
@easyfarmingthrissur3 жыл бұрын
🥰🥰🥰😍
@sudheeshs97473 жыл бұрын
😍
@easyfarmingthrissur3 жыл бұрын
❤️😘😘
@sudheeshkn99113 жыл бұрын
ആറൻമുള മോഹ ദാസ് ചേട്ടനൊകെ ആശാന്റെ കുടെ നിന്നിട്ടുണ്ട് അതൊക്കെ ചോദിക്ക് ട്ടൊ
@easyfarmingthrissur3 жыл бұрын
K ചോദിക്കാം ആശാന്റെ ഒരുപാട് കഥ ഉണ്ട് ഒരു ദിവസം എടുത്താൽ ഒന്നും തീരില്ല 🥰🥰🥰
@HACKERMEDIA3 жыл бұрын
😘😘😍😍😍
@easyfarmingthrissur3 жыл бұрын
🤩🤩🤩
@SUBHASH6803 жыл бұрын
Priyyappetta karnnaaa....
@easyfarmingthrissur3 жыл бұрын
😍😍🥰
@ks-jx8sy3 жыл бұрын
വീഡിയോ തുടക്കത്തിൽ കാണിച്ച ചേട്ടൻ ആരാ
@easyfarmingthrissur3 жыл бұрын
പാപ്പ ചേട്ടൻ വലിയ ആനപ്രേമി ആണ് പുള്ളി ആണ് വീഡിയോ ശെരി ആക്കി തന്നത്
@robinpaul14133 жыл бұрын
🔥
@JathinBharath3 жыл бұрын
നീ ജയിച്ചെടാ മോനെ
@ranjithtr62753 жыл бұрын
ബ്രോ pls മൊബൈൽ നമ്പർ
@easyfarmingthrissur3 жыл бұрын
ബ്രോ നമ്പർ ഇട്ടോ ഞാൻ നമ്പr ഇട്ടാൽ കാണാൻ പറ്റില്ല
@easyfarmingthrissur3 жыл бұрын
ഞാൻ കോൺടാക്ട് ചെയ്യാം
@ranjithtr62753 жыл бұрын
@@easyfarmingthrissur ബ്രൊ നമ്പർ ede ejn next പോകും അവിടത്തെ നമ്പർ ആ
@easyfarmingthrissur3 жыл бұрын
ഞാൻ ഇട്ടാൽ കാണാൻ പറ്റില്ല ബ്രോ sparm ആണ് prajithkp93 insta msg ചെയ്യോ