എന്തിനാ അടിക്കിന്നത് ആന ക്കും അറിയില്ല. അടിക്കുന്നോ നും അറിയില്ല. അതു പൊളി പൊളി ച്ചു
@rakeshumnjanum47914 жыл бұрын
Ee interview nte bakki undo
@elephant8914 жыл бұрын
A seasoned mahout
@sijillakshmi94584 жыл бұрын
പാറശ്ശേരി മഹേഷേട്ടൻ ആശാന്റെ ആരെങ്കിലുമാണോ...??? (അറിയാത്തത് കൊണ്ട് ചോദിക്കുന്നതാണ് ട്ടോ 🙏)
@sreeharikt80604 жыл бұрын
ഒരേ നാട്ടുകാരാണ്... മഹേഷേട്ടനും ചാമിയാശാനും.. ആശാന്റെ മൂത്ത മകനാണ് പാറശ്ശേരി രാധാകൃഷ്ണൻ (ഗുരുവായൂർ പത്മനാഭനെ 23വർഷം വഴി നടത്തിയ ചട്ടക്കാരൻ )രണ്ടാമത്തെ മകൻ മോഹൻദാസ് (ഗുരുവായൂർ നന്ദൻ ) മൂന്നാമത്തെ മകൻ വാസു (ഗുരുവായൂർ ചെറിയ കേശവൻ ) നാലാമത്തെ ആൾ മണി (ഗുരുവായൂർ ദാമോദർ ദാസ് ).. ആശാന്റെ പേര കുട്ടി ആണ് ഗോകുൽ പാറശ്ശേരി (ഗുരുവായൂർ അയ്യപ്പൻ കുട്ടി ) പിന്നെ പെങ്ങളുടെ മക്കളാണ് പാറശ്ശേരി മോഹനൻ (കോങ്ങാട് കുട്ടി ശങ്കരൻ ) അനിയൻ രാധാകൃഷ്ണൻ (ഗുരുവായൂർ ദാമോദർ ദാസിന്റെ ഒന്നാമൻ )