വളരെ നന്നായി ചെയ്യുന്നുണ്ട് വീഡിയോസ്..... പ്രേത്യേകിച്ചു രാമകൃഷ്ണൻ ചേട്ടന്റെ കഥകൾ... അഭിനന്ദനങ്ങൾ
@easyfarmingthrissur3 жыл бұрын
😍😍സന്തോഷം ബ്രോ സപ്പോർട്ട് ചെയ്യണേ ഇനിയും കൂടുതൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നുണ്ട് 🥰🥰
@sandeepasokan29283 жыл бұрын
കൊള്ളാം നല്ല എപ്പിസോഡ്😍😍👌🏼👌🏼 തണ്ണീർമുക്കം ഷാജി ചേട്ടൻ എന്റെ നാട്ടുകാരൻ🥰🥰
@easyfarmingthrissur3 жыл бұрын
🔥🔥
@subash17583 жыл бұрын
പഴയ ആനകളുടെയും ആനക്കാരുടെയും കഥ കേൾക്കാൻ ആണ് ഒരു സുഖം, പഴയ ആനകൾക്കെ കഥ ഉളു 😍😍😍
@bottlecreator7643 Жыл бұрын
ആശാന്റെ വീഡിയോ എത്ര കണ്ടാലും മതിയാവില്ല....🥰🥰🥰 കോട്ടായി രാജുചേട്ടൻ ⚡️ബുള്ളറ്റ് മോഴാ 🔥
@dineshsowbagya37323 жыл бұрын
ഏതൊരു തൊഴിലിനും അതിന്റെതയ വിലയുണ്ട്. വീഡിയോസ് നന്നായിട്ടുണ്ട് 👌👌 രാമകൃഷ്ണൻ ചേട്ടന് ഒരു ഉപഹാരം കൊടുക്കാൻ കാണിച്ച മനസിന് എന്റെ വകയും നന്ദി 🙏
@easyfarmingthrissur3 жыл бұрын
🥰🥰🙏🙏
@xtvloger Жыл бұрын
The legend🙏🙏❤️❤️❤️ god bless you chatta
@nidhishirinjalakuda1443 жыл бұрын
രാമകൃഷ്ണേട്ടനെ ആദ്യമായി കാണുന്നത് ഇരിങ്ങാലക്കുട കൂടൽമാണിക്യത്തിൽ കണ്ണൻ ആനയെ കൊണ്ട് വരുമ്പോൾ ആണ്. ആശാനെ കുറിച്ച് അറിയാൻ തുടങ്ങിയത് ഈ ചാനൽ വഴിയും. ഒരുപാട് നന്ദി... 🙏🏻🙏🏻🙏🏻 എല്ലാ വിധ സപ്പോർട്ട് എന്നും ഉണ്ടാകും...
@easyfarmingthrissur3 жыл бұрын
വളരെ സന്തോഷം 🙏
@SujeeshSuji-e4n11 ай бұрын
രാമകൃഷ്ണൻ ചേട്ടൻ്റെ കഥകളും അറിവുകൾ പങ്കുവച്ചുതരുന്നതും നല്ല കാര്യമാണ്
@rajeenat70702 жыл бұрын
ആമ്പലൂർ ബാലകൃഷ്ണൻ പവർ ആന തന്നെ 👍❣️✌️(കൊമ്പ് ചേങ്ങല ഇട്ടിരുന്ന ആന )ആന കാരന് മാത്രം കൊണ്ടു(തൊഴിൽ അറിയുന്നവന്നു ) നടക്കാൻ കഴിയുന്ന ആന
@ratheeshmp6442 Жыл бұрын
രാമകൃണേഠൻ കീ ജയ്😊😊 10:06
@arjunvkpandikode33193 жыл бұрын
രാമകൃഷ്ണേട്ടൻ അടിപൊളി🥰🥰❤❤
@vishnuprasad59633 жыл бұрын
ഓണകൂ൪ പൊന്ന൯ ചേട്ട൯ ആ൩ലൂ൪ ബാലകൃഷ്ണൻ
@sibysebastiansebastian58003 жыл бұрын
Tholoor balakrishnan
@jyothischristy1462 жыл бұрын
രാമകൃഷ്ണൻ ചേട്ടൻ eishtam💞💞
@sudhikb9373 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും നിങ്ങളുടെ ചാനലിനെയും നിങ്ങളെയും ആളുകൾ അറിയാൻ തുടങ്ങിയത് രാമകൃഷ്ണൻ ആശാന്റെ വീഡിയോ ചെയ്തതിന് ശേഷമാണ്.. ❤❤
@easyfarmingthrissur3 жыл бұрын
🥰🥰 ♥️♥️
@ks-jx8sy3 жыл бұрын
വരവാറിയിച്ച വീഡിയോ പപ്പി ramadas 🔥🔥🔥
@__07__s313 жыл бұрын
അത് ശരിയാണ്
@akshaysurya5023 жыл бұрын
Kaduva velayudhan chettanda kudumbathinu oru sahayam chayumo bro👍👍👍👍👍👍👍👍
@easyfarmingthrissur3 жыл бұрын
ഇതുപോലെ ആരേലും മുന്പോട്ട് വരുകയാണേൽ ചെയ്യാം 😍
@ansilansi72546 ай бұрын
രാമകൃഷ്ണൻ ചേട്ടൻ 💥💥💥💥💥
@BILLADAN-x4o3 жыл бұрын
രാജു ചേട്ടൻ എങ്ങനെ ഒരു നല്ല തൊഴിലുകാരൻ ആകാതിരിക്കും പനന്താനം ജനാർദനൻ നായരുടെ ശിഷ്യൻ അല്ലെ ❤
@nishantha.g30153 жыл бұрын
നല്ല നല്ല അറിവ് ഉള്ള ഒരു തൊഴിൽക്കാരൻ 👍👍👍👍
@abhilashsuresh98723 жыл бұрын
കോട്ടായി രാജു ❤
@manikandan43883 жыл бұрын
അടിപൊളി ബ്ലോഗ് ആണ് അണ്ണാ,ഇന്ന് ആശാൻ പറഞ്ഞ കഥകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടിരുന്നു
Mazhuvannor elephant coming to koodalmanikyam temple every year until his death
@ramukunnambath2 жыл бұрын
ഇതുപോലെ ഒരു പാട് വ്യക്തികൾ ഇവരെ ഒക്കെ വേണ്ട രീതിയിൽ ഉപയോഗിച്ച് ഭാവി തലമുറക്ക് ഉപയോഗപ്പെടുത്തി അത് വഴി ലഭിക്കുന്ന സേവനങ്ങൾ ഉപയോഗിച്ച് ടൂറിസത്തിന്റെ വളർച്ച ഉണ്ടാക്കാം