60 വയസ്സ്കഴിഞ്ഞാൽ ഗോൾഡൻ ഡേയ്സ് / Make Loneliness Positive / Motivational Video /

  Рет қаралды 29,387

Plants and Plates

Plants and Plates

Күн бұрын

Пікірлер: 127
@radharadha2424
@radharadha2424 15 күн бұрын
ഞാൻ 69 വയസ്സ് ഉള്ള ആൾ ആണ് 25 വർഷം ഒറ്റക്കാണ് ഒരു രോഗവും ഇല്ല ഹാപ്പി യാണ് കാരണം ഞാൻ അത് അഗീകരിച്ചു ജീവിക്കുന്നു ഓക്കേ
@PlantsandPlates
@PlantsandPlates 13 күн бұрын
Great.
@bindu.rbalan3577
@bindu.rbalan3577 22 күн бұрын
ഞാൻ 16 വയസ്സിൽ കുടുംബം ഭാരം ഏറ്റു എടുത്തിരുന്നു. അങ്ങനെ എന്റെ കല്യാണം 21 വയസ്സിൽ കഴിഞ്ഞു. എനിക്ക് രണ്ടു പെൺ മക്കൾ ജനിച്ചു. അവർക്ക് നല്ല വിദ്യാഭ്യാസം കൊടുത്തു.എന്റെ ശരീരം നോക്കാതെ അവരെ വളർത്തി വലുതാക്കി. അതിന്റെ ഇടയിൽ എന്റെ അമ്മ, സംസാരിക്കാൻ കഴിയാത്ത ചേച്ചി അവരെ രണ്ടു പേരെയും നോക്കി. എന്റെ അമ്മ എന്നെയും ചേച്ചി യെയും നല്ല രീതിയിൽ നോക്കിയിരുന്നു. എനിക്ക് ജോലിയുള്ളത് കൊണ്ട് എല്ലാവരെയും എന്നെകൊണ്ട് കഴിയുന്നത് പോലെനോക്കിയിയിരുന്നു. ചേട്ടൻ ബാങ്ക് മാനേജർ ആയിരുന്നു. കുട്ടികളുടെ കാര്യത്തിലും എന്റെ കാര്യത്തിലും അങ്ങനെ വല്യ ശ്രെദ്ധ ഇല്ലായിരുന്നു. അപ്പോഴയാല്ലാം മക്കളുടെ കാര്യത്തിൽ നല്ല വണ്ണം ശ്രെദ്ധ വെച്ചിരുന്നു. അവരെ ഒരു കഷ്ടം പാടും അറിയാതെ വളർത്തി വലുതാക്കി പഠിപ്പിച്ചു. രണ്ടു പേരും MA, BEd, set, Ket, PGDC എന്നീ ക്വാളിഫിക്കേഷൻ കൊടുത്തു. പക്ഷേ അവർ രണ്ടു പേരും ഒളിച് ഓടി പോയി കല്യാണം കഴിച്ചു. അത് എനിക്കും ചേട്ടനും ഭയങ്കര മായ ഫീലിംഗ് ഉണ്ടാക്കി. ആൾക്കാരുടെ മുഖത്തു നോക്കാൻ പറ്റാത്ത വിധത്തിൽ ആയി. ഞങ്ങൾ ആകെ ഡ യ്‌ടു ആയി. പിന്നെ ഇപ്പോൾ ഞാൻ യു യർത്തു എഴുന്നേറ്റു നടക്കുന്നു. ചേട്ടൻ ആകെ ഡിപ്രഷൻ ആയി. കക്ഷി മാനസികമായി ആകെ തളർന്നു. ഞാൻ ഇപ്പോൾ മെഡിറ്റേഷൻ ചെയ്ത് ഞാൻ ആകെ മാറി, ചേട്ടൻ എപ്പോഴും അത്‌ പോലെ തന്നെ. ചേട്ടന് വേണ്ടുന്ന എല്ലാം കാര്യങ്ങൾ ചെയ്ത് കൊടുക്കുന്നു. ഞാൻ മക്കളും മായി ഒരു ബന്ധം മില്ല കാരണം മാനസികമായി തളർത്തി. അതും മാത്രമില്ല. ഉറക്കം ഒഴിഞ്ഞു BED ന് അസ്സയിൻ മെന്റ്, ചാർട്ട്, പലപല ഡെമോ സ്‌ട്രെയിൻ എന്നിവ എല്ലാം ഉണ്ടാക്കി കൊടുത്തു. എന്റെ കഴിവ് കൊണ്ട് BED ന് 1st ക്ലാസ്സ്‌ വാങ്ങിച്ചു രണ്ടു പേരും. പക്ഷേ ഇത് എല്ലാം മറന്ന്, ഓട്ടോ കാരന്റെ യും /ഇന്റർ ലോക്ക് കാരന്റെ യും കൂടെ പോയത് സഹിക്കാൻ പറ്റിയില്ല. അന്ന് എനിക്ക് 47 വയസ്സ്. ഇന്ന് എനിക്ക് 55 വയസ്സ്. ഇന്ന് ഞാൻ വളരെ സന്തോഷ വാതിയാണ്. രണ്ടു പേരുമായി ഒരു കോൺടാക്ട് ഇല്ല. അച്ഛന്റെ അടുത്ത് വന്ന് കാശ് അടിച്ച് വാങ്ങി പോകും. ഇതാണ് ഇപ്പോള ത്തെ അവസ്ഥ. ചേട്ടനെ ഒന്ന് നേരെ ആക്കി എടുക്കാൻ ശ്രെമിച്ചു. പക്ഷേ ചേട്ടൻ പല അസുഖത്തിന് ഇപ്പോൾ അടിമയാണ്. കക്ഷി ആകെ തളർന്നു പോയിരിക്കുന്നു.
@antonypj217
@antonypj217 18 күн бұрын
ഒരു കാര്യം ചെയ്യൂ രണ്ടു കൈയ്യിലും തള്ള വിരൽ ചൂണ്ടുവിരൽ തമ്മിൽ സർജറി ടേപ്പ് ഒട്ടിച്ചു അര മണിക്കൂർ ദിവസവും ,/ രാത്രി കിടക്കുമ്പോൾ ചെയ്തു നോക്കുക. യൂ ട്യൂബ് . Anoop Patter ( നോക്കുക 🎉
@abhiaami4831
@abhiaami4831 17 күн бұрын
😢😢
@nizarvk8626
@nizarvk8626 17 күн бұрын
സാരമില്ല.. എല്ലാം ശരിയാകും
@ushak.g587
@ushak.g587 16 күн бұрын
Ente chechi🙏🙏🙏🙏🙏.. Eth allarkkum oru paadam aanu.. Ethil oru padu kariyagal manasilakan und anne pole newgen makkal ullavarr😓
@girijasharma2324
@girijasharma2324 13 күн бұрын
മക്കൾ കഴിഞ്ഞ ജന്മത്തിലെ ശത്രുക്കൾ, ഈ മക്കളെ വീട്ടിൽ കയറ്ററുത്,പിറന്നില്ല എന്ന് വിചാരിക്കണം,ഒരായുസ് മുഴുവൻ ഇവർക്കായി ജീവിച്ചിട്ട് തരുന്ന പ്രതിഫലം
@bindhur7157
@bindhur7157 23 күн бұрын
സൂപ്പർ ഇന്നത്തെ കാലത്തിനു അനുസരിച്ചു മെസ്സേജ് ♥️
@TinkuTisha
@TinkuTisha 23 күн бұрын
Really really encouraging. Only Godly people can talk positive things to others and encourage the destitutes.
@valsachristie9274
@valsachristie9274 23 күн бұрын
Halo Alice you are really an asset to us . Motivating us in all positive way. Stay blessed dear.
@chandranec2775
@chandranec2775 23 күн бұрын
ആലീസ് ചേച്ചിയെ എനിക്ക് വലിയ ഇഷ്ടമാണ്. നല്ല സുന്ദരി കുട്ടി. അഭിനന്ദനങ്ങൾ ❤
@PlantsandPlates
@PlantsandPlates 22 күн бұрын
Thank you.
@nimz4
@nimz4 23 күн бұрын
Super woman with positive vibes😍💐
@geetakashyap7473
@geetakashyap7473 23 күн бұрын
So true.. u look so young n pretty....stay blessed🙏🙏♥️🌹
@AniammaJoseph-vu8bn
@AniammaJoseph-vu8bn 23 күн бұрын
വിമർശനം positive ai adukkanam kttoMAM GOOD LUCK GOD BIESS YOU ALL TIME
@georgemathew6633
@georgemathew6633 23 күн бұрын
Good counseling attempt ❤
@sicilysebastian1854
@sicilysebastian1854 23 күн бұрын
Iniyum ithupoleyulla talk prathiskhikunnu.. Love you 😘
@sssreekumar2994
@sssreekumar2994 8 күн бұрын
Good and effective ideas expressed and addressed to old aged persons. Thanks
@leelamathew59
@leelamathew59 22 күн бұрын
Super and inspiring and thoughtful message ❤
@swapnashibu2
@swapnashibu2 21 күн бұрын
maam, U r a motivational madam for all of us, take care, need more videos, keep going, bye!
@salikuttygeorgekutty4373
@salikuttygeorgekutty4373 23 күн бұрын
I am 70yr old 34 yr I was in USA .Now I am in kerala,l am alone in my house. My husband passed away year ago. What u say agree with you 😂😅
@Jacob1974ra
@Jacob1974ra 15 күн бұрын
please contact me. Thank you
@pankajampankajam7159
@pankajampankajam7159 15 күн бұрын
സർ എനിക്ക് അറുപതു വയസ് ഞാൻ ഇരുപത് വര്ഷമായി യോഗ ധ്യാനം പ്രണായമം എന്നിവ ചെയ്യുന്ന ആളാണ് ശ്രീ ശ്രീ രവിശങ്കർജിയുടെ art of living😘കോഴ്സ് kazhinjathane😄ഹാപ്പിനെസ്സ് പ്രോഗ്രാം 😂അതുകൊണ്ട് അസുഖങ്ങൾ ഒന്നും ഇല്ല
@tessyjoseph1514
@tessyjoseph1514 22 күн бұрын
Super Class.encouraging Positivity
@marydavid2570
@marydavid2570 23 күн бұрын
This is me, nice statement, Thanku dear, love you ❤
@premrajt7022
@premrajt7022 21 күн бұрын
Very good meaningful and inspiring ,useful information for every body .thank you very much
@LissammaJoseph-ym5yv
@LissammaJoseph-ym5yv 22 күн бұрын
Such a motivational and great advice 😊❤
@marycarmel2670
@marycarmel2670 23 күн бұрын
Thank you mam 😊 good motivation ❤❤❤
@michellethundathil3256
@michellethundathil3256 15 күн бұрын
Thank you Alice from Florida. Very encouraging message for the old folks😅
@m.jjoseph2096
@m.jjoseph2096 23 күн бұрын
Great. Thank you
@sreelathaas2051
@sreelathaas2051 23 күн бұрын
verygood മെസ്സേേജ്
@aleycherian7026
@aleycherian7026 16 күн бұрын
Beautiful presentation. Love it. Thank you.
@AshokKumar-m2b2o
@AshokKumar-m2b2o 23 күн бұрын
Golden days Thanks
@saramathew3633
@saramathew3633 13 күн бұрын
Hi I am happy with you
@antoomaprani8361
@antoomaprani8361 23 күн бұрын
ഉപകാരപ്രദം
@hareeshkumar3660
@hareeshkumar3660 18 күн бұрын
യൂറോപ്യൻസ്, അമേരിക്കൻസ് ഒക്കെ 50/60 ഒക്കെ ആയവരാണ് ഏറ്റവും കൂടൂതൽ സെക്സ് ആസ്വദിക്കാൻ നടക്കുന്നത്.. അത് അവരുടെ ആറ്റിറ്റ്യൂഡ് കൂടിയാണ്..🤔🙏
@preethasabu6905
@preethasabu6905 23 күн бұрын
Really very useful thoughts 🎉🎉🎉🎉
@elsammathomas804
@elsammathomas804 22 күн бұрын
Super advice 👍 thank you
@susammakoshy924
@susammakoshy924 23 күн бұрын
Nan sugamillath ala annu chechi nall message ....ellam kannum 🎉🎉
@sheelachakkaravarthy5753
@sheelachakkaravarthy5753 23 күн бұрын
Good message Ellam sariyanu
@alphonsarose561
@alphonsarose561 5 күн бұрын
വളരെ നല്ല മോട്ടിവേഷൻ🙏🙏
@jancymonson6216
@jancymonson6216 16 күн бұрын
Yes mam, hard work is the only way to fullfil goals.
@beenajoseph6680
@beenajoseph6680 23 күн бұрын
ചേച്ചി ഒരു power bank ആണ് കേട്ടോ,എല്ലാവർക്കും follow ചെയ്യാവുന്ന മോട്ടിവേഷൻ ആണ്ചേച്ചി യുടേത്,, ഞാൻ എന്റെ friends ന് എല്ലാം ആയച്ചു കൊടുത്തു 😂,
@PlantsandPlates
@PlantsandPlates 23 күн бұрын
Thank you so much.
@lizysabu3365
@lizysabu3365 23 күн бұрын
Thankumam
@lizysabu3365
@lizysabu3365 23 күн бұрын
​@@PlantsandPlates❤
@elsychirayil8343
@elsychirayil8343 23 күн бұрын
@@lizysabu3365
@rajeevanm1476
@rajeevanm1476 15 күн бұрын
@jjedits1917
@jjedits1917 23 күн бұрын
Thankyou
@marynaidu5685
@marynaidu5685 23 күн бұрын
Great👍👍
@rajamonyfernandez9758
@rajamonyfernandez9758 21 күн бұрын
God bless you dear mam
@paruskitchen5217
@paruskitchen5217 9 күн бұрын
😊🎉❤great message 👍
@JM-ly1vc
@JM-ly1vc 22 күн бұрын
Thanks Ammachi. ഇവിടെ 40 കഴിഞ്ഞപ്പഴേ midlife crisisum, ഏകാന്തതയാ. അപ്പൊ പിന്നെ 60 കഴിഞ്ഞ പറയണോ ? എന്റമ്മോ
@subykurian4916
@subykurian4916 21 күн бұрын
Very good
@girijakumari-ms6gb
@girijakumari-ms6gb 23 күн бұрын
വളരെ സത്യം
@DaisyAbraham-fj5lo
@DaisyAbraham-fj5lo 17 күн бұрын
അലീസ് കുട്ടി എന്ന് വിളിക്കണോ അതോ മോളെ എന്ന് വിളിക്കണോ അത്ര yung ആണ് ആലിസ് മോൾ
@DaisyAbraham-fj5lo
@DaisyAbraham-fj5lo 17 күн бұрын
ചക്കരയുമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Suhara3882
@Suhara3882 23 күн бұрын
❤❤❤❤
@honeyofficial1435
@honeyofficial1435 16 күн бұрын
Cute girl 😂❤❤❤❤
@sajeenanajeem1005
@sajeenanajeem1005 12 күн бұрын
Valarey sundari ayirikkunnu
@meenadavis4826
@meenadavis4826 16 күн бұрын
Super thanks
@vimalaravindranath5111
@vimalaravindranath5111 23 күн бұрын
👍👌
@reenathankom8786
@reenathankom8786 23 күн бұрын
🙏🏻🌹🥰
@VoiceofVasundhara
@VoiceofVasundhara 13 күн бұрын
എനിക്ക് വയസ് 69. Tata 1 mg യിൽ സ്വയം ബുക്ക് ചെയ്തു ടെസ്റ്റുകൾ എല്ലാം ആണ്ടിൽ രണ്ട് തവണ ചെയ്യുന്നുണ്ട്. ക്രോണിക് അസുഖങ്ങൾ ഒന്നും തന്നെയില്ല. നാച്യുറോപ്പതിയോടൊപ്പം അത്യാവശ്യം വ്യായാമങ്ങൾ ചെയ്യുന്നുണ്ട്. ഒരു ഡോക്ടറുടെ അടുത്തും പോകാറില്ല.
@PlantsandPlates
@PlantsandPlates 13 күн бұрын
Great.
@dayasatheesh3905
@dayasatheesh3905 23 күн бұрын
Love you ❤
@susyjoy8069
@susyjoy8069 23 күн бұрын
ശരിയാണ് execrcise ഉന്മേഷം കിട്ടും
@elizabethsuresh417
@elizabethsuresh417 23 күн бұрын
God bless you both ❤
@user-nf5gd5gy4v
@user-nf5gd5gy4v 17 күн бұрын
100%correct.
@anusessin6622
@anusessin6622 8 күн бұрын
Mam ഇന്ന് അനേകർ ഒരു ഫ്രണ്ട് സർക്കിൾ ഇല്ലാതെ പ്രയാസം അനുഫ വിക്കുന്നവർ ഉണ്ട്. അങ്ങനെ ഉള്ളവവർ എല്ലാംവരും ഒന്നി ച്ചു കുടി ഒരു കൂട്ടായ്മ സംഘടിപ്പിക്കാൻ പറ്റുമോ . ഞാൻ റെഡി ആണ്
@LeelaKumar-kl5uv
@LeelaKumar-kl5uv 15 күн бұрын
Thanks dr ❤️
@rejinivb3609
@rejinivb3609 20 күн бұрын
Nice👍
@ancyjoseph5134
@ancyjoseph5134 23 күн бұрын
🙏🙏🙏
@jessymthomas8669
@jessymthomas8669 23 күн бұрын
NRI s nu ithokke pattum ...
@raninair4976
@raninair4976 22 күн бұрын
❤❤❤❤❤
@valsammakuriakose4636
@valsammakuriakose4636 7 күн бұрын
You look like sweet seventeen 🤩🥰
@sujajohn2076
@sujajohn2076 23 күн бұрын
👌🏼👌🏼❤
@lalygeorge1113
@lalygeorge1113 16 күн бұрын
Super
@mayadevi938
@mayadevi938 23 күн бұрын
❤👌👌👌👍
@geethadevi7589
@geethadevi7589 23 күн бұрын
👌👍🥰🥰
@dyu9698
@dyu9698 23 күн бұрын
What is the secret of ur glowing skin
@aeli5323
@aeli5323 23 күн бұрын
❤❤❤❤❤❤❤
@gokulanpreetha1055
@gokulanpreetha1055 13 күн бұрын
🙏🏼🙏🏼🙏🏼
@MolySreekala
@MolySreekala 6 күн бұрын
Anty. Age paraukalla unlce souham aeo
@johnkuttykochumman6992
@johnkuttykochumman6992 23 күн бұрын
ഞങ്ങൾ USA യിൽ നിന്നും 30 പേർ സെപ്റ്റംബർ നാട്ടിൽ വരുന്നു തിരുവല്ല വച്ചു ഒരു മാര്യേജ് ഉണ്ട് വരുന്നോ?
@PlantsandPlates
@PlantsandPlates 22 күн бұрын
Vilichal varum.
@Jacob1974ra
@Jacob1974ra 15 күн бұрын
Johnkutty please contact me
@jaganathank6278
@jaganathank6278 13 күн бұрын
❤❤❤🙏
@abidhaaboobacker3977
@abidhaaboobacker3977 15 күн бұрын
🥰
@MolySreekala
@MolySreekala 6 күн бұрын
Every. Mind. Aeo
@anithakumarik4564
@anithakumarik4564 2 күн бұрын
🎉🎉🎉
@minimalinik5316
@minimalinik5316 21 күн бұрын
Madam correct morning routine kazhinju walking good mood nannayirikkum❤
@godliroy639
@godliroy639 18 күн бұрын
👍👍👍❤❤❤
@sumangaladevi6888
@sumangaladevi6888 20 күн бұрын
👍😄
@ninaeru0404
@ninaeru0404 6 күн бұрын
സെക്സ് കുറച്ചു കൂടി ലിബറൽ ആയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു
@sabithaajith686
@sabithaajith686 20 күн бұрын
😍👌🙏
@sindhumohan1924
@sindhumohan1924 18 күн бұрын
Athe power bank anu.. Chechi
@aasha6923
@aasha6923 10 күн бұрын
Enikku വയസ്സ് 50..ഭർത്താവ് അടുത്തിടെ മരിച്ചു. എന്തോ വല്ലാത്ത ഒരു ദുഃഖം എന്നെ പിടികൂടിയിരിക്കുന്നു. ഇതുവരെ ജീവിതം beautiful ആയിരുന്നു. വിധവയായല്ലോ എന്ന ദുഃഖം എന്നെ അലട്ടുന്നു. ഇനിയുള്ള life ൽ ഞാൻ എന്ത് ചെയ്യണം.. പറഞ്ഞുതരാമോ
@alifshaji
@alifshaji 9 күн бұрын
എല്ലാരും മരിക്കും എന്ന സത്യം ആദ്യം മനസ്സിലാക്കുക ധാരാളം ആളുകൾ ഈ ലോകത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിച്ച് ജീവിക്കുന്നുണ്ട് എന്ന സത്യവും മനസ്സിലാക്കുക നമ്മൾക്ക് കിട്ടിയിട്ടുള്ള അനുഗ്രഹത്തെ കുറിച്ച് ആലോചിച്ച് സന്തോഷിക്കുക അമിതമല്ല. ഈ പ്രപഞ്ചത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഒരു ശക്തിയെക്കുറിച്ച് ചിന്തിക്കുക ആ ശക്തിയെ നിങ്ങളുടെ ആചാരപ്രകാരം വണങ്ങുക സെൽഫിഷ് ആകാതെ മനസ്സിൽ സർവ ചരാച്ചരങ്ങളോടും കാരുണ്യവും സ്നേഹവും കാണിക്കുക ആനന്ദം താനെ വന്നോളും
@mariyamgeorge8650
@mariyamgeorge8650 23 күн бұрын
Mam, ethra kg, kuranju sundari ayi
@antonypj217
@antonypj217 18 күн бұрын
അലോപ്പതി വേണ്ട, 😅 ഹോമിയോ ഉപയോഗിക്കൂ😅😅😅🎉
@bindutv4847
@bindutv4847 14 күн бұрын
Ormayundo ma'am, i am an mgu student
@PlantsandPlates
@PlantsandPlates 14 күн бұрын
Oh Sure. How are you?
@moideenkuttymaliyakal4650
@moideenkuttymaliyakal4650 17 күн бұрын
വിതച്ചത് കൊയ്യും
@omanababy7334
@omanababy7334 15 күн бұрын
Thank. You
@lissabenny03
@lissabenny03 23 күн бұрын
👍👍👍
@jyothiram9282
@jyothiram9282 23 күн бұрын
❤️❤️
@vanajaraman5240
@vanajaraman5240 20 күн бұрын
Very nice
@elsajoy5868
@elsajoy5868 23 күн бұрын
❤❤❤❤❤❤❤
@SanoojaAshraf-sg5lj
@SanoojaAshraf-sg5lj 12 күн бұрын
@sushajohn2664
@sushajohn2664 11 күн бұрын
👍👍👍👍🥰🤝
@chithralekhap6475
@chithralekhap6475 23 күн бұрын
❤❤❤
@aleyammamathews4812
@aleyammamathews4812 23 күн бұрын
👍👍👍
@DaniThomas-vt8xo
@DaniThomas-vt8xo 16 күн бұрын
❤❤❤❤❤❤❤
@user-jo6ym9ui7m
@user-jo6ym9ui7m 15 күн бұрын
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 123 МЛН
Самое неинтересное видео
00:32
Miracle
Рет қаралды 2,5 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,2 МЛН
എല്ലാവരും ഒന്ന് ചെയ്ത് നോക്കണേ
18:58
Nastya and balloon challenge
00:23
Nastya
Рет қаралды 50 МЛН