എനിക്ക് എപ്പോഴും എല്ലാകാര്യത്തിനും ടെൻഷനാണ്. അത് മാറുന്നില്ല. പിന്നെ നെഗറ്റീവ് thinking അതെന്റെ കൂടപ്പിറപ്പാണ്. വായന തീരെയില്ല. ഇനി അതൊന്നു practice ചെയ്യണം. ടീച്ചറുടെ പ്രാർത്ഥന കൂടെയുണ്ടാവില്ലേ. രണ്ടു പ്രാവശ്യം ഡിപ്രെഷൻ തരണം ചെയ്ത ആളാണ്. ❤❤❤
@MaryMatilda2 ай бұрын
ഇപ്പറഞ്ഞ കാര്യങ്ങൾ ചെയ്തു നോക്കൂ.❤❤
@zakkiralahlihussain2 ай бұрын
@@hameedathbeebi5349 🤣🤣🤣🤣🤣 പോയി sunlight kollede
@jayalakshmigk3862 ай бұрын
Don't worry
@shailajanp80622 ай бұрын
meditation ചെയ്യൂ മാറിക്കോളും
@renjithv1523Ай бұрын
എല്ലാവർക്കും ഈ ചിന്തകൾ ഉണ്ട് positive thinking പ്രാക്ടീസ് ചെയ്യൂ.
@susanJacob-s5l2 ай бұрын
Mam ന്റെ videos എല്ലാം ഒന്നിനൊന്നു മികച്ചതാണ്, നന്നായി ജീവിക്കാൻ പ്രയോജനകരമായ ഇത്രയും നല്ല കാര്യങ്ങൾ വേറെങ്ങും ഞാൻ കേട്ടിട്ടില്ല
@MaryMatilda2 ай бұрын
Thank you❤❤❤
@jyothirajagopalan73302 ай бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ. ശെരിക്കും ജീവിതത്തിൽ അത്യാവശ്യം ആയ മെസ്സേജ്.വളരെ നന്ദി, ടീച്ചർ..
@MaryMatilda2 ай бұрын
Thank you❤❤❤
@MaryMatilda2 ай бұрын
Thank you❤❤
@anjanak59462 ай бұрын
പ്രശ്നങ്ങളും വിഷമങ്ങളും എല്ലാം മാറി സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാമെന്ന് ചിന്തിച്ചാൽ നടക്കുന്ന കാര്യമേയല്ല, ഇതെല്ലാം ഉണ്ടെങ്കിലും സന്തോഷത്തോടെ "ജീവിക്കാൻ കഴിയണം, കഴിയും. "യോഗ,ധ്യാനം, വായന, നമ്മളെ മനസിലാക്കുകയും കാഴ്ചപ്പാട് ഉയർത്തുകയും ചെയ്യുന്ന സുഹൃത്തുക്കൾ, ചിട്ടയുള്ള ജീവിതം. മെല്ലെ മെല്ലെ ചുവടുകൾ വെച്ച് മുന്നോട്ടു പോവുക.
@MaryMatilda2 ай бұрын
❤️❤️❤️😊
@mathewpopandampurath28282 ай бұрын
ടീച്ചറിന്റെ വീഡിയോ മെസ്സേജ് ശ്രദ്ധാപൂർവ്വം കേട്ടു. അതുതന്നെ ഒരു മെഡിറ്റേഷൻ ആയിരുന്നു നന്ദി
@MaryMatilda2 ай бұрын
❤❤❤
@ampiliranjit84942 ай бұрын
Good morning Ma'am Actually I watched this video in the morning itself.Usually I am watching ur video after finishing my work . I feel it's worth watching in the morning Ma'am .I got a positive mood after watching this. Thank you for your useful video Selecting the topic is superb and presentation excellent. Lots of love and prayers 🙏🙏🌹🌹❤️❤️
@MaryMatilda2 ай бұрын
Thank you❤❤❤
@rusha726326 күн бұрын
Superb . Very useful tips. Now a days newspaper also nobody is reading .always in the moble.🎉❤
@shijilasherif78782 ай бұрын
Mam paranja stress overthinking kurach dhivasam enneyum vallathe bhudhimuttichirunnu enne kond onninum kollathilla enna chindha aayirunnu topmost negetive chindha rathri urakkam illathe aayi veettukarokke enik vattayo enn polum pedichu 😂aarkokeyo vilichu advice nu vendi but athokke temporary samadhanam kittum but veendum pazhayapole manasu kaivittupovum😢appo njan karuthi enne rakshikan enikke pattu njan thanne vijaarikanam ennokke iam strong iam powerful i can achieve anything in this 🌎 ennokke kore positive things manasil nattupidipichuuu ath pathiye pathiye valarnnn oru valiya posive tree aayi ipppo njan samaadhanathil urangunind ente stress okke maari pazhaya happy life il lott thirich ethi...❤e msg kaanunna ellarodum parayanullath positive aayi matram chindhikuka negative aayitt namalk oru upakaravum illa but positive aayi chindhikunnath muthal ningalde life onnukoodi nalla version aayi thannathaane update aaavummm be happy❤❤👍 ❤❤❤❤🎉🎉
@MaryMatilda2 ай бұрын
Great message❤❤❤
@rinssy2 ай бұрын
I just love you ma'am. Every video you share are so much precious.. ❤ I thank God for the moment that you decided to start a youtube channel. To share your knowledge. Thank you for all the reparations an consistent efforts that you put in to bring out such useful contents/messages ❤. May God bless you with long and healthy life
@pronay00012 ай бұрын
The golden rule of life - read, write & think enabling to take better decisions making the life cool & happy. Superb , to be shared 👏👏
@MaryMatilda2 ай бұрын
Thank you❤❤❤
@divyabijin2 ай бұрын
Teancher, you are truly an inspiration. I used to watch your videos regularly.
@MaryMatilda2 ай бұрын
@@divyabijin thank you❤️❤️❤️
@KunjambalkoottamАй бұрын
ഈ കാലത്ത് ടീച്ചറെപോലെയുള്ളവർ തന്നെ ആണ് ഒരു ആശ്വാസം... നല്ല കാര്യങ്ങൾ പറഞ്ഞു തരാൻ വീട്ടിലെ ഒരു അംഗം 🙏
@MaryMatildaАй бұрын
❤❤❤
@babysumatp52712 ай бұрын
നല്ല മെസ്സേജ്... താങ്ക്സ് ടീച്ചർ. Love u❤❤❤
@MaryMatilda2 ай бұрын
Thank you❤❤❤
@anithanair6972 ай бұрын
ഹോട്ടലിൽ കയറി food order ചെയ്യുമ്പോൾ ടീച്ചർ പറഞ്ഞ ഇതേ confusion എനിക്കുമുണ്ട്. എന്തെങ്കിലും കഴിച്ചാൽ പോരെ എന്നൊരു തോന്നൽ. ഇനി ഞാൻ അത് മാറ്റി, അക്കാര്യത്തിൽ എൻ്റെ ഇഷ്ടത്തിന് അനുസരിച്ച് ഉള്ള ആഹാരം കഴിക്കാൻ തീരുമാനിച്ചു ❤
@MaryMatildaАй бұрын
❤❤❤❤
@MaheshRamadas2 ай бұрын
തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോഴുണ്ടാകുന്ന കൺഫ്യൂഷൻ ഒഴിവാക്കാനും അതുവഴി വിലപ്പെട്ട സമയം ലാഭിക്കാനും മാനസിക പിരിമുറുക്കം കുറയ്ക്കാനും സഹായിക്കുന്ന കാര്യങ്ങൾ പറഞ്ഞുത്തന്ന മെറ്റിൽഡാ മാഡത്തിന് നന്ദി. വായനയിലൂടെ കോൺസൻട്രേഷൻ ഉണ്ടാവട്ടെ..അതോരു മെഡിറ്റേഷനായി പ്രവർത്തിക്കട്ടെ... മനസ്സിനും ശരീരത്തിനും സന്തോഷവുമുണ്ടാവട്ടെ...!
@MaryMatilda2 ай бұрын
Thanks Mahesh
@MaryMatilda2 ай бұрын
Thanks Mahesh
@indiratp5699Ай бұрын
Ur video give me to come out from my stressed life ; I used to watch also ur videos ;
@MaryMatildaАй бұрын
❤❤❤
@lekshmim212 ай бұрын
Good to hear nice points from you mam... Will apply in my daily routine ♥️
@lathalathakutiyil70262 ай бұрын
ഓരോ ആഴ്ചയും വിസ്മയപ്പെട്ടുകൊണ്ടിരിക്കുന്നു...... മാമിന്റെ വീഡിയോ കേട്ടുകഴിയുമ്പോൾ ഉണ്ടാവുന്ന ഒരു പ്രത്യേകതരം വൈബ്രേഷൻ പറഞ്ഞാൽ തീരില്ല.... ഞാനും നന്നായി വായിക്കുന്ന ആളാണ്. പക്ഷേ, ഒരു വർഷത്തോളമായിട്ടേ ഉള്ളൂ എഴുതാൻ തുടങ്ങിയിട്ട്..... സത്യത്തിൽ എഴുതാതിരിക്കാൻ വയ്യാതായപ്പോളാണ് തുടങ്ങിയത്... അതൊരു വല്ലാത്ത അനുഭവമായിരുന്നു..... ഇപ്പോൾ തുടർന്നുകൊണ്ടിരിക്കുന്നു.... മെഡിറ്റേഷൻ പാട്ടു കേൾക്കുന്നതിൽക്കൂടി ലഭ്യമാകുന്നു 😄..... തീരുമാനം എടുക്കാൻ ചില സമയത്ത് ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്.... ഇനി അതിനെയും തരണം ചെയ്യണം.... ഒരുപാട് നല്ല കാര്യങ്ങളാണ് മാം പറഞ്ഞത്..... താങ്ക്യൂ 🙏🏽... Love you 💕💕💕💕💕
@MaryMatilda2 ай бұрын
Thanks for your kind words.
@sunithaka2542Ай бұрын
Malayalam books ethokkeyane ennu Paranju tharumo teacher. Your videos are very helpful ❤❤
@homedesignsconstructionide63272 ай бұрын
Good Reading Writing Meditation Decision Making Please hilight the points at the end
@LathaVijayan-r1kАй бұрын
Thank you mam very energetic speech. ❤❤❤
@sreedevimn24132 ай бұрын
Thank you Madam ,തീർച്ചയായും.അടുത്ത തലമുറയ്ക്ക്.കൊടുക്കാൻ പറ്റിയത് ടെൻഷൻ ഇല്ലാതെ ശാന്തമായി ജീവിക്കാൻ ഒരു ലോകം സൃഷ്ഠിച്ചെടുക്കുക തന്നെയാണ് അത് നമ്മൾ തന്നെയാണ് ചെയ്യേണ്ടത് നമ്മൾ ടീച്ചർ പറഞ്ഞത് പോലെ നല്ല.തീരുമാനങ്ങൾ. എടുക്കാൻ കുട്ടികളെയും ചെറുപ്പത്തിലേ പഠിപ്പിക്കണം ബോൾഡ്.ആയി നമ്മുടെ കാര്യങ്ങൽ പറയാൻ.പഠിപ്പിക്കണം വായന നമുക്ക് ശരിയായ.രീതിയിൽ നമ്മെ ജീവിക്കാൻ പഠിപ്പിക്കുന്നത് ആണ് കാരണം പലരുടെയും.ജീവിതങ്ങൾ ആണല്ലോ അതിൽ.നിഴലിക്കുന്നത് അപ്പോ നല്ലൊരു വീഡിയോ മാം,മനസ്സിന് നല്ലൊരു കുളിർമ
@MaryMatilda2 ай бұрын
Sreedevi ❤❤❤
@alanvincent19692 ай бұрын
Teacher comfortzone eerikumbhol kuzhappamilla ee preshnangal kuravane namude life le oru change konduvaran vendi work cheyumbol ane ake confusion anxiety overthinking enganeyulla oru pad preshnangal
@elsyaniyan63342 ай бұрын
Well explained, Good information, thanks.
@MaryMatilda2 ай бұрын
❤❤❤
@JNAHANDCRAFTS2 ай бұрын
മാം പേർസണൽ കൗൺസൾട്ട് ചെയ്യാറുണ്ടോ?
@deepas96462 ай бұрын
Thank you mam..for your good video and its presentation style..❤
@MaryMatilda2 ай бұрын
Most welcome ❤️❤️
@harikrishnankp8225Ай бұрын
Mam , A small suggestions .Please summerize your tips as 1,2,3,4 at the end of your videos
@sheejafine40412 ай бұрын
Madam your words encourage me,God bless you
@ramlathsidhiq92122 ай бұрын
ടീച്ചർ പറഞ്ഞ യുദ്ധത്തിന്റെ സൈറനെ കുറിച് എന്റെ ഉമ്മാ എന്റെ ചെറുപ്പത്തിൽ. തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ കൊച്ചിയിൽ. താമസിക്കുന്നു.താങ്കളുടെ വീഡിയോ കൾ. ഞാൻ കാണുന്നുണ്ട്. ❤️❤️
@indurnethaji4122 ай бұрын
❤ thank you ma'am for this motivational speech.❤
@MaryMatilda2 ай бұрын
❤❤❤
@sinivenugopal94872 ай бұрын
പഴയ കാര്യങ്ങൽ trauma പോലെ. നാമ ജപം ഉണ്ടു. പതുക്കെ പതുക്കെ തരണം ചെയ്യാൻ കഴിയും എന്ന് കരുതുന്നു
@MaryMatilda2 ай бұрын
ഉറപ്പായും തരണം ചെയ്യും.❤❤
@SumathyMukundhanMuttathi-gv9hm2 ай бұрын
Thank,you,teacher,for,the,valuable,information
@mercyjacobc69822 ай бұрын
ഞാൻ നി ടീച്ചറുടെ വീഡിയോ കാണുന്നത് എന്റെ ലൈഫ് വേണ്ട വിധത്തിൽ തന്നെ ആണ് പോകുന്നത് എന്ന് ഉറപ്പിക്കാനാണ് 🙏🏼🎉🥰
@MaryMatilda2 ай бұрын
❤❤❤
@annammathomas72752 ай бұрын
The problem is everyone worried about what you don’t have.Thank the Lord what you have you are alive you have some thing to eat . There is someone you can talk . Don’t worry 😂😂😂
@thundathiljames21742 ай бұрын
Very strong points and is well explained 👍
@MaryMatilda2 ай бұрын
Thank you❤❤❤
@ambili123452 ай бұрын
ടീച്ചർ അടുത്ത തലമുറകൾക്ക് വേണ്ടി എത്ര മാത്രം മഹത്തരമായ കാര്യങ്ങളാണ് ഈ വീഡിയോകളിലൂടെ പറഞ്ഞ് വെച്ചിരിക്കുന്നത്.... KZbin എന്ന പ്രസ്ഥാനം ഉള്ളിടത്തോളം അവയും കാണും.... ടീച്ചറൊക്കെ ചെയ്യുന്നതിന്റെ ആയിരത്തിലൊന്നു കാര്യങ്ങളെങ്കിലും സമൂഹത്തിനായി ചെയ്യാൻ പറ്റിയെങ്കില്ലെന്നു ആശിച്ചുപോകുന്നു... 🙏🏻🙏🏻🙏🏻
Thank you so much madam for your valuable video reg relaxed living
@MaryMatilda2 ай бұрын
❤❤❤
@SJ-qj1rf2 ай бұрын
Good talk
@MaryMatilda2 ай бұрын
❤❤❤
@Kvparvathydeviparvathyde-mf1lk2 ай бұрын
ടീച്ചർ!ഞാൻ കുന്നംകുളം സ്കൂളിൽ പഠിക്കുന്ന കാലം 70നും72നും ഇടയിലല്ലേ...എനിക്കും ചെറിയ ഓർമ്മ...യുദ്ധം കഴിഞ്ഞ് ഒരു വിജയ യാത്ര സ്കൂൾ നടത്തിയിരുന്നൂ....
@MaryMatilda2 ай бұрын
1965ലും 1972ലും യുദ്ധം ഉണ്ടായിരുന്നു.
@gangadharananand52562 ай бұрын
It sounds great 👍
@Arunmukhathala2 ай бұрын
Great video madam
@thamburattiarts76332 ай бұрын
Very good message 🙏
@MaryMatilda2 ай бұрын
❤❤❤
@shilajastephen2 ай бұрын
Good message
@MaryMatilda2 ай бұрын
❤❤❤
@malathigovindan30392 ай бұрын
Thank you ma'm❤
@MaryMatilda2 ай бұрын
❤❤❤
@Heyimduah2 ай бұрын
yoga pranayama concentration meditation is the secret Primary സ്കൂൾ വിദ്യാഭ്യാസ സിലബസിൽ മെഡിറ്റേഷൻ നിർബന്ധം ആക്കാൻ ടീച്ചർ എന്തെങ്കിലും ചെയ്തോ?
@MaryMatilda2 ай бұрын
ഇല്ല. സിലബസ് നിർണ്ണയ കമ്മിറ്റി യിൽ ഞാനുണ്ടായിട്ടില്ല.
@athuaathu14682 ай бұрын
Good information Nice necklace ❤
@MaryMatilda2 ай бұрын
❤❤❤
@jpe32052 ай бұрын
Fantastic madam as always
@MaryMatilda2 ай бұрын
❤❤❤
@GeorgeT.G.2 ай бұрын
സൂപ്പർ വീഡിയോ
@MaryMatilda2 ай бұрын
❤❤❤
@vijayalakshmithulasidasan91082 ай бұрын
Excellent video mam
@MaryMatilda2 ай бұрын
❤❤❤
@shahanamohammed2357Ай бұрын
Good
@sunimols37052 ай бұрын
good topic mam❤
@MaryMatilda2 ай бұрын
❤❤❤
@MaryMatilda2 ай бұрын
❤❤❤
@smithal50782 ай бұрын
Thanku Mam❤
@sojipa39842 ай бұрын
Thank you mam.❤
@MaryMatilda2 ай бұрын
❤❤❤
@NaserNaser-vt1wiАй бұрын
Great mesege
@rsn612522 ай бұрын
Thank you teacher
@MaryMatilda2 ай бұрын
❤❤❤
@fathimamisba27002 ай бұрын
ബൈബിൾ ഖുർആൻ upanishath വായിക്കുക ലൈഫ് കാണിച്ചു തരും സന്തോഷം കിട്ടാൻ സാധ്യത ഉണ്ട്
@MaryMatilda2 ай бұрын
Yes❤❤
@SanthoshKumar-ww8ly2 ай бұрын
GOOD topic
@SalammaPA2 ай бұрын
Thankyou❤❤
@MaryMatilda2 ай бұрын
❤❤❤
@najeemasheik82482 ай бұрын
A book malayalam ano please reply
@mohanannair85502 ай бұрын
It’s English book Atomic habits written by James clear. Very useful and interesting book
@MaryMatilda2 ай бұрын
Atomic habits by James Clear. മലയാളം പരിഭാഷ ഉണ്ടാകാം.
@VijayKrishnan-b9w2 ай бұрын
ഏഷണി കുനുക്കൽ കുത്ത് മനുഷ്യൻ ഉള്ള കാലം വരെ നിൽക്കും പണ്ട് പെണ്ണിന് ആയിരുന്നു വെങ്കിൽ ഇപ്പോഴുള്ള ആണിനും ഈ സൃഭാവം ആണ് 100 ൽ 95 ഇതാണ് ഇവൻമാരുടെ രീതിശാസ്ത്രം മാറാതെ.....
@sunilas962 ай бұрын
എനിക്ക് ഈ പ്രോബ്ലം ണ്ട് ഇപ്പോ ഞാൻ എന്റെ ശ്രദ്ധ prayer journelling preparing for competative exams walk nu പോവ ഒക്കെ start chythu i can feel better
@lovewin5552 ай бұрын
Insightful and practical guidelines. Thank you mam ❤
@MaryMatilda2 ай бұрын
Thank you
@thomasjose.t55342 ай бұрын
👏👏👏👏👏
@aiswarya58772 ай бұрын
Atomic habits ❤
@shylashaji75642 ай бұрын
Hai...Teacher
@MaryMatilda2 ай бұрын
❤❤❤
@mohanannair85502 ай бұрын
Well explained thanks for the video
@MaryMatilda2 ай бұрын
❤❤❤
@sumangaladevi68882 ай бұрын
Very good, go on,😂
@MaryMatilda2 ай бұрын
❤❤❤
@prasadpavithran62302 ай бұрын
❤❤
@MaryMatilda2 ай бұрын
❤❤❤
@vijayamma54702 ай бұрын
👍
@MaryMatilda2 ай бұрын
❤❤❤
@JishaK-bk6qo2 ай бұрын
👍❤
@ambikadevi42212 ай бұрын
Nice poinys
@sujagopal76212 ай бұрын
❤️❤️😘😘
@neenusam17082 ай бұрын
ഞാനും ഒരുപാട് stressed ആണ് ആണ്.. ജീവിതം നല്ല ഒരു ഭാഗം നഷ്ട്ടപ്പെട്ടു.. പറ്റുന്നില്ല തിരിച്ചു വരാൻ.. സാഹചര്യങ്ങളെ മാറ്റാൻ കഴിയില്ല എന്നറിയാം.. വായിക്കാൻ ഫോക്കസ് കിട്ടാറില്ല.. ചെറിയ പ്രായത്തിൽ തന്നെ മറവി ബാധിച്ചു.. അറിയില്ല മുന്നോട്ടു എങ്ങനെ എന്നു 🙏🏻..
@robinpavithrangirijajijo2 ай бұрын
ചെറിയ കഥകൾ വായിക്കാം
@Manjup-eg9ek2 ай бұрын
Njanum same situationil ayirunna oral aanu, but you can come out if you really want to😊. Financial freedom, even if it's a small amount, aanu adhyam vendathu, pinne emotional dependency, athu nammale snehikunnavarodu mathram , self respect orikalum kalayaruthu... Positive karyangal mathram kelkuka, cheyyuka, you can definitely come out and live a happy life...Matilda ma'am parayunna pole, our happiness shouldn't be dependent on someone else, we should create our own happiness ❤
@rekhanath46672 ай бұрын
Enikkum same avasthayanu
@bitechnology5172 ай бұрын
Very good reply ❤@@Manjup-eg9ek
@shylashaji75642 ай бұрын
❤
@MaryMatilda2 ай бұрын
❤❤❤
@harilalreghunathan48732 ай бұрын
🙏👍
@MaryMatilda2 ай бұрын
❤❤❤
@remyakmkm92602 ай бұрын
Thank you🩷
@MaryMatilda2 ай бұрын
❤❤❤
@samsungjsamusungj10682 ай бұрын
❤❤❤❤❤❤❤❤👍
@MaryMatilda2 ай бұрын
❤❤❤
@janardananpnr86802 ай бұрын
Nalla information.nalla mala❤😊
@asethumadhavan88932 ай бұрын
😊❤😇👍💛
@MaryMatilda2 ай бұрын
❤❤❤
@ayshaansha43572 ай бұрын
♥️♥️🥰🥰👍
@MaryMatilda2 ай бұрын
❤❤❤
@damodarankookal85022 ай бұрын
Ullatu paranhal ,Atu Negative Talking
@MaryMatilda2 ай бұрын
നമ്മൾ അവതരിപ്പിക്കുന്ന രീതിയാണ് പ്രധാനം.
@abdulkareem94092 ай бұрын
Teacher ഖുർആൻ vaayichu nokku,
@MaryMatilda2 ай бұрын
❤❤❤
@zakkiralahlihussain2 ай бұрын
Aliens yano teacher?😂😂😂😂😂 Baday teacher 😅
@rafanalakath17592 ай бұрын
🤍🤍
@MaryMatilda2 ай бұрын
❤❤❤
@reshma7632 ай бұрын
Nalla chain
@MaryMatilda2 ай бұрын
❤❤❤
@zakkiralahlihussain2 ай бұрын
കഴുത്തിൽ എന്താ ശിവൻ്റ് snake yano 😂?
@jollymathew9722 ай бұрын
നാടു മുഴുവന്‍ വെറുക്കപ്പെട്ടു തുടങ്ങുന്നു. എത്രയോ വളരെ നല്ല മനുഷ്യര്‍ ഉണ്ടു. നിങ്ങൾ തന്നെ മറ്റുള്ളവരെ കൊണ്ടു നിങ്ങളെ വെറുപ്പിkkatheരിക്കുക .ദയവായി 🙏🙏🙏🙏🙏