സ്പാർക് ഫാൻസ് ഗ്രൂപ്പിൽ അംഗമാവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.. chat.whatsapp.com/FGksheY8y3s4R9tBg8md46 സ്പാർക് ചാനലിന്റെ ഒഫീഷ്യൽ ഫാൻ ക്ലബ്. ഒരു സംരഭം തുടങ്ങാനും വിജയിപ്പിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കുന്നതിനും സ്പാർക്കിൽ പങ്കെടുക്കുന്നവരുടെ ജീവിതാനുഭവങ്ങളിൽ നിന്ന് എന്തെല്ലാം പഠിക്കാം എന്നും ചർച്ച ചെയ്യുന്നതിനുള്ള ഗ്രൂപ്പ് ആണ് ഇത്. സ്പാർക് ചാനലിൽ വരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നവരുടെ വിവരങ്ങളും ഗ്രൂപ്പിൽ നൽകാം. സ്പാർക് സ്റ്റോറീസ് ടെലിഗ്രാം ഗ്രൂപ്പ് SPARK FANS CLUB..🔥 t.me/sparkstories SPARK Facebook Page facebook.com/sparkstories1.0/
@businessmail64333 жыл бұрын
ഇത് ഫുൾ ആയല്ലോ
@viswambharanca30353 жыл бұрын
/ z
@sajeevmechery61203 жыл бұрын
@@viswambharanca3035 ,,,,,,,ം ,
@musthafapa39133 жыл бұрын
തങ്ങളുടെ no kettumo
@mathewjoseph57233 жыл бұрын
Keran pattunilla
@madhuks90933 жыл бұрын
ബിനീഷിന്റെ വാക്കുകളിൽ ഒന്നു പോലും കെട്ടിച്ചമച്ചതല്ല. തികച്ചും സത്യസന്ധമായ വാക്കുകൾ. അദ്ദേഹത്തിന്റെ ഓരോ ചുവടുകളും അറിയാവുന്ന അടുത്ത സുഹൃത്താണ് ഞാൻ. താങ്കളുടെ സത്യസന്ധതയ്ക്ക് നന്ദി. ഇത്തരത്തിൽ തിക്താനുഭവങ്ങളുടെ നീണ്ട നിര തന്നെ ജീവിതത്തിൽ തുടർക്കഥയാവുകയും ഒടുവിൽ സ്വന്തം ബ്രാൻഡ് വിജയ പഥത്തിലെത്തിക്കുവാൻ സാധിക്കുകയും ചെയ്ത ബിനീഷിനെ വിജയത്തിന്റെ ഉന്നത പടവുകൾ കാത്തിരിക്കുന്നു എന്നതിൽ സംശയമില്ല. താങ്കളുടെ ബൃഹത് പദ്ധതികൾക്ക് പണം മുടക്കുവാൻ ധാരാളം പേർ മുന്നോട്ട് വരട്ടെ എന്നാശംസിക്കുന്നു. സത്യസന്ധനായ ബിനീഷിനെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തിയ സ്പാർക്കിന് നന്ദി. സ്നേഹപൂർവ്വം കെ.എസ് മധു ,ഇടുക്കി. 9744 29 3303.
@boogiesicecream87123 жыл бұрын
Thanks G.
@sainudheenkattampally58953 жыл бұрын
കട്ടക്ക് കൂടെ തിന്നോ
@chippansvlog3 жыл бұрын
,💪💪💪
@shihabtk0237 Жыл бұрын
നമ്പർ തരുമോ, കരിക്കിന്റെ pulp കൊടുക്കാൻ ആണ്
@rajeevmandein3 жыл бұрын
ഏതൊരു മനുഷ്യനെയും ആത്മഹത്യ ചെയ്യുവാൻ പ്രേരിപ്പിക്കുന്ന നിസ്സഹായാവസ്ഥ... അതിനെയൊക്കെ അതിജീവിച്ചു ക്ഷമയോടെയും അർപ്പണബോധത്തോടെയും പ്രയത്നിച്ചു ജീവിതവിജയം കൈവരിച്ച താങ്കൾക്ക് ഇനിയുമിനിയും ഉയർച്ചകൾ പ്രാപ്തമാകട്ടെയെന്നു ആശംസിക്കുന്നു......
@binojjose22293 жыл бұрын
നിഷ്കളങ്കമായി പുഞ്ചിരിക്കുന്ന 'മനസിൽ കളങ്കമില്ലാത്ത ചെറുപ്പം മുതൽ അറിയുന്ന സുഹൃതേ താങ്കൾ നല്ല നിലയിൽ എത്തി എന്നറിഞതിൽ വളരെ സന്തോഷം
@latheef19873 жыл бұрын
ഇതിൽ ഞാൻ പഠിച്ച പാഠം : ആരെയും കണ്ണടച്ച് വിശ്വസിക്കരുത് , വാക്കാൽ അല്ലാതെ എല്ലാം ഡോക്യൂമെൻറ്റിൽ ആക്കി എഗ്രിമെന്റ് ചെയ്യണം
@muthustalk30753 жыл бұрын
Ende fathernde shop partner pidicheduthu..... Vaaakaaaal ulla business aayirnn.... Just our neighbour😭😭😭case nadathaaaan polum oru theliv illlathe aaaayipoi
@ajithjoseph73213 жыл бұрын
It's true
@vsnair19753 жыл бұрын
True iam same situation
@vsnair19753 жыл бұрын
Iam believe all now iam road
@vsnair19753 жыл бұрын
Don’t wary I will be come again
@sanathana.u.p86853 жыл бұрын
ഞാൻ 18 വയസിൽ കുടുംബം നോക്കി എന്റെ ശ്രദ്ധ ഇല്ലായ്മ കാരണം കുറെ സുഹൃത്തുക്കൾ പറ്റിച്ചു ലക്ഷങ്ങൾ കടക്കാരൻ ആയി, അവസാനം ഗൾഫിൽ എത്തി എല്ലാവരുടെയും കടങ്ങൾ വീട്ടി, ഒരു പലിശക്കാരൻ നല്ലവനായ തമിഴ് സുഹൃത്തിനു മാത്രം കടം ബാക്കിയായി അവനെ എല്ലാ ലീവിനും തിരഞ്ഞു 15 വർഷത്തിന് ശേഷം എന്റെ അച്ഛൻ അദേഹത്തിന്റെ നമ്പർ വേറെ അണ്ണൻ മുഖേന സഘടിപ്പിച്ചു തന്നു, രണ്ട് മാസം മുൻപ് അണ്ണനെ വീട്ടിൽ വിളിച്ചു പൈസയും പലിശയും തിരിച്ചു കൊടുത്തു🙏
@anilbhuva73483 жыл бұрын
God bless you dear
@anilbhuva73483 жыл бұрын
Njanum valiya kadakkaaran aayi sahaayicjathu oru thamizhan aanu
@sanathana.u.p86853 жыл бұрын
@@anilbhuva7348 പ്രാർത്ഥന, ചെറിയ പരിശ്രമം എല്ലാം ശരിയാകും
@bennyjgabriel85723 жыл бұрын
ഇത് കാണുന്ന പ്രവാസികൾക്ക് വേണ്ടി : ഒരിക്കലും നിങ്ങൾക്ക് ഒറ്റക്ക് ചെയ്യാവുന്ന ഒരു കാര്യത്തിലല്ലാതെ നാട്ടിലുള്ള ആരെയും വിശ്വസിച്ചു ഒന്നും ചെയ്യരുത്, ഒന്നും ആരെയും ഏല്പിക്കരുത്. ഞാൻ 13 ഏറെ വർഷം ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം ആത്മ സുഹൃത്തിന്റെ ചതിയിൽ പെട്ട് പോയി... കൊറോണ വന്ന് കമ്പനി പൂട്ടി നാട്ടിൽ തിരിച്ചെത്തിയ ശേഷമാണ് ചതി മനസിലായത്... ദയവുചെയ്തു ആരെയും കണ്ണടച്ച് വിശ്വസിക്കരുത്....
@shareefsuniya43303 жыл бұрын
Crt annu areyum vishwasikaruth
@silvesterstallone43253 жыл бұрын
Njanum pravasiyaan... Ente koode talparyamundo?
@basheermp33182 жыл бұрын
Crct
@Soulbodyconnection2 жыл бұрын
Same here....
@mayihelpyou4503 жыл бұрын
ഒരു സിനിമ പോലെ ആകാംഷ നിറഞ്ഞ ജീവിത കഥ. തളരാതെ പിടിച്ചുനിൽക്കലാണ് വിജയത്തിന്റെ പ്രധാന ഘടകം എന്ന് പറഞ്ഞു തന്നു. നന്ദി. അഭിനന്ദനങ്ങൾ ബിനീഷ് സർ. ❤ Wish you all the success 👍
@boogiesicecream87123 жыл бұрын
🌹🌹
@kvsahmedthangal10723 жыл бұрын
അവസാനം ഒരുപാട് ചതിക്കുഴികളിൽ വീണ് ചതിയന്മാരല്ലാത്തവരുടെ നല്ലവരുടെ കൂടെ എത്തിപ്പെട്ടു.... ഒരുപാട് ചിന്തിപ്പിക്കുന്ന ജീവിതാനുഭവം...ഒരു സെക്കന്റ് പോലും സ്കിപ് ആക്കാതെ കണ്ടിരുന്നു... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് പറക്കട്ടെ.... 💪💪💪 ആശംസകൾ
@ashrafmry19713 жыл бұрын
നല്ലൊരു അനുഭവസമ്പത്ത് ഉള്ളവർക്ക് വിജയിക്കാൻ സാധിക്കും എന്ന നല്ലൊരു പാഠം ഇദ്ദേഹത്തിന്റെ കഥയിലുണ്ട്. great 👍👍
@mathukuttyabraham85593 жыл бұрын
Nnalla. Manamsanu. Thangaljudde. Vigayam.
@thavakkalavilmilkkannur90333 жыл бұрын
ഈ ഐസ്ക്രീം ഞാൻ കണ്ണൂരിൽ എന്റെ ജ്യൂസ് ഷോപ്പിൽ അവിൽ മിൽക്കിന്ന് ഉപയോഗിക്കുന്നുണ്ട് നല്ല ഐസ്ക്രീം ആണ് 👍
ഇരട്ടയാർ -ചെമ്പകപ്പാറ ബിസിനസ് പരമായി യാതൊരു ഉയർച്ചെയും ഇല്ലാത്ത സ്ഥലം ആണ് 3,4 ചെറിയ കടകൾ. മുഴുവൻ ആളുകളും കൃഷിയും ആശ്രയിച്ചാണ് ജീവിക്കുന്നത്. ബിനീഷ് ചേട്ടൻ 🥰👏👍
@BIJOSEBASTIAN3 жыл бұрын
വളർത്തണം നമ്മൾ ഇടുക്കിക്കാർ
@kunjumonabdulla48913 жыл бұрын
നല്ല മനസ്സുള്ള സത്യസന്ധരായ ആൾക്കാരെ ദൈവം അനു ഗ്രഹിക്കും
@Ami71663 жыл бұрын
കടം വേടിച്ചിട്ട് തിരിച്ചു കൊടുക്കാത്തതിനേക്കൾ മോശമാണ് പണി എടുത്തിട്ട് കാശുകൊടുക്കാത്തത്....
@sainupm98483 жыл бұрын
ഒരു അഹങ്കാരമില്ലാത്ത മനുഷ്യൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@SparkStories3 жыл бұрын
Thank-you 🔥
@saneeshvaasavan91583 жыл бұрын
Njangal idukkikkaar angane aanu
@sk_subashsubramanian3 жыл бұрын
One of my best friend, proud to be. Now I'm working for him. Definitely there is a valley of fruits waiting for u.. Go ahead 👌👍
@ashiqmuhammedcutzzz3 жыл бұрын
ഒരു സിനിമ പോലെ കണ്ടു. നിങ്ങളുടെ വീഡിയോ കാണുമ്പോൾ സംരംഭം തുടങ്ങാൻ ഞങ്ങളെ പോലുള്ളവർക് enrgy aaanu
@SparkStories3 жыл бұрын
Thank-you 🔥
@1971musthafa3 жыл бұрын
ഇയാളുടെ നല്ല മനസാണ് വിജയത്തിന് കാരണം
@alexalappadan3 жыл бұрын
ആ..... കസേര.... കണ്ണീരിൻ്റെ കസേരയാണെന്ന് വീണ്ടും തെളിയിച്ചു.... ഇത് അധികാരികൾ കാണട്ടെ.... സംരംഭകനെയും അവൻ്റെ കുടുംബത്തെയും സംരക്ഷിക്കുന്ന ഒരു സംസ്കാരം എന്ന് ഈ നാട്ടിൽ വരും ?....
@boogiesicecream87123 жыл бұрын
Thanks
@raghunathanp32513 жыл бұрын
അഗ്നി ജ്വാലകൾ ആകാശത്തേക്ക് ഞാൻ മുൻപേ, ഞാൻ മുൻപേ എന്ന് മത്സരിച്ഛ് കുതിക്കുംപോലെ ബിനീഷിന്റെ സംരംഭവും ഉയരങ്ങളിലേക്ക് കുതിക്കട്ടെ.... എല്ലാ നന്മകളും ഉണ്ടാകട്ടെ, "ആശംസകൾ" പി. ആർ. നായർ, പെരുമ്പാവൂർ.
@augustineantony20013 жыл бұрын
Highly motivating sharing. One thing I understand is, Mr.Bineesh is a trust worthy person. Cheers bro, I pray that you reach even greater heights
@johnsondcruz5563 жыл бұрын
Bineesh താങ്കൾ ഒരിക്കലും പരാജയപ്പെടില്ല കാരണം താങ്കളുടെ ഉള്ളിൽ നല്ല ഒരു മനുഷ്യൻ ഉണ്ട് സത്യസന്ധത ഉണ്ട്, ദൈവം അങ്ങിനെയുള്ളവരുടെ കൂടെ എന്നും ഉണ്ടാകും, എല്ലാ ആശംസകളും നേരുന്നു 🙏🙏🙏god bless you 💝
@amjadpmna70583 жыл бұрын
ഞമ്മന്റെ ആൾ അല്ലയോ
@yousufvillan43153 жыл бұрын
@@amjadpmna7058 Q&A a Azzaro Azzaro
@yousufvillan43153 жыл бұрын
Verygood
@madhumadhavan20303 жыл бұрын
Good
@banoopbanoop79023 жыл бұрын
ഞാൻ ബിനീഷ് സാറിന്റെ ഒരു പുതിയ ഡിസ്ട്രിബൂടോറാ 💪💪💪💪💪💪💪💪💪💪💪
@banoopbanoop79023 жыл бұрын
@@deletechannel1104 yes
@makkarmm1653 жыл бұрын
ശുദ്ധ മനസ്സ് നമ്മളെ തോല്പ്പിക്കും... നാം മറ്റുള്ളവരെ പറ്റിക്കാതെ, പറ്റിപ്പിക്കപ്പെടാതെ നോക്കണം എന്ന് പഠിച്ചു.......
@gireeshneroth71273 жыл бұрын
താങ്കളുടെ നിർമ്മാണ പരിചയവും വിതരണക്കാരുടെ അടിത്തറയും വിശ്വാസവും താങ്കളെ ആത്മവിശ്വാസവും സത്യ സന്ധതയും കാലിടറാതെ രക്ഷപെടുത്തി വിജയ പദവിയിലെത്തിച്ചു .മലപ്പുറത്തെ പാട്ണറും നല്ലവർ .
@Ttt888953 жыл бұрын
പരാജയങ്ങളിൽ തളരാതെ മുന്നേറിയതിനു അഭിനന്ദനങ്ങൾ
@SparkStories3 жыл бұрын
Thank-you 🔥
@jasirm79413 жыл бұрын
തളരാത്ത മനസ്സാണ് ഇദ്ദേഹത്തിന്റെ കരുത്ത്
@fotocadprinting58383 жыл бұрын
മലപ്പുറത്തുകാർ ഒരു സംഭവമാണ് ❤️👍
@SparkStories3 жыл бұрын
Thank-you 🔥
@muneerkkv95063 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@jamsheedap74473 жыл бұрын
Malappuram❤️
@abrahamparappattu50413 жыл бұрын
Excellent your program is motivating a lot of people
@lifetalksUK3 жыл бұрын
I also know him personally.His life experience is true and real.
@athulkrishnak.s.88303 жыл бұрын
Boogies ന്റെ പ്രോഡക്റ്റ് ഒന്ന് കഴിക്കണം❤ഒരുപാട് അനുഭവിച്ചു പാവം.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👌
@JobinkjJobinkj8 ай бұрын
എനിക്കും സ്പർക്കിൽ വരണം ഒരു ഇന്റാർവിയു തരാൻ വരും
@mohammedshelbi2653 жыл бұрын
എല്ലാം വിറ്റ് അടുത്ത ബിസിനെസ്സ് നോക്കുന്ന ഞാൻ 😔😭
@abdulkader12813 жыл бұрын
നിഷ്കളങ്കമായ മനുഷ്യൻ
@sarath24943 жыл бұрын
നുമ്മ കട്ടപ്പനക്കാരൻ ♥️🔴❤️ എന്റെ അച്ഛനും അവിടെ ആണ് പഠിച്ചത്
@SparkStories3 жыл бұрын
Thank-you 🔥
@joseporinchu27863 жыл бұрын
Genious is 99 percent hardwork one percent inspiration.
@sanjukarekat3 жыл бұрын
nice story.. വിട്ട് കൊടുത്തു മുനേ്നറിയ കഥ...
@ansaranzi52593 жыл бұрын
KZbin Recommendation ,ippozha ennil chila research nadathaanm ennu enik Thonnunnath.. Thank you sir for those life wisdom. Keep in mind those words and actions. Once again thank you spark for Lightening my mind 😍 one day I will be sitting in front of you to tell my tales .
@boogiesicecream87123 жыл бұрын
Thanks everybody
@TIJUTHOMAS1003 жыл бұрын
❤👍
@anthonyfox9993 жыл бұрын
Pala evde kittum?
@mudratraditionalartsculptu26742 ай бұрын
പൊരുതി കൊണ്ടിരിക്കുകയാണ് വിജയിച്ചാൽ ആ സീറ്റിൽ ഞാനുംഉണ്ടാവും
@samgeorge76043 жыл бұрын
Well said Mr.Shamim; for sharing the Business winning secret: Desire, persistence and unfailing faith that does not recognize failure.. 🕺🕺😎😎😊😊.
@shynibiji46183 жыл бұрын
God bless you sir 🙏,.. well wishes for all your future plans..👍
@SparkStories3 жыл бұрын
Thank-you 🔥
@sajeerismail5153 жыл бұрын
എന്റെ ജീവിത കഥകളിലെ കുറെ കാര്യങ്ങൾ ആണ് ഇദ്ദേഹം പറയുമ്പോൾ ഓർമ വന്നത്. പരാജയങ്ങളുടെയും വഞ്ചനകളുടെയും മുന്നിൽ പരാജയപ്പെടാൻ താല്പര്യം ഇല്ലാതെ ഇപ്പോഴും മുന്നോട്ട് തന്നെ..........
@SparkStories3 жыл бұрын
All the best
@sonutomabraham4133 жыл бұрын
Very much inspirational. Never ever give up is the motto and message 👍💪💪💪
@SparkStories3 жыл бұрын
Thank-you 🔥
@shihabpattuvathil6728 Жыл бұрын
വളരേ Inspiring ആയ story😍😍
@njan49073 жыл бұрын
Negatives and failurres are the best motivation to the entrepreneurs.... ☮☮
@SparkStories3 жыл бұрын
Thank-you 🔥
@പരമൻപത്തനാപുരം2 жыл бұрын
Not at all, easy to comment very dificult to face i am on it..
@E_N_E_M3 жыл бұрын
Elathinum oru samayamund 🔥
@SparkStories3 жыл бұрын
Thank-you 🔥
@boogiesicecream87123 жыл бұрын
Thanks
@arshadahamed95663 жыл бұрын
A highly inspiring real and true story, Thanks for Sharing. Best wishes.
@sreejakuttanpillai7835 Жыл бұрын
ഒരു ദിവസം സർ ഒപ്പം ഇരുന്നു സംസാരിക്കുന്നതു സ്വപ്നം ഞാൻ കാണുന്നു 🙏
@shobrajshobi19043 жыл бұрын
Very good interview.. thanks 🙏
@vyshakhthd8442 Жыл бұрын
പരാജയത്തിൻ്റെ ഒരു നീണ്ട നിര,ആശംസകൾ
@ranjitmathewvarghese3 жыл бұрын
Keep going team Spark:-D , you have been motivating lot of people.
@SparkStories3 жыл бұрын
Thank-You🔥
@JPVideoDiary3 жыл бұрын
കണ്ണീരോട് വിതച്ചു ആർപ്പോടെ കൊയ്തു അഭിനന്ദനങ്ങൾ
@drunkentrader97433 жыл бұрын
അല്ലേലും മലപ്പുറം കാര് പൊന്നാണ് ✨️✨️✨️
@saleemkadans3 жыл бұрын
പുള്ളി മലപ്പുറത്ത് എത്തി എന്നറിഞ്ഞപ്പോഴേ ഞാൻ.ഓർത്തു ഇവിടുന്ന് രക്ഷപെടും എന്ന് . വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു
@Master--ku7ud3 жыл бұрын
Tirur 🔥
@drunkentrader97433 жыл бұрын
@@Master--ku7ud tirur aano BOOGIES?
@boogiesicecream87123 жыл бұрын
Thanks friends
@saleemkadans3 жыл бұрын
@@boogiesicecream8712 😍😍
@madhugp3 жыл бұрын
Excellent and best wishes for the all future ventures!!!
@Anas-vs9xu3 жыл бұрын
Boogies ൻ്റെ തല ❤️
@boogiesicecream87123 жыл бұрын
Real അയി തോന്നിയില്ലേ
@sidhiquea.sidhique60813 жыл бұрын
തീരുന്നതുവരെ കേട്ടിരുന്നു, കൊള്ളാം.ഇദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് ഒരു ചതി ഇല്ലാത്ത ആളാണെന്ന് തോന്നി, ശരിയോ? തെറ്റോ??????
@rineeshkumarvayalil43493 жыл бұрын
OnE DaY I WilL BE TherE🔥🔥🔥🔥🔥
@Idealhomedecor20113 жыл бұрын
Hai sir എനിക് ഒരു suggestion പറയാൻ ഉണ്ട്. sir interview ചെയ്യുന്ന വേക്തിയുടെ ബിസ്സിനസ്സ് & ഫാമിലി ee രണ്ടു കരിയങ്ങൾ കൂടി ee program ഉൾപ്പെടുത്തിയാൽ ee പരിപാടി ഒന്നും കൂടി ഉഷറവും സമയകൂടുതൽ ഉണ്ടാവും പക്ഷേ 2 Episode ചെയ്താലും മതി ...... നന്ദി
പഠികാതെ എടുതു ചാടുബോൾ എലാവർകും സംഭവികുനതാണ് ഇത് എലാവർകും ഒരു പാഠമാണ്
@boogiesicecream87123 жыл бұрын
Thanks everybody 👍👍🌹🌹🙏🙏
@mumthasmumthas32233 жыл бұрын
Spark stories ന്റെ ശ്രദ്ധക്, 🙏 എനിക്കും പറയാനുണ്ട്... സംഭവ ബഹുലമായ ഒരു കഥ.. ഇനിയും ഉയരങ്ങൾ എന്റെ ലക്ഷ്യം ആണ്... എങ്കിലും, എന്റെ spark സ്റ്റോറി ഇപ്പോൾ പറയാനുള്ള eligibility ഉണ്ട് എന്നു തോന്നുന്നു... Please reply me... 🙏
Many unbelievable experience for Mr.Bineesh, even he tried in our country. Person like me, returned expatriate, got so many type of bad experiences....no doubt..we are lacking expert advice...now...recovery after covid19 is really a tough task.
@chippansvlog3 жыл бұрын
aa sampalam tharaathavantem kalippichavanteyum peru veluppeduthaamo mattullavarkum paadamaakum
@amjadpmna70583 жыл бұрын
മലപ്പുറം ഡാ 👏👏
@AnwarAli-rm2xz3 жыл бұрын
ഗൾഫിൽ എന്റെ അമ്മാവന്റെ കട കയ്യിൽ നിന്ന് പോകാൻ കാരണം രണ്ട് മലപ്പുറം ടീംസ് ആയിരുന്നു,,,അടപടലം മൂഞ്ചിച്ചു,,,,അജ്ജാതി പറ്റിക്കലായിരുന്നു നടത്തിയത്. എല്ലായിടത്തും നല്ല ആൾക്കാരും മോശപ്പെട്ട ആൾക്കാരും ഉണ്ട്,,,, so അതിലൊന്നും കാര്യമില്ല ആരെയും കണ്ണും പൂട്ടി വിശ്വസിക്കാതിരിക്കുക.
@madhukumar40152 жыл бұрын
Njanum fan annu sparkstories One day I will come sparkstories
My Big Salute to Binish sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anilraghu86873 жыл бұрын
You are not allowing the guest to have comfortable pace and missing interesting parts.
@joe430093 жыл бұрын
All the best Boogies
@ameerameerk33243 жыл бұрын
👍🏼👍🏼🔥🔥🔥all the best
@AbdulRahman-jk2xb3 жыл бұрын
Boogise.. Kasaragod distribution undo... ഇതിന്റെ റൂൾസ്.. എങ്ങനെ..... ഡിറ്റെയിൽസ് അറിയാൻ വല്ല വഴിയും ഉണ്ടോ
@SparkStories3 жыл бұрын
Bineesh 9597853808
@vishnumohan40713 жыл бұрын
Everybody is fighting based on religion and various things .I am from kollam but the trustful people's are from Malappuram , Kozhikode etc. This interview also having the Similar element's.
@sunjob35643 жыл бұрын
All the best bro
@sherinantony66673 жыл бұрын
എന്റെ പപ്പക് പറ്റിയതാണ്... ഇതേ അനുഭവം......പക്ഷേ deyivam ഞങ്ങളെ വിട്ടില്ല......10 വർഷം കണക്കു നോക്കാതെ ഒരു ബിസിനസ് ചെയ്തു....പൊക്കി കൊണ്ടുവന്നീട്ടു ഒരു സുപ്രഭാടത്തിൽ ഇറുക വിട്ടു
@mathumangalamtraders65223 жыл бұрын
Pakka inspiration
@SparkStories3 жыл бұрын
Thank-you 🔥
@abdulkaderkv58363 жыл бұрын
അവസാനം വിജയിക്കാൻ മലപ്പുറത്ത് വരേണ്ടി വന്നു. Good
@shajimon1403 жыл бұрын
എല്ലാവരെയും മലപ്പുറം കൈനീട്ടി സ്വീകരിച്ചു
@മാരണംമാരണം3 жыл бұрын
@@shajimon140 പാകിസ്ഥാൻ തീവ്രവാദികളെയും
@ashrafmry19713 жыл бұрын
@@മാരണംമാരണം സംഘികൾക്ക് കരഞ്ഞു തീർക്കാം. ഞങ്ങൾ ഇവിടെ മനുഷ്യർ ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കാം 😃
@മാരണംമാരണം3 жыл бұрын
@@ashrafmry1971 കമ്മി വത്തക്കാ സുടാപ്പി നാട്ടിൽ സമാധാനമോ കാക്ക മലർന്നു പറക്കും
@@anish6761 pakshe ee oru avasthayil (corona) ithu success aakumo
@rafeeqhirafeeq53003 жыл бұрын
Cirrect dear
@rafeeqhirafeeq53003 жыл бұрын
@@gayathrisruthin537 ചേച്ചി എന്താ വർക്ക്?
@vipinvv82783 жыл бұрын
@@gayathrisruthin537 *ഡിയർ ഇതൊരു നിമിത്തം ആയി കാണുക.. സാലറി കൂട്ടി തന്നിരുന്നേൽ അവിടെ നിന്ന് മുരടിച്ചു പോയേനെ now you are free.. Try to start something own...*