A Day With Our Soldiers | Republic Day 2024 | Major Ravi | Divya Pillai | Indian Army | India

  Рет қаралды 296,204

Kaumudy

Kaumudy

5 ай бұрын

For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#india #indianarmy #republicday

Пікірлер: 440
@bkfamily5445
@bkfamily5445 4 ай бұрын
എൻ്റെ യൂണിറ്റാണ് ഇത്.കണ്ടപ്പോൾ സന്തോഷം തോന്നി...സൂപ്പർ❤❤❤വിജയോ..ഭവ🙏🙏🙏🙏
@Kaumudy
@Kaumudy 4 ай бұрын
vijayo bhava
@rajaneeshparekandy9426
@rajaneeshparekandy9426 4 ай бұрын
ഏതാ unit
@bkfamily5445
@bkfamily5445 4 ай бұрын
195 Fd Regt
@user-im9hn8mn1z
@user-im9hn8mn1z 4 ай бұрын
​@@bkfamily5445infantry aano?
@jayadeepkv9628
@jayadeepkv9628 4 ай бұрын
Enteyum
@jamsheerjamshi5367
@jamsheerjamshi5367 5 ай бұрын
ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യൻ സൈനികൻ ആയതിൽ.. 🇮🇳🇮🇳 ഈ രക്തവും ജീവനും ജീവിതവും എന്റെ നാടിനു.. ☪️🕉️✝️ I love india
@jawadamish1304
@jawadamish1304 5 ай бұрын
❤❤❤
@Nputhoor
@Nputhoor 5 ай бұрын
Salute 🫡
@vijilkumar1961
@vijilkumar1961 5 ай бұрын
എനിക്ക് പട്ടാളത്തിൽ കിട്ടില്ലാ ചാകാൻ തോന്നി അപ്പോൾ 😔🇮🇳
@jawadamish1304
@jawadamish1304 5 ай бұрын
@@vijilkumar1961 proud to be a Indian man
@ajileshps2108
@ajileshps2108 5 ай бұрын
@sudheshs1618
@sudheshs1618 4 ай бұрын
ഞാൻ 31 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്‌തു സുബേദാർ മേജർ ആയി റിട്ടയർ ചെയ്തു ഇന്ത്യൻ ആർമിക്ക് big salute
@AnandKrishnanPuravangara
@AnandKrishnanPuravangara 4 ай бұрын
Sir, Thanks for your service!
@sajeevanmenon4235
@sajeevanmenon4235 3 ай бұрын
👍🏼❤️❤️❤️❤️❤️❤️🎉♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼sar 🙏🏼🙏🏼🙏🏼❤️
@vijayakumar7829
@vijayakumar7829 3 ай бұрын
ഞൻ 26 വർഷം ഇന്ത്യൻ ആർമിയിൽ സർവീസ് ചെയ്തു as a സുബേദാർ ആയി റിട്ടയർ ചെയ്യു Indian army big salute.
@sadgamaya2168
@sadgamaya2168 5 ай бұрын
ഇതു പോലെയുള്ള വീഡിയോകൾ ഇനിയും വേണം.. പട്ടാളക്കാരെ ആദരിക്കാൻ സമൂഹത്തെ പഠിപ്പിക്കണം ..കൗമുദിക്കും മേജർ സാറിനും അവതാരികക്കും പ്രത്യേകം നന്ദി...
@varghesepj5840
@varghesepj5840 4 ай бұрын
ഞാൻ അഭിമാനിക്കുന്നു ഒരു ഇന്ത്യക്കാരനായത്തിൽ 💪എന്റെ സൈന്യത്തിന് ഒരായിരം സല്യൂട്ട് 🙏🙏🙏🙏
@RAZAKHUSSAIN748
@RAZAKHUSSAIN748 5 ай бұрын
Thanks മേജർ രവി സാർ.... എല്ലാ പട്ടാളക്കാർക്ക് ധീർഘയുള്ള ആഫിയത്ത് ഐശ്വര്യവും അനുഗ്രഹവും ദൈവം നൽകട്ടെ അവരുടെ കുടുംബത്തിൽ ഐശ്വര്യവും അനുഗ്രഹവും ദൈവം നൽകട്ടെ....ആമീൻ
@Kaumudy
@Kaumudy 5 ай бұрын
aameen
@sreejithharidas5086
@sreejithharidas5086 5 ай бұрын
ഇന്ത്യൻ ആർമിക്ക് രാജ്യത്തിന്റെ അഭിനന്ദനങ്ങൾ താങ്ക്യൂ വെരിമച്ച് മേജർ രവി സാർ ആൻഡ് കൗമുദി ചാനൽ ആൻഡ് ദിവ്യ പിള്ള
@user-cy4yb9tf2k
@user-cy4yb9tf2k 5 ай бұрын
കോപ്പാണ് ഇന്ത്യൻ സൈന്യത്തെ ഒരിക്കലും ഒരു ഇസ്ലാമിന് അംഗീകരിക്കാൻ സാധിക്കില്ല
@varunc.bnehac.b5888
@varunc.bnehac.b5888 2 ай бұрын
@Rahul.S.S
@Rahul.S.S 5 ай бұрын
വളരെ നന്ദി സാർ ഇതുപോലൊരു വീഡിയോ ഇട്ടതിന് ഓരോ പട്ടാളക്കാരന്റെയും ജീവിതം തുറന്നു കാണിക്കുന്നു ❤❤❤❤
@navasoman666
@navasoman666 5 ай бұрын
നമ്മുടെ സഹോദരങ്ങൾ അതിർത്തിയിൽ ഉറങ്ങാതെ കാവൽനിൽക്കുന്നത് കൊണ്ടാണ് നമ്മൾ സുഗമായി ഉറങ്ങുന്നത് നമ്മുടെ പ്രാർത്ഥനയിൽ എപ്പോഴും അവരെ ഉൾപ്പെടുത്തുക ❤
@mathewjoseph590
@mathewjoseph590 4 ай бұрын
ഞാനും.ഇന്ത്യൻ. ആർമിയിൽ..ജോലിക്ക്.വേണ്ടി.ഒരുപാട്..ശ്രമിച്ച.ആളാണ്..പക്ഷേ..ഭാഗ്യം..ഇൻ്റെ.കൂടെ.അല്ലായിരുന്നു..എന്നാല്.ഞാൻ.എൻ്റെ.. ആർമിക്ക്.വേണ്ടി..ബിഗ്..salute
@user-gt3td6wm7y
@user-gt3td6wm7y 2 ай бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചിരുന്നു പക്ഷെ കിട്ടിയില്ല ഞങ്ങൾ നാട്ടിൽ കുറേ പട്ടാളക്കാറുണ്ട് എന്നോടൊപ്പം ഉണ്ടായിരുന്ന മിക്ക എല്ലാവരും പട്ടാളത്തിൽ ആണ് ചിലർ ഒക്കെ പറയാറുണ്ട് ഗവണ്മെന്റ് ജോലി ആഗ്രഹിച്ചിട്ടാണ് ജോലിക്ക് പോകുന്നത് എന്ന് പക്ഷെ അങ്ങനെ അല്ല അവർക്കു ലഭിക്കുന്നതിനേക്കാൾ എത്രയോ കൂടുതൽ സാലറി എനിക്ക് ഇന്ന് കിട്ടുന്നുണ്ട് പക്ഷെ ഇപ്പോഴും ഞാൻ പട്ടാളക്കാരൻ ആകാതെ പോയതിൽ വിഷമിക്കുന്നുണ്ട് അത് എന്റെ രാജ്യത്തോടുള്ള സ്‌നേഹം കൊണ്ടാണ് എനിക്ക് ആകാൻകഴിയാതെ പോയത് എനിക്ക് മക്കൾ ഉണ്ടായിക്കഴിയുമ്പോൾ അവർക്കു പറഞ്ഞുകൊടുത്തു അവരിലുടി ഞാൻ നേടിയെടുക്കും എന്ന് ഞാൻ viswasikunnu🥹
@ushaushasri9280
@ushaushasri9280 5 ай бұрын
I love indian army...❤జై హింద్ 💪🏻🙏🏻
@user-jz9jt9du6f
@user-jz9jt9du6f 3 ай бұрын
23 വയസ്സിൽ ആർമി യുടെ ഭാഗം ആയി 55 വയസ്സിൽ വിരമിച്ചു മേജർ റാങ്കിൽ, എന്റെ രണ്ടു മക്കളെ indain ആർമിക് സംഭാവന ചെയ്യാൻ ഭാഗ്യം ഉണ്ടായി
@gopakumarsd2739
@gopakumarsd2739 3 ай бұрын
ബിഗ് സല്യൂട്ട് സർ 🙏🙏🙏
@bijujanardanan974
@bijujanardanan974 2 ай бұрын
Big Salute Sir !!
@SureshKumar-eh7eh
@SureshKumar-eh7eh 2 ай бұрын
Nte monu valiya eshtam anu armi tricheyunundu
@deepucv1976
@deepucv1976 3 ай бұрын
ഇതുപോലുള്ള പ്രോഗ്രാംസ് മലയാളത്തിൽ ഇനിയും ഉണ്ടാകട്ടെ... കാരണം കേരളത്തിലുള്ള പട്ടാളക്കാർ ഒഴികെ മറ്റുള്ളവർക്ക് രാജ്യസ്നേഹം മനസ്സിൽ ഉണ്ടാക്കാൻ ഇത് ഉപകാരപ്പെടും ... Thank u maj Ravi sr.. Thank u mam... Vande matharam ... Jaihind
@ananthusudhakaran33
@ananthusudhakaran33 3 ай бұрын
വീഡിയോ കോൾ....കണ്ടവരുടെ എല്ലാം കണ്ണ് നിറഞ്ഞുകാണും
@sree-nishok
@sree-nishok 2 ай бұрын
Yes 😢
@mohammedcheenathan3246
@mohammedcheenathan3246 5 ай бұрын
so proud to be an indian thanks koumudi and indian army
@sajeev37
@sajeev37 5 ай бұрын
വളരെ നല്ല ഒരു പരിപാടി , നമ്മുടെ സൈനികരെ എത്ര നമിച്ചാലും മതിയാകില്ല 🙏🙏
@saididea1949
@saididea1949 4 ай бұрын
@akhileshtk7200
@akhileshtk7200 3 ай бұрын
💕
@msviswanathannair2465
@msviswanathannair2465 5 ай бұрын
Big big salute 🫡 to all the defence forces. Myself being a soldier's son, I always respect the soldiers. I won't forget to salute any soldier whenever and wherever I happen to see him in his uniform on my way, and also I stop my vehicle on the road whenever I hear our National Anthem. I couldn't watch this video without tears rolling down from my eyes throughout. Salute Major Ravi, and respect you, you are a proud soldier. Calling a soldier's wife from your mobile is very touching sir, because you have travelled through all these phases. ഞാൻ പൂനെയിൽ settle ചെയ്ത ഒരു മണ്ണാർക്കാട്കാരൻ ആണ്. M.S. VISWANATHAN NAIR - PUNE
@renjithkklm
@renjithkklm 5 ай бұрын
ഞാനും ഒരു ആർമി ആണ്..ഞങ്ങളുടെ ജീവിതം ലോകത്തെ അറിയിച്ചതിന് ഒരുപാട് നന്ദി 🙏❤
@Kaumudy
@Kaumudy 5 ай бұрын
jai hind
@AnandKrishnanPuravangara
@AnandKrishnanPuravangara 4 ай бұрын
Sir, thank you for your service!
@abhinbaby5317
@abhinbaby5317 4 ай бұрын
എന്റെ ദേശീയ ബോധത്തെ വീണ്ടും വീണ്ടും ഉയർത്തിയതിന് മേടം ഒരായിരം സല്യൂട്ട് ഇന്ത്യയുടെ ജവാൻമാർക്കും ഞങ്ങളുടെ സഹോദരി സഹോദരന്മാർക്കും ഞങ്ങൾ പറയും അഭിമാനത്തോടെ ഇന്ത്യക്കു വേണ്ടി പറയും പ്രാർത്ഥിക്കുന്നു ഞങ്ങൾക്കുവേണ്ടി ഒരു അച്ഛനും അമ്മയും ഉണ്ട് ഭാരത് മാതാ കി ഞങ്ങളുടെ മാതാവും പിതാവും നിങ്ങളാണ്
@keerthirakesh9605
@keerthirakesh9605 5 ай бұрын
Hats off to Kaumudi TV , Major Ravi sir and Divya Pillai for your effort and time for featuring the real heroes of our country. Worth watching to realize that their sacrifice is the reason behind our comfortable life. A big salute to all soldiers of our country.
@theresafernando1990
@theresafernando1990 4 ай бұрын
Thank you Maj Ravi very proud moment ,i was aCapt ,past life visuals made me emotional
@sanishmohanan1110
@sanishmohanan1110 5 ай бұрын
We salute🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏🙏
@sadgamaya2168
@sadgamaya2168 5 ай бұрын
മേജർ സാർ.. അങ്ങയെ കാണുന്നത് തന്നെ പോസിറ്റീവ് എനർജി നൾ കുന്നു.. എൻ്റെ രാജ്യം .. പട്ടാളം ..ഭരണകൂടം ..ജയ് ഭാരത് ..
@PradeepPradeep-pu1vd
@PradeepPradeep-pu1vd 2 ай бұрын
Njan 13 yr service thudarunnu❤❤❤big salute my 🇮🇳ഇന്ത്യ
@narasimha808
@narasimha808 5 ай бұрын
പതിനെട്ടു വയസ്സുമുതൽ ഇരുപത്തിയൊന്നു വയസ്സുവരെ ആർമിയിൽ ചേരുവാൻ അശ്രാന്ത പരിശ്രമം നടത്തി പരാജയപ്പെട്ട ഞാൻ,.. ❤INDIAN ARMY...
@vijilkumar1961
@vijilkumar1961 5 ай бұрын
ഞാനും 😔
@sajeevank7203
@sajeevank7203 5 ай бұрын
സൈനീക സേവനം അതൊരു നിയോഗമാണ് എന്ന് ഞാനും തിരിച്ചറിഞ്ഞിരുന്നു.
@SaliniSajeev-ty7kl
@SaliniSajeev-ty7kl 5 ай бұрын
Ippo endhu cheyyunnu
@narayanankutty344
@narayanankutty344 4 ай бұрын
ഭാരതത്തിന്റെ വീരപുത്രൻമ്മാർക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏻എന്റെ ഭാരതം എന്റെ അഭിമാനം 🙏🏻 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajeshthayyil7999
@rajeshthayyil7999 5 ай бұрын
Hatts Off to Sir. Major Ravi Sir You are Great. People Must Come To Realise the Value of Our Soldiers.
@ajileshps2108
@ajileshps2108 5 ай бұрын
ഞാൻ ഇന്ത്യൻ ആർമിയിൽ കയറാൻ പരിശ്രെമിക്കുന്നുണ്ട്. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം. ഒരുവട്ടം മിസ്സ്‌ ആയി പോയതാണ്..😊
@Kaumudy
@Kaumudy 5 ай бұрын
best of luck
@anoopharitha8196
@anoopharitha8196 3 ай бұрын
സ്ഥലം എവിടാ
@advtsmarar
@advtsmarar 3 ай бұрын
✌️👍🙏❤️
@beautifulsoul3113
@beautifulsoul3113 3 ай бұрын
കിട്ടടെടാ..... നീ ശ്രെമിക്കു.. കിട്ടും ❤
@AfsalvpAfsalvp
@AfsalvpAfsalvp 19 күн бұрын
God bless. U
@aromalbs7877
@aromalbs7877 5 ай бұрын
Proud of Indian Army ⟬⟭💜
@midhunnair2525
@midhunnair2525 5 ай бұрын
Bharat matha ki jai Fan of RASHTRIYA RIFLES
@Doordie381
@Doordie381 5 ай бұрын
❤❤❤
@rksuraaj149
@rksuraaj149 4 ай бұрын
I am also RR bhi
@vinodvinuvinu3095
@vinodvinuvinu3095 5 ай бұрын
ഇയാൾക്കു ഇപ്പോഴും എന്തൊരു respect അന്ന് ആർമിയിൽ...... അയാൾക് ഇപ്പോഴും എവിടേയും കയറി ചെല്ലാൻ അധികാരമുണ്ട്.... I സല്യൂട്ട് മേജർ sir.....
@akshayps2909
@akshayps2909 5 ай бұрын
Bro he is a retire army man so he has to go unit and visit......... With permission okkkk
@aruntv578
@aruntv578 4 ай бұрын
എല്ലാവർക്കും ഉണ്ട്
@prajeshmp2093
@prajeshmp2093 5 ай бұрын
Proud to be a Indian ❤❤
@shajinesht6225
@shajinesht6225 3 ай бұрын
ഞാനും ഒരു soldier....ആയിരുന്നു 19 yr service ചെയ്തു...ഇങ്ങനെ യുള്ള പ്രോഗ്രാംസ് ഇനിയും ഉണ്ടാവണം.... ലോകം അറിയട്ടെ പട്ടാള ജീവിതം...
@govindn3536
@govindn3536 5 ай бұрын
Indian army❤🫡🫡....You all are in our prayers! Jai hind🇮🇳
@Avishna-cq6bf
@Avishna-cq6bf 5 ай бұрын
A big salute to indian army🙏❤
@apachetamizha
@apachetamizha 5 ай бұрын
Major Ravindran sir is known as Major Ravi, a renowned Malayalam movie director. Prior to cine industry he was soldier who joined regiment of artillery as gunner. Later graduated from paratrooper training school Agra and became qualified paratrooper. Later joined National Security Guards commando 51 Special Action Group. He killed terrorists in jammu and kashmir for which he was awarded Sena medal gallantry. He cleared Army cadet college entry, cleared SSB interview and joined Indian military academy dehradun. He became commissioned officer in Indian Army Retired as Major rank officer. He directed movie like Aram, kirthi chakra, kandhar, mission 90 days and kurukshetra movie. Mostly Actor mohanlal who got inspired and joined Indian Territorial Army as Lieutenant Colonel and attached with Madras Regiment Ooty.
@sacredbell2007
@sacredbell2007 5 ай бұрын
മേജർ രവി സാറിന്റെ ആത്മകഥ സിനിമ ആക്കണം. കേരളത്തിലെ കുഗ്രാമത്തിൽ ജനിച്ചു, മലയാളം മീഡിയം സ്‌കൂളിൽ പഠിച്ചു , ഒരു സാധാരണ ജവാനായി തുടങ്ങി ഒടുവിൽ മേജർ റാങ്കിൽ വരെ എത്തിയ കഠിന പരിശ്രമത്തിന്റെയും അസാമാന്യ കഴിവിന്റെയും കഥ. ആയിരകണക്കിന് സാധാരണക്കാർക്ക് പ്രചോദനമാകട്ടെ.
@vinoyk259
@vinoyk259 3 ай бұрын
I feel very much proud to be an INDIAN!!!!! I Love my India. May the almighty give all the soldiers good health and delight in their whole life along with their family. Thank you for saving us from the evils and attackers. 🙏🙏🙏
@rajank5355
@rajank5355 3 ай бұрын
ഇന്ത്യൻ പട്ടാളക്കാർക്ക് ഒരു ബിഗ് സല്യൂട്ട് 👍🙏🙏🙏🙏🙏
@yasartp4138
@yasartp4138 5 ай бұрын
mashaAllah so nice..proud to be an indian...👍👍😎
@user-go6uo9wm6t
@user-go6uo9wm6t 5 ай бұрын
Indian army ❤❤❤
@devilthrone8191
@devilthrone8191 5 ай бұрын
First a big salute to our indian army and special thanks to kaumady channel at the same time proud to be an indian May god bless all
@bijujose879
@bijujose879 5 ай бұрын
Really beautiful. Proud being an ex-serviceman. Wanted to be in such camps atleast once to see, Divya is quiet fortuneate. Felt like I was there. Still not over with it. abinayichanenkil polum ingane okke cheyyanam ennondu. But God knows agraham agraham matramayi pokumo ennu.. 👌👍
@sonuksam1892
@sonuksam1892 5 ай бұрын
E channel ella low level to top level Working persons, valare nanny, Othiri santhosham. E programsinu.
@sarammavarghese3578
@sarammavarghese3578 5 ай бұрын
✊️ Happy Republic Day ✊️
@user-sf8kf6hj1f
@user-sf8kf6hj1f 5 ай бұрын
Maj Ravi സാറിന് A ബിഗ് SALUTE 🙏🏾
@ajaykpaul
@ajaykpaul 4 ай бұрын
I didn't understand a word in malayalam, but was such a great gesture to call the family 33:33
@anoopnair7129
@anoopnair7129 5 ай бұрын
Wow proud to be an Indian.Salute to them
@DinilMohanan
@DinilMohanan 4 ай бұрын
മേജർ രവി സർ ഒരുപാട് സന്തോഷം തോന്നി. ഇനിയും ഇത് പോലെ നല്ല അറിവുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു. ശരിക്കും സർ ഞങ്ങളുടെ കൂടെ ഉള്ളത് കൊണ്ടാണ് ഇതൊക്കെ കാണാൻ സാധിക്കുന്നത്. സാറിന് നല്ലത് വരട്ടെ. ജയ് ഹിന്ദ്
@rvp71
@rvp71 5 ай бұрын
A Big salute to our great Indian Army 🙏🙏🙏🙏
@adv.cyriaceliassteen2361
@adv.cyriaceliassteen2361 5 ай бұрын
🫡.... The Real Heroes of 🇮🇳
@drdeensacupuncture8061
@drdeensacupuncture8061 4 ай бұрын
Major sir നിങ്ങൾ വളരെ നല്ല മനുഷ്യൻ ആണ്... Big salute sir 👍
@poyiloorkrishnanvinayasekh5966
@poyiloorkrishnanvinayasekh5966 5 ай бұрын
Great Indian army.... salute....
@rajank5355
@rajank5355 3 ай бұрын
ഇന്ത്യൻ ജനങ്ങൾ ക്ക്‌ എന്നും അഭിമാനിക്കാം നമ്മുടെ സേനയെ കുറിച്ച് 🙏🙏🙏🙏
@TomTom-yw4pm
@TomTom-yw4pm 5 ай бұрын
The footage @ 31:41 Unadulterated expressions of Nb Sub. Anoop Vijayan and subsequent emotion of Major is what 'Fauji' lives with.
@abilashk.v7339
@abilashk.v7339 4 ай бұрын
❤true
@vinodbalachandrans
@vinodbalachandrans 5 ай бұрын
Kaumady, may you have a successful program and receive my best wishes. The sacrifices made by our army are beyond words. I extend my heartfelt salutations to all the soldiers.
@vijayanpalakeel6106
@vijayanpalakeel6106 5 ай бұрын
VIJAYO BHAVA, thank you so much Major Ravi Sir. proud to be an Indian Army soldier (195)🇮🇳🫡
@Kaumudy
@Kaumudy 5 ай бұрын
jai hind
@subinbmichael8811
@subinbmichael8811 4 ай бұрын
Thank you for your service sir❤🇮🇳❤️
@vijayanpalakeel6106
@vijayanpalakeel6106 4 ай бұрын
@@Kaumudy VIJAYO BHAVA
@radhakrishnannair285
@radhakrishnannair285 4 ай бұрын
Tku Kaumudi Channel & Major Ravi Sir. Am proud to b an Indian. Rgds from RK NAIR
@Sivapriyavlog
@Sivapriyavlog 5 ай бұрын
A Big salute..... Indian army🇮🇳♥️
@nikhilvt6995
@nikhilvt6995 5 ай бұрын
I ❤ love my india
@aniljr5589
@aniljr5589 5 ай бұрын
VERY INTERESTING AND GOT A GOOD KNOWLEDGEBASE PROGRAM, THANK YOU MAJOR SAB & KOUMUDI TEAM😊
@kuttayi.
@kuttayi. 5 ай бұрын
Proud to be a soldier.....njngalde oru diavsam ariyan sremicha kaumudykk thankyou❤
@kuttyratnamkrishnan5576
@kuttyratnamkrishnan5576 4 ай бұрын
Thank you very much sir for remembering Kupwara and Baramulla there where I was posted during 1971 to 1976
@sonuksam1892
@sonuksam1892 5 ай бұрын
All Indians r brothers & sisters. Bharatmathaki ,jaiiiiiiii. Jaihind.
@user-ne8wx8nv5e
@user-ne8wx8nv5e 5 ай бұрын
I don't know what to tell but Divyaji you are very very lucky because you lived atleast a day with our great Soldiers
@sanalkumar9877
@sanalkumar9877 4 ай бұрын
Wow proud to be indian salute to them
@JesithaJ-kk3to
@JesithaJ-kk3to 4 ай бұрын
Proud of you.. Indian Army
@jamesantony4461
@jamesantony4461 4 ай бұрын
ഓരോ മനുഷ്യനും അറിഞ്ഞിരിക്കണം അവനവന്റെ സ്വന്തം ശരീരത്തെ കുറിച്ച് 🙏 ഭാരത് പിതാക്കി ഭാരത് മാതാകി ജയ് 🙏🙏🙏❤️
@pr.shaijukakkur464
@pr.shaijukakkur464 4 ай бұрын
I Love Indian Army Thank you Ravi Sir I Love you God bless you
@user-rg3me9gq8g
@user-rg3me9gq8g 3 ай бұрын
ഹൃദയത്തിൽ നിന്നൊരു big salute. 🙏🙏🙏🙏
@njn5040
@njn5040 4 ай бұрын
Army Vdo sprr❤❤❤❤ Major always major😊❤ Divyapillai entry ....wat a .....
@FahadFahad-ds9qw
@FahadFahad-ds9qw 4 ай бұрын
A big salute to soldiers
@user-xq8vg4fb9t
@user-xq8vg4fb9t 3 ай бұрын
Major Sir and Diviya madam and total team kaumudi...enneyum kanne nirachu sir congratulations 🎉🎂 happy birthday... madam....Jai Hind Jai Bharat ❤❤❤❤🎉🎉🎉
@SREEJITHSREE
@SREEJITHSREE 5 ай бұрын
Proud to be a defence personal Jai hind 🇮🇳
@bijujanardanan974
@bijujanardanan974 2 ай бұрын
Thanks for this video.. expecting more videos to inspire our youth for a blessed career with Indian Armed Forces.. Proud to be an Indian!!
@ashadileep6808
@ashadileep6808 4 ай бұрын
A big salute to Indian Army🙏🏻
@rajeshpv3682
@rajeshpv3682 4 ай бұрын
Thank you very much who are behind this programme .....jai hind
@prabinpappa3673
@prabinpappa3673 3 ай бұрын
Njanum abhimanikkunnu oru Indian soldier enna nilayil njagal leave nu varumbol aah nadil ninnu kittunna respect athonnu vere thanneyaanu i love my india
@sabeeshsnair
@sabeeshsnair 5 ай бұрын
So emotional and toching.... Jai Hind Sir❤️
@Kaumudy
@Kaumudy 5 ай бұрын
jai hind
@josephkanamkudam5772
@josephkanamkudam5772 4 ай бұрын
My India. I love my India.
@ramukunnambath
@ramukunnambath 5 ай бұрын
Be proud of an Indian thanks for your concern salute to you all
@rasheedpbvr5824
@rasheedpbvr5824 2 ай бұрын
Thanks kaumudy tv & മേജർ രവി സാർ ബിഗ് സല്യൂട്ട് my Indian army 💪💪💪🤝
@pganilkumar1683
@pganilkumar1683 4 ай бұрын
ബഹുമാനത്തോടെ....👍👌🙏🥰 മേജർ രവി സാറിനും..... ദിവ്യ പിള്ളയ്ക്കും........ കൗമുദി ടിവി യ്ക്കും..... ഭാരതത്തിന്റെ റിപ്പബ്ലിക്ക്‌ ദിന ആശംസകൾ.... 🙏🙏🙏🙏🙏❤❤🥰
@jobymathew4417
@jobymathew4417 5 ай бұрын
Jai hind love you indian army ❤❤❤❤❤
@seamoon77
@seamoon77 5 ай бұрын
Big salute indian army ❤️
@sudhanpb454
@sudhanpb454 5 ай бұрын
Highness Indian Army ❤
@jayachandrannair2747
@jayachandrannair2747 3 ай бұрын
Great ❤❤ കണ്ണുനിറഞ്ഞുപോയി... why can't you make a plan to visit the army hospital .... to meet the service personnel under rehab...
@kattappaofficiall
@kattappaofficiall 5 ай бұрын
Iam proud of indian army soldier
@vijayakumarnarayanan9953
@vijayakumarnarayanan9953 Ай бұрын
Brave Indian Army Salute
@user-rd4pb3uf6o
@user-rd4pb3uf6o 5 ай бұрын
Thank you Army❤❤❤
@gokulkrishnanr8334
@gokulkrishnanr8334 2 ай бұрын
Jai hind..❤ Vanda mataram...❤ Jai Durga Mata ki...
@RockyBhai-rh2dv
@RockyBhai-rh2dv 4 ай бұрын
Quality stuff from kaumudi tv ❤ Salute Indian Army
@user-qu2bp8ri5h
@user-qu2bp8ri5h 5 ай бұрын
Major Saab, u are something else, my salute to u., proud to be an Indian, Vande Matram.
@Kaumudy
@Kaumudy 5 ай бұрын
vande matram
@praveenmenon9733
@praveenmenon9733 Күн бұрын
Thank you Major Ravi sir and Kaumudi TV
@areeshkumar3441
@areeshkumar3441 5 ай бұрын
I love Indian army......❤❤❤
@user-tt2up9lm8f
@user-tt2up9lm8f 5 ай бұрын
My brothet also part of this vedio.. Jaihind
@roshithpayyanadan5567
@roshithpayyanadan5567 5 ай бұрын
INDIAN ARMY🇮🇳🇮🇳🇮🇳🇮🇳🇮🇳
@renjithravi8181
@renjithravi8181 5 ай бұрын
I love Indian Army
@SarathKrishnaS
@SarathKrishnaS 4 ай бұрын
JAI BHARAT JAI BHARAT ARMY..🔥🇮🇳🥰
@shibinasa1258
@shibinasa1258 5 ай бұрын
ജയ് ഹിന്ദ് 🫁🫁🫁🫁അഭിമാനം
@pra1443
@pra1443 5 ай бұрын
My unit ❤
Tom & Jerry !! 😂😂
00:59
Tibo InShape
Рет қаралды 55 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 24 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 136 МЛН
Thrissur സുരേഷ് ഗോപി പണി തുടങ്ങി
7:37
Malayalivartha Inside
Рет қаралды 9 М.
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 43 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 22 МЛН