ആ 63 സീറ്റുകണക്കിന് പിന്നിലെ കളി; സതീശനെ ചെന്നിത്തല പൊളിച്ചതിങ്ങനെ |VD SATHEESAN ANGRY

  Рет қаралды 20,135

newsathouse

newsathouse

Күн бұрын

Пікірлер: 86
@rajanck7872
@rajanck7872 3 күн бұрын
സതീശൻ്റെ ദേഷ്യം വീട്ടിലെ കിടപ്പ് മുറിയിൽ മതി. വലിയ മഹാൻ എന്താ വിചാരം
@AbdulSalam-ow3tj
@AbdulSalam-ow3tj 3 күн бұрын
സതീശന്റെ യാഥാർത്ഥ ലക്ഷ്യമതാണ്.
@pmkrishnankutty8950
@pmkrishnankutty8950 3 күн бұрын
സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് ഒരു ഞെട്ടലോടെ സതീശൻ തിരിച്ചറിയുന്നു.
@rajanck7872
@rajanck7872 3 күн бұрын
KP ചീച്ചി പറഞ്ഞ വാക്കാണ് സതീശന് ചേർന്നത് വെറും- My
@pushkarang9596
@pushkarang9596 2 күн бұрын
പിണറായുടെ രണ്ടു വാർത്താ സമ്മേളനത്തിൽ തീരാവുന്ന ആരോപണമേയുള്ളു കൊണാപ്പന്മാരുടെ ആരോപണം😅😅😅😅
@naushadabdulrahim695
@naushadabdulrahim695 3 күн бұрын
ഉസ്മാൻ 1 ഉം 2 ഉം തമ്മിലുള്ള ചക്കളത്തി പോരാട്ടം നിയമ സഭയിൽ തീർക്കുന്നു
@RamaniV-f7s
@RamaniV-f7s 2 күн бұрын
സതീശന് ഇനി ഉറക്കമില്ലാത്ത രാവുകളാണ് വരാൻ പോകുന്നത്.
@RaveendranP-t7r
@RaveendranP-t7r 3 күн бұрын
വിഡി സതീശൻ അഹങ്കാരം. പക , അസൂയ, പക്വതയില്ലായ്മ അധികാരമോഹി. ഇതെല്ലാം ചേർന്നതാണ് നമ്മുടെ പ്ര : നേതാവ്😢😢 അടി തമ്മിലടി ഭരണം പോയി😢കസേര പോയി😢😢😢😢 UDF തീരും😢😢
@ashtamanmgu8945
@ashtamanmgu8945 3 күн бұрын
സർക്കാർ ചെയ്യുന്ന കാര്യങ്ങൾ സതീശന് തെമ്മാടിത്തരമാണ്. പക്ഷേ ജനങ്ങൾ ഇത് നല്ലതാണ് സർ.ക്ലച്ച് പിടിക്കണമെങ്കിൽ ഈ ഉഡായിപ്പ് പോരാ.--- ഇത് ദുരന്തമ്മാണ്. ദയവായി ആത്മപരിശോധന നടത്തു....
@shameerkottayi909
@shameerkottayi909 3 күн бұрын
അവതരണ്ണം super
@ravikrishnan25
@ravikrishnan25 2 күн бұрын
ചരിത്രത്തിൽ ആദ്യമായി രണ്ടാം വട്ടം വന്ന ഇടത്തിന് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു. എന്നു പറയേണ്ടി വരുന്നു.
@granitefinefloors6195
@granitefinefloors6195 2 күн бұрын
കേരളത്തിലെപുല്ലു വിലയുള്ള ആദ്യത്തെ പ്രതിപക്ഷ നേതാവ്😂
@ASWATHI.VANAMIKA.V
@ASWATHI.VANAMIKA.V 2 күн бұрын
ഗോൾവാൾകർ സതീശനെ.എപ്പോഴും ദേഷൃം😂😂😂😂😂
@Testdos09
@Testdos09 3 күн бұрын
പിണറായി മൂന്നാമത്തെ വട്ടം അധികാരത്തിൽ വന്നാൽ സൂപ്പർ ആയിരിക്കും അല്ലേ
@paulnilayattingal9108
@paulnilayattingal9108 3 күн бұрын
ഇതുപോലെ ദേഷ്യവും പക്വതയും ഇല്ലാത്ത ഒരാൾ മുഖ്യമന്ത്രിയായാൽ ,😂😂😂
@rasheedm8259
@rasheedm8259 3 күн бұрын
ആ പറഞ്ഞ "പ്ര" യാണ് മാാാാാാപ്ര......
@prajeethakuriakose6127
@prajeethakuriakose6127 3 күн бұрын
പാർട്ടി തോക്കുമ്പോ മുഖ്യമന്ത്രിമാര് പിരിഞ്ഞു പൊക്കോളും.. 😁
@sasikunnathur9967
@sasikunnathur9967 2 күн бұрын
കോലീബി ഇനിയില്ല സതീശാ - ആത്മഹത്യ കടലിൽ മതി. വിഷം വേണ്ട.
@cksreedevi8277
@cksreedevi8277 3 күн бұрын
അധികാരമാണ് പ്രശ്നം
@babuvarghese2735
@babuvarghese2735 2 күн бұрын
നിങ്ങളുടെ കയ്യിൽ ക്യാഷ് ഉണ്ടെങ്കിൽ, നാളെ ആരെ വേണമെങ്കിൽ മാ പ്രാ വെളുപ്പിച്ചു,, തരും,,, നല്ല covarge കൊടുക്കുകയും ചെയ്യും,, പക്ഷെ മാ പ്രാ ക്ക് ക്യാഷ് കൊടുക്കണം 😄
@anesa.s32
@anesa.s32 3 күн бұрын
കറക്റ്റ്
@RaviKumar-o9j5v
@RaviKumar-o9j5v 2 күн бұрын
ചെന്നിത്തലക്ക് പാരപണിഞ്ഞിട്ടല്ലേ സതീശൻ വന്നത്
@abdulnasar9867
@abdulnasar9867 2 күн бұрын
മൊത്തം 38 യുഡിഎഫ്
@fazilfaizal8844
@fazilfaizal8844 2 күн бұрын
സതീശൻ്റെ സ്ഥാനത്ത് പിണറായി ആയിരുന്നെങ്കിലോ ,എന്താകുമായിരുന്നു പുകിൽ. 😅 കേരളത്തിലെ ഏറ്റവും വലിയ തെറിയല്ലാരുന്നോ പിണറായിയുടെ നാവിൽ നിന്ന് വന്ന കടക്ക് പുറത്ത്. അത് കേട്ട് മാപ്രകൾ നാണം കെട്ട് എത്ര കാലം ചർച്ച ചെയ്തു.😅😅
@kpdinesannagaroor2148
@kpdinesannagaroor2148 2 күн бұрын
കേരളം കണ്ട ഏറ്റവുംമോശവും നിലവാരമില്ലാത്തതുമായ പ്രതിപക്ഷ നേതാവ്.
@Paul-zi9lo
@Paul-zi9lo 3 күн бұрын
❤❤❤❤❤❤❤❤
@rejiaudit
@rejiaudit 2 күн бұрын
നാട്ടുകാരെ ഓടി വായോ, കോൺഗ്രസിന്റെ അറുപത്തി മൂന്നും സീറ്റും പൊളിഞ്ഞേ
@PrasanthNk-n8s
@PrasanthNk-n8s 3 күн бұрын
Aduppikkruth satheeshane
@SajiTR-r2o
@SajiTR-r2o 2 күн бұрын
ആ tv കലക്കി
@ksaifudhin7516
@ksaifudhin7516 2 күн бұрын
ഭയങ്കര വിശകലനം തന്നെ. വിശകലന വിശാരദൻ.
@SajiTR-r2o
@SajiTR-r2o 2 күн бұрын
അതെന്താ ചേട്ടാ അങ്ങിനെ പറയുന്നത് മധു സാർ നമ്പറിട്ടൽ മാറ്റാമില്ല
@prasadps2238
@prasadps2238 3 күн бұрын
ബാർക് റിപ്പോർട്ട്‌ ഉടനെ കാണിക്കണം
@cherumiamma
@cherumiamma 2 күн бұрын
എന്തോന്നെടേയ് മധു സാർ / ചാർ?
@josesamuel136
@josesamuel136 22 сағат бұрын
ശശി തരൂർ CM CANDIDATE ആയി ഇറങ്ങിയാൽ തീരുന്ന പ്രശ്നം ഉള്ളു. രമേശ് സിനിയർ ആണ് പ്രെവെർത്തി പരിചയം ഉള്ള ആളും കോണേശൻ മൂത്തിട്ടില്ല കുറച്ചു മൂക്കട്ടെ. KM നെ KPCC പ്രസിഡന്റ്‌ ആക്കുക
@BasheerBasheer-yu7ju
@BasheerBasheer-yu7ju 2 күн бұрын
Valichuneetathe.parannhathuthanneparayaadhe.karyamparayu.ambane
@RaveendranChenat
@RaveendranChenat 12 сағат бұрын
ഈ. യൂ ട്യൂബ്. കാരണം. എല്ലാം പ്രശ്നം.. എല്ലാ പാർട്ടി കരയും. തമ്മിൽ അടിപ്പിക്കൽ.. വേറെ ഒരു ജോലി യും ഇല്ല. വിവരക്കേട് മാത്രം... കോൺഗ്രസ്‌. നേതാക്കൾ തമ്മിൽ. പ്രശ്നം ഇല്ലങ്കിൽ. ചാനൽ കാർ. അത്. അത് ഉണ്ടാക്കാം.. വോട്ട്. വോട്ട് ചെയ്യുന്നു ആളുകൾ. അവരുടെ. കടമ ചെയ്യ്യു.
@sethuprabhakaran4398
@sethuprabhakaran4398 2 күн бұрын
Monychain ennu karuthi paranjathayirikum 63 seat ennu😂
@bijupavara2335
@bijupavara2335 Күн бұрын
താൻ എന്ത് പത്രപ്രവർത്തകനാടാ😮
@Naseema-c4j
@Naseema-c4j Күн бұрын
UDF.36.Seet.Kittum.😂😂😂😂😂😂😂😢
@NajeebKuttyl-vq8gt
@NajeebKuttyl-vq8gt 2 күн бұрын
63😂😂😂😂😂😂
@vishnuk1830
@vishnuk1830 2 күн бұрын
Satheeshan nayikatte ✌️
@mithuns52
@mithuns52 3 күн бұрын
Pra -aksharam maaralle😂
@Abdulnazer-g2v
@Abdulnazer-g2v 2 күн бұрын
A.P.Anilkumar kc.venugopal pakshamalle...?eganeyanu Ramesh,nu vendi anil vadhikkuka...?
@Pixeletoile11
@Pixeletoile11 2 күн бұрын
Satheeshanu aa mukhya mantri kassera onnu koduthu koode pavam enthumatram vishamickunnu ellamkoodi onnu pottikaranjal marumarickum entho. Aavo
@Nandah545
@Nandah545 3 күн бұрын
Sunnykuttyyy!!!!
@SreenivasankSreenivasank-q9n
@SreenivasankSreenivasank-q9n 3 күн бұрын
മാർക്സി റ്റു കാരൻ മാധ്യമ പ്രവർത്തകൻ
@vimalkumarthatalath
@vimalkumarthatalath 2 күн бұрын
കൊങ്ങി കമൻ്റി?
@manojkunnumpurath9376
@manojkunnumpurath9376 2 күн бұрын
യുഡിഫ് 57
@chowalloormanojthomas7672
@chowalloormanojthomas7672 2 күн бұрын
ഒരു അന്തത്തിന്റെ വിശകലനം കക്കുസ് ടാങ്കിലേക്ക് നിക്ഷേപിച്ചു
@Priya-pz8z
@Priya-pz8z 2 күн бұрын
ബാറ്റൻ ബോസ്സ്
@AbhayO-b8w
@AbhayO-b8w 2 күн бұрын
Chalakkatha podaa
@telbinu
@telbinu 2 күн бұрын
എന്ന് വലത് നിരീക്ഷകൻ മധു മാമാപ്ര
@gjames9474
@gjames9474 2 күн бұрын
Poda Kammi Adima
@madhuv.n9493
@madhuv.n9493 3 күн бұрын
നീളം കുറയ്ക്കാൻ നോക്കു
@nikhilkaitharath4777
@nikhilkaitharath4777 3 күн бұрын
Capsule chettaa
@jaalakavathil188
@jaalakavathil188 3 күн бұрын
ആവർത്തനം കൊണ്ട് വെറുപ്പിക്കുന്നു
@pravinsankar2534
@pravinsankar2534 2 күн бұрын
പിണറായി വിജയനെ കാണുമ്പോൾ കുമ്പിട്ട് നിൽക്കുന്നതിനേക്കാൾ നല്ലത് അഭിപ്രായം ആണുങ്ങളെപ്പോലെ കെപിസിസി പറയുന്നത്അത് ഞങ്ങടെ പാർട്ടിയുടെ ജനാധിപത്യം ആണെടാനിനക്ക് അതിന് എന്ത് ഉണ്ടംപൊരി വേണം നീ പോയി പണി നോക്കെടാകോൺഗ്രസിന് അറിയാംകോൺഗ്രസിൻറെ കാര്യം നോക്കാൻ
@Politicalbeing47
@Politicalbeing47 3 күн бұрын
CPM-BJP സഖ്യം തുലയട്ടെ. വർഗീയത തുകയട്ടെ
@Georgerajeevmuhammed
@Georgerajeevmuhammed 3 күн бұрын
ഐ വിൽ ഗോ വിത്ത്‌ ബിജെപി.....
@fzvideos_19
@fzvideos_19 3 күн бұрын
Bjp സഖ്യം ആർക്കാണ് എല്ലാർക്കും അറിയാം . ശാഖക്ക് കാവൽ നിന്ന teams അല്ലെ 😂
@shanpaul178
@shanpaul178 3 күн бұрын
അതെ മൗദൂദി സുഡാപ്പികൾ ഒക്കെ മുസ്ലിം വിഭാഗത്തിൽ ഇങ്ങനെ ഒരു പ്രചാരണം നടത്തുന്നുണ്ട്. അടുത്ത ഇലക്ഷൻ ആയിരിക്കും ലക്ഷ്യം. പക്ഷെ അത്ര വിജയിക്കും എന്നു തോന്നുന്നില്ല..😂
@balanp1844
@balanp1844 3 күн бұрын
വർഗീയതക്ക് എത്ര* തുക*ആദ്യം മലയാളം പഠിക്ക് ?
@sebastianmjsebastianmj8884
@sebastianmjsebastianmj8884 3 күн бұрын
Politicalbeing 47-നിന്റെ രാഷ്ട്രീയ ബോധംഭയങ്കരമാണല്ലോടാ നായേ. എല്ലാതെരഞ്ഞെടുപ്പ് ഘട്ടങ്ങളിലും ബിജെപിയുമായി വോട്ടുകച്ചവടം നടത്തുന്നപോൺഗ്രസിന്റെപിതൃശൂന്യതയെന്യായീകരിക്കാൻസിപിഎംബിജെപിബന്ധംആരോപിക്കുന്നനിന്റെയാ ശ്രമമുണ്ടല്ലോ അത് ചുരുട്ടിക്കെട്ടി നിന്റെകാലിനിടയിലോട്ട് വച്ചാൽ മതി കേട്ടോടാ... മോനെ 🙄🙄
@newsathouse5338
@newsathouse5338 3 күн бұрын
chat.whatsapp.com/Ld6zuRGgAz3BZZclWpDKUp
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН