ഇത് പോലെ scientific അയ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്താൽ നമ്മൾ ഒറ്റപ്പെടും. എന്തായാലും congrats dr.
@sumesh.ksumesh8143 Жыл бұрын
ശരിയാണ്... എങ്കിലും പറഞ്ഞ് കൊണ്ടെ ഇരിക്കുക 👍
@pournamykr224811 ай бұрын
സത്യം
@jyolsanajoshysujith206911 ай бұрын
അങ്കണവാടികളിലും മറ്റു മറ്റും മുതിർന്നവർക്ക് വേണ്ടി ഇത്തരം ക്ലാസുകൾ കൊടുക്കുന്നതോ വളരെ നല്ലതായിരിക്കും
@athirashyam432311 ай бұрын
Yes sheriyanu paranjath. Ammayakan pokunnavark mathramalla. Muthirnnavarkum class edukanam
@Jamshi-10015 сағат бұрын
കറക്റ്റ് 👍
@Nilamazha2443 жыл бұрын
പ്രസവര്ക്ഷ എന്ന പേരിൽ ഉള്ള പലതും ചെയ്യാൻ അത്ര താല്പര്യം ഇല്ലാത്ത അതിനു സൗകര്യങ്ങൾ ഇല്ലാത്ത ഒരാളാണ് ഞാൻ. പക്ഷെ നാട്ടുകാരുടെ അമിത ഉപദേശം കാരണം ഇതൊന്നും ചെയ്യാൻ പറ്റാഞ്ഞിട് ടെൻഷനും ആയിരുന്നു. "നീയൊക്കെ പിന്നീട് അനുഭവിക്കും "എന്ന രീതിയിലുള്ള ഉപദേശങ്ങൾ... എന്തായാലും vedeo വളരെ ഉപകാരപ്രദം ആയി. Tension മാറി. 🙏thankyou ഡോക്ടർ
@drbindusbrainvibes56333 жыл бұрын
Take care
@sivakumarm9266 Жыл бұрын
Sathyam
@shuhaibkunnummal94922 жыл бұрын
പ്രസവിച്ചു കിടക്കുമ്പോൾ ഏറ്റവും അത്യാവശ്യം സമാധാനം ആണ്. തീരെ കിട്ടാത്തതും അത് തന്നെയാണ്
njn karthy enik matrame ullun ….allarum ithokke face chynind llee
@ചങ്കത്തി-സ1മ3 жыл бұрын
പ്രസവിച്ചു കഴിഞ്ഞാൽ തീരെ കിട്ടാത്ത ഒന്നാണ് മനസ്സമാധാനം, rest. കൂടുതൽ കിട്ടുന്നത് ഒരുപക്കാരവും ഇല്ലാത്ത കുറെ ഉപദേശങ്ങളും.., കുത്തുവാക്കുകളും..
@drbindusbrainvibes56333 жыл бұрын
Avoid such negative practice s
@amitharejeesh61343 жыл бұрын
Correct
@anumukesh71333 жыл бұрын
Sathym
@sruthimonish88283 жыл бұрын
@@drbindusbrainvibes5633 👌
@amalenduu83183 жыл бұрын
Sathyam
@hashimasathar95843 жыл бұрын
Very useful ഈ പറഞ്ഞ torturing ഒക്കെ മിക്ക സ്തീകളും ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്നു.. മൂന്നാമത്തെ Cesarean ദുബായ് ൽ ആയത് കൊണ്ട് ഒരുപാട് കാര്യങ്ങളിൽ നിന്ന് ഞാൻ രക്ഷപ്പെട്ടു. ഏറ്റവും important മനസ്സമാധാനം തന്നെയാണ്..Discharge ശേഷം ഞാനും husband ഇപ്പോഴും ഒരുമിച്ചാണ് കിടക്കുന്നത്..അവരുടെ സാമീപ്യം നമ്മൾ ഒരുപാട് ആഗ്രഹിക്കുന്ന സമയമാണ് ഗർഭകാലവും and after delivery യും..നാട്ടിലാണെങ്കിൽ അത് നടക്കൂല്ല..after Cesarean 10 days കഴിഞ്ഞാണ് നാട്ടിൽ നിന്ന് help നു ആള് വന്നത്..അത് വരേയ്ക്കും ഞങ്ങൾ ഒറ്റക്കാണ് മാനേജ് ചെയ്തത്..4 th day ഒറ്റക്ക് കുളിച്ചു.6 th day husband office പോയപ്പോൾ കുക്കിംഗ് വരെ ചെയ്തു..ആരുടെയും ഉപദേശങ്ങളില്ല,സന്ദർശകരുടെ ശല്യമില്ല,ഒരുപാട് rest എടുക്കാം.. നമ്മൾക്കെന്താണോ സന്തോഷം തരുന്നത് ആ കാര്യങ്ങൾ ശാസ്ത്രീയമായിട്ട് ചെയ്യുക..വീട്ടിലെ വല്ല്യ ഡോക്ടർ മാരോട് ഇനിയെങ്കിലും ബിഗ് നോ പറയാൻ പഠിക്കൂ...
@veenas65102 жыл бұрын
True👍
@sruthymithra3252 Жыл бұрын
Anik onnu paranju tharu chechi enganeya ottak allaam manage cheythath, mootha kunjungale aara care cheythath, anik nokkaan onnum aarum illa, mikkavaarum C section aayirikkum, oru mol und, july delivery aanu, anubhavangal okk onnu paranju tharaamo??? Naattil vannit after delivery care allaam cheytho??? Oru reply tharaneee🙏🙏
@Ranimm8765 Жыл бұрын
Correct
@byaathi2 ай бұрын
Ur lucky
@JasminT-vq8zeАй бұрын
13 day ayappo odich vitt😊
@sumesh.ksumesh8143 Жыл бұрын
അന്ധ വിശ്വാസത്തിന് എതിരെ സംസാരിക്കാൻ പല modern medicine. Docterinum പേടി ആണ്. താങ്കൾ നന്നായി paranju 👍 ഒരായിരം like ❤️
@femifoods45663 жыл бұрын
ആദ്യമായിട്ടാണ് Dr ടെ video കാണുന്നത്. Dr പറഞ്ഞത് മുഴുവൻ ശരിയാണ്. ഇപ്പോഴും നമ്മുടേ നാട്ടില്‍ നടക്കുന്ന കാര്യങ്ങൾ തന്നെ ആണ്.
@maseenaneerulpan72853 жыл бұрын
ശരിയാണ് Dr അനാവശ്യമായ കുറേ ആചാരങളുണ്ട് നമ്മുടെ നാട്ടിൽ. നല്ലൊരു ഇൻഫോർമേറ്റീവ് വീഡിയോ ആയിരുന്നു 👌👍
@ishascookingcrafting85923 жыл бұрын
ഞാൻ എന്റെ രണ്ടാമത്തെ delivary ക്ക് കുഞ്ഞിനും എനിക്കും ഇതൊന്നും ചെയ്തില്ല.. എല്ലാവരും കുറ്റം പറഞ്ഞു.. But എനിക്ക് ഉറപ്പുണ്ടായിരുന്നു എല്ലാം നല്ല അന്ധവിശ്വാസങ്ങൾ ആണെന്ന്.. ഇതൊന്നും ചെയ്യാത്തതിനാൽ നല്ല സാമ്പത്തിക ലാഭം ഉണ്ടായി.. ഇപ്പൊ ആ cash കൊണ്ടു ഞാൻ എനിക്ക് ആവശ്യമുള്ള ഒരുപാട് സാധനങ്ങൾ വാങ്ങി 🤩🤩
@cc128903 жыл бұрын
😄👍
@sajnasaju2113 Жыл бұрын
😅😅😅adipoli
@varshab5113 Жыл бұрын
Health issues onnum vannillallo lle
@sreejisreeji50498 ай бұрын
👍
@renukat6Ай бұрын
Good🎉
@ramyamanoj41612 жыл бұрын
ഇപ്പോൾ ആണ് ഈ വീഡിയോ കണ്ടത്.. എത്ര നല്ല കാര്യങ്ങൾ ആണ് dr പറഞ്ഞു തരുന്നത് വളരെ അധികം നന്ദി ❤❤❤
@shijivineesh15533 жыл бұрын
കൊറോണ അനുഗ്രഹമായി ആരും വരില്ലല്ലോ 🙏
@radhikaaneesh10213 жыл бұрын
Athinalle nokkan nikkunnavarude kaiyil mobile phone🥴😵
@jayasreemohan79333 жыл бұрын
നല്ല അറിവാണ് പറഞ്ഞു തന്നത് പഴയകാല ആചാരങ്ങrൾ തെറ്റായിരുന്നു പ്രായമുള്ള ആളുകൾ വന്ന് ഓരോഅഭിപ്രായങ്ങൾ പറയും അതാവും ശരിയെന്നുതോന്നി അനുസരിക്കുകയും ചെയ്തു
@raheesha_janeeb3 жыл бұрын
എല്ലാം അനുഭവിച്ചിട്ടുള്ളതാണ് 😂😂😂 ആ 40days എന്റെ പൊന്നോ പ്രസവിക്കാൻ അത്രേം പാടില്ല..😪😪
Am a new born mom..ee paranja karyangal elam face cheyth stressful aya oru postpartum period kazhinj varunnathe ollu ipo.ithok kettalum anusarikkan patunna avastha alla..but ee awareness nammude makkalde thalamurakk enkilum upakaram akum..well done dr.
@lizally31113 жыл бұрын
Thank u Dr ❤❤ente delivery kazhinju 36 days aayi. CS aayirunnu.. Useful vedio 👏🏻👏🏻എന്റെ അമ്മയേം അമ്മായിഅമ്മയേം ഒരുമിച്ച് ഇരുത്തി കേൾപ്പിച്ചു കൊടുത്തു ഞാൻ.. 🤩🤩🤩
Njanum .. kelpichu koduthu . Ente delivery kazhiju 33 days. Dr nu vattanu ennu paraju.. all process continue... Anu epolum .. my husband too .. 😭😭😭😭 Arodu parayan.. aru kelkan doctor 😭😭😭😭😭😭😭😭 Kuju vavayeyum agane thanne .. pavam vava kazayunnath kekkumbo karachil varum 😭😭
@keerthik72792 жыл бұрын
Ammayiammamaarukk ithonnum manasil aakula
@mymoonak42323 жыл бұрын
വളരെ നല്ല വീഡിയോ ഇനി പ്രസവശേഷം കഴിക്കുന്ന മരുന്നുകളെ പറ്റി ഉള്ള വീഡിയോ ഉപകാരപ്രദമായിരിക്കും
@nishadchinju97462 жыл бұрын
ഒരാളിൽ നിന്നും ലഭിക്കാത്ത സമാദാനം ithil നിന്നും കിട്ടി ❤️thankyou
@alameenxeon47393 жыл бұрын
Njn അറിയാൻ കൊതിച്ച കാര്യങ്ങള്‍ 😍 Thanks dr
@seenusuhail43653 жыл бұрын
എനിക്ക് ഈ dr നെ ഒരുപാടിഷ്ടായി. എല്ലാം നന്നായി പറഞ്ഞു തെരുന്നു
@aseelbinhaseebph9363 жыл бұрын
Dr പറഞ്ഞത് എല്ലാം സത്യം ആണ് ഇപ്പോഴും ഇത് നടക്കുന്നുണ്ട്
@shebeenastephen7163 жыл бұрын
Good message ma'am thanku do much
@KishoRudranOnline3 жыл бұрын
ഒരു 100 തവണ ഈ വീഡിയോക്ക് Like അടിക്കാൻ പറ്റുമോ ഡോക്ടർ??😌 ഇല്ലാ അല്ലേ..?🧘🏻♂️ ❤️❤️❤️👍🏻👍🏻👍🏻
@drbindusbrainvibes56333 жыл бұрын
Thank you 😊
@mehrinp70073 жыл бұрын
😍😍
@vijayasree98633 жыл бұрын
അതെ 👍👍
@ayshasana13242 жыл бұрын
Ss correct
@princyphilip59882 ай бұрын
3 year munp ulla video .but still ippoyum prasavicha pennkuttikal anufavikkunna avastha.. Orupad അന്ധവിശ്വാസം വെച്ച് 56 days എനിക്ക് കിട്ടിയത് കുറ്റപ്പെടുത്തലും കുത്തുവാക്കുകളും. പാൽ ഇല്ല,ഫുൾ ടൈം rest എടുക്കുന്നില്ല,ഒരുങ്ങി നടക്കാൻ പാടില്ല,നല്ല ഡ്രസ്സ് ഇടാൻ പാടില്ല 56 വരെ,കറക്റ്റ് ആയിട്ട് ഫുഡ് കഴിക്കാതെ കുറെ മരുന്നും കഷായവും,വെള്ളം കുടിക്കാൻ പാടില്ല, Dr ഉറപ്പായും മുതിർന്നവർക്ക് ഇതിനെപ്പറ്റി ക്ലാസ് എടുക്കണം..അവർ മനസിലാക്കണം എല്ലാം. ഈ വീഡിയോ കേൾക്കുമ്പോൾ എങ്കിലും ഒരു ആശ്വാസം ഞാൻ ചെയ്തത് കറക്റ്റ് ആണെല്ലോ എന്നോർത്ത്..
@monishanisha57243 жыл бұрын
Last പറഞ്ഞത് വളരെ ശരിയാണ് പ്രസവശേഷം ഒരുപാട് വഴക്കുകളും ഉപദേശങ്ങളും ആണ് കേൾക്കാറ് അവസാനം പ്രസവിക്കേണ്ടിയിരുന്നില്ല എന്ന് തോന്നും...
@roobinat11483 жыл бұрын
Crut
@shanashabeeb36543 жыл бұрын
Sathyam njn IPO anubavichondrka
@sneham.l95673 жыл бұрын
🤣
@noorahishaq66472 жыл бұрын
Najn ipol kettkondirikunnu🥲
@vrindaek33173 ай бұрын
True
@octvipin3 жыл бұрын
Good and essential video Dr. നമ്മൾ ഈ ദുരാചാരങ്ങളെ എതിർത്തു മുന്നോട്ട് പോകുന്നു...
@anvarfou2 жыл бұрын
പ്രസവിച്ച് കിടന്നപ്പോൾ എനിക്ക് കിട്ടാത്ത ഒറ്റ സദനം ,മനസമാധാനം😮
@Ayaanizzavlogs Жыл бұрын
😓😓😓😓😓
@aparnalekshmi1505 Жыл бұрын
Enikkum
@bincys11 Жыл бұрын
Enikkum😢
@nazeeraonchiyam4138 Жыл бұрын
Enikum😔
@trrohini6720 Жыл бұрын
സത്യം
@fousiyasadik95883 жыл бұрын
വളരെ നല്ല വീഡിയോ... ഞാൻ ഇന്നേക്ക് 39ഡേയ്‌സ് അനുഭവിച്ചു കിടക്കുവാ..രാവിലെ എണീക്കുമ്പോഴേ കുളിക്കുന്നതോർത്തു പേടി ആവും.. ചൂട് വെള്ളം പുറത്തൊഴിക്കുമ്പോ സ്‌ട്ടൂളിന്ന് ചാടി എണീക്കും. അത്രക്ക് ചൂടാവും വെള്ളത്തിനു.. പിന്നെ വയറിൽ തിളച്ച വെള്ളം എറിയും.. ന്റമ്മോ.. പ്രസവിക്കാൻ ഇത്ര ബുദ്ധിമുട്ടില്ല.. പിന്നെ വയറു മുറുക്കുന്നത് ഇപ്പോ എന്റെ വയറിനു ചുറ്റും മുറിവാണ്... വരിഞ്ഞു മുറുക്കി കെട്ടിയതോണ്ട്.. പിന്നെ വെള്ളം കുടിച്ച വയറു പഴുക്കും, ടോയ്‌ലെറ്റിൽ പോയി അധികം ഇരുന്ന യൂട്രെസ് ഇറങ്ങി വരും, ഫോൺ നോക്കിയാ കണ്ണ് പോവും... ഇതിനൊക്കെ പുറമെ ഒരാൾക്ക് ഒരു നേരം കഴിക്കാൻ പറ്റുന്നതിലേറെ ചോർ കൊണ്ട് തരും.. ബാക്കി വെച്ചാൽ നമുക്ക് മീശയും താടിയും മുളക്കും പോലും....😂😂..
@danissebastian25522 ай бұрын
Entammo kettittu thanne pediyaavunu😮
@danissebastian25522 ай бұрын
Entammo kettittu thanne pediyaavunu😮
@susmithachandran9822 жыл бұрын
Thank you doctor for ur wonderful video. As I know the restrictions, I requested my doctor to explain to my mom. So I could drink plenty of water and I prepared for my PSC exam after my delivery.. Thank God that voracious reading helped me to get a first rank and now I have completed 23 yrs of teaching service.
@aiswaryat45812 жыл бұрын
Kunjuvave vach padikkan pattiyo aa time il?
@navalrumana47163 жыл бұрын
1-2പ്രസവത്തിനു ശേഷം dr പറഞ്ഞതൊക്കെ ഞാൻ അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഡെലിവറി കഴിഞ്ഞ് റെസ്റ്റിലാണ്. പക്ഷെ ബുദ്ധിമുട്ട് ഒന്നുമില്ല. കാരണം എന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാൻ തന്നെയാണ്. ആരെയും സഹായത്തിനു വിളിച്ചിട്ടില്ല so happy
@letsstudysomethingdifferen45533 жыл бұрын
വളരെ ഉപകാരപ്രദമായ അറിവുകൾ.. thank you dr❤️ ഈ വീഡിയോ കുറച്ചു മുമ്പ് വന്നിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.. ഇപ്പോൾ ഡെലിവറി കഴിഞ്ഞു 3 month ആവാനായി... CS ആയിരുന്നു.. അടുത്ത ടൈം എല്ലാറ്റിൽ നിന്നും escape ആവണം🙈 ഡെലിവറി കഴിഞ്ഞപ്പോ മുതൽ ഓരോരുത്തരുടെയും കർശന ഉപദേശങ്ങളായിരുന്നു...അത് ചെയ്യാൻ പാടില്ല..ഇത് ചെയ്യാൻ പാടില്ല..റൂമിൽ നിന്ന് പുറത്തിറങ്ങരുത്... തിളച്ച വെള്ളത്തിൽ കുളിക്കണം... മുടി ചീവരുത്... സംസാരിക്കുന്നത് പുറത്ത് കേൾക്കരുത്...tv, phone, books ഒന്നും പാടില്ല... തുടങ്ങി ഒരുപാടൊരുപാട്... പിന്നെ കോവിഡ് ഉം ലോക്ക്ഡൌൺ ഒക്കെ വന്നതുകൊണ്ട് 2 മാസത്തോളം ആരുടേയും ശല്യമില്ലാതെ പോവുന്നു😜
@drbindusbrainvibes56333 жыл бұрын
Take care
@soulofmech Жыл бұрын
വളരെ നല്ല വീഡിയോ ആണ്. ഇനി വരുന്ന തലമുറ എങ്കിലും ഇമ്മാതിരി പഴയ പൊട്ടൻ ആചാരങ്ങൾ ഒക്കെ വലിച്ചെറിയട്ടെ
@anuradhadeepa63573 жыл бұрын
അഭിനന്ദനങ്ങൾ വളരെ നന്നായിട്ടുണ്ട്, സർവ്വ മംഗളങ്ങളും നേരുന്നു.
@SureshP-lo3gp2 жыл бұрын
ശരിയാണ് dr പറഞ്ഞത്, ഈ പൊട്ടത്തരം കൂടെ കൊണ്ട് നടക്കുന്നത് വീട്ടിലുള്ളവർ തന്നെയാ. അതാണ് ഏറ്റവും കഷ്ടം.2 ജില്ലക്കാർ ആണെങ്കിൽ തീർന്നു, അയ്യോ അത് കഴിച്ചില്ലേ, ഇത് കഴിച്ചില്ലേ, ഇവിടയൊക്ക അത് കഴിക്കും, ഇത് കഴിക്കും, നിങ്ങടെ നാട്ടിൽ ഇതൊന്നും ഇല്ലേ എന്നൊക്ക ചോദിക്കും. തടി വെച്ചില്ലല്ലോ എന്നൊക്ക പറയും.ഓരോ വിവരക്കേട്
@sreedevivs24182 жыл бұрын
സത്യം ഞൻ എറണാകുളം ആണ്. ഹസ്ബൻഡ് ഫാമിലി പത്തനംതിട്ട ആണ്. രണ്ട് ജില്ല ആയതു കൊണ്ട് prblm ആണ്.
@vidya.B59973 жыл бұрын
ഡോക്ടറും ഇതിലെ കമന്റുകളിൽ പറഞ്ഞത് ശരിയാണ് എപ്പോഴും ബെഡ്ഡിൽ തന്നെ കിടന്നു നമുക്ക് തന്നെ അത് ഷോക്ക് ആവും. ഒന്നും ചെയ്യാതെ കിടക്കുമ്പോഴാവും നമ്മൾ കൂടുതൽ വയ്യാതെ ആവും.
@shanizz93 Жыл бұрын
ഒരുപാട് സമാധാനം ഇത് കേട്ടപ്പോൾ.. Thank you maam
@fathimafahimafaha73783 жыл бұрын
2 pravishyam like adikan pattooo❣❣❣❣❣
@drbindusbrainvibes56333 жыл бұрын
😍😍😍
@leoabraham92573 жыл бұрын
എത്ര മനോഹരമായ ഡോക്ടർ പറയുന്നു കേൾക്കുമ്പോൾ തന്നെ മനസ്സിൽ സുഖം തോന്നുന്നു
@naslanasla79513 жыл бұрын
Dr പറഞ്ഞതൊക്കെ ഇപ്പോഴും ഉണ്ട്.. Thanks for valueble information
@kichuus349 Жыл бұрын
വളരെ ഉപകാരപെട്ട വീഡിയോ ഞാൻ ഇതൊക്കെ അനുഭവിച്ചു ഇന്നേക്ക് 37 ടേ ആയി
@sharafuk84683 жыл бұрын
Love u madam . Ente mone maranathil ninnu raskichath docter anu.befor 4 years
Very Good video Doctor.. Thank You... പ്രസവ രക്ഷ എന്ന് പറഞ്ഞു പഴമക്കാർ എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത് !! 😪
@SujathaSony-ln7ie Жыл бұрын
ഡെലിവറി കഴിഞ്ഞു 2 മാസം ആയി ഒരാള് പോലും കുഞ്ഞിനെ നോക്കി ഒരു നല്ല വാക്ക് പറഞ്ഞിട്ടില്ല.. കറുത്തിരിക്കുന്നു, ഷീണിച്ചു, കാല് വളവ്, തല ഷേപ്പ് ഇല്ല, മൂക്ക് ഷേപ്പ് ഇല്ല മടുത്തു..... എന്ത് ചോദിച്ചാലും എന്റെ അമ്മ പറയും അതൊക്കെ ശരി ആവും അതൊന്നുമാത്രം ആശ്വാസം drnte e വീഡിയോ എനിക്ക് ഒത്തിരി പോസിറ്റീവ് ആയി ഫീൽ ചെയ്തു 🥰👌🏻
@aneeshgopi76312 жыл бұрын
ഓരോരോ അന്ധവിശ്വാസങ്ങൾ 🙂 Good message doctor 👌🏼❤️👏🏼
@aswathyachu66052 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞിട്ടു ഇന്നേക്ക് 57 ഡേയ്‌സ് ആയി.. ഈ വീഡിയോ കുറച്ചു മുന്നേ കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു..തിളച്ച വെള്ളത്തിലെ കുളി ഓർക്കാനേ വയ്യാ.. ശെരിക്കും നല്ലൊരു പണികിട്ടി.. എന്റെ joint മുഴുവൻ നുറുങ്ങി പോകുന്ന വേദന, ni8 ഒന്ന് ഉറങ്ങി എഴുനേൽക്കാൻ പറ്റാത്ത അവസ്ഥ ശരീരം അനക്കാനോ, കുഞ്ഞിനെ എടുക്കാനോ പറ്റാത്ത അവസ്ഥ, അത്രയും വേദന ആയിരുന്നു, എന്റെ first delivery ആയതോണ്ട് ഞാൻ കരുതി ഡെലിവറി കഴിഞ്ഞ എല്ലാർക്കും ഈ pain കാണുമെന്നു.. അതുകൊണ്ട് 35 days വരെ ആരോടും പറഞ്ഞില്ല.. സഹിക്കാൻ പറ്റാതെ ആയപ്പോ husband നോട് പറഞ്ഞു, ആദ്യം തിളച്ച വെള്ളത്തിലെ കുളി നിർത്താൻ പറഞ്ഞു, അത് നിർത്തിയപ്പോൾ കുറച്ചു ഡേയ്‌സ് എടുത്തിട്ടാണെലും എന്റെ pain ഒക്കെ ഒന്നു കുറഞ്ഞിട്ടുണ്ട്, അതുപോലെ കയ്യും കാലും കൊണ്ട് ചെറിയ rotation പോലെ വ്യായാമം ചെയ്ത് നോക്കാൻ.. ഇപ്പോൾ മുൻപത്തെക്കാൾ better ആയിട്ടുണ്ട് 😊
@alexandriya40193 жыл бұрын
വിലപ്പെട്ട സമയത്തു ഞങ്ങൾക്ക് ഇതൊക്കെ പറഞ്ഞു തന്ന മാഡത്തിന് നന്ദി
@izmaanaabiya35783 жыл бұрын
7:40 പ്രസവിച്ച സ്ത്രീക്ക് കുറച്ചു മനസ്സമാധാനം ആണ് വേണ്ടത് 👍
@drbindusbrainvibes56333 жыл бұрын
👍
@shyma30383 жыл бұрын
എന്റെ വീട്ടുകാരോട് ഞാൻ കൂടെ കൂടെ പറയുന്നതാണ് ഇത്
@Saranyakrishnan8623 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@hafsahafsath81182 жыл бұрын
👍
@binumoldevu10012 жыл бұрын
ഒരു പാട് ഉപകാരം ഉള്ള വീഡിയോ ആയിരുന്നു മാഡം... Thanku so much dr. 🥰🥰
@shynisunil77483 жыл бұрын
ആകെ വിഷമിച്ചു ഇരിക്കുന്ന ടൈമിലാ ഈ വീഡിയോ കണ്ടത്. എന്റെ ചേട്ടന്റെ മോൾ സിസേറിയൻ കഴിഞ്ഞു ഇന്നലെ വീട്ടിൽ എത്തി. കുഞ്ഞിനെ കുളിപ്പിക്കാനും അമ്മയെ കുളിപ്പിക്കാനും അറിയില്ല. ആരേം കിട്ടാനും ഇല്ല. തന്നെ ചെയ്യാൻ ആണേൽ pedim. ഇത് kandapo നമ്മൾ തന്നെ മതീല്ലോ എന്നൊരാശ്വാസം. 👍👍
@swathysree63073 жыл бұрын
Thanks for sharing.. Actually prasavaraksha alla prasavashesham upadravama ividokke!!!!
@sheelanandini5046Ай бұрын
Thanks a lot. My daughter in law has completed 35 weeks. This video helped us a lot
@deepikafiroz93223 жыл бұрын
എന്റെ അമ്മ ok ആണ് but husband അമ്മ ഇതൊന്നും അറിയുല. ഈ video അമ്മക്ക് കാണിച്ചു കൊടുകാം. Thank u mam very useful video
@varshasankar49093 жыл бұрын
മിക്കവരുടെയും അവസ്ഥ ഇത് തന്നെ 😂
@shabanashabanao513621 күн бұрын
Thankyou dr... ഞാൻ dr വീഡിയോ കണ്ടു എല്ലാം ചേഞ്ച് ചെയ്തു... ഡെലിവറി കഴിഞ്ഞു 15 days കഴിഞ്ഞു ആണ് ഞാൻ dr വീഡിയോ തിരഞ്ഞു കണ്ടത്.. ഞാൻ eyllathil നിന്നും രക്ഷ peyttu...
@DrSoumyaJKarunakaran3 жыл бұрын
ഇതൊക്കെ നമ്മൾ പറയാൻ പോയാൽ ഇപ്പോളത്തെ ആയുർവേദക്കാർക്ക് ഒന്നും അറിയില്ല എന്ന ഡയലോഗ് വരും, വെള്ളം കുടിക്കാൻ കൊടുക്കാതിരിക്കുന്നതും ചൂട് വെള്ളം എടുത്തു യോനിയിൽ ഒഴിക്കുന്നതുമൊക്കെ ഓവർ ആണ്
@drbindusbrainvibes56333 жыл бұрын
സത്യം.
@aiswaryanijesh71973 жыл бұрын
പക്ഷെ ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ അല്ലെ ആശ്വാസം.... ടോയ്‌ലെറ്റിൽ പോകുമ്പോഴൊക്കെ? എനിക്ക് ചൂടുവെള്ളം വേണമായിരുന്നു സ്റ്റിച്ചൊക്കെ പോകുന്നത് വരെ. മറ്റുള്ള ആചാരങ്ങളോടൊന്നും ഞാൻ യോചിക്കുന്നില്ല...
Bt ene kulipikan vana chechi. Vellam ozhikunthin mune. Enta kayil ozhichit e chood pakamano ene enod chothichite ozhikarulu. Over chood ozhikilarnu...
@anjusoman67092 жыл бұрын
Very useful video madam👍👍👍ഞാൻ എന്റെ അമ്മയെ കേൾപ്പിച്ചു കൊടുത്തു...
@musicland18672 жыл бұрын
പ്രസവത്തിനു വരുന്ന എല്ലാവർക്കും ഒരു ക്ലാസ് കൊടുക്കുന്ന സമിതാനം ഉണ്ടാക്കണം പ്രത്യകിച് വീട്ടുകാരുടെ അടുത് എല്ലാ ആശുപത്രിയിലും ഈ സമിതാനം വേണം ഒരു കാര്യംവും ഇല്ലാതെ വെറുതെ അനുഭവിച്ചു
@meenupraveen57002 жыл бұрын
അതെ
@sibyck73562 жыл бұрын
ഹായ് മം ഞാൻ ഫസ്റ്റ് ടൈം ആണ് മാമിന്റെ വീഡിയോ കാണുന്നേ നാലൊരു ഇൻഫർമേഷൻ ആണ് പറഞ്ഞു തന്നത്
@sreeparvathybishnuraj18043 жыл бұрын
ഈ വിഷയത്തെ കുറിച്ച് doctore ഒരു video കൊണ്ട് ഒന്നും aavathilla.. ഇതിനെ ഗൗരവമായി നല്ല ഒരു ചര്‍ച്ചയൊ അല്ലെങ്കിൽ പല doctorsinte videos അത്യാവശ്യമാണ്... Physical torture kaatil കൂടുതല്‍ mental torture ആണ് സംഭവിക്കുന്നത്....
@drbindusbrainvibes56333 жыл бұрын
You are absolutely right
@sreeparvathybishnuraj18043 жыл бұрын
Ee വിഷയത്തെ കുറിച്ച് Gynecologist, psychiatrist and pediatric doctors ഒരുമിച്ച് ഒരു ചര്‍ച്ചയോ അല്ലെങ്കിൽ ഒരു വിഡിയോ ആഗ്രഹിക്കുന്നു....
@sarangaanish2113 жыл бұрын
Exactly true… it even makes second delivery a horrible dream.. pregnancy is heavenly but post delivery stage is really a big torture
@musicland18672 жыл бұрын
ചർച്ച ആവിശം ആണ്
@riswanatasni5392 жыл бұрын
പ്രസവിച്ച് കിടക്കുമ്പോൾ ഓരോരുത്തരുടെ ചിട്ടകൾ ആണ് സഹിക്കാൻ കഴിയാത്തത് ഡോക്ടർ പറഞ്ഞത് പോലെത്തന്നെ. But ഞാൻ അതിനൊന്നും ചെവി കൊടുക്കാറില്ല. എന്റെ ഉമ്മച്ചി എനിക്ക് സപ്പോർട്ട് ആണ്. ഞാൻ ഡെലിവറി കഴിഞ്ഞപ്പോ നേഴ്സിനോട് ചോദിച്ചു നിവർന്നു കിടക്കണോ എന്ന് അവർ പറഞ്ഞു വേണ്ടന്ന്. ബാക്കി ഒന്നും ചോദിച്ചില്ല. Thanks docter for the valuable information
@athiravarghese52373 жыл бұрын
എന്റെ ഡെലിവറി കഴിഞ്ഞു 15days ആയി ഇതിൽ പറഞ്ഞ വെള്ളം കുടി ഒഴികെ എല്ലാം ഞാൻ അനുഭവിച്ചു.. എനിക് പെൺകുഞ്ഞാണ് ഇപ്പോഴേ ഞാൻ തീരുമാനമെടുത്തു അവളുടെ ഭാവിയിൽ ഈ വക ഒരു അന്ധ വിശ്വാസത്തിനും ഞാൻ വിട്ടുകൊടുക്കൂല സത്യം പാവം ഞാൻ 😔
@sanadsanashorts4777 Жыл бұрын
ഞാനും ഇൻശാ അല്ലാഹ്
@sisiraminnu67633 жыл бұрын
Ee vdo kaanan njn 2 masam late aayipoyallo എന്നുള്ള സങ്കടം ആണ് ഇപ്പൊ.. Enk ആ സമയത്ത് ഏറ്റവും ആവശ്യം ന്റെ ഭർത്താവിന്റെ സാമിപ്യം ആയിരുന്നു.. അത് കുറഞ്ഞപ്പോ ചുറ്റുമുള്ളവരുടെ കമന്റ്സ് dr പറഞ്ഞതൊക്കെ ആരുന്നു. അത് എല്ലാം കേട്ട് enk പോസ്റ്റുപാർട്ടം ഡിപ്രെഷൻ വരെ വന്നു... ഇനി എന്നാണ് ഈ രീതി ഒക്കെ മാറുന്നത്... നമ്മളെ പോലുള്ള പുതിയ ആളുകൾ എങ്കിലും ഇതൊക്കെ മറികടക്കട്ടെ.... ഈ vdo കാണുന്നത് വരെ enk ഒരുപാട് ടെൻഷൻസ് ആരുന്നു ഒരു തലവേദന പോലും എന്നെ പേടിപ്പെടുത്തിയിരുന്നു......now i am relax...... Thnk u so so so much dr.....
@fousyas39483 жыл бұрын
Correct aan doctor Paranjath.. Njan eppol delivery kazhinja time aan.. വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് എന്തൊക്കെ ആണ് കാട്ടിക്കൂട്ടുന്ന... Thodak Thodak enn paranj എന്നെ adukkalayil കയറ്റില്ല.. Adukkalayil Pathrathil thodan സമ്മതിക്കില്ല.. Nadakan സമ്മതിക്കില്ല.. Full time kidakan parayuva.. Vayikkan sammadikilla.. Arodum samsarippikkilla... Vellam kudikan tharilla.. ഭയങ്കര തിളച്ച വെള്ളം കോരി നടുവിന് വയറ്റിലും ഒഴിക്കുക.. ഗോള്‍ഡ് ഇടാൻ സമ്മതിക്കില്ല.. ടിവി കാണാന്‍ സമ്മതിക്കില്ല.. Njan എന്തോ തെറ്റ് ചെയതത് പോലെ എന്നെ എല്ലാ കാര്യത്തിലും മാറ്റി nirthuva... ഒരുപാട് sahikkuvan doctore.. Nalla vishamam und.. Anik Caesarian ആയിരുന്നു.. വേദനയുടെ കൂടെ മനസ്സിന് തരുന്ന ഈ വേദനകളും sahikan കഴിയില്ല.. Doctor ഈ വീഡിയോ cheythath എന്നെ പോലെ vishamikkunnavark ഒരു ആശ്വാസം ആണ്.. 😢🙏🙏🙏
@drbindusbrainvibes56333 жыл бұрын
വെള്ളം നന്നായി കുടിച്ചോളൂ.
@rinsharichu75942 жыл бұрын
Orupad upakara petta arive thankyou 😘😘
@manikandanap68313 жыл бұрын
ഇതെല്ലാം എതിർത്തപ്പോൾ വൈഫിനോടും എന്നോടും പലരും മിണ്ടാറില്ല. ഞങ്ങൾ അത് mind ചെയ്തില്ല
@drbindusbrainvibes56333 жыл бұрын
നിങ്ങൾ ചെയ്തത് വളരെ ശരിയാണ്.
@neethukrishnas39613 жыл бұрын
Angane ullavar mindaathath nallathalle 😃
@tijitzacharia3 жыл бұрын
സത്യം nagade avsatha ethu thane ayernu. Stomach kurachilla eniku athinu ellrum paraju chudu pidichathu sheri akathe kondanu. Pine കൊറോണ time ayerne kondu kurachu samadhanm undernu
@munnujeevanmunnujeevan90383 жыл бұрын
@@neethukrishnas3961yenikkum same experience airnu
Polichu ma'am. 👏👏 Nammude thalayil ninnu entho bharam oyinchu poya pole.. Parentsine kondu kaanikatte ee video
@sherinsemi1433 жыл бұрын
Useful video, എല്ലാത്തിനും ഉണ്ട് ഒരു അന്തവിശ്വാസം
@nandusandmoms66682 жыл бұрын
എനിക്ക് മൂന്നു ആൺകുട്ടികൾ ആണ്... എല്ലാരും അയ്യോ ഒരു പെണ്ണ് കുഞ്ഞിനെ കിട്ടിയില്ലലോ എന്ന്... കുറ്റപ്പെടുത്തി അത് കേൾക്കുമ്പോൾ 😭😭😭... പക്ഷെ ഞാൻ പൊന്നു പോലെ എന്റെ മക്കളെ നോക്കും...ഈ വീഡിയോ അമ്മയ്ക്ക് കാണിച്ചു കൊടുത്തു... വളരെ ഉപകാരം 🙏🙏🙏
@arshinamujeeb88022 жыл бұрын
Enik nera thirich aann 3 penkuttikkala
@neethuappuz45427 ай бұрын
2024 il ee video kanunnavarundo... Csection kazhinj 3 months
@shafeekmanu24276 ай бұрын
Yes enik innek 23days aayi
@sreelekshminair80476 ай бұрын
Enikk 27 ayi innu
@AnliyaLiya6 ай бұрын
17 days
@cakeoclockmanjeshwar4 ай бұрын
16 days😔
@nishidatk10954 ай бұрын
Evde njanum ammayum ithokke paranju ennum vazhakku innu 34 days😁
@Fasi8872 жыл бұрын
ഇത് എന്റെ കാര്യത്തിൽ ശെരിയാണ്.. ഞാൻ normally എങ്ങനെ ആയിരുന്നോ അത് പോലെ ആയിരുന്നു പ്രസവിച്ചു കിടക്കുന്ന സമയത്തും.. ഹോസ്പിറ്റലിൽ നിന്ന് തന്നെ ഞാൻ മുടി ചീകിയിരുന്നു.. ഒരുപാട് ചീത്തയും കേട്ടിരുന്നു.. എനിക്ക് cesarean ആയിരുന്നു.. ഞാൻ talkative ആയോണ്ട് എനിക്ക് മിണ്ടാതെ ഇരിക്കാനും കിടക്കാനും പറ്റില്ലായിരുന്നു.. അങ്ങനെ ചെയ്യുമ്പോ depression ആണ് ഉണ്ടായിരുന്നത്.. സെക്കന്റ് ഡെലിവറി കഴിഞ്ഞു ഞാൻ ഫുഡ് ഒക്കെ ഒറ്റക്ക് അടുക്കളയിൽ പോയിട്ടായിരുന്നു കഴിച്ചിരുന്നത്.. എനിക്ക് ഒരു കുഴപ്പവുമില്ല.. But കുളിയിൽ നിന്ന് മാത്രം രക്ഷപെട്ടില്ല.. തിളച്ച വെള്ളം ഒഴിക്കൽ ഇപ്പോഴും തുടരുന്നു.. ശനിയാഴ്ച ആണ് എന്റെ 40 days complt ആവുന്നത്
@manjucr67883 жыл бұрын
Ente delivary കഴിഞ്ഞ timil e video കണ്ടത് വളരെ ഉപകാരം docter
@ushamurali1006 Жыл бұрын
Dr Mm പറഞ്ഞകാര്യങ്ങൾ സത്യം ആണ്
@ronisaj72303 жыл бұрын
ഞാൻ 2 കുഞ്ഞുങ്ങൾക്കു ജന്മം നൽകി.. Normal delivery 3.8 kg,4.4 kg.. ഞാൻ ഒറ്റക്കായിരുന്നു ആരും ഉണ്ടായിരുന്നില്ല എന്റെ കൂടെ...24 മണിക്കൂർ കഴിഞ്ഞു hospitalil നിന്നും വന്നു എനിക്കുള്ള food ഉണ്ടാക്കി ഞാനും കഴിച്ചു കുഞ്ഞിനേം കുളിപ്പിച്ച് തുണിയും കഴുകി ഞങ്ങള് 2പേരും rest എടുത്തു... ഒരു post delivery ഡ്രാമയും ഉണ്ടായിരുന്നില്ല... After one week ഞാൻ കുഞ്ഞിന്റെ birth certificate passport എല്ലാം ചെയ്തു.. ആ സമയം friends കുഞ്ഞിനെ നോക്കി...
@suniltr69152 жыл бұрын
Great
@indusajeev1566 Жыл бұрын
Great
@shameenashemi82662 жыл бұрын
നാണിപ്പോഴാ ഈ വീഡിയോ കാണുന്നത്. അടിപൊളി 👍👍
@sajusaju94183 жыл бұрын
super ayittunde Valare nannayittu explain cheythu thannittunde thanku so much...
@lissyisac19042 жыл бұрын
Sisserian കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പൊറോട്ടയും മുട്ടക്കറിയും തിന്ന ഞാൻ . ഹാപ്പിയാണ്. എന്റെhusband ആണ് എന്നെ നോക്കിയത് മൂന്ന് സിസേറിയൻ കഴിഞ്ഞ ഞാൻ ഇമ്മാതിരി കോപ്രായങ്ങളൊന്നും ചെയ്തില്ല. കൂടുതൽ ശാസ്ത്രീയമായി പറഞ്ഞdr ക്ക് നന്ദി നന്ദി
@nidha3242 жыл бұрын
👍👍👍👍👍
@rrk20093 жыл бұрын
ഒരു പാരമ്പര്യ പ്രസവ രക്ഷയും ചെയ്യാതെ എൻ്റെ ഗൈനക്കോള ജിസ്റ്റി ൻ്റെയും മോളുടെ Dr ൻ്റെയും മാത്രം നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോയി വീട്ടിൽ കലാപം ഉണ്ടാക്കിയ ഞാൻ 😎
@codingwithsree65182 жыл бұрын
😄 njanum oru kalaapam undaakkendi varun
@lachushami38763 жыл бұрын
വളരെ useful video 😍 search ചെയ്തു കണ്ട് പിടിച്ചു.thank you madam
@bhagyarajs92383 жыл бұрын
വളരെ helpful ആണ് മാഡം.... ✌️
@sangeetha.k21032 жыл бұрын
Tq madam.. വളരെ അറിവ് തരുന്ന വീഡിയോ ആണ്.. 🙏🏼🙏🏼
@nivedithsujith80223 жыл бұрын
തിളച്ച വെള്ളത്തിൽ പുഴുങ്ങി എടുക്കുക ആണ് ഇവിടെ എന്നെ എല്ലാവരും.ഇന്നേക്ക് പതിനഞ്ച് ദിവസം ആയി ഡെലിവറി കഴിഞിട്ട്.ഡെലിവറി പെയിനിനേക്കാൾ എന്നെ ഇട്ട് കഷ്ടപെടുത്താണ് അമ്മയും അമ്മൂമ്മയും.
@drbindusbrainvibes56333 жыл бұрын
athinte aavasyam illa
@gayukrishna18073 жыл бұрын
കുറേ doubts ഉണ്ടായിരുന്നു അതൊക്കെ തീർത്തു തന്നതിന് thanks
@KavyaTalks-Malayalam3 жыл бұрын
Really Informative!!! ❤️❤️ Doctor post C-section care oru video cheyyamo please.. Kure suggestions kettu kettu ippo entha cheyyande enna confusion aanu.. 😂😂
@drbindusbrainvibes56333 жыл бұрын
Sure
@Dr_Manu_raj3 жыл бұрын
@@drbindusbrainvibes5633Mam c- section care oru video expect Cheyunnu
@aryans55823 жыл бұрын
@@Dr_Manu_raj enikum cs ayrunu
@priyapai79932 жыл бұрын
@@aryans5582 എന്റെ c section ആയിരുന്നു.. ഞാൻ rest എടുത്തില്ല.. കുളി ശെരി ആയില്ല... താൻ rest എടുത്തോ കുളിച്ചത് വേദ് വെള്ളത്തിൽ അന്നോ
@ignitingambitions6232Ай бұрын
Thank you doctor for your valuable advice and compassionate attitude ❤
@jeenapramod28062 жыл бұрын
ഞാൻ പ്രസവിച്ചു കിടന്നപ്പോൾ ഒട്ടും കിട്ടാത്തത് മനസമാധാനം aanu😔😔
@hafsathhafsath96752 жыл бұрын
എന്താണ് പ്രസവത്തിൽ ശരീരത്തിന് ശരിക്കും സംഭവിക്കുന്നത് . അതിനെ കുറിച് പറയാമോ
@neethukinni3233 жыл бұрын
ഒരുപാട് ആഗ്രഹിച്ച വീഡിയോ.. പക്ഷെ ഇതൊക്കെ കരണവൻ മാരെ പറഞ്ഞു മനസിലാകാൻ ബുധിമുട്ടാണ്.
@jubishamsi74443 жыл бұрын
Correct 😄😄😄ippo anubavikka njan
@neethukinni3233 жыл бұрын
@@jubishamsi7444 njan anubhavich just kazhinje ullu😂
@ruksananisar11163 жыл бұрын
Sathyam. Oru rakshem illa
@drbindusbrainvibes56333 жыл бұрын
അവരെ കുറ്റം പറയാൻ പറ്റില്ല. അവർ കേട്ടതും പരിചയിച്ചതും അതല്ലേ. നമുക്കു മാറാൻ പറ്റണം. Husband കൂടി സപ്പോർട്ട് ചെയ്താൽ okay ആവും.
@ss-jo2mw3 жыл бұрын
Ente sister ippo delivery kazhnj irikkua, husnte veettinn mother in law vilich oronn paranj tharum mandatharangal, kett maduthappol hus paranju anma nokkiyathinekal kooduthal prasavam avalde amma nokkeettund upadeshamonnum vendaann, paavam Ente naathoon prasava raksha perum paranj puzhunguaayrnnunn Rathri full athokke orthirunn karayuaayrnnun parayum, but ente anma njangal parayunna reethiyil mathre cheyyullu
@jasnajoyjj42922 жыл бұрын
Ee vedio kandapothane kure samathanam kittii.... Thanku dr
@jessisainu77373 жыл бұрын
ith kettappol orupad santhosham👍
@Riyas-sx7qh2 жыл бұрын
ഒരുപാട് സംശയങ്ങൾ മാറി കിട്ടി Thankyou Dr
@binzybinu59503 жыл бұрын
Ithu oru 5 years back kandirunnenkil 😄😄 ....next time Insha allaah 😍👍...Tnkzzz dr 🥰
@SureshS-kh9bf8 ай бұрын
Dr. പറഞ്ഞ ഇല്ല കാര്യവും എന്റെ പ്രസവശേഷം ഓരോരുത്തർ പറഞ്ഞതാണ്. എന്നാൽ എന്റെ ഭർത്താവ് ഇതിനെല്ലാം no പറഞ്ഞപ്പോൾ കൂടെ ഞാനും അപ്പോൾ അവർക്കെല്ലാം ഞങ്ങൾ ശത്രുവായി. അവരെല്ലാം ഇന്നും പണ്ടത്തെ ആചാരങ്ങളും, ലേഹ്യങ്ങളും,ആയിട്ട് നടക്കുകയാണ്. ഒരു കാര്യം ചെയ്യുമ്പോൾ അതങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയുമ്പോൾ പറയുന്ന നമ്മൾ ഒറ്റപ്പെടും. ആരോട് പറയാൻ നമ്മുടെ body നമുക്കല്ലേ അറിയൂ.. 😊പഴയ ആൾക്കാർ അന്നത്തെ കാലവും കൊണ്ടിരിക്കുകയാണ്.2024 ആയിട്ടും ഇന്നത്തെ കാലത്ത് വന്നതുമില്ല. അതാണ് സത്യം.
@shinumolkbaby92693 жыл бұрын
Luv u so much Dr.othiri agrahicha vdo....thanks a million🙏
@drbindusbrainvibes56333 жыл бұрын
Thank you 💗
@hamdahamdanaseer6633 жыл бұрын
Iniyum orupad vedio kal pretheekshikkunnu.tnx
@safnasharafu9643 жыл бұрын
Dr next videol ithine paty nthayalum parayanam. Prasavich 45daysin ullil nadan marnukal nirbandhamayum kazhikendathundo. Calcium &iron tablet pore.
@nikhilachu49723 жыл бұрын
Eee video orupad ubagarapettu mam . thanks 🥰🥰🥰
@shymalalettan15232 жыл бұрын
Dr. പറഞ്ഞതൊക്കെ വളരെ അതികം help full ആണ് 👏🏼thank you doctor 😍.... വെള്ളം അതികം കുടിച്ചാൽ വയർ ചാടുമെന്ന് പറഞ്ഞു ഇപ്പൊ കൂടുതൽ കുടിക്കാൻ സമ്മതിക്കത്തില്ല☹️ ഈ vdo അമ്മമാർക്കൊക്കെ ഒന്ന് കാണിച്ചു കൊടുക്കണം..... 👏🏼👍🏼
@jasnatk98932 жыл бұрын
Hii.. Mam.. ഞാൻ ആദ്യമായിട്ടാണ് maminte vdo കാണുന്നത്.. Good information... Very usefull.. ഒരുപാട് samshayangal maran സഹായിച്ചു... 👏👏👏👍👍👍
@NKJR37112 жыл бұрын
Thank you dr.. God bless you.. Ee avasthayilude njn ippol pokunnth .. Orupad samathanam aayi 😊
@KrishnaKrishnaveni-q3x7 ай бұрын
വളരെ നന്ദി ഡോക്ടർ 👌🏻👍🏻👏🏻
@fathimashanza83713 жыл бұрын
Useful video....ഡോക്ടർ..... നവജാത ശിശുവിനെ എപ്പോഴാണ് തൊട്ടിയിൽ കിടത്തേണ്ടത്.....? കൂടുതൽ സമയം എടുത്തു കൊണ്ടിരുന്നാൽ കുട്ടി തനിയെ കിടന്ന് കളിക്കാൻ മടി കാണിക്കും എന്ന് പഴമക്കാർ പറയുന്നതിൽ കഴമ്പുണ്ടോ.....?
@Saiju9993 жыл бұрын
Pls reply dr.
@crafterina26043 жыл бұрын
Njanum orupaad vazhaku ketu edthond nadannathin Njan orkunnatha kunjugale ipo alle edkukendath avar ath aagrahikunna tym alle valuthayal edkan kitem illa avar avarde paad noki poum so njan nte mone edkarund 😕50day aayitullu
@ashinity30183 жыл бұрын
Anganonnum illa.. adhokke pozhatharam aanu
@wayoflife73273 жыл бұрын
16 Agubol Anu thotti kette edaruuu... Purigavum kananum.eallam ezhutharum
@ajinikaran3 жыл бұрын
കുട്ടികളെ കഴിവതും തൊട്ടിലിൽ കിടത്താതിരിക്കുന്നതാണ് നല്ലത്