ടെൻഷൻ!!!!!!!!😨😨😨😨അതു മാത്രമായിരുന്നു ഉണ്ടായിരുന്നത്... പാൽ കുറവാണെന്നു പറഞ് തലങ്ങും വിലങ്ങും കുറ്റപ്പെടുത്തൽ 🙄🙄🙄... മരിക്കാനൊക്കെ തോന്നിയ നിമിഷം.. ഒരിക്കലും മറക്കില്ല അതൊന്നും...... പ്രെഗ്നന്റ് ആയ ഒരാളുള്ള വീട്ടിൽ ആ ആള് പ്രസവിക്കുന്ന മുൻപ് ആ veettilullavark നല്ലൊരു കൗൺസിലിങ് കൊടുക്കണം... എന്നാൽ ഒരു പരിധി വരെ കുറ്റപ്പെടുത്തലുകൾ കുറയും
@jincywilson61623 жыл бұрын
ഒരമ്മ പറഞ്ഞു തരുന്ന സ്നേഹത്തിൽ സംസാരിക്കുന്ന ഡോക്ടർ ന്റെ വാക്കുകൾ തന്നെ പോസിറ്റീവ് എനർജി ആണു...35 ദിവസം ആയി സിസേറിയൻ കഴിഞ്ഞിട്ട്... Pregnent ആയപ്പോൾ മുതൽ സങ്കടങ്ങളാണ്... ഇപ്പോളും തീർന്നിട്ടില്ല.....ഡോക്ടർന്റെ പോസിറ്റീവ് വാക്കുകൾക്കു ഒരുപാട് നന്ദി...
@drbindusbrainvibes56333 жыл бұрын
So nice of you
@Veenasreem2 жыл бұрын
Dr ethu hospital aanu consultig
@arunimaparvathy74942 жыл бұрын
@@Veenasreem MES medical college perinthalmanna il undu consulting
@jasisiyad2 жыл бұрын
@@arunimaparvathy7494 aano.. Ella daysum undo?
@arunimaparvathy74942 жыл бұрын
@@jasisiyad monday Wednesday Friday
@athiratheertha4490 Жыл бұрын
കുഞ്ഞിന് 4 മാസം അവനായി മുലപ്പാൽ മാത്രമാണ് കൊടുക്കുന്നത്. ഉറക്കം രാത്രി തീരെ കുറവാണു. മോളു ഉറങ്ങാത്തത്കൊണ്ട് എനിക്കും ഉറങ്ങാൻ പറ്റുന്നില്ല. പകൽ എനിക്ക് ഒട്ടും ഉറങ്ങാൻ പറ്റുന്നില്ല. ഈ ഇടയായിട്ട് എപ്പോഴും തല കറങ്ങുകയാണ്. കുഞ്ഞിന്റെ അപ്പിയുടെ നിറം പച്ച കലർന്ന മഞ്ഞ നിറമാണ്. മിൽക്ക് ഇളം മഞ്ഞ നിറമാണ്. പാല് കുറവാണു.. ഒരുപാട് വെള്ളം കുടിക്കാറുണ്ട്, ഉലുവ കഞ്ഞി കുടിക്കുന്നുണ്ട്, എന്തുകൊണ്ടാണ് പിന്നെ ഇങ്ങനെ? 😢
@Nejiyanesrin-1 Жыл бұрын
ചുറ്റുമുള്ള ആളുകളുടെ കുറ്റപ്പെടുത്തൽ ആണ് ഏറ്റവും സങ്കടം 😭
@gopikameera2523 Жыл бұрын
Sarallya... Doc paranjapole chilathokke kettilla ennu nadikkukaye nammakk vazhiyullu... Ee negative parayunnavarude aduthu nammal spend cheyyunna time kurakkan pattumengil athum nallatha... Enikkum same experience ubd
@arshanaalavi5197 Жыл бұрын
പോയി പണി നോക്കാൻ പറയണം അവരോട്
@Sreehan2023 Жыл бұрын
Sathyam pal ella pal ella ennu parayunnath oru padu anubhavichu ethallam cheythu Njan
@hennasjourney3636 Жыл бұрын
Yes athan sahikan kayyatue
@anupamasooraj7472 Жыл бұрын
Right
@minnuponnuminnuponnu49112 жыл бұрын
Ente priyapetta dr aanu ,enik othiri istamaanu.ente 2 makkaleyum chikithsicha dr aanu.oru dr eppozhum oru manushyan aavuka ennethaanu prashanam,nammude emotions manassilaakki nammalod nalla reethiyil perumaaranam kazhiyunna oru dr,big salute dr.
@Sivakami916 Жыл бұрын
Evideya dctrnte place?
@binumoldevu1001 Жыл бұрын
Thank you dr. 🥰 ഡോക്ടറെ വീഡിയോ കാണുമ്പോൾ മനസിന് നല്ലൊരു സുഖം ആണ് 🥰
@muhammedraihaan.r84732 жыл бұрын
എനിക്ക് സിസറിയൻ കഴിഞ്ഞിട്ട് 41 ഡേയ്‌സ് ആയി.. പക്ഷെ പാൽ കുറവാണു. പാലുണ്ടാവാനുള്ള ടാബ്ലറ്റ് കഴിച്ചിരുന്നു.. അത് സ്റ്റോപ്പ് ചെയ്താപ്പോ പാൽ വീണ്ടും കുറഞ്ഞു... ഫ്ലൂയിഡ് കുറവ് കാരണം മാസം തികയാതെ 7 മാസത്തിലെ സിസറിയൻ ചെയ്തതാണ്
@soniyajospehsoniya42302 жыл бұрын
Thank u doctoter... ഒരു പ്രത്യേക സന്തോഷം വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ.... 🙏🏻🙏🏻
@dr.selmaa50183 жыл бұрын
Very informative Dr thank u....really emphasized the importance of mingling with positive people....usually new mothers face a lot of stress due to the disheartening comments from surrounding people
@drbindusbrainvibes56333 жыл бұрын
Take care
@dr.selmaa50183 жыл бұрын
@@drbindusbrainvibes5633 thanks ❤️❤️
@mhdminhaj17693 жыл бұрын
Thanks dr very informative voice
@Shaki_Shafz3 жыл бұрын
True
@jomyjoseph10002 жыл бұрын
True
@meerakm56202 жыл бұрын
ഒരുമാസം മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നെങ്കിൽഞാൻ ഇത്രയും ടെൻഷൻ അടിക്കില്ല ആയിരുന്നു.. 😊😊
@preethiprasad89603 жыл бұрын
നല്ല സംസാര ശൈലി ആണ് മാം, thanks for information 🙏🙏❤️❤️
@nazermumthas3131 Жыл бұрын
ഞാൻ ആകെ ടെൻഷൻ അടിച്ച് ഇരിന്നപ്പോഴാണ് ഈ വീഡിയോ കണ്ടത്, ഒരുപാട് സന്തോഷം 😍
@adakhan-ky7my Жыл бұрын
Mamicon syrup and Mamicon capsule increased my breast milk milk is best medicine for new mother"₹
@raseenarasi91733 жыл бұрын
Good ഇൻഫർമേഷൻ. 🙏🙏🙏dr.
@MrAmaldas812 жыл бұрын
Extreme premature ഡെലിവറി ആയിരുന്നു.... 45 days ആയി...ഹോസ്പിറ്റലിൽ തന്നെയാണ് കുഞ്ഞു...മിൽക്ക് ഒട്ടും വരുന്നില്ല.. മറ്റുള്ളവരുടെ ആണ് ഉപയോഗിക്കുന്നത്....Tablets അടക്കം കാര്യങ്ങൾ എല്ലാം നോക്കി.. ഒന്നും നടക്കുന്നില്ല.. 😔
@rahmukvr59305 ай бұрын
Valare..ishtappettu ee samsaram ketirikkan❤❤
@Ayzis_fantasy. Жыл бұрын
Mam nte video kanumpol thanne oru positive energy feel cheyyum
@adakhan-ky7my Жыл бұрын
Mamicon syrup and Mamicon capsule increased my breast milk milk is best medicine for new mother&
@AyshaMahamod Жыл бұрын
മോൻ രാത്രി 12 ഒരുമണിക്കെല്ലാം പാൽ കുടിച്ചാൽ പിന്നെ കുടിക്കുന്നത് രാവിലെ 5 മണി ഒക്കെ ആകുമ്പോഴാണ്. അതുവരെ ഉറക്കമാണ്. എന്തെങ്കിലും ബുദ്ധിമുട്ട് ആകോ പ്ലീസ് റീപ്ലൈ..,,... മോൻ 5 മാസം തുടങ്ങി
@KairaAadab10 ай бұрын
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull#!$8(9)
@muneebashareefshareef86753 жыл бұрын
Take positive humans and avoid negetive ❤️👍
@bincymaneesh7170 Жыл бұрын
ഹായ് madam, മോനെ ഇപ്പോൾ 6 month ആയി. സിസേറിയൻ ആയിരുന്നു,എന്ക്ക് ഫസ്റ്റ് ok പാൽ ഉണ്ടായിരുന്നു. 5 month മുതൽ പാൽ കുറവ് ആണ്. 90 ml കിട്ടിയെരുന്നത് ഇപ്പോൾ 10 ml മാത്രം. ഞാൻ എന്താണ് പാൽ ഉണ്ടാവാൻ ചെയേണ്ടത്.
@oggyaliyanff5097 Жыл бұрын
Thank you Mom എനിക്ക് ചുറ്റും negative comment പറയുന്നവർ മാത്രമേയുള്ളു.
@subinaachu1733 Жыл бұрын
Me too
@subinaachu1733 Жыл бұрын
Me too
@udayakumarudayan35283 жыл бұрын
ഉലുവ കഴിക്കുന്നത് അസ്ഥി ഉറപ്പിനു വേണ്ടിയാണ് ആഹാരത്തിൽ പ്രോട്ടീൻ ആഹാരം കഴിക്കണം നോക്കണം താവിടെ പോകാത്ത പയറുവർഗ്ഗങ്ങൾ കഴിക്കണം അയല മീന് മത്തി മീന് കുടതിൽ കഴിക്കണം ഇലവർഗ്ഗങ്ങൾ ഇലക്കറികൾ കഴിക്കണം നെല്ലുകുത്തുകാരി തവിടു പോകാത്ത ചോറ് കഴിക്കണം
@renjithps30812 жыл бұрын
ഞാൻ മാഡത്തിന്റെ ഈ ടോപ്പിക് സേർച്ച് ചെയ്യാൻ വന്നതാണ് but അതിന് മുന്പേ എനിക്ക് വീഡിയോ വന്നു thank u so much man😍😍❤️❤️
@ramyamp205610 ай бұрын
Very usefull vedio...thank you mam..
@mathewsheba94393 жыл бұрын
Very informative dr... 👍🏻👍🏻
@vijithasajesh50863 жыл бұрын
Thanku dr. Ee vidio noki ഇരിക്കുകയായിരുന്നു
@sruthypraveen96873 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ ഡോക്ടർ താങ്ക്യൂ സോ much
@drbindusbrainvibes56333 жыл бұрын
kzbin.info/www/bejne/aomyaYykiadngJY
@helminaandrews51803 жыл бұрын
ഫീഡിങ് ചെയ്യുന്നുണ്ട് പക്ഷേ പാലു കുറവാണ്. മൂത്ത മോൾക്ക് ഈ സമയത്തൊക്കെ നല്ല പാൽ ഉണ്ടായിരുന്നു കൊടുക്കാൻ ആയിട്ട്. രണ്ടും സിസേറിയനായിരുന്നു എനിക്ക് ആവശ്യത്തിലധികം വയറുണ്ട് ഇപ്പോഴും ഏതൊക്കെ ഫുഡ് കഴിച്ചാൽ നല്ലതുപോലെ പാല് കിട്ടും
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart❤🎉😊
@simins34512 жыл бұрын
Dr എന്റെ കുട്ടിക്ക് eppo 21 ഡേ ആയ്യി അവള് യൂറിൻ ചെയുന്നുണ്ട് അതുപോലെ അപ്പി നേടുകയും ചെയുന്നുണ്ട് but weight കുറവാണു പ്രസവിക്കുബോൾ unni 3.845 undayirunnu എന്നാൽ eppo unni 3.85 aayi കുറഞ്ഞു ഇതു എനിക്കു പാല് ഇല്ലാത്തതു കൊണ്ടാണോ എങ്ങനെ plz റിപ്ലേ madam
@smitham-mt3zw26 күн бұрын
ഡോക്ടറുടെ സംസാരം തന്നെ മനസ്സിന് ഒരാശ്വാസം മാനസിക പ്രശ്നത്തിനും ഗുളിക കഴിക്കുന്ന ഒരു അമ്മയാണ് എന്റെ കുഞ്ഞിനെ 40 ദിവസം പോലും ആയിട്ടില്ല പാല് കുറവാണ് ലാക്ടോജൻകൊടുക്കുന്നെ
@mehar61962 жыл бұрын
Mom എന്റെ മോൻ ഒരു വയസ് aayi അവൻ വലത് ഭാഗം പാൽ കുടികുന്നില്ല ഇടത് ഭാഗം മാത്രേ കുടിക്കുന്നുള്ളൂ കുടിക്കാത്തത് കൊണ്ട് മുല കണ്ണി ഉള്ളിലേക്ക് വലിന്നിരിക്കുന്നു doctor മോൻ aa ഭാഗം കുടിക്കാൻ എന്ത് ചെയ്യണം doctor plzz reply 🙁😓
@babuvarghese6183 Жыл бұрын
മരുന്ന് (ലേഹിയം) കഴിക്കുമ്പോൾ വെള്ളം കുടിക്കാൻ പറ്റില്ലല്ലോ
@KairaAadab10 ай бұрын
Mamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull@@
@anjanajith82142 жыл бұрын
😫😫😭🙏Dre കഴിഞ്ഞ ഒരു വീഡിയോ ഡൌട്ട് ചോദിച്ചിട്ട് മാം ഒന്നും പറഞ്ഞില്ല ഇതിനെങ്കിലും റിപ്ലൈ തരണേ പ്ലീസ് preterm baby ayrnnu 29 wk cs ayirnnu. Apo muthal milk kuravayirnnu 13ml oke oru divasam maxim kittuollarnnu 1 mnth kazhnjanu kunjine kayyil kittiyath. Ipazhum oru thulli palilla molk 6 mnth aayi. Formula milk aanu ithvare kodth kondiriknnath. Enik iniyum breast milk produce cheyyan pattuo. 3 yr vare kodukalo. Oru vattamenkilm vayar niraye palkodukan agraham und. Ini athinu possibilty undo mam. Plzz rply🙏😫😫
@kavithamanju61969 ай бұрын
Dr plz help .nte unnik vayyathath kond epo pizhinjann kodukunne ipo paal vavayk thikayunilla oru 30ml koode illa
@vidyavijayanl5160 Жыл бұрын
Mam thalamudi unangatha feed chaythal enthengilum kuzhappam undo
@krishnadk3988 Жыл бұрын
No prblm..thanik jaladosham varaathe nokuka
@ashav40918 ай бұрын
ഹായ്... Dr Ente kuttik ഇന്ന് 43ദിവസം Ayi പക്ഷേ പാൽ നല്ലണം കുറവ് ആണ് പാൽ വരുന്നുണ്ട് കുടിക്കൂതോറും പാൽ vatti പോകുന്നു അതിനു എന്തു ചെയണം.... ഞാൻ ഉലുവ കഴിച്ചു nokki Enittu oru മാറ്റവും ഇല്ല
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$)$8$(9)
@sumayyathabassumkp62733 жыл бұрын
Thanku mam Most useful video😍😍😍👍👍👍👍👍👍
@sajithanishanth19582 жыл бұрын
കുറച്ചു ദിവസം ആയി ഞാൻ വല്ലാത്ത ടെൻഷനിൽ ആയിരുന്നു...കുഞ്ഞിന് പാൽ വളരെ കുറവാണ്.. ഈ വീഡിയോ വളരെ പ്രയോജനം ചെയ്തു.. Thank യു Dr... 🥰🥰❤
@hibahashim94732 жыл бұрын
Enikk ippalum pal illa ningalkundaayo entha cheyithrnn onn paranj therooo ende kunjin 1 maasam aayi paal theere illa
@bindhiyababu52042 жыл бұрын
@@hibahashim9473 ntha cheythe paalundakan. Ipo 3 mnth aay. Ottum pal illla. Kunju 5 min kudikumbolokkum theernnu pokunu
Dr ente sisserian kynj 48 days ayiii nk ippo theere palillaa foremilk an kodkkne babykk orotta drop okke ulluu ntha solusion ellam pareekshichh
@sreedevic619910 ай бұрын
Good information Molu I’m Ammoomma now 😍👌
@makkuzz34983 жыл бұрын
Tnq mam. Most useful video.
@soumyasajan7903 жыл бұрын
Mental happiness is very important in breast milk production 👍
@drbindusbrainvibes56333 жыл бұрын
Exactly
@rejitharejitha35183 жыл бұрын
njanepozhum sad aanu enik 9 month baby aanu
@ayshakpayshakp60633 жыл бұрын
Quran parayanam
@sajnasherief71262 жыл бұрын
@@ayshakpayshakp6063 enthinaanu oru kalaham ee cmnt boxll undaakkan reason itt kodukkunnath avaru mattumathasthar alle avark Quran parayanam cheyyan pattumo.... Ini ee cmnt thaazhe vannu oru matha kalaham kanan aano
@skulldow2 жыл бұрын
Thanks for the info
@shijosimon85352 жыл бұрын
Dr njan cs arunu kunju undayapo nalla paalarunu. Njn pizhinju kalayuarunu.ipo 20 days aayi . Ottum illa.. vellam oke kudikanundu.uluvayum ..but ente weight kurayuanu. Paalum illa.. entha karanam
@teenasingh61652 жыл бұрын
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai )/
@Thehungryfoodella Жыл бұрын
Ente kutty areola yil കുടിക്കുന്നില്ല nipple mathram suck ചെയ്യുന്നുള്ളൂ എനിക്ക് nipple crack um nallla painum und.enthu ചെയ്യും😢
ഡോക്ടർ എനിക്ക് ഓപ്പറേഷൻ ആരുന്നു കുഞ്ഞു 9 ദിവസം nicu ആരുന്നു അതോണ്ട് 3 ദിവസം പാല് കൊടുത്തിട്ടില്ല പിന്നെ പിഴിഞ്ഞ് പത്രത്തിൽ കൊടുക്കുവാരുന്നു പാല് തീരെ ഇല്ലാരുന്നു lactare ഗുളിക ഡോക്ടർ പറഞ്ഞിട്ട് കഴിച്ചു 16 ദിവസം കഴിഞ്ഞാണ് വീട്ടിൽ വന്നത് അത് കഴിഞ്ഞു ഫുഡ് കഴിച്ചു ഓക്കേ ആയി ഇപ്പോ കുറച്ചു ആയിട്ടു പാല് ഇല്ല 2 മാസം ആയി കുഞ്ഞു ഭയങ്കര കരച്ചിലാ പിഴിഞ്ഞ് നോക്കി ഓരോ തുള്ളി വരുന്നുള്ളു കുഞ്ഞിന് ഉറക്കം കുറവാണു അതോണ്ട് ഞാനും ഒട്ടും തന്നെ ഉറങ്ങുന്നില്ല അവനു വിശപ്പ് മാറാത്ത കൊണ്ടാണോ എപ്പോഴും കുടിച്ചോണ്ട് ഇരിക്കണം എടുത്താൽ വഴക്കു തുടങ്ങും ഒന്ന് പറയുമോ പ്ലീസ് മേഡം
@fathimaramla66428 ай бұрын
Hi Dr paal ind Kunj sherkum kudikunnund pakshe fultime paalin vendi thanne karayan...endo oru irritation kunji kaniknnu..vayar niranjalum vayil kayyoke vech bayangara karachila...
@fathimaramla66428 ай бұрын
5 months vare inganeya Dr kanikumbol formula milk kodkan paranju adum kodkunnund enkilum vishapp marathapole..
@@fathimaramla6642Ente kunjinu 20 days aayi.. same behaviour aanu.. njanum formula milk koodi additional kodukkunnundu, still Kai okke vaayil itu karachil thanne.. Nalla force il Kadichu valichaanu milk okke suck cheyunnathu.. Kudichu kazhinjal thaniye pidi vidathum illa.. Vishappu theerathathu pole.. Ningalku enthenkilum solution kitiyo ithinu?
Dr nan 7th month laahn delivery indayth.dr parnju nippal vaayil vechkodkkrthn ippol palada yil aahn paal kodkknth.ath kaaranm paal kittunnilla athin enthelu vayi indo dr plz replay 😯
@drbindusbrainvibes56333 жыл бұрын
kzbin.info/www/bejne/aomyaYykiadngJY
@greeshmapillai40483 жыл бұрын
Sathyam aane doctor. Kunj onn karanjaal chuttum ullavarude aadya chodyam aane paalille enn. Paalundaarunnengil kunj ingane karayilla ennokke. Oru first time mother ne kooduthal anxiety undaakkaan aane relatives ne thalparyam. 😔
@letsstudysomethingdifferen45533 жыл бұрын
Sathyam... Same situation aa enikum ullath.. Ee video kandappazha aswasaye.. Ippo njn negative comments nu chevi kodukarilla
@drbindusbrainvibes56333 жыл бұрын
true
@radhakrishnanks68433 жыл бұрын
Anganeulla. Vedakkukal. Undu
@ThasneemShafeeq-k6w2 ай бұрын
Dr delivery kaynj 3 months aayi adyam muthale enikk nalla paal ndaayirunnu olichu pokunna avstha aayirunnu but ippo paal illa paal vannu nirayunnilla🥹
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$(9)0😊
@dayanajooseppa2136 Жыл бұрын
Thanks a lot 🙏 excellent presentation.. very informative... 👍🏻🙌✌️😍😘
Hi, dr. I'm 9th mnth pregnant now. Thanks for the information 😊
@nimyak11422 жыл бұрын
After delivery vellam kudikan paadilla enn ammamaar paraynnu. Daily 2 glass vellam mathrame kudikan tharnnullu.
@teenasingh61652 жыл бұрын
Mere ek breast me dudh nhi bana tha our ek me kam dudh tha to maine mamicon syrupe And mamicon capsule liya usse mera breast milk increase huaa 2 week me,3 mahine ka course complete krne ke baad bhi maine aage continue le rahi hu asrdar hai koi side effect nhi huwa Amazon se mangwali aayurvedik hai ()
@sabiinspirfanpage214716 күн бұрын
Vellum kudichal paal undawugullo..anubavama..dctrs polu ide paryunne
@skyworld1493 жыл бұрын
Good information. thanks dr👍🏻👍🏻
@shifanashifana4980 Жыл бұрын
Hi madam, jeeragam enganen kayikendath
@majidashafi10773 жыл бұрын
Hi dr mol kurach time mathrm an mol palkudikkunnath ... pinne lactogen an kodukkannath pal kuppiyilan kodukkunnath endhakilum kuyappm undo...
Uluva kanji better aahnu, 1 bowl per day kudichaaal nallapole milk verum Ethra kuravaayalum verum
@KairaAadab10 ай бұрын
@user-zw8lh6gv7zMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$!+7(
@aradhya70112 жыл бұрын
Useful video., thanks
@rafseenarafa3281 Жыл бұрын
Breast milk varaan enthenkilum tablet paranju tharumo
@KairaAadab10 ай бұрын
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull@?#8)
@amnasherin20503 жыл бұрын
ഡോക്ടർ എനിക്ക് ഇതു വരെ പാൽ ഉണ്ടായിട്ടില്ല എന്റെ കുട്ടിക്ക് 4 month ayi എല്ലാ മരുന്നും try ചെയ്തു ennittum ഒന്നും ഇല്ല entha cheyya enik പ്രസവിച്ച ഉടനെപാൽ ഉണ്ടായിരുന്നു, 3 day mathram പാൽ ഉണ്ടായിട്ടുള്ളൂ വേദനന്റെ ഇൻജെക്ഷൻ kure വെച്ചിരുന്നു athinte കൂടെ ഡിപ്രെഷനും ഉണ്ടായിരുന്നു അതു kondano ഡോക്ടർ പാൽ ഉണ്ടാകാൻ എന്ത് ചെയ്യണം pls replay
Mamicon syrup and Mamicon capsule increased my breast milk milk is best medicine for new mother*
@aju__zin3 жыл бұрын
സാറേ വളരെ നല്ല അറിവാണ് Good
@drbindusbrainvibes56333 жыл бұрын
thank u
@vismayamv820110 ай бұрын
Dr cleft lip palat ulla കുട്ടിക്ക് brest feeding cheayyamooo
@shifananowshadyzjs36272 жыл бұрын
Mam മകൾക് ബർത്ത് weight 3.7 ഇപ്പോൾ 3 മാസം കഴിഞ്ഞു 6-7പ്രാവശ്യം യൂറിൻ ഒഴിക്കുന്നുണ്ട് weight കൂടുന്നുണ്ട് പക്ഷേ ഉറക്കം കുറവാണ് എന്തുചെയ്യും പ്ലീസ് റിപ്ലൈ 🙏
@saranyavishnu6061 Жыл бұрын
Uluva vellam thilappich kudichalum mathio
@vineethakunji76582 жыл бұрын
Thanks മാം
@greshmajinu52302 жыл бұрын
Dr enku first deliveryku shesham theere pal kuravayirunnu second timum ithupolayirikumo dr😥😥
@divyadevu84402 жыл бұрын
2 thott 3 hour's vara urangunnund pakkal night time chilapol edak edak unnarum
@adhilariyaz3 жыл бұрын
Dr ente monu 4 n half months ayi paalokke nannayi kudikunundu urine and motionum pokunnundu but monu urakkam kuravanu pakalokke urakkam varum oro time urangan kidathumbozhum maximum half an hour mathrame urangarullu enthukonda anganeyennj onnu paranjutharamo
@drbindusbrainvibes56333 жыл бұрын
ചില കുട്ടികൾ അങ്ങനെയാണ്.weigjt കൂടുന്നുണ്ടോ ന്ന് ചെക്ക് ചെയ്യണം
@adhilariyaz3 жыл бұрын
@@drbindusbrainvibes5633 madam weight koodunnundu but urakkam vannittum urangathathukondu kurachu nirbandhamanu
@Akhilamammookka369_308 ай бұрын
Hi മാം.... ഞാൻ സീസേറിയൻ കഴിഞ്ഞിട്ട് 14 ദിവസo ആയതേ ഒള്ളു... കുഞ് മാസം തികയാതെ ഉണ്ടായതാണ്.. വലിച്ചു കുടിക്കാറായിട്ടില്ല.. പമ്പ് ചെയ്തു കൊടുക്കുവാണ്..... ഇത് തുടർന്നാൽ ഭാവിയിൽ കുഞ്ഞു പാല് കുടിക്കില്ലേ 😪
@anaghadkumar9488 Жыл бұрын
കുഞ്ഞ് പുറത്തേക്ക് വന്നതേ vaccum വച്ചിട്ടാണ്.. Blood okke തീരെ കുറവായിരുന്നു.. രണ്ടു മൂന്നു കുപ്പി കയറ്റി... Baby യൂറിൻ pass ചെയ്യുന്നില്ലായിരുന്നു...,, അതിനു കുഞ്ഞിനു പാൽ വല്ലോം കിട്ടിയിട്ട് വേണ്ടേ മൂത്രം പോകാൻ എന്നൊക്കെ പറഞ്ഞ അമ്മായി അമ്മമാർ okke ഉണ്ട് 😱
@gayathrip80242 жыл бұрын
Facing this situation now. Baby lost weight and had increased levels of bilurubin. Now she is gaining weight.
@niyasubi72422 жыл бұрын
delivery kazhiyumbol thanne milk production undavan endha cheyua
@surumisworld65673 жыл бұрын
പാൽ ഇല്ലാത്തതിന് എന്നെ കുറെ പേർ സങ്കടപ്പെടുത്തിയിട്ടുണ്ട്. അത് ആലോചിച്ചിട്ട് ടെൻഷൻ അടിച് ഉള്ളതും പോയി
@radhakrishnanks68432 жыл бұрын
Muringa ela adupichu toran vachu kazhiymu
@prasannatp5388 ай бұрын
വളരെ നന്ദി ഡോക്ടർ
@rijini19902 жыл бұрын
Ente Dr eee prasava reksha kashayom arishtom oke thudagiya pine water kudikan patillanne kettitunde.... Athe sheryano...
@sajnasaju2113 Жыл бұрын
Dr.. എരിവുള്ള ഫുഡ് കഴിച്ചാൽ കുഞ്ഞിന് വയർ വേദനിക്കുമോ... During breastfeeding.. എന്റെ കുഞ്ഞു രാത്രി നല്ല കരച്ചിൽ ആണ്.. Pls rply
@aswathyk.k42173 жыл бұрын
Maam ente kunjinipo 3.5yr aayi. Paalundayirunnilla. Normal delivery aayirunnu. Delivery kazhinj first month nalla pole paalundarunnu. Petennu thanne husbandinte veetilek povendi vannu. Kunj othiri pravasyam moothramozhikem potty idem eke cheyyumayirunnu. Kunj moothramozhichal thottu pinnale karachilayirikum. Kunjinte karachil ketu ketu husbantinte parents paranju thusangi kunjinu paalu thikayunnillayennu. Pinne full tension... Aake presnamay. Undayirunna paalum kuranju thudangi maam pinne veetukarude nirbandhathinu vazhangi Naan koduthu. Kunjinte thookam angane koodi. Pinne pinne parents epozhum baby food kodukan paranj ath seelamay. 6month aayapozhekum paalu vatti... Kunjinu paniyo mato vannam Pinne njan ipozhum kelkunnund kunjinu paal kitanjitanennu... Ipo next babye kurich aalojikumbozhum aake tensionanu. Ellavarudeyum kutapeduthal orkumbo aduth kunj koodi venonnu alojikuvanu. Maam njan entha cheyyuka. I need a positive rply
@Aleenajenson3 жыл бұрын
Ottumika veetukarum aganeyanu...enikum egane Kure kettitud...enthu paranjalum namal tension aakano depression aakano nilkaruth...enodum Kure per formula kodukanum pine weaning good ellam nerathe start cheyanum oke paranjirunu....but njan formula milk koduthatila...onno rando thavana enikum kodukendi Vannu...pine ente molu athu kudikathe aayi....athupole weaning food enik 5 month kazhinjapo start cheyenfi Vannu...aaru enthuparanjalum mammal namuku paalu Ind ennu thanne urach viswasikuka....enodu paal illa ennu parayunavarodu njan Ind ennu thirichu parayumayirunu..
@chandinichandini.k51652 жыл бұрын
Dr ente kuttyik 5 masayi,joilikk pokumbol enghneya kuttye care cheyndath,pal enghne kodukkum.vere FD onnum kodukn pattathonde enghne manage cheyunne alokich tension anne.pls reply.
@bhagyanair9873 Жыл бұрын
Haii ma’am Kuttide weight born timill 3.2 ayirunnu. Pinnined koranju 2.9 ayi.. ippol 15 days ayi 2.6 anu weight. Entha ithinu cheyyandath
@foushanaa80327 ай бұрын
Ipo ethra und
@shaimashaima5502 Жыл бұрын
മേം സത്യമായിട്ടും ഞാൻ മേരിഡ് അല്ല കുട്ടികളും ഇല്ല. എന്നിട്ടും എന്റെ ചെസ്റ്റ്കളിൽ നിന്നും നല്ലത് പോലെ പാല് വരുന്നുണ്ടല്ലോ.😮അത് എന്താവും കാരണം ഡോക്ടർ? 🤔പ്ലീസ് റിപ്ലൈ. 🙏ഇനി ഇത് എന്തെങ്കിലും വല്ല രോഗം ആണോ? 😒നമ്മൾ ഇതുവരെ വീട്ടിൽ പറയുകയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഡോക്ടറേ കണ്ട് കാര്യം പറയുകയോ ചെയ്തിട്ടില്ല. 😊
@naslanesinesi9275 Жыл бұрын
Prolactin ndavum
@sherinsaleem17352 жыл бұрын
docter ent kutty night full urkmila.....enik milk ind pakshe molk pora athu.......athu kond podi kodukund.....ithu kond valla bhudimutt indvumo athu kond........inyum pal kudan enthu chynm.
@pumpkinpumpkins511711 ай бұрын
Doc Ente baby de face il white pad unde around lip athe enthe konde ane
@ajithaammu34543 жыл бұрын
Thank you so much chechi 🙏🙏🙏
@hibac93222 жыл бұрын
We love you mam.you spread positive energy
@jusujusaina8260 Жыл бұрын
Madam..., എൻ്റെ കുട്ടിക്ക് ഇപ്പൊ 94 ഡേയ്സ് ആയി....ഇപ്പൊ എനിക്ക് വളരെ കുറച്ച് മാത്രമേ പാൽ ഉള്ളൂ......അവൾക്ക് വിശപ്പ് മാറാനുള്ള പാൽ പോലും കിട്ടുന്നില്ല...ഞാൻ പാൽ കൂടാൻ endha cheyyendhey😢😢😢
@KairaAadab10 ай бұрын
@litisha-taydeMamicon syrup and Mamicon capsule is one of the most useful product if you want breast milk increase amount of go for it.🤗I have used it myself my breast milk is very helpfull$-&5-
@nithyasyam92492 жыл бұрын
Hi dr. Eniku paal kuravayirunnu ipol veendum kuranju. Kunjinu ipol lactogen anu kodukkunne 8 masam thudangi kunjinu. Eni valla marunnum kazhikkan pattumo paal undavan. Ipolum kurachu paal varunund thire ninnittilla enthellum cheiyan pattumo plz onnu para
@shijina.baburidhu2023 Жыл бұрын
Very informative video Mam
@nivedithasivan16963 жыл бұрын
Dr aminiyotic fluid increase ne kurich oru viedio cheyyamo
@drbindusbrainvibes56333 жыл бұрын
sure
@ashajames55203 жыл бұрын
Valare nannayerunnu Eneke oru question, 7 month aye Ente kotteke ene pale edavo?
@drbindusbrainvibes56333 жыл бұрын
kzbin.info/www/bejne/iIDcYp-Bdp10rNk
@chilluskitchenmalayalam20654 ай бұрын
നല്ല ഉലുവ കഞ്ഞി കുടിച്ചോ 👍👍
@saheedapalayil83933 жыл бұрын
ഞാനും ഡോക്ടർറോട് ഒരുപാട് തവണ പറഞ്ഞ പ്രശ്നം ആണിത്.
@aiswaryaarjunanoop68083 жыл бұрын
Lactare tablet kazichal breast milk kudumo
@raghivv25783 жыл бұрын
ഞാൻ ഡോക്ടറെ കാണിച്ചിട്ടും പാൽ കുറവാണ്.കുഞ്ഞിന് 3 മാസം ആയി.തുടക്കത്തിൽ പാലുണ്ടായിരുന്നു ഇപ്പോൾ തീരെ കുറവാണ്. പഴയതുപോലെ ആകുമോ ഡോക്ടർ?ഇല്ലെങ്കിൽ എന്തു ചെയ്യണം? Reply തരുമോ please?
@rrciviltech42382 жыл бұрын
Enikku twin babys anu premature ayathukond weight akunna vare palu pizhinjum pinne milk powder anu koduthath ipozhum ente pal mathram kodukumbol avarku vishapu marunnilla milk powder anu kooduthal 2 hr akumbol kodukunnath ente palu kooduthal kodukkan eniku endhengilum cheyyan patto avarku milk power dhosham cheyyo
@surumimahin30982 жыл бұрын
Eanik 2 month aya baby ind athum premature baby ann 32week ayirunnu delivery eanik kurach day paal indaya pinne kurach day indaavilla agane ayatollah nj lactare vagichu anneram paal indayii but epol ath kazhichittum kudikk vishapp marannulla paal illa oru solution paranj tharooo