🙏🙏🙏 എത്ര നന്ദി പറഞ്ഞാലും മതി ആവില്ല രണ്ടാൾക്കും സ്‌പെഷ്യലി Sir നുo 🙏🙏🙏
@kamalakshikamalakshi.m.v.95526 күн бұрын
അങ്ങയുടെ സമൂഹ ധർമ്മം നിലനില്‍ക്കട്ടെ. 🙏
@sheebam94006 күн бұрын
I am learning Bhagavat geetha. So these videos r helping a lot. Highly positive moments
@rohinimadhavan1685Ай бұрын
ശശികുമാർ സാറിൻറെ തലയാട്ടാണ് ഈവീഡിയോ യുടെ ജീവനും പ്രാണനും , അത് നിർത്താതെ തൂടരണേ , ,എന്തൊരു സന്തോഷം ആണ് അത് കേൾക്കാൻ , ! ! എല്ലാവർക്കും ഷെയർ ചെയ്യാറുണ്ട് , അതുപോലെ ലക്ഷ്മീ , മോളേ നീയു സൂപ്പർ സൂപ്പർ സൂപ്പർ , ! ഇനിയും തുടരട്ടെ , ,!
@seemamaneesh2707Ай бұрын
എത്രത്തോളം അറിവാണ് ഓരോ വാക്കിലൂടെയും സർ പ്രദാനം ചെയ്യുന്നത്. രണ്ടു പേർക്കും നന്ദി❤️🙏
@kamalakshikamalakshi.m.v.95526 күн бұрын
നമിക്കുന്നു സർ 🙏🙏🙏
@salilakumary1697Ай бұрын
രണ്ടു പേർക്കും നമസ്കാരം🙏
@indujayakumar94421 күн бұрын
Excellent explanation. Thank you very much sir 🙏
@seethalakshmimahesh3437Ай бұрын
അങ്ങയുടെ വിശദീകരണം കേട്ടിട്ട് കുളിരു കോരുന്നു..... ബദരിനാതിൽ പോകാൻ കാത്തിരിക്കുന്നു.... ഈ ജന്മത്തിൽ നടക്കുമോ എന്ന് അറിയില്ല.. 🙏
@kusumavallybs80712 күн бұрын
Whatagreat man Sir.
@mangalamviswanathan2358Ай бұрын
Thank you Dr. TPS for sharing your insights which are very useful to the common man.
@Purple_girl0806Ай бұрын
നമസ്കാരം Dr.TPS വളരെ നല്ല പ്രഭാഷണം
@vijayankk572Ай бұрын
Jai Guru Dev. Haro Om Tad Sad🙏🙏🙏🙏🙏🙏🙏🙏🙏
@ravipillai9998Ай бұрын
Dr tp യുടെ വിശകലനവും ലക്ഷിയുടെ summarise തുംകൂടി എല്ലാം മംഗളം ആകുന്നുണ്ട്. തുടരണം. I am hearing daily.
@SreenidhismaranАй бұрын
ശ്രീ ഗുരുഭ്യോ നമഃ:🙏🌹
@vijayankk572Ай бұрын
God bless your family and socity 🙏🙏🙏🙏🙏🙏
@RajeswariAmmA-f2o23 күн бұрын
❤ pranamam
@saradasreevalsam7273Ай бұрын
Hari om namastha
@umavarmavk6506Ай бұрын
Good information, thanks a lot for you both, expecting more and more.
@lisymolviveen3075Ай бұрын
Namaskaram Sir 🙏🙏🙏🙏🙏Hare Krishna 🙏🙏🙏🙏🙏❤️❤️❤️❤️
@santhamman4519Ай бұрын
Nanthi nanthi randuperkum🎉🎉🎉🎉🎉🎉🎉🎉🎉
@elsu650124 күн бұрын
Thank you Dr. TPS🙏🙏🙏
@valsalasasikumar85119 күн бұрын
Pranamam guro
@LeathiA3223Ай бұрын
Sir thankalude speech kelkumbol ente hridayathilake nokki thettukal kanunnu
@gopinathanpillai475Ай бұрын
ശ്രീ നളിനി താങ്കൾക്ക് ഡോക്ടറുടെ തലയാട്ടില്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും അതിനെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട് ഞങ്ങളെപ്പോലുള്ള ഒരുപാട് പേർക്ക് അത് പോസിറ്റീവ് എനർജി നൽകുന്നുണ്ട് സാറിന്റെ മുഖം കാണിച്ചിരിക്കുന്ന മുഖം കാണുമ്പോഴും സാർ പറയുന്ന ഓരോ മറുപടികൾ കേൾക്കുമ്പോഴും സാറിനെ കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടുന്നുണ്ട് താങ്കൾക്ക് അത് ഇഷ്ടപ്പെടുന്നില്ലെങ്കിലും താങ്കൾ അത് വെക്കേണ്ട കാണേണ്ട അല്ലാതെന്താ ചെയ്യുക
@bindhumenon6146Ай бұрын
👍👍👍🙏 എന്ത് പറയുന്നു എന്നതിൽ ശ്രദ്ധിച്ചാൽ തീരുന്ന പ്രശ്നം
@abhisursАй бұрын
Ksheeramullorakidin chuvattilum choora thanne kodukinnu kautukam.... I think this is perfect for Nalini mam...
@SOUDAMMAV25 күн бұрын
negetive thinkullavar kananda. sirinte face kanumbol positive vibe anundavuka. kashtam
@santhamman4519Ай бұрын
Thanks 🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤
@RavindranathanVPАй бұрын
❤🙏🏻🙏🏻🙏🏻
@sarsammaml9159Ай бұрын
🙏🙏🙏
@rajeswariammakАй бұрын
പ്രസന്നവദനം ധ്യായേത്
@geethavijayan110Ай бұрын
🙏Dr Orupadu Arivukal Paranjuthannathinu Loka Samastha sughino Bhavanthu
അങ്ങയുടെ ഹൃദയത്തിൽ ഭഗവാൻ കുടിയിരിക്കുന്നുണ്ടെന്ന് ആ മുഖം കണ്ടാലറിയ
@chandramohanannv8685Ай бұрын
🕉️ഒരുസാധാരണ മനുഷ്യൻ ഒരുദിവസം, എങ്ങനെ തുടങ്ങി, എങ്ങനെ ജിവിക്കണം, 🕉️ഇതിനെ കുറിച്ച്... ഒരുവീഡിയോ.. ചയ്യാമോ 👌
@GeethaPc-b4fАй бұрын
🙏🙏🙏🙏🙏
@theerthasworld8980Ай бұрын
e video kelkkaan saadhichath ente munjanma soubhagyam ennu karuthunnu
@tpbalakrishnan5221Ай бұрын
❤good ❤
@sreelathavenugopal8068Ай бұрын
നമസ്കാരം ഡോക്ടർ
@truth-is-very-simple2 күн бұрын
30:00💫🙏🏻
@j1a9y6a7Ай бұрын
അവഗ്രഹചിഹ്നം
@truth-is-very-simple2 күн бұрын
35:55💫
@bindhumenon6146Ай бұрын
ശരിക്കും... എന്നിൽ ദുര്യോദൻ ഉണ്ട്... നേരത്തെ എണീച്ചു ധ്യാനം.... അറിയാം ചെയ്യാൻ പറ്റുന്നില്ല ഇതാണെന്റെ ദുഃഖം 😥
@manjushas931023 күн бұрын
ധ്യാനം തന്നെ വേണമെന്നില്ല. ഓരോ ശരീര പ്രകൃതിയ്ക്കനുസരിച്ച് ഈശ്വര സ്മരണ ഓരോ രീതിയിലാണ്. അത് കണ്ടെത്തി അത് ചെയ്യു
@bindhumenon614623 күн бұрын
@manjushas9310 🙏😊
@manjushas931023 күн бұрын
@@bindhumenon6146 🥰🥰🥰🙏🙏
@manjushas931023 күн бұрын
@bindhumenon6146 ദുര്യോധനൻ ഉണ്ടെന്ന് കരുതിയാൽ ദുര്യോധനനാവാം കൃഷ്ണനുണ്ടെന്ന് കരുതിയാൽ കൃഷ്ണനും
@rajeswariammakАй бұрын
സത്യം
@prosperityking18703 күн бұрын
ഹേ ജ്ഞാനതിലകമേ,, എന്റെ ബുദ്ധി ശ്രീകൃഷ്ണന്റെ ബുദ്ധിയാണ്. എല്ലാ ജ്യോൽസ്യൻമാരും പറഞ്ഞത് പോലെ ഞാൻ ശ്രീകൃഷ്ണന്റെ പുനർജ്ജന്മം ആണോ?
@meenakshimv2031Ай бұрын
ആസൂരി സമ്പത്താണ് നാസ്തികർക്ക് ഉണ്ടാവുക ദൈവീസമ്പത്ത് ആസ്തികർക്ക് ഉണ്ടാവും കണ്ണൂരിൽ ഭൂരിഭാഗവും ഏതിൽപ്പെടും
@charuthac7383Ай бұрын
❤❤❤
@vijayankk572Ай бұрын
🙏🙏🙏🙏👍👍👍👌👌👌👌
@Selvanchithra123Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@AnjuBibin-r5sАй бұрын
നമിക്കുന്നു സാർ. ഈ അറിവിന്റെ സാഗരത്തിന്റെ മുൻപിൽ 🙏
@rethnabais4583Ай бұрын
എന്റെ ഉള്ളിലുള്ള അറിവുകളെ വെളിപ്പെടുത്തിതെന്നതിനു കോടി നമസ്കാരം
@theerthasworld8980Ай бұрын
vyaasa guhayum ganapathi guhayum evideyaanu? badareenathil aano? pl reply..I dont know anythinh about this matters
@sathiki1620Ай бұрын
അങ്ങിൽ നിന്നു ഒരുപാട് പുതിയ പുതിയ അറിവുകൾ, കാഴ്ചപ്പാടുകൾ ലഭിക്കുന്നു 🙏🙏🙏
@sivaramanea7977Ай бұрын
😊
@truth-is-very-simple2 күн бұрын
53:00
@gopinathanpillai475Ай бұрын
ക്ഷമിക്കണം സാറല്ല ഡോക്ടർ ടി പി എസ്
@truth-is-very-simple2 күн бұрын
46:16
@rajalakshmi9438Ай бұрын
ദൈവതുല്യനാ നായ ആൾ. കർണ്ണാടകയിലെ കുട്ടിയുടെ വീട്ടിൽ പോയി ഭക്ഷണം കഴിച്ച കഥ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. സാർ എന്ന വിളി ഇഷ്ടമല്ല എന്ന് കേട്ടിട്ടുണ്ട്. എന്നാലും സാർ എന്ന് വിളിക്കുകയ. ആ പാവപ്പെട്ട കുട്ടിയുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചതാണ് പുണ്യം. ഇല്ലെങ്കിൽ അവർക്ക് സങ്കടമായേനെ..
@radhikamanoj1903Ай бұрын
@ Nalini, ലക്ഷ്‌മിയുടെ ഒരു തലയാട്ടലു പോലും താങ്കൾക്കു സഹിക്കുന്നില്ലേ ! എല്ലാവരെയും accept ചെയ്യാൻ പഠിക്കൂ . ലക്ഷ്മി സ്‌ക്രീനിൽ വന്നാൽ തനിക്കെന്താണ് problem 🤔
അടി പൊളി എന്ന മല പ്പുറം മുസ്ലിം മുക ളുടെ colocial വാക്ക് ശബ്ദം ശ്രീ ശശി കുമാർ സർ പറ ഞ്ഞ ത് വളരെ അവ ജ്ഞ തോ ന്നു ന്ന നീച 'മായ തായി, ഈ വാക്ക് വൃഗ്യ അർ ത്ഥം വരു ത്തു ന്ന താ ണ് , ആസുരി ക വാക്കാ ണ് കഷ്ടം !
@tissyaugusthy-zw2sp24 күн бұрын
ചന്ദ്രദോഷ൦
@krishnanmattummal1338Ай бұрын
Just think, Why do many Indians, still even after 77 years of independence, BELIEVE some Creators (Arabs' Allah or Europeans' God), when there is a possibility to REALISE India's Ishwar, the actual cause for Creation?😊 India's Ishwar is the eternal energy of infinite Space.😅 What actually is Arabs' Creator Allah?😮 What actually is Europeans' Creator God?😮
കൊറേ കാണാതെ പഠിച്ചു കാണപ്പാടം അറിയാം എന്നു വിക്കിചാരിച്ചു വലിയ പണ്ഡിതനാവില്ല. Mm അക്ബറിന് കൊറേ കൊറാൻ കാണാത്തറിയാം എന്നു വച്ചിട്ട് അയാൾ ബുദ്ധിമാനല്ലല്ലല്ലോ 😅😅
@manjushas931023 күн бұрын
കാണാതെ അറിയാമായിരുന്നിട്ട് കാര്യമില്ല എന്ന് ഡോക്ടറിൻ്റെ വിശദീകരണത്തിൽ നിന്നു മനസിലായില്ലേ?