#8 ഉയർന്ന വിദ്യാഭ്യാസമുള്ളവർ പോലും അത്മഹത്യ ചെയ്യുന്നുഎന്താണ് കാരണം ? Dr TP Sasikumar | Gita way -8

  Рет қаралды 18,189

HINDUISM MALAYALAM

HINDUISM MALAYALAM

Күн бұрын

Пікірлер: 100
@MadhavanKeloth
@MadhavanKeloth 3 ай бұрын
നന്മ ഉദ്ദേശിച്ചുള്ള ഈ പരിപാട് വളരെ മനോ ഹരമായിട്ടുണ്ട്. സാറിനും ലക്ഷ്മിക്കും നമസ്കാരം 🙏
@geeths6760
@geeths6760 3 ай бұрын
ഇത്രയും നന്നായി ഓരോന്നും പറഞ്ഞുതരുന്ന ബഹുമുഖ പ്രതിഭയായ സാറിനും ലക്ഷ്മിക്കും നന്ദി പറയാൻ വാക്കുകളില്ല.
@PraveenPraveen-lu1nz
@PraveenPraveen-lu1nz 3 ай бұрын
ഇത്ര കൃത്യം ആയിട്ട് എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് ഭഗവാൻ kishane പോലെത്തന്നെ വളരെ നന്ദി സാർ 🙏🏻🙏🏻
@girijamohan1346
@girijamohan1346 3 ай бұрын
വളരെ അറിവുകൾ നൽകുന്ന പരിപാടിയാണ്.സാറിനും ലക്ഷ്മിയ്ക്കും നമസ്കാരം.
@gopinathanpillai475
@gopinathanpillai475 3 ай бұрын
ഭഗവത്ഗീത ഞാനും വായിക്കാറുണ്ട് പക്ഷേ ഇത്രയേറെ അട്ടവ്യാപ്തി ഉണ്ടെന്ന് ഒന്നും ഡോക്ടർ ടിപിയുടെ മറുപടിയി ലാണ് മനസ്സിലാക്കുന്നത് ഒരുപാട് ഒരുപാട് നന്ദി ലക്ഷ്മിയും നല്ല അവതാരകയാണ് ഏത് ചോദ്യത്തിന്റെ ഉത്തരവും ഭഗവത്ഗീതയെ ആസ്പദമാക്കി ഡോക്ടർ ടിപി പറയുന്നത് കേൾക്കുമ്പോൾ എന്തൊരു സന്തോഷമാണ് എന്തൊരു പോസിറ്റീവ് എനർജി കിട്ടുന്നത്
@gopinathanpillai475
@gopinathanpillai475 3 ай бұрын
അട്ട വ്യാപ്തി അല്ല അർത് ഥ വ്യാപ്തി
@saradabai7423
@saradabai7423 3 ай бұрын
Dr TPS ന്റെ സംഭാഷണം അകകണ്ണ് തുറപ്പിച്ചത് പോലെ.സമൂഹ നന്മക്കുവേണ്ടി തത്സമയം പ്രതിരോധിക്കാനുള്ള ആർജവം ഉണ്ടാവണം. പാദങ്ങളെ നമിക്കുന്നു. 🙏🙏 ലക്ഷ്മി യുടെ അവതരണവും ശ്ലാ ഘനീയം.👍
@dayanandankp8319
@dayanandankp8319 3 ай бұрын
സാറിനും ലക്ഷ്മിജിക്കും ഹൃദയം നിറഞ്ഞ നമസ്കാരം🙏🙏 മൂല്യാധിഷ്ടിതമായ ഈ വാക്കുകൾ എത്ര കേട്ടാലും മതി വരില്ല❤❤ നന്ദി - നന്ദി- നന്ദി❤❤❤
@ushadeviv7134
@ushadeviv7134 3 ай бұрын
ലക്ഷി സാർ ഇത് ഭഗത് ഗീത പഠിക്കുന്നവർക്ക് നല്ല അനുഗ്രഹമാണ്
@ambikadevi1330
@ambikadevi1330 3 ай бұрын
സത്യം കൃഷ്ണൻ ആർജുനൻ്റെ കൂടെ നിന്നത് പോലെ ഒരാൾ എങ്കിലും കൂടെ ഉണ്ടെങ്കിൽ അതിലും വലിയ ഒരു ഡോക്ടർ ഇല്ല
@rajeswarividyaroopi4059
@rajeswarividyaroopi4059 3 ай бұрын
നമസ്തേ ജീ താങ്കളുടെ സ്പീച്ച് എല്ലാം കേൾക്കാറുണ്ട്. ഭഗവത് ഗീതയും ജീവിതവും താരതമ്യം ചെയ്തുള്ളതും താങ്കളുടെ ഓരോ വാക്കും വിലപ്പെട്ടതായി തോന്നാറുണ്ട്. വീട്ടിൽ ഒറ്റക്കാണ്. ഈ അറിവ് കേട്ടാണ് ഓരോ ദിവസവും പോകുന്നത്. അറിവിനു മുന്നിൽ കൂ'പ്പുകൈ അറിവിനു മു
@GirijaMavullakandy
@GirijaMavullakandy 3 ай бұрын
ഉയർന്ന വിദ്യാഭ്യാസം എന്നു നാം പറയുന്നത് പുസ്തകത്തിലെ കേവലമായ അറിവുമാത്രമാണ്. അതിനപ്പുറത്തേയ്ക്ക് ഒരു മനുഷ്യനെ ചിന്തിപ്പിക്കുവാൻ ഉതകുന്ന ധാരാളം വിവരണങ്ങളുള്ള ഹിന്ദുവിന് അത്തരം അറിവ് പഠന കാലത്ത് പലർക്കും ലഭിക്കുന്നില്ല.
@santharavi744
@santharavi744 3 ай бұрын
സാറിന്റെ സംസാരം വളരെ ഇഷ്ടമാണ് അത്യാ വശ്യ ജോലി കഴിയുമ്പോൾ ഇത് കേൾക്കാറുണ്ട്🙏🏻🙏🏻🙏🏻👌🏻
@Minisurendran41
@Minisurendran41 2 ай бұрын
ഹരേകൃഷ്ണ 🙏ഭഗവത് ഗീത പഠിക്കുന്നുണ്ട് ജി, ബട്ട്‌ ഈ വിധത്തിലുള്ള ഒരു അറിവും അല്ല നമുക്ക് കിട്ടുന്നത് അനന്ത കോടി നന്ദി sir,🙏🙏🙏🙏🙏🙏🙏🥰, നന്ദി ലക്ഷ്മി ജി 🥰❤️👍
@AnjuBibin-r5s
@AnjuBibin-r5s 3 ай бұрын
നന്ദി സാർ, ഓരോ പുതിയ അറിവ് തരുന്നതിനു. ഒപ്പം Lakshmi യ്ക്കും
@prakasha5629
@prakasha5629 3 ай бұрын
അതെ നാളെ എന്നെ(arjun) ജനം എന്ത് പറയും... എന്നാൽ കൗരവരോട് വിദ്വേഷം ഉണ്ട് താനും..... ഈ കോൺഫ്ലിക്ട്.. നന്നായി വിശദമായി പറഞ്ഞു ഹരേ കൃഷ്ണ 🙏🙏🙏🙏
@valsalapillai9093
@valsalapillai9093 3 ай бұрын
സാറിനും ലക്ഷ്മിജിക്കും നമസ്കാരം🙏
@DrTPSASIKUMAR
@DrTPSASIKUMAR 3 ай бұрын
Regards Prayers DrTPS
@sheebam9400
@sheebam9400 Ай бұрын
Great n beautiful explanation. Getting ability to learn more about our Great Bagavatgeetha🙏🙏🙏
@sobhaunnikutten3138
@sobhaunnikutten3138 3 ай бұрын
Super talk ❤
@infinitycomputers6189
@infinitycomputers6189 3 ай бұрын
ഹരേ കൃഷ്ണ ഹരേ രാമ
@anithajayakumar7723
@anithajayakumar7723 3 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@geethadevig6572
@geethadevig6572 3 ай бұрын
ഹരേ ഗുരുവായൂരപ്പാ
@lisymolviveen3075
@lisymolviveen3075 3 ай бұрын
Namasthe Sir 🙏🙏🙏🙏🙏❤️❤️❤️❤️
@ushadevi-ei4dn
@ushadevi-ei4dn 28 күн бұрын
Hare Krishna Tps ji &Lakshmi Kodi pranamam 🙏🙏🙏🙏🙏🩷💕
@geeths6760
@geeths6760 3 ай бұрын
Thanks a lot Sir for the valuable and inspirational thoughts from Bhagavathgeetha.
@PManju-j2j
@PManju-j2j 3 ай бұрын
നമസ്തേ 🙏🙏🙏
@sabithaanand8104
@sabithaanand8104 3 ай бұрын
Good morning sir, and lakshmiji 🙏❤️🙏
@remaharikrishnan87
@remaharikrishnan87 3 ай бұрын
So... Good and ease to understand your explanation Hands off dr.TPS🙏🏿🙏🏿
@SusheelaPS-vb5zy
@SusheelaPS-vb5zy 2 ай бұрын
Hare krishna. 👍🏼🙏🏼🙏🏼❤❤
@sarsammaml9159
@sarsammaml9159 3 ай бұрын
Namaskaram ❤❤❤🙏🙏🙏
@meerabiju1294
@meerabiju1294 3 ай бұрын
Pranaam
@retnamohan4071
@retnamohan4071 3 ай бұрын
Hare krishna🙏🙏🙏
@nkunnikrishnankartha6344
@nkunnikrishnankartha6344 3 ай бұрын
Interesting interpretation of Bhagavad Gita in life problems
@narayanankutty1324
@narayanankutty1324 3 ай бұрын
Thanku sir
@RadhaPadmavati
@RadhaPadmavati 3 ай бұрын
Good explanation
@nisharemesh6723
@nisharemesh6723 3 ай бұрын
Thank you sir...answer for lots of my questions
@hinduismmalayalam
@hinduismmalayalam 3 ай бұрын
Always welcome
@ambikadevi1330
@ambikadevi1330 3 ай бұрын
സാറിൻ്റെ വാക്കുകൾ ഒരു പാട് പ്രയോജനം ഉള്ളതാണ് പക്ഷെ വിട്ടുകൊടുത്താൽ ജിവൻ വരെ എടുക്കും അതാണ് മനുഷ്യൻ മറിയക്കുട്ടി കോടതിയിൽ പോയില്ലെങ്കിൽ അവർക്ക് പെൻഷൻ കിട്ടില്ല അതുകൊണ്ട് കോടതി നമ്മുടെ സമൂഹത്തിൽ ആവശ്യമാണ് എല്ലാവരും ഒരിക്കലും നല്ല വരാകില്ല സാർ അതിന് ഉള്ള ഉദാഹരണം അല്ലെ രാവണനും ഒക്കെ
@sujanadev-dz4mo
@sujanadev-dz4mo 3 ай бұрын
Namaste sir ❤❤❤
@manojpkd5736
@manojpkd5736 3 ай бұрын
You r an anchor feel good as a listener... Nalla sambhashanam
@Vilasiniammarajamma
@Vilasiniammarajamma 2 ай бұрын
HareKrishna Samiji
@deviusha1612
@deviusha1612 3 ай бұрын
അങ്ങനെ ഭഗവാനെ പറയല്ലേ ,ഞാൻ പതിനാറാ യിരങ്ങളെയും ഏറ്റെടുത്തു, മായയല്ലേ നാരദർ പരീക്ഷിക്കാൻ ചെന്നപ്പോൾ എല്ലായിടത്തും ഭഗവാൻ ഉണ്ട്‌. 16,000വും happy.
@manojpkd5736
@manojpkd5736 3 ай бұрын
I never have this much of petience but I did..
@charuthac7383
@charuthac7383 3 ай бұрын
❤❤❤
@anandavallyvl5554
@anandavallyvl5554 Ай бұрын
Namaskaram sir
@padmanabhanpv4140
@padmanabhanpv4140 3 ай бұрын
വീരചരമം പോലെ.. ഒരു സൈനീകന്റെ..... സർ
@LeelaK-o8f
@LeelaK-o8f 3 ай бұрын
Namaste sir Hare Rama hare Rama
@salilakumary1697
@salilakumary1697 3 ай бұрын
🙏🙏🙏
@sudarsanarajmohan4467
@sudarsanarajmohan4467 3 ай бұрын
Good morning
@hinduismmalayalam
@hinduismmalayalam 3 ай бұрын
Morning
@JJ-ez8me
@JJ-ez8me 3 ай бұрын
എല്ലാ ധർമ്മം വും കഴിഞ്ഞവർ ആത്മഹത്യ ചെയ്യുമല്ലൊ, ചെയ്യില്ലെ. അങ്ങനെ ആര് ഉം ഇതേ വരെ ചെയ്തിട്ടില്ലേ. ചെയ്തിട്ടുണ്ടാവില്ലെ. ഇതിന് ഒരു മറുപടി ഉള്ളവർ അല്ലെങ്കിൽ തരാൻ പറ്റുന്നവർ മറുപടി തരിക. അഥവാ ഇതേ കുറിച്ചു നിങ്ങൾ ക്കുള്ള അഭിപ്രായം പങ്കിടുക. അറിയുവാൻ വേണ്ടി ആണ്. ഒളിച്ചോട്ടം എന്ന നിലയിൽ ആര് ഉം ആത്മഹത്യ ചെയ്യില്ല. ചെയ്യരുത്. ഞാൻ മനസ്സിൽ ആക്കുന്നത് ഒരാൾ ക്ക്‌ തന്റെ duty കഴിഞ്ഞാൽ ആവും ആത്മഹത്യ ചെയ്യാൻ തോന്നുക. ചെയ്യുന്നത് എന്ന് ആണ്. ഇത് ശെരി അല്ലെ. 🤔
@manjushas9310
@manjushas9310 2 ай бұрын
ധർമം, അർത്ഥം, കാമം, മോക്ഷം ഇവയാണ് പുരുഷാർത്ഥങ്ങൾ. മനുഷ്യ ജന്മം ഇവനേടാനാണ്. അങ്ങനെ ലക്ഷ്യപ്രാപ്തി ഉള്ളവർക് ആത്മഹത്യ ചെയ്യാൻ തോന്നില്ല. പിന്നെ സ്വന്തം ഇഷ്ടത്തിനല്ല ആരും ജനിച്ചത്. പിന്നെ എങ്ങനെ മരിക്കാൻ അവകാശമുണ്ടാകും സ്വയം പിന്നെ ആത്മഹത്യ ചെയ്യാൻ കഴിയില്ല ശരീരഹത്യ മാത്രമെ ചെയ്യാൻ കഴിയു. ആത്മാവ് ജനന മരണമില്ലാത്തതാണ് .So ആ ആത്മാവ് പുനർജനിക്ക തന്നെ ചെയ്യും. വീണ്ടും നിർത്തി വച്ചതും പോരാതെ ശരീരഹത്യ ചെയ്തതിൻ്റെ കർമവും വീണ്ടും അനുഭവിക്കേണ്ടി വരും താങ്കൾ വിചാരിക്കും പോലെ വീട്ടുകാർക്കെല്ലാം ചെയ്തിട്ട് ആത്മഹത്യ ചെയ്യാനല്ല ശരീരം കിട്ടിയത്. ആത്മാവിന് ഒരു ലക്ഷ്യമുണ്ട് പരമാത്മാവിൽ ലയിക്കുക .ആത്മ ജ്ഞാനം
@Nandakumar-b6c
@Nandakumar-b6c 3 ай бұрын
സംസാര ദുഃഖം എന്നൊക്കെ പറഞ്ഞാൽ മൊട്ട അരുൺകുമാർ കേട്ടാൽ സംഭാഷണത്തിലുള്ള ദുഃഖം എന്ന് വ്യാഖ്യാനിക്കും. സംസാരത്തിനു ലോകം എന്നൊരു അർത്ഥം കൂടിയുണ്ടെന്നു ആ മൊട്ടയ്ക്ക് അറിയില്ല
@Vilasiniammarajamma
@Vilasiniammarajamma 2 ай бұрын
Harekrvishnasamiji
@lalithakattippara587
@lalithakattippara587 3 ай бұрын
🙏🏾🙏🏾🙏🏾🙏🏾
@Nandakumar-b6c
@Nandakumar-b6c 3 ай бұрын
We are waiting for more explanation videos of Bhagavad Geetha
@hinduismmalayalam
@hinduismmalayalam 3 ай бұрын
Very soon
@vasantharajendran8311
@vasantharajendran8311 3 ай бұрын
🙏🙏🙏🙏🙏
@neenaneena7614
@neenaneena7614 3 ай бұрын
ഭഗവത് ഗീതയെ അപമാനിച്ച റിപ്പോർട്ടർ ചാനലിലെ അരുൺ എന്ന വ്യക്തിക്കുള്ള മറുപടി പ്രതീക്ഷിക്കുന്നു 🙏🙏🙏🙏
@chandrikak3281
@chandrikak3281 3 ай бұрын
,🙏🙏🙏🙏🙏
@JaiLal-hd6ti
@JaiLal-hd6ti 3 ай бұрын
രാമനും ലക്ഷ്മണനും സീതയും ആത്മഹതൃചെയ്തവരാണ്....
@ramadalangal2773
@ramadalangal2773 3 ай бұрын
തനിക്കൊന്നും കൊല്ലാൻ കിട്ടിയില്ല എന്ന സങ്കടം ആണോ?? ദേഹം ഏതു വിധത്തിൽ കളയണം എന്ന് സംതൃപ്‌ത്തി യോടുകൂടി തിരഞ്ഞെടുക്കാൻ ധൈര്യം വേണം
@santhoshvv643
@santhoshvv643 3 ай бұрын
🥰🙏🏻
@saratsaratchandran3085
@saratsaratchandran3085 2 ай бұрын
Eustress is (+) distress is (-)! All conflicts are between the logical and emotional mind! The consciousness is the ‘hidden observer’!
@sudarsanarajmohan4467
@sudarsanarajmohan4467 3 ай бұрын
I think arjunan is only a representative of mankind
@radhamani6066
@radhamani6066 3 ай бұрын
Maranathinu.vidhyabhyasam oru thadasamalla.dhayryamanu vandath.a oru nimisham kadannu kittiyal rekshapettu.
@sivaprasad5502
@sivaprasad5502 3 ай бұрын
പത്തുരൂപ പോലും കടം മറ്റുള്ളവരോട് ചോദിക്കാൻ നാണക്കേട്. ജിവിതം നല്ലതും ചീത്തയും, ഉയർച്ച താഴ്ച വരും. സഹിക്കണം.
@saseendranmn9241
@saseendranmn9241 3 ай бұрын
യോനി = സംസ്കൃത വാക്ക് = സ്ത്രീയുടെ ലൈംഗീക അവയവം net ൽ നോക്കുക
@ushadeviv7134
@ushadeviv7134 3 ай бұрын
1
@Remya-ni1yk
@Remya-ni1yk 3 ай бұрын
Veedu kettan njan vilakku vekkan bhartavinte pengal
@azberashs64664
@azberashs64664 3 ай бұрын
ആത്മഹത്യ ചെയ്യുന്നത് തൊണ്ണൂറ് ശതമാനവും ഹിന്ദുക്കളാണ്... എന്താ കാരണം എന്ന് പറയാമോ?
@minis.k9430
@minis.k9430 3 ай бұрын
No PhD, no MBBS No I AS any gazetted rank post or educational systems will not help any person to face problems or teach How to live , how to lead,a life , how to tackle the problems .The only syllabus is the great book opened to the human being is THe Divine Book of Universe ,a person who enters into the University of the Universe alone will tackle the problems they face only remedy available is Bhagavat geeta alone .Hare Krishna
@rajeevankakkara4409
@rajeevankakkara4409 3 ай бұрын
കൊന്നു കെട്ടി തൂക്കി, അതിന്റെ തെളിവ് കണ്ടെത്തു, പോസ്റ്റ്‌ mortem റിപ്പോർട്ട്‌ hidden, not in presence of relatives, driver questioned, why he has doubt for opened room, where is his mobile with call record, police has to hide murder, why post mortem at pariyarm, Dr to be questioned.
@KSOMAN-eu5gf
@KSOMAN-eu5gf 3 ай бұрын
🫡🧡🫂
@MANIVANNANR-sp6ib
@MANIVANNANR-sp6ib Ай бұрын
ലക്ഷണ ശാസ്ത്രം,ഉണ്ട്
@amrithaaaikkara6288
@amrithaaaikkara6288 3 ай бұрын
People are not accepting reality's of life. No belief in Atma moksha.
@meenakshimv2031
@meenakshimv2031 3 ай бұрын
നൈനം ഛിന്ദന്തി ശസ്ത്രാണി നൈനം ദഹതി പാവക : .... ന ശോഷയതി മാരുത: എന്ന ശ്ലോകം ഓർക്കുക നവീൻ സാറിൻ്റെ ആത്മാവ് മരിച്ചിട്ടില്ല
@manojpkd5736
@manojpkd5736 3 ай бұрын
FOr me surprise..
@johnneseyyan3317
@johnneseyyan3317 3 ай бұрын
Ithram aalukal matha theevravathiyo vargiya theevravathiyo aayirikum oduvil ivar sathiyam manasilakum chirichu kondu samsarikunna e madam avrude lekshiyam enikariyam
@brooksideheritage
@brooksideheritage 3 ай бұрын
Leksmi please avoid your foolish questions,he has enough knowledge in Geetha
@manojpkd5736
@manojpkd5736 3 ай бұрын
U r bk
@Indiratchr
@Indiratchr 2 ай бұрын
KURUDANAANAEKANDAP0LAE😅
@prasadraghavan8013
@prasadraghavan8013 10 күн бұрын
Lakshmi madam, ഭഗവത് ഗീത യുടെ വ്യാഖ്യാനം പണ്ഡിതനായ ഡോ, ശശികുമാർ സാർ പറയുമ്പോൾ അത് തുടർച്ചയായി കാണാൻ പറ്റുന്നില്ല, അത് കൊണ്ട് ഓരോ വീഡിയോ ചെയ്യുമ്പോഴും ഏത് ശ്ലോകം എവിടെ തുടങ്ങി എവിടെ അത് തീരും എന്ന് മനസ്സിലാക്കാൻ ഇന്ന ശ്ലോകം ഇന്നത് വരെ എന്ന് കൂടി സൂചിപ്പിക്കുന്നത് നല്ലതല്ലേ, കാരണം കേട്ടത് വീണ്ടും കേൾക്കുന്നത് നല്ലത് ആണെങ്കിലും വീണ്ടും സമയ നഷ്ടം ഉണ്ടാക്കും. മനസ്സിൽ ആയില്ല എന്ന് തോന്നിയാൽ വീണ്ടുംവീണ്ടും കേൾക്കാമല്ലോ ,അപ്പോൾ ശ്ലോകത്തിന്റെ നമ്പർ കൂടി സൂചിപ്പിക്കുന്നത് നല്ലതാണ്.
@lisymolviveen3075
@lisymolviveen3075 3 ай бұрын
Namasthe Sir 🙏🙏🙏🙏🙏❤️❤️❤️❤️
@geethalakshmipalappilli1907
@geethalakshmipalappilli1907 3 ай бұрын
ഹരേ കൃഷ്ണ🙏🙏
@komalavallyp4948
@komalavallyp4948 3 ай бұрын
Hare Krishna 🙏🏻🙏🏻🙏🏻
@soumyasunil5346
@soumyasunil5346 3 ай бұрын
Hare krishnaa 🙏🏻🙏🏻🙏🏻
@gopinathanpillai475
@gopinathanpillai475 3 ай бұрын
🙏🙏🙏🙏🙏
@viswanadhanmuthukulam7121
@viswanadhanmuthukulam7121 3 ай бұрын
🙏🙏🙏
@bindhubalan371
@bindhubalan371 3 ай бұрын
🙏🙏🙏🙏🙏
@yamunasomaraju7596
@yamunasomaraju7596 3 ай бұрын
🙏🙏🙏
@sudhamohan2145
@sudhamohan2145 3 ай бұрын
🙏🙏🙏
@girijakrishnan2383
@girijakrishnan2383 2 ай бұрын
🙏🙏
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
1/22 Bhagavad Gita Chapter-1&2 (Malayalam) അർജുനവിഷാദയോഗം & സാംഖ്യയോഗം
1:31:25
Voice of Rishis Swami RamanacharanaTirtha (Nochur)
Рет қаралды 145 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН